കടുപ്പമുള്ള പണിയാകുമ്പോൾ കഴിക്കാനും അതുപോലെ യവേണ്ടേ👌👌❤️😍

  Рет қаралды 37,266

Kunchoos family

Kunchoos family

Күн бұрын

Пікірлер: 138
@adamemin9576
@adamemin9576 4 күн бұрын
Prsdeedhayude cooking siper..neat snd clean. Simple aaui cook cheyyunnu..purathu virakaduppil cheyyumbol pani nrennghatha pole enikku feel cheyyuka..praseedhayude cooking kanan nalla rasamund..ithu pole cheyyan kothi thinunnu..
@priyas4100
@priyas4100 12 күн бұрын
കുമ്പളങ്ങ ഇടുന്നത് ആദ്യായിട്ടാണ് കാണുന്നത്. Try cheyyam👍
@Kunchoosfamily
@Kunchoosfamily 12 күн бұрын
❤️🥰
@nsmrvlog7574
@nsmrvlog7574 11 күн бұрын
പപ്പടം വെള്ള കളറിൽ തന്നെയാ ഇഷ്ടം. എന്റെ വീട്ടിൽ ബീഫിൽ കുമ്പളങ്ങയിട്ട് വെക്കാറുണ്ട്. വല്ലപ്പോഴും ചിക്കനിലും ഇട്ട് വെക്കാറുണ്ട്. ❤❤❤❤❤
@Shah-b8u9m
@Shah-b8u9m 11 күн бұрын
പ്രസി ചേച്ചിയുടെ മാക്സി super 👍👍👍😍ചേച്ചിക്ക് നല്ല ഭംഗി ഉണ്ട് 👍👍😍
@CopaMocha6232
@CopaMocha6232 10 күн бұрын
Enik ishtam aanu kumbalanga chicken curry.. I'm from Tcr.. ivde undakarund. Ithile kumbalanga aanu ishtam.. nai pidicha kumbalam piece nalla taste aanu
@muthuzentertainment8979
@muthuzentertainment8979 11 күн бұрын
അടി പൊളി സൂപർ
@sairasulthana4342
@sairasulthana4342 12 күн бұрын
ഞാനും ഈ കറി ഇടയ്ക്ക് വെക്കാറുണ്ട്. പ്രസി❤❤❤
@Kunchoosfamily
@Kunchoosfamily 12 күн бұрын
🥰🥰🥰🥰❤️
@aaliyathoubis2498
@aaliyathoubis2498 12 күн бұрын
Prasi Chechi ❤
@lalkrishna501
@lalkrishna501 12 күн бұрын
Good polichu dears curry ❤❤❤
@beevijan9446
@beevijan9446 10 күн бұрын
പപ്പടം ചുവന്ന കളർ ആണ് ഇവിടെ എല്ലാവർക്കും ഇഷ്ടം
@Sunitha-w1k
@Sunitha-w1k 9 күн бұрын
Suppar..chechiku ethra makkala.suganiyakum
@ashapradeep8482
@ashapradeep8482 11 күн бұрын
ചേച്ചി ഞാൻ പാലക്കാട്ടുകാരി... നമ്മടെ സ്ഥിരം ആണ് കുമ്പളഇറച്ചി❤️❤️👍
@SakundhalaPV
@SakundhalaPV 11 күн бұрын
Super 👌
@geethachandrabose3090
@geethachandrabose3090 12 күн бұрын
എനിക്ക് കുമ്പളങ്ങയും കോഴിഇറച്ചിയും നല്ല ഇഷ്ടമാ പ്രസി. ❤❤❤❤
@Kunchoosfamily
@Kunchoosfamily 12 күн бұрын
❤️🥰
@kanakavallyu5400
@kanakavallyu5400 12 күн бұрын
Ivide kumbalam chickenil cherkkum tasty aanu
@Kunchoosfamily
@Kunchoosfamily 12 күн бұрын
🥰🥰❤️
@shaijapeter947
@shaijapeter947 12 күн бұрын
Chicken curry super super superb ❤❤❤🎉🎉🎉
@Kunchoosfamily
@Kunchoosfamily 12 күн бұрын
Thank you so much
@JayaSanthini
@JayaSanthini 12 күн бұрын
Uthir.puttu.recipi onnu video cheyyumo prasi pratheeshikunnu❤
@Kunchoosfamily
@Kunchoosfamily 12 күн бұрын
കാണിക്കാം
@shafnarinsha2592
@shafnarinsha2592 12 күн бұрын
Chechiiii ❤❤❤
@sreenivasangalfar8191
@sreenivasangalfar8191 9 күн бұрын
ഞാൻ തൃശൂർക്കാരിയാണ് വീട്ടിൽ ഇപ്പോഴും കുമ്പളങ്ങയിട്ട ചിക്കൻ കറി ഉണ്ടാക്കാറുണ്ട്,
@oh5h24
@oh5h24 8 күн бұрын
Super❤🎉
@priyacyriac5462
@priyacyriac5462 12 күн бұрын
Superb ❤
@Kunchoosfamily
@Kunchoosfamily 12 күн бұрын
Thanks 🤗
@bijukombodikitchen4736
@bijukombodikitchen4736 8 күн бұрын
ചിക്കൻ കറി അടിപൊളി
@Aneesh.Angamaly
@Aneesh.Angamaly 12 күн бұрын
ഞാൻ കാണാൻ ആഗ്രഹിച്ച ഒരു വിഭവമാണ് പാലക്കാടൻ കുമ്പളങ്ങയും ചിക്കനും. പാലക്കാട് വരുമ്പോൾ തനതായ ശൈലിയിൽ കിടുന്ന ഹോട്ടലിൽ കയറി ഒന്നു കഴിക്കണം എന്നുണ്ട്👍❤️
@Kunchoosfamily
@Kunchoosfamily 12 күн бұрын
❤️❤️❤️❤️🥰
@LinshaPradeep-dd9dl
@LinshaPradeep-dd9dl 8 күн бұрын
Ante chanalil etittundu prasi chechi super anu
@gracybabu5651
@gracybabu5651 12 күн бұрын
കോഴി കുമ്പളങ്ങ വറുത്തരച്ചാ വെക്കാറ് അടിപൊടിയാ👌
@Kunchoosfamily
@Kunchoosfamily 12 күн бұрын
അങ്ങനെയും വെക്കാറുണ്ട്
@ambalikamurali5419
@ambalikamurali5419 12 күн бұрын
ഈ കറിയും വയ്ക്കും കേട്ടോ. അതേ പ്രസി ഇലകൊഴിയുന്ന കാലം ആണ്. മുറ്റം അടിച്ചു മടുക്കും❤
@mariyathsaidumuhammed5782
@mariyathsaidumuhammed5782 12 күн бұрын
❤❤
@krishnadaskrishnadas8287
@krishnadaskrishnadas8287 12 күн бұрын
പാലക്കാടൻ കോഴിയും കുമ്പളങ്ങയും അടിപൊളി 👍വേറെ ലെവലാ
@Kunchoosfamily
@Kunchoosfamily 12 күн бұрын
🥰❤️
@klstorm3675
@klstorm3675 12 күн бұрын
കുമ്പളങ്ങ ഇട്ട് ചിക്കൻ കറി വയ്ക്കുമോ
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 12 күн бұрын
❤❤❤❤👌👌👌👌😋😋
@johnphiliphos6666
@johnphiliphos6666 11 күн бұрын
👍👍👍❤
@Sheela-g4w
@Sheela-g4w 12 күн бұрын
Yummy chicken curry❤❤
@Kunchoosfamily
@Kunchoosfamily 12 күн бұрын
❤️🥰
@rathnamanik991
@rathnamanik991 12 күн бұрын
Carysuper
@ramyamanoj4409
@ramyamanoj4409 12 күн бұрын
സുഗന്യക് നല്ല ഒരു ഏട്ടത്തി യെ കിട്ടില്ലേ.❤
@Kunchoosfamily
@Kunchoosfamily 12 күн бұрын
🥰🥰🥰❤️
@sanalkumar8009
@sanalkumar8009 12 күн бұрын
എന്നാപ്പിന്നെ അടുത്ത് ചിക്കൻ വാങ്ങുമ്പോ ഉതിർ പുട്ടും ചിക്കൻ കറിയും ഉണ്ടാക്കി കഴിക്കുന്ന വീഡിയോ ഇടൂ ചേച്ചി ❤
@Kunchoosfamily
@Kunchoosfamily 12 күн бұрын
കാണിക്കാം
@sumitha5516
@sumitha5516 12 күн бұрын
❤mudi kozhiyunath arkum sahikan patila.
@Kunchoosfamily
@Kunchoosfamily 12 күн бұрын
🥰😋
@ambalikamurali5419
@ambalikamurali5419 12 күн бұрын
പ്രസി ഞാൻ പ്രസി തയ്യാറാക്കിയ മുളകുപുളി വച്ചു. പിന്നെ തക്കാളി കഞ്ഞിവെള്ളത്തിൽ തയ്യാറാക്കില്ലേ അതും വച്ചു സൂപ്പർ ആയിരുന്നു ❤❤❤
@Kunchoosfamily
@Kunchoosfamily 12 күн бұрын
🥰🥰🥰🥰🥰❤️
@minnalagru
@minnalagru 12 күн бұрын
Super
@Kunchoosfamily
@Kunchoosfamily 12 күн бұрын
Thanks
@chandramathikvchandramathi3885
@chandramathikvchandramathi3885 12 күн бұрын
👍❤️
@Fathimamankada-ns7gq
@Fathimamankada-ns7gq 12 күн бұрын
പ്രസി നീ കഷ്ട്ട പെട്ടതിന് ഒക്കെ നിനക്ക് ഇനി സുഖം ആവും നോക്കിക്കോ 👍👍👍👍👍👍👍👍👍
@Kunchoosfamily
@Kunchoosfamily 12 күн бұрын
🥰🥰🥰🥰❤️🙏
@AnuAnu-zo3bf
@AnuAnu-zo3bf 12 күн бұрын
😋
@Kunchoosfamily
@Kunchoosfamily 12 күн бұрын
❤️🥰
@FathimaNima-d3k
@FathimaNima-d3k 12 күн бұрын
എന്റെ വീട് മലപ്പുറം ഡിസ്ട്രിക്ട് veliancod ആണ് പാലക്കാട്‌ മേരെഡ് kayinjhu വന്നെന്നു ശേഷം ആണ് കുമ്പളങ് കോഴി കഴിക്കാൻ തുടെങ്‌കിയത് അതു പോലെ ചേച്ചി ഉണ്ടാകുന്ന വിവിധ തരാം പുളി കറികൾ എല്ലാം റസാണ് 😊😊😊😊
@Kunchoosfamily
@Kunchoosfamily 12 күн бұрын
❤️❤️🥰
@JJThoughts-JJThoughts
@JJThoughts-JJThoughts 12 күн бұрын
❤❤😊
@sindhusajith794
@sindhusajith794 12 күн бұрын
Pappadam enthu mookkan ithanne nallathu
@Kunchoosfamily
@Kunchoosfamily 12 күн бұрын
❤️🥰
@JayanJayan-q1x
@JayanJayan-q1x 12 күн бұрын
പ്രസി. ✋കറി. 👍👌👌👌😃😃😃😃
@shilpasreekumarnair
@shilpasreekumarnair 12 күн бұрын
ഇന്ന് അനിയേട്ടൻ എന്താ മിണ്ടാതു എൻഗേജ്ഡ് ആയി ഇരിക് സംസാരിക്കു ചാനലിൽ നിങ്ങളുടെ ചാനൽ അല്ലെ? ?
@Kunchoosfamily
@Kunchoosfamily 12 күн бұрын
❤️❤️❤️🥰
@abujubbu6831
@abujubbu6831 9 күн бұрын
തേങ്ങ അരക്കാതെ പരിപ്പും ചിക്കനും കുബ ളങ്ങയും പുളി ചേർത്ത് അടിപൊളിയാ അങ്ങനെ ഒന്ന് വെച്ച് നോക്ക്
@prakashnayanu
@prakashnayanu Сағат бұрын
വയറിളകി തൂറാനാണോ
@sachinsheeba7343
@sachinsheeba7343 12 күн бұрын
Putathe aduppil vekunnathu kanananu eshtam❤
@renukakv981
@renukakv981 12 күн бұрын
ഇത് പോലെ വെച്ച് നോക്കി പക്ഷെ അധികം ഇഷ്ടമായില്ല എല്ലാവർക്കും പിടിക്കില്ല പ്രസീ. കാരണം അത്പോലെ വെക്കാറില്ലല്ലോ.
@eyekiller-ze4kj
@eyekiller-ze4kj 11 күн бұрын
ഞനും വിചാരിച്ചു വച്ചു നോകാം എന്ന് ഇപ്പോ ഈ കമന്റ്‌ കണ്ടപ്പോൾ വേണ്ടാന്നു തോന്നി എനിക്കും സംശയം ഒണ്ടാരുന്നു വച്ചാൽ കൊള്ളാമായിരിക്കോ എന്ന്
@adamemin9576
@adamemin9576 4 күн бұрын
Kazhichu sheelikkatha taste namukku ishttamavilla...nammude sthiram shyli thanneyanu namukku pattulloo..
@DileepKumar-m6c
@DileepKumar-m6c 12 күн бұрын
Super video.. 👍
@Kunchoosfamily
@Kunchoosfamily 12 күн бұрын
Thank you 👍
@prasannak2261
@prasannak2261 12 күн бұрын
🎉🎉🎉🎉🎉🎉🎉
@susheela8125
@susheela8125 12 күн бұрын
Wonderfull chikencury greate
@Kunchoosfamily
@Kunchoosfamily 12 күн бұрын
Yes, thanks
@luckylouis8888
@luckylouis8888 12 күн бұрын
🎉
@prasannaunnikrishnan3634
@prasannaunnikrishnan3634 12 күн бұрын
ഇവിടെ ഇങ്ങനെ ചിക്കൻകറി കണ്ടിട്ടില്ല ഇടുക്കിയിൽ, പപ്പടം കാച്ചുമ്പോൾ മൂത്തില്ലെങ്കിൽ പല്ലിൽ ഒട്ടിപ്പിടിക്കുമെന്ന് എൻ്റെ അഛൻ പറയാറുണ്ട്, എനിക്കു പപ്പടം വെളുത്തിരിക്കുന്നതാണിഷ്ടം❤❤❤
@Kunchoosfamily
@Kunchoosfamily 12 күн бұрын
❤️❤️🥰
@sophiyajohnsophiyajohn4710
@sophiyajohnsophiyajohn4710 12 күн бұрын
👌👌👌👍👍👍🥰🥰
@lubaibafidha7297
@lubaibafidha7297 12 күн бұрын
മലപ്പുറം വെച്ചിട്ടില്ല കഴിച്ചിട്ടില്ല രുചി അറിയില്ല
@Kunchoosfamily
@Kunchoosfamily 12 күн бұрын
വെച്ചു നോക്കൂ
@SUJAVIJAYAKUMAR-t6j
@SUJAVIJAYAKUMAR-t6j 12 күн бұрын
Haiii🥰🥰🥰🥰
@kannurtheyyam3531
@kannurtheyyam3531 12 күн бұрын
❤❤❤സൂപ്പർ 👌🏻👌🏻👍🏻
@Kunchoosfamily
@Kunchoosfamily 12 күн бұрын
❤️🥰
@SugunaRajesh-jo5km
@SugunaRajesh-jo5km 12 күн бұрын
ഞാൻ പാലക്കാട് ആണ് ഇങ്ങനെ അല്ല കുമ്പളങ്ങ വെക്കുന്നത്
@Kunchoosfamily
@Kunchoosfamily 12 күн бұрын
ആണോ🥰🥰❤️
@SijuKallingal
@SijuKallingal 12 күн бұрын
Chikkan kuttikalkkum vende❤
@Kunchoosfamily
@Kunchoosfamily 12 күн бұрын
വേണം
@lubaibafidha7297
@lubaibafidha7297 12 күн бұрын
ഉതിർ പുട്ട് മനസ്സിലായില്ല
@smithas9002
@smithas9002 11 күн бұрын
കോട്ടയത്ത്‌ ഉതിരു പുഴുങ്ങുക എന്നു പറയും. പുട്ടിനു പൊ ടി നനച്ചിട്ട് തേങ്ങ ചിരകിയതും മിക്സ്‌ ചെയ്ത് അപ്പച്ചെമ്പിൽ ഇട്ടു വേവിക്കും.
@babymathew3784
@babymathew3784 12 күн бұрын
Ethiri,ThauppNokattea
@rajalekshmimenon6388
@rajalekshmimenon6388 12 күн бұрын
Super
@rajithadipu2211
@rajithadipu2211 12 күн бұрын
Hiiii chechiyoy ❤❤❤
@Kunchoosfamily
@Kunchoosfamily 12 күн бұрын
❤️❤️🥰
@reman3054
@reman3054 12 күн бұрын
Tasty curry
@Kunchoosfamily
@Kunchoosfamily 12 күн бұрын
Thank you so much
@sooryak6317
@sooryak6317 12 күн бұрын
Hai chechi❤❤❤
@amruthas561
@amruthas561 12 күн бұрын
Superb. പണിക്കാര്‍ ഉള്ള തിരക്കിലും വീഡിയോ idunnundallo 👍
@Binila27
@Binila27 5 күн бұрын
ചിക്കൻ ഇത്ര മതിയോ
@Geetha-i5u
@Geetha-i5u 12 күн бұрын
❤❤❤🎉🎉🎉
@Silvythankachan123
@Silvythankachan123 12 күн бұрын
Avasanam enthina presi charu kori aduppil ozhichath
@Kunchoosfamily
@Kunchoosfamily 12 күн бұрын
അടുപ്പിന് കൊടുതതാ
@sherilsatheesh1081
@sherilsatheesh1081 12 күн бұрын
Super❤
@Kunchoosfamily
@Kunchoosfamily 12 күн бұрын
Thanks 🔥
@sudhac5507
@sudhac5507 12 күн бұрын
Super chiken curry
@Kunchoosfamily
@Kunchoosfamily 12 күн бұрын
Thank you so much
@AneeshaneeshAneeshaneesh-v3e
@AneeshaneeshAneeshaneesh-v3e 12 күн бұрын
കുറച്ച് കറി ഞാൾക്കുംകൂടി തരുമോ പ്രസിചേച്ചി
@Kunchoosfamily
@Kunchoosfamily 12 күн бұрын
വരൂ വെച്ചു തരാം
@livinginnature8668
@livinginnature8668 12 күн бұрын
Amma sugalle. Enna varunnath
@Kunchoosfamily
@Kunchoosfamily 12 күн бұрын
കുറച്ചു ദിവസം കഴിയും
@NihalNihal-pf4hx
@NihalNihal-pf4hx 12 күн бұрын
👍👍👍q
@NihalNihal-pf4hx
@NihalNihal-pf4hx 12 күн бұрын
👍👍👍👍👍👍
@SajanaCk
@SajanaCk 9 күн бұрын
Chicken varuthittu kurachoode kurukki vekku chechi
@sumasudhakaran8662
@sumasudhakaran8662 12 күн бұрын
Pappadam നല്ല പോലെ morinj varanan praseetha എന്നാലേ സ്വാദ്‌ ഉണ്ടാകൂ ,വെളുത്ത് ഇരിക്കരുത്, കുറച്ച് ബ്രൗണ്‍
@Kunchoosfamily
@Kunchoosfamily 12 күн бұрын
🥰❤️
@Muhsina-tx5ym
@Muhsina-tx5ym 12 күн бұрын
സുഗന്നി നല്ല തടി ഉണ്ടല്ലോ
@sreee1933
@sreee1933 12 күн бұрын
Ayinu😅
@sumitha5516
@sumitha5516 12 күн бұрын
suganni alla sukanya.
@ramitha1298
@ramitha1298 12 күн бұрын
Suganyum prasiyum aa paniku shesham thadi kuranjapole eniku thonunu
@sivanpisharathupaeambil1083
@sivanpisharathupaeambil1083 12 күн бұрын
മെയിൻ മേസ്തിരിക്ക് ശകലം കൂടുതൽ കൊടുക്കണേ.......
@Kunchoosfamily
@Kunchoosfamily 12 күн бұрын
❤️❤️❤️❤️🥰
@yesodamurukan9873
@yesodamurukan9873 11 күн бұрын
വൃശ്ചികമാസം ഇല്ലേ? മണ്ഡലം 12 ദിവസമെങ്കിലും ഹിന്ദുവല്ലേ? ലൈക്ക് തരില്ല
@susheela8125
@susheela8125 12 күн бұрын
Araa vedieo edukune
@Malavika-x3j
@Malavika-x3j 12 күн бұрын
🤭🤭🤭
@Kunchoosfamily
@Kunchoosfamily 12 күн бұрын
അനിയെട്ടൻ
@renukakv981
@renukakv981 12 күн бұрын
പ്രസീ ഒറ്റക്ക് ഉള്ളോ സുകന്യ എവിടെ പോയി. എല്ലാവരും പോയപ്പോൾ ഒറ്റക്ക് ആയി. സുകന്യ എന്താ ബിസി. പ്രസീ തനിയെ ചെയുമ്പോൾ എന്ധോ സങ്കടം വരുന്നു
@ShimnashimnaShimnachandran
@ShimnashimnaShimnachandran 12 күн бұрын
❤❤❤❤
@preethahari3208
@preethahari3208 12 күн бұрын
❤❤❤
@bijumon8552
@bijumon8552 12 күн бұрын
❤❤
@rajithakr7045
@rajithakr7045 12 күн бұрын
❤❤❤❤
@sonyanish3421
@sonyanish3421 12 күн бұрын
❤❤
@SherminaNoufal
@SherminaNoufal 12 күн бұрын
❤❤❤
@Kunchoosfamily
@Kunchoosfamily 12 күн бұрын
🥰❤️
@Pushpaja.cPushpa
@Pushpaja.cPushpa 6 күн бұрын
❤❤❤
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 25 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 36 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН