മലയാളത്തിന് തീരാനഷ്ടം. ഒന്ന് നേരിട്ട് കാണാൻകൂടി കഴിഞ്ഞില്ല.മാഷിന് വന്ദനം. 🙏🙏🙏
@manchunadhanandan48852 жыл бұрын
ആദരാഞ്ജലികൾ മാഷേ.. 🌹🌹
@sheejapr59212 жыл бұрын
എന്റെ പ്രിയ ഗുരുനാഥന്റെ പെട്ടന്നുള്ള വേർപാടിന് കണ്ണീരിൽ കുതിർന്ന പ്രണാമം മാഷിന്റെ രചനയും സംഗീതവും ചെയ്ത ഒരു പാട്ട് റെക്കോഡ് ചെയ്യാൻ കഴിഞ്ഞു രണ്ട് പാട്ടു കൂടി എന്നെ പഠിപ്പിച്ചു എന്റെ മനസിൽ തങ്ങി നിൽക്കുന്നു
@prasanthmenon19852 жыл бұрын
പ്രണാമം സാർ 🙏🙏🙏😭😭🌹അങ്ങയുടെ പാട്ടു കേട്ട വളർന്നെ താരംഗിണി 🙏🙏🙏🙏🙏❤
@vijaykrishna74623 жыл бұрын
ആലപ്പി രംഗനാഥ് എന്ന അതുല്യ പ്രതിഭയെ മലയാളികൾക്ക് ആസ്വദിക്കുവാൻ ഉള്ള അവസരം ചലച്ചിത്ര ലോകത്ത് പ്രവർത്തിക്കുന്ന ലോബികൾ അനുവദിച്ചില്ല എന്നുള്ളതാണ് സത്യം എന്തുക്കുറവുകൾ കൊണ്ടാണ് ഇദ്ദേഹത്തിന് സിനിമയിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടത്
@rajuraghavan17792 жыл бұрын
സത്യമാണ്, ഇത്രയും നല്ല പാട്ടുകൾ സമ്മാനിച്ച ശ്രീ ആലപ്പി രംഗനാഥൻ മാഷിന് ഒരു അവാർഡ് കൊടുക്കാൻ എന്തുകൊണ്ട് ഈ ലോബികൾ മടിച്ചു. കഷ്ടം എന്നുമാത്രമേ പറയുന്നുള്ളൂ. ജന ഹൃദയങ്ങളിൽ ശ്രീ ആലപ്പി രംഗനാഥൻ മാഷിന് നല്ലൊരു സ്ഥാനം ഉണ്ട്....🙏🙏🙏
@ull8937 жыл бұрын
All caste driven Hindus should listen to this, also Christians and Muslims of today, who are becoming religious fanatics !!!
@jojivarghese34942 жыл бұрын
🙏🏼 RIP 🙏🏼
@vasum.c.30592 жыл бұрын
പ്രണാമം🙏.
@midhunmelvin7485 Жыл бұрын
എന്റെ വാനമ്പാടി 💓🎧
@vishnugvishnug10703 жыл бұрын
Ella dhukkavavum theerthutharaum ente ayya
@binuviswanathan78922 жыл бұрын
🙏🙏🙏
@padmababu7902 жыл бұрын
പ്രണാമം
@HarishKumar-gu6do3 жыл бұрын
nalumanipoove nalumanipoove ( onam song) good
@dineshnair28852 жыл бұрын
Sir iniyum nalla lyrics ezhudhanam nattile pattukare kondu padiku sajesh parameswarane pole ullavare uyarthi kondu varu subhapthiviswasathode 👍🙏🤘