കേരളത്തിലെ 60 വർഷത്തെ ദളിത് ജീവിതം | Maya Pramod

  Рет қаралды 56,928

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер
@ajiwilson8412
@ajiwilson8412 6 жыл бұрын
Superb presentation with real facts . പച്ചയായ സത്യങ്ങൾ നമ്മുടെ സമൂഹം മനസ്സിലാക്കട്ടെ...
@varkalaasokkumar231
@varkalaasokkumar231 5 жыл бұрын
ഞാൻ ചെറിയ ഗവ.അധ്യാപകനാണ്.നായരാണ്.പക്ഷേ എൻറെ അച്ഛനും അപ്പൂപ്പനും പാടത്തെ പണിക്കാരായിരുന്നു. ദളിതരുമൊത്ത് കിളച്ചും ചുമച്ചും ജീവിതം ജീവിച്ചു തീർത്തവരായിരുന്നു. അനുജത്തി പറയുന്നത് 100% ശരിയാണ്.ദളിതരെ കോളനി വത്ക്കരിച്ചത് ,ക്രൂരതയാണ്. ഗവ.ചെയ്തത് തെറ്റല്ല കുറ്റമാണ്. പൊതുസമൂഹത്തിലെ മിഡില് ക്ലാസ്സിൻറെ ഇടയിലേയ്ക്ക് 10 ഇടയില് ഇടയിലായി (അധികമുള്ള വസ്തുക്കള് പിടിച്ചെടുത്ത്) പുടയിടത്തില് വീട് വച്ച്നല്ല വിദ്യാഭ്യാസവും നല്ല ആരോഗ്യപരിപാലനവും നല്കി പൊതുധാരയിലേയ്ക്ക് കൊണ്ടുവരണം.അതിനുള്ല ബാധ്യത നമുക്ക് ഉണ്ട്.ഒരിക്കല് ഉന്നതതല വിദ്യാഭ്യാസ ചർച്ചയില് ഞ്ഞാൻ ഇത് അവതരിപ്പിച്ചു ആരും കേട്ടതായി ഭാവിച്ചില്ല.
@tinkufrancis610
@tinkufrancis610 6 жыл бұрын
വളരെ നല്ല പ്രസന്റേഷൻ..Best Wishes 👌👌
@manonmony9555
@manonmony9555 3 жыл бұрын
സ്വാതത്ര്യം കിട്ടി എഴുപത്തി അഞ്ചു വർഷം കഴിഞ്ഞിട്ടും എന്തേ ദളിതരുടെ ജീവിത സാഹചര്യം മാറിയില്ല എന്നതിന് കാരണം ഇവിടെത്തെ രാഷ്ട്രീയപാർട്ടികൾ തന്നെ.... ഒരുകാലത്തും ഈ വർഗം രക്ഷപ്പെടരുതെന്നു ബോധപൂർവമായ അജണ്ട അവർക്കുണ്ടായിരുന്നു .... അവർക്കുവേണ്ടി വിപ്ലവംഗാനങ്ങൾ ഉണ്ടാക്കി അവരെ കോരിതരിപ്പിച്ചു അതേറ്റു പാടിപ്പിച്ചു... നാളെ നമുക്കും മുദ്രാവാക്യം വിളിച്ചുതരുന്ന മേലാളന്മാരെ പോലെയാകാം എന്ന് വെറുതെ സ്വപ്നം കണ്ടു.... പുന്നപ്രയിലേയും.. വയലാറിലെയും രക്ത സാക്സ്കികൾ എല്ലാം പാവം ദളിതരായിരുന്നു എന്നത് അന്നേ മറന്നുപോയി..... ഒരു മേലാളനും അവിടെ ജീവൻ കൊടുത്തില്ല... നമ്മളുകൊയ്യുന്ന വയലുകൾ നമുക്ക് സ്വന്തമായികിട്ടും എന്ന ആശയം അവരെ ആവേശം കൊള്ളിച്ചു.... ദളി തരുടെ വോട്ടുകൾ മുഴുവനും കമ്മൂണിസ്റ്റുകാർക്ക് സ്വന്തം എന്ന രീതിയിൽ എത്തിച്ചു.. അധികാരത്തിൽ എത്തിയപ്പോൾ കോളനികൾ രൂപീകരിച്ചു അഞ്ചും മൂന്നും സെൻറ്റിൽ ഒതുക്കി അന്നുതുടങ്ങി ദളിതരുടെ അവസാനിക്കാത്ത ദുരിതം.... കൊയ്യുന്ന വയലുകൾ കൊടുത്തില്ലെങ്കിലും നിലവിലുണ്ടായിരുന്ന സർക്കാർ ഭൂമി ഇനിമുതൽ ദളിതർക്കേ കൊടുക്കു എന്ന് നിയമം ഉണ്ടാക്കിയിരുന്നെങ്കിൽ ദളിതരുടെ കൈവശം ഇന്നുകാണുന്നതിനേക്കാൾ പതിന്മടങ്ങു ഭൂമി അവർക്കു കൈവശമുണ്ടായിരുന്നേനെ...... കേരളത്തിൽ സർക്കാർ സർവീസിൽ സംവരണം പൂർത്തിയാക്കിയിട്ടുള്ള ഒരു ഡിപ്പാർട്ടുമെന്റ് മാത്രമേയുള്ളു... പോലിസ്... അതു k. കരുണാകരൻ അഫ്യന്തരം വഹിച്ചതുകൊണ്ട് മാത്രം... അടുക്കള തോണ്ടി ശ വദാഹം നടത്തേണ്ട ഗതികേടിൽ എത്തിച്ചതിൽ ഒന്നാംസ്ഥാനം എന്നോ രണ്ടാം സ്ഥാനം എന്നോ കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയേയും കാണാൻ കഴിയില്ല.... എങ്കിലും കമ്മൂണിസ്റ്റ്കാർ ചെയ്തതുപോലത്തെ കൊടിയവഞ്ചന മറ്റൊരുപാർട്ടിക്കും അവകാശപ്പെട്ടതല്ല... ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നപ തിനായിരക്കണക്കിന് പുറംവാതിൽ നിയമനങ്ങളിൽ ഒരു ദളിതനും ഇല്ല എന്നുള്ളത് അവസാനത്തെ അനുഭവം... ..
@pranavnair5182
@pranavnair5182 6 жыл бұрын
Sister, your presentation is excellent.
@pradeepgovindan516
@pradeepgovindan516 Жыл бұрын
🌹
@justinjoseedappavoor1300
@justinjoseedappavoor1300 6 жыл бұрын
മായേച്ചി... നല്ല അവതരണം... All the best..
@vijinraj8347
@vijinraj8347 4 жыл бұрын
Chechi...superb...maratte mattichindikkatte...a new beginning have to be started...educate agitate organize💪
@AniFunMat
@AniFunMat 6 жыл бұрын
Nicely presented ! Best wishes on achieving your mission and vision!
@Saleeshdevayani
@Saleeshdevayani 6 жыл бұрын
Good presentation 👍👍👍👍dear
@sumesh-maagicbox-kochi2320
@sumesh-maagicbox-kochi2320 6 жыл бұрын
ഓരോ പട്ടികവിഭാഗ കുടുംബവും സര്‍ക്കാരിന്‍റെ പട്ടികവിഭാഗവികസന നയങ്ങളുടെ ഇരകളാണ് എന്ന അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു
@josephjohn5864
@josephjohn5864 6 жыл бұрын
Thank you Maya for speaking boldly the reality of our Society. This gives an us an idea how far we are from literacy and democracy, which are utopian words commonly used as adjectives. Are we still independent, and if so what speed we are maintaining. We can never expect justice from politicians or religious leaders as they cannot go away from their agenda of corruption. Only a united revolution by the 30 percent of the population can surely bring changes to the Dalit and needy who are deprived of land which are their birthright. Remember in 1956 , when Kerala became a full state only 11 percent of the total land had legal registered owners. In 2017 90 percent have reached in authorized and unauthorized ownerships. This is what happened in 60 years of “Democratic “ rule. Time to act.
@velayudhankizhakepura2572
@velayudhankizhakepura2572 3 жыл бұрын
I need to discuss with you on the subject, how can I share my concepts with you Maya madam.
@hiranjith6996
@hiranjith6996 3 жыл бұрын
പട പൊരുതി മുന്നേറാൻ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.........
@anurajtranurajtr4553
@anurajtranurajtr4553 5 жыл бұрын
Super.. presentation congrats..
@sajan749
@sajan749 6 жыл бұрын
Good presentation. All the best. Do more
@cmmathew77
@cmmathew77 6 жыл бұрын
Sister your presentation is so great god blessyou
@silverstarstar8375
@silverstarstar8375 6 жыл бұрын
Super presentation
@arungx
@arungx 6 жыл бұрын
Good speech...
@ABDULLATHEEFTK-bt3jg
@ABDULLATHEEFTK-bt3jg 4 жыл бұрын
ദളിതരുടെ പിന്നോകാവസ്ഥയുടെ പ്രധാന കാരണം മദ്യപാനം ആണ് എന്നാണ് എനിക്ക് തോന്നുന്നത്
@RamRam-xi6ip
@RamRam-xi6ip 5 жыл бұрын
സഹോദരി നല്ല വിവരണം അഭിനദാനം.. 🌹🌹
@ajayakumarka6888
@ajayakumarka6888 2 жыл бұрын
thank for your valuable informations about dalith community and congratulation for your detailed study effort
@anoopm.v.6898
@anoopm.v.6898 6 жыл бұрын
Well done sister
@ArunKumar-eu4sc
@ArunKumar-eu4sc 3 жыл бұрын
My father moved from tamil nadu to kerala 40 years back. With 500rs. He is illiterate and built everything from scratch. 3 children got quality education. Question here is why people expect government to do everything ?. Building houses , land etc ?.... Nothing offensive, trying to understand
@silverstarstar8375
@silverstarstar8375 6 жыл бұрын
Very good
@rajeshpeecee363
@rajeshpeecee363 6 жыл бұрын
നല്ല അവതരണം,
@arun01000
@arun01000 6 жыл бұрын
വളരേ നല്ല വിവിവരണം ...!! ആശംസകൾ
@sunilkunjukunju157
@sunilkunjukunju157 6 жыл бұрын
good speach...
@rateeshsukumaran7735
@rateeshsukumaran7735 6 жыл бұрын
Excellent eye-opener!
@Inovasy_tech
@Inovasy_tech 6 жыл бұрын
A new India awakes.. Nothing can stop..
@vivekmdev8214
@vivekmdev8214 6 жыл бұрын
ദൈവവിശ്വാസം (മതം,ജാതി) എന്ന് തീരുന്നുവേ അന്ന് ഈ ജനത രക്ഷപ്പെടുഠ
@tjohnvarghese
@tjohnvarghese 6 жыл бұрын
Daivaviswaasam illaathathaanu kuzhappam. Matham aakaam, Jaathichinthakal ozhivaakkanam
@jayachandranvn6535
@jayachandranvn6535 6 жыл бұрын
￰ആര് ഒഴിവാക്കണം സാർ
@somerwellpulickal8948
@somerwellpulickal8948 6 жыл бұрын
Opa jaathikal
@somerwellpulickal8948
@somerwellpulickal8948 6 жыл бұрын
Illaathaayal rekshapedam
@somerwellpulickal8948
@somerwellpulickal8948 6 жыл бұрын
Jai bhim
@tssmedia6211
@tssmedia6211 5 жыл бұрын
നല്ല പ്രസംഗം മായാപ്രമോദ്
@sureshmarkose213
@sureshmarkose213 6 жыл бұрын
എത്ര തെളിമയാർന്ന അവതരണം... എത്ര കൃത്യമായ വിവരണം...
@abisultan
@abisultan 4 жыл бұрын
Very good study.
@sureg5707
@sureg5707 Жыл бұрын
സംപരണം പറയുന്നതേ എന്തു നയമാണ് അതും പതുസത്യമാനം ദിവസംമ്പറോഡ് തിരുകികയറ്റു ചെക്ക് cheyyu
@mallianoopanoop7763
@mallianoopanoop7763 6 жыл бұрын
Well said
@sheebasv9275
@sheebasv9275 6 жыл бұрын
Colony എന്നത് ഒരു english വാക്കാണ്. ഇത് എല്ലാ ബി പീ എ ൽ കാരുടെയും അവസ്ഥയാണ്. പോക്കറ്റിൽ കാശില്ലാത്തത് മറ്റുള്ളവരുടെ കുറ്റം കൊണ്ടാന്നോ river എന്ന് എഴുതാൻ അറിഞ്ഞുകൂടാത്ത govnt. ഉദ്യോഗസത്ഥ ഉണ്ട് അവർ ഓഫീസിൽ എന്തു ജോലി ചെയ്യും?
@scientificatheist9381
@scientificatheist9381 5 жыл бұрын
Caste inheritance = money
@mrcoolindiancom
@mrcoolindiancom 4 жыл бұрын
Excellent
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
ഇന്നത്തെ ആധുനിക പുരോഗമന സമൂഹത്തിന് മുൻപിൽ ദളിത് ജനതയുടെ നേർ ചിത്രം നൽകിയ വിവരണം.എല്ലാ പാർട്ടികൾക്കും വോട്ടു മാത്രം മതി,പിന്നെ സവർണ്ണ മേധാവിത്വത്തിൻ്റെ അടിമ പണിയും. മത ഭ്രാന്തന്മാർക്ക് മുൻപിൽ മൗന വ്രതവും, പുരോഗമനം എന്നത് വർത്തമാനം മാത്രം, സൂപ്പർ ,അവഗണനക്ക് എന്നും വിധേയമാക്കുന്ന ഒരു ജനത എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്പന്നം
@sivalalkv9398
@sivalalkv9398 6 жыл бұрын
ദളിത്‌ ക്ഷേമത്തിന് കോടികൾ ബജറ്റിൽ മാറ്റിവച്ചിരിക്കുന്നു എന്നൊക്കെ പറയുന്പോൾ സന്തോഷം തോന്നാറുണ്ടായിരുന്നു.എന്നാൽ പ്റായോഗികതലത്തിൽ കാര്യങ്ങൾ ഇങ്ങനെയൊക്കയാണന്നറിഞ്ഞപ്പോൾ ദുഖം തോന്നുന്നു.മുഖ്യധാരയിലൊന്നും കാണാൻ കിട്ടാത്ത ഇത്തരം വെളിപ്പെടുത്തലുകൾ ഇനിയും ഉണ്ടാകട്ടെ.എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
@sivaramanpoikayilgopalan748
@sivaramanpoikayilgopalan748 6 жыл бұрын
Hell
@hhhj6631
@hhhj6631 3 жыл бұрын
New minister Mr radhakrishnan could perhaps improve this.
@p.sanjeev1596
@p.sanjeev1596 6 жыл бұрын
Great
@ninejosk3745
@ninejosk3745 6 жыл бұрын
Thanks for the information and the reality...Our support is with the total uplift of all those, who are eligible for educational ,job based uplift, including Aadivsies......let us dream for a better Kerala, in which actual Maveli when ruled.....At the end we will stop every reservation...then only economic kid based reservation...It may take further 100 years....if it start now onwards..
@pathrose.t.c8260
@pathrose.t.c8260 3 жыл бұрын
Dear മാഡം, ദീർഘ വീക്ഷണം അനിവാര്യം, വിദ്യ അത്യാവശ്യം, സമൂഹത്തിൽ ഒറ്റപെടുമ്പോൾ കൂട്ടത്തിൽ ഒറ്റ പെടാത്ത ആളുകൾ ഉണ്ടാവണം, ഭരണഘടന എല്ലാവരും പഠിക്കണം, വീര്യം കാണിക്കാതെ നയം, അറിവ്, വിവേകം, വിങ്‌ജ്ഞാനം എന്നിവ നേടി ഒറ്റ ഒന്നായി പ്രവർത്തിക്കുക. നല്ല മെസ്സേജ് .
@rateeshsukumaran7735
@rateeshsukumaran7735 5 жыл бұрын
What an eye opener !!
@hrsh3329
@hrsh3329 6 жыл бұрын
നല്ല പ്രഭാഷണം
@tjohnvarghese
@tjohnvarghese 6 жыл бұрын
Is she really handicapped ?
@skguppiesmalayalamyoutubec6672
@skguppiesmalayalamyoutubec6672 6 жыл бұрын
100 varshangalkku munpu kaaranavanmaar cheytha maadampitharathinte phalamaayi kanji kudikkan vakayillathavarkku 10% samvaranam nalkunnathil enthaanu thettu
@osologic
@osologic 2 жыл бұрын
Great India. Great Kerala
@noohkhanjabbar5301
@noohkhanjabbar5301 6 жыл бұрын
Good presentation.makes you sad and angry at the injustices done to a particular section of the society for mellenia.where in lies the solution?what can governments do?
@jessyjose7240
@jessyjose7240 3 жыл бұрын
👌🙏
@rajumathew8291
@rajumathew8291 10 ай бұрын
Good
@tssmedia6211
@tssmedia6211 5 жыл бұрын
Best wishes
@dasansudeesh8715
@dasansudeesh8715 6 жыл бұрын
Super
@manojkjmanojkj2087
@manojkjmanojkj2087 6 жыл бұрын
എല്ലാവിധ പിന്തുണയും എല്ലാ ഭാഗത്തും ഉണ്ടാകും
@shyjishe2963
@shyjishe2963 6 жыл бұрын
super
@skpskp1313
@skpskp1313 6 жыл бұрын
👍👍👍👍👍
@sunil19803
@sunil19803 6 жыл бұрын
ഈ മുഴുവൻ ജാതി വ്യവസ്ഥ മാറ്റി സാമ്പത്തിക സംവരണം ആയാൽ മാത്രമേ നമ്മുട നാട് ശരിയാവുകയുള്ളു
@varkalaasokkumar231
@varkalaasokkumar231 5 жыл бұрын
10 സെൻറിലായി എന്ന് ചേർത്ത് വായിക്കുക
@user-bg6si9pe1j
@user-bg6si9pe1j 2 жыл бұрын
So far 50375 views...
@hathimshahal
@hathimshahal 3 жыл бұрын
Ufff yyy
@ranjuranjuattingal6113
@ranjuranjuattingal6113 4 жыл бұрын
Dhelidh snehamulla nedhakkale thiranjedukkoo
@hathimshahal
@hathimshahal 3 жыл бұрын
V8y
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 жыл бұрын
Sister. Excellent presentation. I feel that an indepth propoganda about the history of evolution of dalit colonies and castiesm and strikes and agitation of dalit to be done urgently. Educate the depressed and oppressed class to make aware of their rights.
@aneesalayan
@aneesalayan 6 жыл бұрын
അടിസ്ഥാന വിദ്യാഭാസവും പക്വതയും ഉണ്ടാക്കി കൊടുത്താൽ ദളിതർ എന്ന വാക്കേ ഉണ്ടാവില്ല
@kamarudheenps
@kamarudheenps 6 жыл бұрын
ഓൾ ദി best
@reshmajibu3627
@reshmajibu3627 6 жыл бұрын
Emotional aayo Namboori poor ayal loan aaru kodukuum
@indianetizen
@indianetizen 6 жыл бұрын
Please spend some money with KZbin promotions and share the word to more people. If not you people are nothing short of bunch of hypocrites stirring storm in a tea cup. It won't cost much to educate the mass today. Assume responsibility please. Day by day Kerala is getting polarized by fascist hindutva and Islamic elements targeting the gullible youth.
@feganjoseph7219
@feganjoseph7219 2 жыл бұрын
All preaching no one is findig selusion
@musthafamk2557
@musthafamk2557 6 жыл бұрын
സ്വയം മുന്നേറാന്‍ ഒരു ജനത ശ്രമിക്കുന്നില്ലങ്കില്‍ ദൈവത്തിനു പോലും ആ ജനതയെ രക്ഷിക്കാന്‍ താല്പര്യം കാണില്ല... Mrs. Maaya. ആദ്യം അവരുടെ ലഹരി ഉപയോഗം കര്‍ശനമായി നിര്‍ത്താന്‍ പറയുക. അല്ലാതെ മറ്റുള്ളവര്‍ എന്തു ചെയ്യുന്നു എന്നൊക്കെ പറഞ്ഞു സമയം കളയുന്നത് വിഡ്ഢിത്തമാണ്
@thetruthstrangerthanfictio6191
@thetruthstrangerthanfictio6191 6 жыл бұрын
They will never come up because they still put their caste and get reservations and teach their kids to be in same caste. Let them forget it and move on to new place and forget their religion and reservations.. But they want easy way to get benefits.. There are poor in other communities who don't get this...
@revanth3508
@revanth3508 6 жыл бұрын
george abraham they are not the only ones to get reservations my friend - obcs and muslims get it too .
@thetruthstrangerthanfictio6191
@thetruthstrangerthanfictio6191 6 жыл бұрын
@@revanth3508 Muslim don't consider themselves below normal caste.. It's not so visible...
@പനങ്ങോടൻ
@പനങ്ങോടൻ 6 жыл бұрын
George abraham i hope ur name is not X or Y.your name shows that u r from christian background.is that any wrong that u r still stuck into this christian name.if it is a no then it will also same as other sections of society.
@thetruthstrangerthanfictio6191
@thetruthstrangerthanfictio6191 6 жыл бұрын
doesnt mean i complain i am a lesser being in a lower caste and ask for a law protecting myself just because i am a lower man...If u get things for free enjoy.... But dont think u will ever escape into a normal human since u yourself is promoting it.Only in India such law exist that based on ur caste,the cases differ ,Other countries treat every one equal. Here u can hit a brahmin and put a case that brahmin called him lower caste and its a case.. Rest of countries just ignore this stupid religion
@tjohnvarghese
@tjohnvarghese 6 жыл бұрын
Exactly correct, they like to continue the cast system so that they will continue their benefits with Reservation. The financial help should be given to the poor people not to the rich dalith person.
@ranjuranjuattingal6113
@ranjuranjuattingal6113 4 жыл бұрын
Dhelid sanghadana nethakkalku onnum cheyyan kazhiyille sahodhari
@mohammadkhaif8452
@mohammadkhaif8452 6 жыл бұрын
ദലിത് കൾക്ക് ഉള്ളപോലെ സർക്കാർ ആനുകൂല്യങ്ങൾ വേറെ ഏതു സമൂഹത്തിനാണ് ഉള്ളത് ? നിങ്ങൾ കോളനിയായി നിൽക്കാൻ എന്തിനാണ് തയ്യാറാവുന്നത് ? പഠിച്ചു വളർന്നു സ്വയം ഉയർന്നു നിൽക്കാൻ ശ്രമിച്ചുകൂടേ ? എന്തിനാണ് നിങ്ങൾക്ക് ആനുകൂല്യം ഇല്ലാത്തത് ? അതൊന്നുമില്ലാത്ത സമൂഹങ്ങൾ സ്വയം പൊരുതി എഴുന്നേറ്റു നിൽക്കുന്നുണ്ട് അതൊക്കെ മറച്ചു പിടിച്ചു സംസാരിക്കരുത്
@rahman7540
@rahman7540 6 жыл бұрын
എന്ന് പേര് മാറ്റിയ നായർ
@rahman7540
@rahman7540 6 жыл бұрын
പോടാ നാ**** മോനേ
@sandhyapallavi1980
@sandhyapallavi1980 6 жыл бұрын
പേര് മാറ്റി. നായരാണ് ഈ comments ചെയ്തത്. തനിക്ക് ഉള്ളതിൻെറ ഇരട്ടി ബുദ്ധിയുള്ളവരാണ്. നിരീക്ഷകരും ,IAS കാരും.... അവർക്കറിയാം എന്ത് കൊണ്ട് ഈ പാവങ്ങൾ ദുരിതം അനുഭവിക്കുന്ന തെന്ന്... നിനക്കക്കെ സർക്കാർ ജോലി വിവാഹം കഴിക്കാനാണ്...ഈ പാവങ്ങൾക്ക് ജീവിതവും ..അതിലും നിനക്കക്കെ ഉടക്ക്.
@remyababy1233
@remyababy1233 6 жыл бұрын
e parayunna aal ithoke anubhavikanam athinte budhimut manasilakanamenkil
@princessazula5352
@princessazula5352 3 жыл бұрын
@@sandhyapallavi1980 face book ID നോക്കി ജാതി കണ്ടു പിടിക്കാൻ ഉള്ള അപാര കഴിവ് ആണല്ലോ. നീ ഒക്കെ ആണ് വർഗീയ വാദി
@mohammadkhaif8452
@mohammadkhaif8452 6 жыл бұрын
പറയുന്നത് കേട്ടാൽ സഹോദരി നിങ്ങൾക്ക് ഉയർന്നു പോകാൻ സർക്കാരുകളും ഭരണഘടനയും ഒന്നും ചെയ്യുന്നില്ലേ ? ചെയ്തിട്ടില്ലേ ?
@ihthishamabi1678
@ihthishamabi1678 6 жыл бұрын
അതുകൊണ്ടാണെല്ലേ ഇങ്ങെനെ പറയേണ്ടി വരുന്നത്
@atsats6395
@atsats6395 6 жыл бұрын
Poooodaaaaa thayo uma. Ku.
@atsats6395
@atsats6395 6 жыл бұрын
Pooioodaaaa Mathan Muriyan
@atsats6395
@atsats6395 6 жыл бұрын
Puri moon
@sandhyapallavi1980
@sandhyapallavi1980 6 жыл бұрын
ദളിത്‌ സംവരണം നിർത്താൻ ഏറ്റവും കൂടുതൽ ആവശൃപ്പെടുന്നത് നായർ സമുദായം മാത്രമാണ്... എന്തിനാ സുഹൃത്തേ. മുസ്ളിം പേര് വച്ച് വന്ന് comment ചെയ്യുന്നത്
@sandeepramachandran4726
@sandeepramachandran4726 6 жыл бұрын
Ithu oru dalit channel ano?
@SP-ts1ig
@SP-ts1ig 6 жыл бұрын
Aanenkil ?
@sandeepramachandran4726
@sandeepramachandran4726 6 жыл бұрын
@@SP-ts1ig anenkil enik entha,epozhum ee dalit vishayangal kettu maduthu,athu kond chodichatha,
@SP-ts1ig
@SP-ts1ig 6 жыл бұрын
Alright, I understand your problem. There are two solutions. first one, be part of the movement. Try to empathise by understanding their problems and look for solutions together and be somebody who is NOT part of the institutional genocide the country is doing to one of their earliest communities living in their land. Second one is simple. I don't know your likes, however, you could look for Interesting Games, Movies, Comedy shows or anything better for you and not give a fuck !
@sandeepramachandran4726
@sandeepramachandran4726 6 жыл бұрын
@@SP-ts1ig I join this group by listening some good speeches of vaishakhan,Dr viswanathan and RC.Those days title of this channel was apt.Now I don't think it s promoting freethinking ,most of the videos are coming by this title dalit and so on.Obviosly m fed up and irritating after seeing new notification.Dats t.....
@hawkingdawking4572
@hawkingdawking4572 6 жыл бұрын
എന്നാൽ പുരാണം + നാസ = ചാത്രം എന്ന വിഷയമാക്കാം.
@Surajmohan.m
@Surajmohan.m 6 жыл бұрын
excellent presentation
@jayakumarpuzhakkal7140
@jayakumarpuzhakkal7140 5 жыл бұрын
Great
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН