No video

കരന്റ് ബില്ല് വർധന ഇനി നമ്മളെ ബാധിക്കില്ല | How to reduce electricity bill | Solar Panel

  Рет қаралды 37,618

Rashid Villan Vlogs

Rashid Villan Vlogs

Күн бұрын

വർധിച്ചു വരുന്ന കരണ്ട് ചാർജിൽനിന്നും മറികടക്കാൻ സമാന്തര ഊർജ്ജ സ്രോതസുകളെ കുറിച്ചുള്ള ചിന്തകളിലാണ് നമ്മളിപ്പോൾ,
അത്തരത്തിലുള്ളവർക്ക് താരതമ്യേനെ ഏറ്റവും മികച്ച ഓപ്‌ഷനാണാണ് സോളാർ, സോളാർ വീട്ടിൽ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വിഡിയോയിൽ പറഞ്ഞിരിക്കുന്നത്
ഉസ്മാൻക്ക
6238466125
#Reduce_electricity_bill
solar kerala price
rooftop solar
cost of solar plant in kerala, zero electricity bill, solar malayalam, solar plant kerala, on grid solar plant, off grid solar plant malayalam, solar without battery malayalam, solar panel installation malayalam, solar plant for house malayalam, how to save electricity malayalam, how to reduce KSEB bill, how to reduce current bill

Пікірлер: 108
@funwaymalayalam5600
@funwaymalayalam5600 2 жыл бұрын
🤔 സാധാരണക്കാരന്റെ ഒരു വീട്ടിൽ രണ്ടോ മൂന്നോ എസി , ഫ്രിഡ്ജ് വാഷിംഗ് മെഷീൻ കൊള്ളാം നല്ല കാഴ്ചപ്പാട്😄🙏
@RashidVillan
@RashidVillan 2 жыл бұрын
😀😀
@1abeyabraham
@1abeyabraham 2 жыл бұрын
Angane aaagrahikkanam
@pje1976
@pje1976 2 жыл бұрын
That is normal nowadays in common mans home.
@nikeshmadakkara
@nikeshmadakkara 2 жыл бұрын
Hahahahaha
@user-ul9wj1xm1v
@user-ul9wj1xm1v 11 ай бұрын
സാധാരണക്കാർക്ക് ഈ സംഖ്യ താങ്ങാൻ കഴില്ല. ഇതൊക്കെ പാണക്കാർക്ക് പറഞ്ഞതാ.
@sassikaladeviks3969
@sassikaladeviks3969 2 жыл бұрын
അറിയാൻ കാത്തിരുന്ന വീഡിയോ.... വളരെ ഉപകാരപ്രദം 👍
@RashidVillan
@RashidVillan 2 жыл бұрын
അഭിപ്രായം കമെന്റായി രേഖപ്പെടുത്തിയതിന് നന്ദി ❤️👍
@abdulbasheerbangalore4235
@abdulbasheerbangalore4235 2 жыл бұрын
Super koottathil panal wash cheyyaan kurachum koodi invest cheithaal ith poole washing nozzel fit cheithaal aarkkum simple aayi panal wash cheyyaam..
@RashidVillan
@RashidVillan 2 жыл бұрын
Thank you for your valuable opinion ❤️🤝
@aimenmalik6915
@aimenmalik6915 2 жыл бұрын
Informative 🙏🏼🤝 good presentation 💯
@RashidVillan
@RashidVillan 2 жыл бұрын
Aimen thanks bro🥰
@SYAMTECHINDIASTI
@SYAMTECHINDIASTI 2 жыл бұрын
Polycab performance is superb.
@mathewperumbil6592
@mathewperumbil6592 2 жыл бұрын
1 KW ന് 60000 /- രൂ ചെലവ് വരും! Mono crystal panel ആണ് നല്ലത്.
@RashidVillan
@RashidVillan 2 жыл бұрын
വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി❤️
@muhammadirfan8599
@muhammadirfan8599 2 жыл бұрын
രണ്ട് ഫ്രിഡ്ജ് വർക് ചെയ്യണം അത് പോലെ 3ബൾബ് എത്ര വില വരും ഇത് ചെയ്യാൻ tottel ആവശ്യമുള്ള സാധനമെല്ലാം 😊
@rohanalfredk8505
@rohanalfredk8505 11 ай бұрын
​@@muhammadirfan8599ethra units use chayyunude ennu nokku..
@anwarumalabar1660
@anwarumalabar1660 2 жыл бұрын
Informative video Rashid ❤️
@RashidVillan
@RashidVillan 2 жыл бұрын
Thank you Anwar 🤝
@Shafi_Cholakkal
@Shafi_Cholakkal 2 жыл бұрын
Super 👍👍
@RashidVillan
@RashidVillan 2 жыл бұрын
Thank you shafi🥰
@Shareefanizar
@Shareefanizar 2 жыл бұрын
Good information 👍
@RashidVillan
@RashidVillan 2 жыл бұрын
Thank you 🥰
@kkjamsheer942
@kkjamsheer942 2 жыл бұрын
Ini ithokke athyavashya gadakamaanu
@RashidVillan
@RashidVillan 2 жыл бұрын
Athe 👍🏻
@sahirajalal5865
@sahirajalal5865 2 жыл бұрын
800 unit ind Sloar cost parayumo
@edmilsuntech2379
@edmilsuntech2379 2 жыл бұрын
Tatayude monoperk panel subsidiyode vachal 411000 varum
@shihabudheenmachingal5089
@shihabudheenmachingal5089 2 жыл бұрын
good
@RashidVillan
@RashidVillan 2 жыл бұрын
Thank you shihabudheen🥰
@mujeebtHRDtrainer
@mujeebtHRDtrainer 2 жыл бұрын
Very informative
@RashidVillan
@RashidVillan 2 жыл бұрын
Thank you mujeeb t❤️🤝
@shinyshaju1274
@shinyshaju1274 2 жыл бұрын
MAZHAKKAALATHU POOPPAL PIDIKKUMO?
@fadilapk8638
@fadilapk8638 2 жыл бұрын
Adipoli.. Informative.. Sir nu enne ormayundo?
@fadilapk8638
@fadilapk8638 2 жыл бұрын
Talent schoolile fadil aan njan... Enikkum chanel und.. Sir onn visit cheyyane
@RashidVillan
@RashidVillan 2 жыл бұрын
Hi fadil
@RashidVillan
@RashidVillan 2 жыл бұрын
All the best da👍🏻 Link ayak
@RashidVillan
@RashidVillan 2 жыл бұрын
9747051812
@sakeerallakkat1842
@sakeerallakkat1842 2 жыл бұрын
Und
@sam83240
@sam83240 2 жыл бұрын
The disadvantages is if the power goes .....the house is in full dark
@remeshreji848
@remeshreji848 2 жыл бұрын
എല്ലാത്തിനും ഗുണവും ദോഷവും ഉണ്ട് ബ്രോ. ഒരു ഇൻവെർട്ടറും ഒരു 150/200 Ah ബാറ്ററിയും വെച്ചാൽ അത്യാവശ്യം വെളിച്ചം കിട്ടും. ഞാൻ 2,70,000/- മുടക്കി 5kw ന്റെ (polycab inverter) systems 18/8/2021 മുതൽ KSEB bi- directional meter വെച്ചു പ്ലാന്റ് പ്രവർത്തനം തുടങ്ങി. (415w×10) 4150w panels മാത്രം വെച്ചു. ഇന്നലെ എനിക്ക് 22.2units കിട്ടി. മഴക്കാലത്ത് 14 units വരെ കിട്ടിയുള്ളൂ. ദിവസം 7 units മതി എനിക്ക്. ഭാവിയിൽ ഉപയോഗം കൂടുമ്പോൾ enhance ചെയ്യേണ്ട ആവശ്യമില്ല. Panels എണ്ണം മാത്രം കൂട്ടി കൊടുത്താൽ മതി. കൂടുതൽ ഉത്പാദനം നടക്കും.1238 units ഇന്നേ ദിവസം ക്രെഡിറ്റിൽ ഉണ്ട്. സെപ്റ്റംബർ 30 വരെ ക്രെഡിറ്റിൽ ഉള്ളതിന്, യൂണിറ്റിന് 3രൂപ നിരക്കിൽ KSEB ഇങ്ങോട്ട് കാശ് തരും. കഴിഞ്ഞ sep30 വരെ ഉള്ളതിന് ഞാൻ ഒക്ടോബർ മാസം അപേക്ഷ കൊടുത്തു. ഇന്നുവരെ കാശ് കിട്ടിയിട്ടില്ല. 🤔. കിട്ടും. (ഞാൻ 200Ah ബാറ്ററിയും + ഇൻവെർട്ടറും ഉപയോഗിക്കുന്നുണ്ട് ). കാശ് മുടക്കാൻ ഒണ്ടെങ്കിൽ ചുരുങ്ങിയത് 25 വർഷം ടെൻഷൻ ഫ്രീ ആണ്. എനിക്ക് മാസം ബില്ല് തുക 77 രൂപ മാത്രം. 🌹🙏🏻
@sreenivasannair4311
@sreenivasannair4311 2 жыл бұрын
Thanks for ur detailed information
@jayamurukan2842
@jayamurukan2842 Жыл бұрын
എൻറെ വീടിനടുത്ത് ചേർന്ന് എനിക്കൊരു കടയുണ്ട് കടയ്ക്ക് ഈ വൈദ്യുതി ഉപയോഗിക്കാമോ
@fakkrudheenahamed2766
@fakkrudheenahamed2766 2 жыл бұрын
Good
@RashidVillan
@RashidVillan 2 жыл бұрын
Thank you 🥰
@bijuk8124
@bijuk8124 2 жыл бұрын
Nice video
@RashidVillan
@RashidVillan 2 жыл бұрын
Thank you biju k
@sabnacheerangan3860
@sabnacheerangan3860 2 жыл бұрын
Super❤️❤️
@RashidVillan
@RashidVillan 2 жыл бұрын
Thank you 🥰
@rajeevbhaskaran2828
@rajeevbhaskaran2828 Жыл бұрын
അഞ്ച് വർഷമെങ്കിലും ഉപയോഗിക്കാൻ കഴിഞ്ഞാൽ മാത്രമെ മുടക്ക് മുതൽ തിരികെ ലഭിക്കുകയുള്ളൂ. അതിനിടയിൽ എത്ര പണം സർവീസിനായി ചെലവഴി ക്കേണ്ടിവരും? ഇലക്ട്രിക് സ്കൂട്ടറും കാറും വാങ്ങി അബദ്ധം പറ്റിയത് അറിയാമല്ലോ....
@muhammadirfan8599
@muhammadirfan8599 2 жыл бұрын
രണ്ട് ഫ്രിഡ്ജ് വർക് ചെയ്യണം അത് പോലെ 3ബൾബ് എത്ര വില വരും ഇത് ചെയ്യാൻ tottel ആവശ്യമുള്ള സാധനമെല്ലാം
@shahulhameed7928
@shahulhameed7928 2 жыл бұрын
If electricity fail at night ?
@asifalivld7377
@asifalivld7377 2 жыл бұрын
👍🏻👍🏻
@RashidVillan
@RashidVillan 2 жыл бұрын
Asifali❤️
@moideenkuttykanneth2770
@moideenkuttykanneth2770 2 жыл бұрын
Video pora.subsidy yethrayennu paranjilla,panelinte warranty yethra,warranty kazhinjal rippairinghinu chilavu yethra.kittiya benefit maintencinu chilavakille.
@RashidVillan
@RashidVillan 2 жыл бұрын
20 Years warranty und
@pje1976
@pje1976 2 жыл бұрын
Why only three earth? Four earth is needed
@dreamtravellerbyjas
@dreamtravellerbyjas 2 жыл бұрын
👌👌👌
@RashidVillan
@RashidVillan 2 жыл бұрын
🥰🥰
@aniladithya2007
@aniladithya2007 2 жыл бұрын
സാധരക്കാരന്റെ വീട്ടിൽ രണ്ടോ മൂന്നോ AC..... അത്രേയുള്ളൂ 🫣
@selinfrancispf7248
@selinfrancispf7248 5 ай бұрын
ഇപ്പൊ സാധാരണക്കാരന്റെ വീട്ടിൽ ac ഉപയോഗിച്ച് തുടങ്ങി. മുൻപ് ഇതൊക്കെ പണക്കാർക്ക് മാത്രമേ പറ്റുകയുള്ളൂ എന്ന് ഞാനും ചിന്തിച്ചിരുന്നു. ചൂട് സഹിക്കാൻ പറ്റാത്തതുകൊണ്ട് ഞാനും 2 ദിവസത്തിനു മുൻപ് ac വാങ്ങി. ഒരു ദിവസം 3 യൂണിറ്റ് കറണ്ട് ac ക്ക് മാത്രം ആകും. അതായത് ഉദ്ദേശം 21 രൂപ ദിവസം ആകും. എത്രയോ തുക ദിവസം ചായ കുടിക്കാൻ ചിലവാക്കുന്നു. അത് ചിന്തിച്ചാൽ മതി. സോളാർ മുതൽ മുടക്ക് അൽപ്പം കൂടുതൽ ആണെങ്കിലും വലിയ മെയിന്റണൻസ് വരുന്നില്ല.
@neyyansaidalavi6943
@neyyansaidalavi6943 2 жыл бұрын
ഇത് നമുക്ക്മുതല്ആവണഎന്ന്ഉണ്ടെങ്കിൽഒരുഇലട്രിക്ക്വണ്ടിവെണം
@majidsubhan529
@majidsubhan529 2 жыл бұрын
👍
@RashidVillan
@RashidVillan 2 жыл бұрын
majid 🥰
@videoworld936
@videoworld936 2 жыл бұрын
👍👍👍👍👍
@RashidVillan
@RashidVillan 2 жыл бұрын
Thank you ❤️
@citizen709
@citizen709 2 жыл бұрын
പോന്നു സഹോദരങ്ങളേ എല്ലാവീഡിയോയിലും ഏല്ലാവരും പറയുന്നു സോളാർ പാനല് വെച്ചാൽ സോളാര് വൈധ്യുധി യാണ്‌ യാണ് നമ്മള് ഉപയോഗിക്കുന്നതു എന്നു അതു തെറ്റാണ് നമ്മൾ ഉപയോഗിക്കുന്നതും 100% KSEB വൈധ്യുതി YANU
@RashidVillan
@RashidVillan 2 жыл бұрын
😀👍
@neyyansaidalavi6943
@neyyansaidalavi6943 2 жыл бұрын
സധരണഒരു2 Acമറ്റ്ഉപകരണങ്ങൾവർക്ക്ചെയ്യൻ3kwമതി
@ashiqashiq2550
@ashiqashiq2550 2 жыл бұрын
👍👍👍👍
@RashidVillan
@RashidVillan 2 жыл бұрын
Thank you Ashiq
@ami4425
@ami4425 2 жыл бұрын
Owwaaa...back on track 😍
@RashidVillan
@RashidVillan 2 жыл бұрын
😀😀❤️
@abdulvahabcp4599
@abdulvahabcp4599 2 жыл бұрын
👌🏻👌🏻👌🏻
@RashidVillan
@RashidVillan 2 жыл бұрын
🥰🥰🥰
@riyazazeez792
@riyazazeez792 2 жыл бұрын
എത്ര w ന്റെ പാനൽ ആണ് യുസ് ചെയ്തത് എന്ന് പറഞ്ഞില്ല.. ബ്രാന്റ് ഏതാണ്
@RashidVillan
@RashidVillan 2 жыл бұрын
ഇവിടെ 5000w
@sivaprasadprasad1216
@sivaprasadprasad1216 2 жыл бұрын
ഓടിട്ട വീട്ടിൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റില്ല?
@muhammedmuthu4513
@muhammedmuthu4513 2 жыл бұрын
😍😍
@elishaabraham66
@elishaabraham66 2 жыл бұрын
How much amount kseb repays after 1 year for a unit for the units returned back to them. Is this amount comparatively equal, lower or higher to the bill per unit charged by kseb on a regular basis. These information is not shared by the presenter or the user or the installer of the solar panels. Imagine for a certain said amount of investment by the user, kseb is getting the energy generated free of cost without any investment in it, if the amount is disputed sum will it be wise in getting a solar panel installed in a house. And also the bidirectional meter is supplied by kseb or from a private vendor? Showing the inverter unit and the app is not a complete information rendered to the viewer's. Please be transparent on information in your future videos. With all of it's hidden charges and disputes.
@rohanalfredk8505
@rohanalfredk8505 11 ай бұрын
KSEB provides only nominal amount per unit exported, currently it is approx 2.9 per unit.. solar is beneficial if you are using maximum energy your solar system produces by switching to EVs etc . Usually we purchase bi directional meter and provide to KSEB, they will come and install the same..
@umerahsani6144
@umerahsani6144 2 жыл бұрын
ഇതിന് എത്ര ചിലവ് വരും എന്ന് പറഞ്ഞില്ല
@RashidVillan
@RashidVillan 2 жыл бұрын
വീഡിയോയുടെ അവസാന ഭാഗത്ത് പറയുന്നുണ്ടല്ലോ 1.8 lakh മുതൽ കമ്പനിക്കും watts നും അനുസരിച് മാറ്റം വരും
@sassikaladeviks3969
@sassikaladeviks3969 2 жыл бұрын
അവസാന ഭാഗത്തു വ്യക്തമായി പറയുന്നുണ്ട്
@jafarmarakkar8870
@jafarmarakkar8870 2 жыл бұрын
Kseb ലൈനിൽ കറണ്ട് ഇല്ലെങ്കിൽ ഈ വീട്ടിലും കറണ്ട് ഉണ്ടാവില്ല
@RashidVillan
@RashidVillan 2 жыл бұрын
ശരിയാണ് . അതിന് ഇൻവേർട്ടർ ഉപയോഗിക്കാം
@harifabasheer4234
@harifabasheer4234 Жыл бұрын
ഇത് എതാ കബനി
@faizalayyan57
@faizalayyan57 2 жыл бұрын
ഈ വീഡിയോ കണ്ടാൽ നമ്മൾ ഇരുന്ന് ശരിക്കും ആലോചിച്ചിട്ട് ചെയ്യുക കാരണം ഈ സംഭവം ചെയ്യാൻ മൂന്നര ലക്ഷം രൂപ വരുന്നുണ്ട് പക്ഷേ മൂന്നുലക്ഷം രൂപ എവിടെയെങ്കിലും നല്ല സ്ഥലത്ത് ഇൻവെസ്റ്റ് ചെയ്താൽ മാസം നമുക്ക് 5000 6000 കിട്ടും അത് വെച്ച് നമുക്ക് നമ്മുടെ കറണ്ട് ബില്ല് അടയ്ക്കാം നമുക്ക് ആവശ്യമില്ലാത്തപ്പോൾ നമ്മുടെ കാശ് തിരിച്ചു കിട്ടും സോളാർപാനൽ ഒരുകാലത്ത് കേടുവന്നാൽ എടുത്തു വലിച്ചെറിയാ പറ്റുള്ളൂ
@RashidVillan
@RashidVillan 2 жыл бұрын
Aywa അടിപൊളി 😍👍
@pshamsushamsudheenparayil8908
@pshamsushamsudheenparayil8908 2 жыл бұрын
നിന്റെ പേര് ഫൈസൽ എന്ന് തന്നെയല്ലേ ?
@cookiecrumbesparty
@cookiecrumbesparty 2 жыл бұрын
അഞ്ചു യൂണിറ്റിന് മൂന്ന് എ സി ബാക്കിയുള്ള വീട്ടുപകരണങ്ങൾ എ സി വെറുതെ ഓൺ ഓഫ് ആക്കിയ മതിയോ എസി ചുരുങ്ങിയത് ഒരു എട്ടു മണിക്കൂറെങ്കിലും വർക്ക് ചെയ്യുമല്ലോ അതിനെല്ലാം കൂടെ അഞ്ചു യൂണിറ്റ് മതിയാവുമോ
@mohdidea
@mohdidea Жыл бұрын
വീട് നിർമിക്കാനുള്ള പണം ബാങ്കിൽ നിക്ഷേപിച്ചിട്ട് ആ ലാഭം കൊണ്ട് വാടക വീട്ടിൽ താമസിക്കു
@rajeenamujeeb9070
@rajeenamujeeb9070 11 ай бұрын
​@@mohdidea😂
@Vju226
@Vju226 2 жыл бұрын
😂😂😂 സോളാർ പാനൽ വെള്ളമൊഴിച്ചു കഴുകുന്ന അഹമ്മദ്‌കുട്ടി. പൊടി പിടിച്ചാൽ പ്രൊഡക്ഷൻ കുറയും. ആദ്യം കേൾക്കുന്നു.😅😅😅 എന്തും വികൃതമായി ഉപയോഗിക്കാൻ മലയാളിയെ കഴിഞ്ഞേയുള്ളൂ 😅😅😅😅😅😅. ഫിറ്റിങ്ങിന് കൂടിയാൽ 4 മണിക്കൂർ മതി കോയ. 5-6 ദിവസം ഒന്നും എടുക്കില്ല. 20 സോളാർ പാനൽ ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാനും. With lithium battery storage.
@RashidVillan
@RashidVillan 2 жыл бұрын
പ്രതികരണത്തിന് നന്ദി. നിങ്ങൾ ക്ലീൻ ചെയ്യുന്നില്ല എന്ന് കരുതി അതാണ് ശരി എന്നർത്ഥമുണ്ടോ ? അറിയുന്നവരോട് അന്നേഷിക്കൂ..
@bijoypillai8696
@bijoypillai8696 2 жыл бұрын
കാര്യങ്ങൽ ശരിയാം വണ്ണം പഠിച്ചിട്ട് മാത്രം വീഡിയോ ചെയ്യുക .. അല്ലെങ്കിൽ content നൂ വേണ്ടത്ര ക്വാളിറ്റി ഉണ്ടാവില്ല .. 🙏🙏
@RashidVillan
@RashidVillan 2 жыл бұрын
🤝❤️
@johnsoncheeramban7467
@johnsoncheeramban7467 Жыл бұрын
ഉടായിപ്പ് പരിപാടിയാണ് KSEB പദ്ധതി. സോളാർ പദ്ധതി ഫിറ്റ് ചെയ്യുന്ന സ്ഥാപനത്തിലെ ആരെങ്കിലും ഈ പരിപാടി സ്ഥാപിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കൂ. ഏതെങ്കിലും KSEB Staff ഇത് ഫിറ്റ് ചെയ്തിട്ടുണ്ടോ. KSEB യിൽ 25 വർഷം സർവ്വീസുള്ള എൻജിനീയർ പറഞ്ഞത്. ഇത് ജനങ്ങളെ നന്നാക്കാനല്ല. KSEB സ്റ്റാഫിന് ശമ്പളം മുടങ്ങാതിരിക്കാനാണ്. സോളാർ വെച്ചവർക്കുള്ള പണി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അവിടെയും MBA ക്കാരും Phdക്കാരും ഉണ്ടേ.......
@neyyansaidalavi6943
@neyyansaidalavi6943 2 жыл бұрын
സധരനഒരുവീട്ടിലെക്ക്KSEBമുഖെനെവെക്കുകയണങ്കിൽ3kwV135000Rടവരികയുള്ളു
@rakeshkadukka33
@rakeshkadukka33 2 жыл бұрын
ചിലർ പറയണ്. Kseb നമുക്ക്. കൂടിയ വിലയ്ക്ക് curent suply തരുന്നു ഇനും. നമുടെ കയേൾന്ന് വങ്ങുന curent. Low rate തരുന്നു ഇന് എന്ന്.സത്യമാണോ kseb officials this programe ചെയ്യന്നട് ഇഷ്ടമല്ല
@RashidVillan
@RashidVillan 2 жыл бұрын
kseb യും സോളാർ സംവിധാനത്തെ സപ്പോർട്ട് ചെയ്യുന്നുണ്ട്, സോളാർ വെക്കുന്നതോടെ ആ വീട്ടിലെ ഉപയോഗം കഴിഞ്ഞുള്ള യൂണിറ്റിനാണ് വില നിശ്ചയിക്കുന്നത് അത് അത് കുറഞ്ഞ വിലക്ക് തന്നെയാണ് അവർ എടുക്കുന്നത്
@githappan
@githappan 2 жыл бұрын
നിങ്ങൾ പറഞ്ഞത് correct ആണ്.... നമ്മൾ കൊടുക്കുന്ന കറന്റിന് വില കുറച്ചു ആണ് തരുന്നത്...
@neyyansaidalavi6943
@neyyansaidalavi6943 2 жыл бұрын
ഏജൻറ്മുഖെനെവെച്ചൽഇവർനമ്മളെപറ്റിക്കുംഒരുലക്ഷംരൂപയോളംഇവർഅടിച്ചുമറ്റുംവെക്കൻഉദ്ദേശിക്കുന്നവർkSEBമുഖെനെഅപേക്ഷിക്കുകസപ്സിഡികിട്ടും5kwVവെക്കൻസബ്സിഡികഴിച്ച്ആകെചിലവ്‌വരിക192000രൂപയാണ്പുരപുറംചെരിഞ്ഞവിട്ആണങ്കിൽ20000രൂപകൂടുതൽചിലവു്വരുംKSE Bമുഖെനെനമുക്ക്ഇഷ്ടപെട്ടകമ്പനിതിരഞ്ഞുഎടുക്കാംപെട്ടന്ന്കിട്ടുന്നുണ്ട്2 മാസംകൊണ്ട്എനിക്ക്ഈപറഞ്ഞകര്യങ്ങൾഎല്ലാംസെരിആയികിട്ടിയിട്ട്ഉണ്ട്ആരുംതെന്നെപ്രവൈറ്റ്ആയിവെക്കൻശ്രമിക്കരുത്പൈസഅടിച്ചുമാറ്റിപോവും
@mohammedmarzooqali.k128
@mohammedmarzooqali.k128 2 жыл бұрын
🤟🤟
@RashidVillan
@RashidVillan 2 жыл бұрын
😃🤝
@mkahammedkutty8809
@mkahammedkutty8809 2 жыл бұрын
Good
@RashidVillan
@RashidVillan 2 жыл бұрын
❤️❤️❤️
@balachandrannair6957
@balachandrannair6957 2 жыл бұрын
എന്തെങ്കിലും ഗ്യാർൻറി ഉണ്ടോ? KSEB യെ ഒഴിവാക്കി ഫുൾ സോളാർ ആക്കാൻ പറ്റുമോ?
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН