കോട്ടയത്തെ ഒരു കുടുംബത്തിന്റെ അവസ്ഥ 🙏🏻

  Рет қаралды 58,734

Tony Achayans Gold Kottayam

Tony Achayans Gold Kottayam

Күн бұрын

നമസ്കാരം, ഇന്ന് ഞാൻ എത്തിയിരിക്കുന്നത് കോട്ടയം വൈക്കം ചെമ്പലെ മറവന്തുരുത്തു എന്ന സ്ഥലത്താണ്..
കാറ്റിലും മഴയിലും മേൽക്കൂര ഇടിഞ്ഞു വീണ് തകർന്ന വീട്ടിൽ താമസിക്കുന്ന ഒരു കുടുംബത്തെ കാണാനാണ് ഇവിടെ എത്തിയത്..
തികച്ചും സങ്കടകരമായ കാഴ്ചയായിരുന്നു ഇവിടെ വന്നപ്പോൾ കാണാൻ സാധിച്ചതു..
87വയസുള്ള ഒരു അമ്മയും, 1ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയും ആ കുട്ടിയുടെ അച്ഛനും അമ്മയും ഈ പൊളിഞ്ഞ വീട്ടിലാണ് താമസം.. മഴ പെയ്യുന്ന രാത്രികളിൽ മറ്റുള്ളവരുടെ വീടാണ് ഇവർക്ക് ഏക ആശ്രയം..
പലപ്പോഴും ആഹാരത്തിനും വസ്ത്രത്തിനും വരെ മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടേണ്ട അവസ്ഥ ഏറെ സങ്കടകരമാണ്..
വൈദ്യുതി പോലും ഇല്ലാതെയാണ് ഈ വീട്ടിൽ ഇവർ താമസിക്കുന്നത്..
മറ്റുള്ളവരെപോലെ ഇടപഴകാനോ,ചിന്തിക്കാനോ ജോലി ചെയ്ത കൂലി കൃത്യമായി വാങ്ങാൻ പോലും അറിവില്ലാത്ത പാവങ്ങൾ ആണ് ഇവിടുത്തെ അച്ഛനും അമ്മയും.. അവരുടെ ഈ അറിവില്ലായ്മയെ പലരും മുതലെടുക്കകയും ചെയ്യുന്നു എന്ന് കേട്ടപ്പോൾ ശരിക്കും വിഷമം തോന്നി.., 1000രൂപയുടെ പണിയെടുത്തിട്ട് 10ന്റെ 10നോട്ട് കൊടുത്തു വിട്ട് അതുമായി സന്തോഷത്തോടെ വീട്ടിലേയ്ക്കു പോകും, താൻ പറ്റിക്കപ്പെടുകയാണ് എന്ന് പോലും അറിയാതെ... 🙏🏻
ഇനി എങ്കിലും ഇവരുടെ ഈ അവസ്ഥ മനസിലാക്കി അവരെ പറ്റിക്കാതെ ഇരിക്കുക... അവരും ജീവിക്കട്ടെ ആ കുഞ്ഞുമായി 🙏🏻...
വീട് പണിയ്ക്ക് വേണ്ടി എന്നലാകുന്ന സാമ്പത്തിക സഹായം ഞാൻ നൽകിയിട്ടുണ്ട്.. ഇവരുടെ അവസ്ഥ മനസിലാക്കി സഹായിക്കാൻ മനസുള്ളവർക്ക് സഹായിക്കാം...
20720100009785
F. D. R. L 0002072
Name-Chandran
സ്വന്തം
Tony Achayans Gold Kottayam

Пікірлер: 173
@shariyudevazhi5301
@shariyudevazhi5301 Жыл бұрын
കാണുമ്പോൾ വല്ലാത്ത വേദന ഉണ്ട് കഴിയുന്നതും കഴിയുന്നവർ സഹായിക്കുക അവരെ എല്ലാം അല്ലാഹുവിൻറെ സൃഷ്ടികളാണ് കഷ്ടപ്പാടും ദുഃഖവും വിഷമവും സന്തോഷവും എല്ലാം എല്ലാവർക്കും ഉള്ളത് എന്ത് ചെയ്യാനാ നല്ലൊരു വീട് ഉണ്ടാകട്ടെ
@sunithasanthosh
@sunithasanthosh 9 ай бұрын
യേശുവിന്റെ നാമത്തിൽ അച്ചായനെ അനുഗ്രഹിക്കുന്നു ആമേൻ 🙏🙏🙏🙏❤️❤️
@kurafimedia
@kurafimedia 11 ай бұрын
ഇതൊക്കെ അന്വേഷിച്ചറിയാൻ നിങ്ങൾക്ക് ഭാഗ്യമുണ്ട് നമ്മളൊക്കെ അന്വേഷിച്ച് അറിഞ്ഞിട്ട് കാര്യമില്ലല്ലോ സഹായിക്കാൻ കഴിയാതെ
@pmkurian1006
@pmkurian1006 Жыл бұрын
അർഹതപ്പെട്ട വർക്ക് ഒന്നും തന്നെ കിട്ടുന്നില്ല സർ. അതാണ് നമ്മുടെ കേരളം. ബിഗ് സല്യൂട്ട്.
@ജയ്ഹിന്ദ്-ച1ണ
@ജയ്ഹിന്ദ്-ച1ണ Жыл бұрын
ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ ചേട്ടനെ എപ്പോഴും ഈശ്വരൻ ഒരു കൈത്താങ്ങ് ഉണ്ടാകട്ടെ
@sherlybenny7025
@sherlybenny7025 Жыл бұрын
കർത്താവ് സഹായിക്കട്ടെ😊
@thenkurssijojo7376
@thenkurssijojo7376 6 ай бұрын
മടുത്തു പോകാതെ സഹായിക്കുന്നവരെ ദൈവംഒരിക്കലും കൈവിടില്ല🙏🙏
@siniphilip6490
@siniphilip6490 8 ай бұрын
ഇവരുടെ ഒക്കെ പിന്നീടുള്ള വീഡിയോ ഇ ടേണം അപ്പോ എല്ലാർക്കും സന്തോഷം ആകും
@shine-im5mm
@shine-im5mm 5 ай бұрын
കറക്റ്റ്, 👍 കാരുണ്യവാനായ ❤️ ദൈവം എല്ലാവരേയും സഹായിക്കട്ടെ അനുഗ്രഹിക്കട്ടെ ആമീൻ ... നന്ദി. ( from, സുൽത്താൻ ഗ്രൂപ്പ്‌ ❤) അച്ചായൻസ് ഫാൻസ്‌ കോട്ടയം.
@Shymas4
@Shymas4 4 ай бұрын
താങ്കൾ ചെയ്യുന്നത് വളരെ പുണ്യം ആണ് സഹോദരാ...മരിക്കുമ്പോൾ ഇട്ട് മൂടാൻ കാശ് ഒരുപാട്,ഉണ്ടായിട്ടും പ്രസക്തിയ്ക്ക് വേണ്ടി വീഡിയോ ഇടുകയും, അതിൽ ആരെങ്കിലും കമന്റ്‌ പറഞ്ഞാൽ അവരെ അപമാനിയ്ക്കുകയും ചെയ്യുന്ന പ്രാകൃത മലയാളികൾ ആണ് ഇപ്പോൾ ഉള്ളത്.. 🙏 നിങ്ങൾ വളരെ വലിയ മനുഷ്യൻ ആണ്.. 🙏 അവർക്ക് ഞാനും എന്നാൽ ആവും വിധം നേരിട്ട് ചെന്ന് സഹായം ചെയ്യാം..
@sajinap5265
@sajinap5265 8 ай бұрын
ഓ എൻറ ദൈവമോ ഇത് ഒക്കെ കാണുബേൾ സഘടഠ വരുന്നു നന്നാ പാവപ്പെട്ട എല്ലാവരെയൂ സഹായികാൻ എതു൬ എട്ടനേ യേശു അനുഗ്രഹികടേ
@JoJo-ly8qg
@JoJo-ly8qg 6 ай бұрын
നന്ദി എന്ന ഒരു വാക്ക് കൊണ്ട് തീരാവുന്നതല്ല എന്ന് അറിയാം... എന്നാലും കോടികണക്കിന് നന്ദി.. അച്ചായാ...😢 ഇതുപോലുള്ളവരെ തിരഞ്ഞ് അവരെ സഹായിക്കുന്നതിന്....🙏🏼
@SubaidaSubi-kv1ix
@SubaidaSubi-kv1ix 3 ай бұрын
🌹അച്ചായൻ... പറയാൻ വാക്കുകൾ ഇല്ല,, നന്മ യെക്കാൾ എന്റെ മനസിനെ ആകർഷി ച്ച ത് പാവങ്ങളോട് കാണിക്കുന്ന ആ സ്നേഹത്തെ യാണ് കുഞ്ഞുങ്ങളോട് കാണിക്കുന്നഇഷ്ട്ടം,, 🌹
@Sree-q5e
@Sree-q5e 4 ай бұрын
അച്ചായാ നിങ്ങൾക്ക് ആയസും ആരോഗ്യോം സമ്പത്തും ഉണ്ടാവട്ടെ
@asmasvlog1235
@asmasvlog1235 Жыл бұрын
മോൻ എന്നും ദൈവത്തിൻറെ സഹായം ഉണ്ടാവട്ടെ
@PremanPrempreman-n3v
@PremanPrempreman-n3v 5 ай бұрын
"വന്ദനം" ടോണി വർഗീസ്സ് 👍👍👍..ഈശോരനെ അറിയുന്ന ഈശോര സൃഷ്ട്ടികളെ അറിയുന്ന അവരുട കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിയുന്ന. മനസ്സിലാക്കാൻ കഴിവുള്ള ഈശോരീയനായ ടോണി വർഗീസ്സ്. 🙏🙏🙏🙏🙏🙏👍👍👍👍👍. ഇങ്ങനെയോക്ക ആകണം സഹായിക്കണം എന്നുണ്ട് പക്ഷേ ഈശോരൻ എന്നേ പിച്ചക്കാരെക്കൾ കഷ്ടത്തിലാക്കി. എന്താ ചയ്ക...... 🙏
@thambyjacob8797
@thambyjacob8797 Жыл бұрын
താങ്കളുടെ വേല പുണ്ണ്യമാണ് ലോകം മുഴുവൻ അറിയട്ടെ!സന്മനസ്സ് ഉള്ളവർക്ക് സമാധാനം 🙏🏻
@SivadasSivadas-rd8ki
@SivadasSivadas-rd8ki 3 ай бұрын
ദൈവ തുല്യമാണ് അച്ചായ നിങ്ങളുടെ സഹായം 🙏🏻🙏🏻
@yeshodhak5311
@yeshodhak5311 11 ай бұрын
സാർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤പാവങളെ സഹായിക്കണ0
@SmithaJoshy-zy4lt
@SmithaJoshy-zy4lt Ай бұрын
എനിക്കും അച്ചായനെപോലെ ആവണം
@muhammedkutty358
@muhammedkutty358 3 ай бұрын
അച്ചായന് ദീര്ഗായുസ് കൊടുക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@anilkumarblp7296
@anilkumarblp7296 7 ай бұрын
അമ്മയെ കണ്ടപ്പോൾ വല്ലാത്ത വേദന...... അച്ചായാ 🙏🙏🙏🙏🙏
@MumthazMumthaz-b1e
@MumthazMumthaz-b1e 6 ай бұрын
God=Achayan. Mumthas. UAE 🇦🇪
@sreejayashibu8225
@sreejayashibu8225 4 ай бұрын
3 സെൻറ് സ്ഥലം അവർക്ക് സ്വന്തമായി ഉണ്ടെങ്കിൽ വീട് വയ്ക്കാനുള്ള പൈസ പഞ്ചായത്തിൽ നിന്ന് കിട്ടുമല്ലോ, അത് എത്രയും പെട്ടന്ന് കിട്ടാൻ സർ മുൻ കൈ എടുത്തു സാധിച്ചു എങ്കിൽ അവർക്ക് മഴ നനയാതെ കിടക്കാമായിരുന്നു... ദൈവം ദീർഘയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ, കൂടുതൽ പേർക്ക് സഹായം ആകാൻ 🙏🙏😊
@pradeepKathakali
@pradeepKathakali 8 ай бұрын
റ്റോണി ക്കുട്ടാ അഭിനന്ദനങ്ങൾ
@ashwativarghese8144
@ashwativarghese8144 6 ай бұрын
അച്ചായ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
@shine-im5mm
@shine-im5mm 5 ай бұрын
Exactly correct , Mr. Human being. ....❤ യഥാർഥമനുഷ്യൻ. ഗോഡ് ബ്ലെസ് യൂ. അച്ചായൻസ് ഫാൻസ്‌ കോട്ടയം. സല്യൂട്ട് for ടോണി വർക്കിച്ചൻ സാർ. ( From, സുൽത്താൻ ഗ്രൂപ്പ്‌ ❤ ) താങ്ക് യൂ.
@sajannr7485
@sajannr7485 Жыл бұрын
ഭൂമിയിലെ ദൈവമാണ് സാർ
@miniprakash3983
@miniprakash3983 Жыл бұрын
കൂലിയിൽ കുറച്ചാൽ കൊല്ലായിൽ പോകും നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയും ഭഗവാൻ കാണുന്നുണ്ട്.
@vaisakhnair385
@vaisakhnair385 Жыл бұрын
നിങ്ങൾ ആരാ ദൈവം ഭൂമിയിൽ അവതരിച്ചതോ. കണ്ണ് നനയിച്ചു kalenjello. എനിക്കും ഇതുപോലെ ഒക്കെ ചെയ്യണം, ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് പാവങ്ങളെ സഹായിക്കണം എന്ന്. ഞാൻ ഒരു പട്ടാളക്കാരൻ ആണ്, ഒരുപാട് ബാധ്യതകൾ ഉണ്ട് എന്നാലും എന്നാൽ കഴിയുന്ന സഹായം ഞാൻ cheiythu കൊടുക്കും
@bijuabraham6587
@bijuabraham6587 7 ай бұрын
ദൈവകൃപ.. മനോഹരമേ.... 🍀🍀🍀🍀🙏🏻
@rakeshbala1653
@rakeshbala1653 5 ай бұрын
God bless sir .niraye ee lokathil arkokke enthellam cheyan pattum pakshe .
@shine-im5mm
@shine-im5mm 5 ай бұрын
No words. ..... I respect you, sir Mr.Human being, big salute for ടോണി വർക്കിച്ചൻ സാർ. അച്ചായൻസ്ഗോൾഡ് കോട്ടയം ഫാൻസ്‌ , (from സുൽത്താൻ ഗ്രൂപ്പ്‌❤) god bless for, all അച്ചായൻസ് ഫാമിലി മെമ്പേഴ്സ്.....
@nabeelnassar6717
@nabeelnassar6717 Жыл бұрын
Sir nigalude yella video najan kanum sathayam nalladhu sir varan najan yennu🙏🙏🙏🙏🙏🙏🙏
@ShylajaS-iu1cm
@ShylajaS-iu1cm 4 ай бұрын
താങ്കൾ ഈശ്വരനാണ്. കാരണം പാവങ്ങളുടെ കണ്ടു നീര് തുടയ്ക്കാൻ ഈശ്വരനു മാത്രമേ കഴിക്ക നന്ദിയുണ്ട് ഒരു പാട്
@drmathewjeshurun7225
@drmathewjeshurun7225 Ай бұрын
For 49 years I'm searching for a true Christian following Christ's teachings.. Now i found a true Christian in Tonychayan.. 🙏🏻.. ❤️.. 🤩.. 🙏🏻
@babygirija7736
@babygirija7736 6 ай бұрын
അ വർക്ക്‌ പണം കൊടുക്കുന്നതോട് കൂടി ആ വീട് ഒന്ന് പനബോ. Sheeto. വെച്ചു ഒന്ന് നന്നാക്കികൊടുക്കാൻ നാട്ടു കാരോട് പറയുകയും വേണം. വാർപ്പ് വീട് ആ യില്ല എങ്കിലും ഒരു കേട്ടുറപ്പുള്ള ഷേ ഡ് എങ്കിലും 🙏🏻🎉. അ ചായന് ഇനിയും ഇതുപോലെ സഹായിക്കാൻ സാധിക്കട്ടെ. നന്മ വരട്ടെ 🎉❤
@shine-im5mm
@shine-im5mm 5 ай бұрын
എല്ലാം ഇടപാട് ചെയ്തു. ഗുഡ് .... ഗോഡ് ബ്ലെസ്സ് യൂ. താങ്ക് യൂ. അച്ചായൻസ് ഫാൻസ്‌ കോട്ടയം (സുൽത്താൻ ഗ്രൂപ്പ്‌ ❤) ഉയരങ്ങൾ കീഴടക്കട്ടെ
@nabeelnabeel277
@nabeelnabeel277 4 ай бұрын
പണം എന്താ ഭാഗ്യം ഉള്ള മനുഷ്യൻ മനസ്സ് ബിഗ് സലൂട്ട് 😂😂😂
@Jishnu320
@Jishnu320 5 ай бұрын
ഇവിടെ കുറേ എണ്ണം ഭരിക്കുന്നുണ്ട്.ഇടതോ വലതോ എന്നുള്ളത് അല്ല!! എന്തോന്ന് ഭരണം സാറമ്മാരെ... 😞😞😞😞
@mathewjohn4431
@mathewjohn4431 Жыл бұрын
God blessyou brother sir
@LakhaMohanan
@LakhaMohanan 4 ай бұрын
ഹലോ ഹലോ മോനെ എനിക്ക് ആരുമില്ലാത്ത എനിക്ക് 72 വയസ്സുണ്ട് പൊന്നു മോനെ ജീവിക്കുന്നത് ഉപകാരം നമുക്ക് ഒരു സഹായം ചെയ്യേണ്ട ചക്കര പൊന്നുമോൻ
@sajithasajitha2285
@sajithasajitha2285 Жыл бұрын
പാവം ആ..ചേച്ചി ❤❤❤❤😢😢😢😢
@jisaroy276
@jisaroy276 7 ай бұрын
അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@ambiambi1850
@ambiambi1850 Жыл бұрын
Sir god bless u
@jayanchandran2658
@jayanchandran2658 6 ай бұрын
ചെമ്പു മമ്മൂട്ടി യുടെ ഗ്രാമം ആണ് ആ ഗ്രാമത്തിൽ പട്ടിണിയുള്ള വീടില്ലാത്ത ആരും ഉണ്ടാകരുത് pl takecare Mammookkaa
@MumthazMumthaz-b1e
@MumthazMumthaz-b1e 6 ай бұрын
Mammukka. OLATHUM. God/Achayan. Mumthas. UAE 🇦🇪
@ramshadpalakkad2972
@ramshadpalakkad2972 4 ай бұрын
ni enthinada mammutinthe mekat keranathi mayre ainda barikunnath oru songi pooranalle soyam deivam paranju nadakunna nari avanetha ubham poya myre ❤❤❤❤
@byjukappalli1231
@byjukappalli1231 Жыл бұрын
God 🙏 bless you sir❤
@radhasadan4285
@radhasadan4285 Жыл бұрын
Acchayan gold yeanna vekthi nammudeallam kanapetta deyyivamanu
@bindum7069
@bindum7069 2 ай бұрын
God bless your good work ❤
@SabuVarghese-eo5dw
@SabuVarghese-eo5dw Жыл бұрын
You are a Good Samaritan.🙏🌷💥 May God grace you with blessings in abundance.
@elizabethfrancis1541
@elizabethfrancis1541 Жыл бұрын
God bless you 🙏 for your help . Thanks.
@anandanp.a.8756
@anandanp.a.8756 Жыл бұрын
മമ്മൂട്ടിയുടെ നാട് .... ആണോ
@jithuiv2159
@jithuiv2159 Жыл бұрын
എൻെറ അമ്മനിൽക്കുന്നപോലസങ്കടംവരുന്നുഎൻറ്അമ്മക്ക്എൺമ്പത്തേഴ്ഓർമകുറവാണ്സാറിനെദൈവംഅനുഗ്രഹിക്കട്ടെ
@user-qg8kt3mz3b
@user-qg8kt3mz3b 5 ай бұрын
God bless you ❤❤❤
@PadmanabhankPadmanabhank
@PadmanabhankPadmanabhank 4 ай бұрын
നമ്മുടെ മുഖ്യൻ എവിടെ പാവങ്ങളുടെ പടത്തലയൻമാർ വികസന കുതിപ്പിൽ ഇതൊക്കെ കാണാൻ സമയമില്ല പോക്കറ്റുനിറക്കെട്ടെ
@GeethaMk-dp9cl
@GeethaMk-dp9cl Ай бұрын
എല്ലാവരും പറയു ദൈവം അനുഗ്രഹിക്കു എന്ന് അതല്ല ശരി പാവങ്ങളുടെ ദുഖം മനസ്സിലാക്കാൻ ഉള്ള അചായന്റെ മനസ്സിറ്റ് സ്തുതിക്കുന്ന അച്ചായാ കോടി നന്ദി🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 പറയാൻ വാക്കുകളില്ലാ
@JithuKKD-jd4dy
@JithuKKD-jd4dy 15 күн бұрын
Njaghle onnu sahaykkeaneam 🙏🙏
@innovation000
@innovation000 6 ай бұрын
Adutha mathri chetanakanam onnullenkilum paavangalude kanneroppan sadhikkum ath thanne aa oru naadinte vikasanam Vasthram parpidam bakshanm padikkunnavark vidhyabhuasam Ath madhi Kodikal kettivachitonnum karyamillalo chakumpol onnum thanne kond pokunnila jeevichirikkumpol athiloru pank sathujanangalk koduthal sahayichal swargathil eswaran idam tharum
@GeethaMk-dp9cl
@GeethaMk-dp9cl 4 ай бұрын
പാവങ്ങളുടെ ദൈവം
@SiyaKichu
@SiyaKichu 2 ай бұрын
Achayo namaskaram ❤jeance mattuka vella mundu anu ithrayum hard works cheyunnathalle body kure free akum vera onnum thonnaruthe achaya
@MercyJolly-dt2ct
@MercyJolly-dt2ct 3 ай бұрын
Achaya,,God,BlessYou
@sreelathagangadharan8553
@sreelathagangadharan8553 Жыл бұрын
God blessyou❤❤🙏🙏
@SurprisedFlamingos-zg4ji
@SurprisedFlamingos-zg4ji 6 ай бұрын
ടോണി അച്ചായാ കാലുപിടിച്ചു വന്നിക്കാൻ മനസുണ്ട് പക്ഷെ കാണാൻ പറ്റുമോ ദൈവം അനുഗ്രഹിക്കട്ടെ അച്ചായനെ 🙏🏻🙏🏻🙏🏻എനക്കിലും കാണാൻ പറ്റുമെകിൽ ആഗ്രഹം ഉണ്ട് എന്താ ആ മനസ് ❤️❤️❤️
@bhagyarajraju829
@bhagyarajraju829 7 ай бұрын
ഇതാണ് NO1 കേരളത്തിൽ. അന്നോ ഇത്
@georgekuttyk
@georgekuttyk 5 ай бұрын
God Bless You
@vijisuresan3706
@vijisuresan3706 4 ай бұрын
ദൈവം നിങ്ങളെ രക്ഷിക്കട്ടെ ഈ ചെയ്യുന്ന പുണ്യ പ്രവർത്തിക്ക്
@vijisuresan3706
@vijisuresan3706 4 ай бұрын
ഇങ്ങനെയൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട് ഞാനും കഷ്ടപ്പെട്ടാണ് ജീവിക്കുന്നത് മക്കളെ രണ്ടുപേരെയും പഠിപ്പിക്കുകയാണ് അവരൊരു നല്ല നിലയിൽ എത്തിയാൽ തീർച്ചയായിട്ടും ഞാനും ഇങ്ങനെയൊക്കെയുള്ള പുണ്യ പ്രവർത്തികൾ ചെയ്യും
@vijisuresan3706
@vijisuresan3706 4 ай бұрын
മിക്ക വീഡിയോയും കാണും അതിനെല്ലാം ലൈക് അടിക്കുന്നുണ്ട് ഇപ്പൊ അങ്ങനെയൊക്കെ ചെയ്യാനേ എനിക്ക് പറ്റുകയുള്ളൂ
@sijivinod9987
@sijivinod9987 Жыл бұрын
God Bless You Chettayi🙏🙏
@kasperaustin
@kasperaustin Жыл бұрын
God bless you achayan 🙏
@advcate7897
@advcate7897 3 ай бұрын
അമ്മമ്മന്നാ കണ്ടപ്പോൾ സങ്കടം വന്നു പാവം 😞😞💔💔
@sandheeps9689
@sandheeps9689 8 ай бұрын
TONY BHAI You ARE Great
@iloveindia1076
@iloveindia1076 8 ай бұрын
മമ്മൂട്ടിയുടെ നാട് അല്ലേ ചെമ്പ്
@preethaarjun3902
@preethaarjun3902 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@RemyaRajan-jn5vn
@RemyaRajan-jn5vn 5 ай бұрын
God bless you അച്ചായൻസ്
@remadevi2901
@remadevi2901 Жыл бұрын
Nammlkellam,onnum kondupokuvanilla,edhupolulla nalla kariyangal cheyunna nallavanaya manushya namasthe 🙏 🙏 🙏 🙏🙏
@rafeekvs6393
@rafeekvs6393 Жыл бұрын
Tonee,inganeyullavare,sahayichal,padachavan,toniye,sahayikkum,
@satheesh269
@satheesh269 Жыл бұрын
May God Jesus Christ bless you achaya this is the way jeusu teach us help the needy people this family deserves help from our society join together we make Kerala a better place Amen🙏 hallelujah🙏 praise our Lord
@hashimashi5460
@hashimashi5460 Жыл бұрын
Kann niraju poyi jagalkum kure kadagalund egane athoke veetumennariyilla vadaka veetila irikunn ellarkum avarudethaya preshnagalund
@rincyratheesh8605
@rincyratheesh8605 4 ай бұрын
Enik orikal angaye kananamennund ororuthar panathinu vendi chakumbol achayan mattullavark vendi jeevikunnu I ❤ achaaya
@pushpageorge89
@pushpageorge89 2 ай бұрын
Achayanu orayiram nnanni God bless you and your family 🙏🙏🙏🙏💯
@VasudevaNayak-b3y
@VasudevaNayak-b3y 3 ай бұрын
Godbleshyouachhaya
@JoseGeorge-vt1qv
@JoseGeorge-vt1qv Ай бұрын
GOD BLESS YOU AMEN JOSE GEORGE FROM KERALA
@sherlyroy2673
@sherlyroy2673 9 ай бұрын
May God bless you sir 🙏
@shivarajumanu2231
@shivarajumanu2231 9 ай бұрын
God bless u achayyaa🙏🙏🙏♥️
@shynamv6718
@shynamv6718 Жыл бұрын
സാറിന്റെ നമ്പർ കിട്ടാൻ എന്താ വഴി
@dinachandranvp5867
@dinachandranvp5867 Жыл бұрын
മനു ഷ്യ ദൈവം
@kurafimedia
@kurafimedia 11 ай бұрын
👍👍👍
@sreejamundot7092
@sreejamundot7092 4 ай бұрын
ആ അമ്മമ്മയെ കാണുമ്പോൾ 😭😭😭
@royjames8358
@royjames8358 9 ай бұрын
I feel tha hand of God with you sir 🙏🙏🙏 may god bless you sir 🙏
@sreedevibalan8873
@sreedevibalan8873 5 ай бұрын
🙏🏻🙏🏻🙏🏻big salute ❤️❤️❤️🙏🏻
@elsyjohny5865
@elsyjohny5865 9 ай бұрын
God bless you
@valsammaalex7616
@valsammaalex7616 5 ай бұрын
God bless you... brother
@seemanthinirk9745
@seemanthinirk9745 5 ай бұрын
Allam seriyakki thannu oru government pavam kure manushyar
@msselvarajraj6387
@msselvarajraj6387 6 ай бұрын
Help😢 god help god come in your home..❤
@AneeshRak32
@AneeshRak32 6 ай бұрын
🙏
@AneeshRak32
@AneeshRak32 Ай бұрын
🙏🙏🙏
@mariyajosey5449
@mariyajosey5449 9 ай бұрын
ഗോഡ് ബ്ളസ് യൂ ❤❤❤
@alexcleetus6771
@alexcleetus6771 4 ай бұрын
This not man son of God 🙏💯
@aleenarosemariya4951
@aleenarosemariya4951 Жыл бұрын
Namaskaram sir, ente veed kottayam ente uncle e ede marich poyi, uncle nu rand kuttikal Und, elder alu plus two kazhinju aa kuttikk nursing pokanam ennanu agraham. Pakshe avarkk athinulla sahacharyam ella. Avanu plus two 87% mark und. Bangalore oru college admission jst eduthu. Padanachelav thangan ayitt yathoru varumanavum ella. Sir nte bhagath ninnu enthenkilum sahayam nalkanamennu apekshikkunnu
@1km678
@1km678 Жыл бұрын
എവിടെ ആണ് സ്ഥലം..
@MarkuttyBabu-s4w
@MarkuttyBabu-s4w Жыл бұрын
Your very great
@alicejoseph5600
@alicejoseph5600 Жыл бұрын
Mammutty de nadue anu
@VyghaTirur-bv1oe
@VyghaTirur-bv1oe 5 ай бұрын
God have
@sajusadhanandham866
@sajusadhanandham866 Жыл бұрын
Chetta nee 100 vayssuvara irikkanam
@johnsonks5456
@johnsonks5456 10 ай бұрын
ഇവരുടെ Personal details ഇടണം. Bank Account details.
@Josimol1974
@Josimol1974 Ай бұрын
🙏🙏🙏🙏🙏🙏🙏
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 7 МЛН