കേരള സര്‍വകലാശാല കലോത്സവം | VD Satheesan | Congress | UDF | KERALA MAN

  Рет қаралды 163

KERALA MAN

KERALA MAN

3 ай бұрын

#malayalam #kerala #ldf #keralam #udf #UDF #congress #vdsatheesan #shafiparambil #youthcongress #CAA

Пікірлер: 2
@JerilJerry
@JerilJerry 3 ай бұрын
കോൺഗ്രസിന്റെ അധഃപധനം 😊 എന്ത് രാഷ്ട്രീയമാണ് കോൺഗ്രസിന് പറയാനുള്ളത്? രാജ്യത്തു നടക്കുന്ന പ്രശ്നങ്ങൾ പറയാനുണ്ടോ? രാജ്യത്ത് നടക്കുന്ന CAA, ഇലക്ട്രൽ ബോണ്ട്‌, വികസന മുരടിപ്പ്, തൊഴിൽ ഇല്ലായ്മ, കോടതികളിലേക്കും കേന്ദ്ര ഏജൻസികളിലേക്കും ഉള്ള ബിജെപി യുടെ കടന്ന് കയറ്റം, കൂറ് മാറൽ രാഷ്ട്രീയം, മണിപ്പൂർ പ്രശ്നം, ലാടാക്കിലെ പ്രശ്നം, കോവിഡിന് ശേഷമുള്ള തൊഴിൽ നഷ്ടം, പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റ് തുലക്കൽ, വിദ്യാഭ്യാസ നയം... എന്തെങ്കിലും???? കേരളത്തിൽ എന്തെങ്കിലും പറഞ്ഞു ജനങ്ങളെ കണ്ണിൽ പൊടിയിട്ട് വോട്ട് പിടിക്കണം.. നാണം ഉണ്ടോ നിങ്ങൾക്ക്... എത്ര പേരാണ് ഓരോ ദിവസവും നിങ്ങളുടെ പാർട്ടി വിട്ടു ബിജെപിയിൽ പോകുന്നത്? അതെങ്കിലും നിയന്ത്രിക്കാൻ കഴിയുന്നുണ്ടോ നിങ്ങൾക്ക്??? സ്വന്തം മണ്ഡലമായ പറവൂരിൽ നിങ്ങൾ വന്നിട്ട് എത്ര നാളായി സതീശാ?? താനൊക്കെ കൂടി ആണ് ഈ പരുവം ആക്കിയത് 👌😢
@vinodvinod3921
@vinodvinod3921 3 ай бұрын
യദാർത്ഥ കോൺഗ്രസുകാരൻ ഇവനെ അംഗീകരിക്കില്ല...നീ ഇനി എന്ത് പറഞ്ഞാലും..ഈ രാജ്യത്തെ അപകടകരമായ സാഹചര്യത്തിൽ എത്തിച്ചത് നിന്നേപോലുള്ളവർ മാറണം.. എങ്കിൽ കയറിവരും...
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 15 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН