K M Mani |കെ എം മാണിയുടെ രാഷ്ട്രീയ ജീവിതം ഒരു വിശകലനം |Political Life | Adv Jayashankar

  Рет қаралды 102,657

Smart Pix Media

Smart Pix Media

Күн бұрын

കെ എം മാണിയുടെ രാഷ്ട്രീയ ജീവിതം ഒരു വിശകലനം
അഡ്വ. ജയശങ്കർ ലൈവിൽ
#smartnews #km_mani #malayalam

Пікірлер: 93
@eswaramangalamsreeraj4465
@eswaramangalamsreeraj4465 5 жыл бұрын
മാണിയുടെ ജീവിതത്തിന്‍റെ നേര്‍രേഖ.. അഡ്വ. ജയശങ്കറിന്‍റെ വാക്കുകളിലൂടെ കേള്‍ക്കാന്‍ ആഗ്രഹിച്ചവര്‍ ഇവിടെ ലൈക്കൂ......
@kishorejacob671
@kishorejacob671 5 жыл бұрын
ഞാൻ ആണ് താങ്കളുടെ 100 മത്തെ ലൈക് അടിച്ചത്‌
@eswaramangalamsreeraj4465
@eswaramangalamsreeraj4465 5 жыл бұрын
@@kishorejacob671 thanks 😀😀😀
@robertvalentino7906
@robertvalentino7906 3 жыл бұрын
i know im asking the wrong place but does anyone know a tool to log back into an instagram account?? I was dumb forgot the login password. I appreciate any help you can offer me
@torincarl7934
@torincarl7934 3 жыл бұрын
@Robert Valentino instablaster :)
@robertvalentino7906
@robertvalentino7906 3 жыл бұрын
@Torin Carl Thanks for your reply. I got to the site through google and I'm in the hacking process now. I see it takes quite some time so I will reply here later when my account password hopefully is recovered.
@mahinbabu3106
@mahinbabu3106 5 жыл бұрын
മാണി സാറിനെ എതിർകാം അനുകൂലിക്കാം പക്ഷെ അവഗണി ക്കാൻ കഴിയില്ല
@johnsonk.a5142
@johnsonk.a5142 3 жыл бұрын
He has presented it beautifully and more or less correctly.. Because I had been served in his Personal Staff from 1977 onwards . Mr. Jayasankar's memory is great.
@കള്ളൻപവിത്രൻ-റ3ള
@കള്ളൻപവിത്രൻ-റ3ള 5 жыл бұрын
അല്ല ജയാ ഇതൊക്ക എങ്ങനെ ഓർത്ത് വെക്കുന്നു ഈ തലക്കുള്ളിൽ 🙄🙄
@shajirjsf
@shajirjsf 5 жыл бұрын
മാണിക്ക് ആദരാഞ്ജലികൾ... ഒരാൾ മരിച്ചു കഴിഞ്ഞാൽ പിന്നെ കുറ്റം പറയില്ല ..വിമർശങ്ങൾ പറയില്ല എന്ന ഒരു പൊതു തത്വം ജയശങ്കറും പാലിച്ചിരിക്കുന്നു... നല്ലത്
@kishorejacob671
@kishorejacob671 5 жыл бұрын
ഞാൻ ആണ് താങ്കളുടെ100 മത്തെ ലൈക് അടിച്ചത്‌
@sebastianks6028
@sebastianks6028 9 ай бұрын
Manisir, vahichapadhavikal, keralathilejanangalk, jenopakarapradhamayiannu, nokam, velichaveplavamvazhi, vidhudhiathathamekalayil, karantathichu, samuhikajalasejanamvazhi, orupadukudubangalk, watterkanachion, nalki, finaseminister, ayirunnasamayath, allajillakalkum, medickalkolejukal, anuvadhichu, karunniyalottrivazhi, karunniyachikilsa, rabarinutharavelasubsedi, adheham, ravaneyuministerayirunnapol, pattayamelanadathi, anganeniravadhiyayakariyangalchithu.
@vibinsurendran6958
@vibinsurendran6958 5 жыл бұрын
Adv jayasankar is a genius
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine Ай бұрын
മാണി സാർ 💖
@josegovindakurup1374
@josegovindakurup1374 5 жыл бұрын
മാണി സാറിന് ആദരാജ്ഞലികൾ
@indianscientificastrology8676
@indianscientificastrology8676 5 жыл бұрын
Shri Jayashankar has narrated the incidents leading to the rise and fall of K.M.Mani in Kerala politics. he has not showered unnecessary praise. But told the truth. He has agreed tha his Son Jose K Mani has been made virtually No. 1 in the party and those who do not toe his line have no place in Kerala Congress. Joseph and Johny Nellore groups have been cut to size. The road has been cleared for Jose. K. Mani to be the Kerala Congress Supremo.
@muralimenon5078
@muralimenon5078 5 жыл бұрын
Enlightening narration by adv. Jayashankar about mr Mani's role in the political drama enacted in Kerala.
@johnmathew8053
@johnmathew8053 5 жыл бұрын
A very intelligent politician...A brilliant parliamentarian...An able administrator... but, a dishonest person. He was not corrupt until his son became the driver of that party. This party will not survive. With the exit of Mani, it will collapse.
@santhoshgeorge9841
@santhoshgeorge9841 5 жыл бұрын
He was always corrupt in his political life , bribe for any thing, from contractors, local traders, bar owners....
@arunsomarajan171
@arunsomarajan171 5 жыл бұрын
അന്തരിച്ച ആളോട് മാന്യത പുലർത്തുക എന്നത് നിർത്തിക്കൊണ്ട് പറയട്ടെ കേരളരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ചതിയനും സർവ്വോപരി ക്രിസ്തീയ സഭകളുടെ തോഴനും രാഷ്ട്രീയം സ്വകുടുബയോഗം ആക്കിയ നല്ലൊരു പിതാവും അഴിമതിയാരോപണങ്ങളെ നിശ്ശബ്ദത എന്ന ആയുദംകൊണ്ട് നേരിട്ട് കാലം എല്ലാം മറക്കും എന്ന ആപ്തവാക്യം പ്രായോഗികമാക്കിത്തീർത്ത കുടിലനും സർവ്വോപരി എതിരാളിയെ ആരുമറിയാതെ ഇല്ലായ്മചെയ്യുന്ന നിശ്ശബ്ദകൊലയാളിയുമായിരുന്നു മാണി മീനച്ചിലാറിലെ കയങ്ങൾക്ക് നാവുണ്ടായിരുന്നുവെങ്കിൽ മാണി വാർദ്ദക്യസമാധി പുൽകാതെ കഴുമരത്തിൽ ആടിയേനെ
@benoykk204
@benoykk204 5 жыл бұрын
Ninte moham veruthe,
@FrameHunter
@FrameHunter 5 жыл бұрын
Nee po mone Arune...useless fellow...
@vishin333
@vishin333 5 жыл бұрын
പ്രിയപ്പെട്ട അരുൺ, താങ്കളുടെ നിരീക്ഷണം അക്ഷരംപ്രതി ശരിയും പ്രസക്തവും ആണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ അദ്വാനവർഗ്ഗ സിദ്ധാന്തം എന്ന ഉടായിപ്പ് അവതരിപ്പിക്കുകയും, മലയോര കർഷക ക്രിസ്ത്യാനികളുടെ തലതൊട്ടപ്പൻ ആയി സ്വയം അവരോധിതനാകുകയും., തലയിൽ കളിമണ്ണ് നിറച്ചു ജീവിക്കുന്ന ചില കുഞ്ഞാടുകളുടെ സ്വയം പ്രഖ്യാപിത രക്ഷകനും 'മാണി സാറും' ആയി മനുഷ്യരെ പറ്റിച്ചു സ്വന്തം കുടുംബകാര്യം പാർട്ടികാര്യം ആക്കി; പൊതുപ്രവർത്ഥനത്തിന്റെ അന്തസിന് ചേരാതെ പ്രവർത്തിച്ച ആ *'മഹാമനസ്കനെ'* കേരളരാഷ്ട്രീയം കക്ഷി രാഷ്ട്രീയത്തിനും മുൻ വിധികൾക്കും ഇടം കൊടുക്കാതെ നിക്ഷ്പക്ഷമായി വിലയിരുത്തുന്ന ഏതൊരാൾക്കും മനസിലാകുന്ന ഒന്നാണ്! ഇതു പറയുന്ന ഓരോരുത്തർക്കും സത്യത്തിനോട് നീതി പുലർത്താൻ പട്റ്റിയെങ്കിലും "മാണി സാറിന്റെ" കുഞ്ഞാടുകൾക്കും വെളുവില്ലാത്ത ചില പാലാക്കാർകും ചൊറിച്ചിലുണ്ടാക്കും എന്ന ബോധ്യത്തോടെ ..... ജോസ് കെ മാണിയുടെ അനിഷേധ്യ മേദാവിതത്തിനും,മാടമ്പി ഭാവത്തിനും നിന്നു കൊടുക്കാൻ പറ്റാതെ വരുന്ന _'മലയോര വെള്ളകുപ്പായക്കാർ'_ പാർട്ടിയെ പിളർത്തുകയും മാണി കോണ്ഗ്രസ് വേറും മണ്ണായി മാറുന്നതും ഇനി രാഷ്ട്രീയ കേരളത്തിൽ കാത്തിരുന്ന കാണാം.... _വസ്തുതകളും വാക്കുകളും തളരുന്ന അവസ്ഥയിൽ തെറിയും അക്രമവും ഉടലെടുക്കുന്നതും_, മാണി കോണ്ഗ്രസ്സിന്റെ സംസ്കാര അവബോധം എങ്ങനെ പ്രവർത്തിക്കുന്നു എന്നതും ഈ കമന്റിന് താഴെ കാണാം... നന്ദി.
@bonykurian5001
@bonykurian5001 5 жыл бұрын
Arun .go and eat Chanakam
@arunsomarajan171
@arunsomarajan171 5 жыл бұрын
BONY KURIAN സത്യം പറയുന്നവരേ ചാണകം തീറ്റിക്കുന്ന നല്ല രാഷ്ട്രീയചിന്ത. അല്ലയോ മഹാനുഭാവ താങ്കളുടെ ചാണകം പരാമർശം ഞാനൊരു ബിജെപിക്കാരനാണ് എന്നാണല്ലോ പറഞ്ഞുവയ്ക്കുന്നത് . അത് ഏതു രീതിയിലാണ് താങ്കൾ ഗണിച്ചെടുത്തത്?
@alenfone7902
@alenfone7902 5 жыл бұрын
എന്തൊരു ജ്ഞാനം
@emptypaper007
@emptypaper007 Жыл бұрын
കെഎം മാണി സിന്ദാബാദ്‌ കേരളാകോൺഗ്രസ്സ് സിന്ദാബാദ്‌ ജോസ് കെ മാണി സിന്ദാബാദ്‌
@manumr9190
@manumr9190 5 жыл бұрын
Good description
@Manojcpanikker
@Manojcpanikker 5 жыл бұрын
മതികെട്ടാൻ മല പ്രശനം പരാമർശിക്കും എന്ന് വിചാരിച്ചു ഞാൻ . സ്കൂൾ പഠിക്കുന്ന കാലത്തേ കേട്ട വിവാദം ആയിരുന്നു ഇത് .
@mahinbabu3106
@mahinbabu3106 5 жыл бұрын
ചരിത്ര സത്യങ്ങൾ
@Manojcpanikker
@Manojcpanikker 5 жыл бұрын
this is much awaited story
@josephaugustine2435
@josephaugustine2435 5 жыл бұрын
Great personality 👌👌👌
@cutedafodilz
@cutedafodilz 4 жыл бұрын
Endammooo manusyammark adikarathod itrayum akrantham undawo🙄🙄🙄🙄
@basheerokbasheerok9861
@basheerokbasheerok9861 5 жыл бұрын
ആദരാജ്ഞലികൾ
@sivaprasadpv6333
@sivaprasadpv6333 5 жыл бұрын
അപ്പോൾ കാലുവാരൽ ഏറെ നടത്തിയിട്ടുണ്ട്. മരിച്ചാൽ എല്ലാവരും മഹാന്മാർ.
@vishin333
@vishin333 5 жыл бұрын
ജനാധിപത്യം എന്നു പറയുന്പോൾ തന്നെ അതൊരു കഴിഞ്ഞുപോയ കാര്യങ്ങളുടെ ഓർമപ്പെടുത്തൽ ആണല്ലോ, കാരണം നേതാക്കന്മാരും പാർട്ടിക്കാരും വിചാരിക്കുന്നത് കഴിഞ്ഞുപോയ കാര്യങ്ങൾ മറക്കണം എന്നും യുക്തിയും ബുദ്ധിയും നശിച്ചു കാലാകാലങ്ങളിൽ ഇവർക്കൊക്കെ വോട്ടു ചെയ്തു നമുക്കൊക്കെ *വികസനം* ഉണ്ടാക്കുമെന്നാണല്ലോ ഒരു വെപ്പ്. അതു പോട്ടെ , നമ്മളാരും മറ ക്കാതിരിക്കാൻ ഒരു ചെറിയ കാര്യം, കേരള രാഷ്ട്രീയ ചരിത്രത്തിൽ അദ്വാനവർഗ്ഗ സിദ്ധാന്തം എന്ന ഉടായിപ്പ് അവതരിപ്പിക്കുകയും, മലയോര കർഷക ക്രിസ്ത്യാനികളുടെ തലതൊട്ടപ്പൻ ആയി സ്വയം അവരോധിതനാകുകയും., തലയിൽ കളിമണ്ണ് നിറച്ചു ജീവിക്കുന്ന ചില കുഞ്ഞാടുകളുടെ സ്വയം പ്രഖ്യാപിത രക്ഷകനും 'മാണി സാറും' ആയി മനുഷ്യരെ പറ്റിച്ചു സ്വന്തം കുടുംബകാര്യം പാർട്ടികാര്യം ആക്കി; പൊതുപ്രവർത്ഥനത്തിന്റെ അന്തസിന് ചേരാതെ പ്രവർത്തിച്ച ആ *'മഹാമനസ്കനെ'* കേരളരാഷ്ട്രീയം കക്ഷി രാഷ്ട്രീയത്തിനും മുൻ വിധികൾക്കും ഇടം കൊടുക്കാതെ നിക്ഷ്പക്ഷമായി വിലയിരുത്തുന്ന ഏതൊരാൾക്കും മനസിലാകുന്ന ഒന്നാണ്! ഇതു പറയുന്ന ഓരോരുത്തർക്കും സത്യത്തിനോട് നീതി പുലർത്താൻ പട്റ്റിയെങ്കിലും "മാണി സാറിന്റെ" കുഞ്ഞാടുകൾക്കും വെളുവില്ലാത്ത ചില പാലാക്കാർകും ചൊറിച്ചിലുണ്ടാക്കും എന്ന ബോധ്യത്തോടെ ..... ജോസ് കെ മാണിയുടെ അനിഷേധ്യ മേദാവിതത്തിനും,മാടമ്പി ഭാവത്തിനും നിന്നു കൊടുക്കാൻ പറ്റാതെ വരുന്ന _'മലയോര വെള്ളകുപ്പായക്കാർ'_ പാർട്ടിയെ പിളർത്തുകയും മാണി കോണ്ഗ്രസ് വേറും മണ്ണായി മാറുന്നതും ഇനി രാഷ്ട്രീയ കേരളത്തിൽ കാത്തിരുന്ന കാണാം.... _വസ്തുതകളും വാക്കുകളും തളരുന്ന അവസ്ഥയിൽ തെറിയും അക്രമവും ഉടലെടുക്കുന്നതും_, മാണി കോണ്ഗ്രസ്സിന്റെ സംസ്കാര അവബോധം എങ്ങനെ പ്രവർത്തിക്കുന്നു എന്നതും ഈ കമന്റിന് താഴെ കാണാം... നന്ദി.
@vishin333
@vishin333 5 жыл бұрын
@Carpenter's Sonഅല്ലയോ മഹാനുഭാവാ അങ് എങ്ങിനാണ് ഇതിനു ചാണക കുരു എന്നു പറഞ്ഞത്?ഓ എന്റെ പേര് കൊണ്ടാണോ? അങ്ങേക്ക് തെറ്റി ഞാൻ സങ്കിയും അല്ല കമ്മിയും അല്ല കോണ്ഗിയും അല്ല!നിക്പക്ഷമായി കാര്യങ്ങൾ പറഞ്ഞു എന്നേ ഉള്ളൂ... അതിനെന്താ ഇപ്പോൾ 'കൊല്ലന്റെ മോൻ' ഇത്രക്ക് തുള്ളാൻ.... ഉള്ളത് പറയുന്നവരണല്ലോ താങ്കളുടെ ഒക്കെ ശത്രുക്കൾ അല്ലെ?...കഷ്ടം
@VinodKumar-iu9jv
@VinodKumar-iu9jv 2 жыл бұрын
These Politicians have looted Kerala State and become very rich.
@saram8058
@saram8058 5 жыл бұрын
എത്ര നിന്ദ്യനും മരിച്ചാൽ വിശുദ്ധനാവും എന്ന് ഇത് കണ്ടാൽ മനസ്സിലാകും
@byjunichoos321
@byjunichoos321 5 жыл бұрын
മരിച്ചുപോയി ആത്മാവിന് നിത്യ ശാന്തി നേരുന്നു...... പക്ഷെ രാഷ്ട്രീയം കൊണ്ടു അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർടിക്കും അല്ലാതെ കേരളത്തിലെ ജനത്തിനുണ്ടായ ഒരു ഉപകാരം പറഞ്ഞു തരാമോ
@glorygone1766
@glorygone1766 5 жыл бұрын
Advocate's welfare fund advocate's clerk's welfare fund karshaka thozhilali pension karunya scheme rubber vilastiratha fund etc .....
@jibish7999
@jibish7999 5 жыл бұрын
കുടുംബത്തിനുണ്ടല്ലോ?
@JosePal251
@JosePal251 5 жыл бұрын
@@jibish7999 For both people and his family. Swantham kudumbam nokkkanam, allathavane cheruppu orri adikkanam. He was a great leader. RIP.
@binshadkallungal
@binshadkallungal 5 жыл бұрын
എന്റെ ഉപ്പ ഒരു കാൻസർ രോഗി ആയിരുന്നു.. കരുണ്ണ്യ പദ്ധതിയെ പറ്റി കേട്ടിട്ടുണ്ടോ.. അതാരാണ് ഉണ്ടാക്കിയത് അറിയാമോ
@jissumman2571
@jissumman2571 5 жыл бұрын
byju nichoos
@maniak2698
@maniak2698 4 жыл бұрын
സർ അടിയന്തിരാവസ്‌ഥ കാലത്ത് ആഭ്യന്തര മന്ത്രി ആയിരുന്നു കരുണാകരൻ എന്നും, രാജൻ കേസിൽ കോടതി പരാമർശത്തെ തുടർന്ന് രാജി വച്ചു എന്നും കേൾകുന്നതോ?
@devasiaputhuparambildevasi9959
@devasiaputhuparambildevasi9959 4 жыл бұрын
Adv. Jay sanker sir judged well.
@krishnaneppuram7247
@krishnaneppuram7247 5 жыл бұрын
കാസ്റ്റിങ് വോട്ടും നമ്പാടന്റെ കാലുമാറലും ( മാറ്റലും) മറന്നു പോയി
@jt-zn1pe
@jt-zn1pe 5 жыл бұрын
mani used church in his favor and he returned the favor. so many abuses and cases like abhaya case were sabotaged by his assistance.
@welltraveling2634
@welltraveling2634 3 жыл бұрын
F
@jameskc4652
@jameskc4652 5 жыл бұрын
K M Mani is a great politician, smiling tactician and intelligent practical thinker. He has introduced several welfare measures which are later emulated by other states and central government. His theory of toiling classes is obviously superior to Marxian thoughts( He would have achieved greater admiration if he presented these ideas in some mathematical economic models; academics would appreciate only things with a differential equation or regression models). He listened to people problem from all sections of society. Why Mani was given such a grand farewell even by the media who spread the word he is corrupt , dishonest? Because they know that they were hiding the good in Mani. Those who think his corruption is the major issue, let me tell you, you are short sighted to the maximum. Your eyes are trained not to look at big big corruptions that are going on elsewhere. Because at the root the media is corrupt. They show you only small corruption to hide larger ones. Till this month we have been seeing large, very large advertisement in all news papers and other media showing the enlarged face of a politician. How much money the country lost on this alone? Is it corruption? No media will say it is corruption. Why?
@fingertip6816
@fingertip6816 5 жыл бұрын
Marichappo maani sir oru sambhavamaayi...ellaarkkum.. Adhuvare ellaarkkum azhimadhi veeranum onninum kollaathavanum... Oraalude vyakthi prabhaavam thirichariyanamenkil ayaal marikkanoo??
@anand1pillai
@anand1pillai 5 жыл бұрын
Smiling Machiavellian
@mohanr8818
@mohanr8818 5 жыл бұрын
E kochu keralathil total ethra party undu? E vetyastha partykalude udyeshyam enthanu? Paisa undakkalo atho naadunannakkalo?
@harikumarthazekkode6653
@harikumarthazekkode6653 5 жыл бұрын
Crect
@sivaprasadpv6333
@sivaprasadpv6333 5 жыл бұрын
മരിച്ചാൽ എല്ലാവരും മഹാന്മാരാകും. മഹാമേരുവായി ഇപ്പോൾ വാഴ്ത്തപ്പെടുന്ന അദ്ദേഹത്തിന്റെ യഥാർത്ഥ രൂപം വളരെ തന്മയത്തത്തോടെ ശ്രീ ജയശങ്കർ അവതരിപ്പിച്ചു. ഇളം തലമുറയ്ക്ക് ഇതൊരു പുതിയ അറിവാകും. കാണാപ്പുറങ്ങളും അവർ അറിയണമല്ലോ. ഒന്ന് വ്യെക്തമാണ് സുധീരനെ പോലെയോ അച്യുത മേനോനെപ്പോലെയോ അല്ലെങ്കിൽ ഇ ചന്ദ്രശേഖരനെ പോലെയോ ഒരു സംശുദ്ധമായ ഒരു രാഷ്ട്രിയ നേതാവായിരുന്നില്ല അദ്ദേഹം. എല്ലാ തറവേലകളും അദ്ദേഹം കളിച്ചിട്ടുണ്ട്. അതായിരിക്കാം സുധീരൻ പറഞ്ഞത് മാണി ചാഞ്ചാട്ടക്കാരൻ എന്ന് പറഞ്ഞത്. എത്ര ശരി ആയിരുന്നു ആ നിഗമനം. ലളിതമായ രീതിയിൽ വിലയിരുത്തിയ ശ്രീ ജയശങ്കർ തന്റെ അറിവിന്റെ അഗാതത ഒന്ന് കൂടി തെളിയിച്ചു.
@dbrainbow
@dbrainbow 5 жыл бұрын
MANI HAD FAULTS .BUT THIS IS NOT THE TIME TO REMEBER THEM
@mathew38
@mathew38 2 жыл бұрын
Oru uluppum illathe swantham keesha veerpikan Nadannab oru perum kallan
@mathew38
@mathew38 2 жыл бұрын
Avne onnum please don't praise
@jobjohnp4763
@jobjohnp4763 4 жыл бұрын
CPI യുടെ ആളായാ തനിക്ക് CPl യുടെ ആരേയെങ്കിലും കുറിച്ച് പറയാമോ
@sebastianks6028
@sebastianks6028 9 ай бұрын
C. P. I. yudekalath, achudhamenon, muckiyayamandriyayirunnasamayathanu, mullaperiyarkararputhukikodukunnath, athuvazhijalabombayinilkunnathum.
@prakash.ppillai343
@prakash.ppillai343 5 жыл бұрын
ഒരു കുരിശു കര്ഷകൻ കളം ഒഴിഞ്ഞു
@jibinjacob8282
@jibinjacob8282 5 жыл бұрын
poda
@FrameHunter
@FrameHunter 5 жыл бұрын
Poda pulle... bull shit...
@benoykk204
@benoykk204 5 жыл бұрын
Perunna nss stalam koduthathu mani sir poyi chodikkada
@benoykk204
@benoykk204 5 жыл бұрын
Idukkiyil pattathinte peril city undu appol athu krushi
@benoykk204
@benoykk204 5 жыл бұрын
Poda narri pillai nangal pala pillakale kandittundu pakshe ethupole naariye kandittilla
@josephmanuel2148
@josephmanuel2148 4 жыл бұрын
simhabhagavum swatham kudubathinum,kurachu palayikum..kerlathinu oru upakaravum milatha nethavayirunnu manni
@kcjames9571
@kcjames9571 5 жыл бұрын
I saw some negative comments on Mani here. One say dishonest politician: Now comes the question if Mani is dishonest then tell who are the honest politicians: Just list.. is it Modi, Pinarayi, Oomen Chandu, Antony, Achuthanandan, Adv Jayashankar, You or anybody else?
@sreekanthsreekanth7094
@sreekanthsreekanth7094 5 жыл бұрын
Both parties rule, rule,,naw 50p morthan ,so u both can change, change and eating,no ministers , so many kings..engoy....
@benoykk204
@benoykk204 5 жыл бұрын
Kc james u r correct
@aayushwilson4685
@aayushwilson4685 5 жыл бұрын
Ne poda paranare
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 216 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН