ഹായ് മിനി. ഞാനും രണ്ടു മൂന്നു കറിവേപ്പ് നട്ടുപിടിപ്പിച്ചു.നല്ല വീഡിയോ
@MinisLifeStyle3 жыл бұрын
Very good 👍
@SasiKumar-yl7qt3 жыл бұрын
ഹലോ ചേച്ചി ഞാനും നട്ടിട്ടുണ്ട് രണ്ട് മൂട് കറിവേപ്പില നന്നായി വളർന്നു വരുന്നുണ്ട് ചേച്ചി പറഞ്ഞു തരുന്ന ടിപ്സ്സ് വളരെ ഉപകാരപെടുന്നു ണ്ട്
@MinisLifeStyle3 жыл бұрын
Very good 👍 tipsok upakarapetnu arinjathil valare valare santhosham 🥰
@shyjasomarajan9403 жыл бұрын
ഞാനും ഇതുപോലെ കറിവേപ്പ് ഉണ്ടാക്കിയിട്ടുണ്ട് നല്ലതുപോലെ ഉണ്ടായിട്ടുണ്ട്.
@MinisLifeStyle3 жыл бұрын
Very good 👍
@raseenaismail7573 жыл бұрын
Hi chechi, ഞാനും പേടിച്ചു പോയി കറിവേപ് കേടായി എന്നാ കരുതിയത്. വീഡിയോ കണ്ടപ്പോൾ സമാധാനമായി.. ഇപ്പോൾ തന്നെ ചെയ്യാമെ.👌👌👍👍💯💯
@MinisLifeStyle3 жыл бұрын
Adipoliiii
@mymoonathyousaf56983 жыл бұрын
ഒരുപാട് പേർക്കു ഉപകാപെടും സൂപ്പർ വീഡിയോ എന്റെ കറിവേപ്പ് അന്ന് കുറച്ചു വെട്ടി mini പൊടിച്ചു വരുന്നുണ്ട് പക്ഷെ ഒത്തിരി മുകളിൽ പോയി ഞാൻ അന്ന് മിനിക്ക് കാണിച്ചു തന്നില്ലേ ആ വെപ്പ് പിന്നെ ഇലകൾ കുത്തു കൾ വരുന്നുണ്ട് മിനിപറയന്ന പോലെ ഞാൻ ഒന്നുടെ ചെറിയ കമ്പുകൾ ഒന്നു മുറിച്ചു നോക്കട്ടെ
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear chechi dhyrymayi trychaitholu
@niranjana.s36033 жыл бұрын
Chechen Njan ennu Curry veppila thai vachu.pinne kurach vegetables nattu.cheche aanu ante inspiration. Alla blessings um undakanam. Ante makkalku njan nattu valarthiya vegetables oke kodukkan aniku agraham.
@sudham56493 жыл бұрын
ഹായ് ചേച്ചി. ഒരുപാട് ഉപകാരം ആയി ഈ വീഡിയോ. മീൻ, ഇറച്ചി കഴുകുന്ന വെള്ളമൊക്കെ ഒഴിക്കാറുണ്ട്. ഇനി ചേച്ചിയുടെ ടിപ്സ് എല്ലാം ചെയ്യാം 👍thank you chechi 💓💓💓
@MinisLifeStyle3 жыл бұрын
Dhyrymayi trychaitholu
@sobhanamohandas24453 жыл бұрын
thank U Mini. ഞാൻ മിനി പറഞ്ഞത് പോലെ വളം ചെയ്തു നോക്കട്ടെ. ചെറിയ ചെടി ആണ്..❤❤❤❤🙏🙏🙏🙏🙏
@MinisLifeStyle3 жыл бұрын
Dhyrymayi trychaitholu
@mrsanzar31522 жыл бұрын
റിസൾട്ട് കിട്ടിയോ
@sudheesanr24603 жыл бұрын
നല്ല അവതരണം.. ഞാൻ പുതിയ ഒരു സബ്സ്ക്രൈബർ ആണ്. കുറെ വീഡിയോ സ് കണ്ടു ഞാനും അല്‌പം കൃഷി തുടങ്ങി. പഠിച്ചു കൊണ്ടിരിക്കുന്നു. സ്ഥലം 15 സെന്റ് വീടും കഴിഞ്ഞു കുറച്ചു സ്ഥലം. വെയിൽ കുറവാണ്.
@MinisLifeStyle3 жыл бұрын
Very good video istapettu krishiok thudanghi ennerinjathil valare valare santhosham 🥰
@DinoraBakeryEquipments3 жыл бұрын
Aunty njan meera auntyde video kandittanu njan Krishi cheyan thudagiyathu. Ante veetile allavarum auntiye ishtamanu
@MinisLifeStyle3 жыл бұрын
Thank you so much dear ellavarodum aneshsnam paranjekku 🥰
@DinoraBakeryEquipments3 жыл бұрын
@@MinisLifeStyle paranjekkam aunty😊
@husnajafart84003 жыл бұрын
ചേച്ചി, സുഖമാണോ. സൂപ്പർ വീഡിയോ, നല്ല ടിപ്സ്, താങ്ക്സ്
@akshaykk62852 жыл бұрын
എനിക്കും എൻറെ അമ്മയ്ക്കും മിനിയുടെ അവതരണം വളരെ ഇഷ്ടമാണ് മിനി ചേച്ചി യുടെ കുടുംബത്തിലുള്ള എല്ലാവർക്കും ബിഗ് ഹായ്
@MinisLifeStyle2 жыл бұрын
Thank youuuu. Thank youuuu so much ammayodum aneshichathayi paranjekuto
@apinchofspice47663 жыл бұрын
Very nice tips for curry leaf plant. Mine is inside cz of winter.
@MinisLifeStyle3 жыл бұрын
Very good 👍 thank youuuuuu 🥰
@alfiya.n.j8k9423 жыл бұрын
ഉപകാരപ്പെട്ട വീഡിയോ, താങ്ക്സ് ചേച്ചി 👍
@MinisLifeStyle3 жыл бұрын
Video upakarapetnu arinjathil valare santhosham 🥰
@KappayumBurgerum3 жыл бұрын
കറവേപ്പിലയും കൃഷിയും ഉഷാ രയിട്ടുണ്ട്, ഇവിടെ ഒക്കെ ആനപ്പിണ്ടി കൂടി ഇടാറുണ്ട് ചേച്ചി😂. ഞാൻ വീടിന് പുറത്തു കൂടി കറിവേപ്പ് വച്ചിട്ടുണ്ട്. ഒരുപാടു വലുതായി. ആർക്കുവേണമെങ്കിലും പൊട്ടിക്കാൻ പാകത്തിന്👍
@MinisLifeStyle3 жыл бұрын
Very good 👍 anghane ketitund
@finoosk9453 жыл бұрын
❤️❤️Chechiye ishttamullavar aarokke??
@geethagopinathangeetha3 жыл бұрын
ഹായ് മിനിചേച്ചി
@geethagopinathangeetha3 жыл бұрын
🌷🙏💕
@aseelashinod25833 жыл бұрын
Kariveppindha ela kozhiyunnathinu eantha chayyunnath. Chachi
@vishnukv28773 жыл бұрын
Minichechi... Valari vith ayachuthanna Vishnu njananu. Ava valarnnathil santhosham.
@MinisLifeStyle3 жыл бұрын
Ayooooooo anghane vishnune kandethi thank youuuuuu so much 🥰 nallapole valari kilirthu varunnund
@ShamnashafiShamna2 ай бұрын
Chechi ente kariveppinte elayude adiyil karutha kuthu pole ith maran enth cheyanam
Aha kollalo enteyum neelathil poyittund. Try cheyum
@MinisLifeStyle3 жыл бұрын
Dhyrymayi trychaitholu
@sheelavinod61763 жыл бұрын
@@MinisLifeStyle Okk
@nasrin_hiba24423 жыл бұрын
Minichecheee, ഇവിടെ കുറെ തൈകൾ ഉണ്ട് കറിവേപ്പിന്റ ഞാൻ കൂടുതൽ ചാണകമനു ഇട്ടു കൊടുക്കാറ്, ഇനി ഇങ്ങനെ ചെയ്യാം ചേച്ചി,👌
@MinisLifeStyle3 жыл бұрын
Dhyrymayi trychaitholu
@nasrin_hiba24423 жыл бұрын
ചീച്ചീടെ ടിപ്സ് എല്ലാം സൂപ്പർ ആണ്, അത്കൊണ്ട് പരീക്ഷിക്കാൻ ഇന്ട്രെസ്റ് ആണ് എനിക്ക്, ചീച്ചീനെ ഒത്തിരി ഇഷ്ടം ആണ്, എനിക്ക് 3 മക്കൾ ഉണ്ട്, അവരും എന്നെ സഹായിക്കാറുണ്, ചേച്ചി യുടെ മക്കളെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്,
@MinisLifeStyle3 жыл бұрын
Thank youuuuuu so much 🥰 tipsok upakarapetnu arinjathil valare valare santhosham 🥰
@reenubabu14663 жыл бұрын
ഞാനും ചെയ്യാറുണ്ട് സൂപ്പർ.👌👌🌹👌👌🍍🌷🌹🐩
@MinisLifeStyle3 жыл бұрын
Very good 👍
@aswathysworld30373 жыл бұрын
Pareekshichu nokkkam aunty super
@MinisLifeStyle3 жыл бұрын
Dhyrymayi trychaitholu
@dr.seljajayakumar19542 жыл бұрын
Thankyou it worked👍👍
@MinisLifeStyle2 жыл бұрын
Thanks dear 🤗
@AminaAmina-qi1bo3 жыл бұрын
Hi chechi thank you for video curry vappu❤🤗🤗🤗
@aghil-jj3hn3 жыл бұрын
Mini send cheytha vithu pavi allam mulachu enni parichu vekkanam nalla healthy chedigal thank you so much
@MinisLifeStyle3 жыл бұрын
Very good 👍 ellam nannayi varate all the best
@haseenalatheef243 жыл бұрын
uppitta kanjivellam ozhikkan pattumo
@MinisLifeStyle3 жыл бұрын
Valare dylute chaithit chuvattil ozhicholu
@jagadheeshanthalavady11763 жыл бұрын
Aunt njan 7 classil padicuna varsha.auntyuda video kandu njan brinjal nattu.athil oru flower undayi.
@MinisLifeStyle3 жыл бұрын
Kollalo adipoliiii 😘🥰
@finoosk9453 жыл бұрын
Njan 6 l padikkunna farha🤩🤩
@thejasbigbro67133 жыл бұрын
കടയിൽ നിന്ന് മേടിക്കുന്ന കറിവേപ്പില എണ്ണ മയം പോലെ. വീട്ടിൽ ഉണ്ടായതിന്റെ മണവും രുചിയും ഒന്ന് വേറെ തന്നെ.
Nalla video....ente kariveppu vettiappo oru ela elladhe nilkunnu....Minikutty.. Idhil paranjadhu ellam cheyyam
@MinisLifeStyle3 жыл бұрын
Ithupole valaprayoghaghal chaitholu
@cutiejackbritto3 жыл бұрын
Show how to grow strawberry and dragon fruit at home
@ushavijayakumar30963 жыл бұрын
ente curry vepum othiri uyarathila. ela edukkan pattunnilla. oru.moode ullu. so vetti kalayan oru vishamam. elayil pullikuthkalund. thanks for the useful information.
@MinisLifeStyle3 жыл бұрын
Onno rando kompukal veetham vettu
@ushavijayakumar30963 жыл бұрын
@@MinisLifeStyle thanks
@hridhyamariamprasanth93853 жыл бұрын
Ente veetile kariveppinnu ethe problem undu. Aunty paranjathupole njan cheyam. Aunty cheyunath ethayallum mosham avilla. Nalla video annuketto😘😘❤😍😍
@MinisLifeStyle3 жыл бұрын
Dhyrymayi trychaitholu
@sanjayvlogs96263 жыл бұрын
വീഡിയോ സൂപ്പർ
@MinisLifeStyle3 жыл бұрын
Thank youuuuuu
@daisyrenjan35233 жыл бұрын
നല്ല വീഡിയോ ആണ്. എൻറെ കറിവേപ്പിൻഇലയുടെ അടിയിൽ കറുത്ത കുത്തുകൾ പോലെ കാണുന്നു. അത് മാറാൻ എന്ത് ചെയ്യണം. Pls reply chechi..
Kariveppila unangi poyathinu Nere akkan valla vazhiyundo ?
@MinisLifeStyle3 жыл бұрын
ഉണങ്ങി എങ്കിൽ എന്താ ചെയ്ക പച്ചപ്പു ണ്ടോയെന്ന് നഖം കൊണ്ട് നോക്കു
@sumeshsuresh47553 жыл бұрын
Ante vittile Karivepp anu chechi.. Tree pole Valarnu Nilkugayarunu. Morning Nokkkiyappol Unangi Nilkunu.. ante Vidinte aduthulla oru Panja Thalla entho kondu Vanu Kariveppinte chuvattil Ozhichathanu...
കറിവേപ്പിന്റെ കൊമ്പ് മുറിച്ച് കുഴിച്ചിട്ടാൽ കിളിർക്കുമോ sister?
@MinisLifeStyle2 жыл бұрын
Chaithittilla varumennu parayunnund
@vinithasheen14683 жыл бұрын
Chechi kariveppin Thai vikkumo enikkuvenam
@MinisLifeStyle3 жыл бұрын
Ayittilla
@soumirakabeer19393 жыл бұрын
Thnk u
@thulasishaji68333 жыл бұрын
സൂപ്പർ ചേച്ചി. എനിക്ക് മൂന്ന് മൂട് കറിവേപ്പ് ഉണ്ട്. വളർന്ന് വരുന്നേയുള്ളൂ. ചേച്ചീൻ്റെ വാട്സ് അപ്പ് store നമ്പർ ഒന്ന് പറഞ്ഞ് തരോ. എനിക്ക് എൻ്റെ കൃഷികൾ ചേച്ചിയെ കാണിക്കണംന്ന് ഭയങ്കര ആഗ്രഹമുണ്ടായിനു ' ചേച്ചീൻ്റെ ഏത് വീഡിയോയിലാ നമ്പർ ഉള്ളതെന്ന് ഓർമ്മയില്ല അതുകൊണ്ടാ.
@MinisLifeStyle3 жыл бұрын
9778234921
@thulasishaji68333 жыл бұрын
@@MinisLifeStyle Thanks chechi
@rajeshpower51183 жыл бұрын
ഹലോ ഞാൻ ആണ് first comment and view സന്തോഷം തോന്നുന്നു സൂപ്പർ വീഡിയോ
@MinisLifeStyle3 жыл бұрын
Thanks dear
@priyasunil62073 жыл бұрын
Good information minichechi👌👌👌🥰🥰🥰
@MinisLifeStyle3 жыл бұрын
Thanks dear 💕
@binduranjith85253 жыл бұрын
Mini thank you ❤️
@karadanassia20763 жыл бұрын
Very good video super 👍👍👍
@MinisLifeStyle3 жыл бұрын
Thank youuuuuu
@girijas39383 жыл бұрын
Mini.njan bangalorilanu ente terracil oru valiyabakketil karivepu vachu oru paththu masatholamayi nannayi. vannathayirunnu ippol athunangipoyi enthanu karanamennu manassilavunnilla ithinoru marupadi kittiyal nannayirinnu