കൺമഷി വരച്ച് കണ്ണ് വലുതാക്കുന്ന പ്രക്രിയ/വണ്ണമില്ലാത്ത കുട്ടികൾ/ഉരുക്കു വെളിച്ചെണ്ണ ? Q&A Dr Bindu

  Рет қаралды 86,513

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Пікірлер: 408
@neenuneenus2659
@neenuneenus2659 Жыл бұрын
ഇന്ന് ഡോക്ടറെ കാണാൻ എന്നത്തേക്കാളും സുന്ദരി ആയിട്ട് ഉണ്ട്.. ഡോക്ടറുടെ വീഡിയോസ് എല്ലാം കാണാറുണ്ട് 🥰
@ramyamanoj4161
@ramyamanoj4161 Жыл бұрын
7:56 to 7:59 🤣🤣🤣 Dr ഒരു കില്ലാടി തന്നെ😘😘😘ഞാൻ ആരെയെങ്കിലും നേരിൽ കാണാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതു നിങ്ങളെ മാത്രം ആണ് dr.. എനിക്ക് അത്രയ്ക്കും ഇഷ്ടം ആണ്..
@achuthakkudu
@achuthakkudu Жыл бұрын
Tku മാം എനിക്ക് ഒത്തിരി ഇഷ്ടമാണ് മാമിന്റെ വീഡിയോ ❤
@anjanaammu123
@anjanaammu123 Жыл бұрын
ഡോക്ടർ ഒരു ജ്യോൽസ്യൻ കൂടിയാണ് കേട്ടോ.. ചോദിക്കണം എന്ന് മനസ്സിൽ ഓർക്കുന്ന കാര്യങ്ങൾ പെട്ടന്ന് തന്നെ വീഡിയോ ആയി മുന്നിൽ വരുന്നു.... 👍👍👍 videos ellam helpful anu mam🙏... Thank you👍
@resmisr6551
@resmisr6551 Жыл бұрын
Satyam
@ayansalmasajeer5319
@ayansalmasajeer5319 Жыл бұрын
Sathyam enik epolum thonnarund😍
@sameenanoufal7489
@sameenanoufal7489 Жыл бұрын
Njn ettavum kooduthal Kanan agrahikkunna muthaan Dr 😘😘😘😘oru adipoli dr Ee sariyil kooduthal bangiyittund dr
@aidhu4107
@aidhu4107 Жыл бұрын
Dry skin ulla kuttykalkk cashew nut kodukkamo? Syp iron and syp calcium oree timeil kodukkamo?
@anandhup594
@anandhup594 Жыл бұрын
മാമിന്റെ എല്ലാവിഡിയോസും വളരെ യുസ്ആവുന്നുണ്ട് താങ്ക്സ് mam
@smiji.p1951
@smiji.p1951 Жыл бұрын
Videoyil kanunnathilum bhangiyund neritt...
@shahit2232
@shahit2232 Жыл бұрын
ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത് pls റിപ്ലൈ
@mujibrahman1344
@mujibrahman1344 8 ай бұрын
Ee chanel okke 6 years back undairunnengil..my first baby kai viral vaail idunnad kand relatives baby k food 3 mnthl. Thanne kodkn prnju..😮pinnid kuttik oru pad stomach problems vannu ..digestion related😢
@hajara4258
@hajara4258 Жыл бұрын
Hiii dr ella വീഡിയോസ് വളരെ usefull ആണ് ദൈവം ഡോക്ടറെ യും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഞങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട്
@smiji.p1951
@smiji.p1951 Жыл бұрын
Ente makkale kond njan dr kanan poyappol dr edutha saree👍🏻🙂
@devuajeesh224
@devuajeesh224 Жыл бұрын
Doctor, ente molkk 3.1/2 masam aayi.. Kunjinu 1 month muthal avlkk kurukurupp thudagiyathanu.. Orupd peadiatrc doctors kanichu. Avlkk chestil onnum kuzhappagal illannanu parayunne. But ipolum kurukurupp und...... Athentha madam agane. Pls reply me 🙏🏻
@faznarasheed7537
@faznarasheed7537 Жыл бұрын
Dr nte molkk 1:15 years aayi 2,3 months aayitt cold aanu kure kanichu 5 days medicine kodukkum ennittum maarunnilla veetil ullavar parayunnath hair cut cheyyathathu kondanu ennokke doctore kanichappo climate problem aanu paranju nthenkilum oru solution indo
@kesiyajoyan5101
@kesiyajoyan5101 Жыл бұрын
Doctor.....self weaning ne kurich parayamo? Ethra maasam thottu ath thudanganam??
@reshmamolkg7749
@reshmamolkg7749 Жыл бұрын
Thanku so much Dr for your valuable information
@athirakrishnan3814
@athirakrishnan3814 Жыл бұрын
Hai dr. Lactose intolerance ne pattinoru detailed video cheyyumo
@priyasushma5928
@priyasushma5928 Жыл бұрын
Mam ,ende kunjik 1year ayi.pashu pal kodukavo ,weekly 3 times kodukunnad gondu bhudimutundo?
@alona226
@alona226 Жыл бұрын
കുഞ്ഞുങ്ങളുടെ ഡ്രൈ സ്കിൻന്നു എന്ത് ചെയ്യണം
@rijishnakp5105
@rijishnakp5105 Жыл бұрын
Hi mam. dr ella video orupaad use full aanu. Ente molk 3 month kazhinju birth weight 2410 aanu ippo 5 kg und. Ippo molk pakal urakkam kuravanu idak idak 10 , 15 minutes urangum pinne nyt oru 7,8 mani aavumbo urangiya ravile 6:00 , 7:00 aavum Sherikkum eneekkan athinte idak paal kudikkan eneekkarund. Ith normal aano day time urakkam kuranjal ath problem aano
@learnwithjosyvaidyan7938
@learnwithjosyvaidyan7938 Жыл бұрын
Nte mol 3 month aayi..4.8kg anu ipo..birthweight 2.2.. kidakkumpol head left and right sidilekk continuous aayt move chyyikkunnu..epozhumillaa..vallapozhum..nthanu ingne? ith normal aano
@aryajayaram7620
@aryajayaram7620 Жыл бұрын
ഞാൻ ആര്യ.. എന്റെ മോൾക് 2 മാസം 8ദിവസമായി 5.5kg weight... Over weight ആണെന്ന് പറയുന്നു ശരിയാണോ madam ...പിന്നെ നന്നായി yeppozhum തല viyarkkum.. Niraye മുടി ഉണ്ട്.. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നു കിറുക്കിറുപ്പ് ഉണ്ട്.... എന്താ പരിഹാരം.. ഒരു തവണ suction ചെയ്തതാണ്..
@greeshmavijayan4995
@greeshmavijayan4995 Жыл бұрын
എന്റെ മകൾക്ക് ഇപ്പൊൾ 1 വയസ് ആയി... Birthweight 2.37 aayirunnu. ഇപ്പോൾ 7 kg ആണ്.. ഇത് നോർമൽ ആണോ.. അവൾ ഫുഡ്‌ എല്ലാം അത്യാവശ്യം കഴിക്കുന്നുണ്ട്.. പക്ഷെ അതിനുള്ള weight ഇല്ലാത്ത പോലെ.. എന്താ ചെയ്യേണ്ടേത്.. Pls rply mam🙏🙏🙏
@ashinyaa9892
@ashinyaa9892 Жыл бұрын
Nuts eppol muthal kodukkam
@ayshasamad1300
@ayshasamad1300 Жыл бұрын
baby lotion or cream mukhath thekkan pattumo
@afiratp2447
@afiratp2447 Жыл бұрын
Madam moonara masam ulla kujin asthalin syrap kodukamo
@sajidsumayya4767
@sajidsumayya4767 Жыл бұрын
മാം നല്ല സുന്ദരിയായിരിക്കുന്നല്ലോ
@drishyanambiar6292
@drishyanambiar6292 Жыл бұрын
Dr ende molk 1yr 2 months avarayi, ende doubt molk ezhunettal udane thane breakfast kodukano? Oro meal um including small snacks ethra time gap kodukanam. Molk white bread kodukan pattumo? Plz reply mam
@vinsivijayan1714
@vinsivijayan1714 Жыл бұрын
Very informative video. Doctor എൻ്റെ മകൾക്ക് ഒരു വയസ്സും 4 മാസവും ആയി. Birth weight 3.235 ആയിരുന്നു. ഇപ്പൊൾ 8 kg ഉള്ളൂ. Milestones എല്ലാം right time achieve ചെയ്തിരുന്നു. Active ആയ കുട്ടിയാണ്. ഫുഡ് ഒകെ കഴിക്കുന്നുണ്ട്. Weight കൂടുന്നില്ല.
@shabithasubaire3952
@shabithasubaire3952 Жыл бұрын
Hello doctor your videos very information thankyou
@najeebanajeeba9523
@najeebanajeeba9523 Жыл бұрын
Cloth diapper യൂസ് ചെയ്യുന്നത്കൊണ്ട് കാലിന് വളവ് വരുമോ dr
@anjanaanjuzz7378
@anjanaanjuzz7378 Жыл бұрын
Mam oru samsayamund. Enik ottum thanne paal illa first one month kurach undar unnu apozhum kunjinu thikayillarunnu formula kudi kodukumarunnu. Ipol ottum thanneyilla formula aanu kodukunne enthelum prblm undoo??? Reply tharane mam
@akhilasajin
@akhilasajin Жыл бұрын
Winter care vdo cheyuo mam .. monu onnara vayasayi. Avanu melil oke cheriya thari thari pongunund.. dubai li epo nalla thanuppaan.. nthaan cheyyende mam
@asla4996
@asla4996 Жыл бұрын
Hi Dr, പാല് കുടിക്കുമ്പോൾ കടിക്കാതിരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ. ഇപ്പോൾ 8ആം മാസമാണ്. മുകളിലും താഴെയും പല്ല് ഉണ്ട്. കടിക്കുമ്പോൾ നല്ല pain aan. എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ 🙏🏻
@meghanair4103
@meghanair4103 Жыл бұрын
Hi dr, iorn syrup onnu parayaamo?
@thomaskuttyjoseph6319
@thomaskuttyjoseph6319 Жыл бұрын
Dr evideya വർക്ക്‌ ചെയ്യുന്നേ
@kiransreejith8001
@kiransreejith8001 Жыл бұрын
ഡോക്ടർ.. You are amazing 🥰🥰🥰🥰.., എന്റെ മോന് മുകളിൽ പല്ല് പൊട്ടി വരുന്നുണ്ട്...അപ്പൊ വയറ്റിൽ നിന്നു പോകുന്നത് loose ആയിട്ടു ആണ്... അതു പല്ല് വരുന്നത് കൊണ്ടാണ് എന്ന് പറയുന്നത്... Seriyano
@varshagprasad2134
@varshagprasad2134 Жыл бұрын
Hello doctor, your videos are very informative & helpful to all of us..my son is one year old now, apart from breast milk shall I start including cow milk in his foods & in what proportion? Expecting your reply 😊 Thank u doctor🙏
@AmbilySyam-q4f
@AmbilySyam-q4f 3 ай бұрын
Mam എന്റെ മോള് 9 മാസം തുടങ്ങിയപ്പോൾ c സെക്ഷൻ ചെയ്തെടുത്തതാണ്. എനിക്ക് ബി പി യുടെ പ്രശ്നം ഉണ്ടായിരുന്നു. Birth weight 2.14 ആയിരുന്നു. ഇപ്പോ 7 month ആയി. മെലിഞ്ഞാണ് ഇരിക്കുന്നത്. 6 kg ആണ് ഉള്ളത്. എല്ലാരും പറയുന്നു മോൾക്ക് ഇത്തിരി കൂടി തടി വേണം. നല്ല പോലെ മെലിഞ്ഞാണ് ഇരിക്കുന്നത് എന്ന് 😢
@Kochu2106
@Kochu2106 Жыл бұрын
Doctor kunjunkakk sabudana or chouwari kodukkamo . Weight gain cheyyan nallat anu enn relatives parayunnu
@rnrfamily4497
@rnrfamily4497 Жыл бұрын
Dr Ante molude 2 👂 ear ilum cheriya cap undu(preauricular pit ) undu. njan ethine kurichu nokkiyappol athil antho abnormalities undennu thonni ..dr.kanichappol kuzhappam ellaa annanu paranjee..annalum oru tention 😔.. Arkekilum athine Patti ariyamo?
@nuzrazainnuzra1409
@nuzrazainnuzra1409 Жыл бұрын
Haai dr eppol muthalaanu kuttik ghee kodkkendath
@sshinerecipevlogs2040
@sshinerecipevlogs2040 Жыл бұрын
Hi doctor.ente molk 11 month ayi.. Birth weight was 2.9 kg. Now 7.5 kg. Is it normal? Food kazhikan bayangara madiyan.. endhu koduthalum kazhikunila Dr. Anganawadiyilninum kittunna baby food amrutham podi kafakett undakumo ? Adhu maathram aanu mol ishtapettu kazhikunad... Ippo kafakettu problem und. Pls reply
@lavanyal372
@lavanyal372 Жыл бұрын
Nte monum 11 mnth aayi avanum ethe wait thanne aanu birth wait 3.850 eppo 7.500 wait kuravano
@jamseenajamsi4746
@jamseenajamsi4746 Жыл бұрын
Viral paniyekurich video cheyyuoo
@anjuthulasi8763
@anjuthulasi8763 Жыл бұрын
Hi docter ente molk epol 10 month ayy. Avalk nalla mudiyund. Epol kude kude pani varukayannu. Amma okke parayunth mudi kuduthalay ullathukonda engane pani varunnath ennu... Ath seriyanno mam.. Hasbentinte amma parayunath kurachu mudi vettikalayan. 1 vayassinu mumbe mudi murikamo mam.. Plzz reply
@adhamabdullahadhamabdullah459
@adhamabdullahadhamabdullah459 Жыл бұрын
Hii, mam Ente monte 👁️ cheruthanu Ellarum chodikkunu kannu entha inghineyennu
@musfiramusfira8533
@musfiramusfira8533 Жыл бұрын
Hi dr എന്റെ കുഞ്ഞിന് ഇപ്പോ രണ്ടര മാസം ആയി.. അവൾ ഇപ്പോ 6 kg ഉണ്ട് ... വെയിറ്റ് കൂടുതൽ ആണ് ന്ന് ഒരു ഡോക്ടർ പറഞ്ഞു.. എന്തെകിലും പ്രോബ്ലം ഉണ്ടാവോ.. Birth wight 2.380ആയിരുന്നു. പ്ലീസ് റിപ്ലൈ എല്ലാ വീഡിയോ സും യൂസ് ഫുൾ ആണ് 👍👍
@jayalekshmi8239
@jayalekshmi8239 Жыл бұрын
😳😲
@aafamily3392
@aafamily3392 Жыл бұрын
Hi dr എന്റെ മകൻ ന്യൂ born 7 days ആയി എപ്പോഴാണ് കുളിപികേണ്ടത് oil ,,powder.cream.kanmashi. soap.എന്നിവ എപ്പോഴാണ് ഉപയോഗിക്കേണ്ടത് pls reaply.thanks
@libiyababy1921
@libiyababy1921 9 ай бұрын
Mom ente babykku 4 months ayi husintea Amma vavaikku mudi kozhiyunnu undu castor oil theikkanamnnu paranju kuzhapam undu theichaaa
@afeefanoushad9648
@afeefanoushad9648 Жыл бұрын
Nuts introduce cheyyenda time edha
@thasnishafeekshafeek5305
@thasnishafeekshafeek5305 Жыл бұрын
എന്റെ മോൻക് 1വയസ് ജനുവരി 22ആണ് അവന്ക് ഇതു വരെ പല്ല് വന്നിട്ടില്ല. Weigtht kuravan 6.600
@shajeer926
@shajeer926 Жыл бұрын
എന്റെ മോനും wt കുറവായിരുന്നു, അവനു ഞാൻ ariyum പരിപ്പും, കാരറ്റ്, ഉരുളകിഴങ്ങ്, ചെറുപയർ എല്ലാം കുറച്ചു എടുത്തു vevikkanam, ഉപ്പ് വേണമെങ്കിൽ എന്നിട്ട് ഉച്ചക്ക് കൊടുക്കാം, ☺️നല്ല മാറ്റം ഉണ്ട് ഇപ്പോൾ, വിര ഉണ്ടോന്നു നോക്കണം
@rithus6880
@rithus6880 Жыл бұрын
Mam kunjinu 1 yr 2 months aayi weight 8:45 ullu, food kazhikan madiyaanu, polybion syrup kodukunund, idakokke loose motion und, ntha cheyya
@vinithavv7090
@vinithavv7090 Жыл бұрын
Ethu months thotu kuttikal Amma enu vilikanam???
@moothassjjjj
@moothassjjjj Жыл бұрын
എന്റെ മോന്റെ മുഖത്തെ കവിളിന്റെ വെള്ള നിറവും .ജനന സമയം മുതൽ ഉണ്ട് .അത് Change akumo dr.? colour bright varunnud
@yaseredapalshabnahamdoos3965
@yaseredapalshabnahamdoos3965 Жыл бұрын
Ente mon 25 days ayi epolm karachil Anu feed chynu motion urine oke ok anu but karachil over Anu baby born muthal red colour anu
@harshadinesh9971
@harshadinesh9971 Жыл бұрын
Ente Mon 11month poorthiyayi born weight 2.995 ipoo 8kg ithu normal aano
@popeeesworld5248
@popeeesworld5248 Жыл бұрын
Hai mam,anta molk 10 masam complete akunnu,wt:11 kg und,birth wt:2.750 anu,ethuvarayum muttilizhayano,swanthamayi erikkano thudangiyitilla,tin food onnum koduthittilla...plz replay mam
@gopikaarun6009
@gopikaarun6009 Жыл бұрын
Nth ഫുഡ്‌ കൊടുക്കുന്ന
@mubimubu2090
@mubimubu2090 Жыл бұрын
Dr എന്റെ മോൾക്ക്‌ 7 mnth തികഞ്ഞു .4 mnthl കമിഴാൻ തുടങ്ങി. ഇപ്പോഴും കമിഴ്ന്നതു മാത്രമേ ഉള്ളു. പിടിച്ചു ഇരുത്തിയാൽ കുറച്ചു time ഇരിക്കും.മറ്റു movements ഒന്നും ഇല്ല. എന്തെങ്കിലും കുഴപ്പമുണ്ടോ?. Birth weight 3.5.
@anseenaabdulrazaq6672
@anseenaabdulrazaq6672 Жыл бұрын
Maam nda molk 1 vayassayi, iduvare pallu vannattilla
@shafnashihab683
@shafnashihab683 Жыл бұрын
Kunjunglkk faninte kaat pattille.. Ippo nalla choodallee
@jaseelajaseelaameen6755
@jaseelajaseelaameen6755 Жыл бұрын
മലപ്പുറം എവിടെയാണ് dr consulting ഉള്ളത് plz rply
@FARIS__123
@FARIS__123 Жыл бұрын
Dr. Nte mone 9 masam strt chidu. Ipo atry alavil neyy kodukm.
@smiji.p1951
@smiji.p1951 Жыл бұрын
Dr. Ente molkk 3 ½ month aayi. Kidannu kond paal kodukkan pattumo?? Chila dr parayum kodukkam nn chilar parayum padilyann.. Ethan sari???
@arunjohn1100
@arunjohn1100 Жыл бұрын
Ente kunjinu 16th 6months akum.kannankaya powder kuruk undakan milk use cheyyamo.Dubail anu.kuruku wateril undakiyittu formulamilk add cheyyamo.ethra thavana per day kodukam.njan school teacher anu.pls clear the doubt.l love u doctor.njan Jithu Arun
@svstatusvideo2634
@svstatusvideo2634 Жыл бұрын
Kunjinu 4 masam kazhinju , randu divasam aayi idakkidakku chuma undu , ee prayathil antibiotic kunjungalkku kodukkumo
@krishnap1789
@krishnap1789 Жыл бұрын
Dr epol muthal pallutheppikam kunjungale ...
@shijilarania.s3005
@shijilarania.s3005 Жыл бұрын
Hi mam, ഞാൻ ഷിജിലാ. Mam ന്റെ വീഡിയോ നല്ല ഫലപ്രധമായിരുന്നു. നവജാത ശിശുവിനെ പറ്റി കുറെ കാര്യം അറിയാൻ സഹായിച്ചു. നന്ദി Mam. എന്റെ മകനു രണ്ടു മാസം ആണ് അവൻ മൂത്രം ഒഴിക്കുമ്പോൾ ചില സമയം ഞെട്ടി തല ആട്ടുന്നു ഇത് Normal ആണോ
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thanks Dr for the useful video
@sirajudheenshahanas3436
@sirajudheenshahanas3436 Жыл бұрын
Ente monkk 1 vayass aayi, Avan thadi kuravaanu but avankk nalloonm vayarund ,enth kondaaanu angane ,Virayaanooo .plz reply ma'am.....ith kuzhappamundoooo ..plz reply ma'am ....
@nowfiyashajahan2524
@nowfiyashajahan2524 Жыл бұрын
Enik vannam ela
@jincymv9416
@jincymv9416 Жыл бұрын
11 month baby k ice cream kodukamo??
@jinshak6083
@jinshak6083 Жыл бұрын
Baby urine pass cheyyumbo oke oru yellow colour cloth oke kanunnu.enthelum prblm indo doctor?
@sajilsru5718
@sajilsru5718 Жыл бұрын
Hii mam. Iron and folic acid syrup 1ml രണ്ടു തവണ ആയി റാഗി കുറുക്കിൽ കലക്കി കൊടുക്കാൻ പറ്റുമോ
@meerashyam2859
@meerashyam2859 Жыл бұрын
Hi mam, വീഡിയോസ് എല്ലാം കാണാറുണ്ട് വളരെ ഹെൽപ്ഫുൾ ആണ് mam❤️..എന്റെ മോൾക്ക്‌ ഇപ്പോൾ 7 month റണ്ണിംഗ് ആണ്.6 month വരെ ബ്രെസ്റ്റ് ഫീഡ് മാത്രമായിരുന്നു. ഇപ്പോൾ weaning സ്റ്റാർട്ട്‌ ചെയ്തു. കുറുക്കൊക്കെ കൊടുത്ത ശേഷം ഒന്നോ രണ്ടോ സ്പൂൺ വെള്ളം കൊടുക്കാറുണ്ട്. അതല്ലാതെ ഇടയ്ക്ക് നമ്മൾ വെള്ളം കൊടുക്കേണ്ട ആവശ്യം ഉണ്ടോ mam... Plz റിപ്ലൈ 🙏
@Anu-jn1gl
@Anu-jn1gl Жыл бұрын
I have the same doubt
@anjusaji4892
@anjusaji4892 Жыл бұрын
Doctor ente kunjinu 2ara vaysaii aval food kazhikkunenekallum pallu kudi kudithal anu enganu ethu nirthuka njan ella vazhikkalum noki bt aval kayppullathu vare kudikkum
@Sowmyasree408
@Sowmyasree408 Жыл бұрын
Halo medame... ende baby ke 10 masame ayiii cerlack kodukunude... vavke kaffakettee inde cerlack kodukuna konde anoo
@rijishnakp5105
@rijishnakp5105 Жыл бұрын
Hi mam. Njan maminte ella video kanarund. Ippolathe ammammark kuttykalk power, kanmashi use cheythalulla kuzhappangale patti manasilavum ath pole 6 month vare babyk breast milk kodukendathinte importance ne pattiyum. Enna ee ammayiamma markkum mattullavarkkum ith paranja manasilavande . Njangale pole ulla orupaad ammamar ippo ith karanam orupaad preshnangal abhimugikarikkund. Oru preshnavum illathe poya orupaad kudumbhangalil ee vaatha prethivaadham karanam orupaad issues undavund. Njangal endhelum paranja 5,6makkale nokki valarthiya njangalk illatha ariva onn petta ninak enna. Pinne phoneil videos und dr parayunnud enn paranja. Phone il kananath ellam sathyam aanallo athonnum sheriyalla enna bhava. Sathyam paranja ellam kondum madukka . Kudumbhathile sandhosham samadhanam pova.
@nishananishana5723
@nishananishana5723 Жыл бұрын
I love doctor
@mamathasumith204
@mamathasumith204 Жыл бұрын
എന്റെ മോൾക്ക്‌ 8 മാസം കഴിഞ്ഞു. മോൾക്ക്‌ ശരീരത്തിലും മുടിയിലും പുരട്ടാൻ പറ്റുന്ന എണ്ണ ഏതാണ്
@resmip5051
@resmip5051 Жыл бұрын
എന്റെ മോനു 5 മാസമായി ജനിച്ചപ്പോൾ തൈറോയ്ഡ് ഉണ്ടായിരുന്നു. 10 ദിവസം കഴിഞ്ഞു നോക്കിയപ്പോൾ നോർമൽ ആയിരുന്നു. ഇനി എപ്പോൾ തൈറോയ്ഡ് check ചെയ്യണം
@drathulyac9218
@drathulyac9218 Жыл бұрын
Hi doctr,molk 1 yr and 2 months aay... 6 months vare exclusive breastfeeding aayrunnu...after dat food kodthu thudangi...ippm ellam kazhikunund....njn oru dentist aanu...ipm 2 months aay veendm join cheythu...ipm breastfeeding valare kuravaanu... ipozhum milk und enikk ...bt working aayond morning um pinne evening vannu kazhnjaalum mathrame feed cheyyarullu...athinte idayil onnm feeding illa...ini feeding kuranjaaal kuzhappamundo...?
@harshadinesh9971
@harshadinesh9971 Жыл бұрын
11month babikk gee onnilum cherkkathe kodukkunnathu kondu kuzhappamundo
@josmyjemy7600
@josmyjemy7600 Жыл бұрын
Dr ante monu 1 year ay epo nadakunud. But bow leg ud. Kulipichapo kalu uzhiyandanananu alarum parayane seriyano
@oysters2040
@oysters2040 Жыл бұрын
Madam enikk baby boy aan birthweight 3.450 aayirunnu. Ippo 3 month kayinju ee month 24 nu 4 month aakum ippo weight 6.200 ith normal weight aano.vannam thonnunnilla. Kanunnavarellam paranj tension adippikkaan.ente aadyyathe 2 makkalum girls aayirunnu kanan nalla vannam undaayirunnu 3 month aayappoyokke. Athukond mone kaanunnolokke tension aakka. Njan weight und kaanunnavar okke paraya nee thadikkaan kuttikk paal ille paal kodukkunnille ennokke. Pls rply............
@shamseenatk999
@shamseenatk999 Жыл бұрын
Hi.ente mone 3monteayi kafakettpole.eppoyum.ochaya.pane onnum illa activann doctor kanekano
@dezainterior5373
@dezainterior5373 Жыл бұрын
Hi mam,ente name jasmi, ente molk 3 years aavanayi .njn avale 2 neram kulippikkaarund...uchakkum night um.......avalk eppazhengilum pani varumbo husband veettukar parayum ni kulippichittaan enn...kulippikknnadh kond pani varumo dr?pani vannu kazhinjal kulippikkaan padilla ennundo?😔
@sahlafarsana6445
@sahlafarsana6445 Жыл бұрын
Ente molk 6 months aayi thalayil tharan pole brown colour l kaanunnu ipo mudi shave cheydu kalanju ini thaniye maarumo?
@shaluzzkitchen9336
@shaluzzkitchen9336 Жыл бұрын
Pls rply therane. 2.5 ayi monk avan bhayagarayi upadravikunu elaarem.kadukum pichum chavittum agane elaaam. Ekaade mugahthonum stalalla murivagan baaki oke normalan praayathilum kavinja samsarum chindem okend.brilint aaan.but edhaaan prblm
@binuthampi7265
@binuthampi7265 Жыл бұрын
Mam nte mone 2.5 vayasayi. Idaykk fever vannu. Calpol koduthu. Fever mari. Athinu sesham cough thudangi. Temperature onnumilla. Active ane. Fud nirbandhich kodukkumbol kazhikkum. Urangumbol koorkam valikkunnunt. Mookk nallapole cheetti cough povunnunt. Medicine kodukkenta karyamunto
@sunirajeev7197
@sunirajeev7197 Жыл бұрын
Ente monu 9 month aayi.ipozhum pidikathe irikkunnilla.muttu kuthi nadakkum.weight 10 kg.
@sadiquesadi5332
@sadiquesadi5332 Жыл бұрын
Halo mam ... Ente monu 1 വയസ്സായി... Monte ഇടത്ത് കൈ അതിഗം ഇളക്കുന്നില്ല.. ഇടത്ത് കാലിനും എന്തോ ഒരു prblm ഉള്ളപോലെ . എന്തായിരിക്കും കാരണം.. കാണിക്കേണ്ടത്തുണ്ടോ
@shafnanoufal79
@shafnanoufal79 Жыл бұрын
ഹലോ dr mam എന്റെ കുഞ്ഞിന് ഒരു കുറുഗൽ ആണ്. അതുപോലെ കുഞ്ഞു ഉറങ്ങുമ്പോൾ ശാസം വിളിക്കുമ്പോൾ ഒരു വലിവ്പോലെ ഉള്ള സൗണ്ട് ആണ്. അത് ഒരുബാഡ് dr കാണിച്ചു അവരൊക്കെ പറഞ്ഞെ കുട്ടി കാഔലാൻ തുടങ്ങിയാൽ മാറും എന്നാണ് പറഞ്ഞിരുന്നേ. ഇപ്പോയും ചിലപ്പോൾ സൗണ്ട് ഉണ്ടാവാറുണ്ട്. അത് പ്രശ്നം ഉണ്ടാവുമോ
@anulalsreenaanulalsreena1528
@anulalsreenaanulalsreena1528 Жыл бұрын
Monu athupole eppozhum kurukuruppu undu doctore kanichu chest clear anenna paranjathu pakshe palukudikkumbozhum unannu kidannu kalikkumbozhum ithupole shabdham undu pls replay doctor
@neethuarun5849
@neethuarun5849 Жыл бұрын
Hy mam...ende monu onnara vayasayi....Avane tharayil malarnn kidathiyal angottum ingottum chariyanum,kamazhnnu kidakanum pedi aahnu...malarnn kidannukond thanne karayukayanu cheyyunnath....chariyan sramikuka polum cheyyunnilla......bedil kidathimbol ee prashnam kandittilla.....
@syaminimidhun2943
@syaminimidhun2943 Жыл бұрын
Dr ante makalk 5 vayyase und ante molk alla monthum choode varunnu mookk adappum chumayum und antha engane plz reply me
@annajohn4188
@annajohn4188 Жыл бұрын
Dr എന്റെ മോനു ഇപ്പോൾ 11 months ആയി. Wt 7.3ആണ്. Baby active ആണ്. ഇപ്പോൾ നടക്കാൻ തുടങ്ങി. Nan ആണ് മിൽക്ക്. ഒട്ടും wt വയ്ക്കുന്നില്ല. ഒട്ടും വണ്ണം ഇല്ല. ഞാൻ working mother ആണ്. എന്റെ 38 വയസിലാണ് മോൻ ഉണ്ടായത്. Birth wt 2.8 ആണ്. No പ്രെഗ്നൻസി complications. Wt ഇല്ലാത്തത് എന്തെങ്കിലും problem ഉണ്ടോ. Please replay
@prasobprabhakaranminnusakkus
@prasobprabhakaranminnusakkus Жыл бұрын
Mam ente monu 2months ayi.avanu pokil full ayi purathotu thallivannu nilkuva.2 weeks ayapol vannada.bayankara gas problem anu.pokilkodi poyitu 4daysoke kazhinjapol cherudaitu blood vannu.dr ne kanichapol ointment tannu t-bact.blood vannadoke Mari.adinu sesham kurachu days kazhinjapozhanu ponthidu.endelum problem undakumo.
@akshayavijayan3231
@akshayavijayan3231 Жыл бұрын
Dr എന്റെ മോൾക്ക്‌ 5 month ആയീ but മോളുടെ സ്കിൻ dry ആയി വലിയുന്നതുപോലെ. അതിനു എന്തു ചെയ്യണം മാറാൻ?
@krishnendhucr22
@krishnendhucr22 Жыл бұрын
താങ്ക്യു ഡോക്ടർ എന്റെ സംശയത്തിന് ആൻസർ തന്നന്തിന് 🙏🏻🙏🏻 മൂന്ന് നാല് ദിവസം കൂടുമ്പോൾ അപ്പി പോയ മതിയോ. ഇവൾക്ക് എല്ലാ ദിവസം 5,6 വട്ടം അപ്പി ഇടും അതുകൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ. കുഞ്ഞിന് ജനിച്ചപ്പോൾ 3.056 ആയിരുന്നു ഇപ്പോൾ മൂന്ന് മാസം സ്റ്റാർട്ട്‌ ആയപ്പോൾ 5.020 ആണ് വെയിറ്റ്.. ഇങ്ങനെ അപ്പി പോകുന്നത് കൊണ്ട് ആണോ കുഞ്ഞിന് വെയിറ്റ് കൂടാത്തത്.. 1 kg വെച്ച് എല്ലാ മാസം കൂടാത്തത് അതുകൊണ്ട് ആണോ
@mariyaoi6433
@mariyaoi6433 Жыл бұрын
ഹായ് മേം എന്റെ പേര് മരിയ എന്റെ മോൾക്ക് ഇപ്പോൾ 11 മാസം കംപ്ലീറ്റ് ആകുന്നു അവൾക്ക് ഇപ്പോൾ വെയിറ്റ് 6.500kg ആണ് ഓവർ ആയിട്ട് ഫുഡ് ഒന്നും കഴിക്കുന്നില്ല വെള്ളം തീരെ കുടിക്കുന്നില്ല ഒരു വെള്ളവും അവളെ കുടിക്കുന്നില്ല ആള് എന്നാൽ നല്ല ആക്റ്റീവ് ആണ് എന്തുകൊണ്ടാണ് മാഡം വെയിറ്റ് വയ്ക്കാത്തത്
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 20 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 20 МЛН