ഈ വൈദികന്റെ വാക്കുകൾ കേൾക്കാതെപോകരുത്|OOMMEN CHANDY|FORMER CHIEF MINISTER|FUNERAL|PRIEST|GOODNESS TV

  Рет қаралды 126,275

Goodness Tv

Goodness Tv

Күн бұрын

Пікірлер: 210
@Anish0055
@Anish0055 Жыл бұрын
വളരെ മഹത്വം ഉള്ള ഒരു വലിയ മനുഷ്യ സ്നേഹി... ഉമ്മൻ ചാണ്ടി സാർ...
@binujoseph5545
@binujoseph5545 Жыл бұрын
ശത്രുവിനെ മിത്രമാക്കുന്ന ദൈവസ്നേഹം.... അതായിരുന്നു OC യുടെ സ്നേഹം❤
@sivaprasadprasad9888
@sivaprasadprasad9888 Жыл бұрын
❤❤❤❤❤ ഈവൈദികശ്രേഷ്ടന് അശ്രുകണങ്ങളാൽ എൻ്റെ പ്രണാമം.❤❤❤❤❤ ഈ ആത്മാവിൻ്റെ നഷ്ടം എല്ലാ ജീവജാലങ്ങൾക്കും ഉള്ളതാണ്. ഈ വൈദികൻ്റെ ദർശനം അഹിതമായി കരുതുന്ന കാലഘട്ടമാണ്. .
@suchitraparakuni3936
@suchitraparakuni3936 Жыл бұрын
😪
@pushpaajith8399
@pushpaajith8399 Жыл бұрын
അതേ അച്ഛാ. Good Message. നമ്മുടെ അടുത്ത തലമുറയ്ക്ക് ഈ മരണം പ്രചോദനം ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@praveenaaprakash
@praveenaaprakash Жыл бұрын
ഇതു തന്നെ യാണ് എനിക്കും വിലാപയാത്ര കണ്ടപ്പോൾ തോന്നിയത്. സത്യമായിട്ടും ഉമ്മൻ‌ചാണ്ടി ക്കു ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയ ആളായിരുന്നു.... സ്നേഹത്തിന്റെ പൂർണരൂപ മായിരുന്നു 🙏🙏🙏🙏
@thomasjoseph5945
@thomasjoseph5945 Жыл бұрын
KM മാണിയുടെയും ലീഡറുടെയുമൊക്കെ വിലാപയാത്ര മോശമായിരുന്നില്ല. പക്ഷെ ചാനലുകൾ അത് ഇത്ര പ്രാധാന്യത്തോടെ കാണിച്ചില്ല. അതു കൊണ്ടു ജനബാഹുല്യം നമ്മളറിഞ്ഞില്ല.
@thomasjohn1853
@thomasjohn1853 Жыл бұрын
Wrdsto eplain about that common man no the God of sadarnamanussion
@thomasjohn1853
@thomasjohn1853 Жыл бұрын
🎉
@vargheseck9214
@vargheseck9214 Жыл бұрын
​@@thomasjoseph5945 may like
@thomaskovoor2751
@thomaskovoor2751 Жыл бұрын
അച്ചന്റെ പ്രസംഗം Super 👌
@shihabuddeen8762
@shihabuddeen8762 Жыл бұрын
അതാണ് നമ്മുടെ ചാണ്ടി സാർ മറക്കില്ല ❤❤❤❤❤
@josoottan
@josoottan Жыл бұрын
പോകണമെന്ന് ആഗ്രഹമുണ്ടായിട്ട് തിരക്കിലേക്ക് പോകാൻ കഴിയാതെ വീട്ടിലിരുന്ന് എന്നെപ്പോലെ ലൈവ് കണ്ടവർ പോയതിനേക്കാൾ അധികം😢
@jyj8526
@jyj8526 Жыл бұрын
ഞാൻ ഉമ്മൻ ചാണ്ടി ഇത്ര വലിയവൻ ❤ആണെന്ന് eyde പത്രത്തിലൂടെയും, ജന്കുട്ടത്തിലൂടെ ആണ് തിരിച്ചറിഞ്ഞത്.. മനസിലാക്കിയത്...❤❤കൂടുതൽ കൂടുതൽ അറിയാൻ ഞാൻ വീണ്ടും വീണ്ടും വായിച്ചു.. അത്രക്ക് ഇഷ്ട്ടം ആയി ആ ജീവിത മാതൃക.. ബൈബിൾ.. ജീവിതത്തിലെ മാതൃക ആണ് ❤❤
@muhammadkoya6648
@muhammadkoya6648 Жыл бұрын
Sandhoshum
@muhammadkoya6648
@muhammadkoya6648 Жыл бұрын
:
@jyj8526
@jyj8526 Жыл бұрын
👍
@mitzymkoshy4439
@mitzymkoshy4439 Жыл бұрын
അക്ഷരം പ്രതി ശരി ആണ് അച്ചൻ പറഞ്ഞത് .മനോഹരമായ പ്രതിപാദനം.
@sulekasaji9951
@sulekasaji9951 Жыл бұрын
സത്യം ആണ് അച്ചോ അദ്ദേഹത്തെ ദൈവത്തിന്റെ പകരക്കാരനായി ദൈവം ഭൂമിയിലേക്ക് അയച്ച ദൈവദൂതൻ ആയിരുന്നു 🙏അദ്ദേഹത്തിന്റെ ഭൂമിയിലെ ഉത്തരവാദിത്വം കഴിഞ്ഞപ്പോൾ ദൈവം സ്വർഗത്തിലേക്ക് തിരിച്ചുവിളിച്ചു 🙏ഇപ്പോൾ അദ്ദേഹം സ്വർഗത്തിൽ യേശുഅപ്പയുടെ മടിയിൽ സന്തോഷത്തോടെ അമർത്യൻ ആയി ഇരിക്കുന്നു 🙏🙏🙏🙏🙏🙏🔥🔥🔥🔥അദ്ദേഹത്തിന് തുല്യം വെക്കാൻ ആരുമില്ല 🙏🙏🙏🙏കുവൈറ്റിൽ നിന്ന് സുലേഖ
@piusthekemury1558
@piusthekemury1558 Жыл бұрын
Oommen Chandy is a Saint for all.
@annmary4347
@annmary4347 Жыл бұрын
This is the quality of one who really believe in Christ
@sophiethottan2326
@sophiethottan2326 Жыл бұрын
Fully agree with you, father. Nothing more to add.❤✝️🙏🏻🌹
@theperfectpiano473
@theperfectpiano473 Жыл бұрын
100 % ശരിയാണ് അച്ചൻ പറഞ്ഞത്
@raveendranathkuttanpillai80
@raveendranathkuttanpillai80 Жыл бұрын
🙏🙏🌹നമിക്കുന്നു ആ സ്നേഹ സാന്നിധ്യത്തെ, വണങ്ങുന്നു ആ നിത്യ സായൂജ്യത്തെ, പ്രണാമം ഏകുന്നു ആ ഹൃദയ സാന്നിധ്യത്തിന്, പ്രകാശ പൂർണ്ണ നാം ഈശോയിലൂടെ..... 🙏🙏🙏🌹
@AyishaUmmerS
@AyishaUmmerS Жыл бұрын
കേൾക്കാൻ കഴിയുന്നില്ല സങ്കടം നിയന്ത്രിക്കാൻ കഴിയുന്നില്ല അച്ചോ.. കോടി പ്രണാമം 😰😰😰😰😰😰😰😰😰
@santhajacob3153
@santhajacob3153 Жыл бұрын
ഉമ്മൻ ചാണ്ടി സാർ പുണ്യ വാനാണ്. സംശയമില്ല.
@anishakalesh7267
@anishakalesh7267 Жыл бұрын
Every Christians and even some of them have read Bible, preached but only very little of them lived according to it, oommen Chany lived a biblical life 🌹🌹🌹and thus proved even politicians and a busy man can live a spiritual life, he was a living truth of this century ❤️❤️
@eliyaseliyas7152
@eliyaseliyas7152 Жыл бұрын
U r 100% correct.
@MaryAgnes-zu3vw
@MaryAgnes-zu3vw Жыл бұрын
Congratulations to you dear father for your truthful Words
@srjocelin8306
@srjocelin8306 Жыл бұрын
Hearty congratulations to you dear father for your truthful words
@raveendranathkuttanpillai80
@raveendranathkuttanpillai80 Жыл бұрын
🙏🙏🌹വർണ്ണങ്ങൾ ചാലിച്ചു നിറങ്ങൾ പകർന്നു, മഴവിൽ പോലെ ഉദിച്ചുയർന്നു, മനസ്സിൽ നിറഞ്ഞു ആ സ്നേഹ ബന്ധം, മതി വരാത്ത സ്നേഹമേ നമിച്ചിടാമേ, ഈശോയേ അനുഗ്രഹിക്കണേ.... 🌹🌹
@BG-bc4je
@BG-bc4je Жыл бұрын
Super speech Acha, he practiced what he read in Bible. A true Christian and a saint
@marypa7531
@marypa7531 Жыл бұрын
സൂപ്പർ, Father
@renjimathew8641
@renjimathew8641 Жыл бұрын
Yes കറക്റ്റ്. അതിന്റെ കാരണം ഉമ്മൻ ചാണ്ടി ഒരു ദൈവ ഭക്തൻ ആണ്. എന്നെ ഉമ്മൻ ചാണ്ടി സഹായിച്ചിട്ടില്ല. പക്ഷെ തലേ ദിവസം 4:30 നു തന്നെ ഞാൻ തിരുനാകരെ തൊടുപുഴ യിൽ നിന്ന് വന്നു. പിറ്റേ ദിവസം കണ്ടിട്ട് തൊടുപുഴ വന്നു എന്നിട്ട് ലൈവിൽ അടക്കം കണ്ടിട്ടാണ് ഞാൻ ഉറങ്ങിയത്. Eppozhum ഞാൻ you ട്യൂബിൽ ഉമ്മൻ ചാണ്ടിയുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു. ഇത് മാജിക്‌ അല്ല. ദൈവം ഉമ്മൻ ചാണ്ടിയിൽ ഉള്ളതാണ് കാരണം
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ Жыл бұрын
അതെ bro....
@savithrythankachan8700
@savithrythankachan8700 Жыл бұрын
കറക്റ്റ്
@sunnyjoseph615
@sunnyjoseph615 Жыл бұрын
Me too...
@treesatd
@treesatd Жыл бұрын
എന്ന് എവിടെ യെങ്കിലും പോകുമ്പോഴുo തിരിച്ചു വരുമ്പോഴുണ് യാത്ര പറയാനും അനുവാദം ചോദിക്കാനും ഞാഞ്ൾക്കു വിശുദ്ധ നായ ഒരു അപ്പ ഉണ്ടല്ലോ എന്ന സന്തോഷം ജീവിക്കാൻ പ്രേരണ നൽകുന്നു ഉന്മേഷം തോന്നുന്നു അതാണ് ഞങ്ങളുടെ അപ്പ ഉമ്മ അപ്പ ഞാൻ പുറത്തു പോയി വന്നു പ്രാർത്ഥിക്കണമേ muttheeeee ചക്കരയുമ്മ 🙏🙏🙏🙏🙏🙏🙏❤️❤️🌹🌹❤️🌹🌹🌹🌹❤️❤️
@VJ-to6tb
@VJ-to6tb Жыл бұрын
"The voice of the people is the voice of God."
@lillygeorge8788
@lillygeorge8788 Жыл бұрын
Good Message Fr God Bless You Always 🙏🙏
@SusanSusan-ol2xy
@SusanSusan-ol2xy Жыл бұрын
Thank you father 🙏🙏🙏🙏🙏🙏
@srrhodamtc9093
@srrhodamtc9093 Жыл бұрын
OomenChandy sir was a living epitome of a spiritual man.pranaman🙏🙏🙏🌹🌹🌹
@dijojohn8868
@dijojohn8868 Жыл бұрын
Super father
@linets.v.m9162
@linets.v.m9162 Жыл бұрын
Good Message
@lisakurian4114
@lisakurian4114 Жыл бұрын
Thanku father, god bless u 🙏🏼
@elsythomas8737
@elsythomas8737 Жыл бұрын
God bless U father
@JudymaryKuttikkat-eq7xu
@JudymaryKuttikkat-eq7xu Жыл бұрын
മനുഷൃരിൽ ദൈവത്തെ കണ്ടു സ്നേഹിച്ച ഉമമൻ ചാണ്ടി എന്ന മഹാനെ ദൈവം ലോക തതിൻനെ മുൻപിൽ ആദരിച്ച മഹാ കാഴ്ച
@ramdaskochuparampil9857
@ramdaskochuparampil9857 Жыл бұрын
Very good !!!
@unnikrishnannair2547
@unnikrishnannair2547 Жыл бұрын
ഉമ്മൻ‌ചാണ്ടി സാർ ഞാങ്ങളെ,,, ഒരു ഒരു പാട് സ്നേഹം ആണ് സാർ നെ ജാതി ഇല്ല മതം ഇല്ല,, സാർ നെ ഞാങ്ങളുടെ പ്രി യാനേ താ വ് ആണ് പിന്നെ ഞാങ്ങളുടെ ഒരു കുടുംബം പോലെ ബന്ധം ങ്ങൾ ഉണ്ട്,, ഒരു കുടുംബം പോലെ ആണ് ഞാങ്ങളുടെ പ്രി യാസഹോദരൻ ആണ് കൂടെ കൊണ്ട് പോയി,, ഒരു സഹോദരാ ന്റെ ചേട്ടൻ അ യാലും,, അനുജൻ അ യാലും ഒരു കുടുംബം പോലെ ആണ് ഞാങ്ങളുടെ പ്രി യാം നേ താ വ് ഉമ്മൻ‌ചാണ്ടി സാർ,, ഒരു തു വേളയിൽ തു കി,, ആകാശം ത്തി ലെ നക്ഷത്രം പോലെ മിന്നി തി ളാ ക്കം,,, പോലെ ആണ് ഒരു മാലാഖ പോലെ യും ഞാങ്ങളുടെ സ്വർഗത്തിലെ രാജാവ് ആണ്കേരളത്തലെ ജനങ്ങൾ ആണ് കേരളത്തിൽ മുഴുവൻ,, ജനങ്ങൾക്ക് സ്നേഹം തരുന്നത് ആണ്,, സാർ എ ലാം എ വ ർ ക്കും സാർ നേ കൊണ്ട് കഴിയൂ ന്നാ കുടുതൽ സഹായം ചെയ്തു രാജാവ് ആണ് ഞാങ്ങളുടെ സാർ രാജാവ് ആണ് ദൈവം അനുഗ്രഹിക്കട്ടെ നന്ദി നമസ്കാരം 🙏🌹🌹🙏🙏ദൈവം ഞാങ്ങളുടെ ത് കേരളത്തിൽ മുഴുവൻ ജനങ്ങൾ ക്കും എ ന്നും ഓർമ്മകൾ ഉണ്ട് ഞാങ്ങളുടെ നേ താ വ് ഞാങ്ങളുടെ കൂടെ ഉണ്ട് ഇ ന്നും ഇപ്പോഴും ഞാങ്ങളുടെ സാർ എ ന്നും ഒരു പൂവ് ന്റെ സൗ ന്ദ് ര്യം ആണ് ഞാങ്ങളുടെ സാർ നേ തു വേളയിൽ പൂവ് വിരിഞ്ഞ പോലെ ആണ് ഇ ന്നും നീ ക്കുന്നത് ഞാങ്ങളുടെ മുന്നിൽ,,,, സാർ പരിശുദ്ധ മായി ഞാങ്ങളുടെ കൂടെ ഉണ്ട് സാർ പ്രണാമം സാർ 🙏👍🙏🙏
@wilfredjhonson7441
@wilfredjhonson7441 5 ай бұрын
ഞാൻ തിരുവനന്തപുരം സ്വദേശിയാണ്. ഒരിക്കൽ പോലും ഈ മഹാനെക്കുറിച്ചു അറിയാതെപോയി. ഷെമാ
@susyjijo7623
@susyjijo7623 Жыл бұрын
Achan Matt oru ummanchandy avatte ennu asamsikkunnu🙏🙏🙏🙏
@marypannengadan4720
@marypannengadan4720 Жыл бұрын
Very true indeed congratulations fr thank you
@BabuJacob-rl5uc
@BabuJacob-rl5uc Жыл бұрын
ഉമ്മൻ ചാണ്ടി സാർ 🙏🙏🙏🙏🙏🙏🙏
@chakkocp8486
@chakkocp8486 Жыл бұрын
ഞെങ്ങൾക്കും ഉണ്ട് അച്ഛാ ഒരു മുഖ്യ മന്ത്രി. അയാളും ജനങ്ങളെ കരയിക്കുന്നുണ്ട്, ജീവിച്ചിരിക്കുമ്പോൾ തന്നെ
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ Жыл бұрын
Yes bro....
@thomasjoseph5945
@thomasjoseph5945 Жыл бұрын
തുടർച്ചയായി ഭരണം കിട്ടാതെ വന്നവർ കരയുന്നുണ്ടാകും. പക്ഷെ അതിനേക്കാൾ അനേകം പേർക്കു സന്തോഷം നൽകുന്ന ഒരു മുഖ്യമന്ത്രിയും സർക്കാരുമാണ് ഇന്നു കേരളത്തിലുള്ളത്. സാമൂഹിക പെൻഷനായും വീടില്ലാത്തവർക്കു വീടു നൽകിയും ജനങ്ങൾക്ക് സന്തോഷം നൽകുന്ന സർക്കാരാണ് ഇവിടുള്ളത്. ഈ പള്ളികളൊക്കെ ഇങ്ങനെ നിലനിൽക്കുന്നത് കേരളം മണിപ്പൂരാകാതെ സംരക്ഷിക്കുന്നത് ഒക്കെ ഈ മുഖ്യമന്ത്രി ഇവിടെയുള്ളതു കൊണ്ടാണ്. റബ്ബറിനു പത്തു രൂപ കൂടുതൽ കിട്ടിയാൽ പിശാചുക്കളെ ജയിപ്പിക്കാൻ തയ്യാറായി നിൽക്കുന്നവരൊക്കെ മണിപ്പൂര് കണ്ണുതുറന്നു കാണട്ടെ.
@chakkocp8486
@chakkocp8486 Жыл бұрын
@@thomasjoseph5945 അങ്ങനെ കേരളത്തിലെ ജനങ്ങളെ അക്ഷരർത്തത്തിൽ സർക്കാർ എറിഞ്ഞു കൊടുക്കുന്ന തുട്ടുകൾക്കായി കൈ നീട്ടി നിൽക്കുന്ന ജനം ആക്കി മാറ്റിയതിൽ ഈ സർക്കാരിന് അഭിമാനിക്കാം. ഒന്നോർക്കുക, നിങ്ങൾക്ക് കിട്ടുന്ന ഓരോ തുട്ടിന്റെയും എത്രയോ ഇരട്ടിയാണ് ഇയാളുടെ സ്വന്തം അക്കൌണ്ടിൽ പോകുന്നത്
@mathewcherian9022
@mathewcherian9022 Жыл бұрын
സുഹൃത്തേ താങ്കൾ കേരള ജനതയോട് ആണ് പറയുന്നത് എന്നു ഓർക്കുന്നത് നല്ലതായിരിയ്ക്കും ഇന്നു വികസനം കൊണ്ട് ബുദ്ധിമുട്ടുകയാണല്ലോ, ഡോളർ, സ്വർണ്ണ കടത്ത് , പിൻവാതിൽ നിയമനം, മാലിന്യ സംസ്കരണത്തിൽ AI Camera വിവാദം പറഞ്ഞാൽ അന്തം ഇല്ല .😂😂😂😂😂
@royvt8721
@royvt8721 Жыл бұрын
😂😂😂😂🎉🎉🎉
@AyishaUmmerS
@AyishaUmmerS Жыл бұрын
ജീവിതത്തിൽ ഒരിക്കൽപോലും നേരിട്ട് കാണാൻ കഴിഞ്ഞില്ല എന്താണാവം സങ്കടം നിയന്ത്രിക്കാൻ പറ്റുന്നില്ല ... ഒരിക്കലും ആ പാവം ഒരു തെറ്റും ചെയ്യില്ല.. ആരൊക്കെ അതിൽ ഉണ്ട് അവരൊക്കെ അനുഭവിക്കാതെ ഈ ഭൂമിയിൽ നിന്ന് പോവില്ല..100% ഉറപ്പാണ് 🙏🙏🙏🙏🙏🙏
@jacinthadas1539
@jacinthadas1539 Жыл бұрын
Yes. Correctly said. 👍👋🌹
@kuriakosec.g1596
@kuriakosec.g1596 Жыл бұрын
Rev. Father's words were inspirational. Thank you, Rev. Father
@abdullaerumankadavath6447
@abdullaerumankadavath6447 Жыл бұрын
❤❤❤achen poliyanu
@josethalikallumkal
@josethalikallumkal Жыл бұрын
Very nice....
@ReejajinoReejajino-gm1qn
@ReejajinoReejajino-gm1qn Жыл бұрын
Good message father 🙏
@bindurobust4233
@bindurobust4233 Жыл бұрын
Nammude Karthavaya yeshu paranjathu pole nadanna oru viswasi Nammale snehicha Kunju Kunju sir❤
@sistercissy3622
@sistercissy3622 Жыл бұрын
Very good message 🙏🙏
@elsythomas8737
@elsythomas8737 Жыл бұрын
👍👍👍👍❤❤❤❤❤❤❤❤correct fr.
@mathewsthomas1354
@mathewsthomas1354 Жыл бұрын
Good observation and information furnished is accurately correct by dear Priest.❤🙏💕🔥
@thresiammabethappan3211
@thresiammabethappan3211 Жыл бұрын
Excellent speech
@vismayaa.r5844
@vismayaa.r5844 Жыл бұрын
Well said father...
@jaisammaboban9211
@jaisammaboban9211 Жыл бұрын
Good message
@kunjumonmathaen1106
@kunjumonmathaen1106 Жыл бұрын
Very truthful...Achaaa....linu kunjumon Kuwait
@ShibuMK-km7qh
@ShibuMK-km7qh Жыл бұрын
ദൈവം മാണ് സാർ
@BabuJacob-rl5uc
@BabuJacob-rl5uc Жыл бұрын
100 ശതമാനം ശരി 👍👍👍
@chackogeorge4023
@chackogeorge4023 Жыл бұрын
ഉമ്മൻചാണ്ടി നല്ല മനുഷ്യനായ ജീവിച്ചു ചെമ്മാട് പ്രസംഗം കേട്ടു കൊണ്ടൊന്നുമല്ല അതല്ല അപ്പൻറെ അമ്മയും നന്നായി ജീവിച്ചു ബൈബിൾ വായിച്ചു പഠിച്ചു അതനുസരിച്ച് ജീവിച്ചു അത്രയേ ഉള്ളൂ
@tkunhiramanthadikkadavu5773
@tkunhiramanthadikkadavu5773 5 ай бұрын
അച്ചോ പൊളിച്ചു 🙏
@dijojohn
@dijojohn Жыл бұрын
Nice talk
@ajithnarayanan798
@ajithnarayanan798 Жыл бұрын
🙏🙏🙏മനോഹരം ഫാദർ 🙏🙏🙏🙏🌹🌹🌹❤️❤️
@aswathisrinivas912
@aswathisrinivas912 Жыл бұрын
God bless you
@hessamol7863
@hessamol7863 Жыл бұрын
God bless you father godmessgg❤❤❤❤❤
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ Жыл бұрын
ഞാൻ ഒരു പാർട്ടിയിലും പെട്ട ആളല്ല..പക്ഷെ എനിക്കൊരു പാടിഷ്ടമാണ് ഈ ചാണ്ടി സാറിനെ... അതിന് കാരണം മനസ്സിൽ നന്മയുള്ള ഒരു ദൈവ സൃഷ്ടിയാണ് അദ്ദേഹം... ആ നന്മ മനസ്സിനെ വേദനിപ്പിച്ച ഒരാളും ദൈവത്തിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടില്ല, ഉറപ്പ്...
@maglinpereira2375
@maglinpereira2375 Жыл бұрын
Super ❤❤❤❤
@rosilygeorge5888
@rosilygeorge5888 Жыл бұрын
Very good news excellent speech we can't no words
@stanlypf3492
@stanlypf3492 Жыл бұрын
Great father.... beautiful narration.... may god bless you dear father
@podiyammasunny3215
@podiyammasunny3215 Жыл бұрын
Very good speech God bless you acha
@chechammababy787
@chechammababy787 Жыл бұрын
Acha very correct spach❤❤❤❤❤
@thomasadattu8580
@thomasadattu8580 Жыл бұрын
Very good presentation.
@renjimathew8641
@renjimathew8641 Жыл бұрын
Yessss
@dformusicmalarumkiliyum5831
@dformusicmalarumkiliyum5831 Жыл бұрын
മനുഷ്യൻ 🙏🙏സ്നേഹം മാത്രം മറ്റൊരു ക്രിസ്തു മറ്റൊരു കൃഷ്ണ മറ്റൊരു നബി 🙏🙏
@vargheseck9214
@vargheseck9214 Жыл бұрын
Thank you. Father great
@james-bu2ky
@james-bu2ky 5 ай бұрын
O C🙏🙏🙏❤❤❤🌹
@omanascaria4233
@omanascaria4233 Жыл бұрын
Congratulations dear Father.
@mollysoman3350
@mollysoman3350 Жыл бұрын
Amen😭😭😭🙏🙏🙏🌹🌹🌹
@reenathomas3078
@reenathomas3078 Жыл бұрын
Super
@rosyjohn1611
@rosyjohn1611 Жыл бұрын
Sathyam jayichu..jeevikkunnathum Yeshuvinu vendi marikkunnathum Yeshuvinu vendi ennu makkale padippicha Divyan..
@shaletshaletjohn5683
@shaletshaletjohn5683 Жыл бұрын
❤❤❤❤❤❤
@kunjukunjammachandapillai845
@kunjukunjammachandapillai845 5 ай бұрын
Super super message acha
@annacheripuram2498
@annacheripuram2498 Жыл бұрын
Dear Father good. I hope all will follow our dear Ommanan Chandi, Specially our politicians, our government staffers and heads and all the religious leaders, cardinals, Bishops, priests and religious. Please learn and practice today what Ooman chandi did
@maglinpereira2375
@maglinpereira2375 Жыл бұрын
Amen ❤❤❤
@sarithaog7410
@sarithaog7410 Жыл бұрын
Good speech.
@gopinatht2451
@gopinatht2451 Жыл бұрын
ഇദ്ദേഹമാണ് മഹാനായ ഉമ്മെൻചാണ്ടിയുടെ മഹത്വം ജനങ്ങളിൽ എത്തിച്ചത് ഇതേവരെ ഒരു കോൺഗ്രെസ്സുകാരനും പറയാത്ത പച്ചയായ സത്യം
@marykuttythomas6453
@marykuttythomas6453 Жыл бұрын
What you said all are correct
@lathajohn3264
@lathajohn3264 Жыл бұрын
Yes👍
@krupa5012
@krupa5012 Жыл бұрын
👌
@teenathomas5857
@teenathomas5857 Жыл бұрын
Njan um 3divasam kuthi irunnu kanda oru funeral. Oru manushyanum ithra kandu janangale swadheenikkan kazhiyum annu anik thonnunnillaa... Oru മത രാഷ്രീയ നേതാക്കളും athinu kazhiyum annu nan karuthinnillaa. Athra kandu janangalilake oornirangiya oral.❤
@rinaarangassery7843
@rinaarangassery7843 Жыл бұрын
Sneha Achanu 100 kanakinu Oomenchandyde nanmayude padangalku theeratha congratulations.😇🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@gopipillai7614
@gopipillai7614 Жыл бұрын
OC amar rehe... ❤️❤️❤️❤️❤️🙏🙏🙏🙏
@paulsurrao7300
@paulsurrao7300 Жыл бұрын
umman chandi sir ne pole eni pru bharna dikariye eni Kerala janatha kku kittila boz his mind and heart clean adheham jenagakku vendi jeevitham arpicha oru sadarna manushyan anu sir thirchayaum thirchayaum eswara sannidiyil thanne anu may
@paulsurrao7300
@paulsurrao7300 Жыл бұрын
May God bless him forever may his soul rest in peace
@jojikanjiram7655
@jojikanjiram7655 Жыл бұрын
💯 correct ane🌹Janagal ettadutha alane umman chandi sair ❤
@mollyjoseph14
@mollyjoseph14 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@kuriakosec.g1596
@kuriakosec.g1596 Жыл бұрын
O. C. was one of finest God's finest creations.
@jessyvarughese8543
@jessyvarughese8543 Жыл бұрын
കേരളം ദൈവതതിൻ്റെ നാട് അയെനേം.
@susyjijo7623
@susyjijo7623 Жыл бұрын
Is it possible to sent to Mr Pinaray ??? Ithu kettittenkilum angerude buddi theliyatte
@sabithashaji45
@sabithashaji45 Жыл бұрын
🎉 super 🎉
@maglinpereira2375
@maglinpereira2375 Жыл бұрын
👍
@anjuaugustine3805
@anjuaugustine3805 Жыл бұрын
❤️‍🔥❤️‍🔥
@MaryGeorge-cu8pg
@MaryGeorge-cu8pg Жыл бұрын
VArygoood
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Sathyan Anthikkad in conversation with Oommen Chandy |Part 1
28:39
Mathrubhumi
Рет қаралды 651 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН