കാസർകോട് ഒറ്റവരിപ്പാലത്തിന് മുമ്പ് വട്ടപ്പാറ viaductന്റെ പണി തീരുമോ? | nh 66 work Kasargod | ULCCS

  Рет қаралды 18,199

HaKZvibe

HaKZvibe

7 ай бұрын

കാസർകോട് ഒറ്റവരിപ്പാലത്തിന് മുമ്പ് വട്ടപ്പാറ viaductന്റെ പണി തീരുമോ? | national highway work progress Kasargod | nh 66 work Kerala | Kasargod nh work | Kasargod bridge work update | ULCCS work update | Kerala nh work
#nh66
#nh66kerala
#nhai
#roadwork
#kerala
#keralanews
#nh66malappuram
#nh66kasaragod
#malappuram
#kasargodnews
#kasaragod
#bridge
#ulcc
🙏 thanks for watching 🙏

Пікірлер: 91
@rizwanp1138
@rizwanp1138 7 ай бұрын
ULCCS ettavum valya prestigious project aane ithu avar edutha work ellam pwoliyane aake kulimad bridge technical error kond veenu poyi athu allathe drawback ithuvare und ayitila Kerala NH 66 widening Kcc, Megha Oriental, KNR, Ashoka Buildcon കൂടെ മൽസരം നടത്തി ഈ performance നടത്തിയത് തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്നു ULCCS 🔥💯
@jaKzAra
@jaKzAra 7 ай бұрын
Atu oru jacky issue aytan allate palam mottam pwolichat allallo
@jaKzAra
@jaKzAra 7 ай бұрын
vereyum prashnangal undayittundavum but baki company okke vech nokumbol ulccs etreyo mikachatan
@yoosufvp7323
@yoosufvp7323 7 ай бұрын
🎉🎉🎉
@navaneeth1087
@navaneeth1087 7 ай бұрын
തലപ്പാടി - ചെർക്കള വളരെ എളുപ്പം സ്‌ട്രെച് ആണ്.മേഘയുടെ ചെങ്കള മുതൽ ഉള്ള സ്‌ട്രെച് ഗ്രൗണ്ട് വർക്ക് നല്ലോണം വേണ്ട സ്‌ട്രെച് ആണ്.താരതമ്യം ശരിയല്ല.
@jaKzAra
@jaKzAra 7 ай бұрын
@@navaneeth1087 taratamyam sariyalla malappuram stretch okke difficult ennalum enikk tonunnat palam undakunna speed okke nokanenkil ulccs tanneyan munnil road levelling okke pinne eluppam an
@jaKzAra
@jaKzAra 7 ай бұрын
ulccs nalla company an alukal comment cheyyunnat politically an
@maniac_devil
@maniac_devil 7 ай бұрын
Avaru sub contract koduth kurach perudhosham varuthi vachirunnu idakk
@jaKzAra
@jaKzAra 7 ай бұрын
@@maniac_devil nalla company anenn vech negative illenn alla artham but alukal politically kure negathve paryunnund kozhikode avar palam undakunna samayatt jacky ento complaint ayi prashamnam vannapol kure per adichirakki palam pwolichenn ennokke ,uclccs keealttile oru mikacha company tanneyan
@PunkJackson
@PunkJackson 7 ай бұрын
വട്ടപ്പാറയിൽ പാലം തീർന്നാലും ബൈപാസ് പണി ഒരുപാട് തീരാൻ ഇല്ലെ? ULCCS ന് ഈ പാലം തീരുമ്പോൾ പണി എല്ലാം തീർന്നിരിക്കും.
@user-el6tw8yz2m
@user-el6tw8yz2m 7 ай бұрын
ULCCS against ulla negative comments pure politics annu
@shinazvlog8074
@shinazvlog8074 7 ай бұрын
വേറെ level ആയിട്ടുണ്ട് 🔥
@shabeershabeer5601
@shabeershabeer5601 7 ай бұрын
താങ്കൾ പറഞ്ഞ ആളുടെ channel stone sha vlogs നിങ്ങൾ 2 പേരുടെയും വീഡിയോസ് കാണാനാണ് ഞാൻ wait ചെയ്തിരിക്കാറുള്ളത് ❤ (ഞാൻ കാസർഗോഡ് ജില്ലക്കാരനാണ്.. അതുകൊണ്ട്, പുള്ളീടെ വീഡിയോസ് സന്തോഷം തരുന്നു ) ആദ്യമൊക്കെ bullet manu ഇക്ക ആയിരുന്നു നന്നായി അവതരിപ്പിച്ചിരുന്നത്.. പിന്നീട് അദ്ദേഹം, വേറെ ഏതൊക്കെയോ വീഡിയോസ് ഇടാൻ തുടങ്ങി 😑അതിൽ പിന്നെ പുള്ളിയുടെ വീഡിയോസ് കാണാറില്ല.. Nb : പറ്റുമെങ്കിൽ,എടാട്ട് ഭാഗത്തൊക്കെ എത്തുമ്പോൾ,payyannur പഴയ bus സ്റ്റാൻഡ് വരെ ഒരു വീഡിയോ ഇടുക.. തൃക്കരിപ്പൂരുകാരനായ എനിക്ക്, നാട് കാണാനൊരാശ 😜
@renjithatm
@renjithatm 7 ай бұрын
ULCCS once told, they aim to complete this 6 lane flyover by mid of April, 2024.
@techfacts424
@techfacts424 7 ай бұрын
May 2024
@ad3703
@ad3703 7 ай бұрын
Possible
@jaKzAra
@jaKzAra 7 ай бұрын
contract teerunnat appo tanne alle
@renjithatm
@renjithatm 7 ай бұрын
@@jaKzAra erekkure aa time aanu...
@PunkJackson
@PunkJackson 7 ай бұрын
സമരങ്ങൾ മൂലം താമസിച്ച അല്ലെങ്കിൽ നിർത്തി വെച്ച പണികൾ, പുതിയ അണ്ടർപാസുകൾ, പൊളിച്ചു പണിയേണ്ട പാലങ്ങൾ എന്നിവയ്ക്ക് സമയം കൂടുതൽ കിട്ടും. ഇത് മാറ്റി നിർത്തിയാൽ ULCSS 80% പണി തീർത്തു എന്നാണ് എനിക്ക് തോന്നുന്നത്. കാസറഗോഡ് ഫ്ലയോവർ മാർച്ച്/ഏപ്രിലിൽ തീരും.
@qtmobiles
@qtmobiles 7 ай бұрын
1:22 സൂചി കയറ്റേണ്ട ഒട്ടേക്കുടെ ഒലക്ക കേറ്റുന്ന നാട്ടിൽ ഈ ജാതി ചെറിയ under പാസ് ഇട്ടാൽ നല്ല രസം ഉണ്ടാകും 😂😂😂
@user-dc8lb2if3p
@user-dc8lb2if3p 7 ай бұрын
നമ്മൾ എല്ലാത്തിലും ഈ രാഷ്ട്രിയം കാണും!. ആദ്യം ആ സംസാരം വിടണം.
@pradeepk2365
@pradeepk2365 7 ай бұрын
100% correct
@lifeisspecial7664
@lifeisspecial7664 7 ай бұрын
പാലത്തിൻറെ പണി കഴിഞ്ഞാൽ നല്ലോണം പാർക്കിംഗ് സൗകര്യം ഉണ്ടാകും😊😊
@shafeek_yeppi8273
@shafeek_yeppi8273 7 ай бұрын
വിദ്യാനഗർ എന്റെ നാട് ❤❤
@sreerajkr1974
@sreerajkr1974 7 ай бұрын
ULCCS ന് എതിരെ വരുന്ന അഭിപ്രായം ചിലപ്പോൾ രാഷ്ട്രീയ മായ എതിർപ്പ് ആകാം, കാരണം ULCCS പാലാരിവട്ടം പാലം പുതുക്കി പണിതത് ഈ നാട്ടുകാർ കണ്ടതാണ്.
@user-dc8lb2if3p
@user-dc8lb2if3p 7 ай бұрын
വട്ട പാറ ആണ് ആദ്യം പണി തീരുക. ഈ പാലത്തിന്റെ പണി വട്ട പാറ പാലത്തിന്റെ പണിയെകാളും പ്രയാസമുള്ള പണിയാണ്.
@samaharisksd6731
@samaharisksd6731 7 ай бұрын
ULCCS. 🔥🔥🔥🔥
@ahmmedmalimaliakkal8124
@ahmmedmalimaliakkal8124 7 ай бұрын
Dear h. R u good. Good
@rajithkumar4784
@rajithkumar4784 7 ай бұрын
മകനേ വേഗം കാസര്ഗോഡിൽ നിന്ന് തിരിച്ചു വരൂ ...കോഴിക്കോടൻ മലപ്പുറം വിശേഷങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു .
@satharberka1217
@satharberka1217 7 ай бұрын
Good 👍🏼👍🏼
@ahmmedmalimaliakkal8124
@ahmmedmalimaliakkal8124 7 ай бұрын
Thanks
@user-fv2oz2qj3y
@user-fv2oz2qj3y 7 ай бұрын
💗💚💙💜💛🌟 from Thalassery
@mohdmusawir9852
@mohdmusawir9852 7 ай бұрын
Bro dprl vannittuladh parking tanne ann bro avide indavugha adhayirikum baviyil ghunam undavugha
@joshiattingal6565
@joshiattingal6565 7 ай бұрын
👍
@kabeerthodupuzha8227
@kabeerthodupuzha8227 7 ай бұрын
👌👌👌👌👌👌
@jamalkoduvally9380
@jamalkoduvally9380 7 ай бұрын
വട്ടപ്പാറ ഡ്രോൺ വീഡിയോ വേണo
@townboyzkasargod
@townboyzkasargod 7 ай бұрын
❤❤❤
@user-wf4bt6ft3l
@user-wf4bt6ft3l 7 ай бұрын
Bro,paalathinte thaazhe palamo parking onnum alla,athinu thazhe road aanu undavuka,allenkil kashtappett ottavariyil cheyyenda aavashyam undo.normal cheythal pore.eg:- Bangalore
@aneesk4375
@aneesk4375 7 ай бұрын
സൂപ്പര്‍
@hakzvibe1916
@hakzvibe1916 7 ай бұрын
Tnx
@Saji202124
@Saji202124 7 ай бұрын
Welcome to hakiminte vibe..innale kandillelloo..
@abuziyad6332
@abuziyad6332 7 ай бұрын
Hai
@ashokshenoy4831
@ashokshenoy4831 6 ай бұрын
hey prabhu!! nalla informative video🤣😁
@townboyzkasargod
@townboyzkasargod 7 ай бұрын
Tnx bro❤
@hakzvibe1916
@hakzvibe1916 7 ай бұрын
❤️
@pathathvijeesh4286
@pathathvijeesh4286 7 ай бұрын
Vattapara🎉🎉
@malbariindians
@malbariindians 7 ай бұрын
ഹംഖീങ്ങള് അണ്ടർ പാസ് അറ്റ്ലീസ്റ്റ് 3 വാഹനങ്ങൾക്ക് ഒരുമിച്ച് പോകാവുന്ന വീതി വേണം. അണ്ടർ പാസ് തുടങ്ങുന്നടുത്ത് നിർബന്ധമായും റൗണ്ട് എബൗട്ട് വേണം.
@jaKzAra
@jaKzAra 7 ай бұрын
main townil ile underpass okke 5-6 vahangal pokanulla veeti und,entayalum alukalk nadakkanulla soukaryam an important vandi ullavar okke karangi varan option unda nadakkunnvark valyascene tanneyan especially parayam ayavar
@malbariindians
@malbariindians 7 ай бұрын
@@jaKzAra വളരെ നല്ലത്, പക്ഷേ കേരളത്തിന്റെ ഏറ്റവും വലിയ ആവശ്യം ✅ നാഷണല്‍, സ്റ്റേറ്റ് ഹൈവേകൾ 60 മീറ്ററിൽ 6 വരിയാക്കുക എന്നതാണ്. അല്ലെങ്കില്‍ നടക്കൂല അതായത് ഇപ്പോള്‍ റോഡുകളുടെ പണി പൂര്‍ത്തിയായി ന്ന് കരുതുക, ഏതാനും വര്‍ഷത്തിനുള്ളില്‍ വീണ്ടും സ്ഥലമേറ്റെടുത്ത് വികസിപ്പിക്കേണ്ടി വരും തീർച്ച. ✅ എക്സിറ്റുകൾ മുകളിലോ താഴെയോ ആക്കാം. പിന്നെ ഇപ്പോള്‍ രണ്ടു ഹൈവേകളും അധികവും കടന്നു പോകുന്നത് ടൗണുകൾക്കിടയിലാകാം, അപ്പോള്‍ റോഡ് മുറിച്ചു കടക്കാന്‍ സോളാര്‍ വഴി ശീതീകരിച്ച മേൽ പാലങ്ങള്‍ ആവാം. ✅ മൈൻ റോഡുകള്‍ 45 മീറ്ററിൽ 4 വരിയെങ്കിലും ആക്കണം, സർവീസ് റോഡും സർക്കാർ വക പാർക്കിംഗ് 🅿 സംവിധാനവും വേണം (ഫീ ആകാം) ✅ മൈൻ റോഡുകളിൽ ബസ് ട്രാക് സപ്രൈറ്റ് വേണം ✅ എല്ലാ ബസ്റ്റാന്റുകളും ഹൈടെക് ആക്കാം ✅ എല്ലാ ബസ് സ്റ്റോപ്പുകൾ സോളാര്‍ വഴി ശീതീകരിക്കാം ✅ കേരളത്തിലെ എല്ലാ സിറ്റി, ടൗണുകളിലും ഓട്ടോ, ടാക്സി സ്റ്റാന്‍ഡുകളെ പോലെ കാർ, ബൈക്ക് പാർക്കിംഗ് സൗകര്യം വേണം (സിറ്റികളിലെ വലിപ്പമനുസരിച്ച് ഫീ ഏർപ്പെടുത്താം) ✅ മൈൻ റോഡുകളിൽ ആവശ്യമുള്ളടുത്തെല്ലാം സിഗ്നല്‍ 🚦, റൗണ്ട് എബൗട്ടുകൾ വേണം, റൗണ്ട് എബൗട്ടുകൾ 80 %അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും ( നാഷണല്‍, സ്റ്റേറ്റ് ഹൈവേകൾ ഫാസ്റ്റ് ട്രാക്കുകളത്രെ അവിടെ സിഗ്നല്‍ 🚦 ന് പ്രസക്തിയില്ല) ✅ റോഡുകള്‍, ഡിവൈഡറുകൾ, ബസ്റ്റാന്റുകൾ, ബസ് സ്റ്റോപ്പുകൾ മറ്റു സ്ഥലങ്ങൾ (ബീച്ച്, പാർക്ക്സ്, ടൗൺ, ഇടവഴികൾ etc) നവീകരിച്ച് പരിപാലിക്കണം. (പാർക്കിംഗ് ഫീ, ബസ്റ്റാന്റുകൾ തുടങ്ങിയവയിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് പണിക്കാർക്ക് ശമ്പളം നൽകാം) ✅ റോഡ് സൈഡുകളിലെ ടൗണുകളിലെ പഴയ ബിൽഡിംഗ്സെല്ലാം ആധുനീകരിക്കുക (സ്പേസ് ഇല്ലാത്തവർക്ക് മുകളിലേക്ക് അനുവദിച്ചു കൊടുക്കാം) ✅ ഏറ്റവും നന്നായി വികസിക്കുന്ന ടൗണുകൾ, നഗരങ്ങൾ, ജില്ലകൾ (എല്ലാം ഉൾപ്പെടെ) എന്നിവക്ക് വർഷാന്തം അവർഡു നൽകാം.
@malbariindians
@malbariindians 7 ай бұрын
@@jaKzAra ശരിക്കും പറഞ്ഞാല്‍ എക്സ്പ്രസ് ഹൈവേകളിൽ കാൽനട യാത്ര, റോഡ് ക്രോസിംഗ് എവിടെയും ഇല്ലാത്തതാണ്, അത് വാഹനങ്ങള്‍ക്ക് ചിറീപ്പായാനുള്ള ഏരിയ മാത്രം. എക്സിറ്റുകൾ താഴെ പറ്റാത്തട്ത്ത് മുകളില്‍ ആക്കാം. ✅ കേരളം മറ്റു രാഷ്ട്രങ്ങളെ (ഗൾഫ് ഉദാഹരണം) പോലെ അല്ലാത്തതിനാൽ അതായത് വിദേശ രാജ്യങ്ങളില്‍ ഭാവിയില്‍ വരെ റോഡിനുള്ള സ്ഥലം മുൻകൂട്ടി കണ്ടാണ് എന്തിനും അനുവാദം നല്‍കുന്നത്. എന്നാല്‍ നമ്മുടെ കേരളത്തില്‍ ഇപ്പോഴുള്ള ഹൈവേയോട് ചേര്‍ന്ന് തന്നെ പല സ്ഥാപനങ്ങളും മറ്റുമുണ്ട്, അത് കൊണ്ട് ശീലമാകുന്നത് വരെ പ്രയാസമുണ്ടാകും. ✅ സർവീസ് റോഡിൽ ഫൂട്ട് പാത്ത് അനിവാര്യം, അതുപോലെ എല്ലാ ബസ് സ്റ്റോപ്പുകളും സർവീസ് റോഡിലാണ് വേണ്ടത്, അതിനുള്ള സെറ്റപ്പ് അധികൃതര്‍ ചെയ്യണം. ✅ ഒരു സൈഡിൽ 4 (മൊബൈല്‍ 8 വരി) ട്രാക് ആകുമ്പോള്‍ രണ്ടു ട്രാക്കുകൾ ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് മാറ്റി വെക്കാം. ✅ ഹൈവേകളിൽ സ്പീഡ് ലിമിറ്റ് ഹെവി വാഹനങ്ങള്‍ = 80 (101 ൽ കാമറ അടിയണം) ലൈറ്റ് വാഹനങ്ങള്‍ = 100 (121ൽ...) ഓട്ടോ =60 (81ൽ....) ബൈക്ക് 🛵 =90 ( 110 ൽ.....)
@malbariindians
@malbariindians 7 ай бұрын
@@jaKzAra *തീരദേശ പാത* ================ കേരളത്തില്‍ മഞ്ചേശ്വരം മുതല്‍ പാറശാല വരെ 600 ൽ പരം കിലോമീറ്ററിൽ പരന്ന് കിടക്കുകയാണ് അറബിക്കടൽ. 🌅 ആ 600 ൽ പരം കിലോമീറ്റര്‍ ബീച്ചും കോർണീഷുമായാലോ 🌊 അതേ അങ്ങനെ ഒരു ബീച്ച് സർക്കാർ മനസ്സ് വെച്ചാല്‍ തീർച്ചയായും ഉണ്ടാകും. 🔅 ജനത്തിന് സന്തോഷവും സർക്കാറിന് വരുമാനവും. 🔅 കടൽ 🌊, കര, ചേരങ്കൈ കടപ്പുറത്ത് UK യൂസുഫ്ച്ച നിർമ്മിച്ച പോലെ പാർക്ക് കം സുരക്ഷാ ഭിത്തി, ശേഷം ബീച്ച് 🌴 🌸 🌴 🌸 🌴 🌸 🌴 ശേഷം സർവീസ് റോഡോടുകളോടു കൂടി 6 വരി സ്റ്റേറ്റ് ഹൈവേ. 🔅 ഡിവൈഡറിൽ ഗാർഡൻ ആകാം. 🔅 യൂടേണുകൾക്കും എക്സിറ്റുകൾക്കും റൗണ്ട് എബൗട്ട് ബെസ്റ്റ്. 🔅 ജനത്തിരക്കുള്ള ഏരിയകളിൽ സ്പീഡ് കണ്ട്രോള്‍ സീബ്ര 🦓 ലൈനോടു കൂടിയ ഹംപുകൾ. 🔅 റോഡ് മുറിച്ചു കടക്കാന്‍ മേൽ പാലം 🌉 🔅 🔅 🔅 🔅 🔅 🔅 *കേരളം*....... കടൽ 🌊 കര, സുരക്ഷാ പാർക്ക് ⛲ ബീച്ച് 🌴 🌸 കോർണീഷ്, സ്റ്റേറ്റ് തീരദേശ ഹൈവേ, സിറ്റി, ടൗൺ, റൈൽവേ, ഗ്രാമങ്ങള്‍, നാഷണല്‍ ഹൈവേ, സിറ്റി, ടൗൺ, ഗ്രാമങ്ങള്‍ 4 വരി ട്രക്ക് 🚚 മലയോര പാത, നാട്, അതിർത്തി. 🔅 🔅 🔅 🔅 🔅 🔅
@jaKzAra
@jaKzAra 7 ай бұрын
@@malbariindians main roadil entayalum bus stopil undavilallo,pinne itu express highway alla
@shafeek_yeppi8273
@shafeek_yeppi8273 7 ай бұрын
നായ്മഅർമൂലയിൽ ഒന്നും തീരുമാനം ആയിട്ടില്ല
@jaKzAra
@jaKzAra 7 ай бұрын
flyover venamennan oissue
@shoukathali2381
@shoukathali2381 7 ай бұрын
Dron vaangu aliya
@lijukv3460
@lijukv3460 7 ай бұрын
Vattappara aayirikkum
@ashbornanad
@ashbornanad 7 ай бұрын
Drone ethrayum pettanum kittatte. 😊😊
@hakzvibe1916
@hakzvibe1916 7 ай бұрын
@harimavoor5568
@harimavoor5568 7 ай бұрын
തൊണ്ടയാട് പഴയ flyover ഈ പാലം പോലെ അല്ലേ ulccs ഉണ്ടാക്കിയത്
@hakzvibe1916
@hakzvibe1916 7 ай бұрын
Yes
@jaKzAra
@jaKzAra 7 ай бұрын
an but 2 varialle
@msmsiraj4409
@msmsiraj4409 7 ай бұрын
Hi bro ☺️😊
@hakzvibe1916
@hakzvibe1916 7 ай бұрын
Hi
@mohammedhasifk4076
@mohammedhasifk4076 7 ай бұрын
Malappuram reachinekkaal valiya service roadano Kasargod ??
@hakzvibe1916
@hakzvibe1916 7 ай бұрын
Drainage width kuravan
@jaKzAra
@jaKzAra 7 ай бұрын
enikk tonunnilla malappuram area kure stalatt draiange pani teernittilla atan veeti kurav tonunnat draianagil oru car pokanulla veeti und
@rasheedpaivalike8395
@rasheedpaivalike8395 7 ай бұрын
മച്ചാനെ ഉപ്പള റോഡ് പണി കണ്ടിട്ടില്ലല്ലോ
@hakzvibe1916
@hakzvibe1916 7 ай бұрын
Coming
@dhanushk3290
@dhanushk3290 7 ай бұрын
Riyas edh cheyyan Verdhe show maatre ullu
@kareempk-ql8wy
@kareempk-ql8wy 6 ай бұрын
കാസർഗോഡ്ർക്കും tvm കാർക്കും അങ്ങോട്ടും ഇങ്ങോട്ടും പോകാനാണോ ഈ റോഡ്, അതിനിടക്ക് വല്ല ഗ്യാപ്പും undo😊
@illyasyen112
@illyasyen112 7 ай бұрын
All raund lateefinde number taramo
@hakzvibe1916
@hakzvibe1916 7 ай бұрын
9207890116
@jonsnow000
@jonsnow000 6 ай бұрын
verum prahasanam matram..company culture ore 10 years purakilanu….sheriyaya kooli polum workersnu kodukkunnilla .. (vendapettavarkke matram ellathilum pariganana kittunnund nalla koolie, etc)verthirive und
@Saji202124
@Saji202124 7 ай бұрын
Bro kumblayil chenn nok..comedy kanam..😅
@user-el6tw8yz2m
@user-el6tw8yz2m 7 ай бұрын
Ellam video poye 😭 unde allo ne. vellom issue compliant unde agel Nhai mail ayachu koduku
@techfacts424
@techfacts424 7 ай бұрын
Kumbla town pinangiyadh poleyaanallo pillar vachekunnadh
@msmsiraj4409
@msmsiraj4409 7 ай бұрын
Kumbala yi entha bro preshnam
@Shahulhameed-nk8rb
@Shahulhameed-nk8rb 7 ай бұрын
അള്ളാന്റെ ആൾക്കാർക്ക് മാത്രം ആണെന്ന് അറിഞ്ഞില്ല, അതുവരെ കണ്ടു.
@hakzvibe1916
@hakzvibe1916 7 ай бұрын
Manassilayilla bro… enthan?
@Shahulhameed-nk8rb
@Shahulhameed-nk8rb 7 ай бұрын
@@hakzvibe1916 ഇൻശാഅള്ളാ എന്ന് പറഞ്ഞു ❗.
@hakzvibe1916
@hakzvibe1916 7 ай бұрын
@@Shahulhameed-nk8rb bro athokke oru comen wak aan, GCC yil ullavarkk ariyan pattum, Inshallah, mashallah ithokke inn Indiayil sulabamayi upayogikkunnund, Ithil onnum vargiyatha kanalle
@user-hg8kk8qq1r
@user-hg8kk8qq1r 7 ай бұрын
നേയിമർ മൂല അല്ല നായിമാർമൂല 😅
@nisarahammed5148
@nisarahammed5148 7 ай бұрын
മിതമായി തള്ളു ....😂😂😂 ബാക്കി ഞാൻ പറയുന്നില്ല😮😮😮
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 23 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН