രാഷ്ട്രീയ വിരോധം തീർക്കാൻ വികസനങ്ങൾക്ക് തുരങ്കം വെക്കുന്ന പരിഹാസ്യമായ ഒരു പരുപാടിക്ക് കേരളത്തിൽ ഇപ്പൊ ട്രെൻഡാണ്
@proudindian2024-i6zАй бұрын
ഞാൻ ഒരു പാർട്ടിക്കാരനും അല്ല..പക്ഷെ പറയാതിരിക്കാൻ വയ്യ.... ഇത്രയും വൃത്തികെട്ട ഒരു Mayor ഇതിനു മുൻപ് ഉണ്ടായിട്ടില്ല.😂😂😂😂😂😂😂
@top5things594Ай бұрын
സത്യം. അതിന് മാപ്രകൾ മുമ്പിൽ😢
@tpsankaran6750Ай бұрын
ഈ ആകാശപ്പാത ആർക്ക് ഉപകാരപ്പെടും എന്നൊന്ന് പറയാമോ
@raphealshobyАй бұрын
@@tpsankaran6750 see full video 😊
@പ്രീയമോൾАй бұрын
@@proudindian2024-i6z 😂ഒരു രാഷ്ട്രീയം ഇല്ലെന്ന് പറയുന്നത് തന്നെ വ്യാജമാണ്, zero degree is also a measurement
@harikrishnan12666Ай бұрын
തൃശൂർ ksrtc ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഇതുപോലെ ഒരെണ്ണം കൂടി വേണം എന്നുള്ളവർ ലൈക് അടി
@priyaraman83Ай бұрын
Superb......Longest skywalk in Kerala
@sreegith_3315Ай бұрын
Good ithupole innovative ayitulla sadhanam oke verattee ❤ AC sky walk pwoli 🎉🎉🎉
@RameshSureshVlogsАй бұрын
Pinnallathe 😍
@ചിഞ്ചുമോൾАй бұрын
റൗണ്ട് അല്ലെങ്കിലും walk way with escalators കോഴിക്കോട് പുതിയ സ്റ്റാൻഡിനു അടുത്ത് വൃത്തിക്ക് ചെയ്തു വച്ചിട്ടുണ്ട്.ആളുകൾ road മുറിച്ച് കടക്കാതെ ഇരിക്കാൻ ഡിവൈഡർ വച്ച് road close ചെയ്യുകയും ചെയ്തു. ഈ system ശരിക്ക് എല്ലായിടതും വന്നാൽ നന്നായിരുന്നു
@sunilkumar-s9w6qАй бұрын
SG❤eniyum. Palathu vikasikkum..Ralway stn.❤❤❤❤
@tarunvarma8775Ай бұрын
This skywalk is really a blessing for pedestrians in the hearts of thrissur city . But i wish if we had these skywalk in very city 👌👌
@sharonjk1343Ай бұрын
നല്ല കാര്യം ആണ്
@ncnasarcrsАй бұрын
നല്ല ഭംഗി.... അടുത്ത ഒരു പത്തു വർഷം കഴിഞ്ഞാലുള്ള അതിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ
@PRIYA-eh3do2 ай бұрын
Lots of thanks to KITCO for design & Also thanks to Government for making this A/C Skywalk
@Smkku-h2qАй бұрын
ഇത് പോലുള്ള പുതിയ പുതിയ പദ്ധതികൾ ഇനിയും വരണം
@sasthrikal8562 күн бұрын
കോട്ടയം ആകാശ പാത പൊളിയ്ക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ മുൻപൊരിയ്ക്കൽ കണ്ടത് ഒന്ന് തിരഞ്ഞപ്പോൾ കിട്ടിയ വീഡിയോ
ഇതു വെറുതെ വച്ചതല്ല. Sky walk പണിത സ്ഥലം Accident pron area ആണ്. എത്രയോ പാവങ്ങൾ ചതഞരഞു മരിച്ച സ്ഥലം. കൂടുതലും ബസ് ഇടിച്ചു മരിക്കുകയായിരുന്നു. ടു വീലർ ഓടിച്ചു പോയ ഒരു യുവതി മാസങ്ങൾക്കു മുന്നേ കാൽനടയാത്രക്കാരി മുന്നിൽ വന്നു പെട്ടതിനെ തുടർന്ന് വണ്ടി പെട്ടെന്ന് വെട്ടിച്ചു. വലത് വശത്ത് കൂടി വന്ന innova ടു വീലറിനെ പിറകിൽ തട്ടി, ടു വീലർ ഓടിച്ചിരുന്ന യുവതി നേരിട്ട് ഇടത് ഭാഗത്തുകൂടി വന്ന ബസിനടിയിൽ പോയി. ചക്രം തലയിൽ കയറി. ദാരുണമായ കാഴ്ച ആയിരുന്നു. 😢
@RethanasivaАй бұрын
Video super ....Super Night view
@kalilesh6223Ай бұрын
SO this is the funding pattern, thanks a lot for clearing doubt.
@RameshSureshVlogsАй бұрын
Most welcome!
@johnabraham7993Ай бұрын
Really ...amazing stucture
@saniyamol6743Ай бұрын
Thrissurente main attraction
@athirakumari3037Ай бұрын
Need development like this across Kerala
@prahabasvarma4301Ай бұрын
ന്യായികരണ തൊഴിലാളി മൈവന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@anilthiruthemel6355Ай бұрын
Kollamallo
@UnniKrishnanNair-xh4noАй бұрын
Super video👌
@sreeshmamenon8620Ай бұрын
തൃശ്ശൂരിൽ വരുമ്പോൾ കാണണം 😁
@tonystark2576Ай бұрын
വികസനം🔥
@jyothikumar14142 ай бұрын
Adipoli 👏👏👏
@rasibcmpАй бұрын
Tiruvanthapuram railway station to ksrtc bustand ithupole orennam venam
@RockyBhai-rh2dvАй бұрын
Sathyam valiya menakeda avde cross cheyunathu
@dhruvanair9707Ай бұрын
Super video....thanks for the information
@balachandrannair1089Ай бұрын
At Trivandrum such an AC sky walk may be planned starting from East fort- over Amayizhanjan thodu- power house road- Railway stn- KSRTC terminal. One extension sky walk branching fro Power house to karamana road also be thought of. This would ease pedestrian crowd in this area and safety for the people.
@abhishekmenon9489Ай бұрын
Information poli & superb video
@gautamiramesh8451Ай бұрын
Thank for making this informative video
@jorbarteam29242 ай бұрын
Vikasanan vennam👍
@M4TECH4U-hg7jkАй бұрын
Wonderful & best infrastructure
@mikejordan6831Ай бұрын
Nalla information
@SivaramanR-mq2zoАй бұрын
A Kerala model infrastructure
@tanmaydev2309Ай бұрын
Good things for the thrissurkar....👌👌
@തീവണ്ടിദാസ്2 ай бұрын
തൃശൂർ ശരിക്കും ഇങ്ങനെ എന്തെങ്കിലും ഒരു simple സംഭവത്തിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളു, ഇപ്പൊ ഉണ്ടാക്കി വെച്ച skywalk അപാര waste of money ആയി ആണ് തോന്നുന്നത്, just ഒന്ന് road cross ചയ്യാൻ ഉള്ള 1min നടത്തം, അതിന് എന്തിനാണ് AC ഒക്കെ, ബാക്കി എല്ലാം fully developed ഒക്കെ ആണേൽ പിന്നേം കുഴപ്പമില്ലായിരുന്നു, lift ഉണ്ട്, but അവിടെ വേണ്ടിയിരുന്നത് escalators ആയിരുന്നു, lift and AC ഒഴിവാക്കി എല്ലാ entranceilum മേലേക്ക് കയറാൻ മാത്രം escalators ഉണ്ടായിരുന്നു എങ്കിൽ എല്ലാരും use ച്യ്തേനെ, ഇത് ഇപ്പൊ തന്നെ മിക്ക ആളുകളും നേരെ road cross ചയത് തന്നെ ആണ് പോകുന്നത്. AC ആയത്കൊണ്ട് തന്നെ youths ഒക്കെ കേറി കൂട്ടം കൂടി നോക്കുന്ന ഒരു item മാത്രം ആയി ഇത് ഭാവിയിൽ മാറും, കുറച്ച് നാൾ കഴിയുമ്പോൾ AC ഒക്കെ പണി മുടക്കും എന്നത് മറ്റൊരു കാര്യം.
@aravindbalachadrannair12862 ай бұрын
നാട്ടിൽ എന്ത് ഡവലപ്‌മെന്റ് ഉണ്ടായാലും ഇതുപോലെ കുറെയെണ്ണം പോസ്റ്റിട്ടു മെഴുകും... ഇത് വല്ല തമിഴ്‌നാട്ടിലും ആയിരുന്നെങ്കിൽ എല്ലാം കൂടി അവിടെ ചെന്ന് അണ്ണാച്ചിമാരെ പുകഴ്ത്തിയേനെ... ഓരോ മണിക്കൂറിലും നൂറു കണക്കിനാളുകൾ വളരെ ബുദ്ധിമുട്ടി റോഡ് ക്രോസ് ചെയ്യുകയും അപകടങ്ങളുണ്ടാകുകയും ചെയുന്ന സ്ഥലമാണത്.അത്തരമൊരു ദുരവസ്ഥക്ക് കൃത്യമായ പ്രധിവിധി തന്നെയാണ് ഇപ്പോൾ നടപ്പിലായിട്ടുള്ള സ്‌കൈ വാക്ക്.ആളുകൾ ഉപയോഗിച്ചു ശീലിക്കപ്പെടട്ടെ...സംഗതി ക്ലിക്കാവും...
@santosunny4727Ай бұрын
Kannur 😊
@DainyJohn-p3jАй бұрын
Using electricity from solar is the bet part & thanks to our government for making this
@c.a.narayannarayan141Ай бұрын
I am not sure only solar power is used
@prakashk5904Ай бұрын
Night view superb
@RamachandranRV-uz8iiАй бұрын
This is a must for trichur to avoid accidents further
@SureshKumar-gc8rlАй бұрын
Let's see how this is going to look and function after a few months. Kaanaan pokunna pooram........
@sindhumaneesh2618Ай бұрын
കേരളത്തിൽ അദ്യ ആകാശ പാത എന്ന് തുടങ്ങിയ കോട്ടയം ആകാശ പാത 😁 ഇപ്പോളും തുരുബു എടുത്ത് ഇരിക്കുന്നു ✌️
@RameshSureshVlogsАй бұрын
U win, നൂറിൽ നൂറ് മാർക്ക് 😂😂
@ajaynj7917Ай бұрын
Thrissur ❤🔥
@UmeshNair-us2yvАй бұрын
Well presented
@thanushreedevan3055Ай бұрын
Nightil full lightode kanunpol...vere level anu ee skywalk
@abijithsajikumar8104Ай бұрын
Roadikoode cross cheyunavark 500 fine🙌🏻
@rajendrapillai20512 ай бұрын
itharam vikasanamgal ellayidathum varanam
@SoumeyasouАй бұрын
Thank to our ancester..... let we all grow for the future
@ronyjacob10792 ай бұрын
നടപ്പാതയുടെ ശീതീകരണം, കൂടുതൽ ലിഫ്‌റ്റുകൾ, വശങ്ങൾക്ക് ചുറ്റും ഗ്ലാസും സിലിങ്,സിസിടിവി,സോളാർ പ്ലാന്റ് തൃശ്ശൂരിലെ ആകാശപാത രണ്ടാം ഘട്ട നിർമാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുത്തു... ഇത് യാഥാർഥ്യമാക്കാൻ മുൻകൈ എടുത്ത കേരള ഗവണ്മെന്റിന് ഹൃദയം നിറഞ്ഞ നന്ദി 💐💐💐
@indiabytes-fq1leАй бұрын
തൃശ്ശൂർകാർക്ഇങ്ങനെതന്നെവേണം.....ആദ്യമേ പറഞ്ഞതാ..ഇവൻ Varghese തരികിട ആണെന്ന് ...........................ഇപ്പൊ എങ്ങനെ ഇരിക്കേണ്
ഇതിലെ ലിഫ്റ്റും, AC എല്ലാം തുടർന്നും പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഉണ്ടാക്കുന്നതിനേക്കാൾ ഇതെല്ലാം നാളെയും പ്രവർത്തിക്കും എന്ന് ഉറപ്പ് വരുത്തുക.
@sarathnarayanАй бұрын
Adipoli! Inganolla infra okke varatte😊 pakshe design Kurachode bhangiyayittu cheyyamayirunnu. kitco adu edelum nallla oru architectinu kodakkayirunnu
@Markko457Ай бұрын
ജനങ്ങളുടെ പണം 🔥👍🏽
@navakumaran9064Ай бұрын
ഏതിനും ഭാവിയിൽ ഇതൊരു ഉപകാരമാണ്.
@bineeshbabu50002 ай бұрын
athu kalakki
@johnachayan2 ай бұрын
well said
@PositiveThinker-of-20sАй бұрын
😍😍😍😍
@akshyakumar7037Ай бұрын
Nice
@DhyanJeevasVlogsАй бұрын
Kannur caltexil venam.nadakkumo
@RameshSureshVlogsАй бұрын
pinnallathe, nadakkuvayirikkum 😂
@sweatybabydoll4971Ай бұрын
❤❤❤👌👌👌
@rijilvachu7 күн бұрын
കോളേജ് / സ്കൂൾ കുട്ടികൾക്ക് തോന്നിവാസം കാണിക്കാൻ നല്ല ഒരിടം ആയി മാറിയിരിക്കുകയാണ് ഇപ്പോൾ ഇത് വേണമെങ്കിൽ അന്വേഷിച്ച് നോക്കാം
@sreekumari_irumal2 ай бұрын
❤❤
@windfinder5422Ай бұрын
❤❤🎉🎉🎉
@jaiku99Ай бұрын
We need a few like this in Kochi and other cities
@ChonGoTravellerАй бұрын
Ennitt ithupolulla sambavam kaanan malaysiakkum mattum poyi oru selfi .. Ennitt oru parachil nammude nattil okke enna Ithu pole vara ennu … vikasanam Aru kond vannalum angeekarikkanam
@RameshSureshVlogsАй бұрын
💯 % agreed👍🏻🔥
@akmanojanakmanojan8365Ай бұрын
100%✌️✌️✌️
@shashiannanmass9204Ай бұрын
Sakthan skywalk is best
@RajaniKb-he6yqАй бұрын
പുതിയ റെയിൽ വേ സ്റ്റേഷൻ പറ്റി വിഡിയോ വിവരങ്ങൾ അറിയിക്കുക
@RajithaM-tk4gyАй бұрын
Best in the world
@urumipparambilАй бұрын
ശീതീകരണം വേണ്ടായിരുന്നു. ലിഫ്റ്റ്ന്ന് പകരം എസ്‌ക്കലേറ്റ്റർ ആണ് കൊടുക്കേണ്ടിയിരുന്നത്. ലിഫ്റ്റിൽ എല്ലാവരും പോകാൻ പരിമിതി ,സമായ നഷ്ടം ഒക്കെ ഉണ്ട്. ഉയരത്തിൽ നിന്നുള്ള ഒരു കാഴ്ച. ഫോട്ടോ എടുക്കൽ എല്ലാം നടത്താൻ കൊള്ളാം. ആവശ്യമായ അറ്റകുറ്റ പണികൾ നടത്തി സമയാ സമയങ്ങളിൽ പെയിൻ്റിങ്ങും ഒക്കെ ചെയ്ത് സൂക്ഷിച്ചാൽ ഇത് എന്നും നഗരത്തിന് മുതൽ കൂട്ടാകും. ഇതിൻ്റെ കൂടെ എത്ര പണം മുക്കി എന്ന ചിന്തയും എപ്പോഴും ജനമനസ്സിൽ ഉണ്ടാകും.
@dr.soumyaakhil63622 ай бұрын
No escalators. 😢
@Sundarshan-fy3vhАй бұрын
kottayam😄😄😄😁😄😄😄😅
@josemathew9087Ай бұрын
ആകാശപ്പാതയിൽ അധികം ആൾക്കാരെ കാണുന്നില്ലല്ലോ.
@MG23418Ай бұрын
They need skywalk for the autos too.
@anjaliraj4260Ай бұрын
കേരളം. മുന്നോട്ട്
@lakshmirudra7061Ай бұрын
Investment in Public Infrastructure ....Best initiative
@power-King306Ай бұрын
സൗന്ദര്യ വൽക്കരണം അതിനു Tsr corp നെ കണ്ട് പഠിക്കണം 🎉
@sharanyassoman1034Ай бұрын
🇮🇳🇮🇳
@paramesherankumar6293Ай бұрын
Kerala's longest skywalk
@vypin_blood23625 күн бұрын
Vyttila Junction il ithu vannal nannayirikkum
@Jkay400xАй бұрын
ഇത് ഇങ്ങനെ തുറന്നു കൊടുത്താൽ മാത്രം പോരാ എന്നാണ് എന്റെ അഭിപ്രായം ഇത് ഉപയോഗിക്കാൻ ആൾക്കാരെ ഫോഴ്സ് ചെയ്യണം. ഇപ്പോഴും കാണുന്നുണ്ട് അടിയിൽ കൂടെ ക്രോസ്സ് ചെയ്യുന്നത്. അവിടെ ഒക്കെ ക്രോസ്സ് ബാർ / ഡിവൈഡർസ് വെച്ച് ബ്ലോക്ക് ചെയ്യണം.ഇന്നലെ ഇതിലൂടെ പോകു.
@RameshSureshVlogsАй бұрын
നൂറ് ശതമാനം യോജിക്കുന്നു 👍🏻❤️🔥
@tonystark2576Ай бұрын
Thazhe koode cross cheyyunnavarekond fine adappikkanam
@anil8295Ай бұрын
കോഴിക്കോട് ഉള്ളതുപോലെ ഇവിടെയും എസ്കലേറ്റർ ഉണ്ടാവേണ്ടിരുന്നു
@c.a.narayannarayan141Ай бұрын
Lift
@anandabraham1397Ай бұрын
Government should have built a new കെഎസ്ആർടിസി സ്റ്റാൻഡ് instead of this useless structure. Another problem I faced in TCR is lack of quality food at affordable rate
@mohankv9172Ай бұрын
Central governments Amrith project this over flyover constructed.Even ultra modern Railway station of Thrissur also suresh Gopiji Declared. Don't you don't know it.
@RameshSureshVlogsАй бұрын
It does not talk about any of the said projects, this video only talks about the skyway. Rather than talking about the excitement of getting a mic and seeing a camera, you can understand about the AMRUT (not Amrith) project by reading its official website.
@mohankv9172Ай бұрын
@@RameshSureshVlogs OK about my spelling mistake. I only want to convince the central governments investment in this project.
@സഖാവ്അലോഷി2 ай бұрын
തിരുവഞ്ചൂർ സാറിന്റെ സ്മരണകൾ😂😂
@DaisyKurian-sq5ls2 ай бұрын
Fund sharing pattern of 33.33% of Authorities
@sreekanthps7736Ай бұрын
കേരളത്തിൽ കെഎസ്ഇബി ഇല്ലാത്ത ഒരേ ഒരു ജില്ലാ കോർപ്രേഷൻ തൃശൂർ ആണെന്ന് എത്രപേർക്ക് അറിയാം? 🤗 .. തൃശൂർ കോർപ്പറേഷൻ ഏരിയാ യിൽ കെഎസ്ഇബി സപ്ലൈ ഇല്ല
@jobjacobmaamoottil81462 ай бұрын
aadyathe skywalk ariyaam kottayathalle
@MalayaliGuyz-gc2toАй бұрын
AMRUT scheme ...super😅😅😅
@manushyan6431Ай бұрын
അഴിമതിതരികിട A.C 😂😂😂😂😂
@Megastar369Ай бұрын
ഇരിക്കാനുള്ള സൗകര്യം കൂടി ഉണ്ടാരുന്നേ നല്ലതായേനേ
@RameshSureshVlogsАй бұрын
അയ്യോ അങ്ങനെ പറയല്ലേ, ആരും പിന്നെ അവിടെ നിന്ന് ഇറങ്ങൂല്ല 😂😂
@astechgabr261427 күн бұрын
നിന്റെ കൊല്ലത് അണ്ടി ഉണ്ട് 🤣🤣🤣🤣
@sandeepmenon3970Ай бұрын
Valiya gunam illa... Need more lifts..
@RameshSureshVlogsАй бұрын
Bro, nalu roadil ninnum lift undu
@sandeepmenon3970Ай бұрын
@@RameshSureshVlogs athu pora enna paranje... Aaa neram kondu aalkaar nadannu cross cheyaan nokollu... Need double lifts on all sides.. Thudakathle oru kazcha vinodamaayi maatram mararuthu.. Atre ollu.. Need more practicality.
@n.m.saseendran7270Ай бұрын
Only waste of public money
@SheebaJossyАй бұрын
Vere evideyum Venda kottayathethonn nannamkki nammmamathi