ആശ്ചര്യമാശ്ചര്യം നാരായണ! നിന്റെ വർണ്ണനം കേൾപ്പതിന്നെത്ര ഭംഗി. നാളെയും നാളെയും വീണ്ടും ഭൂജിക്കുവാൻ ശക്തിയും ബുദ്ധിയും നൽകീടണേ!
@_That_which_is_not_11 ай бұрын
വളരെ നല്ല വിവരണം എല്ലാ ഹിന്ദുക്കളും ഇത് തീർച്ചയായും കേൾക്കണം
@santhammakaimal821711 ай бұрын
🙏 ഇത്രയും നല്ല ഒരു പ്രഭാഷണം കേൾക്കാൻ സാധിചതിൽ വളരെ സന്തോഷം. ഇനിയും ഇതു പോലെയുള്ള നല്ല അറിവ് മറ്റുള്ളവരിൽ എത്തിക്കാൻ ദേവി അനുഗ്രഹിക്കട്ട്.🙏
@sudhajoy742711 ай бұрын
Thank you sir 🙏 ഇദ്ദേഹം പഠിപ്പിക്കുന്ന വിദ്യാർഥികൾ ഭാഗ്യം ചെയ്തവർ . പങ്കുവച്ച അറിവുകൾക്ക് നമസ്കാരം .🙏🙏
@mohanankn763011 ай бұрын
മന്ത്ര ആംഗ്യ കൾ ഇതു വരെ ഒരാചര്യനും പറഞ്ഞു കേട്ടിട്ടില്ല. മന്ത്രങ്ങൾ കേവലം അർത്ഥം ഉൾക്കൊള്ളുന്ന ഭാഷ മാത്രമാണ് എന്നും. സമർപ്പണ ഭാവമാണ് അനുഗ്രഹത്തിന് കാരണമെന്നും മനസ്സിലാക്കുന്നു മനസ്സിലാക്കുന്നു. 🙏🙏പ്രണാമം 🙏😔