കാലാവസ്ഥാ മാറ്റവും കാട്ടുതീയും | സാരംഗ് മല | Saranghills | Dakshina

  Рет қаралды 151,258

DAKSHINA

DAKSHINA

Күн бұрын

കാലാവസ്ഥാ മാറ്റവും കാട്ടുതീയും.
.
.
.
.
.
#forestfire #fire #kattuthee #attappadi #saranghills #kerala #dakshina #sarangfamily

Пікірлер: 325
@AthiraAthirasr
@AthiraAthirasr 5 ай бұрын
തീ കെടുത്തി വനത്തെ സംരക്ഷിക്കുന്ന ടീച്ചറിന്റെ കുടുംബത്തിനും വനപാലകർക്കും നന്ദി. എത്രയും പെട്ടെന്ന് മഴ പെയ്യട്ടെ.
@Music.rootofficial
@Music.rootofficial 5 ай бұрын
ഇത് ഞങ്ങൾ ഇടുക്കിക്കാരും ചെയ്യുന്നതാ തീ കെടുത്തി ഉപ്പാട് വരും ഒരു കാറ്റിന് തീ ആളിക്കത്തും
@Sumi-t6y
@Sumi-t6y 5 ай бұрын
​@@Music.rootofficialഇടുക്കിയിൽ എവിടെയാ വീട്
@Blj-ri3wo
@Blj-ri3wo 5 ай бұрын
😨😱🫣🙏
@prabhacnn4877
@prabhacnn4877 5 ай бұрын
സാരംഗ് കുടുബത്തിന്റെയും വനപാലക്കാരുടെയും പാവപെട്ട കുറച്ചു നാട്ടുകാരുടെയും നന്മനിറഞ്ഞ പ്രവർത്തനങ്ങൾക് ഒരു നല്ല വാക്കുകൾ പറയാൻ ഞാൻ പഠിച്ച അക്ഷരങ്ങൾ മതിയാകില്ല. നിങ്ങളെ പോലുള്ള കുറച്ചു നല്ല മനുഷ്യർ ഈ ഭൂമിയിൽ ഉള്ളത്കൊണ്ട് ജീവന്റെ അംശം ഇപ്പൊഴുമ് ഇവിടെ ബാക്കി നിൽക്കുന്നു. ഇത്‌ കാണുകയും അറിയുകയും ചെയേണ്ടവർ ഉറക്കം നടിക്കുന്നു. ഈ ഭൂമിയും പ്രകൃതിയും ഉണ്ടെങ്കിലേ അവരുടെ പിന്ഗാമികൾക്കും ഇവിടെ നിലനിൽപ്പുള്ളൂ എന്നുള്ളത് അവർ മറന്നുപോകുന്നു
@as-ep7oi
@as-ep7oi 5 ай бұрын
എത്രയും പെട്ടെന്ന് മഴ പെയ്താൽ മതിയായിരുന്നു.....ഇത് കണ്ടപ്പോൾ വല്ലാത്ത വിഷമം😢
@sheljasaigald8472
@sheljasaigald8472 5 ай бұрын
ടീച്ചറിൻ്റെ ശബ്ദത്തിലെ ഇടർച്ച എനിക്ക് സങ്കടം വന്നു. കാടിനെ അറിഞ്ഞ് ജീവിക്കുന്ന ടീച്ചർക്കു വേണ്ടി പ്രാർത്ഥിക്കാം. ഇനി ശബ്ദം ഇടറി കേൾക്കാതിരിക്കാൻ വേണ്ടിയും.❤
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
നിങ്ങളെല്ലാം ഒപ്പമുണ്ടെന്നുള്ളത് വല്യ ആശ്വാസം ഷെൻജാ
@anandhub1016
@anandhub1016 5 ай бұрын
ഇത്രയും വിലയേറിയ അറിവ് പകർന്നു നൽകിയതിന് എന്റെ മുത്തശ്ശനും മുത്തശ്ശിക്കും നന്ദി, 🙏🏻ഇത് ഞാൻ എന്റെ പക്കൽ വിദ്യക്ക് എത്തുന്ന കുട്ടികൾക്കും അല്ലാത്ത കുട്ടികൾക്കും മറ്റ് ജനങ്ങൾക്കും തീർച്ചയായും പകർന്നു നൽകും ❤️❤️❤️love from ആലപ്പുഴ.
@sindhu106
@sindhu106 5 ай бұрын
👍🏻
@NoName-zl8lq
@NoName-zl8lq 5 ай бұрын
നമ്മുടെ സ്കൂൾ സിലബസ് ഒക്കെ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നിയവർ ഉണ്ടോ
@Sosodlinc
@Sosodlinc 5 ай бұрын
നന്ദി❤...കാടിന്റെ നോവറിഞ്ഞ് കഥ പറഞ്ഞതിന്! ചാരത്തിൽനിന്നും പുതുജീവൻ തുടിക്കട്ടെ,ചൂട് ശമിക്കട്ടെ🥺... പൊരിഞ്ഞ് പറക്കുന്ന കരിയലകളിലേക്ക് നനവേകാൻ ഉടനെ മഴക്കാലം എത്തിച്ചേരും,കാട് തണുക്കും,ഈ കാലവും കടന്ന് പോകും❤
@RivalfitnessRecreationalcenter
@RivalfitnessRecreationalcenter 5 ай бұрын
നേരിടുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും വളരെ ലളിതമായി ഭാവ്യത്മകമായ് അവതരിപ്പിക്കുന്ന ഒരു ചാനൽ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഓരോ കോൺടെൻ്റ്സും
@lillulillu2951
@lillulillu2951 5 ай бұрын
എത്ര നന്ദി പറഞ്ഞാലും തീരില്ല നിങ്ങളെല്ലാവരോടും.. പ്രകൃതിയെ നശിപ്പിക്കാതെ സംരക്ഷിക്കുന്നതിന്..❤❤❤❤❤❤
@devivs1612
@devivs1612 5 ай бұрын
വളരെ ചെറുപ്പത്തിൽ ദൂരദർശനിൽ കാട്ടുതീ എത്ര അപകടകരമാണെന്നുള്ള പരസ്യം കണ്ടിട്ടുണ്ട്. എത്ര ശ്രമകാരമാണ് ഇവിടെ ചില മലകളിൽ ചിലർ തീയിട്ട് ഫയർ ഫോഴ്‌സ് എത്തി. മണ്ണും, മരവും, ജീവനും ജീവിതവും നഷ്ടപ്പെടുന്ന കാട്ട്🔥
@dakshina3475
@dakshina3475 5 ай бұрын
😊❤️
@girijar6628
@girijar6628 5 ай бұрын
വിലപ്പെട്ട അറിവ് പകർന്നു തന്ന ടീച്ചറിനും പ്രകൃതിയെ സംരക്ഷിക്കാനായി കഷ്ടപ്പെടുന്ന മാഷിനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ🙏🙏
@dakshina3475
@dakshina3475 5 ай бұрын
❤❤❤
@dr.sherinps3632
@dr.sherinps3632 5 ай бұрын
മാഷിനും ടീച്ചർക്കും സാരംഗ് കുടുംബത്തിനും അഭിനന്ദനങ്ങൾ.. ഒപ്പം വനപാലകർക്കും.. ഇക്കഴിഞ്ഞ ആഴ്ച്ചയിൽ അവിടെ സന്ദർശിക്കണം എന്ന് ആഗ്രഹിച്ചിരുന്നതാണ്.. ഭർത്താവിന് ചെറിയൊരു അപകടം സംഭവിച്ചതിനാൽ വരാൻ കഴിഞ്ഞില്ല.. തീർച്ചയായും അവിടേക്ക് വരും. മാഷിന്റേം ടീച്ചർടേം സാരംഗിലേക്ക് .. ❤
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
നിങ്ങളൊക്കെ ഞങ്ങൾക്ക് ആശ്വാസമാണ് തരുന്നത് ഷെറിൻ.❤
@meeradevik4333
@meeradevik4333 5 ай бұрын
തീർത്തും ശരിയാണ് ടീച്ചർ അധികാരികൾക്ക് പൊതുജനത്തിൻ്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ കഴിഞ്ഞാൽ തിരുന്ത പ്രശ്നങ്ങളെ നമുക്കുള്ളു
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
പ്രശ്നങ്ങൾ തീർന്നാൽപ്പിന്നെ അവരുടെ പ്രസക്തി ? അതാണ് പ്രശ്നം മീരാ
@krishnaprabha6266
@krishnaprabha6266 5 ай бұрын
യാദൃച്ഛികമായാണ് ഈ ചാനൽ കാണാൻ തുടങ്ങിത്.ഒരോ വീഡിയോ കാണുമ്പോഴും തോന്നും ദക്ഷിണയിലെ ഒരു അംഗം ആയില്ലായിരുന്നുവെങ്കിൽ അതൊരു വലിയ നഷ്ടമായേനെ............ ഇത് ദുഃഖകരമായ ഒരു സംഭവം ആണെങ്കിലും ആ വിവരണം കാതോർത്തു കേട്ടിരിക്കും.... വാക്ദേവി കടാക്ഷം അത്രയ്ക്കുണ്ട്....
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
ഇങ്ങനൊരു സങ്കടാവസ്ഥയിൽ നിങ്ങളൊക്കെത്തരുന്ന ഊർജ്ജം വലുതാണ് കൃഷ്ണപ്രിയോ
@krishnaprabha6266
@krishnaprabha6266 5 ай бұрын
🙏🙏
@bindukrishnan164
@bindukrishnan164 5 ай бұрын
കണ്ണ് നിറഞ്ഞു പോയി, എല്ലാവര്‍ക്കും ആയുരാരോഗ്യ സൗഖ്യവും ദീര്‍ഘായുസും ഭഗവാന്‍ തരട്ടെ 🙏
@anilkumarp.k4588
@anilkumarp.k4588 5 ай бұрын
❤ടീച്ചറും ഒരു കുഞ്ഞു തിത്തിരി കിളിയുടെ ധർമം ചെയ്യുന്നു
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
സന്തോഷം അനിൽകുമാർ❤❤
@HASIMANU
@HASIMANU 5 ай бұрын
നിങ്ങളുടെ ഈ പ്രവർത്തനം തിന് ബിഗ് സല്യൂട്ട് 👏👏👏
@athira2126
@athira2126 5 ай бұрын
😮😮😮😢 ചൂട് kooduvanallo 😢😢 വീട്ടില് ഇരിക്കാൻ പറ്റാത്ത അവസ്ഥ.... പെട്ടെന്ന് അവിടെ മഴ പെയ്യട്ടെ ❤
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
കാർബൺ ബഹിർഗമിപ്പിച്ച് ചൂട് പ്രസരിപ്പിച്ചാണ് കാട്ടുതീ ആളുന്നത്. പിന്നെങ്ങനെ ചൂടു കുറയും മഴ മാത്രമാണു രക്ഷ
@Mindismine2727
@Mindismine2727 5 ай бұрын
Ivarudea arivu kurachenkilum ruling authorityk undakil bhoomiyum manushyarum rakshapedum,thank you for edified us
@SSRekhaSrini
@SSRekhaSrini 5 ай бұрын
Very true, things like this should become part of the syllabus for today's children. Thanks for your immense dedication and service to this planet 🙏🏻
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
വളരെ സന്തോഷം ഒപ്പമുണ്ടല്ലൊ❤❤
@Chandrakala-f5w
@Chandrakala-f5w 5 ай бұрын
പ്രാർത്ഥന നിങ്ങൾ ക്കൊപ്പം 🙏🙏 😔😔 മറ്റു വഴികൾ ഒന്നും ഇല്ല.
@leenasukrupa8471
@leenasukrupa8471 5 ай бұрын
ഈശ്വരാ കണ്ടിട്ട് സഹിക്കാൻ കഴിയുനില്ല😢... ഇന്ന് ഞാൻ ഓർത്തതെ ഉള്ളു വീഡിയോ ഒക്കെ കണ്ടിട്ട് കുറച്ചു ദിവസമായല്ലോ എന്ന് പക്ഷെ കാത്തിരുന്നു കാത്തിരുന്നു ഇങ്ങനെ കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ല
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
വീഡിയോകൾ വൈകാൻ ഇതുപോലെ എത്രയോ കാരണങ്ങൾ ഉണ്ടാകാറുണ്ടെന്നോ ലിനേ❤❤
@leenasukrupa8471
@leenasukrupa8471 5 ай бұрын
@@vijayalakshmisarang1352 😢
@infinitegrace506
@infinitegrace506 5 ай бұрын
വായു, ജലം, ആഹാരം, പ്രകൃതി പിന്നെ നമ്മൾ...
@pranavpreetha
@pranavpreetha 5 ай бұрын
സാരംഗ് മലയിലെ സൗന്ദര്യം മാത്രമല്ല അതിജീവനത്തിൻ്റെ കഥയും... Dakshina എന്ന ഈ അറിവിൻ്റെ പുസ്തകത്തിൽ നിന്നും കാണാൻ കഴിയുന്നു..
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
അതെ. സാരംഗിൻ്റെ ചരിത്രം അത്തരത്തിലാണു പ്രീതാ❤❤
@pranavpreetha
@pranavpreetha 5 ай бұрын
@@vijayalakshmisarang1352 ഒരുപാട് സ്നേഹം ചേച്ചി..
@adhilashraf4304
@adhilashraf4304 5 ай бұрын
Ithil ithrayokke karyangalundalle kaatu thee kand aswadhichirunna oru nelliyampathikkariyayirunnu njanum.annokke oru pad samshayangalundayirunnu. innu ente kunju makkalkum ith oru arvayi .muthashi kadhapole ketirikkum avar eppozhum ningalude vedios
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
കുട്ടികൾ കാര്യങ്ങൾ അറിഞ്ഞു വളരട്ടെ ആദിൽ❤❤
@spectacles.
@spectacles. 5 ай бұрын
പ്രകൃതിയോട് ഇണങ്ങിയും പ്രകൃതിയെ രക്ഷിക്കാനും ശ്രമിക്കുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ 🎉🎉🎉
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
❤❤😊
@SimmyradhakrishnanKaranc-sv1yd
@SimmyradhakrishnanKaranc-sv1yd 5 ай бұрын
കാട് കുത്തുന്നത് കണ്ടപ്പോൾ വല്ലാതെ സങ്കടം തോന്നി... ഒരുപാട് ജീവജാലങ്ങൾ അതിൽ വെന്തു പോയിരിക്കും... പ്രകൃതിക് ആരും യാതൊരു ഉപകാരവും ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ എങ്കിലും ഇരുന്നുകൂടെ.. ഒന്നാമത് നല്ല ഉഷ്ണം... ഒരു തീ പൊരി മതിയാകും സർവതും ചമ്പലാക്കാൻ... എന്തായാലും വലിയ ഒരു ആപത്തു തടുക്കാൻ നിങ്ങൾക് സാധിച്ചു..
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
സങ്കടകരം തന്നെ നിങ്ങളൊക്കെ ഒപ്പമുണ്ട് എന്നൊരാശ്വാസമാണ് ഇപ്പോൾ
@kunj0081
@kunj0081 5 ай бұрын
ടീച്ചറമ്മ പറയുന്നതെല്ലാം എത്ര ശെരി 🙏🙏🙏
@sunilapi9112
@sunilapi9112 5 ай бұрын
വിവരണം അതിഗംഭീരമായി അദ്ധ്യാപകൻ്റെ മനസിൽ വരുന്ന വാക്കുകൾ നനായി
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
സന്തോഷം സുനിലാ❤❤
@HASIMANU
@HASIMANU 5 ай бұрын
😢.. നിങ്ങൾ അല്ലാഹു ആരോഗ്യം ആയുസും നൽകട്ടെ 🤲
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
❤❤
@Zoom-ev8jz
@Zoom-ev8jz 5 ай бұрын
ഇന്ന് രാവിലെ നല്ല മഴ കോൾ.അത് കണ്ടു കൊണ്ട് ഇത് കാണുന്നു. മഴ പേയനെ എന്ന് parathiknu. മിക്കവാറും പെയ്യും.
@ambikavimal3057
@ambikavimal3057 5 ай бұрын
സാധാരണ മനുഷ്യരെ ആർക്കു വേണം ടീച്ചറെ.... ഭരണാധികാരികൾ വെറും വോട്ടുകുത്തി യന്ത്രമായി മാത്രമാണ് സാധാരണ മനുഷ്യരെ കാണുന്നത്
@jerimuchiworldofrayan6416
@jerimuchiworldofrayan6416 5 ай бұрын
മഴ പെയ്തു പ്രകൃതി തണുത്തു കുളിരട്ടെ എത്രയും പെട്ടന്ന്
@ramachandranjayaprakash6060
@ramachandranjayaprakash6060 5 ай бұрын
🙏കോടി പ്രണാമം സാരംഗ് 🙏 ടീച്ചറെ, മാഷേ യഥാ യഥാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത അഭ്യുത്ഥാനമധർമ്മസ്യ താദാത്മാനം സൄജാമ്യഹം പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധർമ്മ സംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ. ഭഗവത്ഗീതയിലെ ഈ ശ്ലോകങ്ങളുടെ അർത്ഥം ശരിയായ രീതിയിൽ മനസ്സിലാക്കിയാൽ ടീച്ചറിന്റെയും മാഷിന്റെയും ജന്മ ഉദ്ദേശം മനസ്സിലാകും . (ദയവുചെയ്ത് ആരും തെറ്റിദ്ധരിക്കരുത് ടീച്ചറെയും മാഷിനെയും ദൈവം ആക്കാൻ ഉള്ള ശ്രമം ഒന്നുമല്ല ) സ്ലോകത്തിൽ അക്ഷരത്തെറ്റ് വല്ലതും കടന്നു കൂടിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക
@dakshina3475
@dakshina3475 5 ай бұрын
❤❤❤
@jipsyvymel2681
@jipsyvymel2681 5 ай бұрын
🙏🏻🙏🏻❤❤
@dhanya_paithu9
@dhanya_paithu9 5 ай бұрын
വീട്ടിൽ ഇരുന്നിട്ട് തന്നെ ചൂടു താങ്ങാൻ പറ്റുന്നില്ല!നിങ്ങളെ സമ്മതിക്കണം🙏
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
ചൂടുകൂടാനുള്ള കാരണങ്ങളിലൊന്നാണിതും
@jalakam2.055
@jalakam2.055 5 ай бұрын
എത്രയും വേഗം കാലാവസ്ഥ നമുക്ക് അനുകൂലം ആകുവാൻ പ്രാർത്ഥിക്കാം🙏
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
ഈ വാക്കുകൾ ഞങ്ങൾക്കാശ്വാസമാണ് കേട്ടോ.❤❤
@gayathrigirish296
@gayathrigirish296 5 ай бұрын
ഭൂമാതാവിനോടും സകല ജീവജാലങ്ങളോടുമുള്ള ഈ കരുതൽ ഭാവിയിൽ അനേകം കുഞ്ഞുങ്ങൾക്ക് ബുദ്ധിയിൽ തെളിച്ചവും അനുഗ്രഹവുമാകട്ടെ 🙏🙏🙏🙏
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
വളരെ സന്തോഷം ഗായത്രീ❤❤
@gayathrigirish296
@gayathrigirish296 5 ай бұрын
@@vijayalakshmisarang1352 🙏🙏🙏❤️❤️
@jinymathew7688
@jinymathew7688 5 ай бұрын
Thanks to you and your family for all that you do for the good of this planet...
@Smrithy_vishnu-6543
@Smrithy_vishnu-6543 5 ай бұрын
വല്ലാത്ത അവസ്ഥ ആണല്ലേ. പൊള്ളുന്ന വെയിലിൽ തീയുടെ ചൂടും. അത് കെടുത്തിയില്ലെങ്കിൽ എന്ത് വല്യ അപകട ഉണ്ടാവ
@killy2k
@killy2k 5 ай бұрын
തിരിച്ചറിയാതെ പോകുന്ന പ്രകൃതി നീതി, ഇനിയെങ്കിലും തിരിച്ചറിയാം നാം എന്താ കണം, എങ്ങനെയാ കണം, .....
@ashakumarir7563
@ashakumarir7563 5 ай бұрын
സങ്കടം വരുന്നു 😢😢😢. ആര് ആരെ കരുതും..... മിടുക്കർ മിടുക്കരായിത്തന്നെ ഇരിക്കട്ടെ മണ്ടർ മണ്ടരായിട്ടും. അല്ലാതെന്ത് പറയാൻ 😢😢😢
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
നിങ്ങളൊക്കെ ഞങ്ങൾക്കൊപ്പമുണ്ടെന്ന തോന്നിപ്പോകുന്നു ആശേ ആശ്വാസമാണത്.
@Arogyalokam
@Arogyalokam 5 ай бұрын
Presentation, beauty of nature portraits beautiful. Thankyou tracher and Sarangfamily
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
❤❤
@Rudraaa_17
@Rudraaa_17 5 ай бұрын
Ethra manyamayitanu teacher parayunnath. Ath ket irikkan thanne rasamanu.. ethra kandalum ketalum mathiyakunnilla❤❤❤
@dakshina3475
@dakshina3475 5 ай бұрын
❤❤❤
@anjanams5540
@anjanams5540 5 ай бұрын
വളരെ വിലപ്പെട്ട വിവരങ്ങൾ തന്ന ടീച്ചറിന് നന്ദി ❤️❤️❤️❤️
@beenavarghese7901
@beenavarghese7901 5 ай бұрын
❤Madam, Script, Excellent !!! Relating it, is the icing on the cake...
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
സന്തോഷം ബീനാ❤❤
@rajasreeramesh6083
@rajasreeramesh6083 5 ай бұрын
കഷ്ടം 😢ഒരാളുടെ അശ്രെദ്ധ കൊണ്ട് എന്തു നാശ നഷ്ടങ്ങളാ. നിങ്ങളുടെ പരിശ്രെമങ്ങൾ സമ്മതിക്കണം അഭിനന്ദനങ്ങൾ
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
മന:പൂർവ്വമാണ് രാജശ്രീ , ഇവരിവിടെ പലപ്പോഴും തീയിടാറുള്ളത്. വിവരക്കേടു തന്നെ
@mufeenosh4751
@mufeenosh4751 5 ай бұрын
സൂക്ഷിക്കണം, തീ അണയാതെ കിടക്കും, നമ്മൾ കാണില്ല. ഇവിടെ കഴിഞ്ഞ മാസം ആഴ്ചകളോളം കത്തി😢 സൂക്ഷിച്ചു നിക്കണേ.. പ്രാർത്ഥിക്കാം നിങ്ങൾക്ക് വേണ്ടി🙏🙏
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
ശരിയാണ് ഇത് രണ്ടാം ദിവസവും കത്തിയിരുന്നു. പരിചയമുള്ളതുകൊണ്ട് സൂക്ഷിക്കും മുഫീനാ.ആശ്വാസമാണ് ഈ വാക്കുകൾ❤❤
@mufeenosh4751
@mufeenosh4751 5 ай бұрын
@@vijayalakshmisarang1352 🥰
@vijiiyer9793
@vijiiyer9793 5 ай бұрын
നമ്മൾ ഒന്നോർക്കണം പ്രകൃതി നമ്മളെ ആശ്രയിച്ചല്ല ജീവിക്കുന്നേ പക്ഷേ സകല ജീവജാലങ്ങളും പ്രകൃതി ആശ്രയിച്ചാണ് ജീവിക്കുന്നത് പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മളുടെ നിലനിൽപ്പിന്റെ അത്യാവശ്യമാണ്
@rajigopakumar4299
@rajigopakumar4299 5 ай бұрын
അട്ടപ്പടിയിൽ ഇങ്ങനെ ആണെങ്കിൽ മറ്റുള്ളിടത്തോ... ഇവിടെയും ഉരുകുകുയാണ് 😭😭😭😭
@nibinbiju2224
@nibinbiju2224 5 ай бұрын
ഈ ദിവസങ്ങളിൽ പുതിയ വീഡിയോസ് ഒന്നും. കാണാത്തത്. എന്തായിരിക്കും എന്ന് ചിന്തിച്ചിരുന്നു... ഇത്രയും വലിയ പ്രശ്നങ്ങളിലൂടെ കടന്നുപോകുവാന് അറിഞ്ഞില്ല,.. 🙏🏻 യഹോവയായ ദൈവം എല്ലാവരെയും ഏതു നേരത്തും ഏതവസ്ഥയിലും കാക്കുമാറാകട്ടെ എന്ന് 🙏🏻🙏🏻 പ്രാർത്ഥിക്കുന്നു
@dakshina3475
@dakshina3475 5 ай бұрын
❤️❤️❤️
@Jelekha985
@Jelekha985 5 ай бұрын
Sankadam vannu.. entho. Story ഇഷ്ടപ്പെട്ടു ടീച്ചറെ
@sreyakv9381
@sreyakv9381 5 ай бұрын
ഒരു പാടു കാര്യങ്ങൾ അറിയാൻ പറ്റി. അവിടെയുള്ള എല്ലാവരെയും ഈശ്വരൻ രക്ഷിക്കട്ടെ. മണ്ണിനെപ്പറ്റിയും വെള്ളം നിലനിർത്തുന്ന രീതിയെപ്പറ്റിയും സമയം കിട്ടിയാൽ പറഞ്ഞു തരണേ. അമ്മയുടെ ശബ്ദം എത്ര കേട്ടാലും മതിവരില്ല.🙏🙏
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
പറഞ്ഞു തരാൻ സന്തോഷമേയുള്ളു ശ്രേയാ
@sreyakv9381
@sreyakv9381 5 ай бұрын
@@vijayalakshmisarang1352 🙏🙏🥰
@Remya301
@Remya301 5 ай бұрын
congrats for this great effort...love you dears❤❤❤❤❤
@josephvg694
@josephvg694 4 ай бұрын
Love you Aunt and Uncle.you please establish your school all around Kerala.may God bless you. love you.❤❤❤
@nisisudheer4822
@nisisudheer4822 5 ай бұрын
Ithrayum effort eduthu document cheyyunna videokal landscape mode il edukkanamennu thonni.. Athramel sundaramanu ee kazhchakal.
@dakshina3475
@dakshina3475 5 ай бұрын
അങ്ങനെ ശ്രമിക്കാം 😊
@ramlathramla9902
@ramlathramla9902 5 ай бұрын
Thambhuraane ivare nee samrakshikkanne. ❤❤❤
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
❤❤
@sunithaj8703
@sunithaj8703 5 ай бұрын
കരിഞ്ഞുണങ്ങിയ മരങ്ങൾ കണ്ടപ്പോൾ വല്ലാത്ത സങ്കടം
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
നിങ്ങളൊക്കെ ഒപ്പമുണ്ടെന്നു തോന്നുമ്പോൾ ആശ്വാസം സുനിതേ❤❤
@check4anoop
@check4anoop 5 ай бұрын
നിങ്ങളവിടെയില്ലെങ്കിൽ ഞങ്ങളിവിടെയുണ്ടാവില്ല👏🏼👏🏼
@dakshina3475
@dakshina3475 5 ай бұрын
❤❤
@JayasreePb-x7e
@JayasreePb-x7e 5 ай бұрын
കൺഗ്രത്സ്. 🙏🌹❤️❤️❤️❤️❤️❤️❤️❤️താങ്ക്യൂ മാഡം.
@athulpv29
@athulpv29 5 ай бұрын
എത്രയും പെട്ടെന്ന് മഴ പെയ്യട്ടെ
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
എങ്കിൽ മാത്രമേ രക്ഷപ്പെടു❤❤
@cbalakrishnan2429
@cbalakrishnan2429 5 ай бұрын
Different different vlogs. Safari chhanal tv yatra vivaranam from santhosh jeorge.adhum valara useful for public. Adhukondu kelkkatha sthalavum rajyagalum tvyil koode Kanan publicnu pattunnu. Adhum education tanne. God thanks.
@silpa8859
@silpa8859 5 ай бұрын
ഭൂമിയെ തണുപ്പികനും തളിർപ്പിക്കാനും മഴക്ക് കഴിയട്ടെ എന്നാശംസിക്കുന്നു,ഒന്നും ഒന്നിൻ്റെയും അവസാനം ആവില്ല,തുടകവും ആവാം ,എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാവും അതുപോലെ തന്നെ ശ്രദ്ധയും ഉണ്ടാവും🙏🙏🙏🙏🙏 മുത്തശ്ശിയുടെ സ്വരത്തിൽ ഉണ്ടായ വേദന മനസിനെ വല്ലാതെ അസ്വസ്ഥനാക്കി😢
@Das-it4dr
@Das-it4dr 5 ай бұрын
Sariannu amme ellavarkum oru salute ❤❤❤❤
@SreejaRajeevan-p2v
@SreejaRajeevan-p2v 5 ай бұрын
അന്നത്തെ തിത്തിരി പക്ഷി ഇന്നെവിടെയോ മറഞ്ഞു അഹംബോധം വിടാത്ത മനുഷ്യ കുലത്തിന്റെ അധ:പതനത്തിന്റെ അവസാനത്തിലേക്കുള്ള അഗ്നി യുടെ താണ്ഡവത്തിന്റെ നാളുകൾ ആ സന്നമായിരിക്കുന്നു.
@sreekumarka6784
@sreekumarka6784 5 ай бұрын
🎉 explanation kazhinjapo Vanna music kettapo oru mazha peythathupole .enthu sundharamaaya vivaranam . music kkum nannayittind.thank you so much for this video
@sreerajnadarajan7329
@sreerajnadarajan7329 5 ай бұрын
Lots of love ❤️ for everyone
@jinymathew7688
@jinymathew7688 5 ай бұрын
Only pray it rains there and everywhere soon... So many valid points you said...if concerned officials have ears let them listen and do something good..
@sumagopalakrishnan3525
@sumagopalakrishnan3525 5 ай бұрын
Oh my God. Thanks to you and your family.
@vismayasurendrans.
@vismayasurendrans. 5 ай бұрын
ഒരുകാലത്ത് കാട്ടുതീ സ്വാഭാവികം തന്നെ ആയിരുന്നു.എന്നാൽ ഇന്ന് മനുഷ്യൻ തന്നെ അവൻ്റെ ജീവിതം മനഃപൂർവം അല്ലെങ്കിൽ അറിയാതെ തന്നെ നശിപ്പിക്കുന്നു...ഒരു ഗുണവും ഉണ്ടാകാത്ത ഒരു സിഗരറ്റിൻ്റെ തീപ്പൊരി എത്രത്തോളം ആളുകളെയും ജീവികളെയും ബുദ്ധിമുട്ടിക്കുന്നു.ഒരു നല്ല മഴ പെയ്താൽ ചിലപ്പോൾ അത്യാവശ്യം പുല്ലും മറ്റും അവിടെ കിളിർക്കും...പക്ഷേ നഷ്ടപ്പെട്ട ജീവൻ്റെ വില ഒരു അധികാരികൾക്കും ചില മനുഷ്യർക്കും മനസിലാവില്ല....എന്നാണോ സ്വന്തം ജീവനും സ്വത്തിനും ഇത് ഭീഷണി ആണ് എന്ന് അവർ തിരിച്ചറിയുന്നോ അന്ന് ചിലപ്പോൾ അവർ വേവലാതി പെട്ടേക്കാം...സാധ്യത വളരെ കുറവാണ്...എന്നാലും എല്ലാപേരും സുരക്ഷിതരായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ഒരുപാട് ഇഷ്ടത്തോടെ❤
@aswathyananthakrishnan1443
@aswathyananthakrishnan1443 5 ай бұрын
Dr Satish Chandran and shanthi teacherde കൂടെ കോളജിൽ പഠിക്കുന്ന കാലത്ത് ഞാനും പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ഒരുപാട് ക്യാമ്പുകൾ അറ്റൻഡ് ചെയ്തിട്ടുണ്ട്. ഇന്നും അവരിൽ നിന്നും പഠിച്ച പാഠങ്ങൾ ജീവിതത്തിൽ പാലിക്കുന്നു, ഒരുപാട് ഓർക്കുന്നു. INTACH എന്ന ഒരു organisation അന്ന് ഉണ്ടായിരുന്നു. അട്ടപ്പാടിയിൽ പോകുന്നതിനെ കുറിച്ച് അവർ പറഞ്ഞത് എനിക്ക് നേരിയ ഓർമ. ആ സാറും ടീച്ചറും ഇന്ന് എവിടെ ഉണ്ടെന്ന് അറിയാമോ?
@ajithak4588
@ajithak4588 5 ай бұрын
2016 tvm ഉണ്ടായിരുന്നു... അന്ന് അവരുടെ വീട്ടിൽ ഒരിക്കൽ പോയിരുന്നു.... ഇപ്പോൾ എവിടെ ആണെന്ന് അറിയില്ല maybe tvm തന്നെ ഉണ്ടാവും
@aswathyananthakrishnan1443
@aswathyananthakrishnan1443 5 ай бұрын
@@ajithak4588 thank you 👍
@aswathyananthakrishnan1443
@aswathyananthakrishnan1443 5 ай бұрын
@@ajithak4588 കുറവൻകോണം ഭാഗത്ത് എവിടെയോ അല്ലേ
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
ഡോ.ശാന്തി തിരുവനന്തപുരത്തുണ്ട്
@aswathyananthakrishnan1443
@aswathyananthakrishnan1443 5 ай бұрын
@@vijayalakshmisarang1352 thank you teacher 🙏
@ambilysreedhar1589
@ambilysreedhar1589 5 ай бұрын
Ente Ammav ante makan .cditil valare pandu Deforestrtion nte oru documentory cheythitunnu..awardum kittiyirunnu..ayal ippo Mumbai doordarshan te filim divishante deputy director Anu.. kandittundavanam .oru achan,makal,pinne oru kunjikkuruvi.. Prem Raj ennanu peru..kurinjipoomozhi forest fire ..athinte director ayirunnu..
@gapa3940
@gapa3940 5 ай бұрын
Big salute 🫡 prakrithiyude kavalkar❤
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
❤❤
@Manumeempara007
@Manumeempara007 5 ай бұрын
മനുഷ്യന്റെ അശ്രദ്ധ യുടെ ഫലം 😮
@sujavenu-ct9cp
@sujavenu-ct9cp 5 ай бұрын
Kanditu valare vishamam thonni prakrithi nashikunna kandu dhakshinaye namikkunnu ❤❤❤❤❤😊
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
❤❤😊
@sindhukunjumon6999
@sindhukunjumon6999 5 ай бұрын
Big salute ❤
@gaya3gayuzz
@gaya3gayuzz 5 ай бұрын
Ellaam manushyarude pravathiyude bhalam
@RS-jx9jd
@RS-jx9jd 5 ай бұрын
Sad to see it , I hope it gets better shortly .
@rachelthomas2991
@rachelthomas2991 5 ай бұрын
വനപാലകരെ നിയമിക്കേണ്ടതിന്റെ ആവശ്യകത ഒന്നും സർക്കാറുകൾക്ക് പ്രശ്നമല്ല...
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
അല്ല. അതങ്ങനായിപ്പോയി റേച്ചൽ❤❤
@hemalathabsnair8774
@hemalathabsnair8774 5 ай бұрын
Informative 🌹🙏
@sarahp1383
@sarahp1383 5 ай бұрын
Putting out a forest fire is not at all easy. Once it starts off, tongues of flames race in all directions at an unbelievable speed. The heat generated by the fire is intiolerable and makes the task of controlling it almost next to impossible. Equally, the dense smoke billowing out in thick clouds, makes visibilty impossible. I have witnessed such a forest fire, as a child ,in I.N.S. Sivaji / Lonavala, 72 years back , and the memory of it still remains fresh. Between the Naval hospital and our naval barracks accomodation, was a vast stretch of jungle, full of tall grass , trees , thick , rope like vines, masses of tumbling creepers and thorny bushes. In summer , this was transformed into one solid ,skeletal mass of dry woody land. One day, a careless cowherd thoughtlessly tossed his beedi onto the dry pathway. That littke spark ignited into something unimaginable, and turned into a raging fire and in minutes the whole place was engulfed in flames. It was terrifying. Everyone joined the naval firefighters....man , woman and child , old and young, all armed with buckets of water , wet sacks ...sand bags which was brought in by the naval trucks to fight the fire , water tankers with thick , canvas hoses snaked away in all directions, in a mighty effort to prevent the fire from spreading any further.. All our efforts were dwarfed by this towering inferno. Hours went by and there was no respite. The inferno inched up to our very doorstep. Then , slowly after many agonising and exhausting hours, it was controlled but not completely put out. In parts, a sudden gust of wind would fan the dying flames and once again the flames would leap up. The heat was so intense. The next day there was a wall of smoke still rising from the burning ground . A whole eco- system rich in biodiversity was decimated by a single spark from a beedi! That smoke stayed on for days , and the memory of that fire stayed alive in the hearts of all the families who were present in the naval base at the time of this fire, for many, many years. Muthashsn and Muthashi, and all at Dakshina....we offer our grateful thanks to God that you are all safe. May the Lord protect you always , and may another such fire, NEVER break out there. To start a forest fire takes only seconds .To put it out , it takes weeks. And in thd charred mess so many forest animals ,bee hives, nesting birds , crawling creatures and snakes are totally destroyed . The scale of devastation is unparalleled. Summers heat itself makes all vegetation tinder dry. Water is scarce in the long summer months. So we all have to be aware not to cause any kind of risk to life, through sheer carelessness in places where dry vegetation can prove to be a massive killer. Stay safe . Take care all at Dakshina. Much love from all of us worried viewers.
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
ഇത്രയും ദീർഘമായെഴുതിയതിൽ സന്തോഷം. വല്ലാത്തൊരനുഭവം പലരും വായിക്കാനതിടയാക്കും നല്ലതു തന്നെ സാറാ. ഈ പിൻതുണ ഞങ്ങൾക്കാശ്വാസമാണ്❤❤
@sarahp1383
@sarahp1383 5 ай бұрын
@@vijayalakshmisarang1352 First, please accept my apologies for writing in English as I don't know how to read or write in Malayalam . Thank you Vijayalakshmi teacher for your response. My love ,support and prayers for the well being of your family and and for all those who are a vital part of Dakshina will always there ❤️
@sarahp1383
@sarahp1383 5 ай бұрын
Vijayalakshmi teacher namaskaram. After viewing your video of the recent fire at Dakshina....may I humbly suggest a safety measure against the threat of possible future forest fires in your area. If you can dig a trench around the perimeter of the timber land , adjacent to your residence , it can stop the fire from spreading . Below in this connection, I quote the relevant extract, from a piece which I had read online this morning. "Trenches help to contain and control the spread of wild fires. Fire fighters dig fire lines also known as fire breaks to contain and control wild land fires. These fire lines help to manage and prevent the spread of wild fire by depriving it of fuel" This is a helpful precautionary measure. Stay safe. Take care.
@devivibindevivibin9888
@devivibindevivibin9888 5 ай бұрын
Big salute
@chithrapm
@chithrapm 5 ай бұрын
Mazhapeyyane guruvayurapppa
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആശ്വാസം തന്നെ ചിത്രേ❤❤
@Sooryakanthivlog
@Sooryakanthivlog 5 ай бұрын
No words to say ❤❤
@daniyae4617
@daniyae4617 5 ай бұрын
കാട്ടു തീ ചിലപ്പോൾ നല്ലതാണെന്ന മിഥ്യ ധാരണ തിരുത്തി..ഇപ്പോഴാണ് മനസ്സിലായത്
@soumyakrikrishnan1661
@soumyakrikrishnan1661 5 ай бұрын
Kandit vallatha vishamamayi
@SivanPv-wh6hv
@SivanPv-wh6hv 5 ай бұрын
നിങ്ങളുടെ വീട് എവിടെ ആണ് ഒന്നു പറയാമോ
@thasniFaizal-rc5yu
@thasniFaizal-rc5yu 5 ай бұрын
അട്ടപ്പാടി ..സാരംഗ് ഹിൽസ്
@jinymathew7688
@jinymathew7688 5 ай бұрын
When we go through this heat I always remember the people and animals who do not have access to proper food and water...really sad...never seen this extreme heat till now..
@prajeeshpalat2975
@prajeeshpalat2975 5 ай бұрын
മഴ വേഗം പെയ്യട്ടെ....
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
സന്തോഷം പ്രജീഷേ❤❤
@sivaprasadkallinkal6635
@sivaprasadkallinkal6635 5 ай бұрын
അറിവ് ❤❤❤❤❤
@abhilashpunalur
@abhilashpunalur 5 ай бұрын
എന്തുകൊണ്ട് നേരത്തെ fire belt തെളിച്ചു ഇടുന്നില്ല
@reemaroby512
@reemaroby512 5 ай бұрын
Big congrats
@ajitha8841
@ajitha8841 5 ай бұрын
Eathrayum pettanne mazha avideay peyyan prathikkunnu
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
ഇതൊക്കെ ഞങ്ങൾക്ക് വല്യ ആശ്വാസമാണ് അജിതേ❤
@shotcutmedia7170
@shotcutmedia7170 5 ай бұрын
6:00 muthal cut cheythu short idu teachare
@meeradevik4333
@meeradevik4333 5 ай бұрын
അറിവ് നൽകുന്ന വീഡിയൊ
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
സന്തോഷം മീരാ.❤❤
@aiswaryaramesh8321
@aiswaryaramesh8321 5 ай бұрын
Mazha vegam varette
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
എങ്കിൽ നന്നായി ഐശ്വര്യേ❤❤
@leenasvarkey8132
@leenasvarkey8132 5 ай бұрын
Hope you are safe,
@dakshina3475
@dakshina3475 5 ай бұрын
We are safe ❤
@thasni9191
@thasni9191 5 ай бұрын
😮😮 ningale veetileeke kuyappam ellalo
@GopalakrishnanSarang
@GopalakrishnanSarang 5 ай бұрын
ഇല്ല.
@jameelahyder4887
@jameelahyder4887 5 ай бұрын
First comment ❤
@anjoomafrasva2055
@anjoomafrasva2055 5 ай бұрын
പടച്ചോനേ 🙏😲
@SreejaPv-g6k
@SreejaPv-g6k 5 ай бұрын
🙏🙏🙏👍
@jovecreationsofficial
@jovecreationsofficial 5 ай бұрын
Kanditt chank thakarunnu muthassi.💔
@dakshina3475
@dakshina3475 5 ай бұрын
❤❤❤
@vijayalakshmisarang1352
@vijayalakshmisarang1352 5 ай бұрын
എന്തു ചെയ്യാം❤️❤️
Dakshina Home tour | ഹോം ടൂർ | Sarang Family | Dakshina
25:47
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 25 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
pumpkins #shorts
00:39
Mr DegrEE
Рет қаралды 111 МЛН
Ep 753 | Marimayam | The yield of social media.
26:11
Mazhavil Manorama
Рет қаралды 542 М.
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 781 М.
Beauty of Kodaikanal | Poondi | Mannavannur
22:16
Pikolins Vibe
Рет қаралды 324 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН