സാറിനെ പോലെ നാട്ടിലെ ഒരു 15% പേര് ചിന്തിച്ചാൽ ഇവിടം ഒരുപാടു മാറ്റങ്ങളുണ്ടാകും,സാറിന്റെ വീഡിയോസ് വല്ലാണ്ട് underrated ആണു, കൂടുതൽ പേരിൽ ഇത് എത്തണം
@nastn6614 Жыл бұрын
അതെ ബിജെപി വരും നമ്മൾ രെക്ഷ പെടും
@jishuidukki3099 Жыл бұрын
എന്താണ് 15% കൊണ്ട് ഉദ്ദേശിക്കുന്നത്?
@sidheekalangadan Жыл бұрын
ചെങ്കിസ്ഖാൻ മുസ്ലിം ആണെന്ന് പറഞ്ഞ രവി സാറിനെ പോലെ ആരും ആകരുത് രവിസാറിന് വെറും മുസ്ലിം വിരോധം മാത്രം ആണ് അറിയാവുന്നത് . അജിനോമോട്ടോ കണ്ടു പിടിച്ചത് ജർമൻ കാരൻ ആണെത്രേ കഷ്ടം !!!!!!
@sumangm7 Жыл бұрын
Well said RC. Thanks for the live 👍👌👏
@akashk3468 Жыл бұрын
Podcast starts from 09:28 Thank me later ✌️
@rohitbalakrishnan5004 Жыл бұрын
Maybe it's edited now, because for me it starts immediately.
@heshkumar6426 Жыл бұрын
You are a genius.i like to meet you one day
@jijutr2378 Жыл бұрын
Super excellent great
@kishorkumar9989 Жыл бұрын
വീഡിയോ വൈകുന്നതെന്താ ( ആദ്യ9 മിനിറ്റ് ബ്ലാങ്കാണ് ) പല വീഡിയോയും ഇങ്ങനെത്തന്നെയാണ്.
@Vibupoongode Жыл бұрын
9:25
@vezhakkattu Жыл бұрын
Even some time no sounds
@sumangm7 Жыл бұрын
It is a live program... Mostly the initial part will be edited and uploaded by the channel once the KZbin processing is done.
@josephjohn7868 Жыл бұрын
Sir, Please see, the video begins very late and nearly took long 8 munutes...
@rajajjchiramel7565 Жыл бұрын
Good afternoon Sir
@aksuraj29 Жыл бұрын
മണിപ്പൂരിൽ തെറ്റുകാരനെ അന്വേഷിച്ചു നടന്നിട്ട് ഒരു കാര്യവുമില്ല. ഒരു വശത്തു സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ ആയ ക്രിസ്ത്യാനി കുക്കികളും മറുവശത്തു അര ട്രൗസറും കുറുവടിയുമായി നടക്കുന്ന സങ്കപരിവാർ മെയ്തികളും എന്നത് കേരളത്തിൽ യഥേഷ്ടം വിറ്റ് പോകുന്ന ഒരു നുണ മാത്രമാണ്. കാട്ടിൽ കയറി കുക്കികളുടെ കുടിലിന്റെ ചുമരിൽ ക്രിസ്തുവിന്റെ രൂപം വെച്ചു എന്നല്ലാതെ അവരാരും തന്നെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ കാണുന്ന പോലെയുള്ള ആധുനിക മനുഷ്യരൊന്നും ആയിട്ടില്ല. അതിന് വേണ്ടി സർക്കാരും മത കച്ചവടക്കാരും ശ്രമിച്ചിട്ടില്ല. കുക്കികൾക്കും നഗന്മാർക്കും മെയ്തികൾക്കും ഒക്കെ നല്ല ഒന്നാന്തരം ടെറർ ഗ്രൂപ്പുകൾ ഉണ്ട്. മണിപ്പൂരിലെ പട്ടാള ഭരണം മാറ്റിയിട്ടു ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ. അപ്പോളാണ് ഈ പുതിയ പ്രശ്നം ഉണ്ടായത്. കോടതി വിധി ഇഷ്ടപെടാത്ത കുക്കികൾ മതേതര കലാപം തുടങ്ങി വെച്ചു. പിന്നെ മൈതികൾ തിരിച്ചടിച്ചപ്പോൾ വർഗീയ കലാപമായി. കാര്യങ്ങൾ കൈവിട്ടു പോയി. ഇനിയിപ്പോ അവര് തല്ലി തീർക്കട്ടെ. കുക്കികൾ എല്ലാം ഹിന്ദുക്കൾ തന്നെ ആയിരുന്നു എങ്കിൽ കേരളത്തിൽ ഇതൊക്കെ വാർത്ത ആവുമായിരുന്നോ എന്തോ. ആവശ്യത്തിൽ അധികം അവകാശങ്ങൾ കൊടുത്ത് ആദിവാസികളെ അവരുടെ അവസ്ഥക്ക് ഒരു മാറ്റവും വരാതെ നോക്കിയ ഇന്ത്യൻ നിയമങ്ങൾ ആണ് യഥാർത്ഥ കുറ്റവാളികൾ.
@QuantumCosmos2.0 Жыл бұрын
വില്ലൻ ആര് എന്ന് കൃത്യമായി പറയാൻ സാധിക്കും. മേത്തി ആണ് അവിടെ മജോറിറ്റി. എന്ന് മാത്രവുമല്ല അവർ ആണ് അവിടെ ഉള്ള പൗരാണിക ഗോത്രം. അവിടേക്കു മ്യാന്മാറിൽ നിന്നും നാഗാലാൻഡിൽ നിന്നും എല്ലാം കുറേശെ പല കാലങ്ങളിൽ ആയി കുടിയേറി വന്നവർ ആണ് കൂകി - നാഗ ഗോത്രങ്ങൾ. ഇവരുടെ കയ്യിൽ ആണ് 90% Land Area. കാരണം ഇവർക്ക് Special Status ഉണ്ട്. Majority ആയ മേത്തികൾക്ക് 10% സ്ഥലം മാത്രമേ ഉള്ളൂ.. താഴ്‌വരയിൽ ഉള്ള സ്ഥലം. അവർക്ക് മറ്റുള്ള 90% Land ഇലേക്ക് പ്രവേശനം ഇല്ല. അതിന് വേണ്ടി അവർ Special status ചോദിച്ചു. അതിനെതിരെ കൂകികൾ വയലൻസ് അഴിച്ചു വിട്ടു പ്രതിഷേധിച്ചു. ഇനി ആണ് Twist. കൂകികൾ അവിടെ കാടുകളിൽ കയ്യേറി വ്യാപകമായ പോപ്പി കൃഷി നടത്തി വരിക ആയിരുന്നു. ഇതിനെതിരെ ആയിരുന്നു ബിജെപി സർക്കാർ നടപടികൾ സ്വീകരിച്ചു കൊണ്ടിരുന്നത്. ഈ പോപ്പി കൃഷി വലിയ ഒരു international mafia നിയന്ത്രിക്കുന്ന ഒന്ന് ആണ്. ചൈനയും മ്യാന്മാറിലും links ഉള്ള Drug Mafia യും ആയി ആണ് Link. അവരുടെ സഹായത്തോടെ ആണ് കൂകികൾ മേത്തികളോട് യുദ്ധത്തിന് ഇറങ്ങിയിരിക്കുന്നത്. ഇത് മറക്കാൻ ഉള്ള ഒരു narrative ആണ് മത angle. ഈ കൂകികൾ അടുത്തിടെ ആണ് Christianity യിലേക്ക് വരുന്നത്. അവിടെ ആദ്യത്തെ Christian പള്ളി വന്നിട്ട് 100 കൊല്ലം ആയതേ ഉള്ളൂ...! മേത്തികളെ അടിച്ചൊടിക്കുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്തു പോപ്പി കൃഷി നടത്തി ലഹരി കച്ചവടം നടത്തുക എന്നത് ആണ് അടുത്തിടെ Christians ആയ പുറത്ത് നിന്ന് സ്ഥലം കയ്യേറി വന്ന കൂകി - നാഗ ഗോത്രങ്ങളുടെ ലക്ഷ്യം. ഈ കൂകിയും നാഗയും അടുത്തിടെ വരെ ഗോത്രീയ യുദ്ധം നടത്തി പോന്നവർ ആണ്. ഇവരിൽ കുറേ പേര് Christianity സ്വീകരിച്ചത് കൊണ്ട് കുറെ പെന്തോ ക്രിസ്ത്യാനികളും islamist കളും ഇതിനെ സംഘപരിവാറിന്റെ Christians ഇനോട് ഉള്ള കടന്നു കയറ്റവും ഉന്മൂലവും ആയി market ചെയ്യുന്നു. ഇനി നിങ്ങൾ പറയൂ... ആരാണ് വില്ലൻ?? നിങ്ങൾ എന്ത് പറഞ്ഞാലും വില്ലൻ കൂകികൾ തന്നെ!!! Mafia Drug dealing Tribals who recently converted into Christianity for political reasons! പക്ഷെ കേരളത്തിൽ Narrative set ചെയ്തിരിക്കുന്നത് മേത്തികൾ ആണ് വില്ലൻ എന്ന രീതിയിൽ ആണ്. അതിന്റെ കാരണം നമുക്ക് അറിയാം. അവർ ആണ് അവിടെ മതം മാറാതെ ഉള്ള Indigenous Hindu Tribal Group!
ഇത് തന്നെ യാണ് ചാനൽ ചർച്ചയിലും ഉണ്ടാകുന്നത് എല്ലാരാഷ്ട്രീയക്കാരും അവരവരുടെ ഭാഗം ന്യായീകരിച്ചു ഇ റങ്ങിപോകും സത്യം എന്താണെന്ന് അറിയാതെ കേട്ടവർ കേട്ടവർ പഴയ മാനസികാവസ്ഥയിൽ തന്നെ 😂ഞാൻ മൂന്നു വർഷമായി ടീവി റീചാർജ് ചെയ്തിട്ടില്ല അതിനിടയിൽ ഫുട്ബാൾ വേൾഡ് കപ് കണ്ടു
@pradeepchellappanchellappa9065 Жыл бұрын
👍👍👍
@jamespfrancis776 Жыл бұрын
👍❤🌷👍
@jayaprasanan7347 Жыл бұрын
❤️👍💕👏
@NM-vs5lg Жыл бұрын
Hai sir ❤❤
@leftraiser699 Жыл бұрын
ചൈനീസ് ജീനുകൾ ഉള്ള ഇന്ത്യക്ക് ധാരാളം സംഭവനകൾ നൽകാൻ കെൽപ്പുള്ള വിഭാഗം ആണിവർ. ഇന്ത്യയിൽ ഏറ്റവും സൗന്ദര്യമുള്ള, വെളുപ്പ് ഉള്ള ജനതയും ഇവർ തന്നെ. ഇവർ പരസ്പരം കൊന്ന് തീരുന്നത് വഴി രാജ്യത്തിന്റെ മികവുറ്റ ഹ്യൂമൻ റിസോഴ്‌സ് ആണ് നഷ്ടമാകുന്നത്.
@dileepramakrishna3992 Жыл бұрын
Hai❤
@basheebashi1866 Жыл бұрын
Pm compared with Rajasthan & Chhattisgarh But you compared with France “Both are candidates in same constituency “
@gypsystar5690 Жыл бұрын
രവിസാറെ, നിങ്ങളുടെ വീഡിയോയുടെ ദൈർഘ്യം നീളുന്നു എന്ന് പരാതി പറയുന്നവരെ ഞാൻ തെരുവിൽ നേരിടും. ദൈർഘ്യം വേണം.
@13Humanbeing Жыл бұрын
കറക്ട്. സൗകര്യമുള്ളവൻ കണ്ടാൽ മതി... അല്ലെങ്കിൽ 2 x ഇട്ട് കാണട്ടെ.... ഇത് ചുമ്മാ ലൈവിനെ തുരങ്കം വയ്ക്കാനുള്ള ശ്രമമാണ്.... If you are not interested in, don't watch.... that's it
@sumangm7 Жыл бұрын
😂
@Jubilee74 Жыл бұрын
ബിജെപി ഇത് പരിഹരിക്കാതെ നീട്ടി കൊണ്ട് പോകുന്നത് ഇതിനിടയിൽ മതം കൂടി കിടക്കുന്നത് കൊണ്ടാണ്
@QuantumCosmos2.0 Жыл бұрын
വില്ലൻ ആര് എന്ന് കൃത്യമായി പറയാൻ സാധിക്കും. മേത്തി ആണ് അവിടെ മജോറിറ്റി. എന്ന് മാത്രവുമല്ല അവർ ആണ് അവിടെ ഉള്ള പൗരാണിക ഗോത്രം. അവിടേക്കു മ്യാന്മാറിൽ നിന്നും നാഗാലാൻഡിൽ നിന്നും എല്ലാം കുറേശെ പല കാലങ്ങളിൽ ആയി കുടിയേറി വന്നവർ ആണ് കൂകി - നാഗ ഗോത്രങ്ങൾ. ഇവരുടെ കയ്യിൽ ആണ് 90% Land Area. കാരണം ഇവർക്ക് Special Status ഉണ്ട്. Majority ആയ മേത്തികൾക്ക് 10% സ്ഥലം മാത്രമേ ഉള്ളൂ.. താഴ്‌വരയിൽ ഉള്ള സ്ഥലം. അവർക്ക് മറ്റുള്ള 90% Land ഇലേക്ക് പ്രവേശനം ഇല്ല. അതിന് വേണ്ടി അവർ Special status ചോദിച്ചു. അതിനെതിരെ കൂകികൾ വയലൻസ് അഴിച്ചു വിട്ടു പ്രതിഷേധിച്ചു. ഇനി ആണ് Twist. കൂകികൾ അവിടെ കാടുകളിൽ കയ്യേറി വ്യാപകമായ പോപ്പി കൃഷി നടത്തി വരിക ആയിരുന്നു. ഇതിനെതിരെ ആയിരുന്നു ബിജെപി സർക്കാർ നടപടികൾ സ്വീകരിച്ചു കൊണ്ടിരുന്നത്. ഈ പോപ്പി കൃഷി വലിയ ഒരു international mafia നിയന്ത്രിക്കുന്ന ഒന്ന് ആണ്. ചൈനയും മ്യാന്മാറിലും links ഉള്ള Drug Mafia യും ആയി ആണ് Link. അവരുടെ സഹായത്തോടെ ആണ് കൂകികൾ മേത്തികളോട് യുദ്ധത്തിന് ഇറങ്ങിയിരിക്കുന്നത്. ഇത് മറക്കാൻ ഉള്ള ഒരു narrative ആണ് മത angle. ഈ കൂകികൾ അടുത്തിടെ ആണ് Christianity യിലേക്ക് വരുന്നത്. അവിടെ ആദ്യത്തെ Christian പള്ളി വന്നിട്ട് 100 കൊല്ലം ആയതേ ഉള്ളൂ...! മേത്തികളെ അടിച്ചൊടിക്കുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്തു പോപ്പി കൃഷി നടത്തി ലഹരി കച്ചവടം നടത്തുക എന്നത് ആണ് അടുത്തിടെ Christians ആയ പുറത്ത് നിന്ന് സ്ഥലം കയ്യേറി വന്ന കൂകി - നാഗ ഗോത്രങ്ങളുടെ ലക്ഷ്യം. ഈ കൂകിയും നാഗയും അടുത്തിടെ വരെ ഗോത്രീയ യുദ്ധം നടത്തി പോന്നവർ ആണ്. ഇവരിൽ കുറേ പേര് Christianity സ്വീകരിച്ചത് കൊണ്ട് കുറെ പെന്തോ ക്രിസ്ത്യാനികളും islamist കളും ഇതിനെ സംഘപരിവാറിന്റെ Christians ഇനോട് ഉള്ള കടന്നു കയറ്റവും ഉന്മൂലവും ആയി market ചെയ്യുന്നു. ഇനി നിങ്ങൾ പറയൂ... ആരാണ് വില്ലൻ?? നിങ്ങൾ എന്ത് പറഞ്ഞാലും വില്ലൻ കൂകികൾ തന്നെ!!! Mafia Drug dealing Tribals who recently converted into Christianity for political reasons! പക്ഷെ കേരളത്തിൽ Narrative set ചെയ്തിരിക്കുന്നത് മേത്തികൾ ആണ് വില്ലൻ എന്ന രീതിയിൽ ആണ്. അതിന്റെ കാരണം നമുക്ക് അറിയാം. അവർ ആണ് അവിടെ മതം മാറാതെ ഉള്ള Indigenous Hindu Tribal Group!
@rakeshsivarajan269 Жыл бұрын
അപ്പൊ ആറു പതിറ്റാണ്ടായി ഇത് പരിഹരിക്കാഞ്ഞ കോൺഗ്രസും അങ്ങനാണോ?
@ravia1486 Жыл бұрын
ഐ വി ശശിസാറും ടി ദാമോദരൻ സാറും എത്ര ഭാവനാശാലികളാണ് എന്ന് ഞാൻ മനസ്സിലാക്കിയത് ഈനാട്, ഇനിയെങ്കിലും എന്നീ രണ്ടു സിനിമകളിലൂടെയാണ്. ഇതിപ്പോ ഇവിടെ പറയാനെന്താ കാര്യം എന്നല്ലേ നിങ്ങളിൽ കാണാത്തവരുണ്ടെങ്കിൽ കാണണം😂😂❤❤
@michealshebinportlouise9625 Жыл бұрын
ഏറ്റവും രസം ക്രിസ്തീയ വംശ ഹത്യ എന്ന് പറഞ്ഞു ഇസ്ലാംസിറ്റുകൾ ലീഗടക്കം ഷേവ് മണിപ്പൂർ ആയി വന്നപ്പോഴാണ് ഒപ്പം ഇടതുമാരും കൂടി പക്ഷെ കാസറഗോഡ് മുദ്രാവാക്യം കയ്യിൽ നിന്ന് പോയപ്പോൾ ഏതാണ്ട് മനസിലായി എല്ലാവർക്കും ആരെയാണ് ഷേവ് ചെയ്യൻ നോക്കുന്നത് എന്ന് 😂
@joemerinjoseph2669 Жыл бұрын
Articles 371, 371 A - J എന്നിവ പുനപ്പരിശോധിക്കേണ്ടിയിരിക്കുന്നു.
RC, It's better to keep quiet in two scenarios, first when you have half information, and second when you know that your gallery will not be happy to hear the truth.
@sumangm7 Жыл бұрын
There is no problem is expressing your opinion in both the scenarios you mentioned. Only criteria is to be factful, honest and humane.
@jonesalapat6199 Жыл бұрын
@sumangm7 You have contradicted yourself because when you have half the information, then you can not be factual.
@sumangm7 Жыл бұрын
@@jonesalapat6199 WRONG, when you have half of the info...then you have half of the facts technically. I don't expect you to understand that. Anyways that's how we sensible people do things. So there is no contradiction.
@jonesalapat6199 Жыл бұрын
With a frog in a well, you can not expect him to understand basic English. Good bye
@sumangm7 Жыл бұрын
@@jonesalapat6199 what a blatant denial.... Shameless and thick skinned. No points to articulate... Jus some ad hominem. Kudos man. Keep it up. 👍👌👏
@rajendranpillai2763 Жыл бұрын
അടിച്ചൊതുക്കണം. നിയമം കൈയിലെടുക്കുന്ന ഏത് ഗോത്രമായാലും, മതമായാലും, വ്യക്തിയായാലും അക്രമം കാണിക്കുനവരോട് ഒരിക്കലും വിട്ടുവീഴ്ച പാടില്ല...
@QuantumCosmos2.0 Жыл бұрын
വില്ലൻ ആര് എന്ന് കൃത്യമായി പറയാൻ സാധിക്കും. മേത്തി ആണ് അവിടെ മജോറിറ്റി. എന്ന് മാത്രവുമല്ല അവർ ആണ് അവിടെ ഉള്ള പൗരാണിക ഗോത്രം. അവിടേക്കു മ്യാന്മാറിൽ നിന്നും നാഗാലാൻഡിൽ നിന്നും എല്ലാം കുറേശെ പല കാലങ്ങളിൽ ആയി കുടിയേറി വന്നവർ ആണ് കൂകി - നാഗ ഗോത്രങ്ങൾ. ഇവരുടെ കയ്യിൽ ആണ് 90% Land Area. കാരണം ഇവർക്ക് Special Status ഉണ്ട്. Majority ആയ മേത്തികൾക്ക് 10% സ്ഥലം മാത്രമേ ഉള്ളൂ.. താഴ്‌വരയിൽ ഉള്ള സ്ഥലം. അവർക്ക് മറ്റുള്ള 90% Land ഇലേക്ക് പ്രവേശനം ഇല്ല. അതിന് വേണ്ടി അവർ Special status ചോദിച്ചു. അതിനെതിരെ കൂകികൾ വയലൻസ് അഴിച്ചു വിട്ടു പ്രതിഷേധിച്ചു. ഇനി ആണ് Twist. കൂകികൾ അവിടെ കാടുകളിൽ കയ്യേറി വ്യാപകമായ പോപ്പി കൃഷി നടത്തി വരിക ആയിരുന്നു. ഇതിനെതിരെ ആയിരുന്നു ബിജെപി സർക്കാർ നടപടികൾ സ്വീകരിച്ചു കൊണ്ടിരുന്നത്. ഈ പോപ്പി കൃഷി വലിയ ഒരു international mafia നിയന്ത്രിക്കുന്ന ഒന്ന് ആണ്. ചൈനയും മ്യാന്മാറിലും links ഉള്ള Drug Mafia യും ആയി ആണ് Link. അവരുടെ സഹായത്തോടെ ആണ് കൂകികൾ മേത്തികളോട് യുദ്ധത്തിന് ഇറങ്ങിയിരിക്കുന്നത്. ഇത് മറക്കാൻ ഉള്ള ഒരു narrative ആണ് മത angle. ഈ കൂകികൾ അടുത്തിടെ ആണ് Christianity യിലേക്ക് വരുന്നത്. അവിടെ ആദ്യത്തെ Christian പള്ളി വന്നിട്ട് 100 കൊല്ലം ആയതേ ഉള്ളൂ...! മേത്തികളെ അടിച്ചൊടിക്കുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്തു പോപ്പി കൃഷി നടത്തി ലഹരി കച്ചവടം നടത്തുക എന്നത് ആണ് അടുത്തിടെ Christians ആയ പുറത്ത് നിന്ന് സ്ഥലം കയ്യേറി വന്ന കൂകി - നാഗ ഗോത്രങ്ങളുടെ ലക്ഷ്യം. ഈ കൂകിയും നാഗയും അടുത്തിടെ വരെ ഗോത്രീയ യുദ്ധം നടത്തി പോന്നവർ ആണ്. ഇവരിൽ കുറേ പേര് Christianity സ്വീകരിച്ചത് കൊണ്ട് കുറെ പെന്തോ ക്രിസ്ത്യാനികളും islamist കളും ഇതിനെ സംഘപരിവാറിന്റെ Christians ഇനോട് ഉള്ള കടന്നു കയറ്റവും ഉന്മൂലവും ആയി market ചെയ്യുന്നു. ഇനി നിങ്ങൾ പറയൂ... ആരാണ് വില്ലൻ?? നിങ്ങൾ എന്ത് പറഞ്ഞാലും വില്ലൻ കൂകികൾ തന്നെ!!! Mafia Drug dealing Tribals who recently converted into Christianity for political reasons! പക്ഷെ കേരളത്തിൽ Narrative set ചെയ്തിരിക്കുന്നത് മേത്തികൾ ആണ് വില്ലൻ എന്ന രീതിയിൽ ആണ്. അതിന്റെ കാരണം നമുക്ക് അറിയാം. അവർ ആണ് അവിടെ മതം മാറാതെ ഉള്ള Indigenous Hindu Tribal Group!
@sumangm7 Жыл бұрын
On what ground you utter the word indigenous Hindu? U think Manipur was a bare land before the Hindus occupied or before some people started to follow Hindu practices?
@QuantumCosmos2.0 Жыл бұрын
@@sumangm7 What exactly are you implying? The Meiteis are the Indigenous people of Manipur and they are Hindus Period! They still follow their Tribal Ancestral beliefs, customs & practices as well! That's Hinduism!
@sreenathvkpnr Жыл бұрын
Meiteis were follower of Animism. Vaishnavism was forced upon them by King Pamheiba who himself was converted by Bengali priests, in 18th century. The Meitei language itself is a branch of Kuki-Chin-Naga, and it shares common ancestory with languages spoken by kukis and nagas.
@sumangm7 Жыл бұрын
@@QuantumCosmos2.0 You like to claim everything in the account of Hinduism right? 👏👏👏 There were native tribes living in all these parts of so called Indian subcontinent. Hindus were not imported from Mars. When u dig the history, don't stop digging when u want it or when ur favourite answer is satisfied. Dig further for real facts.
@QuantumCosmos2.0 Жыл бұрын
@@sreenathvkpnr Animism is a part of Hindu Sanatan Dharma. Why do you think Hindu means only Vaishnavism? Did I say Meitei language do not belong to that family?