കേരളത്തില്‍ ഇനി ഒരു കല്യാണ വീട്ടിലും ഇങ്ങനെയുള്ള സംഭവം ഉണ്ടാകാന്‍ പാടില്ല ഹൈകോടതിയില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്ക
@jamesjames9528Сағат бұрын
ആഭാസകല്യാണം . ആ കുടുംബത്തിനെതിരേ കേസെടുക്കണം.
@jithujohn84982 сағат бұрын
തൃശൂർ പൂരത്തിന് കുഞ്ഞുങ്ങളെ കൊണ്ടുവരുന്നവർക്കും പള്ളിയിൽ വെടിക്കെട്ടിനു കൊണ്ടുവരുന്നവർക്കും ഒരു പാഠമാകട്ടെ ✌🏻
@Jayesh-introvertСағат бұрын
ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാൻ നടപടി എടുക്കുക. അവന്മാരുടെ ഒടുക്കത്തെ ഒരു ആഘോഷം 😡😡
@ayurvedanilayameradys91782 сағат бұрын
ഇത് കല്യാണം ആണൊ.. രാത്രി ഇത്രയും ബഹളം.. ബോംബ് ഇട്ട് ആണൊ കല്യാണം നടത്തുന്നത് അവിടെ ഉള്ള എല്ലാത്തിനെയും ജയിൽ ഇട്ട് നന്നായി ഒന്ന് പോലീസ് കാർ പരിഗണിക്കണം.. വിവാഹം നടത്തുന്നവരെ അല്ല നേരെ പോലീസ് കാരെ വിളിക്കണം..
@makkarmm1652 сағат бұрын
ആ കുഞ്ഞ് എന്ത് പിഴച്ചു...നിരപരാധിക്കെ പറ്റൂ.... എന്ത് പറയാൻ... ആദ്യം മര്യാദക്കാരായ സുഹൃത്തുക്കളെ മാത്രം വിളിക്കുക കല്യാണത്തിന്....അഹങ്കാരം
@jayaramankm92202 сағат бұрын
കുറെ കാലമായി ഈ കലാപരിപാടി തുടങ്ങിയിട്ട് നിരപരാധികൾ ആയകുട്ടികളും മറ്റുള്ളവരും ആണ് ഇതിൽ കഷ്ടത അനുഭവിക്കുന്നത് ഇതിനൊരു അവസാനം ഉണ്ടാകണം. ചെക്കെന്റെ അച്ഛനും കൂട്ടുകാരും, അമ്മാവനും,അളിയനും ചിറ്റപ്പന്മാരെയും പൊക്കി അകത്തിടുക.. കുറച്ചു ദിവസം അവിടെ കിടക്കട്ടെ.. കുട്ടിയുടെ ചികിത്സാ ചെലവ് അവരിൽനിന്നും ഈടാക്കുക..
@navazsainudeen2 сағат бұрын
കണ്ണൂരല്ലേ ബോംബ് ആയിരിക്കും😢
@happysoul814711 минут бұрын
സംശയം ഇല്ലാതെ ഇല്ല..
@kkchirammal2688Сағат бұрын
വരനെ 6 മാസം ഉള്ളിൽ ഇട്ടാൽ തീരുന്നതെ ഉള്ളൂ
@geethamani665426 минут бұрын
എത്ര പാവങ്ങൾ വിവാഹ പ്രായമായി പണം ഇല്ലാതെ ഇരിക്കുന്ന
@geethamani665427 минут бұрын
ഇവൻ മാർ വയനാട് കണ്ടും പഠിച്ചില്ല. ഇതിന് മറുപടി പറയാനുള്ള കാലം വിദൂരമല്ല😮😮
@abdulgafoor5831Сағат бұрын
കഷ്ടം തന്നെ...
@sharpshooter390Сағат бұрын
Good
@geethamani665429 минут бұрын
പണത്തിൻ്റെ അഹങ്കാരം കേരളം ദ്രാന്ത ലയമായി മാറുന്ന😢😢😢