കേരളം നാഗാലാൻഡ്കാരെ കണ്ട് പഠിക്കുക A journey through Assam Meghalaya and Nagaland

  Рет қаралды 8,073

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер
@shihabjannah7981
@shihabjannah7981 12 сағат бұрын
യാതൊരു അച്ചടക്കവും ഇല്ലാത്ത ജനതയാണ് മലയാളികളും , അതിൽ ഏറ്റവും എടുത്തു പറയേണ്ടത് വൃത്തിയിൽ യാതൊരു ശ്രദ്ധയും ഇല്ല എന്നതാണ് . എവിടെയും മാലിന്യങ്ങൾ ഇട്ടു മലിനമാക്കാം എന്നത് കേരളക്കാരുടെ പൊതു സ്വഭാവമാണ് . വൃത്തിയുടെ നല്ല സംസ്ക്കാരം ഇനിയും മലയാളി പഠിക്കേണ്ടിയിരിക്കുന്നു .
@shajikalarikkal2512
@shajikalarikkal2512 13 сағат бұрын
നാഗാലാൻഡ് ആൾക്കാർ നല്ല സ്നേഹം ഉളളവർ ആണ്
@karthikagnair4798
@karthikagnair4798 11 сағат бұрын
North East states (7) - People are very nice, I love them. When I was a student , some of them were my classmates. From Manipur, Assam and Nagaland.
@pradeepputhumana5782
@pradeepputhumana5782 10 сағат бұрын
സത്യത്തിൽ സംസ്ക്കാരത്തിന്റെ പേരിൽ മലയാളി ഇപ്പൊഴും നിരക്ഷരൻ ആണ്.
@Joelkj-t1e
@Joelkj-t1e 13 сағат бұрын
നോർത്തീസിനെ പറ്റി പുതിയ പുതിയ അറിവുകൾ തന്നതിന് ഒത്തിരി നന്ദി 🧡DUDE🧡
@aseem5
@aseem5 13 сағат бұрын
northies ❎️ northeast ✅ people ❤
@nazeeb.davidattenborough4721
@nazeeb.davidattenborough4721 12 сағат бұрын
North East
@Malayalidaily3456
@Malayalidaily3456 13 сағат бұрын
മിക്ക നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളും പാശ്ചാത്യ സംസ്കാരവും അവിടുത്തെ ഡിസിപ്ലിനും ആണ്
@citizeN10
@citizeN10 10 сағат бұрын
വാഹനത്തിൽ നിന്നും പുറത്തേക്ക് തുപ്പുന്ന. മലയാളി
@kalippan.
@kalippan. 7 сағат бұрын
ഞാൻ പൊതുവേ ഒരു പേപ്പർ കഷ്ണം പോലും കളയാൻ wastebasket ഇലെങ്കിൽ ചുരുട്ടി വീട്ടിൽ കൊണ്ടുവന്ന് dispose ചെയ്യുന്ന പ്രകൃതമാണ്. ഇതിന്റെ പേരിൽ കളിയാക്കൽ കിട്ടാറുണ്ട്. പക്ഷേ ഞാനാത് കാര്യമാക്കുന്നില്ല. ഇനിയും ഇതുതന്നെ ചെയ്യും.
@akhilp095
@akhilp095 10 сағат бұрын
North east state Government and people അവരുടെ സ്ഥലങ്ങൾ നല്ലപോലെ maintain ചെയ്യുന്നുണ്ട്. അവര് വിദേശ രാജ്യങ്ങളിലെ പോലെ വൃത്തിക്ക് മുൻഗണന നൽകുന്നുണ്ട്. North east ലെ correct time അറിയാൻ മ്യാൻമറിലെ time നോക്കിയാൽ മതി.
@anishkumar-cg3uj
@anishkumar-cg3uj 13 сағат бұрын
I studied be.d..in kohima.. worked as a teacher in 3 schools .. unforgettable memories
@JJThoughts-JJThoughts
@JJThoughts-JJThoughts 12 сағат бұрын
നമ്മൾ സ്വന്തം സ്ഥലം വൃത്തിയാക്കി പൊതു സ്ഥലം വൃത്തികേടാക്കും ☺️😌
@robinmathew8374
@robinmathew8374 13 сағат бұрын
Self discipline and good manners
@നല്ലത്ചെയ്തനല്ലത്കിട്ടും
@നല്ലത്ചെയ്തനല്ലത്കിട്ടും 13 сағат бұрын
Bro ഭീമമായ loan എടുത്ത് വിദേശത് പോയിട്ട് തിരിച്ചു അടക്കാൻ പറ്റാത്തവരുടെ ഒരു video ചെയ്യുമോ?
@TheChaos2711
@TheChaos2711 10 сағат бұрын
Thanks to the Christian missionaries
@shankumartv7942
@shankumartv7942 10 сағат бұрын
നിയമലംഘനങ്ങൾ നടന്നാൽ കടുത്ത ശിക്ഷ കിട്ടുമെന്ന് ഉണ്ടെങ്കിൽ എല്ലാവരും നിയമം കൃത്യമായി പാലിക്കും...
@sureshrevi6356
@sureshrevi6356 9 сағат бұрын
Thanks it ഹലോ പി സി ഡി ഗാന്ദിജി പറഞ്ഞത് ഓർമ്മിയ്ക്കുക നമ്മൾ ഇന്ത്യയെ അറിയണമെങ്കിൽ ഗ്രാമാങ്ങ ളിൾ ചെല്ലുക അവരുടെ നിത്യജീവിതം എങ്ങനെയാണ് നടക്കുംന്നത് അറിയുക ഈ വിടെ ആരാണ് കുറ്റകാർ നമ്മുടെ കൊച്ചു കേരളത്തിൽ ഇതിന മുമ്പ് ജാതി മതം എന്നെക്ക പറഞ്ഞ് ഇതിലും ക്രൂരാ മായി കൊണ്ട് ടുക്കിയ പാര്യമ്പര്യമാണ് കേരളം കേരളം സാക്ഷരത നെടിയില്ലെങ്കിൽ ഇന്ന് ആ ഫ്രിയ്ക്കയലിലെ പോലെരു ഗോത്രം മാത്രമായി നില നിലയ്ക്കും
@kalippan.
@kalippan. 7 сағат бұрын
ഈ വീഡിയോ കണ്ടപ്പോ വളരെ സന്തോഷം തോന്നി
@rameessalim2492
@rameessalim2492 12 сағат бұрын
They're only Economically backward, but socially and culturally forward. Lot of cues for the rest of India to take from them.
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 13 сағат бұрын
നമ്മൾ കുളിക്കും വീട് വൃത്തിയാക്കും.. പക്ഷെ പൊതു സ്ഥലത്തു മലയാളീ തുപ്പും വെസ്റ്റ് ഇട്ട് നശിപ്പിക്കും ശരിയല്ലേ
@SubhashThekkethil
@SubhashThekkethil 12 сағат бұрын
വെള്ളക്കാർ പോയതാണ് പ്രശ്നം ആയത്... എല്ലാ മലയാളികൾക്കും തോക്കിന്റെ പാത്തി കൊണ്ട് നല്ല ചുട്ട അടികൊണ്ടാലേ നന്നാവൂ...
@thresiammababu5971
@thresiammababu5971 7 сағат бұрын
You said it, Keep up the good work. Your observation and explanation are very well appreciated.
@rajuthomas3903
@rajuthomas3903 8 сағат бұрын
ശരിയാണ് സർ ഞാൻ 25 കൊല്ലം മുൻപ് കുറേക്കാലം കൊഹിമ യിൽ ഉണ്ടായിരുന്നു. നാഗൻമാർ വൃത്തിയും വെടിപ്പും നമ്മേക്കാൾ സൗന്ദര്യ ബോധവും അച്ചടക്കവും ഒക്കെ ഉള്ളവരാണ്.....❤
@mbrijeshbrijesh-jt4pu
@mbrijeshbrijesh-jt4pu 12 сағат бұрын
Very good,,, i was in Nagaland Zakhama for two years very good place
@jayeshjr5036
@jayeshjr5036 13 сағат бұрын
ബാംഗ്ലൂരിൽ ഒന്ന് വണ്ടിയോടിച്ചാൽ തീരാവുന്നതേ ഉള്ളു കേരളരത്തിലെ കുത്തികേറ്റൽ എന്ന പരാതി 😂😂😂
@madhumanammal2889
@madhumanammal2889 13 сағат бұрын
കൊള്ളാം 👏
@jopanachi606
@jopanachi606 12 сағат бұрын
Excellent presentation, good job
@anishkumar-cg3uj
@anishkumar-cg3uj 13 сағат бұрын
School time..7.30 am to 1.30 pm😅
@manojmanojmangad9504
@manojmanojmangad9504 10 сағат бұрын
25:37 👍👍👍
@joej7028
@joej7028 12 сағат бұрын
Good.
@arunthayyullathil7179
@arunthayyullathil7179 10 сағат бұрын
അകലങ്ങളിലെ ഇന്ത്യ.
@rangoli2907
@rangoli2907 13 сағат бұрын
Nagaland മാത്രമല്ല Mizoram also ........very deciplined people😊
@Nasirjemshad
@Nasirjemshad 11 сағат бұрын
അവിടെ എനിക്ക് പരിചയം ഉള്ളവർ ഉണ്ട് honpoi village
@sajigsajig9089
@sajigsajig9089 13 сағат бұрын
❤❤❤🌹🌹
@Study-f9w
@Study-f9w 11 сағат бұрын
Dude mizoram is discipline too
@aneesh103
@aneesh103 10 сағат бұрын
കേരളം വിദ്യാഭ്യാസം കൂടി വിവരം ഇല്ലായിമ്മ, കോമൺ സെൻസ് ഇല്ലായമ്മ.
@averagestudent4358
@averagestudent4358 13 сағат бұрын
Wow Nice
@gincydavis8988
@gincydavis8988 7 сағат бұрын
Good video 🎉😂😂😂😂🎉🎉🎉🎉
@tomykm701
@tomykm701 7 сағат бұрын
ഞാൻ 38 വർഷം കോഹിമയിൽ ടീച്ചർ ആയിരുന്നു. റിട്ടയർ ചെയ്തു എങ്കിലും ഞാൻ ഫെബ്രുവരി യിൽ ഇനിയും പോകും
@തുഞ്ഞൻ
@തുഞ്ഞൻ 13 сағат бұрын
@albinav078
@albinav078 6 сағат бұрын
💯💯
@ibrahimkoyi6116
@ibrahimkoyi6116 5 сағат бұрын
❤️👍
@shajikalarikkal2512
@shajikalarikkal2512 8 сағат бұрын
Nice
@Root_066
@Root_066 8 сағат бұрын
ബാംഗ്ലൂരിൽ നോർത്ത് ഈസ്റ്റ് ആളുകൾ ജോലി ചെയ്യുന്ന റെസ്റ്റോറന്റ്, സൂപ്പർ മാർക്കറ്റ്, ബ്രാൻഡഡ് ഡ്രസ് ഷോപ്പുകൾ ഇവിടങ്ങളിൽ വളരെ നല്ല അനുഭവമാണ്. പ്രധാനമായും അവർ ജപ്പാൻകാരെപ്പോലെ ആവശ്യത്തിന് മാത്രമേ സംസാരിക്കൂ. വളരെ മാന്യമായ സംസാരം, ഇംഗ്ലീഷ് സംസാരിക്കും. ഇപ്പോഴും പുഞ്ചിരിയോടെ മാത്രം ആളുകളെ ബഹുമാനത്തോടെ സമീപിക്കും. മറിച്ച് അത് ഉത്തരേന്ത്യ പ്രത്യേകിച്ചും ഹിന്ദി ബെൽറ്റ് ആണെങ്കിൽ കടയിൽ നിന്നും ഓടി രക്ഷപ്പെടാൻ തോന്നും.
@mansoorph1007
@mansoorph1007 13 сағат бұрын
I am from Bathery
@anirudhnair6194
@anirudhnair6194 10 сағат бұрын
💯💯💯💯
@anishkumar-cg3uj
@anishkumar-cg3uj 13 сағат бұрын
I studied in kohima..B.ed ... worked 2 years in Nagaland & meghalaya..
@nidhinsivaraman
@nidhinsivaraman 13 сағат бұрын
🥰
@hometv617
@hometv617 8 сағат бұрын
പ്രബുദ്ധരാകാൻ മലയാളി ഏറെ പോകേണ്ടിയിരിക്കുന്നു...
@libinsunny8493
@libinsunny8493 12 сағат бұрын
🫡🥰👍
@anishkumar-cg3uj
@anishkumar-cg3uj 13 сағат бұрын
I stayed in Dimapur..very worst city
@ashwinsasi9991
@ashwinsasi9991 9 сағат бұрын
നിങ്ങൾ നല്ലതെന്ന് പറയുന്ന സ്ഥലത്തിന്റെ ഒക്കെ പോപ്പുലേഷൻ ബൈ religion നോക്കിക്കഴിഞ്ഞാൽ കാര്യങ്ങൾ പെട്ടന്ന് മനസിലാകും
@bijoysebastian6547
@bijoysebastian6547 12 сағат бұрын
Very good video Ji 👍🙏🌹❤
@ANUMONK-w3c
@ANUMONK-w3c 10 сағат бұрын
❤❤❤❤❤
@USA6rz
@USA6rz 12 сағат бұрын
🤍🤍🤍🤍
@earl2022
@earl2022 10 сағат бұрын
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 11 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН