ഞാൻ ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. പക്ഷേ കമെന്റ് ഇടുന്നത് ആദ്യം ആയിട്ടാണ്. എന്തൊരു ഭംഗി ആണ് ചേച്ചിയെ കാണാൻ. ശരിക്കും ഒരു അപ്സരസിനെ പോലെ ഉണ്ട്. ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം ആണ് മനസിലായത് ചേച്ചി ഇത്രയും സിമ്പിളും പാവവും ആണ് എന്ന്. എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
രണ്ടു പേർക്കും ഓണാശംസകൾ 👍💚💚😍 പ്രജ വത്സലനും, ദാനശീലനും, ആരാദ്യനും, നമ്മുടെ നാടിന്റെ ചക്രവർത്തിയും ആയിരുന്ന മഹാബലി തമ്പുരാൻ കോമാളി ആയിരുന്നില്ല, അദ്ദേഹത്തിന്റെ ചിത്രം ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് നല്ല ആദരവോടെ വരച്ചിട്ടുണ്ട് 👍🙏കുടവയറും, കപ്പടാ മീശയും ഒക്കെ ആയിട്ടുള്ള ഒരു വിരൂപി ആയിരുന്നില്ല, നമ്മുടെ മഹാരാജാവ്,,, ഒരു ചക്രവർത്തിയുടെ ചിത്രം വരയ്ക്കുമ്പോൾ ബഹുമാനത്തോടെ വരയ്ക്കണം, 👍🙏👋
@user-ow4jp1bv2n3 жыл бұрын
Mg ഏട്ടനും ലേഖ ചേച്ചിക്കും ഓണാശംസകൾ....എന്നും നന്മകൾ ഉണ്ടാവട്ടെ...എൻ്റെ അമ്മക്ക് ഒരുപാട് ഇഷ്ട ചേച്ചിയെ...ചേച്ചി ഉണ്ടാക്കുന്നത് ഒക്കെ ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്....എല്ലാം നല്ലതാ ട്ടോ..പിന്നെ കടലപ്രധമനിൽ ഏലക്ക പൊടി ചേർക്കില്ലെ ചേച്ചി? ഞങ്ങടെ mpm ഒക്കെ ചേർക്കാറുണ്ട്....
@albinjosephsebastian67443 жыл бұрын
ഈ വീട് ഒന്ന് ഫുൾ ആയി കാണിക്കാമോ? ചെടികൾ എല്ലാം ഒത്തിരി ഇഷ്ടായി and arrangements
@LekhaMGSreekumarofficial3 жыл бұрын
😁👍🏻
@sivaprasad52643 жыл бұрын
നല്ല അവതരണം ഒട്ടും ബോറിങ് ഇല്ല എംജി sir നും ചേച്ചിക്കും നന്മകൾ നേരുന്നു ഒപ്പം ഓണശംസകൾ
Set sariyil mam sundhari ayirikunu kadalaparipp payasam vachath eshttamayi mam elaka edandayo kazhinja video yil njan comment ittapol mam reply thanilla othiri vishamamayi
@LekhaMGSreekumarofficial3 жыл бұрын
tkq dear 😊🙏🙏
@liyafathima44073 жыл бұрын
ചേച്ചിയുടെ ആത്മാർത്ഥമായ പ്രാർത്ഥനയും കൃത്യനിഷ്ഠയും കണ്ടിട്ട് അസൂയ തോന്നുന്നു. ഒന്നുംഇല്ലാത്തതുകൊണ്ട് ആവാം എനിക്ക് ദൈവത്തിൽ പോലും വിശ്വാസം നഷ്ടപ്പെടുന്നു. ചേച്ചിയുടെ ആത്മാർത്ഥമായ പ്രാർത്ഥനയിൽ എനിക്ക് വീട് ആവാൻ വേണ്ടി പ്രാർത്ഥിക്കുമോ ♥️♥️. ഇത്രയും സത്യസന്ധതയുള്ള ചേച്ചിയുടെ പ്രാർത്ഥന ദൈവം കേൾക്കും. ചേച്ചിയെയും ശ്രീയേട്ടനെയും ഒരുപാട് ഇഷ്ട്ടമാണ് ലവ് യു ചേച്ചി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@LekhaMGSreekumarofficial3 жыл бұрын
അങ്ങനെ പറയല്ലേ മോളേ എല്ലാം നടക്കും. പ്രാത്ഥന മുടക്കരുത് വിശ്വാസം നഷ്ട്ടപെടരുത്. എന്റെ പ്രാത്ഥനയിൽ നാനും ഇയാളുടെ സന്തോഷത്തിനുവേണ്ടിയും വീടാകാനും വേണ്ടി prathikkam ക്ഷമയോടെ കാത്തിരിക്കൂ. ഓണനാ ആശംസകൾ 🙏🙏🙏🙏🙏🙏
ചേച്ചി നല്ല recipe...വളരെയധികം ഇഷ്ടപ്പെട്ടു. ചേച്ചിക്കും sir നും ഓണാശംസകൾ
@Nikki-fw7gq3 жыл бұрын
ചേച്ചി ഓണ വിഭവങ്ങളുടെ recipes കൂടി ഇടുമോ
@ajithakk22453 жыл бұрын
പ്രധമൻ സൂപ്പർ ചേച്ചിക്കും ചേട്ടനും ഓണാസംശകൾ നേരുന്നു.എൻെറവീട്ടിലും ഉണ്ട് കൂവളം തനിയെ ഉണ്ടായതാണ് .നാലെണ്ണം ഉണ്ട് .ഇല ശിവക്ഷേത്രത്തിൽ കൊടുക്കാറുണ്ട്
@anitharanicv78503 жыл бұрын
Will sure try this way lekha.will give feed back too.
@ancyancy94323 жыл бұрын
Chechy njan new subscriber aanitto, ella vediosum ini mudangathe kaanum,chechyude way of talking super
@LekhaMGSreekumarofficial3 жыл бұрын
ആണോ tkq dear 🙏🙏🙏🙏😁😁🙏
@ammayummonum3 жыл бұрын
ആദ്യം സുന്ദരി ചേച്ചിയ്ക്കും, ചേട്ടനും ഓണാശംസകൾ ❤❤സത്യത്തിൽ കടല പ്രഥമൻ കുടിച്ച പ്രതീതി 👍👍ഇനിയും നല്ല നല്ല videos പ്രതീക്ഷിക്കുന്നു... ഒരിക്കൽ കൂടി രണ്ട് പേർക്കും ആശംസകൾ ❤❤❤❤
@skumarcreations13 жыл бұрын
Super video .....👍👍👍 ചേച്ചിയുടെ preparation വളരെ നന്നായിട്ടുണ്ട്👍 വീടിനെ കുറിച്ചും അച്ഛനെ കുറിച്ചും പറഞ്ഞതു കേട്ട് വളരെ സന്തോഷം👍 അതിലുപരി പായസം ഭഗവാന് സമർപ്പിച്ചത്🙏🙏🙏
Sir നും ചേച്ചി ക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണശംസകൾ.ഈ ഓണത്തിന് ചേച്ചിയുടെ special പായസം ഉണ്ടാക്കും
@LekhaMGSreekumarofficial3 жыл бұрын
Tkq dear
@asha44823 жыл бұрын
ചേച്ചിക്കും ചേട്ടനും ഓണാശംസകൾ 😍🥰... എനിക്ക് ഈ പായസം വെക്കാൻ അറിയില്ല... ചേച്ചിയുടെ ഈ റെസിപ്പി ചയ്തു നോക്കാം... ഇഷ്ടമായി 🥰
@vaishnaviradhamadhavam45923 жыл бұрын
ചേച്ചിക്ക് എന്നും ഈശ്വരന്റെ അനുഗ്രഹംകാണും 🙏😊
@minilal15903 жыл бұрын
Chechy നല്ല അവതരണം ആണ് ട്ടോ.
@HomelylifeinKerala3 жыл бұрын
ചേച്ചിയുടെ ഓരോ episodum മുടങ്ങാതെ kaanarund.. ❤️❤️
@abhinav41203 жыл бұрын
Mam inte onam visheshangalum pookkalam vum celebration okke kanan kathirikunnu
@LekhaMGSreekumarofficial3 жыл бұрын
😍🙏🏾🙏🏾🙏🏾
@noushadrahim27433 жыл бұрын
Maminte ella episodum adipoliyaa kadala pradhaman super
@rakhiraghav52273 жыл бұрын
Diet plan onu parayamo .detail aayi
@celinginu37413 жыл бұрын
Chechide Onam preparations upload cheyyanee...
@gulabi89623 жыл бұрын
Chechi yelaka cherkan marandhano alangil re payasathil cherkulle
@sreekumarps69223 жыл бұрын
Nice descriptions. I was waiting for kadala prathaman recipe. Thanks a lot .I will prepare it soon. I like it very much . where is sree .wish u all the very best ..Good luck sister
@ushag60393 жыл бұрын
സാക്ഷൽ ദേവിയെ പോലെ ഉണ്ട് സത്യം.. കൂടിപോയാൽ ഒരു 40വയസു തോന്നും ഈ പായസം ഞാൻ ഓണത്തിന് ഉണ്ടാക്കും ചേച്ചി. സംസാരം അത് പോലെ ചെറിയ തമിഴ് ചുവ ഉണ്ട് അത് തന്നെ ആണ് സംസാരം കേൾക്കാൻ ഇത്ര രസം ഗോഡ് ബ്ലസ് യൂ.... ചേച്ചി
@LekhaMGSreekumarofficial3 жыл бұрын
Ayo 40 ullu. Vayasiyakkale 🥱😃😃😃
@ushag60393 жыл бұрын
ആണോ chechi... സോറി ചേച്ചിയുടെ കൂട്ടുകാരി അല്ലെ അങ്ങ് shemicheru. Ok. അടുത്ത വിഡിയോയ്ക് ആയി കാത്തിരിക്കുന്നു ഗോഡ് ബ്ലസ് യൂ chechi
ചേച്ചിയുടെ സംസാരം കേൾക്കാൻ കൂടുതൽ ഇഷ്ട്ടം. ഡ്രസ്സ് സൂപ്പർ ♥️♥️👌പായസം അടിപൊളി🥰🥰🥰🥰
@LekhaMGSreekumarofficial3 жыл бұрын
Tkq sweetie 🥰🥰🥰
@vasumathisudhakaran62253 жыл бұрын
സൂപ്പർ ചേച്ചി യുടെ സംസാരം സൂപ്പർ
@LekhaMGSreekumarofficial3 жыл бұрын
@@vasumathisudhakaran6225 ❤️🙏🏾
@bijirpillai12293 жыл бұрын
@@LekhaMGSreekumarofficial 🥰😘
@LekhaMGSreekumarofficial3 жыл бұрын
@@bijirpillai1229 🥰🙏🏾
@abiambily69533 жыл бұрын
Ee veedinte home tour super aayirikkum..pls do it
@vijimanesh93173 жыл бұрын
Hai lekhachechi set uduthappol koodthal sundari aayi.sure aayitum try cheyum.chechikkum sreekuttan chetanum happy onam love u so much
@LekhaMGSreekumarofficial3 жыл бұрын
Happy Onam Tzs sweetie
@seenakiran45623 жыл бұрын
Super
@LekhaMGSreekumarofficial3 жыл бұрын
🙏🏾🙏🏾🙏🏾
@kilikkodu15553 жыл бұрын
Enik bhayankara eshtanu chechiye
@varshavivek39653 жыл бұрын
Lekha chechi' new style of kadala pradhaman njan try cheythu nokkaam enittu feedback parayaam ketto ❣️❣️
@LekhaMGSreekumarofficial3 жыл бұрын
Pls try
@sreekala.m62403 жыл бұрын
പായസം ഇഷ്ടമായി... സ്നേഹം മാത്രം ചേച്ചി...
@LekhaMGSreekumarofficial3 жыл бұрын
Tkq ഇതു മതി. love u 😊🙏🙏
@vidhyavishwambaran54583 жыл бұрын
Lekha chechi mookuthi collection kanikumo
@LekhaMGSreekumarofficial3 жыл бұрын
എനിക്കു അധികം ഒന്നും ഇല്ല
@goodvibes39913 жыл бұрын
Chechi makeup video cheyyane
@explore_with_ammu.3 жыл бұрын
Super Chechi... Shamayode ulla vaakkukal koodi akumbo njangalkkum manasilaavunundu .
@aneeshav90243 жыл бұрын
Superb lekhechii
@jayapavithra71973 жыл бұрын
Mazhavillin Mangala shree pole oru thooval painkili chekkeri Raagasumangaliyay ❤️ Devamanohariyaay...💯🎼❤️ Above-mentioned lyrics is for u mam.. Such a wonderful video... Happy Onam my dear mam... Love yo ❤️❤️❤️
@sukumariamma44513 жыл бұрын
God bless both of you ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
@shinegopalan46803 жыл бұрын
Kadalpradhaman ഗംഭീരമായിരുന്നു. കുറെ നാളായി കഴിച്ചിട്ട്. ഉണ്ടാക്കിനോക്കാം ചേച്ചീ🙏
@LekhaMGSreekumarofficial3 жыл бұрын
happy Onam dear
@anithakumari74463 жыл бұрын
Very nice to see this set.payasam Adipoli....
@PrejiSureshNair3 жыл бұрын
Chechi .....did you forgot cardamom....or only these items should be fine ? I wanna try that's why
@shamlas27713 жыл бұрын
Chechi super ayittundu
@kavitharajeev38903 жыл бұрын
Ney ozhichitale kadala cherkune
@devanandkr13143 жыл бұрын
Hai chechi HAPPY ONAM 🌷🌸🌺
@indiravm95393 жыл бұрын
Super dear. Happy Onam
@rajithaarun27573 жыл бұрын
Hi chehi super 👌.. .set mund super evidanna vagiyath .so beautiful
@sheelanair42293 жыл бұрын
dress Super Lekha
@sreedevia68973 жыл бұрын
Chechi..yudey. oru..support.. thaks..chechi..
@srikalams7743 жыл бұрын
Good super
@geethajayamohan43793 жыл бұрын
Video kandu...will try for onam.Thanks for the wonderful paysam recipe
@padmamrajeev61183 жыл бұрын
Happionam chechi
@minib71763 жыл бұрын
ചേച്ചീ പായസം ഇഷ്ടമായി.അച്ഛന്റെയും അമ്മയുടെയും ഫോട്ടോ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു.
@gaythriviswanathviswanath38323 жыл бұрын
Orupadea ishttam
@LekhaMGSreekumarofficial3 жыл бұрын
😍🙏🏾Tkq 🙏🏾🙏🏾🙏🏾🙏🏾
@reshmachandran89073 жыл бұрын
Looking gorgeous today chechi, and ur recipe is superb.. 👌👌👌... Happy onam in advance chechi and MG sir..