കപ്പ ബിരിയാണി | Kerala Style Beef Ribs Tapioca Biryani | Yummy Kappa Biryani Recipe

  Рет қаралды 215,345

Hilltop Kitchen by PK Brother's

Hilltop Kitchen by PK Brother's

Күн бұрын

Kappa Biryani | Kerala Style Kappa Biryani | How To Make Kappa Biryani | Kappa Biryani Recipe
നമ്മൾ ഇന്ന് ഇവിടെ പരിജയപ്പെടുത്തുന്നത് വളരെ എളുപ്പത്തിൽ ചെലവുചുരുക്കി തയ്യാറാക്കാവുന്ന ഒരു കപ്പ ബിരിയാണിയാണ് പല സ്ഥലങ്ങളിലും പല പേരുകളിൽ ആണ് ഇത് അറിയപ്പെടുന്നത് ചിലയിടത്ത് വളരെ ലളിതമായി എല്ലും കപ്പയും എന്ന് പറയുന്നത് കേട്ടിട്ടുണ്ട് എന്നാൽ ചിലയിടങ്ങളിൽ ഏഷ്യാഡ്‌ എന്ന് പറയുന്നത് കേട്ടു എന്നാൽ ഒരു തെല്ലു അഹങ്കാരത്തോടെ കപ്പ ബിരിയാണി എന്നും ഇവൻ അറിയപ്പെടുന്നു... എനിക്ക് ഇത് സുപരിചിതമായത് കല്യാണ തലേന്ന് കല്യാണ വീട്ടിലെ പ്രിയ തോഴനായിട്ടാണ് . വളരെ ലളിതമായി ഉണ്ടാക്കാം എങ്കിലും സ്വാദ് കൊണ്ട് മലയാളികൾ ഒട്ടുമിക്കവരുടേം മനം കവർന്നവൻ നമ്മുടെ കഥയിലെ നായകൻ കപ്പ ബിരിയാണി
കപ്പ ബിരിയാണിക്ക് ( എല്ലും കപ്പയും, ഏഷ്യാഡ്‌ ) ആവശ്യമായ ചേരുവകൾ
എല്ല്
സവാള
ഇഞ്ചി അരച്ചത്
വെളുത്തുള്ളി അരച്ചത്
പച്ചമുളക്
കറിവേപ്പില
മല്ലിപ്പൊടി
മുളകുപൊടി
മഞ്ഞൾപ്പൊടി
ഗരം മസാല
ഉപ്പ്
കപ്പ
മസാലക്കൂട്ട് ( പട്ട ,ഗ്രാമ്പു ,ഏലക്ക ,തക്കോലം,പെരുംജീരകം ,കറുവയില )
Ingredients for Kappa Biryani (Bone and Kappa, Asiad‌)
Beef Bone
Onion
ginger paste
Garlic paste
Green chillies
Curry leaves
Coriander powder
Chilli powder
Turmeric powder
Garam masala
Salt
tapioca
Spices (Cinnamon, Cloves, Cardamom, star anise, Fennel, Cinnamon)
Preparation:-
Please follow the instructions as shown in the video.
_______________________________________________________________________
Help our channel to improve please comment below your suggestions..... ❤❤❤
SUBSCRIBE: / hilltopkitchen
Follow us:
Facebook: / hilltopkitchenofficial
Instagram: / hilltop_kitchen
Twitter: / hilltop_kitchen
#hilltopkitchen#kappabiriyani#keralafood

Пікірлер: 919
@abhisheksonu8704
@abhisheksonu8704 3 жыл бұрын
ചേട്ടൻ പോത്തും കാൽ ഉണ്ടാക്കണം എന്നുള്ളവർ ല കേട്ടോ adi 🤩
@dileeptkpr
@dileeptkpr 3 жыл бұрын
ബീഫിന്റെ കളർ കണ്ടപ്പോ തന്നെ വായിൽ വെള്ളം വന്ന് 🥰🥰
@ajeeshabhinav4794
@ajeeshabhinav4794 3 жыл бұрын
സത്യം...,🤑🤑🤑
@manjushasaju8468
@manjushasaju8468 3 жыл бұрын
എനിക്കും.
@manojmathew8287
@manojmathew8287 3 жыл бұрын
സിബിൻ ബായ് നിങ്ങളുടെ വീഡിയോ കോളിറ്റി സമ്മതിച്ചിരിക്കുന്നു ഹിൽ ടോപ്പ് ലൊക്കേഷൻ സൂപ്പർ👍🏻
@Shzann1
@Shzann1 3 жыл бұрын
പ്രകൃതിയുടെ മനോഹാരിതയും അതിന്റെ ഇടക്ക് ചൂടുള്ള കപ്പ ബിരിയാണിയും എന്റെ പൊന്നെടാ ഉവ്വേ 😍❤️
@dreamrider2660
@dreamrider2660 3 жыл бұрын
🤥💯ഹെഹെ
@libinpeter6641
@libinpeter6641 3 жыл бұрын
ഇളം മധുരമുള്ള ചൂട് കട്ടനും അന്തസ് ❤
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Uvve ennu alla Koove ennanu
@TUTTOOSDIARYS
@TUTTOOSDIARYS 3 жыл бұрын
കപ്പ ബിരിയാണി കല്യാണ തലേന്ന് ചങ്ങാതി മാരുമൊത്തു ഒരു പത്രത്തിൽ കഴിക്കുന്ന ആ ഫീൽ ഉണ്ടെല്ലോ എന്റെ മച്ചാനെ വീഡിയോ പൊളിച്ചു 🔥
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you
@bimalbinoy3923
@bimalbinoy3923 3 жыл бұрын
ഇടുക്കിക്കാരുടെ വികാരം ആണ് കപ്പ ബിരിയാണി ❤️❤️❤️
@linson166
@linson166 3 жыл бұрын
Yeah💓💓💓
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
മല + Sebin എട്ടായുടെ സംസാരവും + ക്യാമറ മാൻ = Hilltop Kitchen ഉയിർ..😍
@vivek95pv14
@vivek95pv14 3 жыл бұрын
Typical comment
@adwaithkrishnak.r5804
@adwaithkrishnak.r5804 3 жыл бұрын
WOW THAT'S BRILLIANT
@vivek95pv14
@vivek95pv14 3 жыл бұрын
@@adwaithkrishnak.r5804 nth
@adwaithkrishnak.r5804
@adwaithkrishnak.r5804 3 жыл бұрын
@@vivek95pv14 ❤️❤️❤️❤️
@vivek95pv14
@vivek95pv14 3 жыл бұрын
@@adwaithkrishnak.r5804 enno naamavasehamay poyoru chudalaparambile avasana pazhchediyay njan mathram baaki itha ivide vareyum eee geevitham
@Linsonmathews
@Linsonmathews 3 жыл бұрын
നമ്മടെ സ്വൊന്തം കപ്പ ബിരിയാണി 😋 കല്യാണ തലേന്ന് ഫ്രണ്ട്‌സ് എല്ലാരും കൂടിയിരുന്നു കഴിക്കണം... ഇവിടെ കാണുമ്പോൾ കൊതിയുള്ള നൊസ്റ്റു 👍❣️
@jasnathomas106
@jasnathomas106 3 жыл бұрын
Correct achya ipol ithoke ninnupova
@Linsonmathews
@Linsonmathews 3 жыл бұрын
@@jasnathomas106 ഇപ്പൊ എല്ലാം കാറ്ററിംഗ്ക്കാർക്ക് കൊടുക്കുവല്ലേ 😒
@jasnathomas106
@jasnathomas106 3 жыл бұрын
Athe
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 3 жыл бұрын
സംഭവം പൊളിച്ചു...
@anjucjoy5337
@anjucjoy5337 3 жыл бұрын
Ithanu mone nammude swantham ellum kappem.. Polichu... ✌️✌️❤️
@twowheels002
@twowheels002 3 жыл бұрын
കപ്പ ബിരിയാണി എന്ന് കണ്ടപ്പോയെ വായിൽ കപ്പലോടി 😍🤩
@kunjikili3810
@kunjikili3810 3 жыл бұрын
നമ്മൾ ഉണ്ടാകുമ്പോൾ അവസാനം വെളിച്ചെണ്ണ യിൽ കടുക് താളികാറുണ്ട് കപ്പബിരിയാണിയിൽ ... ഇടുക്കി സ്പെഷ്യൽ
@ANANDRAGTK
@ANANDRAGTK 3 жыл бұрын
തിന്നുമ്പോൾ തലയാട്ടുന്ന ആ ഇളകൽ അത് കാണുമ്പോൾ ഒരു feel pole🥰🥰🥰🥰
@polappancurryumnavileruchi3206
@polappancurryumnavileruchi3206 3 жыл бұрын
Kappabiriyaani. Super
@vrgamer07
@vrgamer07 3 жыл бұрын
പാചകം ചെയ്യുന്ന സ്ഥലം അടിപൊളി സ്ഥലംതന്നെ 👌👌👌
@bibinalex9592
@bibinalex9592 3 жыл бұрын
Ennik ishtapettu
@ksa7010
@ksa7010 3 жыл бұрын
ഏറെ നാളത്തെ ഒരു സംശയം തന്നെയായിരുന്നു കപ്പ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ആഹാ മച്ചാൻ ഇൽ കൂടി ഇനി പൊളിക്കും 💥🤩✌️
@Official_cu.tsytcha
@Official_cu.tsytcha 2 жыл бұрын
Poli enikithu oripadu sandosayi cheta good climate ang good fudiee video😘😋😋😋😋
@abinjsunny9782
@abinjsunny9782 3 жыл бұрын
😋കപ്പ ബിരിയാണിക്കു നല്ല😋 നാരങ്ങ അച്ചാറും😋,സബോള യും കൂടി ചേർന്നാലേ തൃപ്തി വരു 😋
@dreamrider2660
@dreamrider2660 3 жыл бұрын
Hill Top കിച്ചൻ നിങ്ങടെ😍 സംസാരവും...... ആ പ്രകൃതി രമണീയമായ സ്ഥലവും 👌ബാക്ഗ്രൗണ്ടും എല്ലാം കൊണ്ടും അന്യോജ്യമായ ചാനൽ 💕
@shafeekshafeee4864
@shafeekshafeee4864 3 жыл бұрын
പാത്രത്തിൽ ഇടാതെ വാഴ ഇലയിലിൽ കഴിച്ചായിരിന്നെ ഒന്നൂടെ പൊളിച്ചേനെ
@pratheesh72
@pratheesh72 3 жыл бұрын
Adipoli 😋
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you💖💖
@arjunlakshman266
@arjunlakshman266 3 жыл бұрын
കപ്പബിരിയാണി എന്റെ സാറെ പൊളി🤩😍😍❤️😋😋🤤
@sinansina9498
@sinansina9498 3 жыл бұрын
Pewer
@mollystephen1040
@mollystephen1040 3 жыл бұрын
കൊതിയാവുന്നു.. സെബി കൊച്ചേ മിക്സ്‌ ആക്കാൻ സ്റ്റീലിന്റെ ചട്ടുകം ആണ് നല്ലത്.. ഇവിടെ എല്ലും കപ്പയും എന്നാണ് പറയുന്നത്. ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട്
@annabalu6001
@annabalu6001 3 жыл бұрын
Good presentation sebin brother
@asifahamed2061
@asifahamed2061 3 жыл бұрын
Kappa ബിരിയാണി കോട്ടയം കാരുടെ ഒരിതാണ്..😍😂😀
@tijojoseph9894
@tijojoseph9894 3 жыл бұрын
Super😋😋😋😋😋😋
@user-me6nh8wh4c
@user-me6nh8wh4c 3 жыл бұрын
അള്ളഹാ എത്തിയല്ലോ🤩
@poulosepoulose2180
@poulosepoulose2180 3 жыл бұрын
Kurachu pacha velichenna koottikkazhichal super anu bro
@user-zc9mn8gf1r
@user-zc9mn8gf1r 3 жыл бұрын
അനിയനും ചേട്ടനും പോളി പോലെ കപ്പ ബിരിയാണിയും പോളി❤️
@anandhugirish9261
@anandhugirish9261 3 жыл бұрын
Kaannan Adipoli Appo kazhikan 😋😋😋
@SrxpuDude
@SrxpuDude 3 жыл бұрын
_നല്ല ഫുഡും hilltopലെ മനോഹരമായ കാഴ്ചയും💚💙😇അടിപൊളി vibe ആണ് ട്ടോ💚💚👌👌😎_
@trippy.5
@trippy.5 3 жыл бұрын
Ya mone poli സാധനം E video എക്കെ കാണുമ്പോൾ കല്യാണവും കല്യാണ വിടും അവിടുത്തെ food എല്ലാം miss ചെയ്യുന്നു 😭👌🤤
@KERALAKITCHENmereena
@KERALAKITCHENmereena 3 жыл бұрын
പൊളി പൊളിയേ വായിൽ വെള്ളം വന്നു 😋😋
@sanoopsanu9037
@sanoopsanu9037 3 жыл бұрын
Super
@abhishekabhishek6328
@abhishekabhishek6328 3 жыл бұрын
Polii
@sibyaliyas8940
@sibyaliyas8940 3 жыл бұрын
My husband made this kappa biryani by following all your instructions. It turned out to be the best kappa biryani he has made till date. Hope you get lots and lots of recognization as well as views. All the best !!!
@manjuraja2535
@manjuraja2535 3 жыл бұрын
U r video super and different dish nall seringa enu naraiya video podunga all the best
@sirajudheensiraj3145
@sirajudheensiraj3145 3 жыл бұрын
അ പൂവ് പറിച്ച seen , background music original Cinima Feel ..
@sarathchandran876
@sarathchandran876 3 жыл бұрын
Pwoli
@akcta2045
@akcta2045 3 жыл бұрын
ഇത് വരെ കപ്പ ബിരിയാണി കഴിക്കാത്ത ഞാൻ 😌💥ഇത് കണ്ടപ്പോൾ മനസ്സിൽ പൂതി വന്നു കഴിക്കാൻ 😌💥
@vimalmathew7953
@vimalmathew7953 3 жыл бұрын
Try atleast once
@sajinibenny4057
@sajinibenny4057 3 жыл бұрын
Super ആണ്. കഴിച്ചു നോക്കു👍
@krbrosinteriors3300
@krbrosinteriors3300 3 жыл бұрын
Kidu ayindtta
@SrxpuDude
@SrxpuDude 3 жыл бұрын
_Sebin മച്ചാന്റെ അവതരണ ശൈലി പൊളിയാണ്👌കൂടെ തന്നെ നമ്മുടെ ക്യാമറ മാനും 😎💚💙💚💙_
@Cinecut623
@Cinecut623 3 жыл бұрын
കഷ്ട്ടപെട്ടു എല്ലാസാധനവും എടുത്ത് മലമുകളിൽ കൊണ്ട് പോയി.. അത് ആഹാരം പാകം ചെയ്തു കഴിക്കുമ്പോൾ കിട്ടുന്ന ഒരു ഇതു ഉണ്ടല്ലോ അത് ഒരു അത് തന്നെ 💥💯💯💯
@bipinkrishna9073
@bipinkrishna9073 3 жыл бұрын
scenary+sebin bronte food= anthassu
@nixon447
@nixon447 3 жыл бұрын
Polichu
@Jishnuooooooo
@Jishnuooooooo 3 жыл бұрын
ഇങ്ങേരു മനുഷ്യനെ കൊതിപ്പിച് കൊല്ലുവോ 💗💗💗...
@mixvoice3352
@mixvoice3352 3 жыл бұрын
Kothipichu kalanjallooo bhaaiii 😋😋😋
@oneanonly9775
@oneanonly9775 3 жыл бұрын
PEPEE 😍❤️
@cutandtake..9032
@cutandtake..9032 3 жыл бұрын
എന്റെFEVRT സാധനം.. കപ്പ ബിരിയാണി... എന്റെ അതേ റെസിപ്പി... സൂപ്പർ
@christophertpaulson8565
@christophertpaulson8565 3 жыл бұрын
ഞാനും കഴിച്ചിട്ടുണ്ട്. ...ഭയങ്കര ഇഷ്ടമാണ്. ...
@FoodieGadi
@FoodieGadi 3 жыл бұрын
കപ്പ ബിരിയാണി നുമ്മ ഉണ്ടകരുണ്ടെങ്കിലും വാരിയെല്ല് കൊണ്ട് ഉണ്ടാകുന്നത് ആദ്യമായിട്ടാണ് കാണുന്നത്..variety variety 👌👌👌👌😋😋 അവസാനം കുറച്ചു പച്ചമുളകും സവോളയും കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞ് ഇട്ടിരുന്നേൽ തിമിർത്തെനെ....
@ashikshanavas4402
@ashikshanavas4402 3 жыл бұрын
cameraboy ebin odoppam cook sebin from hilltop kitchen ❤🔥
@kitturahul6674
@kitturahul6674 3 жыл бұрын
മച്ചാനെ മച്ചാന്റെ ആ ചിരിച്ചോണ്ടുള്ള വർത്തനമാണ് ഈ ചാനലിന്റ വിജയം 👌 👍
@classicalyt7977
@classicalyt7977 2 жыл бұрын
Sathyam....😍😍
@adnankarat7619
@adnankarat7619 3 жыл бұрын
ഞങ്ങടെ നാട്ടിൽ ഏർച്ചിം പൂളയും ന്ന് പറയും. ❤️🥰💯
@muhammadfayas9155
@muhammadfayas9155 3 жыл бұрын
Ayin
@abhinand__blinder6392
@abhinand__blinder6392 3 жыл бұрын
Malappuram aano
@adnankarat7619
@adnankarat7619 3 жыл бұрын
@@muhammadfayas9155 എന്താ mwone പുച്ഛിക്കാണോ.... 😏😪
@adnankarat7619
@adnankarat7619 3 жыл бұрын
@@abhinand__blinder6392 Aa😁
@muhammadfayas9155
@muhammadfayas9155 3 жыл бұрын
Aanenkil
@jayajoseph3904
@jayajoseph3904 3 жыл бұрын
Adipwoli
@arunjkz
@arunjkz 3 жыл бұрын
Kottayam achayan approves 😂👌
@unnigokuldas2044
@unnigokuldas2044 3 жыл бұрын
Adipolii
@sonunikzz9513
@sonunikzz9513 3 жыл бұрын
Sebin ettan ക്യാമറ man uyir❤❣️
@nithinm3757
@nithinm3757 3 жыл бұрын
Ellum kappem polichu nice texture
@vinumon7
@vinumon7 3 жыл бұрын
ബ്രോ ഞാൻ എന്തായാലും നാട്ടിൽ വന്നിട്ട് നിങ്ങളെ കാണാൻ വരും
@harshalantony2979
@harshalantony2979 3 жыл бұрын
Kidu...👍😊
@Shzann1
@Shzann1 3 жыл бұрын
കപ്പ ബിരിയാണി ഇതുവരെ കഴിക്കാത്തവർ ഉണ്ടോ😌❤️
@criminalgaming9491
@criminalgaming9491 3 жыл бұрын
Kappa biriyani കഴിച്ചിട്ടുണ്ട് വാരിയെല് വെച്ച് കഴിച്ചിട്ടില്ല
@TP-oj8vu
@TP-oj8vu 3 жыл бұрын
😨😆
@amaldeve7861
@amaldeve7861 3 жыл бұрын
Illa😉
@_marc.93_
@_marc.93_ 3 жыл бұрын
@@maskedpsychic9121 🙄
@naseemnasunasu3164
@naseemnasunasu3164 3 жыл бұрын
Yummi
@SrxpuDude
@SrxpuDude 3 жыл бұрын
_ഒരു ദിവസം Hilltopൽ പോകണം എന്ന ആഗ്രഹം എനിക്ക് മാത്രം ആണോ💙👌😎😎_
@shifachippu5074
@shifachippu5074 3 жыл бұрын
കപ്പ ബിരിയാണി പൊളിച്ചു കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 👍
@sudhisudhi1
@sudhisudhi1 3 жыл бұрын
മാല പടക്കം പൊട്ടും പോലെ ലൈക് ബട്ടർ അടിച്ചു പൊട്ടിക്കു മക്കളെ
@newskerala24x78
@newskerala24x78 3 жыл бұрын
Kappa briyani poli potthu yinte variyall supper onnu parayinlle kalakki ennu inro📣📣📣👌👌👌👌👌👌👌
@ajith3841
@ajith3841 3 жыл бұрын
താളിക്കമയിരുന്ന് polichene ഒന്നൂടി
@Sony-qn3gq
@Sony-qn3gq 3 жыл бұрын
എബിന്റെ വീഡിയോഗ്രഫി സൂപ്പർ... മൈ ഫേവറിറ്റ് ഫുഡ് 😋😋😋😋
@hilltopkitchen
@hilltopkitchen 3 жыл бұрын
🥰
@aswinraj8436
@aswinraj8436 3 жыл бұрын
മുകളിൽ ഇത്തിരി ഉള്ളി കൂടെ ഇട്ടാല്............... സ്വർഗം
@nidhindinesan2670
@nidhindinesan2670 3 жыл бұрын
Oru rakshayum illa 👌👌kidu😋😋
@user-qt6vr2mo9m
@user-qt6vr2mo9m 3 жыл бұрын
Hilltop ഫാൻസ്‌ ഉണ്ടോ 💖
@geniusgaming6390
@geniusgaming6390 3 жыл бұрын
Undelo
@shafeekthottuvalli6488
@shafeekthottuvalli6488 3 жыл бұрын
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊
@gangstargaming2.053
@gangstargaming2.053 3 жыл бұрын
കപ്പ ബിരിയാണി തിനെവർ ലൈക്‌ pulleeeeee😜😜😜
@jerryaverev583
@jerryaverev583 3 жыл бұрын
Adipoly....😋😋😋👌👌
@nandhuanapremii415
@nandhuanapremii415 3 жыл бұрын
പാലക്കാര് ഉണ്ടോ കപ്പ +എല്ല് 🤣
@subahanallahsubahanallah9879
@subahanallahsubahanallah9879 3 жыл бұрын
Kathirunna receipie super👌
@goldanteckes3787
@goldanteckes3787 3 жыл бұрын
ബാക്കി വരുന്നത് പാർസൽ വേണമെന്ന് ഉള്ളവർ ലൈക്‌ അടി
@nibinbiju2224
@nibinbiju2224 3 жыл бұрын
Kidu chettai
@anzarkn9961
@anzarkn9961 3 жыл бұрын
Poli poli
@itsmeishaan3933
@itsmeishaan3933 3 жыл бұрын
Visuals👌👌👌
@ajaska1288
@ajaska1288 3 жыл бұрын
Super💯
@MegaKristen1234
@MegaKristen1234 3 жыл бұрын
Super
@cryptoyt447
@cryptoyt447 3 жыл бұрын
സബോള സാലഡ് ഇല്ലാതെ എന്ത് കപ്പ ബിരിയാണി.. എന്തായാലും സംഭവം കിടുക്കി പൊളി ഐറ്റം ആണ് must try
@sugeethpr5060
@sugeethpr5060 3 жыл бұрын
ഒമാനിൽ നിന്നും ഇത് കാണുബോൾ ഒത്തിരി സന്തോഷം നമ്മുടെ സ്വന്തം കപ്പ ബിരിയാണി നാട്ടിൽ കിട്ടുന്ന അത്രയും രുചി ഇവിടെ കിട്ടും ഇല്ല
@gowrigowri1152
@gowrigowri1152 3 жыл бұрын
സൂപ്പർ
@thajufasihanuponnani8395
@thajufasihanuponnani8395 3 жыл бұрын
നിങ്ങളുടെ ഫുഡിന്റെ ട്ടേസ്റ്റ് പോലെ തന്നെ നിങ്ങളുടെ സഹോദര ബന്ധവും ജീവിതാവസാനം വരെ ഉണ്ടാകട്ടെ ❤️❤️🥰🥰Thaju ജിദ്ദ KSA
@benjaminchacko3582
@benjaminchacko3582 3 жыл бұрын
adipoli
@premwilson8724
@premwilson8724 3 жыл бұрын
Ente bro kothippichu kalanju. Polichu bro 👍👍👍👌🏽👌🏽👌🏽👌🏽👌🏽
@sonuthomas2367
@sonuthomas2367 3 жыл бұрын
Adi poliii
@jayamonck4606
@jayamonck4606 3 жыл бұрын
സംഭവം സൂപ്പർ തന്നെ
@ananthutg9494
@ananthutg9494 3 жыл бұрын
ഒരു രക്ഷയില്ല 😋
@hilltopkitchen
@hilltopkitchen 3 жыл бұрын
🥰
@steephenp.m4767
@steephenp.m4767 3 жыл бұрын
Super, Adipoly tast,good video, thanks
@ajayraj1112
@ajayraj1112 3 жыл бұрын
*പൊളി പൊളി 🤤*
@arunparechirayil2167
@arunparechirayil2167 3 жыл бұрын
Kidukki bro
@naseeranasee6405
@naseeranasee6405 3 жыл бұрын
Ethrem undakkiyitt arokke kazhikaarrr.epozhum kurreee undakunundallooo
@MIC80084
@MIC80084 Жыл бұрын
ഞാൻ വീഡിയോ കാണാൻ തുടങ്ങിയിട്ട് 5ദിവസമായി. ആദ്യത്തെ വീഡിയോയിൽ തന്നെ അഡിക്റ്റായി പോയി ♥️ എല്ലാം നല്ല വീഡിയോസാണ്. നല്ല പോസിറ്റീവ് എനർജിയാണ് ഓരോ വീഡിയോയും. നല്ല prasantation. നല്ല ambience. ഓരോന്നും ആസ്വദിച്ചു ചെയ്യുന്നു ♥️♥️♥️♥️♥️♥️♥️ 👍
@akhilcram4903
@akhilcram4903 Жыл бұрын
സൂപ്പർ ബ്രൊ ഞാൻ കഴിച്ചിട്ടുണ്ട് എന്റെ വീട്ടിൽ ഉണ്ടാക്കിട്ടുണ്ട്
@prabhulp6473
@prabhulp6473 3 жыл бұрын
Eallum kappayum Athanu sanam
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН
PIDIYUM KOZHIYUM | Actor Sunil Sukhada Join In Hilltop Kitchen | Pidiyum Kozhiyum Recipe
16:43
Hilltop Kitchen by PK Brother's
Рет қаралды 279 М.
Mutton Biryani | Mutton Biryani Recipe | Simple Full Goat Biryani Cooking
16:09
Hilltop Kitchen by PK Brother's
Рет қаралды 464 М.
BEEF BIRYANI | Beef Biryani Recipe | How To Make Beef Biryani | Hilltop Kitchen
19:46
Hilltop Kitchen by PK Brother's
Рет қаралды 209 М.
200 KG Beef Pickle | Whole Beef Pickle Recipe | How to Make Kerala Style Beef Pickle
10:39
Hilltop Kitchen by PK Brother's
Рет қаралды 305 М.
Glass Jar Beef | Beef Cooked In The Glass Jar | Canning Meat & Kashmiri Pulao Recipe
25:52
Hilltop Kitchen by PK Brother's
Рет қаралды 471 М.
Beef Biriyani Recipe | How to make Beef Biriyani | Kerala style Beef Biriyani
10:41
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 578 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН