സത്യം ചെറുകിട കച്ചവടം അവസാനിച്ചു കൊണ്ടിരിക്കുന്നു നെസ്റ്റോ ലുലു റിലേയൻസ് ഇവരെല്ലാം കൂടി പൂട്ടിക്കും 😢😢😢
@Megastar36928 күн бұрын
കൊല്ലം ബൈപ്പാസിൽ അഷ്ട്ടമുടി കായലിൻ്റേ ഓരത്ത് വരുന്നുണ്ട് ലു ലു മാൾ🔥💪💪😍😍😍😍💥
@arunthampi263124 күн бұрын
Any news about that?
@Megastar36924 күн бұрын
@@arunthampi2631 um undarunnu yousuf ali sahibinte aniyante post
@astechgabr26146 күн бұрын
🤣🤣🤣കൊല്ലത് അണ്ടി ഉണ്ട് 🤣🤣
@ctbappukizhisseri78172 ай бұрын
യൂസുഫലി സാഹിബെ അങ്ങ് തന്നെയാണ് മഹാൻ y😂എത്രപ്പാവങ്ങൾക്കാണ് ജോലിലഭിക്കാൻ പോകുന്നുന്ത് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും താങ്കൾക്കു ഉണ്ടാവട്ടെയെന്നു ദുആ ചെയ്യുന്നു 73 കാരനായ ഈ ദാരിദ്രവാസിയുടെ കയ്യിൽമറ്റൊന്നുമില്ല വളരെ സന്തോഷത്തോടെ അസ്സലാമു അലൈകും,
@siddiqueellathvalappil-qn3mf2 ай бұрын
Yusukka nammukkum venam oru lulu mall kannuril...
@KilayilabbasKilayil2 ай бұрын
കേരളത്തിലെ 14 ജില്ലയിലും ലുലുമാളുകൾ വരണം, കൂടാതെ ചെറിയ പട്ടണങ്ങളിൽ മിനി ലുലു മാളുകൾ ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റ് പോലുള്ളവ ലുലുവിന്റെ തായ് വരണം, പാലക്കാട് ജില്ലയിൽ വളർന്നുകൊണ്ടിരിക്കുന്ന ഏകപട്ടണമായ പട്ടാമ്പിയിലും ഒരു ലുലു ഹൈപ്പർ മാർക്കറ്റുകൾ സ്ഥാപിക്കണം,( ഞാൻ പട്ടാമ്പിക്കാരൻ ഒന്നുമല്ല) പാലക്കാട് ജില്ലയിൽ പാലക്കാട് കഴിഞ്ഞാൽ പിന്നെ പട്ടാമ്പി മാത്രമാണ് ചെറിയൊരു പട്ടണം ഉള്ളത് അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം, വലിയ വലിയ സൂപ്പർ മാർക്കറ്റുകൾ വന്നാൽ, ഉണ്ടാവുന്ന ഗുണം, ഏതൊരു വസ്തുവിനും ഏതൊരാൾക്കും തുല്യവിലയായിരിക്കും മറ്റു ചെറുകിട ഷോപ്പുകൾ പോയി സാധനം വാങ്ങിയാൽ 10 പേർ ചെന്നാൽ പത്ത് വിധത്തിലായിരിക്കും വില ഈടാക്കുക, അത് അവസാനിപ്പിക്കണമെങ്കിൽ, എല്ലാവർക്കും തുല്യനീതി തുല്യ വില എന്ന വ്യവസ്ഥ വരണമെങ്കിൽ, ലുലു പോലുള്ള വലിയ ഷോപ്പുകൾ വന്നേ മതിയാവൂ
@Real_indian242 ай бұрын
@@KilayilabbasKilayil correct 💯💯💯
@thariqvilla29722 ай бұрын
വേറെ എല്ലാ പാവപെട്ട കച്ചവടക്കാർ നിർത്തിപ്പൊണം 😂
@KilayilabbasKilayil2 ай бұрын
@@thariqvilla2972 അതെ അമിതമായ വില ഈടാക്കുന്ന കടകൾ എല്ലാ പൂട്ടി പോണം
@farisfaris18032 ай бұрын
മണ്ണാർക്കാട് ഒറ്റപ്പാലം പിന്നെ എന്ത് തേങ്ങ ആണ് ചേർപ്പുളശ്ശേരി അതാ വളരുന്നു
@KilayilabbasKilayil2 ай бұрын
@@farisfaris1803 ചെർപ്പുളശ്ശേരി പാലക്കാട് ജില്ലയിലെ വളർന്നുവരുന്ന ഒരു ചെറിയ പട്ടണമാണ്, സർക്കാർ ആപ്പീസുകൾ ഒന്നും ഇല്ലെങ്കിലും, മറ്റു കച്ചവടങ്ങൾ നല്ല നടക്കുന്ന ഒരു ചെറുപട്ടണമാണ് ചെർപ്ലശ്ശേരി, ഒരു വ്യവസായിക പട്ടണമായി വളർന്നു വരുന്നുണ്ട്, എന്തൊരു കച്ചവട സ്ഥാപനങ്ങൾ തുറന്നാലും, ചെർപ്പുളശ്ശേരിയിൽ അത് ലാഭത്തിൽ പ്രവർത്തിക്കുകയും നല്ലപോലെ ബിസിനസ് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്, ഒരുപക്ഷേ ഒറ്റപ്പാലത്തേക്കാൾ കൂടുതൽ, വ്യവസായികൾക്ക് പറ്റിയ ചെറുപട്ടണം ആണ് ചേർപ്പുളശ്ശേരി
@Real_indian242 ай бұрын
കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലും ലുലു മാൾ വേണം. ചെറുകിട പട്ടണങ്ങളിൽ LuLu Hypermaket കളും.❤❤❤
@finebell012 ай бұрын
എന്നിട്ട് സാധാരണ ഷോപ്പുകാർ പട്ടിണി യിലേക്കും
@Real_indian242 ай бұрын
@@finebell01 എന്തോന്ന് സാധാരണ കച്ചവടക്കാർ.... Online വ്യാപാരം കൂടുമ്പോഴും ഈ പറച്ചിലുമായി വരും കുറെ നാറികൾ... ലുലു മാളിലെ ഓഫറിൽ നിന്നും സാധനങ്ങൾ ബൾക്കായി എടുത്ത് ലുലുവിലെ ഓഫർ കഴിയുമ്പോൾ സാധാരണ ചെറുകിട ഷോപ്പിൽ കുറച്ച് പൈസ കൂട്ടി ഓഫറിട്ട് വിൽക്കുന്ന എത്ര കടക്കാരുണ്ടെന്നറിയുമോ നിനക്ക് ? അതുപോലെ ലുലുവിലെ ഓഫറുള്ള സാധനം കുറച്ചതികം എടുത്ത് Amazone Sellerstore ലൂടെ ഇന്ത്യ മുഴുവൻ കച്ചവടം ചെയ്യുന്നവരുമുണ്ട്. അതാണ് മാറിയ കാലത്തേ ബിസിനസ്. അല്ലാതെ കമ്മികളെ പോലെ ബൂർഷാ ബൂർഷാ എന്നും പറഞ്ഞിരിക്കലല്ല.
Keralathil inni randu kachavadakarke pidichu nilkan sadhikuka 1 high class swantham building 2 low class flat form Middle class karku rent labour salary koduthu maintain cheyyan sadhikila a levelku anne karyangal pokunnathe
@Clockwise-ll6fz2 ай бұрын
kannur lulu mall venam ennullavar like adich Pokko ♥😊
@Alimohammed-vg5dg2 ай бұрын
എന്തിനാ,,,സമരം, ചെയ്യാനോ, ബോംബ് പൊട്ടിക്കാൻ വേണ്ടിയാണോ
@prakashmokery88362 ай бұрын
imax theaterum venam
@gamingrider2.0452 ай бұрын
@@Alimohammed-vg5dg aa ninnem ninta achanem ee vahik kamda urapp bom eriyum
@jishidevasreebasu10442 ай бұрын
തക്കാളി പെട്ടിക്ക് എന്തിനാ ഗോദറേജിന്റെ പൂട്ട്😂
@gamingrider2.0452 ай бұрын
@@jishidevasreebasu1044 nalla bhavi undalla patti show kanikan🤣
@kvstorkvstor8699Ай бұрын
86 മുതൽ പല ചരക്ക് കച്ചവടം ചേയ്ത് കുടുമ്പം നോക്കിയിരുന്ന ഞാൻ 2022 കച്ചവടം നിറുത്തി കാരണം വലിയ സൂപ്പർ മാർക്കറ്റുക ൾഎല്ലായിടത്തും തുടങ്ങി പിന്നേ കടം വാങ്ങാൻ മാത്രം നമ്മൾ മതി
@MunibZabaik2 ай бұрын
*In Malappuram Tirur and perinthalmanna 2 lulu mall* ❤❤
@NizarChathoth-l1d2 ай бұрын
Kannur vaa
@aflah24192 ай бұрын
പെരിന്തൽമണ്ണ ... തിരൂർ 😅 (off road & block) 💔
@abhilashshankar49242 ай бұрын
ഈ വീഡിയോവിൽ ഉള്ളത് തിരവുവനന്തപുരം ലുലു ആണ് .
@nilavepoonilave1622 ай бұрын
😅
@makenomistake332 ай бұрын
കിട്ടിയ video ഇട്ടത് ആയിരിക്കും. തിരക്ക് കുറവ് കണ്ടപ്പോഴേ മനസിലാകും tvm ലുലു ആണെന്ന്
Punalur and kalanjoor next lulu mega mall.this with develop these two old cities as the development stoped by politicians since 70,s .market is wast in these towns as people in and around goes to nearby Tamilnadu or trivandrum or coimbatore or Chennai. Oldest temples,churches mosque all around with famous kalanjoor pooram.punalur Bharani temple festivals,
@raveendran_e_2 ай бұрын
Waiting for that bad bad day. Already the traffic block near the MIMS hospital and Mankavu junction is really horrible. Once this mall is opened, during peak hours it may take hours to pass through this area .... Everybody knows who is the main contributor to the traffic block at Edapally. Malls like this should not be permitted in the city area. Shobha City at Thrissur is an example
@afnasafnu5942Ай бұрын
Pavappettavande vayattathadi kittum athra thanne😢
@ajmalashkarmedia6002 ай бұрын
Kasargod venam lulu mall
@Arpithgamer2 ай бұрын
Atokke valiya cityil mathrame varu Kasaragod onnum illa
@ashcreatives91182 ай бұрын
only for cities bro
@farisfaris18032 ай бұрын
@@Arpithgamerകാസറഗോഡ് എന്താണ് പ്രശ്നം മലബാർ പൊതുവെ ഷോപ്പിംഗ് പവർ ആളുകൾ ആണ്
@Arpithgamer2 ай бұрын
@@farisfaris1803 Kasaragod athra valiya city onnumallallo pinne enthina Lulu varunne normal mall tanne kuravan
@farisfaris18032 ай бұрын
@@Arpithgamer കാസറഗോഡ് ജില്ലാ അസ്ഥാനം ആണ് വലിയ സിറ്റി ആണ് പക്ഷെ ലുലു അവിടെ stady നടത്തേണ്ടി വരും എത്ര മാത്രം മാൾ വന്നാൽ പ്രായഗിക മാകും എന്ന് നോക്കേണ്ടി വരും
@alikhalidperumpally48772 ай бұрын
നാട്ടിലെ മിക്ക പലചരക്ക് കടക്കാരുടെയും കച്ചോടം ഇതോടെ ഇവർ പൂട്ടിക്കും 😢
@rahi161222 ай бұрын
കാസർഗോഡ് ഇത്ര അതികം പ്രവാസികളും ബിസിനസ് ആൾകാർ ഉണ്ടായിട്ടും ഏത് കൊണ്ട് കാസര്ഗോഡിനോട് ഇത്തരം മാളുകൾ മുഖം തിരിച്ചു നില്കുന്നു ???
@india2002 ай бұрын
Kottayam lulu mall epol open aaakum?
@johncoommen7513Ай бұрын
എവിടെ ആണ് ?
@india200Ай бұрын
@@johncoommen7513 moolavattom,nattakom,kottayam
@manomano6268Ай бұрын
December 2024
@samphilip9102Ай бұрын
കൊല്ലത്തു എന്താണ് തുറക്കാത്തത്, പ്രതിക്ഷേധം അറിയിക്കുന്നു 😢😢😢
@manomano6268Ай бұрын
Kollam Lulu Hypermarket Varunnu
@samphilip9102Ай бұрын
@@manomano6268 അത് ലുലു ഡെയിലി അല്ലെ, കൊട്ടിയത്തു
@sayedmuhammad41462 ай бұрын
ഒരു പാട് ചെറുകിട കച്ചവടക്കാരുടെ ശാപമായിരിക്കും ഈ മാൾ പത്ത് തലമുറക്ക് ജീവിക്കാനുള്ള സമ്പാദ്യമുള്ള മാൾ അലി സാധാരണക്കാരായ കച്ചവടക്കാരുടെ ദുരിതം മനസ്സിലാക്കുന്നത് നല്ലതാണ്
@Real_indian242 ай бұрын
😂😂😂 അങ്ങേര് ആ ശാപം പാവപ്പെട്ടവർക്ക് സഹായം നൽകി നികത്തുന്നുണ്ട്.
@shinasvp99872 ай бұрын
എത്രയധികം തൊഴിലവസരങ്ങൾ ആ മാളു കൊണ്ടുണ്ടാകുന്നുണ്ട് 🤔
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി2 ай бұрын
പോയി പണി നോക്ക് . നീയൊക്കെ മാളിൽ പോയി പണിയെടുത്തോ വേണമെങ്കിൽ. ഇല്ലെങ്കിൽ വേറെ പണി നോക്ക്
@makenomistake332 ай бұрын
ഒരു തരത്തിൽ ശെരി എന്ന് പറഞ്ഞാലും കൊച്ചി ലുലു വന്ന ഇടപ്പള്ളി 2013 ന് മുമ്പ് കണ്ടിട്ടുണ്ട് ഞാൻ. ആകെ കുറച്ചു കടകളും തോടും കൊറേ ലോറി താവളം മാത്രം. ഇന്നത്തെ ലുലു ഇരിക്കുന്ന സ്ഥലം അന്ന് കാലി പറമ്പ് ആയിരിന്നു. ലുലു വന്നതോടെ ആ ഭാഗത്തെ ഇന്നത്തെ look നോക്ക്. സ്ഥാപനങ്ങൾ നോക്ക്. നാളെ tvm ലുലു ഇരിക്കുന്ന ഭാഗവും അത്പോലെ ആകും.
@timeworld26402 ай бұрын
മാളുകളിൽ നിന്ന് ബുദ്ധി പൂർവം സാധങ്ങൾ വാങ്ങിയാൽ സാധാരണക്കാർക്ക് മാസം 2000രൂപ ലാഭിക്കാം. എന്നാൽ സാധരണ കടകളിൽ നിന്ന് അത് നടക്കില്ല. അവർ അങ്ങനെ ഒരു ഉൽപ്പന്നവും വില കുറച്ചു കൊടുക്കാൻ ആവില്ല
ചെറുകിട പാവപ്പെട്ട കച്ചവടക്കാരെ തകർക്കാൻ ഇവൻUAE ഇതു തന്നെ പരിപാടി
@sainabakm93662 ай бұрын
Thodupuzha ilu oru Lulu hypermarket vannal nannayirunnu.We are eagerly waiting for Lulu inThodupuzha
@grandhfreshabuhalifa31212 ай бұрын
Kasargod konde vaaa
@sureshpk9862Ай бұрын
മലപ്പുറം ത്തു ഒരു ലുലു mal അടിയന്ദ്രിത മായി തുടങ്ങി യാൽ കോഴിക്കോട് ന്റെ തിരക്ക് കുറയും
@mhmdmlnhaj81562 ай бұрын
ചെറുകിട കച്ചവടം തകരും പാവം ഞങ്ങൾ ചെറിയ കച്ചവടം നടത്തുന്ന വർ
@rayeeshussainpv68212 ай бұрын
മാള് വന്നാൽ ചെറുകിട ഷോപ്പിന് ഒന്നും സംഭവിക്കില്ല മാന്യമായ വിലയിൽ വിൽക്കണം എന്ന് മാത്രം
@81891122 ай бұрын
ലുലു തൃശ്ശൂർക്കാർക്ക് വർഷങ്ങൾക്കു മുൻപേ അറിയാം ഹോം ടൌൺ ആണ് യൂസഫ് അലിയുടെ ഇൻഡിയിൽ ആദ്യം തുറന്നത് തൃശ്ശൂർ ആണ് ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ അത് തൃശ്ശൂർ ആണ് ബാക്കി ജില്ലകാർക്ക് ലുലു എന്താന്ന് പോലും അന്ന് അറിയില്ല പിന്നിടാണ് ലുലുമാള് കൊച്ചിയിലും tvm ലും ഒക്കെ വന്നേ പണ്ട് തൊട്ടേ ലുലുവിന്റെ ഇന്റർവ്യൂ ഒക്കെ തൃശ്ശൂർ ആണ് നടക്കുന്നത് ഇപ്പോളും പതിനായിരം ആളുകൾ ഒക്കെ ഒരു ഇന്റർവ്യൂ ഇൽ ഇണ്ടാവും
@abuabi71392 ай бұрын
Ayn 😂😂😂
@ashcreatives91182 ай бұрын
ayinu ???
@makenomistake332 ай бұрын
അത്കൊണ്ട് എന്ത്. തൃശൂർ ലുലു വരുമെടോ കരയല്ലേ.
@manumobzz98122 ай бұрын
കരയാതെ 😂😂😂
@Megastar36928 күн бұрын
അയിന് നീ എന്തിന കരയുന്നേ🙄🙄
@surendranathp12442 ай бұрын
Higue traffic block is awaiting for Kozhikode and surrounding areas.The most suffers are to become patients and staff of MIMS hospital.
@HamnaNahiyan2 ай бұрын
സുൽത്താൻ ബത്തേരിയിലും തുടങ്ങണം കർണാടക തമിഴ് നാട് അതിർത്തികളിലും ഗുണം ചെയ്യും
@NizarChathoth-l1d2 ай бұрын
Kannoor luly venam
@muhammadkoya95212 ай бұрын
പാവപ്പെട്ടവന്റെ കഞ്ഞിയിൽ മണ്ണ് വാരിഇടുന്ന പാവം മുതലാളി
@HarishA-l2o2 ай бұрын
അതിനു പിന്നാലെ ഉരുൾ പൊട്ടലും... 🙏🙏🙏🙏.
@josephka5707Ай бұрын
കൽപ്പറ്റ
@bluejackk2 ай бұрын
maaal alla... mol..
@ajaynj79172 ай бұрын
Thrissur il lulu mall varunund ennu kelkunnu
@manomano6268Ай бұрын
Yes..Coming In Thrissur
@WilsonMathew-iw6gj2 ай бұрын
സർക്കാർ ഇതുപോലെ സാധാരണകച്ചവടക്കാരെ വഴിയാധാരമാക്കരുത്
@athuldominic2 ай бұрын
ആര് പോകാനാണ് ബ്രോ... ഞാനൊക്കെ എറണാകുളംകാരനാണ്... ആകെ സിനിമ കാണാൻ മാത്രം മോളിൽ പോകും... അതിനകത്തുള്ളതിലും എത്രയോ നല്ല കടകൾ പുറത്തുണ്ട് 🤷🏻♂️
@Real_indian242 ай бұрын
@@athuldominic 😂😂😂 നി പോകണ്ട. അത്രയും തിരക്ക് കുറഞ്ഞ്. പോകുന്ന ഞങ്ങൾക്ക് സമാധാനത്തോടെ സാധനങ്ങൾ എടുക്കാം.
സാർ പോകാത്തത് കൊണ്ടാവും കേരളത്തിലെ മാൾ ഒക്കെ വൻ നഷ്ടത്തിലാണ് ഉടൻ പൂട്ടും എന്ന് കേട്ടു
@peepee27632 ай бұрын
വായ്നോക്കികളായ കുറച്ച് പേർ ഇങ്ങനെ മാറി നിന്നാൽ ഫാമിലികൾക്ക് സമാധാനത്തോടെ പർച്ചേസ് ചെയ്യാമായിരുന്നു😄
@sadiqnirvesh2583Ай бұрын
Ade,
@najumunaju2917Ай бұрын
സാർ അതുപോലെ കോഴിക്കോട് ഡിസ്ട്രിക്കിൽ. പയ്യോളി എന്ന.സ്ഥലത്ത് ഇതുവരെ ഒരു മാൾ ഇതുവരെ വന്നിട്ടില്ല. ബസ് സ്റ്റാൻഡ് മുൻവശം ഒരു മാൾ വന്നിരുന്നു അതിന്റെ വർക്ക് ഇതു വരെ നടന്നിട്ടില്ല
@najumuddenpoliceman297Ай бұрын
Kannur pinarai party office 😂😂😂😂
@hiranmathew35082 ай бұрын
പാർട്ണർ ആക്കാമോ 😀😀
@ThankachanDevassy2 ай бұрын
😂it is not advisable and good for thecstate to promote lulu much . Beware
@rayeeshussainpv68212 ай бұрын
വയനാട് വേണം
@Ept012 ай бұрын
Kozhikkodu and kottayal mini lulu mall anu.. Lulu mall only in kochi and Trivandrum… Both kozhikodu and kottayam mini lulu mall
@ashcreatives91182 ай бұрын
kozhikode already have HILITE MALL - one of indias biggest and kerala biggest after lulu tvm and kochi
ബന്ധുക്കൾ ആരെങ്കിലും ഗൾഫിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ ഈ വിവരം അവരെ അറിയിച്ച് പെട്ടെന്ന് മടക്കിക്കൊണ്ടു വരിക. നമ്മളായിട്ട് വെറുതെ എന്തിനാ ജിഹാദികൾക്ക് ഫണ്ട് കൊടുക്കുന്നത്😀😀
@IbrahimkuttyIllathiyil2 ай бұрын
അവിടെ ഉള്ള മുഴുവൻ സെക്കുരിറ്റി ക്കാരെ വേഗം മാറ്റുക നല്ല സ്വഭാവം ഉള്ള മനുഷ്യരെ വെക്കുക
ഇയാള് മലപ്പുറം ലുലു മാൾ എടുക്കില്ല.. ഞമ്മന്റെ ആൾക്കാരുടെ കച്ചവടം കുറഞ്ഞു പോകും
@BasheerTk-ri5kq2 ай бұрын
Onnupodamaira
@dipujoseph90122 ай бұрын
Poda നാറി.. തീരുർ &പെരിന്തൽമണ്ണ മലപ്പുറം അല്ലാതെ നിന്റെ അണ്ടി മുക്ക് ശാഖയിലാണോ
@timeworld26402 ай бұрын
തീരുർ, പെരിന്തൽമണ്ണ നിന്റ തന്തയാണോ തുടങ്ങുന്നത്
@silentkiller62482 ай бұрын
ന്യൂസ് കേൾക്കാൻ ഉള്ള വിവരം പോലുമില്ല സങ്കിക്ക് അത് കൊണ്ടാണല്ലോ ഇവന്മാരെ ചാണകം തീനികൾ എന്ന് വിളിക്കുന്നത് എടാ വിദ്യാഭ്യാസം ഇല്ലാത്ത വർഗീയ തീവ്രവാദി, തിരൂർ, പെരിന്തൽമണ്ണ എന്ന് പച്ച മലയാളത്തിൽ അല്ലെ ന്യൂസിൽ പറഞ്ഞത്. വർഗീയത വിളമ്പാതെ നോംമിന്റെ സംസ്ക്കാരം പുറത്ത് ചാടില്ലല്ലോ 😏😏
@mohammedshareef-pn8yn2 ай бұрын
😂
@dhruvrajee56232 ай бұрын
എന്തേ കണ്ണൂരിൽ ഒരു മാളും ഇല്ലാതെ..കഷ്ടം ആണ്.. കോർപ്പറേഷൻ കോപ്പ്. എന്നൊക്കെ പറഞ്ഞിട്ട്...ഇവിടെ എന്ത് ഒലക്ക ആണ് ഉള്ളത്.. എന്താണ് കണ്ണൂരിൽ ഒരു മരുന്നിന് പോലും ഒരു മാൾ ഇല്ലാതെ...ആകെ ഉള്ളത് ആണ് ഒരു Capitol mall😂😂.. അത് ആണേൽ ഒരു.ഷോപ്പിംഗ് കോംപ്ലക്സ് പോലെ ഉള്ള ഒന്നും.. കഷ്ടം... കണ്ണൂരിൽ എന്താ വികസനം.ഇല്ലാതെ.. ഞാൻ ഒരു കണ്ണൂർ കാരൻ ആണ്....ഈ നമ്മുടെ നേതാക്കന്മാരിൽ നല്ല ഒരു ഭാഗവും ഇവിടെ ആണ്..എന്തിന് നമ്മുടെ മുഖ്യൻ എവിടുത് കാരൻ ആണ്....
@timeworld26402 ай бұрын
@@dhruvrajee5623 ഇപ്പോൾ ആണ് ബോമ്പ് പൊട്ടും, ഹർത്താൽ ഉണ്ടാവും
@farisfaris1803Ай бұрын
കോർപ്പറേറ്റ് എന്തിന് അവിടെ റുപികരിച്ചു എയർപോർട്ട് വരെ പൊട്ടത്തരം ആണ് കണ്ണൂർ ldf ന്റെ കോട്ട ആയത് കൊണ്ട് വെറുതെ ഒരു കോർപ്പറേറ്റ് ഉണ്ടാക്കി എന്നിട്ട് അവിടെ വല്ല കേന്ദ്ര സ്മാർട്ട് സിറ്റി അല്ലങ്കിൽ കേരത്തിന്റ എന്തങ്കിലും കൊണ്ട് വന്നോ അവിടെ കോർപ്പറേറ്റ് ആയിട്ട് പോലും ബിസിനസ് നടക്കുന്നില്ലെങ്കിൽ കഷ്ട്ടം ആണ് ആ കോർപ്പറേറ്റ് പദവി തീരുർ ന് ആണ് കൊടുക്കേണ്ടത് 😂 പിന്നെ 10 വർഷം കൈഞ്ഞാൽ പെരിന്തൽമണ്ണ മഞ്ചേരി കോട്ടക്കൽ വളാഞ്ചേരി ക്കും പിന്നെ മലപ്പുറത്തിനും
@StudiooNBАй бұрын
ആകെ ഉള്ളത് ക്യാപിറ്റോൾ മാൾ, അപ്പൊ സെക്യുറ സെൻ്ററോ. ആ വഴിക്ക് ഒന്നും പോയിട്ടില്ലേ
@StudiooNBАй бұрын
@@farisfaris1803കണ്ണൂരിൻ്റെ നാലിലൊന്ന് ഇല്ല തിരൂർ.