Muhammad Kunhi Kunhi.. ഇല്ല അടുക്കളയുടെ സ്ഥാനം വടക്കു കിഴക്ക് മൂലയാണ്.. Bt strm കുഴപ്പം ഇല്ല..
@achuthankuttymenon49965 жыл бұрын
If east facing you will get ample sunlight and also the air will pass through. It is a healthy environment. If the kitchen is in the western side it will be difficult to cook due to heavy wind due to geographical location of our country.
@hamzak25694 жыл бұрын
Water tankinaai kanniya moola yaano meena mano uttamam
@hariharan40313 жыл бұрын
Ok sir
@inmystic8094 жыл бұрын
കിഴക്കോട്ട് ദർശനമുള്ള വീട്ടിൽ തെക്ക് ദിശയിൽ ദർശനം വരുന്ന വിധത്തിൽ പൂജാ സ്ഥാനം നിലവിൽ ലഭ്യമായ മരത്തിൽ തീർത്ത Readymade Set വയ്ക്കുന്നതിൽ ദോഷമുണ്ടോ
@shehnaanver93782 жыл бұрын
👍👍👍👍👍
@mamminibala64714 жыл бұрын
🙏🙏🙏...
@INDRA10295 Жыл бұрын
വടക്ക് കിഴക്ക് മുറി കിഴപ്പു മുറിക്ക് യോടുമാണോ
@babuvr49614 жыл бұрын
മാഷേ, ഗൃഹ മദ്ധ്യ സൂത്രമോ, മറ്റു സൂത്രങ്ങളൊ ഒന്നും അല്ല നോക്കേണ്ടത്, അതിൽ ജീവിക്കുന്ന മനുഷ്യർ തമ്മിലുള്ള ഒരു സൂത്രം ഉണ്ട് അതാണ് ശരിയായ സൂത്രം. ത്യാഗം ത്യജിക്കാൻ ഉള്ള മനസ്, അതാണ് ആ പരമപ്രധാനമായ സൂത്രം.
Sir, sthanam, clockwise, face enniva visadamakkamo
@ajantadigital30495 жыл бұрын
തെക്ക് പടിഞ്ഞാറേമൂലയിൽ വീടിന്റെ പ്രധാനവാതിൽ വരുന്നത് ദോഷമാണോ?
@lillulillu81694 жыл бұрын
പറിയാണ്
@asokanreghunath7206 Жыл бұрын
നമസ്കാരം തിരുമേനി... പടിഞ്ഞാറ് ദർശനമായി ഉള്ള വീടിന് പ്രധാന വാതലിൻ്റെ സ്ഥാനം പറഞ്ഞു തരാമോ തിരുമേനി.. പ്രധാന വാതിലിന് നേരെ കിച്ചെൻ സിങ്ക് വരുന്നത് ദോഷമുണ്ടോ
@clubhouse73726 жыл бұрын
Is it ok to construction 2 feet away in front house with out connecting the foundation but with the roofing connecting to main roof of the house
@clubhouse73726 жыл бұрын
Not blocking the main door view
@alexanderarrakkel37245 жыл бұрын
According to Vaastu the foundation and the structure need not connect. You can build a Castle In the Air without a foundation. But ensure that YOU stay in this castle. Who in his right frame will build a toilet facing the entrance or even the steps connecting to the upper floor? Always have the stairway in a separate secluded area with enough provision for 3 to 4 people to move freely because often you need to move furniture upstairs. A narrow stairway does not help this.
@aneeshcm48285 жыл бұрын
ഇങ്ങേർ നല്ല സ്ഥലവും വാസ്തുവും നോക്കി ഉണ്ടാക്കിയ വീടെല്ലാം അന്ന് പ്രളയത്തിൽ പോയി .പിന്നെ (മേഘങ്ങൾ ചിന്നഭിന്നമായതിനാൽ കഴിഞ്ഞ വർഷം മഴ ഉണ്ടാകില്ലെന്നും പ്രവചിച്ചു എന്നിട്ടെന്തായി
@Akku1998-c6c Жыл бұрын
സർ കട്ടില വച്ചതിനു ശേഷം 3 സ്ത്രീകൾ നിറകുടം വെള്ളമായി ചെയ്യുന്ന ചടങ്ങ് ഉണ്ട് അതൊന്നു പറഞ്ഞു തരാമോ..... ആ സ്ത്രീകൾ കട്ടിളയുടെ ഉള്ളിലൂടെ കടന്നു തറ കെട്ടിയതിന്റെ കിഴക്ക് വടക്കു മൂലയിൽ ആണോ ആ വെള്ളം ഒഴിക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ നാളെ ആണ് കട്ടിള വെപ്പ്
@gulfappdeveloper28499 ай бұрын
കിഴക്കു മൂലയിൽ 😂
@aarunivinayak86344 жыл бұрын
പൊന്നു കണിയാനെ 2018 ലെ വെള്ളപ്പൊക്കത്തിനു മുമ്പ് നടത്തിയ പ്രവചനം പോലൊന്നും നടത്തല്ലെ..
@jayachandranmn49644 жыл бұрын
കാണി പയ്യുരല്ല കോണി പയ്യുരാണ്
@sheejanandhu27005 жыл бұрын
സാർ, കന്നിമൂലയിലേക്ക് ഒരു റൂം എടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? പത്തു വർഷമായ വീടാണ്
@manurifa3812 жыл бұрын
Kanimoolayil roomvedukkaam
@Marcos123852 жыл бұрын
കണ്ണിമൂല റൂമുകൾക്ക് ഉള്ള സ്ഥാനം തന്നെ ആണ്
@neethunath4 жыл бұрын
വിളക്ക് കത്തിക്കാൻ ഉത്തമം.വീടിന്റെ ഏത് ഭാഗത്താണ്
@aniljoseph9825 жыл бұрын
കോണി ഇന്ന് തന്നെ പൊളിക്കും ഞാൻ ഉറപ്പാ...
@gulfappdeveloper28499 ай бұрын
മണ്ടൻ 😂
@anishanishkt52844 жыл бұрын
North East face ayi veduveykkunathil kuzhapam undo, East line ninne 30 digree charinjan plot ithil house nirmmikunath uthamam ano
@aneescholakkal62555 жыл бұрын
സൂത്രൻ. എന്നും. വരുമോ. വീട്ടിൽ
@user-nc7zq8oj7y5 жыл бұрын
Sunday sheru vum varum😂😂🤣
@swetha51805 жыл бұрын
Front door valuppam veno..wealth varunnathinu obstacles varumennu arinju front door cheruthaayaal..
@thampikunju98083 жыл бұрын
സിറ്റൗട്ടിന്റെ സ്ഥാനം എവിടെയൊക്കെ വരാം. കിഴക്ക് ദർശനമായ വീടിന്റെ കിഴക്കുഭാഗത്ത് തെക്കുവടക്ക് നീളത്തിൽ സിറ്റൗട്ട് വരാമോ
@remasimponey75353 жыл бұрын
തിരുമേനി എനിക്ക് വലിയ ആശങ്കയോടെ ആണ് ഇത് ഇടുന്നത്. എന്റെ വീട് പുതുക്കി പണിയാൻ തുടങ്ങി. കണ്ണിമ്മൂലയിൽ കല്ലിട്ട പിറ്റേന്നു മുതൽ ഒരു വെള്ളാമ യെ കാണാൻ തുടങ്ങി. രണ്ടു മാസത്തോളം അത് ഇവിടെ ഉണ്ടായിരുന്നു. അതിനുശേഷം കട്ടിള vachathinu. ദിവസം ഒരു എലി കുറച്ചുദിവസം ഉണ്ടായിരുന്നു. ഗോൾഡൻ നിറമായിരുന്നു. മനുഷ്യനെ കണ്ടാൽ പേടി ഇല്ലായിരുന്നു. കൊടുക്കുന്ന ആഹാരം എടുത്ത് കൊണ്ട് പോകും. ഇതാ രണ്ടുദിവസം മുൻപ് ഒരു കീരി സന്ധ്യ സമയം വന്നു കയറി അതിനും മനുഷ്യനെ പേടി ഇല്ലായിരുന്നു. ഇന്ന് രാവിലെ അത് ചത്തു. എന്തെങ്കിലും ദോഷം കൊണ്ടാണോ ഇതൊക്ക. ദയവായി മറുപടി തരണേ തിരുമേനി.
@gulfappdeveloper28499 ай бұрын
താങ്കൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ. ഉണ്ടെങ്കിൽ വേഗം തൂങ്ങി ചാവുക 😂
@lovebytes39466 жыл бұрын
സൂത്രത്തിനെ പറ്റി ഒന്ന് വിശതികരിച്ചു പറഞ്ഞു തരുമോ
@mohammedfaisal90675 жыл бұрын
Entormma sheriyaanenkil sooth ran bhayankhara sambhavaa... Sheruvinney kallippikkum sooth ran trapped aavum
@ashifashif58755 жыл бұрын
അച്ചായൻ മാർ എന്തിനാ അദ്ദേഹത്തെ യും അദ്ദേഹത്തിന്റെ വിശ്വാസത്തെയും ചീത്ത വിളിക്കുന്നത് . അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വിശ്വാസം നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം . സത്യത്തിൽ നിങ്ങൾ ഓക്കെ ആണ് . യഥാർത്ഥ വർഗീയവാദികൾ . മുസ്ലിങ്ങളുടെ വിശ്വാസം പ്രകാരം . ഇതൊന്നും ഒരു പ്രശ്നമേ അല്ല . എല്ലാ വീടുകൾക്കും കോണിപടി മുന്നിൽ തന്നെ ആണ് വരുന്നത് . അത് കൊണ്ട് ആരും അദ്ദേഹത്തെ യോ ഹിന്ദു വിശ്വാസത്തെയോ ചീത്ത വിളിക്കുന്നത് ഞാൻ കണ്ടിട്ടില്ല .
@sajikumar9475 жыл бұрын
സാറിന്റെ mail I'd കിട്ടുമോ.
@Lalettan3694 жыл бұрын
kzbin.info/www/bejne/l6G5hZeubMp1aqs
@muhammedsiyas61844 жыл бұрын
ഇതൊക്കെ നുണയാണ് ഗൾഫിൽ ദീർഘകാലം ജോലി ചെയ്ത ഞാൻ അറബി വീടുകൾക്ക് ഇപ്പറഞ്ഞ ഒരു തേങ്ങയുമില്ല
@dhushyandhanthere31754 жыл бұрын
ഇന്ത്യയിലെ ദൈവം വേറെ ഗൾഫിലെ ദൈവം വേറെ, ഗ്രീസിൽ പോയാൽ വേറെ ദൈവം,ങ്ങനെയാണെങ്കിലോ
@suddepcheruthita31245 жыл бұрын
മനസ്സിന്റെ ശുദ്ധിയെ നിലനിർത്തുന്നതിൽ പരിസരത്തിന് ഒരു പ്രധാന പങ്കുണ്ട്. ആ നിലയ്ക്ക് പൂമുഖത്തിൻറ്റെ കാഴ്ച മറയ്ക്കുന്ന കോണിപടികളും ,കക്കൂസിൻറ്റ വാതിലുകളും തടസ്സം തന്നെയാണ് !
എന്റെ വീടിന്റെ വടക്ക് പടിഞ്ഞാറ് കിച്ചൺ വർക്ക് ഏരിയ വടക്ക് പടിഞ്ഞാറ് ആണ് പടിഞ്ഞാട്ട് കിഴക്കോട്ട് doo Rഉണ്ട് മുൻവാതിൽ തെക്കോട്ട് ഇറക്കം കിഴക്കോട്ട് ആണ് സെപ്റ്റിക് ടാങ്ക് വടക്ക് കിഴക്ക് മൂലയിലാണ് ഒരു ബാത്ത് റൂം വടക്ക് ചുമരിന്റെ മദ്ധ്യത്തിൽ ആണ് ഇതിന് മുകളിൽ കോണിയുണ്ട് തെക്ക് വടക്ക് സൂത്രം ബാത്ത് റൂമിന്റെ doo Rഉള്ള ഭാഗത്താണ് ഇതിൽ കക്കൂസ് ടാങ്കിന്റെ സ്ഥാനം ദോഷമുണ്ടോ
@KanippayyurVasthu5 жыл бұрын
Namaskaram Septic tank in the centre line is not a dosham as per vasthu But toilet in the centreline is not advisable as per vasthu Thankyou
@PASIO96214 жыл бұрын
@@KanippayyurVasthu would you let me know which text you are referring for this?
@the_jkn95 жыл бұрын
വീടിന് എത്ര സ്റ്റെപ്പുകൾ ആണ് ഉജിതം? 3 എണ്ണം വരുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ??
@mycute_6665 жыл бұрын
100 വരെ ആകാം'
@muhsinasathar5 жыл бұрын
നിങ്ങളുടെ വീട് ഒന്നാം നിലയിലാണെങ്കിൽ 20 വരെയും രണ്ടാംനിലയിൽ ആണെങ്കിൽ 40വരെയും ആവാം... ലിഫ്റ്റ് വെക്കുകയാണെങ്കിൽ ഇതെല്ലാം ഒഴിവാക്കാവുന്നതാണ്...
@AASH.235 жыл бұрын
3 :::: കാരണം മുറ്റത്തു നിന്നും ആദ്യം ധനത്തിലേക്കു കാൽവേൽപ്.. രണ്ടാമത്തെ തു. ധനനഷ്ടത്തിലേക്കു... മൂന്നാമത്തേത് അതായതു മൂന്നാമത്തെ ചവിട്ടു നമ്മുടെ വീടിന്റെ കോല യിൽ ചവിട്ടുന്നത് ആവണം അത് ധന നിറവിലേക്കു.. ആണ് എന്നാണ് പ്രമാണം..
@shibinashafi34525 жыл бұрын
O
@PASIO96214 жыл бұрын
@@AASH.23 from which text?
@bakehut16656 жыл бұрын
കോണിപ്പടി കന്നിമൂലയിൽ വന്നാൽ എന്താണ് ദോഷം
@viswambharann5755 жыл бұрын
യമസൂത്രം തടസ്സം വന്നാൽ എന്താണ് ഫലം
@peterchennathara5 жыл бұрын
വീട്ടിൽ കാൻസർ വരും
@peterchennathara5 жыл бұрын
@@viswambharann575 മൂത്രം പോകില്ല
@AASH.235 жыл бұрын
Free thinker.. എന്താ സുഹൃത്തേ പോയി ചാകേടാ
@noorudheen.m66335 жыл бұрын
കോണിപ്പടി അഗിനി മുലയിൽ
@prakashantv51332 жыл бұрын
വേറെ പണിയെടുത്തു ടെ എന്തിനാ ഇങ്ങനെ മനുഷ്യനെ പറ്റിച്ച് ജി വി ക്കുന്നത്
@radhakrishnannairg314 жыл бұрын
സി
@chandramathikp36012 жыл бұрын
തിരുമേനി അവിടുത്തെ നമ്പർ വേണമായിരുന്നു യുട്യൂബിൽ ഇടുമോ എനിക്ക് ഗുരുവായൂർ ഒരു വീട് വെക്കാൻ ആഗ്രഹമുണ്ട്
@ajayakumarn42354 жыл бұрын
ഇതൊക്കെ വെറും തട്ടിപ്പാണ്. കാശ് ഉണ്ടാക്കാൻ ഓരോരു വഴികൾ
@remasimponey75353 жыл бұрын
ഇതൊന്നും തട്ടിപ്പല്ല മോനെ.
@vishnucalicut88274 жыл бұрын
ഈ വർഷം കൊടും വരൾച്ചയാണ് വരാനിരിക്കുന്നത് എന്ന് പറഞ്ഞവർഷം വെള്ളപ്പൊക്കം വന്നപ്പോൾ താങ്കളെ 2 പേർ തുക്കി കൊണ്ട് പോയത് താങ്കൾ ഓർമ്മിക്കുന്നത് നന്നായിരിക്കും എന്ന് ഓർമ്മിപ്പിക്കുന്നു