ഈശോയെ ഈ കുഞ്ഞിന്ന് പൂർണ സൗഖ്യം കൊടുത്ത് ഈ മുത്തിനെ ലോകമറിയുന്ന പാട്ടുകാരനാക്കി മാറ്റെണമേ🙏🙏🙏🙏🙏🙏
@shafivh306911 ай бұрын
ഒന്ന് എടുക്കാൻ വേണ്ടി കൊതിച്ചുനിന്ന അമ്മയുടെ മനസ്സ് എന്നെ കരയിക്കുന്നു. ചിത്ര ചേച്ചി ഇങ്ങള് ഞങ്ങടെ അമ്മ തന്നെയാണ്. Love you ❤
@neethumolsinu638411 ай бұрын
Sathyam vishamam undakum mole orthu chithrammaku🙏
@soniasunil756011 ай бұрын
Cute suggestion...nice finding... understanding..most love with..🎉🎉🎉❤❤
@jessybenny73011 ай бұрын
❤❤❤മോനൂട്ടാ ഒത്തിരി ഇഷ്ടം. ഈശ്വരൻ മോന് നല്ല ആരോഗ്യവും ദീർഘായുസ്സം എല്ലാവിധ സന്തോഷങ്ങളും നൽകി അനുഗ്രഹിക്കട്ടെ❤❤❤❤🎉
@nishithah1911 ай бұрын
ഈ കുഞ്ഞിന് എന്തോ ഒരു പ്രതേകത ഉണ്ട് ❤❤പാവം മോൻ 😘😘😘
@sreesree698511 ай бұрын
ഈ ലോകത്തിൻ്റെ പ്രഹസനങ്ങളൊന്നും അറിയാത്ത പാവം കുഞ്ഞ്❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@rajikarumali495711 ай бұрын
ആ കുഞ്ഞ് ,ആരോഗ്യപരമായ കാരണങ്ങളാൽ മൂന്നു വയസ്സുവരെ പുറംലോകം കാണാതെ വളർന്നതാണ്. അച്ഛമ്മയാണ് അവൻ്റെ റോൾ മോഡൽ. അതിനാൽ മുതിർന്ന ആളുകളുടെ പെരുമാറ്റരീതികളും ആംഗ്യവിക്ഷേപങ്ങളും കുഞ്ഞിനു കിട്ടിയതാവാം. അല്ലാതെ പ്രായക്കൂടുതൽ ഉണ്ടായിട്ടല്ല .ആ പാവം കൂടുതൽ ഉയരങ്ങളിലെത്തട്ടെ
@geethamohan911611 ай бұрын
വെറുതെ വിമർശിക്കാം ആർക്കും. ആ കുട്ടിയുടെ അമ്മയ്ക്കും തൊണ്ണൂറ് വയസ്സ് തോന്നിക്കുമോ?
@OmMansour-z9t5 ай бұрын
كم عمر الطفل؟؟؟
@Shanifa-eu8yj11 ай бұрын
വേദുകുട്ടന്റെ വീഡിയോ കാണാൻ തന്നെ എന്ത് രസാ 😍മോനു കണ്ണ് തട്ടാതിരിക്കട്ടെ ❤എല്ലാ നന്മകളും ഉണ്ടാകട്ടെ
@dp503011 ай бұрын
Endina ee type kannu thattal comment.. oru kunjine kandu cute anello nannayi padunundello or midukan anello enoke parayunnadhu accept with gratitude allande kochine kannu vekunnu enalla.. ee type alkare pedichu oru nalla vaaku arodenkilum parayan pedi aanu
@GreenLeavesbyjesy11 ай бұрын
ദൈവത്തിനേക്കാൾ ശക്തിയൊന്നും നമ്മുടെ കണ്ണു കൾക്കില്ല. ദൈവം ഇച്ചിച്ചതെ നടക്കൂ😊.
@vijips267611 ай бұрын
Why these negative comments!!!😡 If you can accept, accept him. Otherwise leave him. Don't criticise a small kid like this. NOBODY IS PERFECT 😡 What kind of satisfaction you are getting on finding fault with a cute kid. He is a gift of God. Mind it . Vedootaaaaaa🥰🥰🥰🥰🥰 Chakkarayummakal🥰🥰
@meenakshimeenakshi49149 ай бұрын
You are very very croocet
@seshinkhanseshu588311 ай бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പൊന്നു മോനിക്ക് നല്ല ഒരു ഗായകൻ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💓💓💓
@sivanyasaji899711 ай бұрын
എല്ലാരും കൊതിക്കുന്ന ചിത്രാമ്മയുടെ കൂടെ പടിയില്ലേ. ഭാഗ്യം ഉള്ള മോൻ ❤❤
@preethac61789 ай бұрын
വേദൂട്ടാ ഒരു പാടിഷ്ടം❤❤❤❤❤❤ അറിയപ്പെടുന്ന ഒരു ഗായകനാവട്ടെ🙏😘😘
@sonuad847111 ай бұрын
മോന് നല്ലത് മാത്രം വരട്ടെ 😊🙏
@sunilkumar.supersunil890111 ай бұрын
കുഞ്ഞുവാവയെ ദൈവം അനുഗ്രഹിക്കും സരസ്വതി സ്തുതി നാവിൽ വരുന്നുണ്ട് പൊന്നുമോനുസിൻ്റെ
@asharafkk258711 ай бұрын
നല്ല മോൻ. ഉയരങ്ങളിൽ എത്തട്ടെ ആരോഗ്യം. കൊടുക്കട്ടെ
@saniyathmol230211 ай бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@AswathyAneesh-c9f11 ай бұрын
വാവയെ ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് നന്മകൾ ഉണ്ടാകട്ടെ പൊന്നുമോന് 🥰🙏
@nandhanaashwin391511 ай бұрын
❤
@kavitak559811 ай бұрын
❤
@elsyjames977711 ай бұрын
ഈ മോനെ കാണുമ്പോൾ കൃഷ്ണവേണി മോളേ കൂടി ഓർക്കുന്നു രണ്ടുപേരും ഒരേ മോഡൽ ആണ് പാടുന്നത് so മോനു കൃഷ്ണന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ ❤❤🌹🌹
@marygeorge557311 ай бұрын
സരസ്വതി കടാക്ഷം കുഞ്ഞിൽ നിറഞ്ഞു തുളുമ്പു മാറക്കട്ടെ ' 🌹♥️🌹♥️🗝️
@vanajan263311 ай бұрын
മോൻ ഒരുപാട് തവണ പാടി. കുഞ്ഞിനെ കഷ്ടപ്പെടുത്തരുതേ. അച്ഛനും അമ്മയും ശ്രദ്ധിക്കണം.
@salyjomy901411 ай бұрын
എനിക്കും അങ്ങനെ തോന്നി,കാരണം കുട്ടിയെപ്പോലെ അല്ല ഇരിക്കുന്നത് നമ്മുടെ തോന്നലാകാം
@shalisaju298011 ай бұрын
ആ പാവം കുഞ്ഞിനെ ഒത്തിരി കഷ്ടപ്പെടുത്തുന്നു. Let him enjoy his childhood. I feel it is too much strain for him.
@rosemary168611 ай бұрын
Yes, please
@anujapmadhu794111 ай бұрын
Avan padatte... Daivam elavarkum aa kazhivu kodukila... Angane oru avasaram kittunath etavum valiya bagyam
@sunithashaji670911 ай бұрын
Yes correct
@runmarini277611 ай бұрын
ചിത്ര ചേച്ചി ഓടി വന്നത് കണ്ടപ്പോൾ 😢😢 അവരുടെ മോൾ ഇത് പോലെ ആയിരുന്നു
@HariHari-vc4zu11 ай бұрын
ചിത്ര യുടെ മോനായിട്ട് തോന്നുന്നു ❤
@padmininedooli148911 ай бұрын
ഓമനക്കുട്ടൻ ഗോവിന്ദൻ ബലരാമനെ കൂടെ എന്നു തുടങ്ങുന്ന പാട്ട് എന്റെ അമ്മ ഞങ്ങളുടെ കുട്ടിക്കാലത്ത് പാടിത്തരാറുള്ളതോർത്തു പോയി മോനു പാടി കേട്ടപ്പോൾ അമ്മയെ ഓർത്തു കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ❤
@SreedeviT.L11 ай бұрын
എന്റെ അച്ഛമ്മ എന്റെ മോന് ഇപ്പൊ ഈ പാട്ട് പാടി കൊടുക്കും 🥰
@lijisurendran869011 ай бұрын
Super dear vedhu ❤May God bless you ....Don't bother about negative comments. ..keep going ...you r a blessed child ❤❤❤
@bijubiju742211 ай бұрын
ചിത്രചേച്ചിയുടെ കൂടെ ആ പൊന്നു പൈതലിനെ സ്പ൪ശിച്ചെങ്കിൽ ആ കുഞ്ഞ് തീർച്ചയായും ഉയരങ്ങളിൽ എത്തു൦ ഐശ്വര്യവു൦ ഉണ്ടാകു൦
@minimols594411 ай бұрын
ആ കുട്ടി വയ്യാത്തതാണ്. നമ്മുടെ വീട്ടിൽ ഒരു വയ്യാത്ത കുഞ്ഞുണ്ടേൽ ആ അവസ്ഥ മനസിലാകൂ. കുറ്റപ്പെടുത്താൻ എളുപ്പം ആണ്.
@ann23-y2k11 ай бұрын
ആര് കുറ്റപ്പെടുത്തി..4 വയസുണ്ട് കുട്ടിക്ക്.. ന്റെ വീട്ടിൽ LKG പഠിക്കുന്ന 4 വയസ്സുള്ള ഒരു കുട്ടി ഉണ്ട്.. ന്റെ കാൽ പൊക്കം ഉണ്ട് അവൾക്കു... അതുകൊണ്ട് ഇതിന്റെ പ്രായം എനിക്ക് മനസിലാക്കും.. ഈ കുട്ടിക്ക് അസുഖം ഉണ്ട് കൂടെ dwarfism ഉണ്ടാകും.. അതാണ് ഉണ്ട പക്രു ആയിട്ട് ഇരിക്കുന്നത് കൂടെ എന്തൊക്കെയോ അസുഖങ്ങൾ ഉണ്ട് അവർ അതൊക്കെ public ഇൽ പറഞ്ഞിട്ടുണ്ട്.. ഇതിൽ കുറ്റം പറയുന്നത് എവിടെ.. ഞൻ കണ്ടില്ലല്ലോ ഒറ്റ comments ഇൽ.. വെറുതെ പറയാതെ ഓരോന്ന്... അതിനെ എല്ലാർക്കും ഇഷ്ടപ്പെട്ടു... അത്ര തന്നെ.. 😍നല്ല ഒരു കുഞ്ഞാപ്പി നല്ലതായി പാടുന്നുമുണ്ട് അവനു അറിയുന്നത് പോലെ.. അവന്റെ വളർച്ചയെക്കാൾ പൊക്കത്തിൽ ആണ് അവന്റെ പാട്ടുകൾ... ❤️
@User-al657w32gh11 ай бұрын
@@ann23-y2kkure aalkaar kuttam parayunnunt
@faizevlog337911 ай бұрын
Enthe Patti monke
@noushadkv625311 ай бұрын
ഈ കുട്ടിയെ കാണുമ്പോൾ തന്നെ ഒന്നെടുത്തു ഒരുമ്മ കൊടുക്കാൻ തോന്നും 🥰
@Prasanna7811 ай бұрын
സത്യം
@sobhanaramachandran996511 ай бұрын
പാവം മോന്റെ അസുഖങ്ങള്‍ എല്ലാം മാറുവാന്‍ prarthikkunnu 💔🙏
@jithinraj684711 ай бұрын
നല്ല കഴിവുള്ള കുട്ടി❤❤❤❤
@g.sreenandinisreenandini204711 ай бұрын
പാവം കുട്ടി. എന്തിനാണ് അതിനെ ഇങ്ങിനെ കഷ്ടപ്പെടുത്തുന്നത് ! വയ്യാ... വയ്യാ.'' എന്ന് അവൻ പറയുന്നുമുണ്ട്
കൃപാസനം പ്രസാദ് മാതാവിന്റെ എല്ലാ അനുഗ്രഹങ്ങളും നന്മകളും ഉണ്ടാകട്ടെ
@vibe-in428811 ай бұрын
കൃപാസാനം മാതാവിന്റെ കുണ്ടി😂😂😂😂
@nikhilnair464411 ай бұрын
Jerusalem mathavum , assanthela mathavem different ano
@justrandomthingshere11 ай бұрын
@@nikhilnair4644yes.. കൃപാസനം ആണ് powerful. Fight വച്ചാൽ പുള്ളിക്കാരി ജയിക്കും
@anujose855411 ай бұрын
Amen
@RajiRajirahul11 ай бұрын
Amen
@sainevk63211 ай бұрын
🙏🏻🙏🏻❤️❤️❤️❤️🎉🎉🎉🎉വേദൂട്ടൻ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤️❤️❤️👆👆👆🙏🏻🙏🏻
@darshanlil214811 ай бұрын
Paavam mon. God bless you
@alungalrajalakshmi602011 ай бұрын
Daivam angrahikkate🙏Nalla omanathamulla kunju .....👏👏👏Pattu kettu pattumengil nammalku prasamsikkam,alladhe idhoru specimen ayitteduthu research nadathanda avasyam undennu thonnunnilla......Beauty lies in the eyes of the beholder💐He is blessed with good parents.Let's mind our own business.❤
16 vayass aaya njan chithrammeda omana thinkal kidavo tharatt Patt kett aanu kean rangunne😊❤ love you chithramma..❤❤❤❤
@manjukn626010 ай бұрын
Waiting eagerly for Vedootan's video ❤
@RaichalmariyabijuRaichalMariya11 ай бұрын
എന്നു കണ്ടാലും കുറെ കമന്റ്: അത്ചെയ്തില്ലാങ്കിൽ ഉറക്കം വരാത്ത കുറെ മനുഷ്യർ എന്തെല്ലാം നല്ല കാര്യം ചെയ്യ. നുണ്ട് വിമർശിക്കാൻ ആർക്കു .oപറ്റും.. നല്ലതു കാണിച്ചു കൊടുക്കാനാണ് തുന്ന് സമുഹത്തിൽ ആളിച്ചാ ത്തത്. നൻമ ചെയ്യുന്നവർക്കും കുടി നാണക്കേട് .... ഇ പരിപാടി ഒന്ന് നിർത്ത് ഇങ്ങനെയല്ല പേരെ ടുക്കുന്നത്. നൻമ ചെയിതിട്ട് അതു മാത്രമേ.... നിലനിൽക്കു.....❤❤❤
@sonamahesh41611 ай бұрын
Congrats vava 😘❤❤🎉🎉🎉🎉
@vishnuhamsadhwanimix487011 ай бұрын
ആ കുഞ്ഞു ഒരു പാട്ട് പാടിയെന്നു വെച്ച് അവനെ ഇങ്ങനെ ശിക്ഷിക്കണോ.....അവനെ അവന്റെ വഴിക്കു വിട്ടേക്കൂ..... 🙏🙏🙏🙏
@salmagopalan441911 ай бұрын
കുഞ്ഞിനെ അല്ല ശിക്ഷിക്കുന്നത് പാവം ചിത്ര ചേച്ചിയാണ് ശിക്ഷിച്ചത് കേട്ടുകൊണ്ടിരിക്കുന്ന ജനങ്ങളെയും
ഞാൻ പക്ഷെ പാട്ടിനൊപ്പം ശ്രദ്ധിച്ചത് വേദുന്റെ അമ്മയെ ആണ്. അമ്മയ്ക്ക് നടി സജിത മഠത്തിൽ ന്റെ നല്ല ചായ ഉണ്ട്.🧐❤️
@sreejithsudhakaran576211 ай бұрын
😄😄😄😄കറക്റ്റ്
@SibyVarghese-s7c11 ай бұрын
In fact I pray for him everyday that Almighty bless him with long life. ❤❤
@muralikrishnan940711 ай бұрын
Deepa is a very good anchor. Congrats.
@sreejaksreeja277211 ай бұрын
ആ വീട്ടുകാർ ഈമെസ്സേജ് വായിക്കും. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവം ചെയ്യാതിരുന്നുകൂടെ.ആ കുട്ടിക്ക് ഉള്ള കഴിവ് അതിനെ പരിഹസിക്കുന്നവർക്ക് ഉണ്ടാകില്ല. എന്നാലുംകളിയാക്കുന്നതിനു ഒരു മുടക്കവും ഉണ്ടാവുകയില്ല. അച്ഛമ്മയെ അഭിനന്ദിക്കാതിരിക്കാൻ പറ്റുന്നില്ല, മോനേ ദൈവം അനുഗ്രഹിക്കട്ടെ
@shajipk8011 ай бұрын
എന്തിനാണ് ഈ ഉമ്മ എന്നത് എപ്പോഴും ഒരു മാധ്യമം ആക്കുന്നത്. ത്സെലിബ്രിറ്റി ആണെങ്കിൽ പ്പോലും.ഇവരും ഒരു മനുഷ്യനാണ് ഉമ്മ എന്നത് തിരിച്ചങ്ങോട്ടും കൊടുക്കുന്ന ഒരു നിർബന്ധ പ്രവൃത്തിയല്ല. അവരവർക്ക് തോന്നുമ്പോൾ കൊടുത്തോളൂ അത്ആണെങ്കിലും വലിയവരായാലും അത് വ്യക്തി നിഷ്ഠമാണ്.ആങ്കർ ഇക്കാര്യത്തിൽ നന്നായി ശ്രദ്ധിക്കണം over ആക്കരുത്, തങ്ങളുടെ പരിധിയിൽ നിൽക്കുക . മറ്റുള്ളവരുടെ മാനസിക താ വ്യക്തിത്വം മാനിക്കുക.
@dp503011 ай бұрын
Totally agree . Even I felt the same.. who is the anchor to make such a demand.. chitrammakum kunjinum umma venel they will do with parental consent.. pinne aa kuttiye sambandichu adhoru stranger anu.. avarde swabavamo stanamo etra valya aal anenno aa kunjinariyilla.. he may not be comfortable.. pinee oru kunjine etra cute ayi thoniyalum ellarum keri umma vekuvem illa.. deepaku 2 piller ulladhinte vivaramenkilum kanichoode
@chinnusiva746611 ай бұрын
Athe
@Hulkenzfam11 ай бұрын
കൊച്ചു മിടുക്കൻ ❤
@teenavarughese2911 ай бұрын
God bless vedukutta 🙏🙏
@leelammameenakshinair399811 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@Anilkm-ji8gr25 күн бұрын
അവന്റെ അമ്മയുടെയും അച്ഛന്റെയും മനസ്സ് എന്നും സന്തോഷത്താൽ നിറഞ്ഞു തുളുമ്പട്ടെ
@LelammaBalakrishnan9 ай бұрын
Veduttanu ellavidha nanmakalum ashamsikkunnu.❤
@chaayashivani36910 ай бұрын
❤❤❤❤❤❤veduttan❤❤❤❤❤❤chitramma🎉🎉🎉
@APLEXO99911 ай бұрын
ആ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ നല്ല ഒരു ഭാവി ആ കുഞ്ഞിന് ഉണ്ടാവട്ടെ
@radamani889211 ай бұрын
പൊന്നൂസ് 🥰🥰🥰🥰
@subhadradevi540811 ай бұрын
ഏതോ ഒരു വൃദ്ധസംഗീതജ്ഞൻ ആണ് ആ കുഞ്ഞിന്റെ ആത്മാവ്
@anilanand593811 ай бұрын
❤😍❤️വേദു
@sindhujs215511 ай бұрын
മക്കളെ❤
@jayanksbc5 ай бұрын
മോന് എല്ലാ ആശംസകളും
@venkateswarlugiriboyina60288 ай бұрын
I have seen this video several times 😊❤
@roythomasthomasthomas456111 ай бұрын
പൊന്നു മോനെ. ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤
@Mahadeva222-z7s11 ай бұрын
Chithra chechide santhosham❤❤❤
@LavanyaA-r6f8 ай бұрын
God bless you quite baby, he is the future super singer, may be he is reborn now to save the culture 🎉🎉
@celinpaulson457511 ай бұрын
May God bless you dear❤🥰🎊😇🎉😍👌
@AthiraChandran-pz2de11 ай бұрын
Chundaran kanumbo thanne edukkan thonunnuu😚😚😚💕💕💕
@neethumolsinu638411 ай бұрын
Super Monoo🥰👌👌👌👌
@vinodhinireddy25814 ай бұрын
So great 🎉🎉🎉🎉😂😂😂😂😂 god gift maa god bless you
@chitrachaithram32311 ай бұрын
Veduttan❤❤❤❤❤❤❤
@shynibinu304111 ай бұрын
Very good makkaly iniyum uyarangalil ethatay
@t2nff89611 ай бұрын
അവൻ സരസ്വതി കടക്ഷമുള്ളവനാണ്. മോനു കണ്ണു തട്ടാ തിരിക്കട്ടെ.
@sajeevanc875511 ай бұрын
കണ്ണ് തട്ടാൻ ആ കുട്ടി എന്ത് പാട്ടാ പാടിയത് ഇതിലും നന്നായി എത്ര കുട്ടികൾ പാടുന്നുണ്ട് വെറുതെ ഒരു പ്രഹസനം