ഞാൻ കാന്താരി കൊണ്ടാട്ടം ആക്കിവെക്കും വറുത്തു കഴിക്കാൻ നല്ല രസം ആണ്
@teresa29810 Жыл бұрын
Thank you for sharing this useful information
@bhavanavidyadaran9618 Жыл бұрын
Thanks അമ്മ
@SureshKumar-pl5bv Жыл бұрын
Sooper,, . Ammaa
@beenajacob3471 Жыл бұрын
Thank you Amme👍
@josetabor Жыл бұрын
Wonderful. Great Mom-Son duo is an asset to Kerala n it's great culnary tastes. Shoot ahead. Incidentally, one Kashmir chilly is 1000 times stronger n hotter than normal mulaku. We greatly appreciate you and love ❤ all your vlogs immensely. Jai Ho. Jose & Valsa. New Bombay.
@Kozhikodanzzz Жыл бұрын
ഞാനും ചെയ്തു ഇങ്ങനെ 6മാസം മുൻപ്. ഇപ്പഴും ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്.
@salymathew7777 Жыл бұрын
സൂപ്പർ 🙋♂️👍
@jomolvjohn72544 ай бұрын
Egna vacha ruchi marumo amma
@aleykuttyfrancis2240 Жыл бұрын
Thankyou Amma
@drmaniyogidasvlogs563 Жыл бұрын
വളരെ useful അപ്‌ലോഡ് 👌🏻👌🏻👌🏻
@mercyjacobc6982 Жыл бұрын
ഇങ്ങനെ ചെയ്യാറുണ്ട്. 🥰
@syamalanarayanan1259 Жыл бұрын
കൊളസ്ട്രോൾ ഉള്ളവർക്ക് കഴിക്കാൻ വളരെ നല്ലതാണ് അമ്മെ
Ente veettilum orupaad kanthari unde. Cheethayayi povukayayirunnu pathive
@pvsasikaladeviwarrier3394 Жыл бұрын
Thank you so much❤
@ranibabu7357 Жыл бұрын
Njanum oorthu pachyayirikkunnathanennnu
@JayasreePb-x7e Жыл бұрын
Tips super
@thanka3693 Жыл бұрын
Kanthari kayuganda aavashyam ellea
@Rajimalayalamvlogs Жыл бұрын
Njanith epolum cheyyunnatha...
@princemathewz.8683 Жыл бұрын
Recently on someone's advise i did it so, as i got plenty of it in my yard.. Its the right procedure, as she narrated.. But, please avoid synthetic vinegar, as it is too too bad for the health. Use only natural vinegar like Toddy or Apple - Vinegar.. Try to avoid synthetic vinegar completely, as i personally had a bad experience..
@shobhana.m898 Жыл бұрын
❤ ഈ മുളക് തൈ . നട്ടുവളർത്തുമ്പോൾ 5:37 5:38 എന്തെല്ലാം ശ്രദ്ധിക്കണം. അമ്മ ഒന്ന് പറഞ്ഞു തരുമോ. വാടക വിടായതിനാൽ ചാക്കിലാണ് തൈ വളർത്തു ന്നത്
@deepanaalam-5487 Жыл бұрын
Ok....... ഒരു video ചെയ്യാം...... തനിയെ കിളിർത്ത് വരുന്നതിൽ ഒരുപാട് ഉണ്ടാകാറുണ്ട്.
@@deepanaalam-5487ചേട്ടാ നാഗ മുളകിന്റെ വിത്തു തരുമോ
@royithomasthomas12 Жыл бұрын
ആരെങ്കിലും ഒരാൾ സംസാരിക്കുക .ചാനൽ ചർച്ച അല്ലല്ലോ .
@salysaly7977 Жыл бұрын
Thai tharumo
@deepanaalam-5487 Жыл бұрын
അരി അയച്ചു തരാം
@CeenaDavis11 ай бұрын
Annamachedathi is super seeing her talent some men's showing with his mother poda mone Dinesha
@deepanaalam-548711 ай бұрын
എല്ലാവർക്കും അവരുടെ അമ്മമാർ പ്രിയപ്പെട്ടവർ ആണ്. സ്വന്തം അമ്മയുടെ രുചിയായിരിക്കും ഓരോ മക്കൾക്കും ഏറെ ശ്രേഷ്ട്ടം
@toms5050 Жыл бұрын
This is the one one curry I have got in my childhood. Because of the poverty. But now......
@leelamma9962 Жыл бұрын
No
@prasadak5862 Жыл бұрын
വെറുതെ ഉണക്കി വെച്ചിരുന്ന മതി പൊടിച്ചു മുളക് പൊടിക്ക് പകരം ഉപയോഗിക്കാം മായം ചേർന്ന മുളകുപൊടി ഒഴിവാക്കാം
@rose_rose66 Жыл бұрын
👍
@shailajashajahan888 Жыл бұрын
കാന്താരി മുളകിന് എന്തെല്ലാം വളവാണ് അമ്മ ഇടുന്നത്
@paulinejoji2448 Жыл бұрын
👍👍👌
@ayshaasya7826 Жыл бұрын
ഇത്രയും സമയമെടുത്ത വീഡിയോയിൽ അത്രയും വിന്നാഗിരി ഒഴിക്കണം എന്ന് പറയുന്നുണ്ട് എത്രയും എന്ന് തെളിച്ച് പറയുന്നില്ല
@saudathp9684 Жыл бұрын
Vayil vellam nirayunna vedio
@achuchacko3340 Жыл бұрын
കാന്താരി ധാരാളം ഉള്ളവർ പറിച് കഴുകി വെ ള്ളം നന്നായി ഓണാക്കിയ sha ശഷം ഗ്ലാസ് കണ്ടെയ്നറിൽ ഈയിട്ടു നികക്ക വിനികർ ഒഴി ച്ചു നന്നായി അടച്ചു സൂക്ഷിക്കുക വർ ങ്ങൾ കേടുക്ടത് ഇരിക്കും ഞാൻ കേരളത്തിൽ നിന്നും എകദശം ഒരു കെജി കന്താ രി കൊടുവന്നു വിനാഗിരിയിൽ ഇട്ടു വച്ചു more than year ഇപ്പോ ഴും കേ ടുക്ടാത് ഉ പയോഗിക്കുന്നു
@vysakhmg1904 Жыл бұрын
Hi . ആ റെസിപ്പി ഒന്ന് പറഞ്ഞു തരുമോ.. ഞാനും പ്രവാസിയാ.. കാന്താരി ഇഷ്ടം ആയോണ്ട് ഒന്നര കിലോ കാന്താരി ഒരാൾ കൊണ്ടൊന്നു.. എന്ത് ചെയ്യണം ന്ന് ഒരു പിടിയും ഇല്ല
@MuringurdevikaBhavanam11 ай бұрын
ഉണക്കി പൊടിച്ചു സൂക്ഷിക്കാം കാന്താരി 🙏🙏ൾ ചമ്മന്തി പൊടി ഉണ്ടാക്കാം 🙏🙏🙏
@deepanaalam-548711 ай бұрын
അങ്ങനെയും സൂക്ഷിക്കാം
@madhaviv6586 Жыл бұрын
❤❤❤❤
@hematk1967 Жыл бұрын
അമ്മ ഇങ്ങനെ ഇരുന്നു വീഡിയോ ചെയ്യുമ്പോൾ ആയാസം തോന്നുന്നില്ല.. എന്നു തോന്നുന്നു. ആണോ അമ്മേ 😘