ആരൊക്ക വന്നാലും പോയാലും മഞ്ജു എന്നും മലയാളികളുടെ ആത്മാർത്ഥ സ്നേഹം സ്വന്തമാക്കിയ നായിക. 💞💞💞
@thankame77563 жыл бұрын
അതെ 🌹🌹🌹
@shijasharfudeen33843 жыл бұрын
Yes ok
@sreejageorge49593 жыл бұрын
❤❤
@sobhahardex26953 жыл бұрын
അതു തന്നെ ❤❤❤❤
@aami24253 жыл бұрын
ചില കമന്റ് കണ്ടു,,,, മഞ്ജുവിനെ കാണുമ്പോൾ വിഷമം ആണ്,, എന്നൊക്കെ 🤣... സത്യം പറഞ്ഞാൽ അവർക്കു വിഷമമില്ല,, divorce ഒരിക്കലും ഫൈനൽ തിങ്ക് അല്ല,,, അതിനെ വലിയ ദുരന്തമാക്കി കാണുന്ന മലയാളീ പൊതുബോധമാണ് nammude ഏറ്റവും വലിയ തെറ്റ്,,, ഇന്ന് കാണുന്ന ആത്മഹത്യാകൾ അതിനു വലിയ തെളിവാണ്,,,,, മഞ്ജുവിനെ കാണുമ്പോൾ വിഷമമല്ല തോന്നുന്നത് അഭിമാനമാണ് തോന്നെണ്ടത്,,, മാതൃകയാണവർ,,,,,, പതറാത്ത പെൻകരുത്തിനു ബിഗ് സല്യൂട്ട് 💕
@nayansown3 жыл бұрын
True ❤️
@raseenao72893 жыл бұрын
Correct
@roopiniroopu1303 жыл бұрын
ഈ പറഞ്ഞത് ശരിയാണ്.... എങ്കിലും ദിലീപ് മഞ്ജു വാര്യർ എന്നിവരോട് ഉള്ള സ്നേഹം ആകാം
@aami24253 жыл бұрын
@@roopiniroopu130 സ്നേഹം സഹതാപം ആവരുത്,,,, അവർ കരുത്തുള്ള സ്ത്രീ ആണ്
@roopiniroopu1303 жыл бұрын
@@aami2425 അത് സത്യം.. ഞാൻ പറഞ്ഞു എന്ന് മാത്രം...
@lekshmilachu6823 жыл бұрын
ഒരു ചിരിയിൽ എല്ലാം ഒതുക്കി ആരോടും ഒരു പരിഭവവും പറയാതെ എല്ലാം തരണം ചെയ്തു മുന്നോട്ട് പോകുന്ന മഞ്ജു ചേച്ചിയോട് ഒരു നടി എന്നതിനേക്കാൾ ഒരു കൂടപ്പിറപ്പിനോട് തോന്നുന്ന സ്നേഹം ആണ് എന്നും 😘😘👌
@ragam8113 жыл бұрын
അതാണ്...
@user-yk5lv8iw8x2 жыл бұрын
Satyam!!!
@jafanaraneesh85972 жыл бұрын
സത്യം
@sivansivan30846 ай бұрын
Sherikum ❤
@nasimanadima83963 жыл бұрын
മഞ്ജുവിനെ നല്ല ഇഷ്ടം 🌹🌹ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲❤❤❤
@vijivasudevvijivasudev96673 жыл бұрын
ഓരോ ചോദ്യവും എങ്ങനെ നേരിടണം എന്ന് ചേച്ചിക്ക് അറിയാം... എവിടെ എന്ത് എങ്ങനെ പറയണം എന്ന് അവർക്ക് നല്ല ബോധ്യം ഉണ്ട്... ❤️
@niyakkuttysvlog6763 жыл бұрын
True
@sreejageorge49593 жыл бұрын
👍👍
@shanichikkus37663 жыл бұрын
ആ ഗോപാലനെ ഡൈവോസ് ചെയ്തു ജീവിതം രക്ഷ പെടുത്തിയ മഞ്ജു ആണ് എൻറെ ഹീറോ💖💘
@laijujose96973 жыл бұрын
Exactly 👌
@ramiummer3 жыл бұрын
സത്യം... കോവാലൻ ദുരന്തം 😬
@Neemaproopesh3 жыл бұрын
Ate
@fasilhaseeb59833 жыл бұрын
@@ramiummer onnu podaaa
@ramiummer3 жыл бұрын
@@fasilhaseeb5983 നീ പോടാ
@Mandrek7893 жыл бұрын
Divorce ആയിട്ടും ex husband നെ കുറിച് നെഗറ്റിവായി ഒന്നും പറയാത്തവർ..big salute for u...
വിട്ട് പോയ ആ 14 വർഷത്തിൽ എന്തായാലും ഒരു national award ലഭിക്കേണ്ട നടിയായിരുന്നു... Special jury യിൽ ഒതുങ്ങേണ്ട നടി ആയിരുന്നുമില്ല...
@mysteriousca54323 жыл бұрын
She chose her own way.
@presannalumarikumari6443 жыл бұрын
മഞ്ജു...... നല്ല കുട്ടിയാണ്. നന്നായി വരട്ടെ.
@laisammajoy20843 жыл бұрын
Correct
@sreejaramesh6983 жыл бұрын
Yes ❤️❤️
@sreejageorge49593 жыл бұрын
♥♥
@vijayanthulasi10333 жыл бұрын
മഞ്ജുവിനെ കാണുമ്പോൾ എനിക്ക് ഭയങ്കര വിഷമം ആണ് ഒത്തിരി ഇഷ്ടമാണ്. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏
@laisammajoy20843 жыл бұрын
S
@aswathymadhusoodanan3 жыл бұрын
Enthinu. Avar rekshapettath orthu santhosikkenne ☺
@littlegaming97693 жыл бұрын
Kudee
@sooryasaan25883 жыл бұрын
Enthina vishamom
@beautifullifestyle45193 жыл бұрын
എന്തിന് വിഷമിക്കണം. അവരെ ഓർത്തു അഭിമാനിക്കുകയല്ലേ വേണ്ടത്.
@christhomas56413 жыл бұрын
മഞ്ജുവും ഭാവനയും ഒക്കെ ചതിക്കപ്പെട്ട പെൺകുട്ടികൾക്ക് തുടർന്ന് ജീവിക്കാനുള്ള ഒരു ഉൾക്കരുത്ത് ആണ്. ആലയിലെ തീയിൽ വെന്തുരുകി അപ്പോഴും 916 ആയി പുറത്തുവന്ന പത്തരമാറ്റ് തങ്കം. ഇനിയും ജീവിതം അനേകർക്ക് മാതൃകയാവട്ടെ. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ. മനസ്സിലെ നന്മകൾ കൈവിട്ടുപോകാതെ ഇരിക്കട്ടെ. ചരിത്രത്തിലെ എന്നും ഓർക്കുന്ന വനിതകൾ ആവട്ടെ. കാലങ്ങൾ മുറിവുകൾ ഉണക്ക ട്ടെ. ഭാഗ്യങ്ങൾ തേടിയെത്തട്ടെ. ഈശ്വരാ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ആമേൻ 💛💜💛💜💛💜💛🙏🙏🙏🙏🙏
@Adi-kw4ns3 жыл бұрын
Ameen
@achuzz24863 жыл бұрын
❤️
@sangeethatg38332 жыл бұрын
👍👍❤️
@ngopikrishnan3 жыл бұрын
Well done Manju! You are a Champion.
@ajeesht50733 жыл бұрын
Manju chechiyode annum eshttavum aaradhanayum maathram... 😍
@layasabu75523 жыл бұрын
ഒരേ ഒരു പോസിറ്റീവ് vib from മലയാളം മൂവി.. മഞ്ജു പൊളിയെ പൊളി പൊളി ❤️
@sajnasajusajnasaju42922 жыл бұрын
My favourite manju ❤️
@biniltn48673 жыл бұрын
ഞാൻ രശ്മി ബിനിൽ. ചേച്ചിയെ ഒരുപാടിഷ്ടാണ്. ഡാൻസ് ഒരിക്കലും ഉപേക്ഷിക്കല്ലേ ചേച്ചി
@saijirupesh44703 жыл бұрын
മഞ്ജു.. ❤❤❤❤
@ayshaashna72083 жыл бұрын
Enik manjune ishttam ❤️
@shajupjohn90563 жыл бұрын
എനിക്ക് ചേച്ചിയെ കണൻ തോന്നുന്നു എന്താ ഒരു വഴി .ഞാൻ മഞ്ജു ,എനിക്ക് ഫോൺ ഇല്ല തു കൊണ്ട് hus ഫോണിൽ എഴുതുന്നു എല്ലരേം പോലെ എനിക്കും ചേച്ചിയെ ഒത്തിരി ഇഷ്ടം ണ് love u ചേച്ചി
@rashidmuthu69713 жыл бұрын
Manju the real warrior
@jayasreeraj62702 жыл бұрын
അന്നും ഇന്നും my favourite
@bindhunl9803 жыл бұрын
എന്തിഷ്ടമെന്നോ എനിക്ക് എൻ്‌റ (പചോദനമാണ് മഞ്ചു
@Jin-fg9es3 жыл бұрын
കരുത്തുള്ള സ്ത്രീകളിൽ ഒരാൾ.. ഇവരോട് സമൂഹം എന്തിനു സഹതപിക്കണം....... 👍🏻
@shanzainshanzain46023 жыл бұрын
Manju chechi orupad ishttam god bless u always
@nimmysathish233 жыл бұрын
Such a strong lady...inspiration to many♥️💯
@santhinijayakumar83392 жыл бұрын
Manju your words are so cute and heart touching😍
@Eunoia27113 жыл бұрын
Last smile.....Positive Vibe😘😘😘😘😘😘😘😘
@nitzzz52823 жыл бұрын
We Luv u lotttt Manju chechi ❤️❤️❤️❤️
@minideva7313 жыл бұрын
Annum innum othiri ishttam manjusee♥️♥️♥️💚💚💚💚💚💚💚💚💕💕💕
@aishwaryaaneesh92313 жыл бұрын
ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന് വന്നു അവർ വേർപിരിഞ്ഞു അത് അവരുടെ വ്യക്തിപരമായ കാര്യം നാം നോക്കേണ്ടത് കഴിവുള്ള അഭിനേത്രി ഇത്രയും കാലം മലയാള സിനിമയിൽ നിന്നും വിട്ടു നിന്നല്ലോ എന്നുള്ളതാണ് അതിൽ ആണ് എനിക്ക് വിഷമം
@habeebafahis12743 жыл бұрын
ഐ love youmanjuchechi🌹🥰
@jeenachandrababu21333 жыл бұрын
Lady super star love you manju chechi 😘😍😘🥰
@sreedeviammaradhamaniamm24283 жыл бұрын
Manju is very super 👌 👍 😍
@seemamupottayil11923 жыл бұрын
Proud about manju, proud being women
@sumicreation71883 жыл бұрын
ഇവർ പിരിഞ്ഞത് കൊണ്ടാണ് മഞ്ജു വാരിയർ എന്നൊരു inspiration തിരികെ വന്നത്.. അല്ലെങ്കിലോ?
@prayagaprince2542 жыл бұрын
Love u manju chechi❤️❤️
@sb...sasthamcotta59882 жыл бұрын
How !beautiful she is..love you chechi..🥰🥰🥰🥰.
@sindhuc30723 жыл бұрын
മഞ്ചു ❤️
@suminashamnad92393 жыл бұрын
മഞ്ജു ❤❤❤❤👌👌👌👌
@remyakm32712 жыл бұрын
Manjuchechi lady supper star❤️❤️
@gourinandhanas23323 жыл бұрын
Love you da muthe❤❤❤😙😙
@rakeshm30373 жыл бұрын
Manjuchechiiiiiiii ❤❤❤❤❤❤❤❤❤❤💕
@ajithek86993 жыл бұрын
I am Sajitha Ajith , I love manju , you are my sister , I wrote lyrics for you. Because you are grate . Life is like the waves on the Ocean it keeps going.
@sijithacssijitha87913 жыл бұрын
Manju😍
@jeemolejiss80812 жыл бұрын
Manju you are the real 💯 personality 🌹🎉🙏Gift from God always ❤️ because u belong to good heart person ❣️🎉🙏👍
@killergamingnaveen91023 жыл бұрын
Manju sister really great your
@aswathyachu81703 жыл бұрын
Manjuchechiyod othiri ishtam....
@anushkaanushek16433 жыл бұрын
Manju chechi I love you 🌹🌹🌹🌹🌹god bless youuuuuuuu
@rajimenon59193 жыл бұрын
EVEN IF SHE WAS NOT IN MOVIES SHE IS GREAT AMAZING ACTRESS ABOVE ALL SHE IS GOOD HUMAN BEING ❤
@kailasbrothers54333 жыл бұрын
മഞ്ജു 🥰🥰🥰🥰🥰🥰
@sindhipradeepsindhipradeep80232 жыл бұрын
How sweet of Manju...... God Bless her
@ramseenaramsi68203 жыл бұрын
Manju chechi🔥🔥🔥
@nishanair5515 Жыл бұрын
മഞ്ജുവിനെ ലേഡി സൂപ്പർ സ്റ്റാർ ആക്കുന്നത് അവരുടെ അഭിനയം അല്ല അവരുടെ real ക്യാരക്ക്ടർ ആണ്........ ❤️❤️❤️
Nokia ബ്രാൻഡ് പോലെ ആണ് മഞ്ജു വാര്യർ. തിരിച്ചു വരുമ്പോൾ brand വാല്യൂ ഒട്ടും താഴില്ല
@nextlifedreams86553 жыл бұрын
T r u t h
@ajayanthaiparamba98163 жыл бұрын
Nokia പോക്ക് ഫോൺ
@tom-vn8hx3 жыл бұрын
@@ajayanthaiparamba9816 ആരും ചോദിച്ചില്ല
@SanthoshKumar-mt4uh3 жыл бұрын
Super ❤❤
@ajiaishu29813 жыл бұрын
Manjuchechiiii oru kuttythamund supper 🤩🥰❤
@mollygeorge92653 жыл бұрын
May God bless you dear
@kochubhargavi342314 күн бұрын
Manju is abrave girl keepit upgod blessher
@siniramanan64273 жыл бұрын
Manju chechi ssprrr alley....my hero...
@rekhas12103 жыл бұрын
A brave woman,Keep going on.Bakiyullavar kku oru matrika aavatte
@jahanashereen.T3 жыл бұрын
നമ്മുടെ ഒക്കെ ലൈഫിൽ എന്നും ശരി മാത്രം നടക്കണമെന്ന് നമ്മൾ ആഗ്രഹിച്ചിട്ട് കാര്യമില്ല.. തെറ്റുകളും സംഭവിക്കും.. സ്വാഭാവികം..ആ തെറ്റിൽ നിന്ന് നമുക്ക് പഠിക്കാൻ വെല്യ ഒരു പാഠം തന്നെയുണ്ടാവും..
മഞ്ജു ദിലീപ് എന്ന് കേൾക്കുമ്പോൾ നല്ല സന്തോഷ മായിരുന്നു ഇപ്പോൾ.. രണ്ടാൾക്കും ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു ദുഃഖം ഉണ്ടെന്ന് പല ഫോട്ടോസും കാണുമ്പോൾ.. മനസ്സിലാകുന്നുണ്ട്
Super mega star manjuwariyar super hero super star 1000 Kodi Mark super hero
@celinjohn41793 жыл бұрын
ദിലീപിനെ കല്യാണം കഴിക്കുന്നതിനു മുന്പേ ഞാൻ മഞ്ജുവിന്റെ ആരാധകയാണ് വീട്ടിൽപോലും മഞ്ജുവിന്റെ ആളാണ് എന്നാണ് പറയുക പേര് കേൾക്കുമ്പോൽപോലും പോസിറ്റിവ് എനർജി ആണ് ❤👌👍
@allinall18523 жыл бұрын
Love you manju chechi
@limamelbin45082 жыл бұрын
Manju 😘😘 great 😘😘❤️❤️
@chinghan3953 жыл бұрын
Manju chechi ishttam 😘😘😘
@lifeinwarmyellows60483 жыл бұрын
Incredible lady super star
@mhdsaheel94643 жыл бұрын
Manjune onn neritt kanan athiyaya aagrahamund
@dipukrishnan43412 жыл бұрын
Manju chechi great ❤️❤️❤️❤️❤️
@devusubru25683 жыл бұрын
Iron lady .....really super lady.....my favourite...... Really love u so much....
@deeparv71283 жыл бұрын
Love you manju
@jeemolejiss80812 жыл бұрын
Do good and Be good always ❤️ God bless you dear friend 🙏