കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് ജയ് വിളിച്ച് താരങ്ങൾ | Amma general body Meeting 2024

  Рет қаралды 269,213

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

#ammageneralbodymeeting2024 #ammageneralbodymeeting #sureshgopientryammameeting
Jain School Of Film And Media Studies
ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയെക്കുറിച്ച് കൂടുതലറിയാം: bit.ly/4c2wLFf
myG
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉www.myg.in/
Neethu's Academy ,India's No.1 Language Academy
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉neethusacademy...
►Whatsapp Channel ➙ whatsapp.com/c...
► Subscribe Now ➙ / evergreenmalayalamfilm...
#Evergreenmalayalamfilmsongs #nonstopmalayalamfilmsongs #NithyaharithaGanangal #EvergreenHitSongs
#topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
#evergreensongs #malayalamfilmsongs #malayalamoldmoviesongs #malayalammoviesongs #malayalamevergreensongs
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/Digital...
Welcome to Evergreen Malayalam Film Songs You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / evergreenmalayalamfilm...
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZbin Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZbin Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#nonstopmalayalamfilmsongs
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

Пікірлер: 553
@Vijayan8568
@Vijayan8568 3 ай бұрын
ഇങ്ങനെ ഒരു ജയം തൃശ്ശൂരിൽ ഉണ്ടാവും എന്ന് അമ്മ സംഘടന വിചാരിച്ചതേയില്ല അന്ന് കൂടെയുള്ള ഒരു ആർട്ടിസ്റ്റുകളെയും അന്ന് തൃശ്ശൂരിൽ കണ്ടില്ല അന്ന് സുരേഷേട്ടൻ ഒറ്റയ്ക്ക് ഉണ്ടായിരുന്നു ഉണ്ടായിരുന്നുള്ളൂ തൃശ്ശൂർ ഉള്ള ജനങ്ങളും കൂടെ വെയിലത്തും മഴയത്തും പ്രവർത്തിക്കാൻ വേണ്ടി പ്രവർത്തിക്കാൻ വേണ്ടി അവിടുത്തെ ജനങ്ങളാണ് സുരേഷേട്ടന്റെ വിജയത്തിന് പിന്നിൽ 🥰👍👍
@vijayanpv6061
@vijayanpv6061 3 ай бұрын
Thottal njangal arum arinjilla
@SureshSureshT-kd7gs
@SureshSureshT-kd7gs 3 ай бұрын
👍👍👍✨️✨️✨️
@SasiKumar-ke2rm
@SasiKumar-ke2rm 3 ай бұрын
❤❤😂😂
@mohanparadkar6205
@mohanparadkar6205 3 ай бұрын
Modiuye kal Oru step Munnil Nammude $uresh Chetan.
@manjulakshmi6001
@manjulakshmi6001 3 ай бұрын
👍
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l 3 ай бұрын
'ഇലക്ഷൻ പ്രചരണത്തിന് ഇവൻ മാർ ഒരുത്തനും ഇല്ലായിരുന്നു. പാവങ്ങൾ തൃശൂരിലെ നല്ലവരായ ജനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
@bluevalley7991
@bluevalley7991 3 ай бұрын
😢Very much true, except Tini, Pisharadi, Nadirshaw, Manoj and very few only discussed his good thing before commencement of the Lokasabha election
@തൊരപ്പൻകൊച്ചുണ്ണിS
@തൊരപ്പൻകൊച്ചുണ്ണിS 3 ай бұрын
പിന്നെ ഞാനും,, സുരേ ഗോഴി ജയ്
@jijeshtp5705
@jijeshtp5705 3 ай бұрын
ജനങ്ങൾ എപ്പോഴും പൊട്ടൻ മാർ ആണെല്ലോ
@AnilKumar-ro8kp
@AnilKumar-ro8kp 3 ай бұрын
yes
@laluijk6823
@laluijk6823 3 ай бұрын
സത്യം...
@തുളസി-ഠ4ട
@തുളസി-ഠ4ട 3 ай бұрын
ഇത് ഞങ്ങൾ തൃശൂർ ക്കാരുടെ സുരേഷ് ഗോപി. കടുത്ത വെയിലിലും വർക്ക്‌ ചെയ്താണ് ഞങ്ങൾ വിജയിപ്പിച്ചത്.
@ranipailo1574
@ranipailo1574 3 ай бұрын
അതെ നമ്മുടെ SG
@sathishkls9650
@sathishkls9650 3 ай бұрын
Thank you Thrissur voters
@narayanannk8969
@narayanannk8969 3 ай бұрын
❤❤❤
@mrk6564
@mrk6564 3 ай бұрын
ഞങ്ങൾ, അനന്തപദ്മനാഭന്റെ നാട്ടുകാർക്കും അവകാശമുണ്ട്
@akvenu881
@akvenu881 3 ай бұрын
❤️👍🏻
@rajandranramakrishnan7789
@rajandranramakrishnan7789 3 ай бұрын
ജയരാജ്‌ വാര്യർ, ചാനലിൽ വന്ന് പരസ്യമായി പറഞ്ഞതാണ് സുരേഷ് ഗോപി തോൽക്കും, സുനിൽ കുമാർ ജയിക്കുമെന്ന്, എന്നിട്ടു ഇപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ വന്ന് കൈ കൊടുക്കുന്നു 😂😂😂
@RamadasMudavakkat
@RamadasMudavakkat 3 ай бұрын
ജയരാജ്‌ വാര്യരെ ആര് കേൾക്കാൻ.
@streetfighter8617
@streetfighter8617 3 ай бұрын
അവന്റെ വിചാരം തൃശൂർ അവന്റെ തലേൽ ആണെന്നാ 😂
@bijubijukrishna2016
@bijubijukrishna2016 3 ай бұрын
സത്യം
@cisftraveller1433
@cisftraveller1433 3 ай бұрын
മല വാനം
@PraveenaK-k5r
@PraveenaK-k5r 3 ай бұрын
സത്യം 😂😂
@SalilR-f5d
@SalilR-f5d 3 ай бұрын
ഇങ്ങനെ നിന്ന് സന്തോഷിക്കാൻ തൃശ്ശൂരിൽ നിന്നുള്ള വോട്ട് ചെയ്തവർക്ക് മാത്രം ഉള്ള അധികാരം ആണ് നാണമില്ലാത്തവ
@Farmer70-t9w
@Farmer70-t9w 3 ай бұрын
സുഹൃത്തേ, വോട്ടു ചെയ്യാത്ത ഒട്ടനവധി ആളുകൾ തങ്ങളുടെ പരിചയക്കാരായ തൃശൂർ മണ്ഡലത്തിൽ താമസിക്കുന്നവരോട് വോട്ട് അഭ്യർത്ഥിച്ചിട്ടുണ്ട് SG യുടെ വിജയത്തിനായി പ്രാർത്ഥിച്ചവരും അദ്ദേഹത്തിൻ്റെ സൽപ്രവത്തികളെ ചാനലുകളിലൂടേയും, സമൂഹ മാധ്യമങ്ങളിലൂടേയും തുടരെ ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരുന്ന Blogger മാരും മാധ്യമപ്രവർത്തകരും, വോട്ടർമാരുടെ മനസിനെ സ്വാധീനിക്കുന്ന തരത്തിൽ അഭിപ്രായങ്ങൾ fb/ instagram തുടങിയവയിൽ നിറച്ചു വിട്ട സാധാരണ Followers... അവർക്കൊക്കെ SGയുടെ വിജയത്തിൽ ചെറിയ ചെറിയ സാന്നിദ്ധ്യം ഉണ്ടെന്നുള്ളത് വസ്തുതയാണ്❤
@kan-wn4uw
@kan-wn4uw 3 ай бұрын
😂🎊🎉🌹💐👍💪🙌100%
@mrk6564
@mrk6564 3 ай бұрын
അല്ല, തിരുവനന്തപുരംകാരിയായ എനിക്കും അവകാശമുണ്ട് 👍
@SalilR-f5d
@SalilR-f5d 3 ай бұрын
തിരുവനന്തപുരത്തുള്ളവർക്ക് ജയിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ ജനിച്ച നാട് കൊല്ലമാണ്
@manikandank.k9847
@manikandank.k9847 3 ай бұрын
എന്തൊരു സ്നേഹം എന്തൊരു ബഹുമാനം ഇതൊക്കെ ഇവരുടെ അഭിനയമാണ് സുരേഷേട്ടാ
@RajendraKumar-cy3xf
@RajendraKumar-cy3xf 3 ай бұрын
Abinayam that's actor.... ❤
@RajendraKumar-cy3xf
@RajendraKumar-cy3xf 3 ай бұрын
S G...... WAIT AND see ❤
@saralamenon574
@saralamenon574 3 ай бұрын
അത് സുരേഷിന് നന്നായറിയാം
@sujithakumarysubbu2818
@sujithakumarysubbu2818 3 ай бұрын
100% correct. Please understand SG, dont trust them.
@ipaq8130
@ipaq8130 3 ай бұрын
Yes, വിരലിൽ എണ്ണാവുന്നവർ മാത്രം ഉള്ളു ആത്മാർത്ത സ്നേഹം ഉള്ളവർ ബാക്കി എല്ലാം പൊയ്മുഖം ആണ്.
@manojkavil8926
@manojkavil8926 3 ай бұрын
സുരേഷ് ഗോപിയെ ഇല്ലാണ്ടാക്കാൻ നോക്കിയ വരുടെ ഇളി 😂
@manikandankuruppath2109
@manikandankuruppath2109 3 ай бұрын
ഇലക്ഷൻ സമയത്ത് ഒരുത്തനും ഉണ്ടായില്ല😅😅 തൃശൂർക്കാർ മാത്രം😅😅😅
@SajeevSajeevBhaskaran
@SajeevSajeevBhaskaran 3 ай бұрын
😅😅😅
@whiterose05
@whiterose05 3 ай бұрын
പിന്നെ തൃശൂർ ഇലക്ഷന് സ്ഥാനാർഥിയായി നിൽക്കുന്ന suresh ഗോപിക്ക് കോട്ടയത്ത്‌ കിടക്കുന്ന ഞാൻ വോട്ട് ചെയ്യണമായിരുന്നോ.. ഇയാളുടെ പറച്ചിൽ കേട്ടാൽ തൃശ്ദുര്ക്കര് മാത്രേ suresh ഗോപിയുടെ ജയം ആഗ്രഹിച്ചുള്ളൂ എന്ന് തോന്നുമല്ലോ. എല്ലാ ജില്ലയിലും ഉള്ളവർ അദ്ദേഹത്തെ സ്നേഹിച്ചു. അദ്ദേഹത്തിനെതിരായി വരുന്ന വാർത്തകൾക്കെതിരെ social media വഴി പ്രതികരിച്ചു. Atleast ഒരു കമന്റ്‌ എങ്കിലും ഇട്ടു support ചെയ്യാത്ത ജില്ലക്കാർ ഉണ്ടാകില്ല. പിന്നെ തൃശ്ശൂരിന്റെ സ്ഥാനാർഥിക്കു അവിടെയുള്ള ആളുകളാണ് വോട്ട് ചെയ്യേണ്ടത്. മാറ്റി ജില്ലകാർക്ക് ആഗ്രഹം ഉണ്ടേലും ചെയ്യാനുള്ള റൈറ്റ് ഇല്ല..
@libinparumala4790
@libinparumala4790 3 ай бұрын
Sathiym 😂
@manikandankuruppath2109
@manikandankuruppath2109 3 ай бұрын
@@whiterose05 ഞാൻ ചില നടന്മാരുടെ സ്നേഹം കണ്ടപ്പോൾ പറഞ്ഞതാ.. താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്
@sheethalagopalakrishnan3735
@sheethalagopalakrishnan3735 3 ай бұрын
അദ്ദേഹത്തിന് എതിരെ സ്ത്രീപീഡന കേസ് വന്നപ്പോൾ ഒന്ന് സപ്പോർട് ചെയ്യാൻ വിരലിൽ എണ്ണാവുന്നവർ മാത്രമേ ഉണ്ടായിരുന്നുള്ളു
@bbs3970
@bbs3970 3 ай бұрын
അമ്മ സംഘടനക്കാർ സുരേഷ് ഗോപിയുടെ തോൽവിയാണ് പ്രതീക്ഷിച്ചത് ജയിച്ചപ്പം പിന്നെ വേറെ മാർഗ്ഗമില്ല
@jayankuttothjayankuttoth5999
@jayankuttothjayankuttoth5999 3 ай бұрын
Yes100%✓
@riyassalim123
@riyassalim123 3 ай бұрын
True
@snehalathaks3564
@snehalathaks3564 3 ай бұрын
Correct
@paulosev6758
@paulosev6758 3 ай бұрын
അത് സത്യം
@gbap6348
@gbap6348 3 ай бұрын
100%
@kavirajkannankavi2174
@kavirajkannankavi2174 3 ай бұрын
സത്യത്തിൽ സുരേഷ് ഏട്ടൻ ആണ്‌ താരം. അന്ന് ഇദ്ദേഹം എല്ലാർക്കും ചാണകം ആരുന്നു. ഇന്നു ചാണകത്തിനുo വില ഒണ്ടു എന്നു കാണിച്ചു കൊടുത്തു. അദ്ദേഹം നല്ല ഒരു മനുഷ്യൻ ആണ്‌. എല്ലാരും പാർട്ടി നോക്കി അദ്ദേഹം എന്നാ വ്യക്തിയെ നോക്കിയില്ല. സുരേഷ് ഏട്ടനെയും കുടുംബത്തേയും ദൈവം ധാരാളം ആയിട്ടു അനുഗ്രഹിക്കട്ടെ 🙏
@AskarAli-n4d
@AskarAli-n4d 3 ай бұрын
ചാണകം എന്നും ചാണകം തന്നെ 😂
@anilnalledath1859
@anilnalledath1859 3 ай бұрын
Well said bro 🥰🥰
@adv.ravisankaru7542
@adv.ravisankaru7542 3 ай бұрын
"ഞങ്ങളുടേതു - ഞങ്ങൾ സിനിമാക്കാരുടേതു മാത്രം" എന്ന പൊള്ളയായ അവകാശവും കാണിച്ച് നടക്കുന്ന ഏതാനും "താരങ്ങൾ"..!!
@logtomobilem2895
@logtomobilem2895 3 ай бұрын
SG ഇലക്ഷന് നിന്നപ്പോൾ ഒരാളുപോലും സപ്പോർട്ട് ചെയ്‌തില്ല. പ്രത്യകിച്ചും മിമിക്രി സംഖടന ഓരോ പടത്തിന്റെ ശമ്പളത്തിനിന്നു 2 ലക്ഷം കൊടിത്തിട്ടുപോലും ഒരു വാക്കുകൊണ്ടുപോലും ഒരു സപ്പോർട്ടും ചെയ്‌തില്ല. ഇപ്പോൾ വലിയ കാര്യമാണ്.
@prasadbabu8783
@prasadbabu8783 3 ай бұрын
Yes
@dijukalyani22
@dijukalyani22 3 ай бұрын
സത്യം
@Sujesh-b7k
@Sujesh-b7k 3 ай бұрын
Pisharadii and Tiny Tom support cheythine
@ChandranThathayil
@ChandranThathayil 3 ай бұрын
ഒരു നാറികളും ഇലക്ഷൻ സമയത്ത് ഇല്ലായിരുന്നു
@noushadab8874
@noushadab8874 3 ай бұрын
ഇവരൊക്കെ നന്ദിയില്ലാത്ത വർഗങ്ങള് നക്കാൻ കിട്ടുമ്പോൾ വാലാട്ടുന്നനക്കികൾ
@Astro2866
@Astro2866 3 ай бұрын
Sg ഒറ്റക്ക് വഴി വെട്ടി വന്നവന്‍🔥🔥 ഒരു ഒറ്റ എണ്ണം അങ്ങേരുടെ support ന് വന്നിട്ടില്ല തോക്കും എന്ന് കരുതി നിന്ന teams ആണ് ഇപ്പൊ ജയിച്ചപ്പോ അടിമ കമ്മി actors ന് ഒകെ എന്തൊരു സ്നേഹം 😂😂..
@shinojaa9665
@shinojaa9665 3 ай бұрын
Ysss ഒറ്റയാൻ ❤❤❤❤❤
@rameshsinghnr
@rameshsinghnr 3 ай бұрын
ഇലക്ഷൻ പ്രചരണത്തിന് ആരെയും കണ്ടില്ല ഞങ്ങൾ തൃശ്ശൂർക്കാർ മാത്രം തൃശ്ശൂർ കാരുമാത്രം ഉണ്ടായിരുന്നുള്ളൂ
@bibinsebastian2816
@bibinsebastian2816 3 ай бұрын
Ivide Sureshji politician Allahe, he is an actor and member of AMMA here,During election is it important that one actor should support aollnother one?There he was only a politician here as an actor as well.
@syamkishore9202
@syamkishore9202 3 ай бұрын
❤️👍🏼
@kadukvlogs8521
@kadukvlogs8521 3 ай бұрын
എല്ലാം ഈച്ച അടുക്കും പോലെ അങ്ങ് അടുത്തു, ത്രിശൂർ കാർ മാത്രം കൂടെ നിന്നു, ഇനിയും കേരളം മുഴുവനും നിൽക്കും, Jnr മോദി ജി 💞🥰💪🙏😄👍💕💕💕🥰🥰🥰
@jayankuttothjayankuttoth5999
@jayankuttothjayankuttoth5999 3 ай бұрын
❤❤❤
@raveendranedavath9327
@raveendranedavath9327 3 ай бұрын
നല്ലത് മാത്രം കൊള്ളുക
@BalaChandran-np5oh
@BalaChandran-np5oh 3 ай бұрын
FYI🔜Of j
@paulosev6758
@paulosev6758 3 ай бұрын
യെസ് ജൂനിയർ മോദി ജി തന്നെ
@jobyjoseph6419
@jobyjoseph6419 3 ай бұрын
ടിനി ടോം മാത്രമാണ് നട്ടെല്ല് ഉള്ളവൻ, അയാൾ മനസ്സിൽ ഒത്തിരി നന്മകൾ ഉള്ള ആളാണ്, SG യെ ഹൃദയം കൊണ്ട് പിന്തുണച്ച ഒരേ ഒരാൾ ആണ് ടിനി ടോം, പിന്നെ ബീന ആന്റണി ചേച്ചി, അവരുടെ ഭർത്താവ് മനോജ്‌ ഏട്ടൻ, മനോജ്‌ ഏട്ടൻ ഒക്കെ പരസ്യ ആയി SG ക്ക് വേണ്ടി നിന്ന ആളാണ്.. Great Man മനോജ്‌ ഏട്ടൻ, 🙏🏿🙏🏿
@anilchalakudyanil9535
@anilchalakudyanil9535 3 ай бұрын
ജയ്‌ വിളിക്കുന്നു നാണം കെട്ടവന്മർ ചട്ടവർ കൊണ്ടു അടിച്ചു ഓടിക്കണം എല്ലാത്തിനേം. ഒരുത്തനേം കണ്ടില്ല ഇലഷൻ സമയത്ത് ഇപ്പോ വന്നേക്കുന്നു. ഈളിചോണ്ട്.
@keralastyle247
@keralastyle247 3 ай бұрын
Iഞാൻ ശൃദ്ധിച്ചത് ആ പോലീസുകാരനെയാണ് നല്ല കെയറിങ്ങ് .. നല്ല ഡ്യൂട്ടി ❤❤❤❤
@SureshSureshT-kd7gs
@SureshSureshT-kd7gs 3 ай бұрын
അവനും ശ്രദ്ധിക്കപ്പെട്ടു 😄
@vijayalakshmit9306
@vijayalakshmit9306 3 ай бұрын
ഞാനും ശ്രദ്ധി chu. അപ്പോൾ ഒരു കാര്യം ഓര്‍മ വന്നു. കഴിഞ്ഞ തവണ രാജ്യ സഭാ എംപി ആയിരുന്ന ppol. അദ്ദേഹം ഇവിടെ വന്നപ്പോൾ സല്യൂട്ട് ചെയ്യാതെ നിന്ന ഒരു പൊലീസ് കാരനെ നോക്കി പറഞ്ഞ comment ഇതായിരുന്നു " ഒരു സല്യൂട്ട് ഒക്കെ ആവാം. പ്രോട്ടോക്കോള്‍ അനുസരിച്ച്, ഒരു രാജ്യ സഭാ എംപി ക്ക് "...
@SureshSureshT-kd7gs
@SureshSureshT-kd7gs 3 ай бұрын
@@vijayalakshmit9306 😄✨️
@ManojKumar-ol5pp
@ManojKumar-ol5pp 3 ай бұрын
മന്ത്രി ജി കണ്ടോ അഭിനയം ഇവരെ വിശ്വസിക്കരുത് പെടും പെടുത്തും ഞാൻ തൃശൂർകാരനല്ല But തൃശൂർ കാർക്ക് നന്ദിനന്ദി നന്ദി❤❤❤❤❤
@soulsoul1110
@soulsoul1110 3 ай бұрын
ജയരാജ് വാര്യർ ഒക്കെ തൃശ്ൂരിൽ സുനിൽകുമാർ നു വേണ്ടി കൂടെ നിന്നിരുന്നു..ഒരു നടൻ പോലും sg ക്കു വേണ്ടി മിണ്ടിയില്ല..ഞങ്ങൾ തൃശൂർ ക്കാർ കട്ടക് നിന്നത് കൊണ്ട് അദ്ദേഹം ജയിച്ചു..
@sreekala7287
@sreekala7287 3 ай бұрын
ഹോ എന്തൊരു സ്നേഹം, കുറെ നാൾ അദ്ദേഹം സിനിമയില്ലാതെ വീട്ടിൽ ഇരുന്നപ്പോൾ ഒരുത്തനേം കണ്ടില്ല ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ, ഇപ്പോൾ അദ്ദേഹം അത്യുന്നതിയിൽ എത്തിയപ്പോൾ ഒലിപ്പീരു
@geepynayar4197
@geepynayar4197 3 ай бұрын
തൃശ്ശൂര്‍ അദ്ദേഹത്തിന് ജീവവായുവാണ്ദ ഹൃദയത്തിലെ പ്രതിഷ്ഠയാണ്. അമ്മ അദ്ദേഹം മുന്‍ കയ്യടുത്ത് സ്ഥാപിച്ച തൊഴിലാന്റെ സംഘടയല്ലേ. വിഷമിയ്കേണ്ട. അദ്ദേഹം എന്നും എപ്പോഴും തൃശ്ശൂരിന്റെ കൂടെയുണ്ടാവും. ദയവായി കാത്തിരുന്നു കാണുക.
@radamani8892
@radamani8892 3 ай бұрын
സാരമില്ലടോ ഷെമിക്ക് 🙏🏻സാർ നമ്മടെ എല്ലാരുടെയുമാ കുശുബ് അസൂയ ഒന്നും സാറിന് ഇഷ്ട്ടമല്ല അതാണ് സാറിന്റെ വിജയം 🙏🏻🙏🏻🙏🏻
@rajesharraj8724
@rajesharraj8724 3 ай бұрын
അല്ല ആളുകൾ ഒരു പൊതുവികാരം പറഞ്ഞു പോയതാണ്. മുൻപും അദ്ദേഹം കൂടെ ഒരാൾ തന്നെ ആയിരുന്നു 😊😊മനുഷ്യർ അവസര വാദികൾ ആകരുത്. ജയിച്ചു വന്നപ്പോൾ മാത്രം അല്ല മുൻപും ചേർത്ത് നിർത്തേണ്ടിയിരുന്നു 😔. പിന്നെയും ഭേദം മൃഗങ്ങളല്ലേ എന്ന് തോന്നിപ്പോയാൽ അതിശയം ഇല്ല.
@sumangalat8988
@sumangalat8988 3 ай бұрын
ആ ഗണേശ് കുമാറിനേ ഒന്ന് സൂക്ഷിച്ചോളണേ.... ഇത്ര അസൂയക്കാരൻ വേറെയുണ്ടാവില്ല
@gopinathjaykumar39
@gopinathjaykumar39 3 ай бұрын
എല്ലാ സിനിമക്കാരും നന്നായി അഭിനയിച്ച ഒരു മീറ്റിംഗ്.... ഹോ ഭയങ്കര തൊലിക്കട്ടി ഉള്ള കൂട്ടം... പ്രസിഡന്റ്‌ മിഴുങ്ങസ്യ എന്ന മട്ടിലിരിക്കുന്നു.... പാര പണിഞ്ഞ പലരും സുരേഷ് ഗോപിയെ കണ്ടു കുളിരു കോരുന്നു... പൊതുജനം കഴുത അല്ല എന്ന് ഈ പരിഷകൾ മനസ്സിലാക്കണം.
@suseela9162
@suseela9162 3 ай бұрын
തൃശൂർ കാരുടെ സുരേഷ്‌ഗോപി ചേട്ടൻ അവർക്കുമാത്രം അവകാശപ്പെട്ട സന്തോഷം
@devithadevana8798
@devithadevana8798 3 ай бұрын
Satym തൃശൂർനും പിന്നെ കൊല്ലത്തിനു
@sunils9838
@sunils9838 3 ай бұрын
നന്മ ചെയ്തു കൊണ്ട് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ കഴിയുമെന്ന് തെളിയിച്ച മനുഷ്യൻ
@anilkumars3563
@anilkumars3563 3 ай бұрын
Absolutely right ❤❤
@bineeshckm3125
@bineeshckm3125 3 ай бұрын
നട്ടെല്ലുള്ള പ്രധാന മന്ത്രി യുടെ സപ്പോർട്ട് ഉള്ളത് കൊണ്ടാണ്, ഇല്ലെങ്കിൽ എല്ലാ കീടങ്ങളും ഒന്നിച്ചു തെറിപ്പിച്ചേനെ. ❤️🇮🇳മോദിജി....
@pratheeshkp6434
@pratheeshkp6434 3 ай бұрын
ഇതിൽ യോഗ്യതയുള്ള താരം ടിനി ടോം മാത്രമാണ് ഇലക്ഷൻ പ്രചരണ സമയത്ത് അയാൾ മാത്രമേ SG ക്ക് സപ്പോർട്ടായിട്ട് സംസാരിച്ചുള്ളൂ കൂടെ നിന്നതും ബാക്കി എല്ലാം ശപ്പന്മാർ കാര്യം കാണാൻ ഇപ്പോ കൂടെ കൂടി നില്ക്കുന്നു
@MrShankar12
@MrShankar12 3 ай бұрын
Correct
@chandramathykallupalathing413
@chandramathykallupalathing413 3 ай бұрын
സത്യം
@sandeeplal4u
@sandeeplal4u 3 ай бұрын
yes
@thankamthekkepat
@thankamthekkepat 3 ай бұрын
ഇപ്പൊ എല്ലാവർക്കും എന്തൊരു സ്നേഹമാണ് 😂
@ranipailo1574
@ranipailo1574 3 ай бұрын
കാര്യ സാധ്യത്തിന് വേണ്ടി..... ആഹാ നല്ല പഞ്ചാര സ്നേഹം
@RamKumar-yt6gu
@RamKumar-yt6gu 3 ай бұрын
ഇതെല്ലാം കാണൻ ആ ഗണേഷൻ അവിടെ ഇല്ലെ
@krishnadigitalvision1199
@krishnadigitalvision1199 3 ай бұрын
കുറേ പ്രാവശ്യം അബദ്ധം പറ്റിയെങ്കിലും സാംസ്കാരിക നഗരം കൃത്യമായി തെരഞ്ഞെടുത്തു.
@abhiregikumar1806
@abhiregikumar1806 3 ай бұрын
ഇതാണ് അധികാരത്തിന്റെ power🔥🔥ഇലക്ഷന് സമയത്തു ഒരുത്തനും ഇല്ലാരുന്നു....
@aneeshm681
@aneeshm681 3 ай бұрын
ഇപ്പോൾ താരം മമ്മൂട്ടി മോഹൻലാൽ അല്ല സുരേഷ് ഗോപിയാണ്❤❤
@infinity-tm4yz
@infinity-tm4yz 3 ай бұрын
ലെ സുരേഷ് ഗോപി: ഇങ്ങനെ പോയാൽ ഞാൻ ഇത് ആരോടൊക്കെ സംസാരിക്കും. ഇതിപ്പോ എല്ലാവരും എൻ്റെ പുറകെ ആണല്ലോ iam trapped 😂
@noname5018
@noname5018 3 ай бұрын
ഒരുത്തനും ഇലക്ഷൻ സമയത്ത് ഇല്ലായിരുന്നല്ലോ ഒന്നിനെയും mind ചെയ്യരുത് സുരേഷാട്ടാ
@KrishnaMp-z2v
@KrishnaMp-z2v 3 ай бұрын
അല്ല ' Evaroke എവിടെ ആയിരുന്നു;;????
@babuvr4961
@babuvr4961 3 ай бұрын
എല്ലാവരും അഭിനേതാക്കൾ, എല്ലാം വെറും അഭിനയം മാത്രം. അങ്ങിനെയേ കാണാൻ കഴിയൂ.
@VasudevanKrishnakripa
@VasudevanKrishnakripa 3 ай бұрын
ജയിക്കണവരെ ഒരു അനക്കവും കണ്ടില്ല. ഇപ്പോൾ ജയിച്ചപ്പോൾ എല്ലാ സിനിമാക്കാർക്കും പ്രിയങ്കരൻ. ഇതാണ് മനുഷ്യന്റെ യഥാർത്ഥ സ്വഭാവം.
@guruvayurappanappu5207
@guruvayurappanappu5207 3 ай бұрын
താര കുടുംബത്തിൻെറ പൊൻതൂവൽ സുരേഷ് ഗോപി
@babuyohannan1098
@babuyohannan1098 3 ай бұрын
2029കാണാം 😂😂
@RajurajuRaju-ux9eb
@RajurajuRaju-ux9eb 3 ай бұрын
അമ്മ എന്ന സംഘടന രൂപം കൊടുത്ത ജന നായകൻ സുരേഷ്ഏട്ടൻ അമ്മയുടെ ആദ്യത്തെ അംഗം ആരാണെന്ന് നോക്കി അദ്ദേഹത്തെ കുറ്റം പറയൂ സുരേഷ് ഏട്ടൻ അമ്മയുടെ സ്ഥാപകനാണ് ക്കൂടെ ഗണേഷ് ഏട്ടനും മണിയൻ പിള്ള രാജു ചേട്ടനും പക്ഷെ അമ്മ ആ മനുഷ്യനെ ചതിച്ചു പക്ഷെ കാലം സത്യം അദ്ദേഹത്തെ നിങ്ങളെ കൊണ്ടു അംഗീകരിപ്പിച്ചു സത്യം ജയിക്കും
@abhilash4915
@abhilash4915 3 ай бұрын
Sir നന്ദി തൃശൂർ ഗെഡികളോട് മാത്രം മതി 😃😃😃 ബാക്കി എല്ലാം അല്പന്മാർ ആണ് 🤨
@RamdasDevan-sl5pv
@RamdasDevan-sl5pv 3 ай бұрын
ഓരോ സിനിമയിലും 2,ലക്ഷം വച്ചു കൊടുക്കുന്ന മിമിക്രിക്കാർ ഇലക്ഷന് എവിടെ ആയിരുന്നു ആവോ
@rajesharraj8724
@rajesharraj8724 3 ай бұрын
ഇതിന് മുൻപ് ഈ സാധു രണ്ട് തവണ മത്സരിച്ചപ്പോഴും ഈ താര പ്രമുഖർ ഒക്കെ ഇവിടെ തന്നെ ഉണ്ടായിരുന്നു. വെള്ളിത്തിരയിൽ അഭിനയം നല്ലതാണ്. അത് ജീവിതത്തിൽ കൂടി അനുകരിക്കുമ്പോൾ ഇരട്ടമുഖം ഉള്ളവരാകുന്നു.
@zenestiloable
@zenestiloable 3 ай бұрын
കഴിഞ്ഞ തവണ എല്ലാവരും കൂടി തോല്പിച്ചു . വീണ്ടും സ്വന്തം വഴി വെട്ടി മുന്നേറി SG. പ്രയത്നത്തിൻ്റെ ഫലം ശ്രീ വടക്കുംനാഥൻ ആറിന് നൽകി.തൃശൂർകാർക്കും , സർവാത്മനാ കേരളീയർക്കും അദ്ദേഹം മാതൃക ആകട്ടെ "അമ്മ" സംഘടന യിലെ അവശർക്കും SG യുടെ സാന്ത്വന തലോടൽ ലഭിക്കുമാറാകട്ടെ ശ്രീ വടക്കുംനാഥൻ അനുഗ്രഹിക്കട്ടെ.❤
@jithujiju1690
@jithujiju1690 3 ай бұрын
ഇലക്ഷന്‍ സമയത്ത് വളഞ്ഞിട്ട് ആക്രമിച്ചിട്ടും അതിനെതിരെ ഒരക്ഷരം മിണ്ടാതിരുന്നവര്‍ ഇപ്പോ പൊക്കി കൊണ്ട് നടക്കാന്‍ മത്സരിക്കുകയാണ്..
@siv465
@siv465 3 ай бұрын
Jayaraj warrier സുനില്കുമാർ വിജയം ആശംസകൾ നേർന്നിരുന്നു
@MdRaj-e8d
@MdRaj-e8d 3 ай бұрын
മിമിക്രി തരങ്ങൾക്ക് സഹായം ചെയ്യുന്ന suresh ഗോപി election പ്രചാരണത്തിന് ivanmaray ഒന്ന് കണ്ടില്ല നല്ല മനുസുള്ള തൃശൂർ ഇരിക്കട്ടെ credit
@sajukumarsurendran6135
@sajukumarsurendran6135 3 ай бұрын
ഇവന്മാര് വോട്ട് പിടിക്കാൻ പോയിരുന്നെങ്കിൽ ഉള്ള വോട്ട് പോയി കിട്ടിയേനെ.
@OpGaming-cl1ij
@OpGaming-cl1ij 3 ай бұрын
😂😂😂😂😂😂
@jayaraje8727
@jayaraje8727 3 ай бұрын
അപ്പപ്പോൾ കാണുന്ന വരെ അപ്പാ എന്നു വിളിക്കുന്നവരല്ലേ?😂😂😂😂😂😂
@santhoshkumarr6647
@santhoshkumarr6647 3 ай бұрын
ഇവന്മാരെല്ലാം നല്ല അഭിനേതാക്കൾ തന്നെ. ലേശം ചമ്മൽ അതുപോലുമില്ല ഒന്നിനും
@ramb6328
@ramb6328 3 ай бұрын
ചിരിക്കുമ്പോൾ കൂടെ ചിരിക്കാന് ആയിരം പേർ വരും.. ഉം ഉം ഉം ..
@ra_guevara_
@ra_guevara_ 3 ай бұрын
എല്ലാർക്കും ഒരുപാട് ആവശ്യങ്ങൾ ഉണ്ട്,,, ഇപ്പോൾ ജയ് ഒക്കെ വിളിക്കും
@RajendraNanu-k7z
@RajendraNanu-k7z 3 ай бұрын
SG. sir ഇപ്പോൾ കാണിക്കുന്ന സ്നേഹം സത്യം അല്ല സൂക്ഷിച്ചു വേണം മുന്നോട്ട് പോകാൻ ഇലക്ഷന് ഒരുത്തനും ഇല്ലായിരുന്നു
@PTSp-o5l
@PTSp-o5l 3 ай бұрын
ഇലക്ഷൻ പ്രചരണത്തിന് പരമാവധി ദ്രോഹിച്ചു... ഇപ്പൊ കെട്ടിപ്പിടുത്തം 😡😡😡😡
@medilive8509
@medilive8509 3 ай бұрын
0:57 അല്ലാ ഇതാരാ???? സുനിൽ കുമാറിന്റെ star campaigner ആയിരുന്ന വാരിയർ അല്ലിയോ 😂😂😂😂😂😂😂😂😂
@sureshach4823
@sureshach4823 3 ай бұрын
ഇതിൽ സുരേഷ്ഗോപിയെ വിജയിപ്പിക്കാൻ മെനകേട്ടവർ ആരുമുണ്ടാവില്ല
@mohandasnv6395
@mohandasnv6395 3 ай бұрын
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർവരും എന്ന ഗാനമാണ് ഓർമ്മ വരുന്നത്.
@sureshvm3241
@sureshvm3241 3 ай бұрын
ഇലക്ഷന് ജയിപ്പിക്കാൻ ഞങ്ങൾ ത്രിശൂർ നിവാസികൾ മാത്രം ഇപ്പോൾ സിനിമ മാപ്രകൾ സ്വീകരിക്കാൻ ക്യു നില്കുന്നു.
@rameshkarumam792
@rameshkarumam792 3 ай бұрын
നോമ്പ് കഞ്ഞി വടിച്ച് കുടിച്ചതിന് പരിഹസിച്ച് ഒരു നടൻ ഉണ്ടല്ലോ.... എവിടെ.... കാലത്തിന്റെ കാവൃനീധി...
@ShajiSoman-j8z
@ShajiSoman-j8z 3 ай бұрын
ഇവരൊക്കെ അമ്മയിൽ ജനിച്ചു വന്നു, SG പ്രശനത്തിൽ ആണ് ഇത്തിൾ കോടികൾ ആണ്
@SarathKrishnaS
@SarathKrishnaS 3 ай бұрын
Election time oraleyum kandilla SG Support cheyyan😏
@DesiMalayali
@DesiMalayali 3 ай бұрын
ഹൈഡ്രോളി: എടുത്ത് പള്ളേകളഞ്ഞാലും ഞാൻ പോകൂല
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 ай бұрын
Where power emerges there fear rise out
@shahanasamal4014
@shahanasamal4014 3 ай бұрын
Power of politics
@sureshbtasb4060
@sureshbtasb4060 3 ай бұрын
JAI SG .
@babucv3200
@babucv3200 3 ай бұрын
എവിടെ അവൾ തൃശൂർ കൊടുക്കില്ല എന്ന് പറഞ്ഞവൾ.ഇനി അവൾഇദ്ദേഹത്തിൻറെ മുഖത്ത് എങ്ങനെ നോക്കും
@abhilashcheraramma7771
@abhilashcheraramma7771 3 ай бұрын
സഹപ്രവർത്തകൻ എന്ന നിലയ്ക്ക് പോലും ഒരുത്തനോ ഒരുത്തിയോ അദ്ദേഹത്തിന്റെ പ്രചാരണത്തിന് എത്തിയില്ല ഇപ്പോൾ ജയിച്ചപ്പോൾ നാണംകെട്ടവർ വന്നിരിക്കുന്നു 😏😏😏
@varshrapalle9546
@varshrapalle9546 3 ай бұрын
Keralathil. Evideyayalum. Nammude Mantri. Suresh. Sir. Enne. Santhoshaporvam Abhimanikkamallo. ❤
@nationfirst-safelife1861
@nationfirst-safelife1861 3 ай бұрын
SG❤
@jyothi7169
@jyothi7169 3 ай бұрын
ടിനി ടോം,ജയറാം ഒക്കെ അദ്ദേഹത്തെപ്പറ്റി നല്ല വാക്കുകൾ പറഞ്ഞിട്ടുണ്ട് .. ഒരു മോശം കാലം വരുമ്പോ ഒരുത്തനും കൂടെ കാണില്ല
@ammuammuammushinushinushin6080
@ammuammuammushinushinushin6080 3 ай бұрын
ഇങ്ങേരു തൃശ്ശൂർ ജില്ല യുടെ മാത്രം ആണ്, വേറെ ഒരുത്തനും അങ്ങേരോട് ആത്മാർത്ഥ ഇല്ല
@rajeshc3606
@rajeshc3606 3 ай бұрын
പ്രചാരണത്തിന് താരങ്ങൾ വന്നിട്ടുണ്ടെങ്കിൽ sg തോൽക്കുമായിരുന്നു
@ushajk3592
@ushajk3592 3 ай бұрын
തൃശൂരിെൻറ. മാനസചക്റവർത്തീ.❤️🙏നമശീവായ❤
@febliz
@febliz 3 ай бұрын
Ellavarum enthoru olippikal aanu, not many of them came out during elections!! Pinu pedi and swanthan karyam zindabad!! 😡
@user-hgf3g6h6hg
@user-hgf3g6h6hg 3 ай бұрын
എല്ലാവർക്കും ഉയരം കുറവാണ് sg ഒപ്പം നിൽക്കുമ്പോ
@sushil53537
@sushil53537 3 ай бұрын
ബൈജുവിൻ്റെ പോസ്റ്റ് ഓർമ്മ വന്നു.
@Srikumarpillai
@Srikumarpillai 2 ай бұрын
ഇലകഷൻ സമയം ഇവന്മാർ എവിടെ ആയിരുന്നു
@Rajesh-uy4bk
@Rajesh-uy4bk 3 ай бұрын
പിന്നെ ത്രീശൂർ കൊടു ക്കില്ല എന്നു പറഞ്ഞ ഒരു നടി ഉണ്ടല്ലോ അവരെ യും കണ്ടില്ല. ഓടി ഒളിച്ചുകാണും 😅
@bhanudasanvk
@bhanudasanvk 3 ай бұрын
വന്നിട്ടുണ്ട്
@Bossettan2222
@Bossettan2222 3 ай бұрын
എന്തൊരു ആക്ടിങ് ഓസ്കാർ കിട്ടും 🤣🤣ജഗതീഷ് ഒക്കെ എന്തൊരു ആക്ടിങ് സുരേഷ് ഗോപിക്ക് ഒപ്പം അന്നും ഇന്നും ആകെ ഉണ്ടാരുന്നത് ടിനി ടോം മാത്രം ആരുന്നു ഇവന്മാരുടെ സ്നേഹം വെറും കപടത 🤣
@devakiamma1243
@devakiamma1243 3 ай бұрын
സത്യം സത്യം ഇത് തൃശൂർക്കാരുടെ സുരേഷ് ഗോപി 🤩🤩🤩🤩🥰🥰🥰🥰🥰🥰🥰
@nandakumarmani9769
@nandakumarmani9769 3 ай бұрын
വേറെ മലയാള സിനിമയിൽ നിന്നും ഏതെങ്കിലും നടൻ കേന്ദ്ര മന്ത്രിയായിട്ടുണ്ടോ
@dasanpn7745
@dasanpn7745 3 ай бұрын
അമ്മക്ക് ആഘോഷഷി ക്കാൻ അവകാശം ഇല്ല ഇലക്ഷൻ സമയത്തു അമ്മ സ്സഹായിച്ചില്ല 😅
@ridhwikdreams
@ridhwikdreams 3 ай бұрын
ഇലക്ഷൻ സമയത്ത് ഒന്ന് സപ്പോർട്ട് ചെയ്യാൻ ഒരു നല്ല മോനെയും ആ വഴിക്ക് കണ്ടില്ല. ജയിച്ചു മന്ത്രി ആയപ്പോൾ വലിഞ്ഞേറി വന്നിരിക്കുന്നു 😂😂😂
@sivacorys6876
@sivacorys6876 3 ай бұрын
ടിനി ടോം മാത്രംഎന്തെങ്കിലും സഹായിച്ചത്
@usharajraj1801
@usharajraj1801 3 ай бұрын
ജയിച്ച് കഴിഞ്ഞ സമയത്ത് ഈ താരങ്ങൾ പുറത്തേക്ക് വരുന്നത് കണ്ടില്ലെ ...: ഇപ്പോൾ എന്തൊരു സ്നേഹം ....ഇലക്ഷൻ സമയത്ത് ഒറ്റ എണ്ണത്തേയും കണ്ടില്ല ....
@ashikprasad-jo1wl
@ashikprasad-jo1wl 3 ай бұрын
Jagadheeshinte ok bhavame mari poyi.. Oru interview il suresh gobiye kaliyakkiyathu pole paranjathu orkkunnu... Adikaram panam ithinu mukalil parunthum parakkilla ennathinu bst example...
@ravindranathkt8861
@ravindranathkt8861 3 ай бұрын
ഇവമ്മാരൊക്കെ ഇപ്പം എവിടന്നാ പൊട്ടിമൊളച്ചത്.
@shonanak4323
@shonanak4323 3 ай бұрын
പെണ്ണുങ്ങളെ തൊടാതെ, കുറച്ചു കൂടി ഒതുങ്ങി നടക്കുക.....
@PradeepKunjan-dr8mp
@PradeepKunjan-dr8mp 3 ай бұрын
കണ്ണിൽ തിമിരം ഉണ്ടായാൽ നോക്കുന്നത് എല്ലാം അങ്ങനെ തോന്നു
@sree0728
@sree0728 3 ай бұрын
Hai mr shonnan , ith 1990 alla 2024 aayi
@sajeev8400
@sajeev8400 3 ай бұрын
SG ...the true Warrior and real Action Hero 🎉🎉🎉
@jayasreeramachandran2234
@jayasreeramachandran2234 3 ай бұрын
Election munne oru thallikalum ellarunnu eppo Kendra Mantri aayappo antha oru sneham
@snehalethak4054
@snehalethak4054 3 ай бұрын
ആ ഗണേഷ് മന്ത്രി എവിടെ, sg കുറെ പറഞ്ഞതല്ലേ
@rajeevsivanand6485
@rajeevsivanand6485 3 ай бұрын
Otta ഒരുത്തനെയും ഇലക്ഷൻ പ്രെചാരണത്തിന് കണ്ടില്ല ഇപ്പൊ അഭിനയിക്കുന്നു ഒരിക്കലും നിങ്ങളെ ജയിപ്പിച്ച സാധാരണ ജനങ്ങളെ മാറ്റി നിർത്തരുത്
@RAJEEVPA-v4i
@RAJEEVPA-v4i 3 ай бұрын
Proud of you....👃
@kuttysankaranpr2429
@kuttysankaranpr2429 3 ай бұрын
B J P താര സംഘടനക്കുള്ളിൽ. ഭാരത മാതാ ക്കി ജയ് 🌹
@jkpvgsm
@jkpvgsm 3 ай бұрын
സൗണ്ട് എവിടെ ഹൈദ്രോ 🤔😁
@ramakrishnanc6175
@ramakrishnanc6175 3 ай бұрын
Trichur.onlyno.kerala.full.leaddeear😅🎉
@unnikrishnan6128
@unnikrishnan6128 3 ай бұрын
Election timing oruthane kandilla janam mathram
@devakiamma1243
@devakiamma1243 3 ай бұрын
സിനിമയെയും വെല്ലുന്ന അഭിനയം ജഗദീഷ് ഉൾപ്പെടെ എല്ലാവനും... അദ്ദേഹത്തിന് അറിയാം എല്ലാം 🙄🙄🙄🙄🤔🤔🤔🤔😏😏😏😏😏😏
@VIJAYANATHULYAMDS
@VIJAYANATHULYAMDS 3 ай бұрын
ദസ... ഉള്ളടുത്തെ. കത്തി പായു... കരുതക.. ഈ. കാണിക്കുന്നത് എല്ലാം. അഭി നയം... അല്ലെ.. എല്ലാം... സത്യം... S.. G.. ക്ക് അറിയാം. പുള്ളി കാരൻ.. ആരാ. മോൻ... 🚩🚩👍😂
@bharatvansh8784
@bharatvansh8784 3 ай бұрын
സഹപ്രവർത്തകരാണ് കാണുന്നതിലൊ അനുമോദിക്കുന്നതിലൊ അതുപോലെ തിരിച്ചൊ ആകുന്നതിൽ തെറ്റില്ല, തൊഴിൽ മേഖലയാണല്ലൊ. ഇലക്ഷൻ സമയത്ത് ഈസ്നേഹോപഹാരം കാട്ടാൻ ഇവനൊക്കെ ഇവിടുത്തെ പലരേയും മാഫിയമൊയലാളിയേയും ഭയമായിരുന്നു. ഉണ്ണിമുകുന്ദൻ ഒഴിച്ച് മറ്റൊരുത്തൻ തലയുടെ മുൻവശത്തെ ചുവപ്പിട്ച ഷട്ടർ തുറന്നില്ലായിരുന്നു...😂. പക്ഷെ, ഇലക്ഷൻ സമയത്ത് സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിനെതിരെ ചാവാലിക്കൂട്ടങ്ങളുടെ കൂട്ടമായ ആക്രമണത്തിനെ, അണ്ടൻതടിക്ക് മുണ്ടൻതടി എന്നനിലയിൽ തന്ത്ക്കുവിളിയും അസഭ്യവർഷവും കേട്ടും തിരികെവിളിച്ചും അവരുടെയെല്ലാം വായടപ്പിച്ച് SG യെ സോഷ്യൽമീഡിയയിൽ റേറ്റിങ് ഉയർത്തിനിർത്തിയ ഞാനുൾപ്പടെയുളള എല്ലാവരും ഇപ്പോൾ എന്തായി? ആരുമറിയാത്ത പ്രോട്ടോകോൾ ഭയപ്പെടേണ്ടതായ അടുത്തുവരാൻ ഭയപ്പെടേണ്ടതായ സോഷ്യൽമീഡിയയിൽ കൊരക്കുന്ന ചാവാലികളായി. ഇത് എന്റെ സംശയംമാത്രമാണോ?.❤❤❤
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН