അവിടുന്ന് മാറി താമസിക്കണം ,, ജീവൻ ബീഷ്ണി ഉളള ബാഗത്തിന്ന് maripovan
@beenabeenas9053Ай бұрын
മനുഷ്യജീവന് ആപത്തു വരുത്തുന്ന വന്യമൃഗങ്ങളെ ഇല്ലായ്മ ചെയ്യണം. അധികമായാൽ അമൃതും വിഷമാണ് 👍. നഗരത്തിലെ A/c റൂമിലിരുന്ന് മൃഗ സ്നേഹം വരിവിതറുന്നവരുടെ സഹജീവിസ്നേഹം എവിടാണോ എന്തോ ?
@ItsmehJkАй бұрын
Pine aana evda pokm janagalk endhina kaadu vettitalicha athnte stealth keri veed vach jeevikne namlde avstha an athinum..so I stand with that animals chavuna nki myrukale mansuhyar chavatte atra mrigalelem prakrityem drohichitund
@AutomobilejourneyАй бұрын
എൻ്റെ ചേട്ടാ ഇതിലും ആന ഉള്ള സ്ഥലം ആണ് വാൽപാറ, ആന വരുന്നത് മലയാറ്റൂർ റേഞ്ച് , അതിരപ്പിള്ളി റേഞ്ച് , വാഴച്ചാൽ റേഞ്ച് , പറമ്പിക്കുളം ടൈഗർ റിസർവ് , ആനമല ടൈഗർ റിസർവ് ഇത്ര ഇടതു നിന്നും വന്നു കയറുന്ന സ്ഥലം ആണ് മൂന്ന് കൊല്ലം മുന്നേ കരടി , ആന , കടുവ ,പുലി ഇവയുടെ ആക്രമണം കൊണ്ട് പൊറുതി മുട്ടിയ ഇടം ആണ് അവിടെ ഒരു പൊന്നണിക്കാരൻ റേഞ്ച് ഓഫീസർ ആയി വന്നു കഴിഞ്ഞ മൂന്ന് വർഷം ആയി അവിടെ ആന ആരെയും ഉപദ്രവിച്ചിട്ട് ഇല്ല , വേണ്ടത് ആന ഇല്ലാതെ ആകുക അല്ല , ആക്രമണം തടയാൻ ഉള്ള സൗകര്യങ്ങൾ ഉണ്ടാക്കുകയാണ് .. ഇനി എസി റൂമിൽ ഇരുന്നു ആന സ്നേഹം വിളമ്പുന്നു എന്ന് പറയണ്ട .. ഇരിക്കുന്നത് കോരങ്ങുമുടി , വാൽപ്പാറ ആണ് എൻ്റെ നേരെ മുന്നിൽ ഒരു 200 മീറ്റർ അകലെ ഒരു ലൈറ്റ് ഉണ്ട് ചുവന്ന നിറത്തിൽ ആന ഈ ഏരിയ്ക്ക് ഉള്ളിൽ വന്നാൽ ഈ ലൈറ്റ് തെളിഞ്ഞു നിൽക്കും അതു കണ്ട് ആണ് ഇവിടെ ഉള്ളവര് അതു മനസ്സിലാക്കുന്നത് , ഇവിടെ ജനങ്ങളും , ഫോറസ്ടുകാരും , ടെക്നോളജി എല്ലാം ചേർന്ന് ഉണ്ടാക്കി എടുത്ത സൗകര്യം ആണ് ഇത് ഒക്കെ .. നടക്കും പക്ഷേ നമ്മുടെ നാട് ആയത് കൊണ്ട് വിശ്വാസം ഇല്ല.. പിന്നെ ഈ പറഞ്ഞ ലൈറ്റ് ഞാൻ വെച്ചത് അല്ല ഇവിടുത്തെ ഫോറസ്റ്‌കര് വെച്ചത് ആണ് അതു പോലെ അറുപത്തിന് മേലെ ലൈറ്റ് പല ഇടതും ഉണ്ട് , ആന മൂവ് ചെയ്യുമ്പോൾ തന്നെ അതു വാട്ട്സാപ്പിൽ അലേർട്ട് തരും ഏതു ഭാഗത്തേക്ക് ആണ് നീങ്ങുന്നത് എന്ന് ഒക്കെ
നീ കാട്ടിൽ ഇരിക്കാൻ ഓരോ പുളുതിയ ന്യായം കൊണ്ട് വരാതെ ഒരു തുള്ളി blood ജീവിതത്തിൽ donation ചെയ്തിട്ട് ഉണ്ടാവില്ല ഇവര് ആണ് സ്നേഹം വിളമ്പുന്നത്😂
@puthurkitchens6216Ай бұрын
Please help them🙏
@MymoonaMoonartАй бұрын
സർക്കാർ പിണറായി വിജയന്റെ സർക്കാരിന്റെ പാർട്ടിക്കാർക്ക് ഒന്ന് മാത്രമേ അറിയുകയുള്ളൂ കോൺഗ്രസുകാരുടെ എങ്കിലും ജാഥ വിളിക്കുന്നുണ്ടെങ്കിൽ അവരെ തച്ചു ഒതുക്കാൻ മാത്രമേ കേരളത്തിലെ സിപിഎമ്മിനും ബിജെപിക്കും അല്ലാതെ ജനങ്ങൾക്ക് നല്ലൊരു കാര്യം ചെയ്യാൻ അവർക്ക് കഴിയില്ല അവരെ ആൾക്കാരാണ് കഷ്ടപ്പെടുന്നത് പിണറായി വിജയൻ ഒരു ചുക്കും അറിയില്ല അതുകൊണ്ട് മൂപ്പര് ഒഴിവാക്കിയിട്ട് നല്ലൊരു മുഖ്യമന്ത്രി
@filmitube1661Ай бұрын
വന്യ മൃഗ സംരക്ഷണംമെന്ന പേരിൽ കുറെ നിയമങ്ങൾ ഉണ്ടാക്കി മേനകാഗാന്ധിക്ക് ഒരു പദവിയും കൊടുത്തു ഇരുത്തിയത് പിണറായി ആണല്ലോ.
@SujieenaNoushadАй бұрын
ഏത് പാർട്ടി ഫരിച്ചാലും കണക്കാ
@JacksonNolan-b2xАй бұрын
@@SujieenaNoushad 💯 right sister
@shruthybrs1611Ай бұрын
ആദരാജ്ഞലികൾ
@sprakashkumar1973Ай бұрын
Rip 🌹🙏
@Shihab-c2c23 күн бұрын
കാട്ടിൽ എന്തിനാ താമസിക്കുന്നു
@sabuvarghese5244Ай бұрын
Helicopter is there with cm. Forest staff do not have a jeep.
@anilkumaran851Ай бұрын
😂
@sabuvarghese5244Ай бұрын
Forest staff not doing their duty properly. It is because of their negligency.
@shamseersha477Ай бұрын
ഫോറെസ്റ്റ് കാരെ/ആനയെ കുറ്റം പറയുന്നവർ, കാലിക്കറ്റ് to മൈസൂർ റൂട്ട് പോവുക. കേരള ഫോറെസ്റ്റ് ആയ മുത്തങ്ങയിൽ ആളുകൾ താമസിക്കുന്നുണ്ട്. എന്നാൽ നിങ്ങൾ കർണാടക ഫോറെസ്റ്റ് കയറിയാൽ നിങ്ങൾക്ക് ഒരു വീടും പോലും കാണാൻ പറ്റില്ല. കേരളത്തിനേക്കാളും ഒരുപാട് ഫോറെസ്റ്റ് കർണാടക സ്റ്റേറ്റിൽ ഉണ്ട്.അവിടെ എന്ത് കൊണ്ട് ഇത്രെയും പ്രേശ്നങ്ങൾ ഇല്ല.
@shruthybrs1611Ай бұрын
🙏
@ShukkoorAviyilАй бұрын
കാട് മൃഗങ്ങൾക്കുള്ള തല്ലേ അവിടെ നമ്മൾ പോയി താമസിച്ചാൽ അവർ ഉപദ്രവി കൂലെ ഏറ്റവും നല്ലത് അവിടെ നിന്നും മാറി സേഫ് സ്ഥലം കണ്ടത്തിൽ അല്ലേ
@shruthybrs1611Ай бұрын
😢
@ANUMOVIES-r5mАй бұрын
ചില നസ്രാണികൾക് കാട് കയ്യേറാൻ ഉള്ള വഴി വേറെ ഒന്നും അല്ല😂😂
@ARUNA-f1hАй бұрын
Kade ki
@മുഹമ്മദ്ഷാഹിൽАй бұрын
No 1 karalam aanakale paranjitu oru karyavum illa manushan varuthi vekkunadha
@ANUMOVIES-r5mАй бұрын
കാടിൻ്റെ ഉള്ളിൽ കേറി ഇരുന്നു വരുത്തി വക്കുനത്
@Chandrababu-ef3gnАй бұрын
Evatakalkke vandyakaranam nadatanam
@AnandhuMozhiАй бұрын
ആകുട്ടത്തിൽ നിന്നെയും കൂടെ വന്ധ്യകാരണം ചെയ്യാം 😊
@മുഹമ്മദ്ഷാഹിൽАй бұрын
Endhonade
@ANUMOVIES-r5mАй бұрын
നിന്നെയും എണ്ണം കൂടി 😂
@majeedpnr-xr6dfАй бұрын
കാട്ടിൽ കയ്യേറി കൈകാലാകിയവർ കളളൻമാർ എന്നിട്ട് ആനയെ കുറ്റം പറയൂന കളളൻമാർ