No video

'കഴുത വെറും കഴുതയല്ല';കഴുതയെ വളർത്തി കാശുണ്ടാക്കുന്ന ഒരു 19കാരൻ്റെ വിജയകഥ

  Рет қаралды 57,210

Oneindia Malayalam

Oneindia Malayalam

2 ай бұрын

'കഴുത വെറും കഴുതയല്ല';കഴുതയെ വളർത്തി കാശുണ്ടാക്കുന്ന ഒരു 19കാരൻ്റെ വിജയകഥ
#Donkey #ViralVideo #humaninterestnews
~ED.22~PR.260~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 69
@sajivdevan
@sajivdevan 2 ай бұрын
മോനെ നിന്റെ ബിസിനസ് വളർന്ന് വലിയ👍👍👍👍👍👍👍👍👌👌🙏🙏
@joypu6684
@joypu6684 2 ай бұрын
എറണാകുളം ജില്ലയിലെ രാമമംഗലത്ത് കഴുത ഫാമം വർഷങ്ങൾക്കു മുൻപേ ഉണ്ട്‌.
@pranavgallery357
@pranavgallery357 2 ай бұрын
Correct place evide aanu രാമമംഗലത്?
@jitheshpeter5790
@jitheshpeter5790 2 ай бұрын
അഭിനന്ദനങ്ങൾ❤
@user-ds7qz6vw1e
@user-ds7qz6vw1e 2 ай бұрын
Good monaa
@henrykalluveettil6514
@henrykalluveettil6514 2 ай бұрын
Wish you all success
@mollyalexander9227
@mollyalexander9227 2 ай бұрын
The love you show is so amazing they are loving animals God bless all these donkeys ❤❤❤❤
@arunadhil2025
@arunadhil2025 2 ай бұрын
ഇത് ഒരു വ്യക്തത ഇല്ലാത്ത വാർത്തയായി പോയി
@anilkumariks9266
@anilkumariks9266 2 ай бұрын
ഈ പാല് കുടിക്കാന്‍ ഏറ്റവും ഗുണമുള്ളതും ഏറ്റവും ശരീരത്തിന് അനുയോജ്യവുമാണ് ! യുവത്വം നിലനിര്‍ത്താന്‍ ഇത് ബെസ്റ്റ് ! പക്ഷേ ശതകോടീശ്വരന്‍ മാര്‍ക്കേ ഇത് കുടിക്കാന്‍ പറ്റൂ ! സിനിമാ താരങ്ങള്‍ മിക്കവരും കുടിക്കും !
@fifawalo
@fifawalo 2 ай бұрын
ഈ പാൽ എന്തിന് ഉപയോഗിക്കുന്നു 6000 രൂപയ്ക്ക് ആര് വാങ്ങും ഡെയിലി പാൽ എങ്ങനെ മാർക്കറ്റിൽ എത്തിക്കും 😊 ആരു വന്നു കൊണ്ടുപോകും ഒരു പിടുത്തവുമില്ല പശു ആണെങ്കിൽ അറവ് ടീമിന് കൊടുക്കാമായിരുന്നു ഇതിന് എന്ത് ചെയ്യും ഒരു പിടുത്തവും കിട്ടുന്നില്ല പറഞ്ഞുതരൂ
@rajeshbabunair2564
@rajeshbabunair2564 2 ай бұрын
Donkey milk beauty soap undakki vilkkunnud ,oru soapinu 300 okke aanu
@aswathyaswathy5473
@aswathyaswathy5473 2 ай бұрын
Orupad cosmetic products il use cheyunund
@sunilmk999
@sunilmk999 2 ай бұрын
Cosmetics😊
@rajeshramankutty4111
@rajeshramankutty4111 2 ай бұрын
പാൽ ഇവിടെ യാണ് എടുക്കുന്നത് ഒന്നും clear അല്ല
@anilkumariks9266
@anilkumariks9266 2 ай бұрын
ഈ പാല് കുടിക്കാന്‍ ഏറ്റവും ഗുണമുള്ളതും ഏറ്റവും ശരീരത്തിന് അനുയോജ്യവുമാണ് ! യുവത്വം നിലനിര്‍ത്താന്‍ ഇത് ബെസ്റ്റ് ! പക്ഷേ ശതകോടീശ്വരന്‍ മാര്‍ക്കേ ഇത് കുടിക്കാന്‍ പറ്റൂ ! സിനിമാ താരങ്ങള്‍ മിക്കവരും കുടിക്കും !
@aprilsummer6321
@aprilsummer6321 2 ай бұрын
കഴുതപാൽ നല്ല ഔഷദ ഗുണമുള്ളതാണെന്നു കേട്ടിട്ടുണ്ട് 👍
@bincyphilip5891
@bincyphilip5891 2 ай бұрын
ക്‌ളിയോപാട്ര കഴുതപ്പാലിൽ ആണ് കുളിച്ചിരുന്നത്. അവരുടെ സൗന്ദര്യ രഹസ്യം അതായിരുന്നു എന്നാണ് ..
@joypu6684
@joypu6684 2 ай бұрын
താൻ കണ്ടിട്ടുണ്ടായിരിക്കും
@bincyphilip5891
@bincyphilip5891 2 ай бұрын
@@joypu6684 vayichittullath. Don't be a bully!
@sunilmk999
@sunilmk999 2 ай бұрын
That may be the reason Donkey milk and powder is used in cosmetics.😊
@shafeeq-muhammed.
@shafeeq-muhammed. 2 ай бұрын
ഇവൻ പോയി ഒളിഞ്ഞുനോക്കിയിരുന്നു.
@VijAy54724
@VijAy54724 2 ай бұрын
ഇവനാണോ കുളിപിച്ചു കൊടുത്തിരുന്നത്
@kuriachankk825
@kuriachankk825 2 ай бұрын
എറണാകുളം ജില്ലയിൽ രാമമംഗലം എന്ന സ്ഥലത്തു 4ഏക്കർ സ്ഥലത്ത് വളക്കുന്നുണ്ട്
@The_mask375
@The_mask375 2 ай бұрын
Valakkano 😂😂aare kayuthaye valakkano…valachit kettuvo 😂😂
@vinuthomas9252
@vinuthomas9252 2 ай бұрын
അഭിനന്ദനങ്ങൾ
@ai77716
@ai77716 2 ай бұрын
👌🏾👌🏾👌🏾super
@INDIANHOMEGARAGE
@INDIANHOMEGARAGE 2 ай бұрын
Bro🔥
@vineeshk7592
@vineeshk7592 Ай бұрын
Congrts🥰
@mkputhalamblogs8303
@mkputhalamblogs8303 2 ай бұрын
gents ലേപനം ചെയ്യുന്നത് ദാമ്പത്യ ജീവിതത്തിന് ഗുണകരമെന്ന് ഗ്രന്ഥങ്ങളിൽ പറയുന്നു.
@sajivdevan
@sajivdevan 2 ай бұрын
യദു മോനെ കേരളത്തിലെ ചെറുപ്പക്കാർക്ക് നീയൊരു മാതൃകയാണ് 👍👍👍👍👍👍🙏🙏🙏👍👍👌
@lionsap
@lionsap 2 ай бұрын
ആരുമേടിക്കാനാ?മൂത്രത്തിനുവിലയുണ്ട് ‼️😇
@wildcreation9905
@wildcreation9905 Ай бұрын
പൊട്ടൻ
@maryvijayan3394
@maryvijayan3394 2 ай бұрын
👍
@IsmailMp-gk3jr
@IsmailMp-gk3jr 2 ай бұрын
👍👍👍
@user-xl2wq5hm1u
@user-xl2wq5hm1u 2 ай бұрын
ബീഫായി കൊടുക്കല്ലേ 😟
@lovelygeorge8037
@lovelygeorge8037 2 ай бұрын
Evadaya vilkunnathu
@alexandergeorge9365
@alexandergeorge9365 Ай бұрын
ഈ ഇന്റർവ്യൂ കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? എന്തോ ചോദിച്ചു, ഏതാണ്ട് ഉത്തരവും കിട്ടി. കുറച്ചു കൂടി വ്യക്തത വേണമായിരുന്നു, ഇന്റർവ്യൂവിൽ. ഇത് കാണുന്ന ഒരാൾക്ക് പ്രോത്സാഹനം കിട്ടണം. അല്ലാതെ, ഇത് ഒരുമാതിരി......
@bijoyb4177
@bijoyb4177 2 ай бұрын
@minimol5836
@minimol5836 2 ай бұрын
👍👍❤️
@Sivadasan255
@Sivadasan255 2 ай бұрын
ഏത് മാർക്കറ്റിൽ....?🤣
@mvkmarudarod2300
@mvkmarudarod2300 2 ай бұрын
Ini manushyare kazhuthe ennu vilikkaruthe.. manusyannu oru vilayumilla.
@mvkmarudarod2300
@mvkmarudarod2300 2 ай бұрын
Kazhutha paal enthu cheyyam
@PraveenKumar-rd3gr
@PraveenKumar-rd3gr 2 ай бұрын
❤❤
@syamkolloorvila5523
@syamkolloorvila5523 2 ай бұрын
ആ പയ്യന്റെ ഡീറ്റൈൽ കിട്ടുമോ
@ajialex878
@ajialex878 2 ай бұрын
ഇത് ആര് മേടിക്കും.. എന്ന് കൂടെ പറഞ്ഞാൽ നല്ലതായിരുന്നു
@user-bj1ug8xc3d
@user-bj1ug8xc3d 2 ай бұрын
👍👍👍❤️❤️❤️🙏
@josemathew5744
@josemathew5744 2 ай бұрын
ഒരു ഒട്ടക ഫാം കുടി തുടങ്ങമോ... നല്ല ഇൻകം കിട്ടും....
@AbrahamMani-sy7lx
@AbrahamMani-sy7lx 2 ай бұрын
You tube il sarva vivaraggalum undu search , pande ethudu puthiya kariyamalla
@TasteofgoodnessTasteofgoodness
@TasteofgoodnessTasteofgoodness 2 ай бұрын
❤❤❤❤🙏
@muhammednaseer8154
@muhammednaseer8154 2 ай бұрын
കഴുത പാൽ കുടിച്ചാൽ മക്കൾ ആകില്ല എന്ന് തമിഴ് നാട്ടുകാർ പറയുന്നു ഉള്ളതാണോ 🤔
@kannan17421
@kannan17421 2 ай бұрын
Nomber tharumo
@rafeequeup9088
@rafeequeup9088 2 ай бұрын
തലയും വാലുമില്ലാത അവതരണം.ഇത്തിപോ........? ######. ആരായി !
@user-nr1dy2oo8u
@user-nr1dy2oo8u 2 ай бұрын
😄
@SajeerSajeer-ql8vz
@SajeerSajeer-ql8vz 2 ай бұрын
നമ്പർ ഒന്ന് തരുമോ
@tt5177
@tt5177 2 ай бұрын
Kazhuthappal 🤮🤮🤮🤮🤮🤮🤮🤮🤮🤮
@sivadasmk7675
@sivadasmk7675 2 ай бұрын
മോനെ നല്ല കാര്യം 👍 പക്ഷേ കേരളത്തിൽ.. കണ്ണൂർ ആണ് മനുഷ്യർ ധാരാളം ഉള്ള സ്ഥലം.... 🙏
@MadhuMadhu-uc7zt
@MadhuMadhu-uc7zt 2 ай бұрын
പാൽ എങ്ങനെ വിൽക്കും
@user-ye1xn8ev8p
@user-ye1xn8ev8p 2 ай бұрын
പാൽ എന്തിന് ഉപയോഗിക്കുന്നു..
@NasKerala
@NasKerala 2 ай бұрын
Cosmetic ആവശ്യം
@sandhyaeappen5362
@sandhyaeappen5362 2 ай бұрын
വിക്ടോറിയ രാ്ഞി കഴുത പാലിൽ ആണ് കുളിച്ചിരുന്നത്. ഞാൻ വായിച്ചിട്ടുണ്ട്.
@gafoorvk8445
@gafoorvk8445 2 ай бұрын
Cosmetic prodectinvedi upayokikinnu
@fazilmoothodath3639
@fazilmoothodath3639 2 ай бұрын
👍
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 848 М.
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН