കോളോറെക്ടൽ കാൻസറിനെ നേരത്തെ കണ്ടെത്താം! (Part 1)

  Рет қаралды 721

Onco Views

Onco Views

9 ай бұрын

കോളോറെക്ടൽ കാൻസറിന്റെ സ്ക്രീനിംഗ് ടെസ്റ്റിനെ കുറിച്ചുള്ളതാണ് ഇന്നത്തെ വീഡിയോ.
ഒരു രോഗം അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതിന് മുന്നേ തന്നെ പലതരം ടെസ്റ്റിലൂടെ കണ്ടെത്തുന്നതാണ് സ്ക്രീനിംഗ്. രോഗം നേരത്തെ കണ്ടെത്തി മരണത്തെ ഒഴിവാക്കുക എന്നതാണ് സ്‌ക്രീനിങ്ങ് ടെസ്റ്റിന്റെ പ്രാധാന്യം
കൊളോൺ ക്യാൻസറിന്റെ കാര്യമെടുത്താൽ വളരെ പെട്ടെന്ന് തന്നെ കണ്ടെത്താൻ സാധിക്കുന്ന ഒരു രോഗമാണിത്. സ്ക്രീനിംഗ് ചെയ്യാൻ പറ്റുന്ന രോഗമാണിത്, അതിനു കാരണം എന്തെന്നാൽ ഈ രോഗം ഉൽഭവിക്കുന്നത് പൊളിബ് എന്ന അവസ്ഥയിൽ നിന്നാണ് സ്ക്രീനിംഗ് ടെസ്റ്റിലൂടെ പൊളിബ് കണ്ടെത്താൻ സാധിക്കും അങ്ങനെ ഈ പോളിബുകളെ ചികിത്സിച്ചാൽ കോളോറെക്ടൽ ക്യാൻസർ വരുന്നത് തടയാൻ സാധിക്കും.
ചില ആളുകൾക്ക് ജന്മനാ രോഗം ഉണ്ടെങ്കിൽ അവർക്ക് സാധാരണ ആളുകളെ അപേക്ഷിച്ച് കോളോറെക്ടൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ് ഇങ്ങനെയുള്ള രോഗികൾക്ക് സ്ക്രീനിംഗ് ടെസ്റ്റ് വ്യത്യാസമുള്ളതാണ് അതിനെക്കുറിച്ച് ഇന്ന് സംസാരിക്കുന്നില്ല. സ്‌ക്രീനിങ്ങും
45 വയസിൽ തുടങ്ങുന്ന സ്ക്രീനിങ്ങും ഉണ്ട് അതുപോലെ 50 വയസിൽ തുടങ്ങുന്ന സ്ക്രീനിങ്ങും ഉണ്ട് പൊതുവെ 50താം വയസയിൽ തുടങ്ങുന്ന സ്ക്രീനിംഗ് ആണ് നമ്മുടെ നാട്ടിൽ ഉള്ളത്. പലതരം സ്ക്രീനിംഗ് ടെസ്റ്റും ഉണ്ട് കൊളോണോസ്‌കോപ്പി, വയർ കഴുകി മലദ്വാരം മുതൽ വൻകുടൽ വരെ കൊളോണോസ്‌കോപ്പി കടത്തി ചെയ്യുന്ന ടെസ്റ്റാണിത്. സിഗ്മോയിഡോസ്കോപ്പി എന്ന ടെസ്റ്റ് ഉണ്ട് അത് മലദ്വാരത്തിന്റെ സിഗ്മോയിഡ് കൊളോൺ എന്ന ഭാഗത്തു ചെയ്യുന്ന ടെസ്റ്റാണ്.
In today's video, we discuss vital tests for colorectal cancer. Screening is crucial as it identifies potential diseases before any symptoms appear. Early detection through these tests can mean the difference between life and death.
Colorectal cancer can be swiftly identified, making it a prime candidate for early screening. The onset of this disease often stems from a condition known as polyps. Fortunately, screening tests can detect these polyps. By addressing and treating them, one can effectively prevent the progression to colorectal cancer.
Certain individuals have a higher predisposition to develop colorectal cancer due to specific inherent conditions. It's essential to note that screening usually commences at age 45, but there's also a protocol beginning at age 50. Among the various screening tests available, the colonoscopy stands out. It involves inserting a tube equipped with a camera through the anus to inspect the colon. Another significant test is the sigmoidoscopy, which examines the sigmoid colon, a segment near the anus.
I'm Dr Unni S. Pillai, MBBS., MD., DM., a medical oncologist with 15+ years of experience in the field of medical oncology and radiotherapy.
Do visit our website to read articles on Cancer and related topics - oncoviews.in/
Disclaimer: The Video Content has been made available for informational and educational purposes only. The Onco Views team does not make any representation or warranties concerning the accuracy, applicability, fitness, or completeness of the video content. We do not warrant the performance, effectiveness or applicability of any
treatments explained in any Video Content for a patient, as each patient’s case is unique and requires diagnosis by a medical professional.
The Video Content is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or another qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen in these videos.
The Onco Views team also hereby disclaims any liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly or indirectly from any use of the Video Content, which is provided as is, and without warranties.

Пікірлер
CANCER TESTS - Dr Manoj Johnson
13:19
Dr Manoj Johnson
Рет қаралды 44 М.
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 51 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 16 МЛН
യൂറിക് ആസിഡ് പ്രതിവിധികൾ | URIC ACID & SOLUTIONS
5:16
Dr Danish Salim's Dr D Better Life
Рет қаралды 33 М.
Can cancer be prevented?  | Dr. Bibin P Mathew & Dr. Unni S Pillai
4:45
News Bytes by Manorama Online
Рет қаралды 1,1 М.
В России ускорили интернет в 1000 раз
0:18
Короче, новости
Рет қаралды 1,8 МЛН
1$ vs 500$ ВИРТУАЛЬНАЯ РЕАЛЬНОСТЬ !
23:20
GoldenBurst
Рет қаралды 1,6 МЛН