❤️❤️❤️"കരിപ്പെട്ടി സതീശൻ"❤️❤️❤️ ഞങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞുപോയി.... ഒരുപാട് ഇഷ്ടം സതീശൻ ചേട്ടനെ ❤️❤️❤️❤️
@sajanjoseph368510 ай бұрын
താങ്ക്സ്...❤️തങ്കൂ❤️
@samgeorgeanuanusam512310 ай бұрын
എന്ത് പറഞ്ഞാലും ഇത് പോലെ ജീവിതത്തിലും നിങ്ങൾ ഒന്നാകണം ഞങ്ങൾ പ്രാർത്ഥിക്കും. GOD BLESS YOU നല്ല ഒരു കുടുംബ ജീവിതം ആശംസിക്കുന്നു തങ്കൂ അനു❤💕💕💕💕💕💕💕💕🌺🥀🌺🥀🌺🥀🙏🙏🙏🙏 GOOD MORNING
@sareeshsaseendran363210 ай бұрын
Pinne ayalalle episode kondupone
@Kunjumol123-t1k10 ай бұрын
😊😊
@ShirlyJohn-ph5rm10 ай бұрын
എന്നാലും തങ്കച്ചൻ കുറച്ചു ഓവർ ആണ് അനുന്റ് അടുത്ത്. ...
@AneeshAnu-k6i10 ай бұрын
തങ്കു അനു ഒരു രക്ഷയുമില്ലത്ത കൂട്ടുകെട്ടാണ് നല്ല കൂട്ടുകാരും ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@RasamStories10 ай бұрын
❤️
@Shanushanu-v4b9m3 ай бұрын
പരസ്പരം ആത്മത്ഥമായി സ്നേഹിച്ചിട്ടും എന്തെക്കെയോ തടസ്സങ്ങൾ അല്ലെങ്കിൽ പ്രിയപ്പെട്ടവരേ വേദനിപ്പിക്കാൻ കഴിയാത്തതുകൊണ്ട് ഇരുവരുടെ ഇഷ്ടങ്ങൾ മനസിൽ കുഴിച്ച് മൂടി പുറമേ ചിരിക്കാൻ ശ്രമിക്കുന്ന 2 പേര് അനുവും തങ്കച്ചനും. കാലം ഒന്നിക്കാൻ വിധിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്തിയപ്പോൾ അവർ സഹോദരങ്ങായി ഇന്ന് ജനങ്ങൾ മുന്നിൽ. തങ്കച്ചനും അനുവും ഒന്നിച്ച് കാണാൻ ആഗ്രഹിച്ച ആയിരം പേരിൽ ഒരാള് ആണ്. ഞാനും
@basheerabdulla23779 ай бұрын
തങ്കച്ചൻ പച്ചയായ മനുഷ്യൻ! അനുവിൻ്റെ അച്ഛൻ സൂപ്പർ ആണ് 😊
@RasamStories9 ай бұрын
❤
@Thomas-si9bz6 ай бұрын
Onnu poda
@bestechmalayalam602410 ай бұрын
തങ്കച്ചൻ വീട്ടിൽ ചെന്നപ്പോൾ അനു മോളുടെ സന്തോഷം കണ്ടു മനസ്സ് നിറഞ്ഞു .. രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം ❤എന്നും നിലനിൽക്കട്ടെ ഈ combo. ബെസ്റ്റൊഫ് ലക്ക് 👍🏻👍🏻
@RasamStories10 ай бұрын
❤
@shemeershajahan185010 ай бұрын
പൊട്ടത്തരം പറഞ്ഞിട്ട് അനു ഒരു ചിരി ചിരിക്കും 😄😄തങ്കു അനുവും പൊളിയാണ്, കരിപ്പട്ടി സതീഷ് ചേട്ടൻ നല്ല മനസിനുടമയാണ് ❤❤❤❤
@RasamStories10 ай бұрын
❤
@User4572410 ай бұрын
Tv ഷോയിലെ മികച്ച ജോടികൾ ആണ് നിങ്ങൾ രണ്ടാളും 🥰
@RasamStories10 ай бұрын
❤
@haseebgrand10 ай бұрын
തങ്കച്ചൻ വന്നപ്പോൾ അനുവിന്റെ സന്തോഷം കണ്ടില്ലേ... ഇത് തന്നെ യാണ് അവരുടെ combo യുടെ വിജയവും
@RasamStories10 ай бұрын
❤
@anilanil-jm5xf10 ай бұрын
ഇതൊരു ഇന്റർവ്യൂ അല്ല മറിച്ച് ഒരു കുടുംബത്തിലെ അംഗങ്ങൾ ഒരുമിച്ചിരുന്നു സംസാരിക്കുന്നതുപോലെയുണ്ട്. നന്നായിട്ടുണ്ട് ഇനിയും നല്ല വിഡിയോകൾ ചെയ്യണം. തങ്കു അനു നിങ്ങളുടെ സൗഹൃദം ഇങ്ങനെ തന്നെ പോകണം ❤❤❤️.
@RasamStories10 ай бұрын
❤
@rajuraghwan914010 ай бұрын
എന്തിനാ സ്റ്റാർ മാജിക് കാണണം ഇവരെ രണ്ടുപേരെയും കണ്ട് ഇരുന്നാൽ പോരെ 🥰🥰🥰
@RasamStories10 ай бұрын
🥰😊
@Sujatha-q9q8 ай бұрын
Hahaha. Ellavarum koodi aa pennine chathikuvano?.
@SumiR81379 ай бұрын
അനുവും തങ്കച്ചനും പൊളി ആണ് ❤️❤️❤️❤️തങ്കച്ചൻ ചേട്ടനോട് ഒരുപാടു ഇഷ്ട്ടം ❤️❤️❤️🥰🥰
@RasamStories9 ай бұрын
❤
@Thomas-si9bz6 ай бұрын
Unda
@satheesanvellayani43899 ай бұрын
നിഷ്കളങ്കമായ ചിരിയും സംഭാഷണവുംഅനുമോൾ അനുമോൾക്കും തങ്കച്ചനും കലാ ജീവിതത്തിൽ എല്ലാ ഉയർച്ചയും ഉണ്ടാകട്ടെ ❤❤
@RasamStories9 ай бұрын
❤
@afsalmachingal123510 ай бұрын
തങ്കു ചേട്ടാ എത്രയും പെട്ടന്ന് നിങ്ങളെ ചാനൽ 1 മില്യൺ അടിക്കട്ടെ 🥰
@RasamStories10 ай бұрын
Thank you❤
@vishnukp385810 ай бұрын
നമ്മുടെ കരിപ്പട്ടി സതീശേട്ടനും പിന്നെ തങ്കു ചേട്ടനും അനു ചേച്ചിയും പൊളി ❤❤🔥🔥
@RasamStories10 ай бұрын
❤
@RajeshP-ce7od10 ай бұрын
തങ്കു അനു കൊമ്പോ പോളിയാണ്.... എന്തോ ഇഷ്ടം ആണ് ഇവരെ ❤️❤️🥰🥰
@RasamStories10 ай бұрын
❤❤
@SadasivanMB5 ай бұрын
അനുവും, തങ്കു വും ഒരു നല്ല ജോഡിയായി മനസ്സിൽ പതിഞ്ഞു പോയതാണ്. അത് അങ്ങനെ തന്നെ നിലനിന്നു കാണാൻ ആഗ്രഹമുണ്ട്❤
ഒത്തിരി ഇഷ്ടായി രണ്ടുപേരെയും... അനുന്റെ അച്ഛനെയും ഒരുപാട് ഇഷ്ടായി...❤
@RasamStories10 ай бұрын
❤😊
@shanavasabdul825610 ай бұрын
തങ്കു അനു ഒരേ പൊളി രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ ❤️
@RasamStories10 ай бұрын
❤
@minip750110 ай бұрын
തങ്കൂ ലൗ യൂ.....❤❤❤❤❤❤ ഇപ്പോൾ അനുമോളെ കാണുന്നതിനു മുമ്പെ സതീശൻ അച്ഛനെ കാണാൻ വലിയ ആഗ്രഹം❤❤❤❤❤ സതീശൻ അച്ഛൻ ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RasamStories10 ай бұрын
❤❤
@MEHAK4688310 ай бұрын
നല്ലൊരു എപ്പിസോഡ് കാണാൻ പറ്റി. ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ ഭാഗം ഏതാണെന്ന് വെച്ചാൽ ഇടയ്ക്കിടയ്ക്ക് അച്ഛൻ സംസാരിക്കുമ്പോൾ അനുമോൾ അത് നിയന്ത്രിക്കുന്നത് കാണാം. അത് എന്തുകൊണ്ടാണ് എന്ന് എനിക്കറിയത്തില്ല ചിലപ്പോൾ അച്ഛൻറെ സംസാരം ഓവർ ആണ് എന്ന് അനുവിനെ വിചാരിച്ചു കാണും തങ്കച്ചൻ അനു കോമ്പിനേഷൻ അടിപൊളിയാണ് നിങ്ങളുടെ കോമ്പിനേഷൻ കാണാൻ വേണ്ടി മാത്രമാണ് സ്റ്റാർ മാജിക് എന്ന പരിപാടി തന്നെ ഇതിലുള്ള പല ആളുകളും കാണുന്നത് അച്ഛനെ മനസ്സിനെ എന്തെങ്കിലും വിഷമം തങ്കച്ചന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഈ ഒരു എപ്പിസോഡ് കൂടി തീരും. ഒരുപാട് ദിവസം ഞങ്ങൾ എല്ലാവരും മനസ്സിൽ വിചാരിച്ച ഒരു മുഹൂർത്തമാണ് ഇത്. ഇങ്ങനെ ഒരു വീഡിയോ എന്തായാലും സന്തോഷമായി തങ്കച്ചൻ ചേട്ടൻ ഇങ്ങനെ ഒരു വീഡിയോ സംരക്ഷണം ചെയ്തത് നെഗറ്റീവ് കമൻറ് പറയുന്ന ആളുകൾക്ക് ഒരു തിരിച്ചടി തന്നെയാണ് തങ്കച്ചൻ അനു കോംബോ സൂപ്പർ
@RasamStories10 ай бұрын
❤
@MEHAK4688310 ай бұрын
@@RasamStories pin cheyumo
@navasmalariyadkeralanavasm213710 ай бұрын
വെറുതെ ഇരിക്കുന്നവരല്ലെ ഈ പരിപാടി കാണുള്ളു 😂😂😂തങ്കു അനു ഇഷ്ടം ❤❤❤അനൂന്റെ ആദ്യത്തെ ആ നില്‍പ്പ് എന്റെ പൊന്നേ❤❤❤
@RasamStories10 ай бұрын
😊
@deepthi637010 ай бұрын
അനുകുട്ടിയെയും തങ്കച്ചൻ ചേട്ടനെയും വളരെ ഇഷ്ട്ടം ആണ് താങ്കളുടെ ഈ you ട്യൂബ് ചാനലിനു എല്ലാവിധ ആശംസകളും സ്റ്റാർ മാജിക്കിലെ എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ആണ്
@RasamStories10 ай бұрын
❤❤
@SanumohanMv-jc2lm10 ай бұрын
ഒരു വ്യത്യസ്തമായ ഇന്റർവ്യൂ നന്നായിട്ടുണ്ട്. തങ്കച്ചൻ ചേട്ടനെയും അനുവിനെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. അനുവിനും തങ്കച്ചനും ഒരുപാട് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കട്ടെ
@RasamStories10 ай бұрын
❤❤
@sujathab816510 ай бұрын
തങ്കു. അനുമോൾ. മോൾടെ അച്ഛൻ. നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണാൻ സാധിച്ചതിൽ സന്തോഷം. 🥰🥰🥰🥰♥️♥️♥️♥️♥️♥️👌👌👌👍🙌🙌
@RasamStories10 ай бұрын
🥰
@MaheshKs-qr4uk10 ай бұрын
തങ്കു ചേട്ടനും അനു അച്ഛനും എല്ലാവരും ഞങ്ങളുടെ എല്ലാ ഹൃദയത്തിലുണ്ട് ❤❤❤ തങ്കു ചേട്ടനെ സ്നേഹിക്കുന്ന പോലെ തന്നെ അനുവിന്റെ കുടുംബത്തോടും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടവും സ്നേഹവും എല്ലാം ഉണ്ട് ❤️💕💕💕💕💕 ഗോസിപ്പുകൾ പറയുന്നവർ പറയട്ടെ നമ്മൾ അതിനു ചെവി കൊടുക്കാതിരുന്നാൽ മതി തങ്കുവിനെ സ്നേഹിക്കുന്ന ഒരുപാട് പ്രേക്ഷകർ ഉണ്ട്❤️💕💕 മുഖംമൂടി വെച്ച ആൾക്കാർ പറയുന്നതൊന്നും കാര്യമാക്കണ്ട നമ്മൾ നമ്മുടെ ജോലി ചെയ്യുക അവർ അവരുടെ ജോലി ചെയ്യട്ടെ😂💕💕
@RasamStories10 ай бұрын
👍😊
@sreelekshmis306810 ай бұрын
തങ്കു, അനു.. ഒരേ പൊളി ഈ വീഡിയോയിക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.. 💕💕🥰🥰🥰❤️❤️❤️
@RasamStories10 ай бұрын
❤
@Sureshkumar-wi8fr10 ай бұрын
തങ്കു മുത്തേ ഇന്നാണ് സത്യത്തിൽ ചാനൽ കണ്ടത് അനുമോളും തങ്കുവും സ്റ്റാർ മാജിക്കിന്റെ ഭാഗ്യ ജോടികൾ ആണ് എല്ലാ എപ്പിസോഡുകളും കാണാറുണ്ട് പുതിയ ചാനലിന് എല്ലാവിധ ഭാവുകങ്ങളും ഐശ്വര്യവും ഉണ്ടാകട്ടെ 🙏🙏🙏💞💞💞
@RasamStories10 ай бұрын
❤️
@aneeskoppilan171210 ай бұрын
ഞാനൊരു പ്രവാസിയാണ് ടമാർ പടാർ മുതൽ സ്റ്റാർ മാജിക് ലാസ്റ്റ് എപ്പിസോഡ് വരെ യൂട്യൂബിൽ മാത്രം കണ്ട വ്യക്തിയാണ് ഞാൻ എല്ലാറ്റിലും അനു തങ്കച്ചൻ കോംബോ സൂപ്പർ ജോലിയെല്ലാം കഴിഞ്ഞ് സ്റ്റാർ മാജിക് കാണുന്നതുകൊണ്ട് ടെൻഷൻ എല്ലാം മറന്നുപോകുന്നു ❤
ഇഷ്ട്ടം ആയി തങ്കു നല്ല രസം ആയി ട്ടുണ്ട് അവതരണം❤❤❤❤❤❤❤തങ്കു &anu ❤❤❤❤❤
@RasamStories10 ай бұрын
❤
@sachinmohansanjeevmohan535810 ай бұрын
വളരെ നല്ല ഒരു കുടുംബത്തോടൊപ്പം നമ്മുടെ തങ്കു❤❤
@RasamStories10 ай бұрын
❤
@faseelam229210 ай бұрын
തങ്കച്ചൻ ചേട്ടന്റെ നിഷ്കളങ്ക മനസ്സ്, respect 👍🏻👍🏻
@RasamStories10 ай бұрын
❤
@ShajiShajiyem10 ай бұрын
ഈ പാർട്ടാണ് കണ്ടൽ വച്ച് ഏറ്റവും വലിയ രസം.....
@kasaragodkal14810 ай бұрын
നല്ല കുടുംബം എല്ലാം സ്പോർട്സ്മാൻ സ്പിരിറ്റ് എടുക്കുന്ന കുടുംബം❤❤❤
@RasamStories10 ай бұрын
❤❤
@maloottynithi933410 ай бұрын
തങ്കു അത് പറഞ്ഞു കളിയാക്കുന്നത് കേൾക്കാനും നല്ല രസമുണ്ട് ❤
@RasamStories10 ай бұрын
🥰😊
@Adhilayshusworld10 ай бұрын
ഡും... ഡും... പീ.. പീ....കുട്ടികൾ Annual day ക്ക് dance കളിക്കുമെന്ന് പറഞ്ഞിരുന്നു 😄 തങ്കു ഇഷ്ടം 🥰
@RasamStories10 ай бұрын
❤
@RekhaRekha-y2j10 ай бұрын
അനുവിനെയും തങ്കുവിനെയും വലിയ ഇഷ്ടം മാണ്
@RasamStories10 ай бұрын
❤
@_j_i_s_h_n_u_22210 ай бұрын
Anu Thanku രണ്ടാളെയും ഒരുപാട് ഇഷ്ടം മാണ് ❤️❤️❤️❤️❤️
@RasamStories10 ай бұрын
❤❤
@PraveenPevi-sc4ze10 ай бұрын
ചേട്ടൻ പുള്ളിയെ ഹീറോ ആക്കി ബിസ്സിനസ്സ് വളർത്തി കൊടുക്കുന്നുണ്ട് ❤️❤️🤣🤣
@RasamStories10 ай бұрын
❤❤
@padminipk329210 ай бұрын
കരിപ്പെട്ടി സതീശൻ Star magic ലെ പ്രധാന താരമാണ്. അദ്ദേഹത്തിനും pay ment കൊടുക്കണം. ആ കഥാപാത്രത്തെ എല്ലാവർക്കും ഇഷ്ടമാണ്. വാറ്റ് ഇല്ലാ എന്നൊക്കെ എല്ലാവർക്കും അറിയാം സതീശാ. തങ്കു അനു കോമ്പോ സൂപ്പറാണ്. കരിപ്പെട്ടി സതീശനും വാറ്റും അതിലും സൂപ്പർ😂
തിരുവനന്തപുരം ഉള്ള തങ്കച്ചന് കാസറഗോഡ് ഉള്ള എന്റെ വക ഒരായിരം നന്മ നേരുന്നു സൂപ്പർ ആണുട്ടോ നിങ്ങളുടെ ജോഡി ❤️
@RasamStories10 ай бұрын
❤
@ammiaaju740410 ай бұрын
കരിപ്പെട്ടി എന്ന് വച്ചാൽ എന്താ തങ്കുചേട്ടാ...?
@shinyanto930510 ай бұрын
@@ammiaaju7404അത് ഒരു ശർക്കര വൈദ്യശാലയിൽ കിട്ടും വാങ്ങാൻ
@kunjuttym89710 ай бұрын
തങ്കു ങ്ങൾ പൊളി അല്ലേ....❤ നിങ്ങളെ രണ്ട് പേരെയും അവിടെ വന്ന് കാണുന്നുണ്ട് തങ്കു വിനെ കാണാൻ ഉള്ള വഴി സെറ്റ് അനുവിനെ കാണണമെങ്കിൽ തങ്കു തന്നെ ശരണം Thanku❤Anu😊😊😍😍
തങ്കു ഇതേപോലെ സ്റ്റാർ ❤മാജിക്കിലെ ഓരോ ആർട്ടിസ്റ്റ് ഇൻറർവ്യൂ ചെയ്യു
@RasamStories10 ай бұрын
❤
@mmsadhik9 ай бұрын
തങ്കു ചേട്ടൻ. അനു പൊളി ആണ്. ദമ്മാമിൽ വന്നിരുന്നു അല്ലെ അറിഞ്ഞില്ല. ❤
@RasamStories9 ай бұрын
☺️
@madhusoodhanangs260910 ай бұрын
തങ്കു ❤❤❤❤❤നല്ലത് മാത്രം 👍👍👍
@RasamStories10 ай бұрын
❤
@rintovarghese896910 ай бұрын
കരിപ്പെട്ടി😂😂 തങ്കു😂😂😂 അനു 😂😂 നല്ല combo
@RasamStories10 ай бұрын
❤❤
@yusuf134010 ай бұрын
❤തങ്കച്ചൻ ചേട്ടാ നിങ്ങൾ രണ്ടാളും ഞങ്ങളെ നിരാശരാക്കരുത്....❤😊
@RasamStories10 ай бұрын
❤😊
@vinofvinod968010 ай бұрын
Ore oru kaaryam negetivinum illa onninum illa koduthude thankuvinu thankuvinte anuvine 🥰🥰🥰🥰 ithrem thammil ariyunnavaralle avarude ullile ishtangalum ariyunnavaralle angadu kodukkenne thanku paavamma oru sadharana manushyan anuvum athe othiri ishtam anu thanku🥰🥰🥰🥰😘😘😘😘😘
@RasamStories10 ай бұрын
Video theernittilla next partum koodi kannu 😊
@mujibrahmanrahman422910 ай бұрын
Starmagic പോലെ പ്രശസ്തമാണ് കരിപ്പട്ടി സതീശൻ❤️🥰.... നാലുപേർക്കും നന്മകൾ നേരുന്നു...❤️ തങ്കു ❤ അനുക്കുട്ടി ❤️.
@RasamStories10 ай бұрын
❤
@JobiJoseph-e9j9 ай бұрын
തങ്കു ചേട്ടൻ അനു ചേച്ചിയും സൂപ്പർ ആണ് ❤️❤️❤️❤️
@RasamStories9 ай бұрын
❤
@nayam-creations10 ай бұрын
എന്റെ നാട്ടുകാരനും നാട്ടുകാരിയും പൊളിച്ചു തങ്കച്ചൻ അനു കുട്ടി സൂപ്പർ 👏👏👏👏👏❤️❤️🌹🌹🌹🌹🌹
@RasamStories10 ай бұрын
❤
@aneeshkunjatta362610 ай бұрын
എല്ലാ കമന്റിനും ചേട്ടൻ റിപ്ലൈ കൊടുത്തിട്ടുണ്ട്... ♥️❤️❤️
@RasamStories10 ай бұрын
❤❤❤🥰😊❤️
@JERRYYEEY10 ай бұрын
admin
@nichurichu257310 ай бұрын
❤❤❤❤ തങ്കു അനു വേറെ ലെവൽ 😂😂. സൂപ്പർ 👍🏻👍🏻👍🏻
@RasamStories10 ай бұрын
❤
@Rajeevnirosha10 ай бұрын
Anumol & thankuchettan combo Vere level muthe ❤❤❤
@RasamStories10 ай бұрын
❤
@sujathas241910 ай бұрын
ഹായ് കരിപ്പെട്ടി സതീശൻ ❤തങ്കു ❤അനു ❤
@RasamStories10 ай бұрын
❤
@sandeepramachandran247210 ай бұрын
തങ്കു ഒരുപാട് ഇഷ്ടം 🔥🙏🙏👌 അനു 👍😍😍
@Navathejvk9 ай бұрын
അതുകൊണ്ട് സതിശന ഒരു താരമായി❤❤❤❤🎉🎉🎉🎉🎉
@RasamStories9 ай бұрын
❤😊
@anishpushkaran10 ай бұрын
സതീശേട്ടൻ super മനുഷ്യൻ ആണ്... എല്ലാവരും ഇഷ്ടപ്പെടുന്ന അതിലുപരി കൊതിക്കുന്ന ഒരു അച്ഛൻ...🥰
@RasamStories10 ай бұрын
❤
@andrews1310 ай бұрын
Karippetty Satheeshan on fire🔥😂😂👍
@RasamStories10 ай бұрын
🥰
@LakshmiLakshmi-um4kd10 ай бұрын
തങ്കു അല്ലേലും സൂപ്പർ ആണ് സ്റ്റാർ മാജിക് എൻറെ സ്റ്റാറാണ് അനുവിന്ദ അച്ഛനും ഒരു കഥാപാത്രമാണ് സ്റ്റാർ മാജിക്കൽ എല്ലാവരെയും ഇഷ്ടമാണ് ❤❤❤❤❤
@RasamStories10 ай бұрын
❤
@jishabinu895410 ай бұрын
അടിപൊളി തങ്കു 🥰💖അനുമോൾ 🥰🥰
@RasamStories10 ай бұрын
❤
@sfr_group10 ай бұрын
വെറുതെ ഇരിക്കുന്നവരും, എന്തിനും " Negtive" ചിന്തിക്കുന്നവർ മാത്രമാണ് "Negtive" പറയുന്നത് എന്ന് അനു പറഞ്ഞത് 100% ശെരിയാണ്.
@soorajskumar51810 ай бұрын
Thangu Anu powli ❤❤❤Star magic main
@RasamStories10 ай бұрын
😊
@shaijushaiju412010 ай бұрын
തങ്കു അനു സ്റ്റാർ മാജിക്ക് combo
@RasamStories10 ай бұрын
❤
@sabithaSabu-o3m10 ай бұрын
ഇനി രസത്തിൽ അനുമോളെ എന്നാ കൊണ്ട് വരുന്നേ waitng bro
@RasamStories10 ай бұрын
Wait cheyyu ❤
@anumon.o.ssisupalan651610 ай бұрын
14:26...തങ്കൂ😘😘😘😘 എന്നാണ് ഈ സസ്പെൻസ് ഒന്ന് പൊളിക്കുന്നത്.. Waiting ആണ് മുത്തേ..അതിനായി.. ❤️❤️❤️❤️രസം stories ടീമേ കഴിഞ്ഞ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കുട്ടിയുമായി തങ്കുവിന്റെ ഒരു കോമ്പോ ഇന്റർവ്യു ചെയ്യാമോ..ആളെ അറിയില്ലെങ്കിൽ അത് തന്നെയാണ് തങ്കുവുമായി പെർഫോമൻസ് ചെയ്യാനുള്ള ആ കുട്ടിയുടെ യോഗ്യത... പറഞ്ഞൂന്നേ ഉള്ളൂ.. 😍❤️👍
@RasamStories10 ай бұрын
ശ്രെമിക്കാം
@anumon.o.ssisupalan651610 ай бұрын
@@RasamStories❤❤waiting..❤👍
@lijukchacko54010 ай бұрын
ശ്രമിക്കണം തങ്കു
@lijukchacko54010 ай бұрын
@@RasamStories സ്റ്റാർ മാജിക് കൊണ്ടുവരണം
@ajayakumar.kajayakuma.k43255 ай бұрын
തങ്കു നമ്മുടെ ചങ്കല്ലാചങ്കിടിപ്പാണ് തങ്കു ചേട്ടാ നിങ്ങൾമരണമാസ്സാണ് 👍❤️💪👌
@LatheefRaseena-f1y10 ай бұрын
തങ്കു അനു അടിപൊളി മക്കളെ 👍🏻😍😍🥰
@RasamStories10 ай бұрын
❤
@babusurendran438210 ай бұрын
തങ്കു❤ അനു❤ സതീശൻ ചേട്ടൻ |🎉
@RasamStories10 ай бұрын
❤❤
@BijuPt-jk4ts10 ай бұрын
തങ്കച്ഛൻചേട്ടാ,,, നിങ്ങളെ ഒന്ന് കാണാൻ പറ്റുവോടോ ? ഒരു ഉമ്മ തരാണെടോ? നിങ്ങളാണ് ശെരി,,,,,, best of luck നിങ്ങൾ നിയ്യും ഉയരങ്ങളിൽ എത്തട്ടെ,,,,,❤❤❤❤❤❤
@RasamStories10 ай бұрын
തീർച്ചയായും കാണാമല്ലോ
@radharadha943210 ай бұрын
തങ്കു കിടു വല്ലേ സൂപ്പർ താങ്കച്ചേട്ടൻ ന്റെ പ്രോഗ്രാം കാണാറുണ്ട് ഇഷ്ടം അയി അടിപൊളി 🥰❤👍
@RasamStories10 ай бұрын
❤
@jayakumarb418910 ай бұрын
ആ വില പിടുപ്പുള്ള സാദനവും കൊണ്ടെ പോകാവുള്ളു നിങ്ങളുടെ കോംബോ വളരെ ഇഷ്ട്ടമായതുകൊണ്ടാണ്.
@binuvayalathala53949 ай бұрын
എന്തൊക്കെ പറഞ്ഞാലും നിങ്ങൾ രണ്ടുപേരെയും എന്നെ പോലെ ഒരുപാട് പേർക്ക് ഇഷ്ട്ടമാണ്,,, നിങ്ങളുടെ ആ കോമ്പോ പകരം വെക്കാൻ പറ്റത്തില്ല,,,, അത് എന്നും അങ്ങനെ തന്നെ നില നിൽക്കട്ടെ,,,, അതാണ് ഞങ്ങളുടെ ആഗ്രഹം,,,,, 🥰❤💕 അത്രക്കും ഇഷ്ട്ടമാണ് രണ്ടുപേരെയും ❤U തങ്കു &അനുകുട്ടി 💕
@RasamStories9 ай бұрын
❤
@anithapremananitha521410 ай бұрын
തങ്കു അടിമാലിയെ എപ്പോഴാ കൊണ്ടു വരിക പിന്നെ സുമേഷ്, ബാക്കിയുള്ള എല്ലാവരെയും കട്ട വെയ്റ്റിംഗ്.❤❤❤❤❤❤❤❤❤❤❤❤❤
@RasamStories10 ай бұрын
🥰👍
@M......N10 ай бұрын
തങ്കുൻ്റെ വീടും നാടും ഒക്കെ ഉള്ള വിതുരയിൽ നിന്നുള്ള videoഉം വേണം കേട്ടോ😀