കോളോറെക്ടൽ കാൻസറിനെ നേരത്തെ കണ്ടെത്താം! (Part 2)

  Рет қаралды 379

Onco Views

Onco Views

9 ай бұрын

കോളോറെക്ടൽ കാൻസറിന്റെ സ്ക്രീനിംഗ് ടെസ്റ്റിനെ കുറിച്ചാണ് കഴിഞ്ഞ വീഡിയോയിൽ സംസാരിച്ചത്. അതിന്റെ തുടർ വീഡിയോയാണിത്.
സ്ക്രീനിംഗ് ടെസ്റ്റുകൾ പലതരമുണ്ട് മലദ്വാരത്തിൽ ക്യാമറ കടത്തിവിടാതെ തന്നെ ടെസ്റ്റ് ചെയ്യാൻ സാധിക്കുന്ന സംവിധാനം ഇന്ന് നമ്മുടെ നാട്ടിലുണ്ട്. ഇപ്പോൾ വെർച്വൽ ആയിട്ട് ടെസ്റ്റ് ചെയ്യാം CT സ്കാൻ എടുത്തതിനു ശേഷം വെർച്വൽ കൊളനോസ്‌കോപ്പി ചെയ്യാൻ സാധിക്കും കൊളനോസ്‌കോപ്പി ചെയ്യുന്നത് പോലെ തന്നെ ഇതിലൂടെ കാണാം. അതുപോലെ മലം പരിശോധിച്ച് നോക്കാം FOBT ടെസ്റ്റ് എന്നാണ് അതിനെ പറയുന്നത്. അതുപോലെ തന്നെ മലത്തിന്റെ കൂടെ രക്തം പോവുന്നുണ്ടോ എന്നറിയാൻ വേണ്ടിയുള്ള മറ്റൊരു ടെസ്റ്റാണ് FIT ടെസ്റ്റ്. കാൻസർ ഉണ്ടെങ്കിൽ മലത്തിന്റെ കൂടെ ക്യാൻസറിന്റെ ജനിതക ഘടകങ്ങളും പുറത്തേക്ക് പോകാൻ സാധ്യതയുണ്ട് അത് പരിശോധിക്കുന്ന ടെസ്റ്റാണ് ഫീക്കൽ DNA ടെസ്റ്റ്. ഇങ്ങനെ പല രീതിയിലുള്ള ടെസ്റ്റുകൾ ചെയ്തുനോക്കി വൻകുടലിൽ പൊളിബ് ഉണ്ടോ എന്ന് കണ്ടെത്താൻ സാധിക്കും.
50 വയസ്സ് മുതൽ 76 വയസ്സുവരെ കാൻസർ സ്ക്രീനിംഗ് ചെയ്തുനോക്കണം. നല്ല ആരോഗ്യമുള്ള വെക്തിയാണെങ്കിൽ 76 വയസ്സിന് ശേഷവും ചെയ്തുനോക്കണം. കൊളനോസ്‌കോപ്പി ചെയ്തു കുഴപ്പമൊന്നുമില്ലെങ്കിൽ 10 വർഷത്തിൽ ഒരിക്കൽ ഇത് ചെയ്താൽ മതി. FOBT അല്ലെങ്കിൽ FIT ടെസ്റ്റ് ആണെങ്കിൽ എല്ലാ വർഷവും ചെയ്തുനോക്കണം. സിഗ്മോയിഡോസ്കോപ്പി 5 വർഷത്തിൽ ഒരിക്കൽ ചെയ്യേണ്ട സ്ക്രീനിങ് ടെസ്റ്റാണ്‌. കോളോറെക്ടൽ കാൻസർ മൂലമുണ്ടാകുന്ന മരണങ്ങൾ 30% വരെ സ്ക്രീനിംഗ് ടെസ്റ്റുകൾ കൊണ്ട് കുറയ്ക്കാൻ സാധിക്കും.
ഇത്രയും പറഞ്ഞു കൊണ്ട് നിർത്തുന്നു.
This video is a follow-up to our previous discussion on colorectal cancer screening tests.
While numerous screening options exist, our nation has now adopted a system that eliminates the need for invasive procedures like inserting a camera into the anus. Instead, we can conduct a virtual colonoscopy using CT scans, offering a view akin to traditional colonoscopy. Additionally, the FIT test is a non-invasive way to detect blood presence in stool, a potential sign of cancer, as certain genetic markers from cancerous growth might be found in fecal matter.
By employing a variety of these tests, we can efficiently detect polyps in the large intestine. It's recommended that individuals undergo cancer screening from ages 50 to 76. However, if one's health permits, screenings should continue even post 76. Typically, a colonoscopy is advised once every decade if results are normal. On the other hand, the FOBT (Fecal Occult Blood Test) or FIT (Fecal immunochemical test) should be administered annually, while Sigmoidoscopy is advised every five years. Notably, these screenings can potentially reduce colorectal cancer fatalities by up to 30%.
Let's prioritise and understand the significance of these tests.
I'm Dr Unni S. Pillai, MBBS., MD., DM., a medical oncologist with 15+ years of experience in the field of medical oncology and radiotherapy.
Do visit our website to read articles on Cancer and related topics - oncoviews.in/
Disclaimer: The Video Content has been made available for informational and educational purposes only. The Onco Views team does not make any representation or warranties concerning the accuracy, applicability, fitness, or completeness of the video content. We do not warrant the performance, effectiveness or applicability of any
treatments explained in any Video Content for a patient, as each patient’s case is unique and requires diagnosis by a medical professional.
The Video Content is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or another qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen in these videos.
The Onco Views team also hereby disclaims any liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly or indirectly from any use of the Video Content, which is provided as is, and without warranties.

Пікірлер
Русалка
01:00
История одного вокалиста
Рет қаралды 3 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 35 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 110 МЛН
My Cancer Story// How I survived Chemotherapy? Testimony// Part 2
37:56
Choose a phone for your mom
0:20
ChooseGift
Рет қаралды 6 МЛН
В России ускорили интернет в 1000 раз
0:18
Короче, новости
Рет қаралды 1,8 МЛН