👌നല്ല ഉദാ:.. കിളികളെ പിടിച്ചു ചിറകുകൾ വെട്ടി, കൂട്ടിൽ അടക്കുന്ന പ്രവർത്തനത്തെ കല്യാണം എന്ന് വിളിക്കുന്നു.... ഇതിൽ കൂടുതൽ എങ്ങനെ വിവരിക്കാൻ സാധിക്കും... 👍❤
@dineshdinesh8452 жыл бұрын
You are absolutely right!! തിരിച്ചറിവുള്ള ഒരു പൗരന്റെ വാക്കുകൾ!!!
@milky__view40852 жыл бұрын
കല്യാണം കഴിക്കാൻ വേണ്ടി ജോലിക്ക് പോവുന്ന ആൾക്കാർ കൂടുതൽ ഉള്ള നാടാണ് നമ്മുടേത്....
@vishnup42172 жыл бұрын
Joli nokki pennu kittunna naad alle engane illande irikkum
@vishnup42172 жыл бұрын
Ivide job um veedum bank balance um aan kalyanam kazhikan aavashyam
@jeriljohnsonnedumbakaran10522 жыл бұрын
Kalyanam kazhikan vedi veed paniyunavarum ind
@sujithopenmind86852 жыл бұрын
നോം കല്ല്യാണം കഴിക്കാൻ വേണ്ടിയാണ് ദുഫായിൽ പോയത്
@sivanandk.c.71762 жыл бұрын
"ഒരു പെങ്കുട്ടിയെ പ്രേമിയ്ക്കാൻ കിട്ടുന്നത് ബുദ്ധിമുട്ടാണ്. പക്ഷെ, വിവാഹം കഴിയ്ക്കാൻ എളുപ്പമാണ് ; ഒരു നല്ല ജോലിയുണ്ടായാൽ മതി !" എവിടെയോ വായിച്ചതോർമ്മയുണ്ട്.
@hiranchanga63282 жыл бұрын
ഇതൊക്കൊ കേൾക്കുമ്പോൾ ആണ് മനസിലാകുന്നത് mythreyan ഉൾപ്പെടാത്ത ഞാൻ ഉൾപ്പെടുന്ന ഈ സമൂഹം എത്ര നൂറ്റാണ്ടു പിറകിലാണെന്ന്
@premaa54462 жыл бұрын
🤣😀😂
@doctorstrange8262 жыл бұрын
You can't make this crap up😂😂
@abhinavbhaskar202 жыл бұрын
Oh pinne 😂😂😂
@rajasekharan27432 жыл бұрын
My son selected a woman during his study in Engineering College. When he requested their marriage after the completion of study and got his employment, my wife objected tooth and nail. I supported his selection. After a long objection, my wife accepted hesitatingly. He's now happily living with her with three children. Now my wife is happily accepted him.
@vinod.t61402 жыл бұрын
നിങ്ങൾ പുറകിലല്ല, ചിന്തിച്ചില്ല എന്നേയുള്ളു 😂
@sebastainoc82892 жыл бұрын
അതാണ് ,, ! പ്രീമാരിറ്റൽ കൗൺസിലിങ് ,,,, = അനുസരണ പഠിപ്പിക്കുന്ന ഭീകരപ്രവർത്തനം
@lionking37852 жыл бұрын
Yes
@alandonsaji6673 Жыл бұрын
Excellent Explanation 👌👌👌 Arranged Marriage വേണോ ലൗ Marriage ആണോ നല്ലത് എന്ന ചർച്ച തന്നെ പൊളിച്ച് kalanju...
@anoopkojak2 жыл бұрын
Nice thought….! Thank you sir….!!! 🤗🤗🤗
@alandonsaji6673 Жыл бұрын
Excellent Episode 👍👌👌
@vilakkattulife2952 жыл бұрын
Increasing divorce rate is not necessarily bad
@brahmaprasadbrahma1519 Жыл бұрын
തലൈവാ... ❤️👌👍👏
@sebastainoc82892 жыл бұрын
👍👍👍👍ഒരു വാക്കും കളയാനില്ല
@bindhumurali35712 жыл бұрын
അതെ
@sivanchalavara2 жыл бұрын
This is brilliant quality perspective ...
@jopanachi6062 жыл бұрын
Very true statement about arranged marriage
@maxlinmmaxy63462 жыл бұрын
His listening capability 💯
@rahenaanzar6744 Жыл бұрын
Kalyanam kazhikkathiriykkunnathanu nallathu.
@Asokankallada Жыл бұрын
ഇനിയും ഒരു യൗവനം ഉണ്ടായിരുന്നു എങ്കിൽ എന്ന് മോഹിച്ചു പോകുന്നു.
@Fein8112 жыл бұрын
I wish i had a father like him
@disobeyer62192 жыл бұрын
You are lucky you don't have such a cuckhold as your father
@dearoctober48682 жыл бұрын
Then be a parent like him❤
@Fein8112 жыл бұрын
@@dearoctober4868 ofc. Except I'm gonn be even cooler than maitreyan lol. Also your name gave me hope for this month
@gertrudejose8735 Жыл бұрын
You are completely right but who will take the responsibility to change our society to give freedom which is needed ? Already our tuning is wrong and no idea to retune it as it will be a war on existing deep rooted traditions we used to follow blind folded so long! That boldness still awaiting for the exposure to come forward! Really a change is must for the best to all of us! This topic is in need of more expressions as it is arrested by some of our own vested interest! The content is so great and deserving a Nobel Prize for the depth of it! Mr. Maitreyan you are really so wise to point out the target!
@elbicho17392 жыл бұрын
Well said 💯
@sudhikhd49292 жыл бұрын
ഇയാള്ടെ ലെവൽ 😄🙏🥰
@rajeeshrajeesj79032 жыл бұрын
Great 👍
@jabi22222 жыл бұрын
Well said sir👌👍
@rohithravi80022 жыл бұрын
well said sir.
@renchurs64502 жыл бұрын
നായർ matrimonial ഇഴവ matrimonial വിവേചന കച്ചവടം കൊഴുക്കുകയല്ലെ😉... എല്ലാം പറയുന്നു... എന്നെള്ളു... ഒന്നും മാറിയിട്ടില്ല... അല്ലെങ്കിൽ മാറ്റിയിട്ടില്ല🙏
@newstech17692 жыл бұрын
സെക്കുലർ മാട്രിമോണിയും ഉണ്ടല്ലോ
@ajumn46372 жыл бұрын
Reality, good speech 👌
@mohammedjasim5602 жыл бұрын
Good 👌 Thanks 💚
@unnikrishnanorumalayali2 жыл бұрын
I have secured a government job... Now my parents are pressurising for getting married i am 27 years old ...i am hesitant to marry what should i do...i don't how to find or select a partner
@maleficent11782 жыл бұрын
Wait bro. You're not ready now
@maleficent11782 жыл бұрын
Tell your parents you need more time
@ஸ்ரீகுறும்புஅம்மன்2 жыл бұрын
love marriage is better than arranged marriage
@focus10752 жыл бұрын
If you absolutely don't want to marry, then tell your parents. If they keep forcing you to visit, talk to the prospective brides even after that, just keep attending but keep rejecting. But if the hesitation is about lack of knowledge and not necessarily against the system, then keep educating yourself, keep thinking on these topics again and again courageously. What is marriage, what's the current scenario, what are the values necessary when living with another, etc etc etc.
@rahiyanathullat7431 Жыл бұрын
സത്യം sir❤❤❤❤❤
@bijunchacko95882 жыл бұрын
വിവാഹമോചന നിരക്ക് ഉയരുന്നത് സാമൂഹ്യ പുരോഗതിയുടെ ലക്ഷണം
To adopt your thoughts, our society needs 'time'.. How much 'time' ? Cannot be answered. There are people who have started thinking. Females are scared to lead their life on their own. They need a fool to meet their expenses. Similarly, males also. This will go on.. Nevertheless, there are couple who put up and succeed. There are exceptions, of course like other facts.
@shines4937 Жыл бұрын
100% true
@ജോസഫ്-ഠ2ജ2 жыл бұрын
Good morning
@minipn8024 Жыл бұрын
Kalyanam Venda kutti venel orukuttiya datheduthal pora alla kalyanaggalilum pankuttikal chathikkappedunnu
@bepositive72352 жыл бұрын
100%👍
@raghavanks88952 жыл бұрын
പറഞ്ഞു വരുന്നത് നമ്മുടെ കുടുംമ്പ ബന്ധങ്ങളും, സ്ഥിരതയും, വേണ്ട എന്നാണോ,...?
@sarath3247 ай бұрын
ഇയാള് പഴേ ഇടത് ആരാജക വാദം വിശ്വസിക്കുന്ന ആൾ ആണ്, ഇയാളുടെ ആശയം ഒരു ideal സൊസൈറ്റി യിൽ ചിലപ്പോ work ചെയ്തേക്കാം കൊമ്മ്യൂണിസം പോലെ. ഇതും കേൾക്കുമ്പോ സൂപ്പർ ആയി തോന്നും പക്ഷെ work ചെയ്യില്ല. 100 പ്രശ്നങ്ങൾ ഇതിൽ ഉണ്ട്.. ലോകം മുഴുവൻ ഒന്ന് കണ്ണോടിച്ചാ മതി.
@Manmohanpmtapes2 жыл бұрын
8:29 🤣
@girijagirijavc44362 жыл бұрын
🙏🙏
@sumeshkonnangath71572 жыл бұрын
❤️❤️❤️
@sajeeshtech69672 жыл бұрын
ഒരു quality യും ഇല്ലാത്ത monnanmarkum കല്യാണം കഴിക്കാന്‍ ഉണ്ടാക്കിയ സിസ്റ്റം ആണ് കല്യാണം. പ്രേമിക്കാന്‍ ഒരു quality വേണം എന്നാലേ selection nadakulu.
When there is righteousness in the heart, there is beauty in the character. When there is beauty in the character, there is harmony in the family. When there is harmony in the family, there is an order in the nation. When there is order in the nations, there will be peace in the world. So, the need of the hour is to cultivate righteousness in hunan hearts. The discussion on arranged marriage or selecting partners are irrelevant in a society where there is no basic understanding of righteousness. So this discussion is a waste of time unless people are worthy enough to live peacefully as a healthy society. Please discuss and find out a way for social wellbeing of people in the society. Day by day people are becoming more vindictive and indifferent towards each other. No system will work in a failed society, neither love marriage nor arranged marriage. On the other hand if society is healthy, peaceful, compassionate and inclusive, then couples in arranged marriage can also live with mutual respect and happiness. There are absolutely successful arranged marriages and awfully distructive love marriages so it's not the problem with the process but with the mindset of people involved. Have a look at it in this perspective and find better solutions if possible.
@ajus15772 жыл бұрын
വല്ലോം അറിയാമെങ്കിമലയാളത്തി പറ. ഇത് ഇൻക്രീസ് വിഡിയോ അല്ല മോലാളീ .. കൊറേ സായ്പന്മാര്
എത്രത്തോളം പരിഷ്കരിച്ച അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയും മേൽനോട്ടത്തിലും കല്യാണം നടത്തുന്നതിനെ ആണല്ലോ അറേഞ്ച്ഡ് മാര്യേജ് എന്ന് വിളിക്കുന്നത്...ഇത് എങ്ങനെയാണ് ശെരി ആകുന്നത്..? Forced Marriage നടത്തി പിന്നിട് Success ആയ ഒരുപാട് ഉദാഹരണം ഉണ്ട്...അതുകൊണ്ട് ആ സിസ്റ്റം ശെരിയാണോ..?
@archanajanithnimmy88712 жыл бұрын
👍❤️
@dennyjoy2 жыл бұрын
Biju mohan enna channel-um ningade thanne aano❓
@focus10752 жыл бұрын
Ala, athinte owner biju mohan thanne.
@jockerworld4636 Жыл бұрын
Poli
@nithin52942 жыл бұрын
Kalyanam. Kazhikathe jeevikunnath menmayano😀
@haveenarebecah2 жыл бұрын
ഇതൊന്നും മേൻമ അന്വേഷിക്കേണ്ട കാര്യങ്ങളേ അല്ല എന്നാണ് പുള്ളി പറഞ്ഞത് എന്ന് മനസ്സിലായില്ല അല്ലേ..?? 😀 കൈക്കൂലി വാങ്ങാത്തത് മേൻമ ആവുന്നത് കൈക്കൂലി വാങ്ങുന്നവരുടെ ലോകത്താണ് എന്ന് പറഞ്ഞത് പോലെ കല്യാണം കഴിക്കാത്ത് മേൻമ ആണോ എന്ന ഈ ചോദ്യം തലയിൽ ഉദിച്ചത് കല്യാണം കഴിക്കുന്നവരുടെ ലോകത്ത് ജീവിക്കുന്നത് കൊണ്ടാണ്. It's all just individual CHOICES, bro!! മറ്റൊരു ജീവിയുടെയും പങ്കാളിയെ തിരഞ്ഞെടുക്കുന്നത് അവരുടെ കുടുംബക്കാർ അല്ല. മനുഷ്യന് ബുദ്ധി കൂടുതൽ ഉണ്ടെങ്കിൽ എന്ത്, എപ്പോൾ, എങ്ങനെ എന്ന് അറിവ് മാത്രമാണ് പറഞ്ഞു കൊടുക്കേണ്ടത്. അല്ലാതെ കഥ അറിയാത്ത രണ്ടു പേരെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പിടിച്ചു കെട്ടിക്കുകയല്ല വേണ്ടത്. ആരെയും ഉപദ്രവിക്കുന്നില്ല എങ്കിൽ മറ്റാരെയും ബോധിപ്പിക്കാതെ നമുക്ക് തീരുമാനങ്ങൾ എടുക്കാം. That's pure natural! ഉപദ്രവം ഉണ്ടാക്കുന്നു എങ്കിൽ ചിന്തിക്കണം. എന്ത് മേൻമ ആണ് ഇതുകൊണ്ട് നാം ഉണ്ടാക്കുന്നത് എന്ന് തന്നെ ചിന്തിക്കണം. And that's human! That's what makes us human. 😊
@nithin52942 жыл бұрын
@@haveenarebecah ഇതു മനസിലായി എന്ന് പറയുന്നത് വലിയ മെൻമയൊന്നുമല്ലല്ലോ 😃
@nithin52942 жыл бұрын
@@haveenarebecah എല്ലാം മറ്റുള്ള ജീവികളെ കണ്ടു പഠിക്കണം എന്നൊന്നുല്ലാലോ.. വീട്ടുകാർ പറയുന്ന ആളെ കെട്ടു എന്ന് ഒരാൾ തീരുമാനിച്ചാൽ അടിച്ചേല്പിക്കൽ ആവണം എന്നൊന്നും ഇല്ല.നിങ്ങൾ തന്നെ ഇണയെ ചൂസ് ചെയ്തു . നിങ്ങളുടെ മനസ് പറയുന്നത് നിങ്ങൾ കെട്ടു..നിങ്ങളുടെ ചിന്തകളുടെ സ്വഭാവം നിങ്ങളുടെ ചുറ്റുപാടുകൾ കൊണ്ട് നിങ്ങൾ അറിയാതെ തന്നെ ആ തീരുമാനം എടുക്കേണ്ടി വരുകയാണ്.അത് വലിയ മെൻമായൊന്നുമല്ല 😀
@newstech17692 жыл бұрын
@@haveenarebecah പ്രകൃതിയിലെ ജീവികളെ അതേപടി അനുകരിച്ച് ജീവിക്കുന്നവരെയാണ് പ്രാകൃതർ എന്ന് വിളിക്കുന്നത്.ആധുനികർ എന്തിന് പ്രാകൃതരേപ്പോലെ ജീവിക്കണം?ഭൂമിയിൽ മനുഷ്യൻ ഒഴികെ ഉള്ള ജീവികൾ കൃഷി ചെയ്യാറില്ല,ആഹാരം പാകം ചെയ്ത് കഴിക്കാറില്ല,വസ്ത്രമോ പാദരക്ഷയോ ധരിക്കാറില്ല,രോഗം വന്നാൽ ചികിൽസ തേടാറില്ല,അവർക്കിടയിൽ ലോ ആൻഡ് ഓർഡർ സിസ്റ്റം നിലവിൽ ഇല്ല.
@alandonsaji6673 Жыл бұрын
@@nithin5294 മറ്റ് ജീവികളുടെ ഇണയെ കണ്ടെത്തുന്നത് അച്ഛനും അമ്മയും ആണോ..? 😂
@princegirish88192 жыл бұрын
👍
@harishkumarp61732 жыл бұрын
Raja vazhcha theernapol Kallanmarum kollakarum Rajya baranam pidicheduthu...
@TheShiyazie2 жыл бұрын
M A I T R E Y A N 👍🏽
@sunilraj3432 жыл бұрын
Nice
@muruganb9218 Жыл бұрын
👋👋💯💯👍
@Ahammadblabelvvl2 жыл бұрын
👍👍👍👏
@ShihtzuNo1 Жыл бұрын
Human beings like meny other living beings always lives in a group and always had a leader a king was a kind of leader in human history so humans always have a tendency to choose a leader. By a leader I mean who is followed by people or considered as an ideal . There is nothing unnatural in it and same like meny other living beings humans also have their own methods for it. What actually I don't understand is what is he against and what is he trying to explain and follow
@harishkumarp61732 жыл бұрын
E oru kariyathil Philippines adipoli kochundaya sesham vivaham.
@nithin52942 жыл бұрын
Vallathum nadakuo
@sushilkk8864 Жыл бұрын
ആന ഒരിക്കലും അപ്പാപ്പനെ സ്നേഹിച്ചിട്ടില്ല നടക്കുന്നത് ആന ആ വടിയെ പേടിച്ചിട്ട് അപ്പാപ്പന്റെ കൂടെ നടക്കുന്നത്
@unnidinakarandinakaran52562 жыл бұрын
👍🌹🌹🌹🌹🌹🌹🌹
@NSDCommando2 жыл бұрын
Homework to parenthood, parents ആണ് ചെയ്തുകൊടുക്കുന്നത് ഈ കാലത്ത്
60 കഴിഞ്ഞ എല്ലാർക്കും 5000 രൂപ പെൻഷൻ സർക്കാരിൽ നിന്നും നേടിയെടുക്കാൻ സഹായിക്കു സാറെ
@bibinjohn666_2 жыл бұрын
60 ആകുമെന്ന് ഓർത്തില്ലേ 30 കളിൽ?
@Fein8112 жыл бұрын
@@bibinjohn666_ well said
@kapalisoro2 жыл бұрын
😕
@jacobcj92272 жыл бұрын
കല്യാണം കഴിക്കാതെ ജീവിച്ച പോരെ? നിങ്ങൾ, ഇപ്പോൾ ഗ്രഹസ്ത ജീവിതം ആഗ്രഹിക്കുന്നത്, സ്വാര്‍ത്ഥത കൊണ്ടല്ലേ? ജീവിതം, കല്യാണം കഴിക്കാതെ ആസ്വദിച്ചു. അതുകഴിഞ്ഞ് ഇണകൾ വേര്‍തിരിഞ്ഞ് വേറെ ഇടയുണ്ടോ എന്ന് നോക്കി കാണും. അത് മടുത്ത് കാണും അതുകൊണ്ട് ആവും ഇപ്പോൾ ഇങ്ങനെ ഒരു പരീക്ഷണം...
@susheelaedivanna58112 жыл бұрын
വിവാഹപരാജിതർഒത്തുകൂടിയാൽഎല്ലാവരും പരാജിതർ ആകും
@lionking37852 жыл бұрын
Singles orumichunikk
@Kasanam9522 жыл бұрын
യുക്തിപരമായ വിശദീകരണം
@fhgtfghgfg2 жыл бұрын
11:48 ആനയോളികൾ കേൾക്കണ്ട 😂😂
@thecuriouskid39422 жыл бұрын
പറന്ന് തീറ്റ തേടാൻ മടിയുള്ളത് കൊണ്ട് വെറുതെ ഇരുന്ന് തിന്ന് ജീവിക്കുന്ന കുറേ കിളികളും ഉണ്ട് സാറേ.. ഒരു സൈഡ് മാത്രം കണ്ടാൽ എങ്ങനാ😂
അത് ninnepolyulla ആളുകളുടെ പ്രശ്നമാണ്...😂😂😂 സ്വാഭാവികമായ സ്ത്രീപുരുഷ ബന്ധത്തെ കുറിച്ച് പറയുന്നിടത്ത് ഇതുപോലെയുള്ള vrikrithi kedukal വന്ന് പറഞ്ഞ് മെഴുകിയിട്ടു പോകുന്നത്...😂
@Sandhya74412 жыл бұрын
തെറ്റായ കുറേ ചോയിസുകൾ തന്നിട്ട് തിരഞ്ഞെടുപ്പ് നടത്തി അധികാരത്തിലേറുന്ന നേതാവും അനുയായികളും ശരിയാണോ? തമ്മിൽ ഭേദം തൊമ്മൻ എന്നു കരുതാനേ പറ്റൂ.ഇക്കാലത്തെ ജനാധിപത്യത്തേയും
@dragondragon74322 жыл бұрын
അതിസമ്പന്നമായ യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്നു കാര്യങ്ങളാണ് താങ്കൾ പറയുന്നത് നമ്മുടെ ഈ ദരിദ്രരുള്ള നമ്മുടെ രാജ്യത്ത് ജീവിതം തന്നെ രണ്ട് അറ്റംമുട്ടിക്കാൻ പാടുപെടുന്നവരാണ് ഭൂരീ ഭാഗം ജനങ്ങൾ അവരും നമ്മളും ഒരുപാട് വ്യത്യാസം തന്നെയുണ്ട് ഇതിന്റെയൊക്കെ എല്ലാ വശങ്ങളും പോസിറ്റീവ് നെഗറ്റീവ് കാര്യങ്ങൾ കാണേണ്ടതും ഉണ്ട്??
@bennythomas27892 жыл бұрын
ആണായാലും പെണ്ണായാലും ഇദ്ദേഹം പറയുന്നത് എല്ലാം ഒന്നും ശരിയൊന്നുമല്ല. നമ്മുടെ നാട് ഇദ്ദേഹം പറഞ്ഞ രീതിയിൽ സ്വന്തം ഇഷ്ടപ്രകാരം കുടുംബജീവിതം നയിക്കാൻ ഇപ്പോഴും ആയിട്ടില്ല.
@GoogleAccount-gc1lc2 жыл бұрын
Swamtham ista prakaram allathe vallordeyum ista prakaram nammade pangaliye choose cheiyunnath ethra bore anu. Love ,arranged marriage,living together, extra marital enth thenga ayalum sneham and financial security venam orumich pokan
@_Annraj_2 жыл бұрын
നാടിന്റെ പ്രശ്നം തന്നെയാണ് മൈത്രേയൻ പറയുന്നത്.
@kvsreeji Жыл бұрын
നിന്നെ പോലെ ഉള്ള മണ്ടൂകങ്ങൾ, സ്ത്രീകൾ കെട്ടിയിട്ടിരിക്കുന്നത് കൊണ്ടാണ്.
@alandonsaji66732 жыл бұрын
വീട്ടുകാർ തമ്മിൽ കാണുകയും പിന്നീട് അറേഞ്ച്ഡ് മാര്യേജിൽ തന്നെ കണ്ട് ഇഷ്ട്ടപെട്ട് കുറച്ച് നാളുകൾക്ക് ശേഷം കല്യാണം കഴിക്കുന്നത് ഇപ്പൊൾ സാധാരണമാണ്...ഇതിനെ കുറിച്ച് ഒന്ന് ചോധിക്കുമോ..?
@VinodKumar-so6tc2 жыл бұрын
അതിൽ തിരഞ്ഞെടുപ്പ് ഇല്ലല്ലോ..! വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച അടിമകളുടെ കല്യാണം അല്ലെ..??
@alandonsaji66732 жыл бұрын
@@VinodKumar-so6tc വീട്ടുകാരും കൂടെ കണ്ട് ഇഷ്ടപെട്ടാൽ കുറച്ച് നാളും കൂടെ date ചെയ്തിട്ട് തീരുമാനിക്കുന്ന കല്യാണങ്ങൾ ഉണ്ടല്ലോ...
@sarasadiq94702 жыл бұрын
മൈത്രേയൻ പറയുന്നത് മനസിലാവുന്നില്ലല്ലോ നിങ്ങൾക്ക് ഒറ്റണ്ണത്തിനും . (Note: തികച്ചും നാച്ചുറലായി രണ്ട് വ്യക്തികൾ അവർ പോലും അറിയാതെ എപ്പോഴൊ കുട്ടാവുന്നു .. ജിവിച്ച് പോവുന്നു പരസ്പ്പര സഹായകമാകുന്നു ... ഒരു മുൻധാരണയും ഇല്ലാതെ കുട്ടികൾ ജനിക്കുന്നു . ബന്ധനങ്ങൾ ഇല്ല , ബന്ധുക്കൾ ഇല്ല , വിവാഹം ഇല്ല ....etc യേശുദാസിന്റെയും , MG ശ്രികുമാറിന്റെയും ജീവിതം ഉദാഹരണമാണ് . MG യുടെത് തികച്ചും നാച്ചുറലായി സംഭവിച്ചിട്ടുള്ളതാണ് .. പാട്ടിഷ്ട പെട്ട് ഒരുത്തി പിന്നാലെ കുടി .. അയാളെ പ്രണയിക്കുന്നു എന്നത് അയാൾ അറിയാതെ അയാളിൽ പടർന്ന് കയറി . ലോകത്ത് വളരെ അപുർവ്വമായി മാത്രം സംഭവിക്കുന്നതാണിത് . ഇതിനെപ്പറയുന്ന പേരാണ് "ഗാന്ധർവ്വം " നമ്മുടെ നാട്ടിൽ ഇന്ന് നടക്കുന്ന 99.999% ബന്ധങ്ങളും അഡ്ജസ്റ്റ്മെന്റ് മാത്രമാണ് . പ്രേമവും അഡ്ജസ്റ്റ്മെന്റാണ് .
@VinodKumar-so6tc2 жыл бұрын
@@alandonsaji6673 എന്ത് ഡേറ്റിങ്..? കൂടിവന്നാൽ വീട്ടുകാരുടെ സമ്മതത്തോടെ ഫോണിൽ സംസാരിക്കാം.. അത്രയല്ലേ നടക്കൂ..!!
@Akshaya-wl6ze2 жыл бұрын
@@VinodKumar-so6tc correct
@narayanankuttyk85182 жыл бұрын
എന്റെ സാറേ, ഒരു സംശയം ചോദിക്കാനുള്ള പഴുതു തന്നില്ലല്ലോ സാറ് ഒരു ചോദ്യം പറഞ്ഞ് തരണം
@akhilmachaan50102 жыл бұрын
വിവാഹത്തിന് മുന്നേ സ്‌ത്രീ പിതാവിന് ബാധ്യത ആണ്, വിവാഹത്തിന് ശേഷം സ്‌ത്രീ ഭർത്താവിന് ബാധ്യത ആണ്, എന്തുകൊണ്ട് ? സ്‌ത്രീ എന്നും പുരുഷനെ ആശ്രയിച്ചു ജീവിക്കുന്നതുകൊണ്ട്.
@valappottukal35122 жыл бұрын
Vivaham kazhinjanenki swanthamayi joli cheyyan sammadikkatha avrde keeHil ennum pennungal venam enn ningalokke alle vasipidikkunne
@akhilmachaan50102 жыл бұрын
@@valappottukal3512 ചേച്ചി ഏത് കുഗ്രാമത്തിൽ ആണ് ജീവിക്കുന്നത് എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
ഒരേ ജാതിയിലും മതത്തിലും പെട്ടവർ തമ്മിലാണ് വിവാഹം ചെയുന്നത്, രണ്ട് മത ജാതികൾ തമ്മിലല്ല.
@NSDCommando2 жыл бұрын
ഈ കഴിഞ്ഞ ഒരു മാസത്തിൽ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ കല്യാണം മാർക്കറ്റിൽ
@raghavanks88952 жыл бұрын
തിരഞ്ഞെടുപ്പ് പലതാകാമോ...? ഇഷ്ടം ഒന്നാകണമെന്നില്ലല്ലോ...? അപ്പോൾ സമൂഹത്തിന്റെ നിയമങൾ പാലിക്കണ്ടേ...?
@sreekanth.g.achari48032 жыл бұрын
കല്യാണം കഴിച്ചിട്ട് ജീവിക്കണം.. ജീവിച്ചിട്ട് കല്യാണം കഴിക്കാൻ നിൽക്കരുത്,.. ശരിയും തെറ്റും ചർച്ചചെയ്ത് മനസ്സിലാക്കി ജീവിക്കാൻ പഠിച്ചിട്ട് കല്യാണം കഴിക്കാൻ സാധിക്കുമോ കല്യാണം പോയിട്ട് ഒന്നും ചെയ്യാൻ സാധിക്കില്ല ചെയ്യുബോൾ എല്ലാം ശരിയാണ്,.. പിന്നീട്മാത്രമാണ് തെറ്റായിപോയി എന്ന് തോന്നുകയുള്ളു
@bijunchacko95882 жыл бұрын
മനുഷ്യപുത്രൻ മാരെ നിങ്ങൾ ജനച്ചതടിമകളാകാനോ........
@kayzerzoze2 жыл бұрын
Ipo athokke maari പെണ്ണ് കിട്ടാൻ ഇല്ല
@sreekumar59732 жыл бұрын
കുറച്ച് കാലം ജയശ്രീയുടെ ചിലവിൽ കഴിഞ്ഞു.ഇപ്പോൾ അതിൽ നിന്ന് കൂടുതൽ സൗകര്യം കിട്ടുന്ന മറ്റൊരു കൂട്ടുകാര്യേ കിട്ടിയപ്പോൾ ജയശ്രീ കളഞ്ഞു. അങ്ങനെ ഉള്ള ഇവൻ പറയുന്നത് അവനെ കണ്ട് പഠിക്കാൻ 😃😂