ഇയാൾ സത്യസന്ധമായി ആയി കാര്യങ്ങൾ വിലയിരുത്തുന്ന ഒരാൾ എന്നാണ് കരുതിയത് അത് പക്ഷേ പക്ഷേ ഇദ്ദേഹം പലതും മറച്ചുവെച്ചാണ് സംസാരിക്കുന്നത് അത് ആരെ സുഖിപ്പിക്കാൻ ആണെന്ന് മനസ്സിലാകുന്നില്ല ചരിത്രം സാറിന് മാത്രമല്ല ചരിത്രം അറിയാവുന്നവരും ഈ നാട്ടിലുണ്ട്
@vasanthalakshmip.v96275 жыл бұрын
Oooooo
@krism38765 жыл бұрын
150k views athinuttaram
@chandrasekharank21845 жыл бұрын
അവാർഡിന് പരിഗണിക്കണമെങ്കിൽ ഇതേ വഴിയുള്ളൂ ? നക്കാപ്പിച്ച ക്ക് വേണ്ടി ഒറ്റുകൊടുക്കുന്നതിലും നല്ലത് വേറേ പണിയാണ് !
@TestTest-ob8ud5 жыл бұрын
ഈ സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്തുക എന്നുവെച്ചാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ മാത്രം പറയുക എന്നതാണോ
@chandrasekharank21845 жыл бұрын
@@TestTest-ob8ud ചരിത്രം സത്യസന്ധമായി പറഞ്ഞാൽ പലർക്കും ദഹിക്കില്ല ? അതുകൊണ്ടാണല്ലോ ഭാരത ചരിത്രം പ്രത്യേകിച്ച് കേരള ചരിത്രം ഓരോരോ പാർട്ടിക്കാരും പ്രത്യേകമായി അവർക്ക് താൽപര്യമുള്ളവരെ വെച്ച് വേറെ വേറെ എഴുതിക്കുന്നത് ! ഇനി എന്തിനാണ് ചരിത്രം പഠിക്കുന്നതെന്ന് നോക്കാം ഭൂതകാല സംമ്പവങ്ങൾ ഈ വർത്തമാന കാലത്ത് പഠിച്ച് അതിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ട് ഭാവിയിൽ തെറ്റുകൾ തിരുത്തി ശ്രേഷഠമായ ജീവിതം കെട്ടിപടുക്കാനല്ലേ !അപ്പോൾ ചരിത്രം തെറ്റായി പഠിച്ചാൽ മോന്തായം വളഞ്ഞാൽ കഴുക്കോല റുപതും വളയുംഎന്ന അവസ്ഥ വരില്ലേ ?
@akshaypillai25045 жыл бұрын
Sardar vallabhai patel നെഹ്രുവിനോട് അപേക്ഷിച്ചിരുന്നു...48 മണിക്കൂർ കൊണ്ട് ജമ്മു കാശ്മീർ ഇന്ത്യയിൽ ചേർക്കാമെന്ന...but നെഹ്റു വിസ്സമധിച്ചു... അങ്ങനൊരു ചരിത്രവും ഉണ്ട്
@salih3935 жыл бұрын
അത് ശാഖയിൽ നിന്നും ചരിത്രം പഠിച്ചിട് കിട്ടുന്നത് ആണ് നല്ല വല്ല ചരിത്ര ബുക്ക് വായിക്കും
@akhildas0005 жыл бұрын
ഏറെകുറെ ശരിയാണ്, കശ്മീർ പ്രശ്നം un ലേക്ക് കൊണ്ടുപോയി ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയത് നെഹ്‌റുവാണ്, അത് പാടില്ല എന്ന് പട്ടേൽ പറഞ്ഞിരുന്നു എന്നാണ് ഓർമ
@akshaypillai25045 жыл бұрын
@@salih393 alla mwone ni charithram padichat evidunna...party officilo atho sudappikalde pallilo
@ultimatevideos84075 жыл бұрын
ബ്രോ അടുത്ത് ഉണ്ടായിരുന്നോ അപ്പോൾ അവിടെ.. ടൈം മെഷീനിൽ കയറി പോയതാണോ
@ajithknair55 жыл бұрын
ചരിത്രത്തിലും അത് തന്നെയാണ് പറയുന്നത് കാശ്മീരിന് വേണ്ടി സൈനിക നടപടി തുടങ്ങിയ സ്ഥിതിക്ക് പ്രദേശത്തു കേറിയവരെ ഒഴിപ്പിച്ചിട്ടു നിർത്തിയാൽ മതിയെന്നായിരുന്നു പട്ടേലിന്റ നിലപാട് un നിലേക്ക് കൊണ്ടു പോകുന്നു എന്ന് റേഡിയോയുടെ പ്രഖ്യാപനം നടത്താൻ നെഹ്‌റു പോകുന്നുവെന്നറിഞ് പട്ടേൽ അത് തടയാൻ ഒരു ദൂതനെ വിട്ടു പക്ഷെ അയാളോടിച്ചെന്നപ്പോഴേക്കും നെഹ്‌റു മൗണ്ട്ബാറ്റൻറ് നിർബന്ധത്തിന് വഴങ്ങി വെടി നിർത്തൽ പ്രഖ്യാപിച്ചു un നിലേക്ക് തർക്കം കൊണ്ടെത്തിച്ചു
കാശ്മീരി പണ്ഡിറ്റുകളെ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് തീവ്രവാദികൾ ആണ്. തീവ്രവാദികളുടെ പ്രവൃത്തികൾക്ക് ഇസ്‌ലാമോ മുസ്ലീങ്ങളോ ഉത്തരവാദികൾ അല്ല. ഇന്ത്യയിൽ ഇതുവരെ നടന്നിട്ടുള്ള വർഗീയ ലഹളകളുടെയും , ആൾക്കൂട്ട കൊലകളുടെയും , ഗൗരി ലങ്കേഷിനെ പോലുള്ളവരുടെ കൊലപാതകങ്ങളുടെയും , ഹിന്ദു സംഘടനകൾ നടത്തിയ ബോംബ് സ്ഫോടനങ്ങളുടെയും , അങ്ങിനെ നൂറുകണക്കിന് ഹിന്ദു തീവ്രവാദികളുടെ ദേശവിരുദ്ധ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഹിന്ദുമതമോ ഹിന്ദുക്കളോ ഏറ്റെടുക്കാൻ തയ്യാറാണോ ? അങ്ങിനെയാണെങ്കിൽ കാശ്മീരി പണ്ഡിറ്റുകളെ വധിച്ചതിന്റെ ഉത്തരവാദിത്തം മുസ്ലീങ്ങളും ഏറ്റെടുക്കാം. അതിനു തയ്യാറല്ലെങ്കിൽ പണ്ഡിറ്റുകളെ വധിച്ചതിന്റെ ഉത്തരവാദിത്തം മുസ്ലീങ്ങളുടെ തലയിൽ കെട്ടിവെക്കണ്ട. അതെല്ലാം ഒരു കൂട്ടം തീവ്രവാദികളുടെ പണിയാണ്. അവർ കശ്മീരിലെ തീവ്രവാദികളിൽ തന്നെ ഒരു ന്യൂനപക്ഷമാണ്. പിന്നെ, ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ ജമ്മുവിൽ ആദ്യം ഹിന്ദു തീവ്രവാദികൾ നടത്തിയ മുസ്‌ലിം കൂട്ടക്കൊലയെ പറ്റിയും ചർച്ച ചെയ്യണം. ആർഎസ്എസിന്റെ നേതൃത്വത്തിൽ ഒരു ലക്ഷത്തോളം കാശ്മീരി മുസ്‌ലിങ്ങളെ കൊന്നൊടുക്കുകയും ലക്ഷക്കണക്കിന് കാശ്മീരി മുസ്ലീങ്ങളെ ആട്ടിപ്പായിക്കുകയും ചെയ്ത ആ ദാരുണ സംഭവമാണ് യഥാർത്ഥത്തിൽ അവിടെ പിന്നീടുണ്ടായ ഹിന്ദു മുസ്‌ലിം സംഘർഷങ്ങൾക്കും കാശ്മീരി പണ്ഡിറ്റുകളുടെ കൊലകൾക്കും കാരണം . ജമ്മുവിലെ ഹിന്ദു മുസ്ലിം അനുപാതം തന്നെ മാറ്റിമറിക്കാൻ കാരണമായ ആ ഹീനകൃത്യം മൂലമാണ് പിന്നീടു കാശ്മീരി പണ്ഡിറ്റുകളുടെ കൊലകളും മറ്റും ഉണ്ടായത്. പറയുമ്പോൾ എല്ലാം പറയണമല്ലോ. അതുകൊണ്ടു ഇക്കാര്യത്തിൽ മുസ്ലീങ്ങളെ കുറ്റം പറയുന്നതിന് മുൻപ് കണ്ണാടി നോക്കി സ്വയം വിമർശനം നടത്തൂ ആദ്യം.
@daviskidangath97405 жыл бұрын
അധികമാർക്കും അറിയാത്ത കാര്യാമാണ് കാഷ്മീരിന്റെത്. അല്പം അറിയുന്നവരാണെങ്കിൽ സ്വന്തം പാർട്ടിക്കു വേണ്ടി പറയാവുന്നതും എതിരാളികളെ കുറ്റപ്പെടുത്താൻ കുറെ നുണയും ചേർത്ത് പറയും. അങ്ങയുടെ അവതരണം നന്നായിട്ടുണ്ട്. ഇത്രയും അറിയാൻ കഴിഞ്ഞത് നന്നായി. ശാസ്ത്ര ലോകത്ത് ഇന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ ഗവേഷണം നടത്തി പുതു സത്യം കണ്ടെത്തുന്നുണ്ട്. ഇപ്പോൾ ചരിത്രം സൃഷ്ടിക്കുന്നവരും ഉണ്ട്. ചരിത്രത്തിൽ പുതുകണ്ടുപിടുത്തങ്ങൾ പാടില്ലല്ലോ. എന്തായാലും ഇതൊരു മുതൽക്കൂട്ടാണ്. ഇനിയും സത്യങ്ങൾ പറയാൻ കഴിയട്ടെ.
@sreejithsivanandan5 жыл бұрын
Article 370 നിർത്തലാക്കാൻ സംസ്ഥാനങ്ങളുടെ പിന്തുണ വേണം എന്നത് ഒരു പുതിയ അറിവാണ്.. ലോകസഭ രാജ്യസഭ പിന്തുണ മാത്രം മതി എന്നത് ഭരണഘടനയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഇനി കഴിഞ്ഞ ദിവസം വല്ലതും അത് മാറ്റിയോ എന്ന് അറിയില്ല... നെഹ്റുനെ വല്ലാതെ വെള്ള പൂശാൻ ശ്രെമികണ്ട ഇന്ത്യ മഹാരാജ്യത്ത് ജീവിക്കുന്ന ഏകദേശം എല്ലാർക്കും നെഹ്റുനെ നല്ല പോലെ അറിയാം... സാർന്റ് സംവാദം ഇഷ്ടം ഉള്ള എന്ന വ്യക്തി തന്നെ ആണ് എങ്കിലും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വളച്ച് ഒടിച്ച ചരിത്രങ്ങൾ പറയാതിരിക്കുക... പറഞ്ഞ 30% കാര്യങ്ങളും തെറ്റാണ്...
@unnitkumbalath5 жыл бұрын
പാവം കാശ്മീർ പണ്ഡിറ്റുകൾക്ക് ചരിത്രം പോലുമില്ലത്രെ
@gourishankar70835 жыл бұрын
What happened to Kashmiri pandiths. Why it is not mentioned. Actually they are the landowners of Kashmir.
@mfourentertainmentmasala97895 жыл бұрын
Kashmiri panditukalnu adyam akramam ayichu vittu kalapam undakiythu, at a time they don't have weapons , they collected after that kashmiri Muslims came with patan tribes, Pinne vettum kolyum, Churukki paranjal pandittukal Vadi koduthu Adi vangi. ..
@thrinethran28855 жыл бұрын
Communists are anti national fake liberals . Actually, Kashmir was predominantly Hindu and Buddhist until about 700 years back. Several waves of ethnic cleansing , the last two in 1931 and 1990 made it 96% Muslim.
@thrinethran28855 жыл бұрын
@@mfourentertainmentmasala9789 LIE. Kashmiri Hindus were always a peaceful community . We know where the problem always is , you aggressive global fake victims.
@gourishankar70835 жыл бұрын
@@mfourentertainmentmasala9789 from where you get this information. Any of history books or Wikipedia not tells about that. Instead Kashmiri pandiths are very peaceloving people and they have no problem with muslim community in whole history. Maybe you mean in Jammu where sikhs and other Hindu population is more.
@ショーガンアリアンサウス5 жыл бұрын
What the case 10 thousand or 50 thousand years back or one lakh years....Who was dominant..
@jayapradeep.s5 жыл бұрын
ഇതു സത്യം ധർമം നീതി അത് നിലനിൽക്കുന്ന സനാതന ഭാരതം ആണ് ഓർമ ഇരിക്കട്ടെ
@educatedfellow88295 жыл бұрын
ഒരു തേങ്ങയുടെ മൂടുമല്ല...ഹിന്ദുവും മുസ്ലിമുമടങ്ങുന്ന ബഹുജനങ്ങൾ സ്വതന്ത്രമാക്കിയ ഇന്ത്യയാണ്....💪💪💪
@isacsam9335 жыл бұрын
കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതിന് യാതൊരു സംശയവുമില്ല.. അത് അന്ന് ചെയ്യേണ്ടതായിരുന്നു.... എന്നാൽ അന്ന് കഴിഞ്ഞില്ല.... ഇത് ഒരു ദിവസത്തെ പ്രഖ്യാപനമോ പ്രവർത്തിയോ വിജയമോ അല്ല. ഒരു തുടർമാനമായ പ്രവർത്തനത്തിന്റെ പരിസമാപ്തിയാണ്... ഒരാളുടെ വിജയമല്ല... പല തലമുറകളായി പല കാലഘട്ടങ്ങളിലായി പലർ നടത്തിയ ഉദ്യാനങ്ങളുടെ ഒരു പരിവർത്തനം മാത്രമാണ്...
@youice98655 жыл бұрын
പോടാ മൈരേ... മതം പറയുന്ന നായെ
@jithuchandranindian10625 жыл бұрын
@@educatedfellow8829 observe him
@jayapradeep.s5 жыл бұрын
@@youice9865 ഏതു മതം ആണ് സേട്ടാ പറഞ്ഞത് 😀😀
@ratheeshthimiri30715 жыл бұрын
കാശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച യാതന ചില്ലറയല്ല
@rajajain3235 жыл бұрын
ശരിയാണ്, എന്റെ കോളേജ് ലൈഫ് ഇൽ എന്റെ ക്ലാസ്സിൽ ഒരു കാശ്മീരി പണ്ഡിറ്റ് സുഹൃത്ത് ഉണ്ടായിരുന്നു. അവൻ പറഞ്ഞ കഥകൾ വളരെ ഹൃദയ ഭേദകമായിരുന്നു.
@JWAL-jwal5 жыл бұрын
@@rajajain323, ബ്രോ, എന്തിനായിരുന്നു മുസ്‌ലിംകൾ അവരെ പുറത്താക്കിയത്?
@brofirst80215 жыл бұрын
@@JWAL-jwal മുസ്ലിങ്ങൾ തന്ത ഇല്ലാഴിക കാണിച്ചു..എല്ലാടവും അവർ അതല്ലേ കാണിക്കൂ..
താങ്കൾ ദയവു ചെയ്ത് ദേശീയ പ്രശ്നങ്ങൾ വിട്ടു വല്ല പിണങ്ങാറിയുടെയോ , ചാണ്ടിക്കുഞ്ഞിന്റെയോ, ശ്രീധരൻ പിള്ളേച്ചന്റേയോ കാര്യങ്ങൾ ചർച്ചിച്ചാൽ മതി..കാരണം താങ്കൾക്ക് ഇതിനെക്കുറിച്ചൊരു Cumulative Knowledge ഇല്ല. താങ്കൾ ഒരു കാശ്മീരിയെ ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല. ഞാൻ കാശ്മീരി മുസല്മാന്റെയും കാശ്മീരി പണ്ഡിറ്റിന്റെയും കൂടെ ജോലി ചെയ്തവനാണ്. ഇവന്മാരെക്കുറിച്ചു താങ്കളേക്കാൾ കൂടുതൽ അറിയാം. 2 ആഴ്ച കൂടെ സമയം കൊടുത്തിരുന്നേൽ താങ്കളീപറയുന്ന ഗിൽജിത് ബാൽടിസ്ഥാനും ഇന്ത്യൻ പട്ടാളം പുല്ലു പോലെ പിടിച്ചെടുക്കുമായിരുന്നു. നമ്മുടെ ആർമി സ്റ്റാഫ് എന്താണ് പറഞ്ഞത്? ചരിത്രം പഠിക്കുക
@prakasankarolil67115 жыл бұрын
പൊളിച്ചു താങ്കൾ
@ashrafashraf67745 жыл бұрын
The great speech
@abhilashthomas24845 жыл бұрын
What Nehru did in 1947 is right and what Modi did in 2019 also is right.
@cochinmaritime10725 жыл бұрын
India & Pakistan divided because of a particular families sharing & caring plan.
@jeevanandane28025 жыл бұрын
@Hari Kamath Hari enthu kunthamado pulambunnathu.?.
@babumupliyanmupliyan79045 жыл бұрын
Golde n openion
@georgeavgeorge64225 жыл бұрын
ജയശങ്കർ വക്കീലെ 3 ൽ 2 ലധി കം ഭൂരിപക്ഷത്തിനാണ് ബി.ജെ.പി ബിൽ പാസായത് വക്കീൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്: വക്കിൽ ഏത് രാജ്യക്കാരനാണ് എന്ന് പറയുമോ
@ibrahimm72415 жыл бұрын
*അഭിനന്ദനം ജയശങ്കർജി..... കശ്മീർ പ്രശ്‍നം എന്താണെന്ന് ഏറെക്കുറെ മനസ്സിലായി. അഭിപ്രായ വ്യത്യാസമുള്ളവർ മാന്യമായി പ്രതികരിച്ചാൽ നന്നായിരുന്നു... ഈ മനോഹര സുന്ദര രാജ്യത്തെഴും ജനങ്ങളെയും ദൈവം തമ്പുരാൻ രക്ഷിക്കട്ടെ.... *
@georgeavgeorge64225 жыл бұрын
Ibrahim M ദൈവം തമ്പുരാൻ നിങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കട്ടെ നിങ്ങളും നിങ്ങളുടെ ദൈവം തമ്പുരാ. നും രക്ഷിച്ചിട്ട് ഇന്ത്യ രക്ഷപെടില്ല അതിന് ഹിന്ദു ദേശീയതയിൽ നിൽകുന്നവർക്കേ കഴിയൂ
You are speaking with impunity sir. If you are speaking about a historical topic, you shd not leave some parts of the reality which everybody know. Now your expression of opinion is just like an islamist or antham kammi, which is not expected from you. I adore your plain speaking with real facts.
@chandeliersneh92475 жыл бұрын
സംഘിക്കുരു പൊട്ടിയേേയ് hehe
@arunpadiyil5 жыл бұрын
Thanks for good informations..👍
@premanandank78495 жыл бұрын
ജയ ശങ്കർ സാർ,ഇൗ പ്രസംഗം അഴകോഴമ്പൻ ആയിപ്പോയി. പലതും വിട്ടുകളഞ്ഞൂ.ഒരു ഇടതു പക്ഷക്കരനെ ക്കൊണ്ട് ഇത്രയേ സാധിക്കൂ.
@fakrudeenaliahammed2855 жыл бұрын
ചരിത്രത്തിലെ ശരി തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊള്ളുകയും ആധുനിക ഇന്ത്യയെ പടുത്തുയർത്തുകയും ചെയ്യുക എന്നതാണ് വർത്തമാനകാലത്ത് ശരി യായ കാര്യം. ഇന്ത്യൻ പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും നടപ്പാക്കുക തന്നെ വേണം.കാശ്മീരി കളെയും പ്രതിപക്ഷത്തെയും ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും വിശ്വാസത്തിൽ എടുത്തുകൊണ്ട് നമ്മുടെ ഗവൺമെന്റ് മുന്നോട്ടുപോയാൽ തീർച്ചയായും കാശ്മീർ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയും ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന് തന്നെയാണ് ഇന്ത്യയുടെ അഭിമാനകരമായ മുദ്രാവാക്യം
@MagicSmoke115 жыл бұрын
ദിതാണ് സത്യം 👍
@radhakrishnan61045 жыл бұрын
yes
@nithinmohan78135 жыл бұрын
ഇന്ന് ഈ വീഡിയോ ഇട്ട സാറിന് അഭിനന്ദനങ്ങൾ 💜💜💜🇮🇳🇮🇳🇮🇳💚💚💚
@mohammednaseebnaseeb70085 жыл бұрын
Poooda poora
@nithinmohan78135 жыл бұрын
@@mohammednaseebnaseeb7008 ഉമ്മാന്റെ പേര് മറ്റൊരാൾക്ക് കൊടുക്കരുത്
@krishnakumarm85495 жыл бұрын
Admire your knowledge and memory. But this talk seems to be biased.
@Sunil_Suku5 жыл бұрын
Thx
@rajukudallur41595 жыл бұрын
ചരിത്രത്തെ വളരെ വൈദഗ്ധ്യത്തോടെ വളച്ചൊടിക്കാൻ താങ്കൾക്ക് എങ്ങനെ കഴിയുന്നു പട്ടേൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് കശ്മീരിനെ ഇന്ത്യയോടു ചേർക്കാൻ താൽപര്യമില്ലെന്ന് യഥാർത്ഥത്തിൽ ഇതിൽ സർദാർജിയുടെ ആഗ്രഹത്തെ മറ്റുള്ളവർ ചേർന്നു തമസ്കരിക്കുകയായിരുന്നു ഇല്ലേ
@mujeeebu5 жыл бұрын
Seems you read History books written by sangi. So you will not see the truth🤨
@shafi91085 жыл бұрын
100% You are correct
@anoopv88405 жыл бұрын
വക്കീൽസാർ, കാശ്മീർ പണ്ഡിറ്റിനെ കുറിച്ച് ഒന്നും തന്നെ താങ്കൾ പറഞ്ഞില്ല...
@RajeshRajesh-ks3hj5 жыл бұрын
വക്കിലെ അങ്ങയോട് വലിയ മതിപ്പും ബഹുമാനവും ഉള്ള ഒരാളാണ് ഞാനും സത്യസന്തമായ അങ്ങയുടെ വിലയിരുത്തലുകളും എല്ലാം. കേൾക്കുയും ചെയ്യുന്ന അളാണ് പക്ഷേ കശ്മിരിനെ പറ്റി ഇപ്പോ കൊച്ചു കുട്ടികൾപോലും ചരിത്രം മനസ്സിലാക്കി വരുന്ന ഈസമയത്ത് തികച്ചും തെറ്റായ ഒരു വിലയിരുത്തലായി പോയി അതിർത്ഥം അങ്ങക്കും ചില താൽപര്യങ്ങൾ ഉണ്ട് എന്നാണോ മനസ്സിലാക്കേണ്ടത് നല്ല നമസ്ക്കാരം
@publicmedia22555 жыл бұрын
സ്വാതന്ത്ര്യദിനം കരിദിമായി ആചരിച്ച താൻ ആരാ മകൻ .
@sajeevchandrasenan36965 жыл бұрын
ക്ഷമിക്കു സുഹൃത്തുക്കള ജയശങ്കർ വായിച്ച ബുക്കിൽ കാശ്മീർ പണ്ഡിറ്റുകളെ കുറിച്ച് ഒന്നും എഴുതിയട്ടുണ്ടായിരുന്നില്ല അതുകൊണ്ടലേ.
@MrKAILASH123455 жыл бұрын
Mr. Jayshanker, you did not mention a single word about Kashmiri Pandits( they explelled ) from there native place since 1986. You know their number is about 30 lacs.You are a senior lowyer and political analyst from my state kerala,atleast you should mention their plight also.
@aashhu15 жыл бұрын
Sorry to say.... Adv. Conveniently and deliberately forgot to mention some important facts
@harikrishnandpillai5 жыл бұрын
You are a living Encyclopedia Jayasankar sir..
@slaiubnceskyaluck45115 жыл бұрын
British karude koode ninnu pavanagle bharichavarellam unnatha kula jaathar aayirunnu anborkkuka janagale , apol nammalku manasilakum aranu yathartha rajya snehikal annu , sarikkum ee rajyathe evar veetham vachu .
@cooldude43165 жыл бұрын
But In this case there’s a selective Amnesia (Kashmiri Pandits) 🤫
@pr76795 жыл бұрын
മൊത്തം കേട്ടു താങ്കളുടെ സംസാരത്തിൽ ക്കാഷ്മീർ ശാന്തിയുടെയും സമാധാനത്തിന്റെ പ്രതീകമായിരുന്നു ക്കാരണം താങ്കൾ പറഞ്ഞ ചരിത്രത്തിൽ എവിടെയും കേട്ടില്ല അശാന്തി നിറഞ്ഞക്കാശ്മീർ താങ്കളെ പോലുള്ളവർ ജനങ്ങളെ തെറ്റിധരിപ്പിക്കരുത് എന്താണ് സാറേ ഇതിന്റെ ഒക്കെ അർത്ഥം ക്കുറച്ച് ഫോളോവേഴ്സ് ഉണ്ടെന്ന് കരുതി എന്തും വിളിച്ചു പറയരുത് താങ്കൾ പറഞ്ഞ ചരിത്രത്തിന്റെ ക്കാലയളവിൽ അനേകം മനുഷ്യർ അവിടെക്കൊല്ലപ്പെട്ടിട്ടുണ്ട് അതെന്തുകൊണ്ട് താങ്കൾ പറഞ്ഞില്ല അറിയാത്തതുക്കോണ്ടോ അതോ ? ഞാൻ ചിന്തിക്കുന്നു ഇത്രയും വിവരമുള്ള ആളുകൾ പോലും സംസാരക്കുന്നതിന്റെ ഇടയിൽ ഒരു പ്രീണനം അല്ലാതെ എന്തു പറയാൻ
@bhargavaraman22995 жыл бұрын
He is misleading people appicement of congis sudapis and and antamcammi idiots is his aim
@shivanandanpv42885 жыл бұрын
Good knowledge. Thank u
@premjithk.k33125 жыл бұрын
കാശ്മീരിലെ പ്രശ്നങ്ങൾ എന്താണെന്ന് അറിയാൻ പാടില്ലാത്ത പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് ജയശങ്കർ ലൈവിൽ വന്നത്
@baburajkr65355 жыл бұрын
ഒന്ന് താങ്കൾ ശരിയായി ധരിപ്പിച്ചാൽ നന്നായിരുന്നു.
@anunair22475 жыл бұрын
A cleverly crafted talk show,,,,, specially created for the consumption self styled malayalee intellectuals, served hot,,, enjoy,,,,,,
@RRK37005 жыл бұрын
Best story 😁😁
@georgeavgeorge64225 жыл бұрын
ഒരു യഥാർത്ഥ കമ്യൂണിസ്റ്റിന്റെ മനോഹരമായ രാജ്യ വിരുദ്ധമായ തേനിൽ പൊതിഞ്ഞ വിശദികരണം ഹൊഅങ്ങയുടെ അറിവ് ഭയങ്കരം പട്ടേൽ കാശ്മീർ ഭാരതത്തോട് ചേർക്കുന്നതിനോട് എതിരായിരുന്നു അല്ലേസ്വാതന്ത്ര്യ യം അർദ്ധരാത്രിയിൽ ഒന്നു വായിച്ചു നോക്കിയാൽ നന്ന് ചരിത്രത്തെ കമ്യൂണിസം എങ്ങനെ വളച്ചൊടിക്കാം എന്ന് മനസ്സിലാക്കിയാൽ നന്നായിരുന്നു.
@smithanmahi20655 жыл бұрын
Advocate ji you cleverly forgot to mention the pathetic situation of kashmiri pandits who are the real owners of kashmir.
@sasikumar12683 жыл бұрын
He is a mere advocate having strong hatred towards truth. here he hides many things to glorify Nehru.
@weallfromone-wafo37515 жыл бұрын
Super narration
@shivayogaworld37715 жыл бұрын
He didn’t mention the mysterious death of Lal bahadur shastri . Tashkant karar
@vinu1385 жыл бұрын
ഇദ്ദേഹം പറയാതെ പോയ ചില കാര്യങ്ങൾ ഞാൻ ഒരു പ്രസിദ്ധ ചാനൽ cover video യിൽ കണ്ടത് ... 1 ) കാശ്മീർ ഇന്ത്യയുടെ ഭാഗമാകാൻ ( ഇദ്ദേഹം പറയുന്ന പോലെ വാർത്താവിനിമയം ,പ്രതിരോധം എന്നിങ്ങനെ സുപ്രധാനമായ കാര്യങ്ങളിൽ മാത്രം ) ഹരി സിംഗ് രാജാവ് കരാർ ഒപ്പു വെച്ചപ്പോൾ പിന്നീട് ജനഹിതം നോക്കണമെന്ന അടിസ്ഥാനത്തിൽ ആയിരുന്നു ..പക്ഷെ അപ്പോഴും നമ്മുടെ ഭരണഘടനയിൽ 370 എഴുതി ചേർത്തിട്ടില്ലായിരുന്നു 2 ) പിന്നെയും ഏകദേശം ഒരു വര്ഷം ആകുമ്പോഴേക്കും ഹരിസിംഗ് രാജാവിന് ശക്തി ക്ഷയിപ്പിക്കുകയും , ഷെയ്ഖ് അബ്ദുല്ല അവിടുത്തെ constitution head ആയി തിരഞ്ഞെടുക്കപ്പെട്ടു ...ഉടനെ അബ്ദുള്ള അവിടെ ഒരു ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കി ... കാശ്മീർ ഭൂമിയുടെ ഭൂരിഭാഗം വരുന്ന കൃഷിഭൂമിയും ഉടമകളായ പണ്ഡിറ്റുകളിൽ നിന്നും അവിടുത്തെ labor സമൂഹമായ ആളുകൾക്കു (മുസ്ലിം) എഴുതി കൊടുത്തു ..ലക്ഷകണക്കിന് വരുന്ന സമൂഹത്തിലെ ഉന്നതരായ പണ്ഡിറ്റുകൾ നിമിഷനേരം കൊണ്ട് സ്വന്തം ഭൂമിയിൽ പാപ്പരാസികൾ ആയി ( ഇവർ പിന്നീട് അവിടെ നിന്നും പലായനം ചെയ്യപ്പെട്ടു വര്ഷങ്ങള്ക്കു ശേഷം ).... 3 ) ഈ ഭൂപരിഷ്‌ക്കരണ നിയമം നിലവിൽ വന്നപ്പോൾ പണ്ഡിറ്റ് വംശജനായ നെഹ്‌റു കാശ്മീരിൽ വാലിനു തീപിടിച്ചപോലെ ഓടിയെത്തി ..( നെഹ്രുവും,ഷെയ്ഖ് അബ്ദുള്ളയും തമ്മിൽ അവിടെ ഉണ്ടായ ചർച്ചയോ ,ധാരണയോ എന്തോ എനിക്ക് അറിയില്ല ) ..പിന്നീട് കാണുന്നത് ദൃതി പിടിച്ചു ആർട്ടിക്കിൾ 370 ഭരണഘടനയിൽ എഴുതിച്ചേർക്കുന്ന നെഹ്‌റുവിനെ ആണ് ...അങ്ങിനെ അംബേദ്കറുടെ പോലും ആഗ്രഹത്തിന് വിപരീതമായി കാശ്മീരിന് official ആയി special rights ഉണ്ടായി .
@pushpamukundan10915 жыл бұрын
You are twisting facts, just congress propaganda line. Learn true history
@cooldude43165 жыл бұрын
Adv.Jayashankar’s selective criticism conveniently avoiding the cruelty inflicted upon Kashmiri Pandits who is still living as refugees inside their own country.
@pasil925 жыл бұрын
Sankarji conveniently forgotten about Kashmiri pandits
@tijogemini5 жыл бұрын
Well explained but missing the kashmiri pandits and buddist of laddak
@vijayantk15685 жыл бұрын
Well told sir...
@prashvijayn5 жыл бұрын
ജയശങ്കരാ , നീ ഉണ്ടാക്കിയ ചരിത്രമാണോ ഇതു?
@najmudheenvvellampuravan51045 жыл бұрын
Informative
@ajithnarayanan34345 жыл бұрын
Sir ...Appol Ee Pandittukalevideninnllavaranavo?? Avare Palayanam Cheyyippichavarudethano Kasmir...Alla Oru Samsayam ?
@seemaj56055 жыл бұрын
Learn from western countries. Keep religion as a personal thing. Don’t bring it into politics. Kashmir people needs more development and peace. BJP did the right thing to help people in the Kashmir
@mujeeebu5 жыл бұрын
Please ask modi and team to keep religion aside then he will realise he can't win. No one is using these much religion for getting votes. Very very dirty..
@appolosenglishschool55115 жыл бұрын
The very content rich beneficial talk.. 👍👍
@bennydevadasan51405 жыл бұрын
adnan va saaad
@rajukudallur41595 жыл бұрын
കാശ്മീർ ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാശ്മീർ പണ്ഡിറ്റുകളുടെ പാലായനം അങ്ങ് മനപൂർവ്വം മറന്നു കളഞ്ഞതല്ലേ എന്ന് അറിയുന്നവർക്കറിയാം ഇന്ത്യയിലെ അഞ്ഞൂറിൽപ്പരം നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനോട് ചേർത്തസർദാർ വല്ലഭായി പട്ടേലിനെ കാശ്മീരിൻറെ കാര്യത്തിൽ മാത്രം തടഞ്ഞു എന്നുള്ളത് നിഗൂഢമായ ഒരു കാര്യം തന്നെയാണ് അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ആളുകളും പിന്തുണച്ച പട്ടേലിനെ പ്രധാനമന്ത്രിയാക്കാൻ അനുവദിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ സ്ഥിതി ഇന്ന് മറ്റൊന്നാകുമായിരുന്നു ഭരണ കാലത്ത് ഒരുപാട് ഒരുപാട് തവണ അബദ്ധങ്ങൾ കാണിച്ച ഒരു വ്യക്തിയെ പ്രശംസിക്കാൻ അങ്ങേയ്ക്ക് എങ്ങിനെ കഴിയുന്നു സത്യം എത്ര തന്നെ മൂടി വെച്ചാലും ഒരു നാൾ അല്ല എങ്കിൽ മറ്റൊരു നാൾ അത് പുറത്തു വരുമെന്ന സത്യം മനസ്സിലാക്കുക വിവരമില്ലാത്ത ആരെങ്കിലും ആണ് ഇത് പറയുന്നത് എങ്കിൽ സമാധാനിക്കാം ഇത് പക്ഷേ അങ്ങനെയല്ലല്ലോ
@balannair96875 жыл бұрын
Thank you Adv. Jayasankar. Your explanation is inspiring.
@naseervettiyadan20785 жыл бұрын
Sir you are great.Focus on your health also.You are not only yours but ours also...
@advaithsankar43275 жыл бұрын
ജയശങ്കർ പറഞ്ഞതിൽ പകുതിയും നുണയാണ്
@unnilibra5 жыл бұрын
"Kammi"fied Version of Kashmir Issue
@sangeerpurayil98885 жыл бұрын
Then bring on Sanghi version to please bhakths...
@mujeeebu5 жыл бұрын
Seems all sangis learned History from channel discussions especially from Ottakam Gopalan...😂😂😂😂😂 Enikku vayyaa
@vijayanpillai8715 жыл бұрын
Jayasankar, what you said are known to all? What is not your opinion on cancellation of article 370? If you are there how did you see this?
@rameshkarumam7925 жыл бұрын
വക്കീലേ കാശ്മീരിൽ നിന്ന് ചവറ്റ് കുട്ടയിൽ കളഞ്ഞ വകുപ്പുകൾ ഏതാണ്ട് 370,35A സാംസ്കാരിക പ്രബുദ്ധ ബുദ്ധിജീവികേരളത്തിന് വേണമെന്ന് ആവിശൃപ്പെടാമല്ലോ, അപ്പോൾ വക്കീലിനും, അന്തക്കമ്മി,കൊങ്ങി,സുഡാപി, സഖാപ്പികൾക്കും ചന്തോയം ആകുമല്ലോ.
@joshyjose73745 жыл бұрын
Thanks a lot ,helpful talks abt history of kashmir
@nandakumar69035 жыл бұрын
Half baked truth about kashmir better stick to your expertise in Kerala which you are very good
@saji.kallekkadsaji.kallekk28345 жыл бұрын
Gud information
@arunkumarmv75665 жыл бұрын
Good video... Expecting more such videos
@chandrannair8105 жыл бұрын
കാശ്മീരില്‍ ഇന്ത്യ Government ചിലവിട്ടത് Trillions and Trillions ആണ്. ഇതര സംസ്ഥാനങ്ങളേക്കാള്‍ കാശ്മീരിന് കൂടുതല്‍ കൊടുത്തിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ നികുതി പണം അവിടുത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്കും, സ്കൂള്‍ ടീച്ചര്‍മാര്കും വാര്‍ത്താവിനിമയത്തിനും പ്രതിരോധത്തിനും ഒക്കെ ചിലവാക്കിയിട്ടെ ഉള്ളൂ. ഒരു കാഷ്മീരിയുടെ നികുതിയും ഇങ്ങോട്ട് എടുത്തിട്ടില്ല. അങ്ങിനെയൊക്കെ ആകാമെങ്കില്‍ കാശ്മീരിന് ഇന്ത്യയുമായി എന്തെന്കിലുമൊക്കെ ബന്ധം ഉണ്ടാകുമല്ലോ വകീല്‍ സാറേ. ഇന്ത്യയുടെ പണം തിന്നിട്ടു ഇന്ത്യക്കെതിരെ അവിടെ 7 0 കൊല്ലങ്ങളോളം പ്രവര്‍ത്തിച്ച രണ്ടോ മൂന്നോ കുടുംബങ്ങളെ കുറിച്ച് താങ്ങള്‍ ഒന്നും പറഞ്ഞില്ല. കാഷ്മീരെ പണ്ടിറ്റുകളെ കുറിച്ച് ഒന്നും പറഞ്ഞില്ല. പിന്നെ 3 7 0 കളഞ്ഞതില്‍ പാകിസ്താന്‍ പോലും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഇരിക്കുന്നു. അവരെ നിലക്ക് നിര്‍ത്താന്‍ ഭാരത സര്‍കാരിന് അറിയാം. കാശ്മീരില്‍ പ്രതിഷേധം സമാധാനമാക്കാനും ഇന്ത്യന്‍ സര്‍കാരിനരിയാം. പക്ഷേ ഭാരതത്തിനകതുള്ള ഭീകരവാദികളെ / പാകിസ്ഥാന്‍ അനുകൂലികളെ / കാശ്മീര്‍ വിഘടനവാദി അനുകൂലികളെ എങ്ങിനെ ഒതുക്കും. കാശ്മീരില്‍ പ്രശ്നമുണ്ടാക്കാന്‍ ഇന്ത്യക്ക് അകത്തു തന്നെ ദേശീയ വിരുദ്ധ ശക്തികള്‍ ഉണ്ട്. അത് നമ്മുടെ ഭാരതത്തിന്റെ ദൌര്‍ഭഗ്യകരമായ കാര്യം. അതുകൊണ്ട് തന്നെയാണ് കാശ്മീരില്‍ ത്രിവര്‍ണ പതാക എത്ര നാള്‍ എന്ന് പറയേണ്ടി വന്നത്. കോണ്‍ഗ്രസ് സമീപനത്തെയും, CPM സമീപനത്തെയും ദേശീയ വിരുദ്ധ സമീപനം എന്ന് പറയാന്‍ തങ്ങള്‍ക് എന്തേ ലജ്ജ തോന്നുന്നുണ്ടോ. എരിതീയില്‍ എണ്ണ കോരിഒഴിക്കാന്‍ മാത്രമേ അവരൊക്കെ ഈ കടന്നു പോയ 5 വര്‍ഷവും ചെയ്തിട്ടുള്ളൂ.
@Maheshrajeevja5 жыл бұрын
Sir, with all your respect 2 വാക്ക്.... sir പറഞ്ഞതൊക്കെ ശരി... ennu ലോക രാജ്യങ്ങൾ എല്ലാം ഇന്ത്യ യുടെ കൂടെ നികുന്നതിൽ നമ്മുടെ P M ennde പങ്കു അങ്ങനെ അങ്ങ് എഴുതി തള്ളാൻ പറ്റുമോ? കശ്മീർ ഇന്ത്യ യുടെ ഭാഗം തന്നെ ആണ് എന്നതിൽ തകൾക്കു doubt ഒന്നും ഇല്ല എന്നു വിശ്വസിക്കുന്നു... നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകൻ എന്ന പേരിൽ ഇരിക്കുമ്പോളും തങ്ങൾ ഏതൊക്കയോ left സംഘടനകളിലെ ഉന്നത സ്ഥാനം വഹിക്കുന്ന ആളാണെന്നു ഞാൻ കേട്ടിട്ടുണ്ട്... ഈ ഇടക്ക് ഇതു തന്നെ പറഞ്ഞു c p m എന്തോ ലഘു ലേഖനം ഇറക്കി എന്നും ഞാൻ വായിച്ചായിരുന്നു... ഇതിൽ എത്രമാത്രം സത്യം ഉണ്ടെന്നു അറിയില്ല... എങ്കിലും വിമർശനകളുടെ കൂടെ തന്നെ ആര് നല്ലത് ആര് ചെയ്‌താലും aaa ചെറിയ left ചായ്‌വ് മാറ്റി അഗ്ഗീകരിക്കണ്ടത് അംഗീകരിച്ചു സംസാരിച്ചാൽ നന്നായിരിക്കും... പിന്നെ കാശ്മീരിൽ നടന്ന പല വർഗീയ കൂട്ടക്കൊലകളും മനഃപൂർവം വിഴുകിയതായിട്ടു thonni...
@saantoz58885 жыл бұрын
Yes. You r right. ഉത്തരം പറയൂ നഷ്പക്ഷ വാദിയായ ജയ ശങ്കരാ..
@mullanpazham5 жыл бұрын
370ആം അനുച്ഛേദം നിലനിന്ന.. കാലത്തും (പ്രത്യേകിച്ച് 1990മുതൽ 2019 വരെ )എന്തായിരുന്നു സ്ഥിതി??? ഇന്ത്യ goverment കോടിക്കണക്കിനു രൂപ കാശ്മീരിലൊഴുക്കിയിട്ടും എന്തായിരുന്നു സ്ഥിതി?? അപ്പോൾ തീർച്ചയായും ഇപ്പോൾ ചെയ്തത് ശരിയാണ്..... കശ്മീരിന്റെ ഒറ്റപ്പെടൽ അവസാനിച്ചു....ഇനി അവിടെ വികസനം നടക്കും.... ഇനി മുതൽ ഇന്ത്യയിലുള്ള ആർക്കും കാശ്മീരിൽ ഭൂമി വാങ്ങാം.. കൺസ്ട്രക്ഷൻ നടത്താം... ബിസിനസ് നടത്താം.... കാശ്മീരികൾക്കും ഇന്ത്യയിലെവിടെയും അതുപോലെ തന്നെ ചെയ്യാം... ഇതുവരെ പാവപ്പെട്ട കാശ്മീരികളുടെ ഭൂമി അവിടത്തെ മൂന്നോനാലോ കുടുംബങ്ങൾ നിസ്സാര വിലക്ക് വാങ്ങി ചൂഷണം ചെയ്യുകയായിരുന്നു... തദ്ദേശീയരായ കാശ്മീരി പണ്ഡിറ്റുകളെയും തിരിച്ചു കൊണ്ടുവരണം..ഏതു തരത്തിലുള്ള വർഗീയതയും (ഹിന്ദു &മുസ്ലിം ) പൂർണമായും തുടച്ചു നീക്കണം.. തീർച്ചയായും കശ്മീർ ഭൂമിയിലെ സ്വർഗ്ഗമാകും .......
@krishnakumarankaramkunnath93075 жыл бұрын
Whatever Adv.Jaisankar might say, BJP government has done a right thing by the abrogation of article 370. Morethan that, it was a rectification of nehruvian blunder!
@rahul.kuzhikkattu64805 жыл бұрын
Kidu
@Anilkumar-xc9rs5 жыл бұрын
വകീൽ സാറേ, ഈ വിവരങ്ങൾ എവിടെനിന്നാണ് കിട്ടിയതു എന്നു പറയാമോ. ഇതു വരെയും കേട്ടത്തിൽ നിന്നും വ്യത്യസ്തം ആണ്. അതാണ് ചോദിച്ചത്.
@sunnyjoseph6155 жыл бұрын
Article 370 was not the problem, but the brutality of Jagmohan regime and the atrocities against Pundits based on the call by Benazir Bhutto made a mess of Kashmir during 1988-91 time. But the fact that 66%of the population participated in the 2014 election, leads to the conclusion- Kashmir was regaining normalcy. But now India needs to do a lot of hard work to regain that confidence.
@tjkoovalloor5 жыл бұрын
The truth is that the subject of Kashmir was a Failure of Nehru .
@jayarajnair55595 жыл бұрын
Is it correct that nehru, jinna & shaik abdulla were co brothers???
@georget.jgeorge63185 жыл бұрын
Jaysanker sir kalakkunnundu
@mohanpushpan12145 жыл бұрын
ജയൻ കാശ്മീർ പ്രശ്നത്തിൻ്റെ കാതലായ ഭാഗങ്ങൾ വിട്ടുകളഞ്ഞ് അഥവാ മറച്ചുവച്ച് ഭംഗിയാക്കി കൊള്ളാം എന്നാൽ ഒരു സ്തലത്ത് എങ്ങനെ തീവ്രവാദം ഉണ്ടാവുന്നു എന്ന് പറഞ്ഞില്ല സാറോ
@nandananotp68645 жыл бұрын
I love you
@thankamonypd5 жыл бұрын
nothing is mentioned about the Kargil war; I think that he missed; yet very informative and impartial assessment.
@presannakumarpillai81355 жыл бұрын
He is biased to the core yet masquerading as very fair and square so the channel sells.
@jaapubelinjam66775 жыл бұрын
Tnxxx....history✌🏼
@georgekuttypaulose15835 жыл бұрын
👍👍👍
@vikramyadav51515 жыл бұрын
Adv.ജയശങ്കർ പറഞ്ഞത് 100% ശരിയാണ്.പട്ടേലിന് കശ്മീർ പാകിസ്താന് വിട്ടുകൊടുക്കുന്നതിൽ എതിർപ്പില്ലായിരുന്നു, പക്ഷേ നെഹ്രുവിന്റെ താല്പര്യം ഇന്ത്യയുടെ ഭാഗമായി. അന്ന് നെഹ്രുവിന്റെ രാഷ്ട്രിയ നീക്കവും ശരിയായിരുന്നു ഇന്ന് മോദിയുടെ തീരുമാനം ശരിയായിരുന്നു.
Thank U very much and hearty felicitations to this deep knowledge of Kashmir subject on this independence day. A sitzen...India.
@devinandana63655 жыл бұрын
ഒരു Kashmir specialist ????!!!
@vineethvijayan84915 жыл бұрын
Ippol kashmir stable ayathil amit shah enna home minister inte sincearity yum , adeham nammude force inu kodukunaa political support um anu. Athu etra valachu kettiyalum janam tirichu arinju kazhinjuu
@anvarsabu55055 жыл бұрын
Superb. ..
@jacobpoulose52765 жыл бұрын
Well said my friend... jay hind
@unknown0x0x5 жыл бұрын
Sir you did not mention about the Indian plane hijaked to Afghanistan
@kv36105 жыл бұрын
മോദിജി മഹാൻ തന്നെയാണ് വക്കീലെ... താങ്കളിലെ ജീർണ്ണിച്ച ആ കമ്മ്യുണിസ്റ്റ് കാശ്മീരിലെ യഥാർത്ഥ സംഗതികൾ സൗകര്യപൂർവ്വം മറക്കുന്നു..സംഘത്തിനോടുള്ള വിരോധവും ഇടക്ക് പുറത്ത് വരുന്നുണ്ട്..
@sangeerpurayil98885 жыл бұрын
Modi is fake..drama
@KrishnaDas-xg4xz5 жыл бұрын
വക്കീലേ താങ്കൾ പറഞ്ഞു മുസ്ലിം ഭൂരിപക്ഷം ഉള്ള കാശ്മീരിൽ ഹിന്ദു രാജാവ് ഭരിച്ചിരുന്നത് വൈരുധ്യം ആണ് എന്ന് അങ്ങനെ ആയിരുന്നുവെങ്കിൽ ഭോപാൽ, ഹൈദ്രബാദ് എന്നിവിടങ്ങളിൽ മുസ്ലിം ഭൂരിപക്ഷം ആയിരുന്നുവോ നവാബും, നൈസാമും ഭരിച്ചപ്പോൾ . നെഹ്‌റുവിനെ പ്രകീർത്തിക്കുന്നത് താങ്കൾക്ക് ഭൂഷണം ആണ്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ കേൾക്കുന്ന സാധാരണ ജനങ്ങൾ അത് ഉൾകൊള്ളണം എന്നില്ല. ഇത്രയും ചരിത്രം പറഞ്ഞപ്പോൾ കാശ്മീർ പണ്ഡിറ്റ് ജനങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഓ ഞാനൊരു വിഡ്ഢി എന്തായാലും നിങ്ങളൊരു കമ്മ്യൂണിസ്റ്റ് എന്ന് ഓർക്കണമായിരുന്നു.
@vasanthalakshmip.v96275 жыл бұрын
Ooo
@saajithsaajith7445 жыл бұрын
In current Gujarath. A place called here also 1 muslim king exist. It calld JUNAGAD . IN JUNAGAD 90% HINDU. & KING MUSLIM HE DONE HIS BEST TO JOIN W/ PAKSTAN. LATER ON PATEL'S INSIST HE ABANDON HIS OCCUPIED KINGDOM & RUNAWAY INTO PAKSTAN HIM SELF. ABOUT IT THIS ADVOCATE MUTE.
@harispunnakkal3055 жыл бұрын
Well said sir.
@sreenathgopinathan40025 жыл бұрын
Happy Independence day to all Indians
@bijukumar33535 жыл бұрын
Jai hind
@sudhamshmangalath26425 жыл бұрын
Not only kashmir but so many small state existed before independence.
@thangavelchinnasamy25715 жыл бұрын
To be Frank Nehru promise to his friend Sheikh Abdullah is the reason for article 370 given to j&k. Dr. Ambedkar and Sardar Patel were against this spl status. But Nehru s friend Sheikh Abdullah was adamant in getting 370 and Nehru could not convince his friend.
@thankamonypd5 жыл бұрын
Sheik Abdullah and Jinnah were not just friends of Nehru; they all were cousins (one father three mothers) if M. O. Mathai who was PS to Nehru is true.
@AshokKumar-zl1wj5 жыл бұрын
Mr. Jayashankar is bias in many of his presentations.
@pramodlakayil5 жыл бұрын
അയ്യേ ...... എന്തുവാ വക്കീലേ ഉദ്ദേശിച്ചത്?
@nithinmohan78135 жыл бұрын
കശ്‍മീരിലെ മതം ആണ് യഥാർത്ഥ പ്രശ്നം എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം 🤔🤔🤔❓
@MrOsho19645 жыл бұрын
Hi Muslims in Islam religion is the core of issue. From the start f Islam its ideology is annihilation and expelling.Jews and Christians were cleaned out from middle east if not willing to be converted.The ferocious convention mania is seen in the 7th 8th 9th centuries.They think the world is only for Islam. Rest are kaffir. Read the revelation of Ayyathulla khomeni in 1980 about aarival of Mehdhi and preparation for his advent. People dont know much about this fake ideology with their own morals and ethics through sharia rules. The scare people when they talk history of their religion.
@haridhar86205 жыл бұрын
Dear Jayankar, you could have taken a couple of more days to learn Kashmir history properly.
@venupk38175 жыл бұрын
Jai Bharath
@SLAL-fw1dq5 жыл бұрын
ഇയാൾ യഥാർത്ഥത്തിൽ കശ്മീരിൽ പോയിട്ടുണ്ടോ ??? ഞാൻ എന്റെ പട്ടാള ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് കശ്മീരിലായിരുന്നു !!! ചുമ്മാ കസേരയിരുന്ന് ഡാവ് അടിക്കുന്നു !!!
@shreekumars90405 жыл бұрын
Heard lot of discussions and debates of Kashmir..You were the only one who mentioned how Gilgit-Baltistan was lost to India.. ..Good knowledge....But why you didn't say anything about Kashmiri Pandit's exodus....Due to fear?..