ഈ താത്ത എപ്പോഴും alhamdulillah എന്ന് പറയും ..❤❤❤❤ അത് മാത്രം മതി നിങ്ങളെ വിജയത്തിലേക്കെതിക്കൺപടച്ച റബ്ബിന് ....❤❤❤
@sumayyahilal64786 күн бұрын
الحمد لله
@ShibinaRasheed6 күн бұрын
ആൽഹംദുലില്ലഹ്
@jafarjafar93576 күн бұрын
Alhamdulillh
@jafarjafar93576 күн бұрын
അതാണ് എനിക്ക് ഇഷ്ടം
@FilzaMariyam-mh5he5 күн бұрын
🤲🤲🤲
@SahiraAli-y2e6 күн бұрын
ഇവരുടെ സംസാരം ഒരു പ്രഭാഷണം രീതി ആണ്.. എല്ലാം കടുത്ത വാക്കുകൾ.. മാഷാ അല്ലാഹ് മക്കളിൽ സന്തോഷം കിട്ടട്ടെ ❤ ആമീൻ
@Jinu545-z8c5 күн бұрын
Enikkum thonnarund 👍
@nejinaazeez20075 күн бұрын
അതെ.. പക്ഷെ കൊഞ്ചി കുഴഞ്ഞു സംസാരിക്കുന്നത് നല്ലതല്ലല്ലോ. അതാവും കടുപ്പത്തിൽ സംസാരിക്കുന്നത്. അങ്ങനെ വേണം സംസാരിക്കാൻ
@shahinak90156 күн бұрын
ദുഃഖം എല്ലാവർക്കും ഇണ്ട് സഹോദരി ഏത് കോടീശ്വരൻ ആയാലും എല്ലാം തികഞ്ഞവർ ആയി ആരും ഇല്ല
@Mehroosworld6 күн бұрын
ഇതിൽ പലതും ഹൃദയം തൊടുന്ന വാക്കുകൾ റബ്ബ് ഒരുപാട് ബർകത് നൽകട്ടെ. ഒരുപാട് ഇഷ്ടം ഒരിക്കലും സജിത പോലെ ആവാതെ ഇരിക്കട്ടെ മനസ്സ് ഒരിക്കലും പതറരുത്
@MuhammedMehzan-y3l6 күн бұрын
Sahotari.... രോഗം കൊണ്ട്, ബുദ്ധി മാന്ദ്യം, ശരീരം തളർന്ന് ക്യാൻസർ ബാധിച്ചു, കണ്ണ് കണ്ണാതെ,അവയവങ്ങൾ മുറിച്ചു കളഞ്ഞു. ഒരുപാട് പേർ ഇവിടെയുണ്ട്.... നിങൾ ആരോഗ്യത്തിനുവേണ്ടി പ്രാർഥിക്ക്....
@nurjhannurjhan70125 күн бұрын
🤲🤲
@fidhaismail30996 күн бұрын
നിനക്കു ലഭിച്ച സംപത്ത് മക്കളാണ്. അവരെ ദീനിപരമായി വളത്തുക. അവരെ വളരെയധികം ശ്രദ്ധിച്ചു വളർത്തുക. കഷ്ടപ്പാടു അറീക്കണ്ം. പഴയ കാര്യങ്ങൾ മറക്കുക ക്ഷമിക്ക. തവക്കൽത്തു അലളളാഹ്❤
@naturelove-k3u6 күн бұрын
പുതിയ വീട് കാണാൻ ഞങ്ങൾക്ക് കൊതിയായി പെട്ടന്ന് വീഡിയോ ഇടണേ 🥰
@nurjhannurjhan70125 күн бұрын
എനിക്കും
@anshifbadusha76226 күн бұрын
എല്ലാം കഴിഞ്ഞില്ലേ മോളെ പോട്ടെ സാരമില്ല നീ സഹിച്ചതിന് ഒക്കെ നാളെ അള്ളാഹു പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കാം നീ ഹംദു പറയുന്നുണ്ടല്ലോ അത് മതി എല്ലാം റബ്ബ് ഖൈർ ആക്കി തരട്ടെ 🤲🤲🤲
@AbdulmajeedMajeed-p3j6 күн бұрын
Ameen
@SajeenaSajeenasalim6 күн бұрын
അള്ളാഹു സന്തോഷവും സമാദാനവും നൽകട്ടെ 🤲🏼🤲🏼
@IthasVlog6 күн бұрын
വിഷമിക്കാതെ ഇരിക്കൂ ഇപ്പോൾ അൽഹംദുലില്ലാ സമാധാനം ഉണ്ടല്ലോ അല്ലാഹുവിനെ തവക്കൽ ചെയ്തു മുന്നോട്ടു പോവുക എല്ലാ റബ്ബ് നേർവഴി കാണിച്ചു തരട്ടെ ആമീൻ❤❤❤
@SoulfulSujood6 күн бұрын
എല്ലാവരും ഈ ഇത്താനോട് പറയുന്നു ഭർത്താവിനെ കുറ്റം പറയല്ലെന്ന്. ഒരു പെണ്ണ് ഒരിക്കലും മറക്കാത്ത കാര്യമാണിത്.അത് ഭാര്യയായാലും മക്കളായാലും പറഞ്ഞ് പോകും.അവരുടെ സങ്കടം കൊണ്ടാണ്.അത് കുറ്റമാണെന്ന് ഓർക്കാതെ അതൊക്കെ പറഞ്ഞ് പോകും.അനുഭവിക്കുന്നവർക്കെ അറിയു.അല്ലാഹ് എല്ലാം മറക്കാനും പൊരുത്തപ്പെടാനുള്ള മനസ്സ് നമ്മുക്ക് എല്ലാവർക്കും തരട്ടെ
@Suhramuthu6 күн бұрын
എല്ലാം ശെരിയാവും ഇന്ഷാ അള്ളാഹ് 🤲🏻🤲🏻🤲🏻
@kadeshakadesha12334 күн бұрын
സഹോദരി മരണപ്പെട്ട വരെ കൊണ്ട് കുറ്റം പറയരുത് പൊരുത്തപ്പെടീക്കാൻ പറ്റൂലാ ക്ഷമിച്ചാൽ റബ്ബിനോട് നല്ല പ്രതിഫലം കിട്ടും
@rishadff63686 күн бұрын
അള്ളാഹു സഹോദരി ക് ക്ഷമ നൽകട്ടെ.. അൽഹംദുലില്ലാഹ് എന്ന് അപ്പോഴുഉം പറയുന്നത് കൊണ്ട് അള്ളാഹു ഉണ്ടാവും. പാലക്കാട് നിന്ന്. സലീന.
@mumtazhamza19775 күн бұрын
പൊന്നുമോളെ നിന്റെ സ്റ്റോറി കേട്ട് ഞാൻ കരഞ്ഞു പോയി കാരണം ഞാനും നിന്നെപ്പോലെ ജീവിച്ചവൾ ആണ് ഇപ്പോൾ അൽഹംദുലില്ലാഹ്
@Sreevidya-b6s6 күн бұрын
പറഞ്ഞത് തന്നെ ആവർത്തിക്കുന്നത് ഒഴിവാക്കുക
@ziladesigns____6 күн бұрын
അൽഹംദുലില്ലാഹ്... എല്ലാം ശരിയാവുടാ.. നിന്റെ മനസ്സിന്റെ നന്മയാണ് നിന്നെ എല്ലാവരും അംഗീകരിച്ചത് 👍🏻ഇതേ പോലെ മുന്നോട്ട് പോട്ടെ..ഇൻശാഅല്ലഹ് ഉയരങ്ങളിൽ എത്തും നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🏻
@Asuravlogss6 күн бұрын
കയിഞ്ഞ് കാര്യം പോട്ടെ ഇനിയുള്ള കാലം നല്ല രീതിയിൽ ജീവിക്കാൻ അള്ളാഹു ത്വാഫിക്ക് ചേയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@muhammadvaseem20166 күн бұрын
ആമീൻ 🤲🤲
@Naseeras-mh2wo6 күн бұрын
നിങ്ങളുടെ വിഷമം കേട്ടപ്പോൾ എന്റേവിഷമം ഞാൻ മറന്നുപോയി സഹോദരി ♥️♥️♥️
@MuhammedAslam-h7b6 күн бұрын
ന ജ് ലെ പറയുമ്പോൾ മനസ്സിന്റെ സമതലതെറ്റി പോവുന്നുണ്ട് എനി മുതൽ നിങ്ങൾ സോഷ്യൽ മീഡയിൽ ഇങ്ങനത്ത് ഒന്നും പറയല്ലെ മനസ്സിന്റെ ഭാരം കുറയുമല്ലോ എന്ന് കരുതിയായിരിക്കും നിങ്ങൾ ഇതൊക്കെ പറഞ്ഞത് പക്ഷെ അത് പിടിച്ച് കളിപ്പിക്കും എനി പറയരുത്🤲 ഞാനും ഇങ്ങനെ കയിഞ്ഞ വളാണ് എനിക്ക് അറിയാം അതിന്റെ വിഷമം🤲 എന്റെ ഇക്ക നല്ലൊരു ആൾ ആയിരുന്നുപൈസ ഇല്ലഅത്ര ഉള്ളൂ എല്ലാ തെ ഇക്ക എന്റെ സ്വർണ്ണ മൊന്നും ഒന്നും ചെയിതിട്ടില്ല🤲 നമ്മൾ മൂന്ന് കുടുംബ്ബം ഒന്നിച്ചുള്ള ജീവിതമായിരുന്നു വിട്ടിൽ എത്ര വാങ്ങിയാലും തികയില്ല അതായിരുന്നു ഇക്കായുടെ പ്രഷ്നം🤲 വായിൽ വെള്ളം കവിളി ജീവിക്കണം തൊട്ടതും തൊടുന്നതും കുറ്റം ചില സമയം എന്നെ മനസ്സും പതറി പോകാറുണ്ട്🤲റബ്ബ് നമുക്ക് ഇങ്ങനെ ആയിരിക്കും വിധിച്ചത് എന്ന് ജീവിക്കും😭 അൽ ഹംദു ലില്ലാഹ്🤲 ഇന്നേക്ക് 4 വർഷം തികഞ്ഞു എന്റെ വിട്ടിൽ താമസിച്ചിട്ട്🤲 കയിഞ്ഞി പോയത് ചിദിക്കാതെഇരിക്കൂ😭 നമ്മെ തോൽപിച്ച വർക്ക് ജീവിച്ച് കാണിക്കണം🤲 അതും അമിതം ആവരുത് ആരൊക്കെയോ കാണാൻ വേണ്ടിയും ആ വരുത് നമുക്ക് നമ്മൾ നമ്മുടെ റബ്ബ് അത് മാത്രം🤲 കയിഞ്ഞ ചിദ്ദ ഇല്ലാതിരിക്കാൻ സലാതും ദിക്റും മുറുകെ പിടിക്കൂ ഒരു പരുതി വരെ നമുക്ക് മറക്കാൻ കയ്യും🤲 ഒ കെ✅ നജ് ല🤲
@SaiduMuhammed-v3n6 күн бұрын
സഹോദരീ, സ്നേഹമുണ്ടെങ്കിൽ ഒരു പിതാവ് ജീവൻ തന്നെ നിങ്ങൾക്ക് തരും. പക്ഷേ ഭാര്യഭർത്താക്കന്മാരുടെ ഇടയിൽ സൗഹൃദം നിലനിൽക്കന്നമെങ്കിൽ പരസ്പര ധാരണ, വിട്ടു വീഴ്ച നിർബന്ധമാണ്! എന്താണെങ്കിലും നിങ്ങൾക്ക് എത്രയും പെട്ടെന്ന് 1 ലക്ഷം സബ്സ്ക്രൈബ്സ് ആകട്ടെ!❤
@SakkeenaNaisha6 күн бұрын
അൽഹംദുലില്ലാഹ് 🤲🏻എല്ലാം hairilakate 🤲🏻🤲🏻🤲🏻❤❤❤
@noorjarahman7055 күн бұрын
അൽഹംദുലില്ലാഹ് എല്ലാം ശെരിയാവും മോളെ നിന്റെ ആഗ്രഹം ഉംറ അത് എത്രയും പെട്ടന്ന് സാധിക്കട്ടെ കഴിഞ്ഞതൊക്കെ മറന്ന് മക്കളുമായി പുതിയ വീട്ടിൽ സന്തോഷത്തോടെ ജീവിക്കു അള്ളാഹു കൈ വിടില്ല മോളെ ഇബാദത് കൾ വർധിപ്പിക്കുക ഏതെങ്കിലും നിലക്ക് സഹായങ്ങൾ എത്തും മോളെ
@najilanaji60165 күн бұрын
അൽഹംദുലില്ലാഹ്. പൊടി മോൻ പനി പിടിച്ചു ദുആ ചെയ്യണേ 🫂
@SayedSayed-vr3ey6 күн бұрын
വ അലൈകുമുസ്സലാം (ഒരുത്തനെയും നമ്പാൻ പറ്റൂല എല്ലാം ഒരു മുഖം മൂടിയാണ് )🤲
@sanhasaleem30606 күн бұрын
സഹോദരി നിന്റെ വാക്കുകൾ കേൾക്കുമ്പോൾ നെഞ്ചിൽ വല്ലാത്ത വേദന.😭😭ഞാനും വിധവയാണ് 3മക്കൾ ഉണ്ട്.
@nurjhannurjhan70125 күн бұрын
ജോലിക് പോവുന്നുണ്ടേ
@sanhasaleem30605 күн бұрын
@@nurjhannurjhan7012 ഇല്ല
@JubairiyaPk-e1d6 күн бұрын
നമ്മൾക്കും വീടില്ല വീടുണ്ടാവാൻ ദുആ ചെയ്യണം മൂന്ന് പെൺകുട്ടികളാണ്
@shefnasaji29426 күн бұрын
Enikkum😢😢
@muhammadvaseem20166 күн бұрын
ഇന്ഷാ അല്ലാഹ് എല്ലാം ശരി ആവും
@RubeenaRefeeque6 күн бұрын
വീടൊല്ലാത്തവർക്കു പടച്ചേനെ നല്ല ഒരു മാർഗം കട്ടി കൊടുക്കണേ വീട് ഉണ്ടാകാൻ
Ee sahodharide avasthayanu ente orupaadu anubhavichaval njan Allahu ellarkum nallathu varuthatte ningade duayil njgaleyoum cherkanam vishamikada happy ayittu eriku molu
@razinworld80534 күн бұрын
Inshaallah ellakaaryangalum readyavum🤲🏻🤲🏻🤲🏻
@naiihamal76776 күн бұрын
നിന്റെ ഈ ആത്മവിശ്വാസം അതു നിന്നെ നന്മകൾ വർദ്ധിപ്പിക്കാനും, വിജയം കൈയിൽ എത്തിക്കാനും ഉപകരിക്കും. അത്രയും മതി. അള്ളാഹു കൂടെ ഉണ്ട്, അവൻ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു. എല്ലാം ഹൈർ ആക്കി തരട്ടെ. ഒന്നിലും വീഴാതെ സൂക്ഷിച്ചു തന്നെ മുന്നോട്ട് പോകൂ. നിന്നെ ആരും ശല്ല്യം ചെയ്യില്ല കാരണം നിന്റെ വിക്ഷണം കറക്ട് ആണ് സത്യമുള്ളതാണ്, അങ്ങനെ യുള്ള നിന്നെ സമീപിക്കാൻ ഞരമ്പ്ന് അള്ളാഹു പേടി നൽകും.
@filu44785 күн бұрын
ഭർത്താവിനെ പറ്റി കേൾക്കാൻ നമുക്കും ഇഷ്ട്ട മില്ല ഇത്ത ❤❤
@RamlaBeeviK.S6 күн бұрын
എല്ലാം നല്ലതിനാണ് എന്ന് സമാദാനിച്ചു മുന്നോട്ടു ജീവിച്ചു കാണിക്കുക
@Rajulakv6 күн бұрын
ഞാനും എന്റെ രണ്ടു മക്കളും ഇതുപോലെ ഒറ്റയ്ക്കാണ്
@Malabariyen6 күн бұрын
യൂട്യൂബ് ചാനൽ ഉണ്ടോ.❓😢
@MuhammadSiyadkp6 күн бұрын
3 മക്കളുമായി ഞാനും ഒറ്റക്ക് ആണ്. Thavakkalthu alallah
@jamshijamshi34746 күн бұрын
Alhamdulillah. സന്തോഷത്തോടെ ജീവിക്കുക. മക്കളെ നല്ലോണം നോക്കുക
@munirashi31013 күн бұрын
❤❤❤sneham matram
@SalamAbdusalam-ib5im6 күн бұрын
അൽഹംദുലില്ലാഹ്
@SafiyaMASafiya-q9g6 күн бұрын
കഴിഞത് ഒന്നും ഓർക്കരുത് അത് മറക്കാൻ കഴിയില്ല but അത് അങ്ങനെ സംഭവിച്ചത് കൊണ്ട് നമ്മൾ ജീവിക്കണം എന്ന് ഒള്ളു പ്രചോദനം ആയല്ലോ ഇനി ദുആ ചെയ്യുക അള്ളാ ഉണ്ട് അത് മനസ്സിൽ ഓർത്ത് ജീവിക്ക് 👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻
@Naseemasubi5 күн бұрын
എല്ലാരും നിന്റെ കൂടെ ഉണ്ട് എല്ലാം വഴിയേ നടക്കും insha allah 🤲🤲🤲
@Nusaifa_beevi6 күн бұрын
Tha vakkalthu alallah,🤲🤲🤲🤲🤲🤲🤲🤲🤲🤲
@sheejaabduljabbarsheejaabd58036 күн бұрын
ഇനി അവനെ കുറച്ചു പറയരുത് നമ്മളിൽ ഉള്ള ഒരാൾ അല്ലല്ലോ വിട്ടുകള.. എല്ലാം ഹായറായി ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ..
@RaseenaBasheer-e2y6 күн бұрын
Alhumdulillah
@ItsmeSibila6 күн бұрын
Hi സഹോദരി എനിക്കു നിങ്ങളെ ഭയങ്കര ഇഷ്ട്ടം ആണ്. കാരണം otteyekkuu പൊരുതി വിജയം കാണുന്ന വെക്തി ആണ് നിങ്ങൾ.. ദൈവം അനുഗ്രഹിക്കട്ടെ...
കഴിഞ്ഞതൊക്കെ ഇനി പറയണ്ട പോട്ടെ ഇനിയെങ്കിലും നല്ലപോലെ ജീവിക്കാൻ പറ്റട്ടെ. മക്കൾക് ഉമ്മയും ഉമ്മക്ക് മക്കളും തണലാവട്ടെ 🤲🏻. സാജിതയെ പോലെ മറ്റുള്ളവരെ ഒന്നും ഇതിലേക്ക് വലിച്ചിടണ്ട
@Muthu33-ik1qo6 күн бұрын
എനിക്ക് വേണ്ടി ദുആ ചെയ്യി ഞാൻ ഭയങ്കര പ്രയാസത്തിൽ ആണ്
പരിശ്രമിക്കാനുള്ള മനസും ക്ഷമയും ഉണ്ടെങ്കിൽ ജീവിതത്തിൽ വിജയിക്കാൻ സാധിക്കും നിങ്ങൾക്കതുണ്ട് വിഷമിക്കേണ്ട അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാകും
@aseebmuhmd6 күн бұрын
Alhamdulillaah ellaam hair aavatte
@Rasheeda-cx6kz6 күн бұрын
Alhadulilla
@dilshadswag6 күн бұрын
Jamitha thecher ude speach pole thoni❤
@SuharaKm-g4g5 күн бұрын
മോളെ എല്ലാം അല്ലാഹു ഹയർ ആക്കി തരട്ടെ
@arifac95226 күн бұрын
Alhamdulillah ❤❤❤❤
@RaseenaHanees-b7pКүн бұрын
Naji net illayurunnu ipola video kanunnathu. നീ വിഷമിക്കരുത് റബ്ബ് ഉണ്ട് കൂടെ. ഇനി എല്ലാ വീഡിയോയും കാണട്ടെ ഡിയർ
@saleenak69125 күн бұрын
Itha ഞാനും ഭർത്താവ് മരിച്ച ഒരാളാണെ എനിക്ക് 4 വസ്സായ ഒരു മോളുണ്ട് അവളെ പ്രസവിച്ചു 4മാസം പ്രായമായപ്പോൾ ആണ് അവളുടെ ഉപ്പ marichad എനിക്കും ഒരു ചെറിയ വീട് വെക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ സാമ്പത്തികമായി ഒന്നും ഇല്ല ദുആയിൽ എന്നയും ഉൾപ്പെടുത്തണേ വിഷമം അനുഭവിക്കുന്നവർക്കേ അതിന്റ വേദന ariyu
@NishadAbdurahiman-wc1ro6 күн бұрын
Ningale orupad ishtato ❤❤❤❤
@RayzansWorld6 күн бұрын
Ivare patti oru comment kandu.. Mootha 2 makkalude uppa ipozhum und ennokke parayunnu... Sathyam aano ariyillaa... 😟
@Youchuzworld6 күн бұрын
Evde kandu@@RayzansWorld
@RayzansWorld6 күн бұрын
@@Youchuzworldashker malabar vlogs channeli inn oru video und.. Athinte commentsil kandu.. Ipol kure peru parayunund cheriya kutti mathram yatheem aanu.. Mootha 2 kuttigalude uppa und ennokke... Sathyamano ariyilla.. Avarude natukar aanenn thonunnu parayunnath
@shahinak90156 күн бұрын
ഇനി ഒരു കല്യാണം വേണ്ട എന്ന് പറഞ്ഞ എത്രയോ പേര് കല്യാണം കഴിച്ച് നമുക്ക് എല്ലാംകൊണ്ടും ഒകെ ആവുന്ന ഒരാൾ വരുമ്പോൾ ആരും സമ്മതിക്കും കുറച്ച് കാലം കഴിയുമ്പോൾ ഒറ്റ പെടുന്ന ഒരു സമയം വരും
@shahinak90156 күн бұрын
@FfgggVbhh-t9j അങ്ങനെ ഉണ്ടോ
@AsiyaAsiya-lz9sq6 күн бұрын
Vaalykumussalam
@shanifamuhammed17646 күн бұрын
ധൈര്യം ആണ് നമുടെ വളർച്ച പിന്നെ ഇന്ന് 25 പവൻ ഉണ്ടായിരുന്നു വെങ്കിൽ അത് മതിയായിരുന്നു ജീവിക്കാൻ എന്ത് പറയാൻ എല്ലാം വിധി സഹോദരിയെ വഞ്ചച്ചിട്ട് പോയ ഫർത്താവ് അവസാനം മരിക്കുകയും ചെയ്തു എല്ലാം വിധി ഇനിയുള്ള ജീവിതത്തിൽ സന്തോഷം സമാദാനം എല്ലാം പടച്ച റബ് തരട്ടെ ആമീൻ കൂട്ടിന് 3 മക്കൾ അത് മതി സന്തോഷിക്കാൻ 🤲🤲🤲
നമ്മൾക്ക് നമ്മളെ പ്രശ്നം വലുതായി തോന്നും നമ്മളെക്കാൾ കഷ്ടം ഉള്ളവർ ഒരുപാട് ഉണ്ട് ആരും നമ്മളിൽ താഴെ ഉള്ളവരിലേക്കു നോക്കുന്നില്ല
@shailamoideen6 күн бұрын
❤❤❤ ❤❤❤
@thatti6346 күн бұрын
Ningalod sneham kond parayaanu ee video yude aavasyam ellaayirunnu❤ nammudekaal thaaznnavarilek nokkuka Nammal anubavichad allahuvinn ariyaam avan adinte pradipalam aakhirathil vech tharum Media yil parayarud❤ Ningalude andassinu ven diyaanu parayunnad❤
@shaharaalakkalagath20286 күн бұрын
Mole ninte veedu evideyannu😊
@GAMING_WITH_ZACK6 күн бұрын
താത്ത നിങ്ങൾ നിങ്ങളുടെ വിഷമമാണ് പറയുന്നത് പക്ഷേ മരിച്ചുപോയ ഒരാൾ എത്ര ദുഷ്ടനാണെങ്കിലും അവരെപ്പറ്റി കുറ്റം പറയാൻ പാടില്ല എന്നാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത് എത്രയായാലും നിങ്ങൾ പൊന്നുപോലെ സ്നേഹിക്കുന്ന മക്കളുടെ ഉപ്പയില്ലേ ആ ബന്ധം ഒരിക്കലും പോവുകയില്ലല്ലോ ഞാൻ നിങ്ങളുടെ ഭർത്താവിന്റെ ആരുമല്ല നിങ്ങളുടെ ആരുമല്ല എവിടെ കിടക്കുന്ന ആരാണ് പക്ഷേ കേട്ടപ്പോൾ ഒരു വിഷമം തോന്നി അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ ദുആ ചെയ്യുക മക്കളെക്കൊണ്ട് ദുആ ചെയ്യിപ്പിക്കുക വെറുപ്പ് എല്ലാം മനസ്സിൽ നിന്ന് കളയുക അല്ലാഹു നിങ്ങൾക്കും മക്കൾക്കും നല്ലത് വരുത്തട്ടെ ഇനിയുള്ള കാലം സന്തോഷത്തിൽ മക്കളുമായി ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@Zara_razaq6 күн бұрын
കറക്റ്റ് മരിച്ചവരെ എന്തായാലും അവരെ പറയരുദ് കൊറത്തി പറയുമ്പോലെ യാ പറയുന്നദ്
@najilanaji60166 күн бұрын
അല്ലഹു കാക്കട്ടെ, ആമീൻ
@naiihamal76776 күн бұрын
@@Zara_razaq നിങ്ങൾ മറ്റുള്ളവരെ കുറ്റപ്പെടുത്തി ആണോ ഇവരെ ഉപദേശിക്കുന്നത്. കഷ്ട്ടം തന്നെ. അവർ അവരുടെ അനുഭവം പറഞ്ഞു അതിൽ അവരോടു ബന്ധപെട്ടവർ വന്നു പോകും. മാന്യമായി തന്നെ അവർ പറഞ്ഞത്.
@ashkermalabarvlog70346 күн бұрын
സംസാരിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം നമ്മുടെ നാവ് തന്നെ നമുക്ക് പാര ആവുന്ന ചില സമയമുണ്ട് പിന്നെ അത് തിരിച്ച് 'പിടിക്കാൻ കഴിയില്ല.ഓർമ്മപ്പെടുത്തി എന്നുമാത്രം '🙏🥰
@muhsinamadathil6 күн бұрын
നിങ്ങൾ എന്നും ഇത് പറയണ്ട നിങ്ങൾ നല്ലതോട് മുന്നോട്ട് പോകു ഇനി മരിച്ച ഭർത്താവ് നെ കുറിച്ച്
@GAMING_WITH_ZACK6 күн бұрын
യൂട്യൂബ് ഫോമിൽ വന്നു ഇങ്ങനെയൊക്കെ പറയുമ്പോൾ ആർക്കും ഇഷ്ടപ്പെടുകയില്ല അതുകൊണ്ട് ഇങ്ങനെയുള്ള സംസാരം ഒഴിവാക്കുക
@thasnithachu13906 күн бұрын
Ente Ummantea jeevtham ethupolayayrunnu.
@ayisha2506 күн бұрын
മരിച്ചു പോയവരെ കുറിച് ഇങ്ങിനെ ഒന്നും പറയരുത് എൻഡ് തെറ്റ് ചെയ്താലും പൊറുത്തു kodukkuka🤲🤲🤲🙏
@muhammadvaseem20166 күн бұрын
അവരുടെ മനസിന്റെ വിഷമം ആണ് പുറത്തു വരുന്നത് പറഞ്ഞു കഴിഞ്ഞാൽ ഒരു സമാദാനം ഉണ്ടാകും
@SirajDeen-fp7ws6 күн бұрын
Aatmahatya padachon porukkatha thettanu.
@ayisha2505 күн бұрын
മനസ്സിലായി എന്നാലും നമ്മുടെ ഭാഗത്തു നിന്ന് പടച്ചോന്റെ മുമ്പിൽ തെറ്റുകാരി ആകരുതല്ലോ അതുകൊണ്ട് paranjatha🤲🤲🤲
നിന്റെ ഓരോ വാക്കും എന്റെ സ്വന്തം അനുഭവം പോലെ തോന്നി കരയിച്ചു കളഞ്ഞു
@raihanathpilassery55316 күн бұрын
Alhamdhulilla..elalaya 3 makkal elle ath mathi...bakki nammalkk vidhichilla enn vijarikuka..thavakkalthuelalla..makkalkkum ninakkum arogiavum ayusum nalkatte..