കരുവന്നൂരിലെ നിക്ഷേപകൻ സഖാക്കന്മാരുടെ ആ കള്ളവും പൊളിച്ചു...!

  Рет қаралды 200,546

Malayali Vartha

Malayali Vartha

Күн бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------
#malayalivartha #MalayalamNews
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayaliva...
--------------------------------------------------------------------------------
ANTI-PIRACY WARNING *
This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 300
@sjsignature3156
@sjsignature3156 Жыл бұрын
ജനങ്ങൾ ഇനിയെങ്കിലും കണ്ണ് തുറന്നു കിഴക്കംമ്പലത്തോട്ട് നോക്കു... തീരുമാനം എടുക്കു.. അടുത്ത ഇലക്ഷന്...ജനക്ഷേമം 20 20 യിലൂടെ മാത്രം.. ഉണരൂ
@harikumarbnair3136
@harikumarbnair3136 Жыл бұрын
Ivarku tipperum lorryyium kuzhappamille😂😂😂😂😂 0:01
@gillanjacob
@gillanjacob Жыл бұрын
🎉🎉🎉🎉❤❤❤
@josekuttythomas7860
@josekuttythomas7860 Жыл бұрын
എന്നിട്ട് അടുത്തപ്രാവശ്യവും സഖാക്കന്മാരെത്തന്നെ കയറ്റിവിടാം....
@gopalakrishnandivakaran112
@gopalakrishnandivakaran112 Жыл бұрын
നികൃഷ്ട ജീവികളോട് അധികാരത്തിൽ നിന്നും "കടക്ക് പുറത്ത് " പറയേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു.
@kallooran
@kallooran Жыл бұрын
പിണറായിസ്റ്റുകളെ കുറിച്ചു എല്ലാവർക്കും പറയാനുള്ളത് ഒന്നു തന്നെ : ഈ നശിച്ച വർഗ്ഗം.
@ammanimathew9667
@ammanimathew9667 Жыл бұрын
മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും തുല്യം
@Achu-5-t3h
@Achu-5-t3h Жыл бұрын
Pazhaya chakku kond pattikkattam ittu moodanenkilum kollam...ithine kond athrem upakaram polum illa😂😂
@vsomarajanpillai6261
@vsomarajanpillai6261 Жыл бұрын
കമ്മ്യൂണിസം എന്നാൽ ഇങ്ങനെയാണ് പ്രബുദ്ധ മലയാളികളേ cpm നെ ഇഷ്ടപ്പെടുന്നവരും ആരാധിക്കുന്നവരും വോട്ടു കൊടുക്കുന്നവരുമൊക്കെ മഹാ പ്രബുദ്ധരല്ലേ അനുഭവിച്ചോളുക തലവിധി മാറ്റാൻ കഴിയില്ലല്ലോ കമ്മ്യൂണിസം എന്ന കാൻസർ ബാധിച്ചവരാണല്ലോ ഭൂരിപക്ഷ മലയാളികൾ അനുഭവിച്ചോളുക
@babyk.v3499
@babyk.v3499 Жыл бұрын
കട്ടവന്റെ സ്വത്ത് കണ്ടുകെട്ടി പാവങ്ങൾക്ക് കൊടുക്കൂ അല്ലാതെ സാധാരണക്കാരുടെ നികുതിപ്പണം എടുത്ത് കൊടുക്കരുത് കട്ടവനെ പിടിക്കൂ
@vivoy20a84
@vivoy20a84 Жыл бұрын
അരും CPM ക്കാരുടെ ബാങ്കിൽ പൈസ ഇടരുതു
@philipthomas9777
@philipthomas9777 Жыл бұрын
Udf ഉം കണക്കാ 🤔 udf തട്ടിച്ച പണത്തിനായി എട്ടു വർഷമായി ഞങ്ങൾ നടക്കുന്നു 🤔
@vijayank7949
@vijayank7949 11 ай бұрын
UDF B Team thadhaiva. Keralathile janangal Kuttakkaar ,Bharathaththinoppam nikaathe commi-Congikalude koode koodi anubhavikkuka.
@sathyavathykg
@sathyavathykg 2 ай бұрын
കമ്മ്യൂണിസ്റ്റും കൊള്ളാം കോൺഗ്രസ്സും കൊള്ളാം. ആൾക്കാരെ കണ്ടേ വോട്ട് ചെയ്യാവൂ പാർട്ടിക്ക് പാർട്ടി എന്ന് പറയുന്നതിനെ വോട്ട് ചെയ്തു😢😢😢😢 ചെയ്യരുത്. കട്ടു തിന്നു കട്ടു തിന്ന് ഈ വർഗ്ഗം പഠിച്ചു പോയി
@ramachandranen1559
@ramachandranen1559 Жыл бұрын
ഈ പാവങ്ങളെ പറ്റിച്ചു നിന്നവർക്ക്... ശൗചാലയത്തിൽ പോയിരുന്നു അവിടുത്തെ മാലിന്യം തിന്നുന്നതാണ് ഇതിലും ഭേദം....
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
👌👌👌👌👌👌
@sahijamukundan5032
@sahijamukundan5032 Жыл бұрын
Yes. correct.
@sathyavathykg
@sathyavathykg 2 ай бұрын
Sathyam .😢😢😢😢😢
@robinn.t3427
@robinn.t3427 Жыл бұрын
ഇനി ആകെ ഉള്ള രക്ഷ Twenty20 💪💪💪🌹🌹🌹❤️❤️❤️ ജനമേ കണ്ണ് തുറന്നു നോക്കു, കിഴക്കമ്പലത്തിലേക്ക്, നന്മചെയുന്നവരെ പ്രോത്സാഹിപ്പിക്കുക 💪💪💪🌹🌹🌹👍🏻👍🏻👍🏻❤️❤️❤️🥰🥰🥰
@varghesemk2999
@varghesemk2999 Жыл бұрын
വളരെ ശരിയായ കാര്യം. സാബു ജേക്കബ് 20 20 എന്നരാഷ്ട്രീയ പ്രസ്ഥാനം കേരളം മുഴുവൻ നടപ്പാക്കാൻ ശ്രമിക്കണം. താങ്കൾ കരുതുന്നതിലും വലിയ ജനപിന്തുണ കേരളമൊട്ടാകെ താങ്കളുടെ പാർട്ടിക്കുണ്ട്. അഴിമതിക്കാരെ ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കൂ നാടിനെ രക്ഷിക്കൂ.
@jayarajkothottil6529
@jayarajkothottil6529 11 ай бұрын
😢എതാണ് നല്ല സഖാവ് ഈ ഈശ്വരന്റെ സ്വന്തം നാട്ടില്‍ !
@leelabinny2981
@leelabinny2981 Жыл бұрын
കള്ളന്റെ കയിൽ താക്കോൽ ഏല്പിച്ചാൽ എങ്ങനെ ഇരിക്കും. അതാണ് ഇവിടെയും സംഭവിച്ചത്. ഈ വർഗ്ഗത്തിന് യാതൊരു ഉളുപ്പുമില്ല. പാവം ജനങ്ങൾ 😭😭😭😭
@damodharanvk9311
@damodharanvk9311 Жыл бұрын
കളവ് പറഞ്ഞ് വളർത്തിയ പ്രസ്ഥാനം ഇപ്പോഴും അത് തന്നേ തുടരുന്നു എന്നും അവരുടേ നിലനിൽപ്പ് കളവ് തന്നേ
@thomasvarkey3603
@thomasvarkey3603 Жыл бұрын
5:28 ❤😂🎉😢😮😅😊
@sathyavathykg
@sathyavathykg 2 ай бұрын
ഇനിയെങ്കിലും ആൾക്കാർ ഇത് മനസ്സിലാക്കിയാൽ മതിയായിരുന്നു😮😮😮😮😢😢😢
@sunderbabu9240
@sunderbabu9240 Жыл бұрын
ജനങ്ങൾ മനസ്സിലാക്കുക. ഒരു കിറ്റിന്റെ പിറകെ പോയാൽ ഇങ്ങിനെ ഇരിക്കും. കോടികൾ വീട്ടിച്ചതിന്റെ ബാക്കി ജനങ്ങളെ പറ്റിക്കാൻ ഒരു kit. 😄
@sivarajanb3270
@sivarajanb3270 Жыл бұрын
മാർക്സിസ്റ്റ്‌ പാർട്ടിയിലെ കോമഡി piece എന്നറിയപ്പെടുന്നവനാണ് ആണ് വിജയരാഘവൻ. അങ്ങനെയുള്ള ഒരുവന്റെ ഭാര്യക്ക് ലഭിച്ച സഹായമാണ് മന്ത്രി സ്ഥാനം. അല്ലാതെ ഈ സ്ഥാനത്തിരിക്കാൻ ഒരു യോഗ്യതയും ഇല്ലാത്തവളാണ് ബിന്ദു ennu🥰ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
@RohanMathew-w8s
@RohanMathew-w8s Жыл бұрын
കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളിൽ നിന്ന് നിക്ഷേപകർ നിക്ഷേപം പിൻവലിക്കുക .അക്കൗണ്ട് ക്ലോസ് ചെയ്യുക എത്രയും പെട്ടെന്ന് .ഈ വരുന്ന രണ്ടുമാസത്തിനുള്ളിൽ നിങ്ങളുടെയെല്ലാം പണം പോകും
@georgevp5623
@georgevp5623 Ай бұрын
കേരളത്തിലെ എല്ലാ സഹകരണ ബാങ്കിൽ നിന്നും നിക്ഷേപം പിൻ വലിച്ചാൽ നിങ്ങൾക്ക് പൈസ പോകില്ല
@johnythomas7852
@johnythomas7852 Жыл бұрын
പഴയ ആട്, കോഴി, മാഞ്ചിയം പുതിയ രൂപത്തിൽ കരുവന്നു ർ ഇറങ്ങി - ജനങ്ങൾ ജാഗ്രതൈ !
@joytv4990
@joytv4990 Жыл бұрын
പാർട്ടി ക്ക് വോട്ട് ചെയ്യൂ.. വിവരം ഇല്ലത്തവർ..
@t.hussain6278
@t.hussain6278 Жыл бұрын
ആ മകന്റെ നിസ്സഹായ അവസ്ഥ.! അവരവർക്കു ഇതു പോലുള്ള അവസ്ഥ വരുമ്പോഴേ യാഥാർഥ്യം മനസ്സിലാകു.
@philipthomas9777
@philipthomas9777 Жыл бұрын
ഇനിയാരും കേരളത്തിൽ സഹകരണബാങ്കിൽ പണം നിക്ഷേപിക്കരുത്. അനുഭവത്തിൽനിന്ന് പടിച്ചോളൂ 🙏🙏🙏ഞങ്ങളും എട്ടുവർഷമായി പ ണത്തിനായി പരാതിയുമായി നടക്കുന്നു. ഉദ്യോഗസ്ഥരും, ഭരണക്കാരും, വക്കീലും കോടതിയുമെല്ലാം ഒറ്റകെട്ട് 😌
@sreenivasankn6913
@sreenivasankn6913 Жыл бұрын
ഇവരോട് ചോദിക്കാനും പറയാനും, ആരുമില്ല, എല്ലാംകൂടി ആത്മഹത്യ ചെയ്യാം, എന്നാലും മനസലിയില്ല.....
@josemuttath497
@josemuttath497 Жыл бұрын
ഇത് അടിച്ചുമാറ്റിയത് കമ്യൂണിസ്റ്റുകാരാണെന്നുകൂടി പറയൂ
@anuroopkumarkozhikode5412
@anuroopkumarkozhikode5412 Жыл бұрын
ഇരട്ടചങ്കത്തി റിപ്പോർട്ടർ ❤️💪
@jayasankartk956
@jayasankartk956 Жыл бұрын
Reporter നല്ല ആർജവമുള്ള കുട്ടി. Reporting കൊള്ളാം.
@BalachandranPillai-g1x
@BalachandranPillai-g1x Жыл бұрын
കമ്യൂണിസ്റ്റ് തിയറിയിൽ നാം നിക്ഷേപിച്ച പണം നമുക്ക് തിരിച്ച് തരുന്നതുന് സഹായം എന്നാണ് പറയുന്നത്.
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
Ideology 😂
@kuriankmathew8726
@kuriankmathew8726 Жыл бұрын
കിഴക്കമ്പലം 20-20 വരണം.
@sajivekkalvekkal6340
@sajivekkalvekkal6340 Жыл бұрын
നമ്മൾ മലയാളികൾ ഇതിന് കാരണക്കാർ.
@knprabhakarannair3168
@knprabhakarannair3168 Жыл бұрын
ഇതിവിടെ മാത്രമെ ഈ ഭൂമിയിലുള്ളൂ. ഉടനെ ഇവിടെയും സ്വാഹാ..
@jancysiby1083
@jancysiby1083 Жыл бұрын
അടുത്ത ഇലക്ഷന് വോട്ടർമാർ ഇതിനൊക്കെ പകരം വീട്ടണം
@devadasanpn
@devadasanpn Жыл бұрын
ടി. റിപ്പോർട്ട് ഹൈക്കോടതി കാണുനില്ലെ . ഇതിന്റെ രേഖകൾ ആവശ്യപ്പെട്ടു ക്കു ടെ
@viswanathanpillais2944
@viswanathanpillais2944 Жыл бұрын
എന്തു നല്ല പാർട്ടിയും നേതാക്കളും! വല്ലവന്റെയും പൈസ അടിച്ചു മാറ്റി ഉളുപ്പില്ലാതെ നല്ല സ്വാ ദോ ടെ വടിച്ചു നക്കി തിന്നിട്ട്,തിരിച്ചു കൊടുക്കാതെ സഹായിച്ചു എന്ന് പറയുന്നതിന്റെ ഒരു നാണമില്ലായ്മ,. ഒരു ഉളുപ്പില്ലായ്മ ഇവർക്ക് മാത്രമേ ഉണ്ടാവൂ.ഭയങ്കരം തന്നെ.
@npajith8552
@npajith8552 Жыл бұрын
E നയിക്കൾ ഇതിനപ്പുറവും ചെയ്യും
@SN-yk6wl
@SN-yk6wl Жыл бұрын
ഈ അച്ഛൻ കേസ് കൊടുക്കണം സിപിഎം കൊള്ളക്കാരെ ഒന്നിനെയും വിടരുത് എത്ര ആളുകൾ മരിച്ചിട്ടുണ്ടോ അവരുടെ കൊലപാഗ്തകത്തിനു ഉത്തരം സിപിഎം പറഞ്ഞെ പറ്റു 🙏👌🏻👌🏻
@1969R
@1969R Жыл бұрын
സഖാക്കൻമാരും അടിമ കമ്മികളും എല്ലാം കളവുമാത്രമേ പറയൂ എന്ന് ലോകജനത മനസിലാക്കി കഴിഞ്ഞു...
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
ഭഗവാൻ അയ്യപ്പന്റെ മേലേ കൈ വച്ച മുതലുകളാ ചീ. പീ. എം..... അനുഭവിക്കും തലപ്പത്തു നിന്ന് അന്ന് കളിച്ചതും ഇവന്മാരൊക്കെയാ..... വനിതാ മതിലിൽ ചാരി നിന്ന് കാണിച്ചു കൂട്ടിയ തെമ്മാടി തരത്തിനു ഇതൊന്നും ആയിട്ടില്ല.. നീയൊക്കെ അനുഭവിച്ചേ പോകൂ..... കാലം സാക്ഷി... 👍👍🙏🙏🙏🙏
@DedSec_47
@DedSec_47 11 ай бұрын
Cpm നാടിനും നാടിൻ്റെ വളർച്ചയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ആപത്ത് ഇതു ജനങ്ങൾ എത്രയും നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും വേഗം നമ്മുടെ നാടിനെയും നമ്മളെയും നമുക്ക് രക്ഷിക്കാം🔥🔥🔥🔥🔥
@Djj5941
@Djj5941 Жыл бұрын
ബിന്ദു ഒരു ഒന്നൊന്നര ബിന്ദു 😅😅😅😅 ലഞ്ജ ഒന്നില്ലാത്ത ബിന്ദു 😅😅😅😅😅😅
@vijayank7949
@vijayank7949 11 ай бұрын
Pannikku durgandhamy ariyumo? Athupole Commikkalkku enthu naanam?
@girijamkurup1391
@girijamkurup1391 Жыл бұрын
സഹകരണ ബാങ്കുകൾ nationalised ആക്കുക. Test നടത്തി ഇന്റർവ്യു ചെയ്ത് ജോലിക്ക് ആളെ എടുക്കുക. ബന്ധുക്കൾ ആണ് ജോലിക്കാരായി വരുന്നത്.
@thomaskannampuzha4465
@thomaskannampuzha4465 Жыл бұрын
പണം പോയത് പോയ്ക്കോട്ടെ എന്ന് വച്ചോളൂ സഹോദരങ്ങളെ. ചോദിച്ചാൽ ടി.പി ചന്ദ്രശേഖരനെ ഓർമ്മയില്ലേ. പിന്നെ പണത്തിന് ആവശ്യം വരില്ല.
@shajubh2093
@shajubh2093 Жыл бұрын
ഒൻപത് ദിവസം വെന്റിലേറ്ററിൽ കിടന്ന ആൾ ആണ് ഞാൻ കൊന്നത് ആണ് ആ അമ്മയെ പ്രതികരിക്കുക മരിക്കും വരെ ഈ അഥമ കമ്മികൾക്ക് എതിരായി പ്രവർത്തിക്കുക ഉണരൂ കേരളമേ 🙏🏻🙏🏻🙏🏻🙏🏻
@thankachanchinnappan8153
@thankachanchinnappan8153 Жыл бұрын
കേരളത്തിലെ ഏത് സഹകരണബാങ്ക് ആയാലും ഈ അവസ്ഥ ഉണ്ടാകും. പൊതുജനം ഈ അനുഭവങ്ങൾ കണ്ട് മനസ്സിലാക്കിയാൽ നന്ന്.
@Redrose01010
@Redrose01010 Жыл бұрын
തിരിച്ചറിയൂ കിറ്റ് സഞ്ചിയിൽ വീണു പോയ പാവം ജനം😮😮😮😮
@rajanl738
@rajanl738 Жыл бұрын
ജനം കേരള ബാങ്ക്, സൊസൈറ്റി തുടങ്ങിയ സ്ഥലങ്ങളിൽ ഒരു രൂപ പോലും ഇടരുത് ഒരു അക്കൗണ്ട് പോലും എടുക്കരുത് ഇവിടെ എത്രയോ ബാങ്കുകൾ ഉണ്ട്
@thomasmanjally4171
@thomasmanjally4171 Жыл бұрын
നിങ്ങൾക്ക് കിട്ടാൻ അർഹതയില്ല നിങ്ങളുടെ പണം അത് അവരും മുക്കിയതാണ് തന്നപ്പോൾ സഹായമായില്ലേ സഹായമായില്ലേ
@RamachandranU-nw1mx
@RamachandranU-nw1mx Жыл бұрын
വിവരം ഇല്ലാത്ത അന്ധവും കുന്ദവും ഇല്ലാത്ത വകകൾ
@preethirajeevan1012
@preethirajeevan1012 Жыл бұрын
ഇതിലും ഭേദം രാജഭരണം.🙆🙆
@pachakurian5463
@pachakurian5463 Жыл бұрын
ഈ പാർട്ടിയെ നശിപ്പിച്ച വരെ ആരായാലും അവരെ നിയമത്തി നു മുമ്പിൽ കൊണ്ടു വരണം
@goodvoice4410
@goodvoice4410 11 ай бұрын
നമ്മൾ ഒരു നിക്ഷേപം നടത്തുമ്പോൾ അത് വിവരവും വിദ്യഭ്യാസവും സത്യസന്ധതയും പരിചയവുo ഉള്ളവരാണോ നടത്തുന്നത് എന്ന് പരിശോധിക്കാതെ പലിശ മാത്രം നോക്കി ഇടരുത് എന്ന് മനസ്സിലായി.
@varghesekc8311
@varghesekc8311 11 ай бұрын
ഇവിടെ നിയമപാലകർ ഇല്ലേ സർക്കാർ ഇല്ലേ സർക്കാരിനെ പിരിച്ചുവിട്ടു കേന്ദ്രഭരണം നടത്തട്ടെ
@sivarasadsivaprasadks3358
@sivarasadsivaprasadks3358 Жыл бұрын
ജനങളുടെ കണ്ണിൽ പൊടിയിടാൻ അവൻ മ്മാരുടെ കള്ള ത്തരം ഈ പാർട്ടി നശിച്ചു പോയിരിക്കും
@kalpanthavriksham5923
@kalpanthavriksham5923 Жыл бұрын
തൊലിക്കട്ടി ഹോ.... പാവം ജനങ്ങൾ 😪
@jayadasjayan7246
@jayadasjayan7246 Жыл бұрын
ഉന്നത ബിന്ദുവിനും ഈ തട്ടിപ്പിൽ അഭേദ്യമായ ബന്ധമുണ്ട്.👹
@SureshKumar-eq2ni
@SureshKumar-eq2ni Жыл бұрын
Great son and father. Brave .
@nivask7972
@nivask7972 Жыл бұрын
ഈ ശാപം ഇവർ എവിടെ കൊണ്ട് തീർക്കും 😢😢😢😢😢
@joseph4991
@joseph4991 Жыл бұрын
മൊയ്ദീൻ കണ്ണൻ അരവിദക്ഷൻ കരുവന്നൂരിന്റെ ഐശ്വര്യം സിപിഎം സിന്ദാബാദ്‌ ഇങ്കുലാബ് സിന്ദാബാദ്‌ ED നിക്ഷേപകരെ അറസ്റ്റുചെയുക. എല്ലാ വോട്ടും സിപിഎംന്.
@joshyjoseph5582
@joshyjoseph5582 Жыл бұрын
LDF വന്നു എല്ലാം ശരിയായി👏👏👏
@georgeea8310
@georgeea8310 Жыл бұрын
Mooooonji😀😀😀😀😀😀😀😀😀
@babusreedharan3829
@babusreedharan3829 Жыл бұрын
. സ്ഥലം MLA യോട് പറഞ്ഞാൽ മതി. അദ്ദേഹം നടപടി ഉണ്ടാക്കും. അഴിമതി വെച്ചു പൊറുക്കില്ല. ചാനലുകാർ തരുമോ ? 🤑🤑🤑🤑🤑🦷🦷
@balan8640
@balan8640 7 ай бұрын
Elam kollayadikyum
@balan8640
@balan8640 7 ай бұрын
Lbf varoom Elam kollayadikyum lbf koolla sarkkar
@balan8640
@balan8640 7 ай бұрын
Ldf kollasarkkar
@premapnair
@premapnair Жыл бұрын
That so sad!! Take down this cruel Govt. The anchor has done a good job exposing the activities of the bank. May God save this father and son🙏🏽
@shanthamma1902
@shanthamma1902 Жыл бұрын
സഖാക്കളുടെ കൈയിൽ പെട്ടത് തിരിച്ചു തന്നത്... അങ്ങനെയാണല്ലോ 😏അപ്പൊ പിന്നെ അവർ സഹായിച്ചില്ലേ?😊
@thomas-gi6np
@thomas-gi6np Жыл бұрын
Best party best
@TheMathewAjay
@TheMathewAjay Жыл бұрын
People need to rise up against PV and CPIM.
@varghesemk2999
@varghesemk2999 Жыл бұрын
സർക്കാരിനെതിരെ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കണം. ഒരു സർക്കാർ സ്ഥാപനമായതുകൊണ്ടാണല്ലോ ഓരോരുത്തരും അവരുടെ പണം വിശ്വസിച്ചു നിക്ഷേപിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ മരിക്കാൻ കാരണം ഇദ്ദേഹത്തിന്റെ പണം ഭാര്യയെ ചികിൽസിക്കേണ്ട സമയത്ത് കിട്ടാത്തതുകൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവർക്ക് ന്യായമായ നഷ്ടപരിഹാരത്തിനു അർഹതയുണ്ട്.
@SwamiSaranam-d1p
@SwamiSaranam-d1p Жыл бұрын
തട്ടിപ്പ് നടന്നുന്നു എന്നു സംശയം ഉള്ളവവരും, നേതാക്കളുടെ പേർസണൽ ബന്ധങ്ങൾ അറിയുന്നവരും രാഷ്ട്രീയം നോക്കാതെ ed ക്ക് ഒറ്റികൊടുക്കണം എന്നു പാവപെട്ട ജനങ്ങൾ അഭ്യർത്ഥിക്കുന്നു 🙏🙏 താഴെതട്ടിലുള്ള വിദ്യാഭ്യാസം ഉള്ള രാഷ്ട്രീയ ചെറുപ്പകാർക്ക് ഭാവിയിലേക്ക് ഉപകാരം ആവും 🙏🙏
@nanmamaram583
@nanmamaram583 Жыл бұрын
ഫോൺ റിക്കാർഡ് വേറെ ഫോണുകളിലേക്ക് മാറ്റിക്കോ, പിണറായി പോലീസ് ഉടൻ വസ്തുക്കൾ ഫ്രീആയി അളക്കാൻ വരും
@leelamukund1582
@leelamukund1582 Жыл бұрын
ഞാൻ coop society deposit ഒക്കെ തിരിച്ചെടുത്തു.
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
പാർട്ടി അനുഭാവി ആണോ ,എങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
@prasannan9934
@prasannan9934 Жыл бұрын
കഴിവതും സഹകരണ ബാങ്കിൽ ആരും പണം നിക്ഷേപിക്കരുതു.
@pushparajanvasudevan3393
@pushparajanvasudevan3393 Жыл бұрын
ബാങ്കിന്റെ ഭരണത്തിൽ ഒരു രാഷ്ട്രീയ ക്കാരനും ഉണ്ടാകരുത്😮😮
@josemenachery8172
@josemenachery8172 11 ай бұрын
സത്യമായും നശിച്ചവർഗ്ഗംതന്നെ.
@vijayanalakkad1332
@vijayanalakkad1332 Жыл бұрын
വരുമാനം പാടില്ല.ഉണ്ടെങ്കിൽ കള്ളും,ലോട്ടറിയൂമായി മാറ്റണം.അതാണ് സർക്കാർ നയം.
@vijayalakshmi837
@vijayalakshmi837 Жыл бұрын
👍👏👏🌹
@prasannan9934
@prasannan9934 Жыл бұрын
ജനങ്ങൾ ഇത് മുഴുവനും കേൾക്കണം. സ്വന്തം പൈസാ നിക്ഷേപിച്ചതിന്റെ ഭലം
@sindhusajeevansajeevan4218
@sindhusajeevansajeevan4218 Жыл бұрын
ഉളുപ്പു എന്നൊന്ന് ഒട്ടും ഇല്ലാത്ത അന്തംകമ്മി വർഗ്ഗം.........കടക്ക് പുറത്ത് എന്ന് പൊതു ജനം പറയണം.
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 Жыл бұрын
ഭരണ കഷിയുടേയും പാർട്ടിയുടേയും ഒത്താശയോടെ ആണ് ഇത് നടന്നത് എന്ന് ആരെംകിലും പറഞ്ഞാൽ അവരേ കുറ്റപ്പെടുത്താൻ കഴിയുമോ?
@TheMathewAjay
@TheMathewAjay Жыл бұрын
We need someone like Oommen Chandy who had lots of kindness and emphaty. PV and CPIM are cruel.
@gree907
@gree907 Жыл бұрын
കമ്മ്യൂണിസം തകർന്നടിയുന്നു
@vijaykumarvijay2574
@vijaykumarvijay2574 Жыл бұрын
ഒരിക്കൽക്കൂടി പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകണം എന്നാലേ കേരള ജനത പഠിച്ചു
@georgekj8886
@georgekj8886 Жыл бұрын
ദുഷ്ടൻമാരുടെ ഒരു കൂട്ടം സഖാക്കൾ.
@gerogethomas2257
@gerogethomas2257 Жыл бұрын
തെണ്ടിത്തരം എന്ന് പറയും.
@ittyeapen2271
@ittyeapen2271 Жыл бұрын
എന്താടോ ഗോവിന്ദ ഈ കേൾക്കുന്നത്. വല്ല മറുപടിയും ഉണ്ടോ ഈ അന്യായതിനു
@dayanandanvk9449
@dayanandanvk9449 Жыл бұрын
മറുപടി ഉണ്ട് ഉടനെ ബക്കറ്റ് പിരിവ് ആട് കുടുക്ക എന്നിവ ഉടനെ സ്വീകരിക്കൂ ന്നതാണ് സഹകരിക്കുക സഹായിക്കുക
@antonyleon1872
@antonyleon1872 Жыл бұрын
Sathyamevajeyathea 🙏♥️😢
@balachandrakv6661
@balachandrakv6661 Жыл бұрын
അവന്റമ്മേടെ വീട്ടിൽ നിന്നും കൊണ്ടു വരും.😅😅
@mathewpj792
@mathewpj792 Жыл бұрын
അങ്ങനെ സഹായം എന്നു പറയുന്നവനെ ആകന്ന രീതിയി തല്ലേണ്ടതാണ്.
@pradeepkumar-ww2fn
@pradeepkumar-ww2fn Жыл бұрын
God 🙏 bless them. Who will behind this , they will suffer.
@anilkumarm1416
@anilkumarm1416 Жыл бұрын
അണികൾ ഒന്ന് ശ്രെദ്ധിച്ചാൽ കൊള്ളാം
@ManiMani-fc8bz
@ManiMani-fc8bz Жыл бұрын
😮😢😊
@ChandrasekharanC
@ChandrasekharanC 11 ай бұрын
കേരള ത്തിലെ ജനങ്ങൾ സഹകരണ ബാങ്കിലെ അക്കൗണ്ട് ഉടനടി പിൻവലിച്ചു നാഷണലൈസ് ബാങ്കിൽ നിക്ഷേപിക്കുക
@remaravindran2429
@remaravindran2429 Жыл бұрын
Evide LDF & UDF Ellam Pattippanu Ethilum Betham Pandathe Raja Bharanam 💯👍👏👌
@PadmavathiPottikayil
@PadmavathiPottikayil Жыл бұрын
🙏🏻🙏🏻🙏🏻❤️💕
@radhapolarradhapolar9158
@radhapolarradhapolar9158 Жыл бұрын
നമ്മുടെ നാട്ടിൽ..അതികാര പൂർവം ഉള്ള ബാങ്ക് ഉണ്ടല്ലോ... ചിന്തിക്കാൻ കഴിവില്ലാത്ത ,ബുദ്ധിജീവി ! കള്ളൻ അന്വേഷിച്ചാൽ,, *കണ്ടെത്തൽ.. ഉണ്ടാഹും??
@ramaChandran-zj3zh
@ramaChandran-zj3zh Жыл бұрын
സതൃ०😊😊😊😊😊
@shynijames5613
@shynijames5613 Жыл бұрын
Ee presthanam theernnu.
@values5905
@values5905 Жыл бұрын
These are our cpm leaders Our Money their thanam
@chithrakumari3166
@chithrakumari3166 3 ай бұрын
എന്തൊരു കഷ്ടം ആണ് ഇതു രണ്ടാമതും ജയിപ്പിച്ചതാണ് ഇത്രയും അഹങ്കാരം കാണിക്കുന്നത് ഇനിയെങ്കിലും ജനങ്ങൾ മനസിലാക്കുക ഈ പാർട്ടി വേണ്ട നമുക്ക്. ജനങ്ങളെ വോട്ടും വാങ്ങി ജനങ്ങളെ ദ്രോഹിക്കുന്ന കഷ്ടപ്പെടുത്തുന്ന കൊല്ലാകൊല ചെയ്യുന്ന ഈ പാർട്ടി വേണമോ നമുക്ക് ഓരോരുത്തർക്കും തീരുമാനികാം കഷ്ടം
@t.hussain6278
@t.hussain6278 Жыл бұрын
ഇപ്പോൾ ഇവരുടെ ആശുപത്രികളും ഉയർന്നു ഉയർന്നു വരുന്നുണ്ട്. അവിടെ "ഫ്രീ" ചികിത്സ കിട്ടും.
@sindhukesu580
@sindhukesu580 Жыл бұрын
നോക്കി ഇരുന്നോ 😂😂
@varghesegeorge6360
@varghesegeorge6360 Жыл бұрын
Put moitheen behind bars . These liars or parasites of society must be punished
@tinytot140
@tinytot140 Жыл бұрын
എന്റെ രണ്ടുലക്ഷം രൂപ ഞങ്ങളുടെ വീടിനടുത്തുള്ള സഹകരണബാങ്കിൽ ഇട്ടിരുന്നത് എടുക്കാൻ പെട്ട പാട് ചില്ലറയല്ല. ഏതായാലും തിരിച്ചു കിട്ടി. ഭാഗൃം.
@rajeevekanattu9145
@rajeevekanattu9145 Жыл бұрын
Nalla report
@asoksajan3633
@asoksajan3633 3 ай бұрын
👍🏻👍🏻👍🏻
@anithagokul3050
@anithagokul3050 Жыл бұрын
Kallakammikal.
@shanmughadas2001
@shanmughadas2001 Жыл бұрын
പൈസയൊക്കെ കണ്ടവന്റെ കൈകളിലായിപ്പോയി. ഇവരെപ്പോലെയുള്ള പാവങ്ങളുടെ പണമെടുത്ത് സമ്പന്നൻമാർക്കും, ഇഷ്ടക്കാർക്കും നിസ്സാര പലിശയ്ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വാരിക്കോരി വായ്പകൾ കൊടുത്തിരിക്കുകയാണ്. ഇങ്ങനെ കൊടുത്തിരിക്കുന്ന പണം വായ്പാ കാലാവധി തീരുന്നസമയത്തു മാത്രമേ അവരെല്ലാം തിരിച്ചടക്കുകയുള്ളു. അപ്പോൾ പിന്നെ ഈഅടുത്തകാലത്തൊന്നും ഈ ഹതഭാഗ്യരുടെ പണം മുഴുവനും ഒരിക്കലും തിരിച്ചുകിട്ടാൻ പോകുന്നില്ല. വല്ല കാലത്തും എന്തെങ്കിലും "നക്കാപിച്ച" കിട്ടിയാൽ കിട്ടി.
@PrakashKumar-d8u6p
@PrakashKumar-d8u6p Жыл бұрын
അങ്ങനെയൊക്കെ പറയുന്നതേ അഹങ്കാരവും അറിവില്ലായിമയും ആണ്
@nvsworldchallenge9463
@nvsworldchallenge9463 11 ай бұрын
ഇത്രയും തെമ്മാടിത്തം നടത്തിയ വർ ഇന്നും സുരക്ഷിതരും . ഭരണത്തിന്റെ തലപ്പത്തും . വിലസുന്നു. കു റേ അടിമ ബോധവുമുള്ള വർ സുരക്ഷിതത്വം സൃഷ്ടിക്കുകയും ചെയ്യുന്നു. അതെ കാലം മറുപടി കൊടുക്കും
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН