കേരളത്തിൽ 6 ജില്ലകളിൽ നാലമ്പലം ഉണ്ട് ഏതൊക്കെയാണെന്ന് അറിയാമോ?

  Рет қаралды 7,245

ADHYATHMIKAM KUDUMBAM

ADHYATHMIKAM KUDUMBAM

Күн бұрын

Пікірлер: 22
@ambikamenon9899
@ambikamenon9899 3 ай бұрын
നമസ്കാരം 🙏 തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ നാലമ്പലദർശനത്തിനുള്ള ക്ഷേത്രങ്ങൾ ഉള്ളത് അറിയാം. എന്നാൽ മലപ്പുറം, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ ഉള്ളത് അറിയില്ലായിരുന്നു. പുതിയ അറിവാണ് ലഭിച്ചത്. അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി നമസ്കാരം 🙏
@Manilasokan
@Manilasokan 3 ай бұрын
നല്ല അറിവുകൾ പങ്കുവച് തന്നതിന് നന്ദി, ഞങ്ങളെപോലെ ഉള്ള ആളുകൾക്ക് ഇത് വളരെ ഉപകാരം ചെയ്തു, ഹരേ നാരായണ 🙏🙏
@lathacnambiar5084
@lathacnambiar5084 3 ай бұрын
നമസ്തേ വിനോദ്ജി നല്ല അവതരണം . ഇരിട്ടി പായം ശത്രുഘ്നക്ഷേത്രം
@maniraj6828
@maniraj6828 3 ай бұрын
ഞാൻ സ്ഥിരമായി പോയ്ക്കൊങ്ങിരുന്നത് ത്രിശ്ശൂർ ജില്ലയുള്ള നാലമ്പലങ്ങളിൽ. നന്ദിആചാര്യ ജി
@shivu4729
@shivu4729 3 ай бұрын
കാസറഗോഡ് ജില്ലയിൽ പിലിക്കോട് മട്ടലായി ശ്രീരാമസ്വാമി ക്ഷേത്രം
@jayanasubhash2134
@jayanasubhash2134 3 ай бұрын
കൊല്ലം ജില്ലയിലെ കൂടി പറയണേ🙏 വെളിനല്ലൂർ പഞ്ചായത്തിൽ ശ്രീരാമ ക്ഷേത്രം ഉണ്ട്
@DevakaranKe
@DevakaranKe 3 ай бұрын
തിരുവരങ്ങാട്. തലശ്ശേരി.
@AmbikaKodoth-k2o
@AmbikaKodoth-k2o 3 ай бұрын
കാസറഗോഡ് രാംനഗർ ശ്രീരാമ ക്ഷേത്രം '
@sujathasaseendran857
@sujathasaseendran857 3 ай бұрын
കോഴിക്കോട് ജില്ലയിൽ ചാത്ത മംഗലം പഞ്ചായത്തിൽ ഒരു ശ്രീരാമക്ഷേത്രം ഉണ്ട്‌. മറ്റു ക്ഷേത്രങ്ങൾ ഉണ്ടോ എന്നറിയില്ല 🙏🏻
@geethapt1772
@geethapt1772 3 ай бұрын
🙏
@VasanthaKumari-z1y
@VasanthaKumari-z1y 3 ай бұрын
Sreeramaswami 🙏🙏
@GirijaGNair-p3r
@GirijaGNair-p3r 3 ай бұрын
കെല്ലം ജില്ലയിൽ രാമൻകുളങ്ങര ളണ്ടു.
@ananyaanil8667
@ananyaanil8667 3 ай бұрын
കൊല്ലം -> കല്ലുവാതുക്കലിനും പാരിപ്പള്ളിയ്ക്കും മദ്ധ്യേ -> ശ്രീരാമപുരം ശ്രീരാമസ്വാമി ക്ഷേത്രം... 🙏🏻
@VasanthaKumari-z1y
@VasanthaKumari-z1y 3 ай бұрын
Sree rama swami 🙏
@SankaranKutty-fm3cw
@SankaranKutty-fm3cw 3 ай бұрын
കോട്ടയം ജില്ലയിൽ കൂടപ്പുലം
@PradeepKumar-rc9en
@PradeepKumar-rc9en 2 ай бұрын
കർക്കിടകമാസം ടൂറിസ്റ്റ് ബസുകൾക്ക് ഓട്ടം കുറവായതിനാൽ ഏതോ ഒരു ബുദ്ധിമാനിൽ ഉദിച്ച ചിന്തയാണ് നാലമ്പല ദർശനം. അതല്ലാതെ ഏതെങ്കിലും ഒരുത്തൻ നടന്നു നാലമ്പല ദർശനം നടത്താറുണ്ടോ?ഏകദേശം അക്ഷയ തൃദീയയ്ക്ക് സ്വർണം വാങ്ങിയാൽ ഐശ്വര്യം ഉണ്ടാകും എന്ന് പറയുന്നതുപോലെ..😂
@VasanthaKumari-z1y
@VasanthaKumari-z1y 3 ай бұрын
Sreeramaswami 🙏
@Sugathan-g7d
@Sugathan-g7d 3 ай бұрын
Paisa ollavar adichu polikkatu muttatha mullaku vasana illanna
@VasanthaKumari-z1y
@VasanthaKumari-z1y 3 ай бұрын
Sreeramaswami 🙏🙏
@VasanthaKumari-z1y
@VasanthaKumari-z1y 3 ай бұрын
Sreeramaswami 🙏🙏
@VasanthaKumari-z1y
@VasanthaKumari-z1y 3 ай бұрын
Sreeramaswami 🙏🙏
@VasanthaKumari-z1y
@VasanthaKumari-z1y 3 ай бұрын
Sreeramaswami 🙏🙏
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 12 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
ഞാൻ ആരാണ്? Who am I? (1/2)
1:28:36
Voice of Rishis Swami RamanacharanaTirtha (Nochur)
Рет қаралды 33 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 12 МЛН