കാറിലെ എലി ശല്യത്തിനൊരു പരിഹാരം./എലി ശല്യം ഒഴിവാക്കാം./എലികളെ തുരത്താം easy യായി.

  Рет қаралды 10,182

Murali Krishnan

Murali Krishnan

4 жыл бұрын

easy യായി കാറിലെ എലികളെ എങ്ങനെ തുരത്താം.
Trick 1.കാറിൻ്റെ എഞ്ചിനടിയിൽ ബൾബ് കത്തിച്ചിടുക. Blink ചെയ്യുന്ന കളർ ബൾബുകളാണ് ഒന്നുകൂടി ഫലപ്രദം.
Trick 2. റൂം ഫ്രഷ്നറുകൾ എഞ്ചിൻ റൂമിൽ നന്നായി സ്പ്രേ ചെയ്യുക.
Trick 3. കാറിൻ്റെ ഉൾവശങ്ങൾ ക്ലീൻ ചെയ്ത് ഭക്ഷണാവശിഷ്ടങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തുക.
Trick 4. കറൻ്റില്ലാത്ത സാഹചര്യങ്ങളിൽ വൈകീട്ട് 6 മണിക്ക് ശേഷം എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് 15 മിനിട്ട് ചൂടാക്കിയ ശേഷം ഓഫ് ചെയ്യുക.
#Trickies നാടൻ
Eeasy യായി എലിയെ തുരത്താം.
rat നെ തുരത്തൂ.
car Protection
car care.
കാറ് വൃത്തിയായി സൂക്ഷിക്കാം.
How care car

Пікірлер: 10
@PrasanthK-fc4rl
@PrasanthK-fc4rl 2 ай бұрын
@rishikkishorvlog4482
@rishikkishorvlog4482 3 жыл бұрын
Freind, എലി ശല്യം മാറ്റാൻ ഒരുപാട് വഴി നോക്കി. പുകയില വെച്ചു, എരുക്കിന്റെ ഇല വെച്ചു, പിന്നെ ഒരു ലായനി ഒഴിച്ചു. ഒന്നും ഏറ്റില്ല. നിങ്ങളുടെ ഈ ലൈറ്റ് വെക്കൽ പരിപാടി ഏറ്റു ഇപ്പൊ പ്രോബ്ലം ഇല്ല. Thanks...
@jithinraj6998
@jithinraj6998 2 жыл бұрын
Ullathanoo bhaii
@rishikkishorvlog4482
@rishikkishorvlog4482 2 жыл бұрын
@@jithinraj6998 Athe, കഴിഞ്ഞ മഴക്കാലത്തു എലികേറി നല്ല പണി കിട്ടി. ലൈറ്റ് വെച്ചതിൽ പിന്നെ കുഴപ്പം ഇല്ല
@jishuscreativethoughts3018
@jishuscreativethoughts3018 3 жыл бұрын
എലി ശല്യം തുരത്താൻ ഒരു നല്ല മാർഗ്ഗമായി
@rejijosevr7827
@rejijosevr7827 Жыл бұрын
Very good information
@inok7151
@inok7151 3 жыл бұрын
Take some tobacco and tie and make two three small bundles and place them inside the bonnet where ever the menace happens. Very effective.
@jayarajg4465
@jayarajg4465 2 жыл бұрын
Edaappa !!!kurachu ochathil samsarikkada! Rahasyam aano parayunnathu
@krishnanjayaanand5043
@krishnanjayaanand5043 3 жыл бұрын
Hit അടിച്ചിട്ട് രക്ഷയില്ല പിന്നല്ലേ റൂം freshner?
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН
Я не голоден
01:00
К-Media
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 95 МЛН
How to protect your car from rats/How to avoid rat from your car.
6:45
SAJEESH GOVINDAN
Рет қаралды 82 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН