Mohanlal answers Mammootty's question

  Рет қаралды 2,918,152

Kairali TV

Kairali TV

Күн бұрын

Пікірлер: 760
@devgowri
@devgowri 10 жыл бұрын
ഞാന്‍ കടുത്ത മമ്മൂട്ടി ഫാന്‍ ആണ്.. പക്ഷെ മോഹന്‍ലാല്‍ ഈ പറഞ്ഞത് വളരെയധികം ഇഷ്ടമായി... ജീവിതത്തില്‍ നമ്മുക്കും പകര്‍ത്താന്‍ കൊള്ളാവുന്ന കാര്യങ്ങള്‍... താങ്ക്സ് മാന്‍ ...
@unnianu1866
@unnianu1866 8 жыл бұрын
devgowri
@abduttyathikodanathikodan300
@abduttyathikodanathikodan300 7 жыл бұрын
ഗുഡ്
@sreevmaipady3044
@sreevmaipady3044 7 жыл бұрын
devgowri . .. ...mammuka .. glamour kandaaanu aaradhiga aaayadhaaanenghil kuzgapamilla....pakshe abhimayam kanditt aaaanenghil.....braaandh ennhe njan parayu.......me ..not a lalettan fan at all....... And just it easy....
@appualliyanaa
@appualliyanaa 6 жыл бұрын
Sree V Maipady you have no idea about acting. Idiot trying to get neticed
@mammoosedq1889
@mammoosedq1889 6 жыл бұрын
Sree V Maipady V
@stalinkgstalinkg2416
@stalinkgstalinkg2416 6 жыл бұрын
ഇക്കയും ഏട്ടനും ആണ്‌ ഞങ്ങളുടെ ചെറുപ്പകാലം മനോഹരമാക്കിയത്
@maheswarts3844
@maheswarts3844 2 жыл бұрын
ഇപ്പൊ വയസ്സാം കാലവും മനോഹരം ആക്കും എന്ന് തോന്നുന്നു
@s7mental17
@s7mental17 10 ай бұрын
Athe😍
@firozmelepatt2067
@firozmelepatt2067 7 жыл бұрын
മമ്മൂട്ടി എന്നും മമ്മുക്ക എന്നും എല്ലാരും വിളി ക്കും. എന്നാല് മമ്മൂട്ടി ക്കാ എന്ന് വിളിക്കുന്ന ഏക മലയാളി ലാലേട്ടൻ
@arjunmanohar143
@arjunmanohar143 6 жыл бұрын
lalettan sadharana ikkana vilikkaru Ichakkana
@simpsonmathew1361
@simpsonmathew1361 6 жыл бұрын
Athatreyullu
@bennetwilson4923
@bennetwilson4923 6 жыл бұрын
arjun manohar enth chakka?
@MS-ty8fr
@MS-ty8fr 6 жыл бұрын
@@bennetwilson4923 kaythachakka, enthyey
@MS-ty8fr
@MS-ty8fr 6 жыл бұрын
@Kimi wa boku no kodou 😕😕
@sunithachinnu8961
@sunithachinnu8961 4 жыл бұрын
ലാലേട്ടന്റെ മറുപടി പൊളിച്ചു... "ഞാൻ സാധാരണ മനുഷ്യനെകാളും സാധാരണ മനുഷ്യൻ ആണ് "😍👍♥️
@anoopkg3709
@anoopkg3709 Жыл бұрын
Orikkalum pradeekshikatha oru reply
@munaviredathil3890
@munaviredathil3890 5 жыл бұрын
മലയാളത്തിലെ ഈ രണ്ടു മഹാനാടൻമാർ. അതിലുപരിയായി രണ്ടു മഹാവ്യക്തിത്വങ്ങൾ എന്നതാണ് ഏറ്റവും മനോഹരമായത്
@saranks8192
@saranks8192 6 жыл бұрын
മറ്റുള്ളവരെ അംഗീകരിക്കാനുള്ള ലാലേട്ടന്റ്റ ഈ മനസ്സാണ് എനി ക്കിഷ്ടം.....
@faisalshajahan3888
@faisalshajahan3888 5 жыл бұрын
പരസ്യമായി മമ്മൂട്ടിക്ക എന്ന് വിളിച്ചാലും .....മമ്മൂക്കാനേ ഇച്ചാക്ക എന്നെ ലാലേട്ടൻ വിളിക്കാറുള്ളു
@hareeshkichu2554
@hareeshkichu2554 4 жыл бұрын
ഇച്ചാക്കയോ.. 🤣🤣🤣
@teamprahasanam1197
@teamprahasanam1197 4 жыл бұрын
@@hareeshkichu2554 ithra chirikkan enth
@hareeshkichu2554
@hareeshkichu2554 4 жыл бұрын
@@teamprahasanam1197 chakka🤣
@jyotib354
@jyotib354 4 жыл бұрын
Ichakka Ennanu mammookkede family yile pala aalkkarum mammokkaye vilikkarullu. Lalettanum angane yanu vilikkunnathu . From # lalettan fan. #respect for mammookkaa ❤
@tomjnr2104
@tomjnr2104 4 жыл бұрын
Yess
@srinuvasulu6369
@srinuvasulu6369 8 жыл бұрын
I am from Andhra pradhesh. I like both mamooty and mohanlal.
@bkr1546
@bkr1546 8 жыл бұрын
malayalam ?
@shiyassultan8906
@shiyassultan8906 7 жыл бұрын
Srinu Vasulu tanka bro
@ashilantony1403
@ashilantony1403 6 жыл бұрын
oh you love malayalam filim
@ilovemusic-qf7vy
@ilovemusic-qf7vy 6 жыл бұрын
I am from ugand , alle venda America nu Edam😁😀😊
@ashikmohamed5073
@ashikmohamed5073 8 жыл бұрын
mammokka and lalettan. good friends and they are like brothers..respect.. :)
@mithunmenezes7320
@mithunmenezes7320 7 жыл бұрын
Ashik Mohamed mammooty is waste. He will accept any famous or rich people as his brother.
@appualliyanaa
@appualliyanaa 6 жыл бұрын
Mithun Menezes why criticize someone based on falsehood using utter blasphemy. Dont be a kiddo. Grow up man
@gopalltheway
@gopalltheway 6 жыл бұрын
mohanlal and mammootty will accept any famous or rich people...they both work in the filthy film industry. why are we bringing in morals in this for? They both are immoral and they both are mafia controlling the kerala film industry.
@tisko7188
@tisko7188 3 жыл бұрын
@@mithunmenezes7320 you hate him because of his relegion not for his acting
@dannythomas1782
@dannythomas1782 3 жыл бұрын
@@mithunmenezes7320 Stfu
@nidhinsubramani3993
@nidhinsubramani3993 6 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ഫാൻസ്‌ ഫൈറ്റ് ചെയുന്നവരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@Mitzvibe
@Mitzvibe 6 жыл бұрын
Chavitti kootti kinattilidanam
@unnihrishikesh8043
@unnihrishikesh8043 6 жыл бұрын
Correct bro
@lailanazim4727
@lailanazim4727 6 жыл бұрын
Pinnalah😘
@razz-2977
@razz-2977 5 жыл бұрын
Yes bro
@jeffysarajames9503
@jeffysarajames9503 5 жыл бұрын
@@MH-4312 haha correct bro 🤣🤣
@ashwinhari9242
@ashwinhari9242 6 жыл бұрын
കാരണം ആ തോളുകള്‍ എന്റേതാണ്.... Uff.... Laletta.... രോമാഞ്ചം at its peak ❤️❤️😍😍😍
@abraamkureshi183
@abraamkureshi183 5 жыл бұрын
ലാലേട്ടനും ഇക്കയും ഒരു കുടുംബം ആണ് ❤
@sbas6573
@sbas6573 5 жыл бұрын
Abraam Kureshi ethu kudumbam?
@Rahimsha-js9yv
@Rahimsha-js9yv 4 жыл бұрын
😂
@aravindaravi8492
@aravindaravi8492 4 жыл бұрын
@@sbas6573 cilma kudumbam 😁
@marsu661
@marsu661 2 жыл бұрын
@@aravindaravi8492 😁😁
@meet7520
@meet7520 2 жыл бұрын
Really
@NEVERGIVEUPEVER
@NEVERGIVEUPEVER 8 жыл бұрын
Mamukka and lalettan 54 movies together.Wowww.. never knew it.
@sunishaji7613
@sunishaji7613 5 жыл бұрын
lalettan ❤❤
@Inspira_777
@Inspira_777 5 жыл бұрын
Mammookka😍😍😍
@Undertaker-b3t
@Undertaker-b3t 4 жыл бұрын
Mammookka & lalettan 😍😍👍👍
@Forza_Italia7
@Forza_Italia7 4 жыл бұрын
Lalettan❤
@mr.black_bgm
@mr.black_bgm 4 жыл бұрын
😍😍😍
@suharahussain7975
@suharahussain7975 5 жыл бұрын
Mammooty and Mohanlal are good friends and love and respect each other. The members of fan associations are fighting unnecessarily.
@vivekvicky2081
@vivekvicky2081 5 жыл бұрын
Mohanlal is one of the legendary actors of Indian cinema.Lots of love from Telangana.
@p.rajeshchalakkudi5043
@p.rajeshchalakkudi5043 5 жыл бұрын
മമ്മൂക്കയുടെ ആ ശബ്ദം👌👌👌
@AnanthuRNair-hy1un
@AnanthuRNair-hy1un 4 жыл бұрын
വേറെ ഏത് ഇൻഡസ്ട്രിയൽ ഉണ്ട് ഇത് പോലെ രണ്ടു പേര് #BIG M'S
@sobharajkr2750
@sobharajkr2750 4 жыл бұрын
Yes.
@aravindaravi8492
@aravindaravi8492 4 жыл бұрын
അതെ. മറ്റു സ്ഥലങ്ങളിൽ ഒരാൾക്കു അഭിനയവും മറ്റെയാൾ വെറും സ്റ്റാർഡവും കൊണ്ടായിരിക്കും പിടിച്ചു നിക്കുന്നത്. പക്ഷെ ഇവടെ രണ്ടു പേരും കട്ടക്ക് കട്ട 🔥. പിന്നെ ഇവരുടെ ചില പ്രത്യേക തരം ആരാധകർ ഇത് അംഗീകരിക്കില്ലന്ന് മാത്രം 😪
@AnanthuRNair-hy1un
@AnanthuRNair-hy1un 4 жыл бұрын
@@aravindaravi8492 സത്യം
@nuhman3304
@nuhman3304 3 жыл бұрын
@@aravindaravi8492sathyam stardom ayalum acting aayalum randperum onninonnu mecham best actors in indian film industry 🔥🔥❤️
@anilanand5931
@anilanand5931 4 жыл бұрын
ഞാൻ കടുത്ത ലാലേട്ടൻ ഫാൻ ആണ്... ഈ പറഞ്ഞ കാര്യങ്ങൾ പ്രത്യകിച്ചു സുഹൃത് ബന്ധങ്ങൾ വളരെ സത്യ സത്യസന്ധമായ വാക്കുകൾ
@asgharabdulla8800
@asgharabdulla8800 4 жыл бұрын
Two legends of indian cinema , best natural actors ever in film industry !!
@bharatiyahinduleagueglobal1435
@bharatiyahinduleagueglobal1435 6 жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ ഞാൻ മമ്മൂക്ക ഫാൻ ആണ് അതിനു കാരണം അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലെ പൗരുഷമാണ്. പക്ഷെ നടൻ എന്ന നിലയിൽ ലാലേട്ടൻ തന്നെയാണ് കേമൻ!
@ashikhaidross7156
@ashikhaidross7156 5 жыл бұрын
thega kola
@ashikhaidross7156
@ashikhaidross7156 5 жыл бұрын
tenga kola
@ashrafachuachu1796
@ashrafachuachu1796 5 жыл бұрын
poda potta
@abdulrazik6643
@abdulrazik6643 5 жыл бұрын
Titus Leo unda
@fks8800
@fks8800 4 жыл бұрын
കോപ്പാണ്
@sanjayc.u2573
@sanjayc.u2573 8 жыл бұрын
Mammokka and lalettan .good friends and the are like brothers .......respect...
@krrahulraghavan9495
@krrahulraghavan9495 6 жыл бұрын
Mammootty is a very loving person😍😍😍
@stalinkgstalinkg2416
@stalinkgstalinkg2416 6 жыл бұрын
ഇതൊക്കെ കണ്ടിട്ടും ഫാൻ fight തുടരുന്നവരോട് പുച്ഛം മാത്രം
@elizabathk9532
@elizabathk9532 4 жыл бұрын
I'm proud of being a mohanlal fan since my childhood ...he is a good man and realistic thinker ❣️
@francissebastian5684
@francissebastian5684 2 жыл бұрын
💚💙
@nikitacs7562
@nikitacs7562 6 жыл бұрын
Lalettn called mammoka mamootika😍😍give respect nd take respect...i love both
@unnihrishikesh8043
@unnihrishikesh8043 6 жыл бұрын
മമ്മൂക്കയും ലാലേട്ടനും മലയാള സിനിമയുടെ അഭിമാനമാണ്
@josephjames859
@josephjames859 4 жыл бұрын
The secret of Mohan Lal's stupendous success is that he keeps thing simple. He lives his life in the spirit of detachment mentioned in the Gita - Niskamakarma. His sangfroid is amazing. Successes and failures have little effect. I wonder if there was any other actor in Malayalam who could depict the emotions of a middle class Malayali better than him.
@padmasree4720
@padmasree4720 8 жыл бұрын
his personality...oh my god...😘😘😘... I am not his die hard fan..but still I like this...
@bijulkumarkumar3699
@bijulkumarkumar3699 5 жыл бұрын
മമ്മുക്ക ഉത്സവപ്പറമ്പിലെ തിടമ്പ് ഏറ്റിയ ഗജവീരനെ പൊലെ ഇന്ത്യൻ സിനിമയിലെ തന്നെ താര രാജാവ് അന്നും ഇന്നും എന്നും
@Forza_Italia7
@Forza_Italia7 4 жыл бұрын
🤣🤣
@sharonvarkey1165
@sharonvarkey1165 4 жыл бұрын
@@Forza_Italia7 enthada oru eli
@ranjithranju2522
@ranjithranju2522 5 жыл бұрын
മമ്മുക്കേടെ ചോദ്യത്തിന് ലാലേട്ടന്റെ മറുപടി കൊള്ളാം പക്ഷെ ബ്രിട്ടാസിന്റ പെരുമാറ്റം പോരാ
@maximesmaximes4708
@maximesmaximes4708 5 жыл бұрын
മറുപടി ശെരിയായില്ല ...
@sobharajkr2750
@sobharajkr2750 4 жыл бұрын
Yes.
@jisharchatteysseri6877
@jisharchatteysseri6877 6 жыл бұрын
I am so lucky to live in an era of love between these two great actors.
@noorulameenameen7876
@noorulameenameen7876 6 жыл бұрын
ഒരു പാവം മനുഷ്യനാണ് നമ്മുടെ ലാലേട്ടൻ
@manuk3169
@manuk3169 4 жыл бұрын
💯
@harikrishnanmu8473
@harikrishnanmu8473 3 жыл бұрын
Sathyam
@aiswaryak3609
@aiswaryak3609 3 жыл бұрын
Sathyam
@sreeraj496
@sreeraj496 6 жыл бұрын
മമ്മൂട്ടിക്കാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreechandmfc26
@sreechandmfc26 6 жыл бұрын
Love you ikka and ettan
@ആണിയുംതുരുമ്പും
@ആണിയുംതുരുമ്പും 5 жыл бұрын
നല്ല മനുഷ്യനാകുക എന്നതു സഹചമായി കിട്ടുന്നതാണ് അല്ലാതെ അതിനു ആത്മീയതയുടെ കാര്യമൊന്നുമില്ല മോഹൻലാൽ ഒരു നല്ല മനുഷ്യനാണ്
@shabbirali4028
@shabbirali4028 7 жыл бұрын
I'm from telangana i like Devan , mohanlol & mamuka
@badarcharummoodbadar2932
@badarcharummoodbadar2932 6 жыл бұрын
Who is this devan
@aswingireeshk5984
@aswingireeshk5984 5 жыл бұрын
ദേവനോ
@Gkm-
@Gkm- 4 жыл бұрын
@@aswingireeshk5984 ദേവൻ ആന്ധ്ര പ്രദേശ് സിനിമകളിൽ ഒരുപാട് സിനിമ അഭിനയിച്ചട്ടുണ്ട്
@aswingireeshk5984
@aswingireeshk5984 4 жыл бұрын
GK M അതെയോ ഗ്രേറ്റ് 👌🏻
@sriganeshbalasubramanian1506
@sriganeshbalasubramanian1506 4 жыл бұрын
@@badarcharummoodbadar2932 Villain actor
@Rantheesy
@Rantheesy 3 жыл бұрын
Mammootty and mohanlal are great friends
@NannaBharatha28
@NannaBharatha28 3 жыл бұрын
How diplomatic....how brilliant....how loving Heart he is.....big hats off to you Lal sir....
@adrianmoreiro796
@adrianmoreiro796 5 жыл бұрын
What lalettan said is very true...mohanlal and mamooty are the only superstars who have acted with each other in so many films together! That in itself is a testimony of their friendship 🤝😍👍❤️
@akshayalal3030
@akshayalal3030 5 жыл бұрын
.
@thomasparambi6139
@thomasparambi6139 6 жыл бұрын
നല്ല positive energy കിട്ടിയ lnterview """"!! നന്ദി
@shifadcm3953
@shifadcm3953 6 жыл бұрын
Laletta full positive energy kitunundu ..athanu lalettante etavum valiya vijayam..😊😘
@kannansubrahmaniam935
@kannansubrahmaniam935 8 жыл бұрын
Fans Who Fight on their names Must Hear this
@blackleo_999
@blackleo_999 7 жыл бұрын
KANNAN SUBRAHMANIAM true
@NannaBharatha28
@NannaBharatha28 3 жыл бұрын
100% right......
@JOHNWICKDARKK
@JOHNWICKDARKK 6 жыл бұрын
Man of impeccable Records luv u Lalettan ❤❤❤❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋
@vinukollam6641
@vinukollam6641 2 жыл бұрын
എന്ത് മനോഹരമായാണ് മോഹൻലാൽ സംസാരിക്കുന്നത്
@jafart3757
@jafart3757 6 жыл бұрын
ഒരുപാട് ലാലേട്ടനിൽ നിന്നും പഠിക്കാനുണ്ട് സൂപ്പർ കമന്റ്‌
@aishabanuha9400
@aishabanuha9400 6 жыл бұрын
ഇക്ക മുത്താണ്
@kingkhan-jd2cf
@kingkhan-jd2cf 7 жыл бұрын
we need tis Masss combo Back...like Harikrishnans..Favrt Movie
@lekshmyms91
@lekshmyms91 7 жыл бұрын
Lalettan....loves you..
@instrider
@instrider 5 жыл бұрын
What a question and the best ever answer.... Two legends
@gopakumargnair5688
@gopakumargnair5688 4 жыл бұрын
എനിയ്ക്കേറെ ഇഷ്ടം ഈ രണ്ട് അഭിനേതാക്കളെയും,,, എന്റ്റെ കുട്ടിക്കാലം തൊട്ടു കാണുന്ന, അഭിനയ പുണ്യങ്ങൾ,,, അത് പോലെ തന്നെ, സമകാലീന മറ്റു നല്ല അഭിനേതാക്കളേയും....
@ramlathm6014
@ramlathm6014 2 жыл бұрын
മമ്മുക്ക ചോദ്യം സൂപ്പർ ഉത്തരവും സൂപ്പർ. അമ്മക്ക് ആരോഗ്യ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@priyachris9084
@priyachris9084 3 жыл бұрын
Georgekutty😍😍
@srijithg6761
@srijithg6761 8 жыл бұрын
kidilan reply...brittas chammi poi...loved it..
@umermuqhtar4777
@umermuqhtar4777 5 жыл бұрын
I am from kerala, I like both mammootyettan and lalikka
@View_finderr
@View_finderr 2 жыл бұрын
Ithenth malar
@christophergonsalves2179
@christophergonsalves2179 Жыл бұрын
Ohh religion neutrality!!!
@topics888
@topics888 5 жыл бұрын
Mammooka chodhyam polichu
@sathiapadmavathis8494
@sathiapadmavathis8494 5 жыл бұрын
Mohanlal is a very Gud actor. Face expression superb! All Malayalam stories r superb!
@jaya962
@jaya962 6 жыл бұрын
You dont come across this kind of interview in any other films industry in India except Kerala. Hats off to Mohanlal & Mamooty
@nishanvp8869
@nishanvp8869 2 жыл бұрын
Two brothers ..... ഇത് ആണ് മലയാളികൾ അംഗീകരിച്ചത്. 🌹💯
@srirammurthyvankara3614
@srirammurthyvankara3614 6 жыл бұрын
I am from Andhra pradesh I like both Mammotty and Mohanlal
@nayabm7409
@nayabm7409 9 жыл бұрын
mohanlal u r a super star
@rreshminair
@rreshminair 5 жыл бұрын
Really motivating.. oru nalla manushyan engane avanam.. allenkil engane happy ayirikkanam ennu paranju thannu.. 👍👍
@shareefsky213
@shareefsky213 4 жыл бұрын
ലാലേട്ടനോട് മമ്മൂക്കയുടെ ഒരു കിടിലൻ ഡയലോഗ്🥰
@guruvaayoor
@guruvaayoor 8 жыл бұрын
greattttttt.... lalettaaa
@danieltomchristi6542
@danieltomchristi6542 4 жыл бұрын
According to mohanlal he is a bit diplomatic because he is concerned for others feelings and emotions, but mammotty is straight opposite because he is straight forward and open,and this contradiction is important for their friendship cause it will avoid misunderstanding and will make their bond stronger
@godfatherholidays2012
@godfatherholidays2012 5 жыл бұрын
ലാലേട്ടൻ padhmabhushan കിട്ടിട്ട് ഈ vedio കാണുന്ന എത്ര പേര് ഉണ്ട്
@lajcreation6292
@lajcreation6292 5 жыл бұрын
👍
@sjcd23abhishekkumars80
@sjcd23abhishekkumars80 4 жыл бұрын
👍
@Mithuamira
@Mithuamira 5 жыл бұрын
Mohan Lal respect all actors and even a light boy in the set.. Bcoz he so generous and down to earth.
@dayaboban
@dayaboban 5 жыл бұрын
Ingeru mammootty Mohanlal clash undaakkkaan nokuaaano?
@lekshmyms91
@lekshmyms91 5 жыл бұрын
Anganonnum thakarkkaan onnm pattathilla ikkayudeyum eattanteyum sneham
@tihortik3794
@tihortik3794 5 жыл бұрын
Am from Kenya.....I love them both
@thasneematleti4008
@thasneematleti4008 7 жыл бұрын
മമ്മൂക്കാ മുത്താണ്
@daisandavis1020
@daisandavis1020 5 жыл бұрын
MAMMOOTTY MAIRANU
@actradd4556
@actradd4556 5 жыл бұрын
@@daisandavis1020 mohanlal maramairannu 😂
@user-fs8vf5co7r
@user-fs8vf5co7r 3 жыл бұрын
Lalettan uyirr aanu
@user-fs8vf5co7r
@user-fs8vf5co7r 3 жыл бұрын
@@actradd4556 makkunan Memmedh njondikkalan
@Sanalsanthosh
@Sanalsanthosh 6 жыл бұрын
The two great actors in malayalam film no doubt about that.
@sirajsiru1705
@sirajsiru1705 9 жыл бұрын
mohanlal u r a great person
@shilpababu8618
@shilpababu8618 7 жыл бұрын
lalettan masssss pwoliiiiiiiiii
@roshnidev6241
@roshnidev6241 2 жыл бұрын
Njanum oru valys mammookka fan aan enkilum ee interview kandapol orupad sneham thonnunnu lalettanodum 😘
@fenicsfrancis3414
@fenicsfrancis3414 5 жыл бұрын
Lalettan supper action
@fenicsfrancis3414
@fenicsfrancis3414 5 жыл бұрын
Love you lalettan
@rahulsurya2157
@rahulsurya2157 6 жыл бұрын
The complete actor 😘😘😘
@praveenvarghese4426
@praveenvarghese4426 6 жыл бұрын
I love you Laletta and Ikka... alla Mamoottikka...😎😎😎 you both are brilliant.. evergreen stars ...
@fightmediaclub5532
@fightmediaclub5532 Жыл бұрын
Megastar🌟Mammookka👑
@csmanoj2174
@csmanoj2174 5 жыл бұрын
The best interview of mohanlal
@shinuraju1201
@shinuraju1201 3 жыл бұрын
പറഞ്ഞത് വളരെ ശരിയാണ്.
@kv.kv1990
@kv.kv1990 8 жыл бұрын
love lalettan
@babuthomas4773
@babuthomas4773 6 жыл бұрын
Me to lalettan
@actradd4556
@actradd4556 5 жыл бұрын
Me too MAMMOOKA
@snehasree416
@snehasree416 5 жыл бұрын
ഏട്ടനെ വ്യത്യസ്താമാക്കുന്നത് ഇത്തരം ചിന്തകൾ ആണ് ഹൃദയത്തോട് ചേർത്ത് നിർത്തണം ഏട്ടനെ
@baburajan2500
@baburajan2500 4 жыл бұрын
ഏട്ടൻ speak with his hands😘😘
@സുകുണൻ-ല1റ
@സുകുണൻ-ല1റ 5 жыл бұрын
പരസ്പര ബഹുമാനം ആൺ ഇവരുടെ വിജയം
@sarathmohandas423
@sarathmohandas423 4 жыл бұрын
Lion and tiger King and mighty Mega and complete The man and the legend
@motorhead1933
@motorhead1933 6 жыл бұрын
Had a wonderful life with mammotty and Mohanlal
@rasheedvaniampara8477
@rasheedvaniampara8477 7 жыл бұрын
mammooka lalettan great actors
@Keralite77_
@Keralite77_ Жыл бұрын
ലാലേട്ടൻ & മമ്മൂക്ക എന്നും മലയാളികളുടെ സൂപ്പർഹീറോസ് 💞💞❤❤
@jayyugrao7565
@jayyugrao7565 4 жыл бұрын
Lalettan ♥️♥️♥️♥️ faans from Mysore
@armanhaque6214
@armanhaque6214 5 жыл бұрын
They love each other..they respect each other...but fans fight for...
@elblaze_6507
@elblaze_6507 6 жыл бұрын
Mamooka and Latettan are Gems in Indian movies .
@anandkrishnan9440
@anandkrishnan9440 7 жыл бұрын
oh god such a knowledgeable person!!! He does know many secrets of life. I am really astonished about what he said of life situations..
@arjunmanohar143
@arjunmanohar143 6 жыл бұрын
ikkaum lalettanum thammel oru family pola thanneyadoo 😍😍
@sudhir5209
@sudhir5209 Жыл бұрын
4:01 ❤❤❤❤❤❤
@neweraece7746
@neweraece7746 10 жыл бұрын
great actor and good advice
@vickyz169
@vickyz169 5 жыл бұрын
Lalettante Mammutykka😍
@suryaeerugula3770
@suryaeerugula3770 3 жыл бұрын
Lalettante Ichaakaa
@debolt5612
@debolt5612 5 жыл бұрын
Lalettan 😘😘😘😘😘💖💖💖💖💖
@kasimkp1379
@kasimkp1379 Жыл бұрын
മമ്മൂക്ക ലാലേട്ടൻ അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@shefeenasubash5629
@shefeenasubash5629 6 жыл бұрын
You are great laletta
@mahirzain4091
@mahirzain4091 8 жыл бұрын
Enak bayangara istam anu laletane
Mohanlal talks about elephant tusks controversy
7:51
Kairali TV
Рет қаралды 590 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Tamil Actors About Mohanlal | Mohanlal | Celebrities About Mohanlal | Lalettan | Rare Collection
5:43
Comedy Stars Malayalam Comedy Stage Show
Рет қаралды 1,7 МЛН
I never went in search of roles: Mohanlal
9:09
Kairali TV
Рет қаралды 165 М.
Interview with Mohanlal on Mammootty's Birthday | Mathrubhumi.com
29:36
I have no enmity against Sreenivasan: Mohanlal
8:12
Kairali TV
Рет қаралды 3,2 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН