ഇതാണ് മച്ചാനേ വ്ലോഗ്...ഈ പ്രവാസത്തിലിരുന്ന് ക്ഷേത്രവും കുളവും കുളിയും ആനയും ..പഞ്ചാരമേളവും എല്ലാം കാണുംബ്ബോള്‍ മച്ചാനേ ഒരേ വൈബ്.....അതും നോമ്പ് തുറന്ന് ശാന്തമായി ഇരിക്കുന്ന സമയത്ത്❤❤❤❤❤❤❤❤❤
@sreelekhavs793210 ай бұрын
സന്ധിപ് സൂപ്പർ ആയിട്ട് ഉണ്ട് അടിച്ചു പൊളിച്ചു. സന്ധിപ് മുണ്ട് കൊണ്ട് വന്നില്ല മറന്നോ അവൻ പാവം ആണ് ഒരു ദിവസം സന്ധിപ് ഫാമിലി വീട് കാണിക്കണേ കാർത്തിക്
@Beiinghooman10 ай бұрын
Enna thaan oori kod
@midhunmohan961210 ай бұрын
ഒരു പ്രവാസി എന്ന നിലക്ക് മച്ചാന്റെ ഇപ്പോഴുള്ള vlog നല്ല രീതിയിൽ enjoy ചെയ്യുന്നുണ്ട്.. ❤️🥰
@ssvofficials28210 ай бұрын
കിടുക്കി ❤❤❤ ചിറക്കൽ കാളിദാസൻ ❤❤❤ എല്ലാംകൊണ്ടും വ്ലോഗ് പൊളിച്ചു ❤👍
@aswinp60410 ай бұрын
ഏത് വ്ലോഗ് പോസ്റ്റ് ചെയ്താലും ഞങ്ങൾ കാണാൻ തയ്യാറാണ്. ചേട്ടൻ്റെ എല്ലാ വ്ലോഗുകളും ഞങ്ങൾക്ക് ഇഷ്ടമാണ്.എല്ലാവരിലും നന്മകൾ നിറക്കാൻ സാധിക്കട്ടെ ❤❤❤❤❤❤❤❤❤
@merinjohn9410 ай бұрын
Keep going Karthikketta 🥰🥰😍😍❤❤.. 3 perum black dress il super aarn... Sandeep chettan adich pwlichu😌💫
@sanjayronkurian515510 ай бұрын
ചേട്ടൻ ഏത് വ്ലോഗ് പോസ്റ്റ് ചെയ്താലും ഞങ്ങൾ കാണാൻ തയ്യാറാണ്. അതിപ്പോൾ സാധാരണ വ്ലോഗ് ആയാലും മോഡേൺ വ്ലോഗ് ആയാലും കാണും. ചേട്ടൻ്റെ എല്ലാ വ്ലോഗുകളും ഞങ്ങൾക്ക് ഇഷ്ടമാണ്.❤❤❤
@arunkrishna810010 ай бұрын
Yes of course 💯💯 2:51
@aneeshs37410 ай бұрын
Movie Mania youtube ചാനൽ 🥰❤️🥰❤️🥰😘😘😘😘😘😘33👍👍
@binuparatbineesh920610 ай бұрын
ആകെ ഉണ്ടായിരുന്ന ഒരു entertaining & motivating ആയിരുന്നു ഇപ്പൊ അതും 🥲🥲🥲🥲🥲... Bro pls come back and rock 🥰❤️🥰❤️..
@amalachu976110 ай бұрын
ഇതിന് ഇപ്പൊ എന്താ കുഴപ്പം അങ്ങേർക്കു അത് വല്ലാത്ത ഹാപ്പിനെസ്സ് ആണേൽ നമുക്കും അങ്ങനെ തന്നെ...
@BinuMol-kj3ie6 ай бұрын
കാർത്തി ❤സൂപ്പർ ആണ് ❤വീഡിയോ അടിപൊളി 🥰🤗
@MRFROZEN-1010 ай бұрын
Karthiketta aa pazaya intro kelkkaan nalla agraham undu pls continue old intro pls 🥺🥺🥺❤️❤️
@homosapien740610 ай бұрын
21:18 അറിവില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്നത് വളരെ നല്ലതാണു . Keep going
@remarajesh231210 ай бұрын
Polikkum എന്ന ചാനൽ കണ്ടു കാർത്തി കമന്റ് ഇട്ടാൽ ഭക്ഷണം കൊടുക്കാം എന്ന് പറഞ്ഞു... മോന്റെ വീഡിയോ കണ്ടു മോനെ അനുകരിക്കാൻ കുറെ പേര് ഉണ്ടല്ലോ സന്തോഷം ആയി നല്ലത് മനസ്സിലാക്കി പിന്തുടരാൻ ആ മോൻ കാണിച്ച മനസ്സ് ഒരുപാട് ഇഷ്ടം ആയി.... എല്ലാവരിലും നന്മകൾ നിറക്കാൻ സാധിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️
@krishnaappu332310 ай бұрын
നിങ്ങൾ മൂന്നുപേരും Black ഡ്രസ്സിൽ പൊളി❤😍👌🏻🔥
@muhammedsalahudheen802310 ай бұрын
❤
@heeeee78910 ай бұрын
Humble person sandeep ettan💗❤️
@Prabhinakairali10 ай бұрын
എന്തൊക്കെ പറഞ്ഞാലും ഇപ്പോഴത്തെ വീഡിയോ കാണാൻ ഒരു പ്രത്യേക സുഖമാണ്.. രാത്രി nalla relaxed avum.. Thanthavibe fans😅❤
@Annben00710 ай бұрын
😂😂
@Adx84410 ай бұрын
😂
@SreejaMani-z7b10 ай бұрын
Chetta. Njn korch dys mump comment ettern. Ethrem nall videos kandern. But comment edan patila. Exm okea arn. Epozhum ind😂korch relif kittan vendi. 😂Epozhum paryana pole namal kannum orap ahn. Dare to dream njn vishvasikkand. Happy to see you❤date to dream❤😊
@thilak600910 ай бұрын
Kartik Bro onum parayun ilah bro ningal vera level aanu ee video okae kanumbo home town valarae miss cheiyunundu that feel only knows to pravasi thanks bro onum parayan ilah ipo cheiyunae videos okae ellam adipoli aanu ❤❤❤❤❤❤ love from dubai And am also from trivandrum Parrotukonam
@sreelekhavs793210 ай бұрын
കാർത്തിക് ഇതിന്റെ ഇടയിൽ പെങ്ങളെ കെയർ ചെയുന്നു good 👍🏻. പടക്കം പൊട്ടിക്കുന്നതിനു മുന്നെ പെങ്ങളെ മാറ്റിയോ. 👍🏻👍🏻👍🏻❤
@anuchandmv10 ай бұрын
Padich thalakk pranthayi nilikkumbol karthik chettante video kanumbol oru samathaanam aan i love you karthik chettaaa❣️❣️💋
@ourparadise10 ай бұрын
ഉത്സവത്തിന്റെ vibe അതൊന്നു വേറെ തന്നെ ആണ് 👌🏻👌🏻👌🏻🥰🥰🥰
@seven0007.10 ай бұрын
പൊളിച്ചു.... Missing Drone Shots.... ❤❤💜💜
@aswinbiju966310 ай бұрын
Broo, ഇപ്പൊ ഉള്ള മേള പ്രേമാണികളിൽ വെച്ച് ഏറ്റവും famous ആണ് അനിയൻ മാരാർ.... 👌👌 ചെണ്ട മേളം.... ❤️🔥
@hashmims690410 ай бұрын
Sandeep chetta ndh pavam ann😍
@NikhilNikhil-eq1ye10 ай бұрын
പഞ്ചവാദ്യം കേട്ടിട്ട് വ്ലോഗ് കാണുന്ന ഞാൻ തന്നെ തുള്ളി പോയി കാർത്തിക് ഏട്ടാ ❤👍
@rolex901110 ай бұрын
11:53 അമ്പലത്തിൽ പോവുമ്പോ ഈ ഒരു ഫീൽ extreme ആണ്🙌🏻🤍✨
@viniciusjr19910 ай бұрын
19:35 what a frame🔥
@AbhinavAbhi.0110 ай бұрын
കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ പെരിയാറിന്നരുമകളല്ലെ - കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ അടയാളങ്ങൾ ഉടഞ്ഞവരല്ലേ ശ്വസിച്ചതെല്ലാം പുകപടലമല്ലേ പെരിയാറിന്നരുമകളല്ലെ - കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ അടയാളങ്ങൾ ഉടഞ്ഞവരല്ലേ ശ്വസിച്ചതെല്ലാം പുകപടലമല്ലേ ഒരിക്കാലും തീരാത്ത ഇരവുണ്ടല്ലോ - കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ ഒരിക്കാലും തീരാത്ത ഇരവുണ്ടല്ലോ - കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
@nandu._xcf10 ай бұрын
ഒരിക്കലും തീരാത്ത ഇരവ് ഉണ്ടല്ലോ കൂടെ പിറകെതെ പിറന്നവർ തുണ ഉണ്ടല്ലോ 💗💗💗💓💗💗
ചേട്ടാ ഞങ്ങൾ തൃശ്ശൂരിലേക്ക് ചേട്ടനെ ക്ഷണിക്കുന്നു. 19-4- 2024 തൃശൂർ പൂരമാണ് ചേട്ടൻ എന്തായാലും വരണം. തൃശ്ശൂർക്കാർ ക്ഷണിക്കുന്നു പൂരങ്ങളുടെ നാട്ടിലേക്ക് വരിക ❤️🩹😮💨🧨🔥 ടൗണിന്റെ നടുക്കിൽ വെച്ച് പൂരം നടത്തുന്നതും പിന്നെ വെടിക്കെട്ട് നടത്തുന്നതും ഒരേയൊരു പുരമാണ് തൃശൂർ പൂരം. അപ്പോ ഗഡിയേ തൃശ്ശൂരിലേക്ക് വരിക
@sajeeshpaleri884910 ай бұрын
സന്ദീപിനെ പാവങ്ങളുടെ സൈഫ് അലി ഖാൻ ആയി എനിക്കു മാത്രമാണോ തോന്നുന്നത് ഗുയ്സ് 😄
എനിക്ക് 29 ഉം മോൾക് 7 ഉം വയസ്സുണ്ട്. പണ്ടൊക്കെ നമ്മടെ അമ്പലത്തിലെ ഉത്സവത്തിന് ഞൻ സ്കൂളിൽ പോവില്ല. ഉത്സവ ദിവസം പുതിയ ഉടുപ്പൊക്കെ ഇട്ടു പോകുന്നത് വേറൊരു വൈബ് ആണ്. ആ ഒരു നോക്കലാജിയാ ഓർത്തു ഞൻ മോളെയും ഈ കൊള്ളാം സ്കൂളിൽ വിട്ടില്ല.but വീട്ടിൽ ഇരുന്ന അവൾ ഫുൾടൈം spend ചെയ്തത് ഫോൺ കാണാൻ ആയിരുന്നു. അവൾക് എന്ത് ഉത്സവം. ബലൂൺ വേണ്ട പാവ വേണ്ട ചോളം വേണ്ട കൊഴുന്ന് വേണ്ട 😇 😢
@hennanfunwithkukku334710 ай бұрын
ഇതെല്ലാം ആസ്വദിച്ചു ആഘോഷിച്ചു വളർന്ന നമ്മട ലൈഫ് ആണ് ലൈഫ് ❤
@arjun935910 ай бұрын
I love this vibe now I frequently go to temples and I love this kind of vlogs ❤
Bro you have lot of quality viewers.. then whats the need of these kind of ooola captions 🤔
@KarthikSuryavlogs10 ай бұрын
😂😂😂sheelam aayi poy bro😅
@antappanskitchen245210 ай бұрын
@@KarthikSuryavlogs😂❤️❤️
@Aaa007-lm1xv9 ай бұрын
18:44 Chellamangalam Vijayan Asan chendamelam : kzbin.info/www/bejne/jHPUi6usbcuIgJI&si=HVG3e2CPpVo_uiCD
@jittoviju10 ай бұрын
@karthiksuryavlogs chettan, പൂരം ശരിക്കും കാണണം എങ്കിലും തൃശ്ശൂർ പൂരത്തിന് വയോ, അപോ അറിയാം പൂരം എന്താ എന്നും പൂരം vibes എന്ന് അറിയാം.. തൃശൂർ പൂരം date April 19 nu വയോ. തൃശ്ശൂർ പൂരമാണ് പൂരങ്ങളുടെ പൂരം. reference: #thrissur_pooram, #thrissur_pooram_vibes, #കുടമാറ്റം #thrissur_pooram_vedikettu , #ഇലഞ്ഞിത്തറമേളം
@boatgamersudu10 ай бұрын
ചേട്ടാ അതിന്റെ ഇടക്ക് ഉത്രാളിക്കാവ് ഉണ്ട് ഉത്രാളിക്കാവ് വെടിക്കെട്ട് കണ്ടവർ അടിയൊരു like 🎉🎉
@fhkmoonyt853610 ай бұрын
ഇത് കാണുമ്പാ ഉള്ള ആ ഫീൽ 😌🤙👍
@THRISSUR_POORAM_PREMII10 ай бұрын
Brooo Thrissur poorathin vayooo,nmk set aki therm
@THRISSUR_POORAM_PREMII10 ай бұрын
April 19
@pavithra725910 ай бұрын
Yes,come to thrissur
@mrdarkgamingyt10 ай бұрын
Iam always Waiting for your video chetta ❤❤ Love you so much 😘😘
@hannahsunil232310 ай бұрын
Hii bro,in kottayam there is a ambalam known as thirunakara now here is ulsavam if you come i am sure that you will love it
@sarath44610 ай бұрын
Karthik bro puthupally keshavan aanaye🐘 poyi kandu oru vlog edukamoo🙏🏻❤️❤️