കുഞ്ഞികാലിനു കൊതിച്ച് നേർച്ചയും നേർന്നു കഴിയുന്നവരെ ഓർത്തിരുന്നെങ്കിലോ അവർ പൊന്നം പോലെ വളർത്തിയേനേ ആകുഞ്ഞോമനയുടെ പാദം തന്നെ ഹൃദയം തകർക്കുന്ന കാഴ്ച
@Shihabpattari8 ай бұрын
*കളിപ്പാട്ടം* ജനിച്ചു വീണ സന്തോഷം നുകർന്നു കൊടുക്കാൻ മറന്നു പോയൊരമ്മ പുത്തനുടുപ്പും കളിപ്പാട്ടവും മധുരവും പകരുവാനും ആരുമില്ല മൂന്നു മണിക്കൂർ മൂന്നെ മൂന്നു മണിക്കൂർ കരയുവാൻ പോലും കനിയാത്ത കാലം എന്നിട്ടും വലിച്ചെറിഞ്ഞു വധിച്ചു വക വരുത്തുവാൻ ആ കുഞ്ഞെന്ത് പിഴച്ചു കുഴിമാടത്തിലേക്ക് കുഞ്ഞു വിട പറയുമ്പോഴും കരയുവാൻ കൂടെപിറപ്പ് ആരുമില്ലല്ലോ 😔😔 🖋️ *ശിഹാബ് പട്ടാരി*
@sunithajyothibasu40808 ай бұрын
വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. വീട്ടിലെ വേലക്കാരിയെ പറഞ്ഞുവിടാൻ ശ്രമിച്ചത് കേട്ടില്ലെ ആവശ്യമില്ലാതെ അവരോട് ദേഷ്യപ്പെടുന്നു അവരെ പറഞ്ഞു വിടുകയും ചെയ്തു. അതിൽ നിന്നൊക്കെ വീട്ടുകാർക്ക് കാര്യങ്ങൾ അറിയുമെന്ന് വ്യക്തമാണ്
സമദ് പോലുള്ള ഹോസ്പിറ്റലിൽ നോക്കണം ഒരു കുഞ്ഞിന് വേണ്ടി എന്ത് ത്യാഗം ചെയ്യാനും റെഡി ആയി ഇരിക്കുന്നവർ എത്ര പേരാ. വേണ്ടവർക്ക് കുഞ്ഞിനെ കൊടുക്കില്ല, ഇതു പോലുള്ളതിന് ഞെരിക്കാനും വലിച്ചെറിയാനുംവാരി ക്കോരി കൊടുക്കും.
@Dontknowwhythis8 ай бұрын
എന്ത് കൊണ്ട് ഒരു പെൺകുട്ടിയെ പിടിക്കുമ്പോൾ മാത്രം യുവതി, സ്ത്രീ, പെൺകുട്ടി എന്നൊക്കെ പറയുന്നത്... ആൺകുട്ടി എങ്ങാനും ആയിരുന്നേൽ ജാതകം അടക്കം വരുമായിരുന്നല്ലോ
@shijiashmin62677 ай бұрын
Ee case lum oru aaan(gents) und. Athintre name paranjittillaallo
@tjohn10208 ай бұрын
നല്ല നിയമം... പാവം ജെനങ്ങൾക് മാത്രം 🙏ഇവളെ കൊന്നു കൂടെ 🙏
@RemYa-nw1kk8 ай бұрын
ഓരോ അവളുമാർ വല്ലോടത്തും പോയി കുട്ടികളെ ഇണ്ടാക്കി കൊല്ലുന്നു.. ഇവിടെ ഒരു കുഞ്ഞിക്കാല് കാണാൻ വഴിപാടും ചികിത്സയുമായി വര്ഷങ്ങളായി കാത്തിരിക്കുന്നു 😢😢😢😢😞
@susanvarghese35668 ай бұрын
How much torture would have that innocent baby gone through before dying? My God! Unimaginable 😢
@adamdavid95258 ай бұрын
അവളുടെ സ്ത്രീത്വതിന് അപമാനിമേക്കാതിരിക്കാൻ ആരിക്കും...സ്വന്തം കുഞ്ഞിനെ മൃഗിയമായി കൊന്നവളുടെ പേര് പോലും പറയാത്തത്....
@universalmediatvm1238 ай бұрын
മനുഷ്യനല്ലേ,.ഇതും ഇതിനപ്പുറവും നടത്താൻ കഴിവുണ്ട്
@kkppvlogs1437 ай бұрын
നിയമങ്ങൾ എന്താ ഇങ്ങനെ?? ശക്തമായ നിയമങ്ങൾ നടപ്പിലാക്കാതെ ഇതുപോലെ ഉള്ളവളുമാർ ഇനിയും ഉണ്ടാകും.. പാവം കുഞ്ഞ് എന്ത് വേദന സഹിച്ചു കാണും... ഈ വാർത്ത കാണുമ്പോ മാറോട് ചേർന്ന് എന്റെ ഇളയ വാവ കിടക്കുന്നുണ്ട് 😓എങ്ങനെ ഇവളൊക്കെ ഇങ്ങനെ തോന്നുന്നത് എന്ന് അറിയില്ലലോ 😓കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് ആ ഭാഗ്യം കൊടുക്ക് ഈശ്വരാ 🙏🏻
@guruji11108 ай бұрын
പണ്ടൊക്കെ കുഴി കക്കൂസിൽ ആണ് ഇതൊക്കെ ഉണ്ടാവുക. ഒരു കോണ്ടം ഉപയോഗിച്ച് പോരെ എന്തിനു ക്രൂരത ചെയുന്നു
@sirajelayi90408 ай бұрын
അപ്പോ കോണ്ടം പയോഗിച്ച് ഗർഭിണി ആവുന്നവർ ധാരാളം ഉണ്ട്
@mahadevanraman30038 ай бұрын
ഇനി അതിജീവിത ആയി രക്ഷ പെടാം,
@Adithyan20188 ай бұрын
ഈശ്വര മക്കൾക്കു ഒരു ജലദോഷം വന്നാൽ തന്നെ മനസ് പോകും. ഇതൊക്കെ എങ്ങനെ....... ഈ ലോകം കേടായി തുടങ്ങി
@coolplayzz23538 ай бұрын
ചെറിയ പ്രായം മുതലേ മക്കൾക്ക് എല്ലാ കാര്യങ്ങളും share ചെയ്യാനുള്ള ചുറ്റുപാട് വീട്ടിൽ ഉണ്ടാക്കി കൊടുക്കുക അവരോട് നമ്മളുംഎല്ലാ വിഷയങ്ങളും സംസാരിക്കുക. ..സ്കൂളിലെ വിശേഷങ്ങളും മറ്റും എന്നും വന്ന് പറയുന്ന ഒരു രീതി ഉണ്ടാക്കിയെടുക്കുക എത്ര തിരക്ക് ആയാലും അവര് പറയുന്നത് കേട്ട് കൊടുക്കുക. ...
@ManuMani-ef8jj8 ай бұрын
നിങ്ങൾ ഓൺലൈൻ ജോബ് ചെയ്യുന്നവർ അല്ലേ സോഷ്യൽ മീഡിയയിൽക്കൂടി തന്നെ മക്കൾ ഇല്ലാത്ത ആരെയെങ്കിലും കണ്ടെത്തി മുൻകൂട്ടി നിശ്ചയിച്ചു പുറംലോകം അറിയാതെ കുഞ്ഞിനെ അവർക്കു കൊടുത്താൽ പോരായിരുന്നോ ജീവൻ പോകാതെ അവനും പുതുജീവിതം കിട്ടി അവനെ സ്വീകരിച്ചവരും സന്തോഷമായി ഇരുന്നേനെ ഇതിപ്പോ നിങ്ങൾക് എന്ത് കിട്ടി മഹാപാപം
@aarathigile8 ай бұрын
എല്ലാ പെൺകുട്ടികളും അറിയാൻ. ഇനി പ്രസവിച്ചാൽ കുഞ്ഞിനെ മതം ഇല്ലാത്ത ഏതെങ്കിലും ശിശുഭവനിൽ ഏൽപ്പിക്കുക.
@yedhuyesodharan20618 ай бұрын
ഇനിയും ഇതുപോലെ കുഞ്ഞുങ്ങളെ കൊന്ന് ഒഴിവാക്കാൻ തോന്നിയാൽ അങ്ങനെ ചെയ്യാതെ എനിക്ക് തന്നേക്ക് ഞാൻ എന്റെ മക്കളുടെ കൂടെ വളർത്തിക്കോളാം
@fathimank-fs2vz8 ай бұрын
കേട്ടിട്ട് ശ്വാസം മുട്ടുന്നു
@Narayanankutty-b9e8 ай бұрын
ആരാണെന്നു അവൾക്കു തന്നെ അറിയില്ല.. സിറ്റി സർവീസ് ആയിരുന്നെന്നു തോന്നുന്നു 😂😂😂😂
@Active229238 ай бұрын
കണ്ടവർക്ക് കാലകത്തി കൊടുത്താൽ ഇങ്ങനിരിക്കും 😅
@srini.at18 ай бұрын
പ്രതിയല്ല, അതിജീവിത അങ്ങനെ പറയണം😂
@ALAN-ALAN8 ай бұрын
എൻ്റെ കാമുകൻ എന്നെ ചതിച്ചതാണ്. ഞാൻ അവൻ്റെ വീട്ടിൽ ആരും ഇല്ലാത്ത നേരം നോക്കി ചെല്ലുമ്പോൾ ഒക്കെ അവൻ സ്ഥിരമായി എന്നെ റേപ്പ് ചെയ്യുമായിരുന്നു. എൻ്റെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ഞാൻ അവനെ വിളിച്ചു വരുത്തുമ്പോഴും അവൻ എന്നെ റേപ്പ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 10 മാസത്തിന്റെ ഇടയിൽ കട്ടിലിൽ വെറുതെ കിടന്നപ്പോൾ ഒരു 100 വട്ടമെങ്കിലും അവൻ എന്നെ റേപ്പ് ചെയ്തു കാണും. എല്ലാം സഹിച്ച് വീണ്ടും വീണ്ടും ഞാൻ അവൻ്റെ വീട്ടിൽ ആളില്ലാത്ത നേരം നോക്കി പോകുമ്പോഴും, എൻ്റെ വീട്ടിൽ ആളില്ലാത്ത നേരം നോക്കി അവനെ വിളിച്ചു വരുത്തുമ്പോഴും ഇതേപോലെ റേപ്പ് നടക്കുന്നത് പതിവായിരുന്നു. ചതിച്ചതാണ് എന്നെ അവൻ. എന്ന് കൊച്ചിയിൽ നിന്നും അതിജീവിത 😏😏😏😏😏😏😏😏😏😏😏
@JGeorge_c8 ай бұрын
Such cruel mom
@sreejasreeja32628 ай бұрын
Bst മാതാപിതാക്കൾ 🙄
@digitalmachine01018 ай бұрын
പുരുഷൻ ച്യ്‌താൽ കൊല, എന്നാൽ സ്ത്രീ ചെയ്താൽ നല്ല കാര്യം എന്നു ഫെമിനിചി എന്ന കമന്റ് വന്നോ
എന്തോന്ന് അന്വേഷണം അടിച്ചു അവളുടെ കരണം പൊളിച്ചു അവന്റെ സാധനം മുറിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളു
@aparna8948 ай бұрын
Sugam thedi poyapol arijilla kashttam.
@indirag95348 ай бұрын
അമ്മയും മകളും മുന്നേ ആലോചിച്ച തീരുമാനം ആണ് അതു കൊണ്ട് ജോലിക്കാരിയ്യ പറഞു വിട്ടത്
@ziyane64668 ай бұрын
യുവതിയുടെ പേര് പുറത്തു വിടരുത്
@Wonderbuddyo8 ай бұрын
Neethu
@farzana75318 ай бұрын
@@Wonderbuddyohow you know ?
@Wonderbuddyo7 ай бұрын
@@farzana7531 information needs to be more careful...we are just a group soon to be established .
@SoloTraveller-r9c8 ай бұрын
ഒരു കുഞ്ഞിക്കാല് കാണാൻ ഉള്ള ആഗ്രഹത്തിൽ ചികിത്സ ഓകെ ആയിട്ട് നടക്കുന്ന ഒരുപാട് പേര് ഉണ്ട്, ഇവിടെ ഇതാ ഉണ്ടായ ഉടനെ എറിഞ്ഞു കൊല്ലുന്നു, ഇവളൊക്കെ ഒരു സ്ത്രീ തന്നെ ആണോ? ആ കുഞ്ഞിനെ ഏതേലും സേഫ് ആയിട്ട് ഏൽപിച്ചാലും മതിയാരുന്നു അവക്ക് , പക്ഷേ വേണ്ടത്ത ഒരു സാധനം എറിയുന്ന പോലെ എറിഞ്ഞു കളഞ്ഞു.
@RekhaJapamani8 ай бұрын
സ്വന്തം കുഞ്ഞിനെ കൊന്ന ഇവളെ കെട്ടാൻ ഏത് മഹാപാപി വരുമോ എന്തോ?
@nithulnarayan2517 ай бұрын
നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല... ഇവരുടെ പേരോ എന്തെങ്കിലും ഫോട്ടോയോ എവടെ എങ്കിലും ആരെങ്കിലും കണ്ടിട്ടുണ്ടോ????.. I think നല്ല ഏതോ ക്യാഷ് ടീം ആണ് പ്രതികൾ 🤣🤣🤣
@saviJith7 ай бұрын
ബിസിനസ്കാരന്റെ മകൾ ആണ്
@Staranddaisy16518 ай бұрын
ഇത്രയും ക്രൂരയെ ഇവർ എങ്ങിനെ അതിജീവിത എന്ന് വിളിക്കുന്നു
@digitalmachine01018 ай бұрын
എനിക്കു കുട്ടിയില്ല തന്നുടെ എന്ന കമന്റ് വന്നോ ഫെമിനിചി
@thomasp.j89888 ай бұрын
Thalamoodiyalpora...POORUM..pothiyanamsir
@theone64818 ай бұрын
Ini fake feminist kal ന്യായീകരണം ആയി വരുമോ😂😂😂.. postpartum depression ennokke manipulate cheyth
ഇപ്പോൾ പറ എടുത്തു നടക്കുന്നു കേരളത്തിലെ എല്ലാ പെൺകുട്ടികളും ഇങ്ങനെ തന്നെ ആവണെ എന്ന പ്രാർത്ഥന ഗ്യാസ് നിറക്കാനുള്ള എല്ലാവിധ സംവിധാനങ്ങളും ഇന്നു സുലഭമാണ്.
@LakshmiLakshmiraman-wq6gz8 ай бұрын
Aa pinju kunjite shabam ninte kudeyunakum kunjine konna........😢
@ArchanaArchana-lx1qz8 ай бұрын
അവളുടെ മുഖം ഒന്നു കാണിക്കു
@advamalstanly29288 ай бұрын
കഴുവേറീടെ മോളെ..
@XUserbaijan7438 ай бұрын
പട്ടിച്ചി, ജയിലിൽ കിടന്ന് വ്യഭിചരിക്കരുത്
@sumayyashamnad25367 ай бұрын
Vallatha janmangal thanne
@Phillymachan8 ай бұрын
Evale thuki kolanam
@santhoshkumaribabu70138 ай бұрын
Ayyo aa kutty engane nadakkunnu.Delivary kazhinja kutty alle. Ippol aval avasya aayirikkyum
അപ്പനും. അമ്മയും. മോളും. എല്ലാം. മൊബൈൽ ഇൽ ആണെല്ലോ പിന്നെ എങ്ങനെ അറിയും. നാട്ടുകാരും. ഇപ്പോ മൊബൈൽ ഇൽ ആണ് എല്ലാവരും. മൊബൈൽ ഇൽ ആണ്... ആരും ഒന്നും. അറിയുന്നില്ല പുതിയ. ലോകം.
@Fan-o3w8 ай бұрын
ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥത കൊണ്ടാണ് അവൾ ആ കുഞ്ഞിനെ കൊന്നത്. ഒരു അവിവിവാഹിത ഗർഭണി ആയാൽ ന്താ ന്നു കുഴപ്പം.. മാറേണ്ടത് നമ്മൾ ആണ്
@user-to3nv9hc9q8 ай бұрын
ഇങ്ങനെ ഗർഭിണി ആവുന്നത് ആദ്യ സംഭവം ഒന്നുമല്ല,മാനഹാനി ഭയന്ന് കൊച്ചിനെ കൊല്ലേണ്ട കാര്യമില്ല,ഏതെങ്കിലും അനാഥാലയത്തിൽ കൊടുക്കുക
@Fan-o3w8 ай бұрын
@@user-to3nv9hc9q അതെ ഒരു അവിടെ വിവാഹിത ഗർഭണി ആയാൽ സമൂഹം accept ചെയ്യണം.. മാറേണ്ടത് നമ്മൾ ആണ്
@Fan-o3w8 ай бұрын
@@user-to3nv9hc9q അതെ ഒരു അവി വിവാഹിത ഗർഭണി ആയാൽ ഇന്നതെ സമൂഹം അത് accept ചെയ്യണം
@jinujohn46978 ай бұрын
Ethinu doctors um utharavadi aanu abortion cheyyan poyal first week aanenkilum pattillannu pata tum.
@noonecan69888 ай бұрын
Doctorsinde joli kunjine kollunnadalla.... first week ayalum