ആദിയിൽ ദൈവ൦ സ്വ൪ഗവു൦ ഭൂമിയു൦ സ്രഷ്ടിച്ചു എന്നാൽ സ്വർഗ്ഗ൦ നാളിതുവരെ ആരു൦ കണ്ടിട്ടില്ല
@jesusismyfreind6493Ай бұрын
സ്വർഗ്ഗങ്ങൾ
@mathunnyjose4467Ай бұрын
Let there be light. It is a word. The word became the flesh. This light is born there , there was still darkness ? It is impossible to co-exist light and darkness. If it is mere light , there won’t be any darkness anymore. The father God has to separate the light and darkness. The light came in this earth and still people believed in darkness . Those who believe in His first born son will be saved. There is a born son there. Having read the beginning of Genesis and John , it is possible that . This Light , God said to bring by the word could be Jesus , and darkness around still may be dark Angels. Father God separated both light and darkness from heaven . Having said this , the first born there by the word , same became flesh. The light came to pass by the world as said by Baptist John. This is possible , though , it is immaterial for human to look for what is not unnecessary for salvation . Whatever is it salvation is the sole need for human-not knowledge or interpretatons .
@mollyjohn-d5f2 ай бұрын
He was St. Paul
@c.pthomas16672 ай бұрын
"ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു. ഇതാണ് സത്യം . ആദിയിൽ ദൈവം സ്വര്ഗങ്ങളും ഭൂമിയും സൃഷ്‍ടിച്ചു എന്നുള്ള താങ്കളുടെ പ്രസ്താവന തെറ്റാണു തെളിവ് 1 "ദൈവം വിതാനത്തിന് ആകാശം എന്നു പേരിട്ടു". വിതാനം സ്വർഗങ്ങൾ അല്ല എന്ന സത്യം താങ്കൾ മനസ്സിലാക്കിയാലും . തെളിവ് 2 " ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം. " ഈ വചനപ്രകാരം ആകാശം സ്വർഗങ്ങൾ ആണെങ്കിൽ ചുട്ടഴിയുന്ന സ്വർഗത്തിലേക്കാണോ താങ്കളും താങ്കളുടെ ഉപദേശം സ്വീകരിക്കുന്നവരും പോകുന്നത് ?
@santhoshjoseph45292 ай бұрын
യഥാർത്ഥത്തിൽ അങ്ങ് മണ്ടനാണോ? അതോ മണ്ടനായിട്ട് അഭിനയിക്കുന്നതാണോ?
@mathewvarghese94822 ай бұрын
Dear brother, please study & understand about Galaxy's and then criticize.
@jesusismyfreind6493Ай бұрын
സഹോദരന് വ്യക്തത വന്നില്ലെന്ന് തോന്നുന്നു
@JP-uz3nkАй бұрын
ജീവജല നദി എന്ന് പറഞ്ഞാൽ സ്നാനത്താൽ യേശുക്രിസ്തുവിലൂടെയുള്ള രക്ഷ... Acts 2:38 Not speaking in tongues
@jomonjose08Ай бұрын
John 7 : 38,39 എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു. 39 അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു. ജീവജല നദി എന്നതുകൊണ്ട് കര്‍ത്താവ് അര്‍ത്ഥമാക്കിയത് വിശ്വാസികള്‍ക്ക് ലഭിക്കാനുള്ള പരിശുദ്ധാത്മാവിനെക്കുറിച്ചാണ് എന്ന് ബെെബിള്‍ പറയുന്നു. നിങ്ങള്‍ക്ക് എവിടെനിന്നാണ് അത് സ്നാനത്താല്‍ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയാണ് എന്ന വ്യാഖ്യാനം കിട്ടിയത് ?.
@JP-uz3nkАй бұрын
@jomonjose08 Acts 2:38... You receive the holy Spirit when you get saved by baptism!
@manoj210419 күн бұрын
ഭ്രാന്തിന് കയ്യും കാലും കിട്ടി..😂😂 Θεραπεία...Μαλάκα.. Έλεος.. Πώς διδάσκεις Ελληνικά δεν καταλαβαίνω. ഗ്രീക്ക് ഞാൻ പറഞ്ഞുതരടാ. ആ ഗ്രീക്ക് അരച്ച് കലക്കി കുടിച്ച, ആളെ ഒന്ന് കാണിച്ചു തരാമോ?
@manudas9344Ай бұрын
I cannot imagine how he can say wrong about Sabbath.pastor God cannot make. Joke with Sabbath and 10 commandments.He is God he gave Sabbath to his servants not for unbelievers 😂😂😂😂😂 I keep Sabbath not only in India but even in foreign countries 😂😂😂😂😂
@shajikm11962 ай бұрын
എണ്ണൽ സംഖ്യപഠിക്കുമ്പോലെയല്ല. വെളിപാട് മാറ്റി വച്ച് പിന്നിലോട്ട് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യൂ സുഹ്യത്തേ എന്നാലും ഈ പുസ്തകം പൂർണ്ണവുമല്ല. ഇത്തരം തോൽവികളാണല്ലോ ക്രിസ്ത്യാനിറ്റി പഠിപ്പിക്കുന്നത് കഷ്ടം -
@niranjan25482 ай бұрын
ഓക്കേ സാറേ.
@DingDongSavaree2 ай бұрын
ബ്രദർ ഒന്നാം പ്രമാണം തെറ്റിച്ചല്ലോ.....
@binnythomas91542 ай бұрын
4500-ലധികം വർഷങ്ങളായി മുമ്പോട്ടു നടക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു പിന്നെയാ 1400 വർഷം തികയാത്തവർ കോപ്പിയടിപുത്തകവുമായി ഞങ്ങളെ പഠിപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നു….
@DingDongSavaree2 ай бұрын
@@binnythomas9154 അതെ പിന്നെ ഇവരുടെ നബിയെ പോലെ ആയാൽ ഒകെ ആയിരിക്കും. പിന്നെ ശിശു ഭോഗം, ശവ ഭോഗം, മൃഗ ഭോഗം ഒക്കെ ചെയ്താൽ ഒകെ ആയിരിക്കും. പിന്നെ മറ്റു വിശ്വാസം വിശ്വസിക്കുന്ന ആൾക്കാരെ തക്കത്തിന് ഒത്തു കിട്ടിയാൽ പള്ളയ്ക്കു കത്തി കയറ്റിയാൽ ഒകെ ആയിരിക്കും അല്ലെ സോറി ബ്രദർ shaji ഞങ്ങൾ അല്പ്പത്തിൽ വിശ്വസിച്ചുകൊള്ളാം . ഞങ്ങൾ ഞങ്ങളുടെ കർത്താവിനെ നോക്കി ഓടിക്കൊള്ളാം..