കൗതുക വേഷങ്ങളിൽ ജീവിതത്തിന്റെ ഭാഗ്യം തേടി മായാദേവി... | myG Flowers Orukodi | Ep# 402

  Рет қаралды 160,960

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #Mayadevi
Kenme online English.. വീട്ടിൽ ഇരുന്ന് കൊണ്ട് WhatsApp വഴി English പഠിക്കാം.. description ലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
wa.me/918137888123
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 200
@karthiayanim2970
@karthiayanim2970 Жыл бұрын
എന്തിനാണ് ആണുങ്ങൾ, പലരും, കല്യാണം കഴിക്കുന്നത് എന്നുതോന്നു൦, ഭാര്യയെ കാണുമ്പോൾ അസ്വസ്ഥത, വീട്ടുകാർ പിരികേറ്റാനു൦
@ponnammachacko9841
@ponnammachacko9841 Жыл бұрын
പ്രീയ സഹോദരീ.....താങ്കളെ അഭിനന്ദിക്കുന്നു.....പുരുഷവർഗ്ഗത്തിന് അപമാനമായ അയാളെ പ്പോലെയുള്ള ഒരുവന്റെ അടിമ യായി ജീവിക്കാതെ പെരുവഴിയി ലാണെങ്കിലും മാന്യമായ ജീവതം തെരഞ്ഞെടുത്തത് വളരെ ശ്ളാഘനീയം തന്നെ.... ഭയപ്പെടേണ്ട. .....ധൈര്യമായി മുന്നോട്ട് പോകൂ ഈശ്വരൻ കൂടെയുണ്ടാകും. എല്ലാവിധ നന്മകളും നേരുന്നു...! ർ
@thankamaniadhikarathil9639
@thankamaniadhikarathil9639 Жыл бұрын
Hai maya wish you good luck നല്ല സംസാരം തന്റെടി ആണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഭാര്യക്കും മകൾക്കും ചിലവിന് തരാതെ എങ്ങനെ ആണ് ഡിവോഴ്സ് ചെയ്തത് വീണ്ടും കേസ് റീ ഓപ്പൺ ചെയ്ത് നിങ്ങളുടെ 10പവൻ ഗോൾഡും അന്ന് കൊടുത്ത കഷ്യും പിന്നെ നിങ്ങൾക്കും മകൾക്കും ചിലവിനും കിട്ടണം നിങ്ങൾക് വേണ്ടെങ്കിലും ആ മോൾക്ക്‌ അത് നേടിക്കൊടുക്കാൻ ശ്രമിക്കണം ബികോം വരെ പഠിച്ചതിന് ഒരു പ്രയോജനം ഉണ്ടാവട്ടെ ഈ എപ്പിസോഡ് കാണുന്ന ഏതെങ്കിലും അഡ്വക്കേറ്റ് സ് മായയെ സഹായിക്കണം 🙏ഭർത്താവിന്റെ അമ്മ ഇപ്പോഴും അവരുടെ ഭർത്താവിന്റെ കൂടെ ജീവിക്കുന്നു സ്വന്തം മകന് ഭാര്യ യുടെയും മകളുടെ യും കൂടെ ജീവിക്കാൻ സമ്മതിക്കാത്ത ഒരു നികൃഷ്ട ജീവി പെൺകുട്ടി ആണെങ്കിൽ വരേണ്ട എന്ന് പറഞ്ഞപ്പോൾ നിങ്ങൾ ആണാണോ എന്ന് എന്താ മായേ അവരോടു ചോദിക്കാതിരുന്നത് ഏതായാലും ആ സർക്കാർ ഉദ്യോഗസ്ഥൻ ന്റെ തനിനിറം പുറത്തായല്ലോ ഇപ്പൊ മൂപ്പർക്ക് ഒരു നിലയും വിലയും ആയിക്കാണും നട്ടെല്ലില്ലാത്ത കീടം
@baby24142
@baby24142 Жыл бұрын
To pay for the lawyer itself very difficult. Lawyers are very cruked people. They will drag the case for money
@maryaugustin9794
@maryaugustin9794 Жыл бұрын
Super
@PradeepKumar-ru5dg
@PradeepKumar-ru5dg Жыл бұрын
മായേ തന്റേടത്തോടെ മുന്നോട്ടു പോകൂ. ഞങ്ങൾ കൂടെയുണ്ട് 👍
@deenasabu5730
@deenasabu5730 Жыл бұрын
മായ ...നിങ്ങൾ കൊള്ളാം. ഇങ്ങനെ തന്നെ പോവുക...
@navanyanavanya6049
@navanyanavanya6049 Жыл бұрын
Anubhavichavarke ariyu maya chechiyepolullavare
@vilasiniradhakrishnan8029
@vilasiniradhakrishnan8029 Жыл бұрын
8
@meerajose3315
@meerajose3315 Жыл бұрын
അമ്മയേയും, മകളേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@girijadevi3869
@girijadevi3869 6 ай бұрын
ഇന്ന് ( 06-12.23, ബുധനാഴ്ച ഉച്ചക്ക് )ഞാൻ മായാദേവിയെ ഗുരുവായൂർ ക്ഷേത്രപരിസരത്ത് വച്ച് വളരെ യാദൃശ്ചികമായി കണ്ടുമുട്ടി. സംസാരിച്ചു. എനിക്കും ഭർത്താവിനും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ നല്ല ഒരു ഹോട്ടൽ കൂടെ വന്ന് കാണിച്ചു തന്നു. നന്ദി മായ ... ഒരുപാട്. സ്നേഹം മാത്രം... നല്ലതുവരട്ടെ ... ഇനിയും കാണാം. ❤❤❤🎉 ഇത്രയും ദുഃഖം അനുഭവിച്ചയാളാണോ?😢😢 ഗുരുവായൂരപ്പൻ കൈവിടില്ല. മായയും മകളും❤❤
@meharafathima718
@meharafathima718 Жыл бұрын
മോൾ ചുന്ദരി ആണല്ലോ
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@reejamahesh2467
@reejamahesh2467 Жыл бұрын
കേട്ടിട്ട് സങ്കടം വരുന്നു. പെണ്ണുകുട്ടികൾക്ക് ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ അവരുടെ വീട്ടുകാര് കൈവിടരുതേ pls 🙏
@gopalvenu293
@gopalvenu293 Жыл бұрын
ആള് പുലിയാണ്. 👌👌👌ഇങ്ങനെ ആവണം സ്ത്രീകൾ
@baboosnandoos9721
@baboosnandoos9721 Жыл бұрын
Yes
@sivanandhavaidyasalai
@sivanandhavaidyasalai Жыл бұрын
Namaskaram
@sp-gf2rs
@sp-gf2rs Жыл бұрын
കണ്ടതിൽ ഏറ്റവും നല്ല പരിപാടി മായ പൊളിയാ പെണ്ണ് ആയാൽ ഇങ്ങനെ വേണം 👍👍
@presannakumariraju5877
@presannakumariraju5877 Жыл бұрын
ദയവ് ചെയ്ത് ആൺമക്കളുടെ അമ്മ യും വീട്ടുകാരും വന്ന പെൺമക്കളെ കൂറഞ്ഞപക്ഷം മനുഷ്യരായിട്ടെങ്കിലും പരിഗണിക്കണം
@girijadevi3869
@girijadevi3869 6 ай бұрын
ഈ പരിപാടി കണ്ട ആരും ആ നീചന് തന്റെ മകളെ കെട്ടിച്ച് കൊടുക്കില്ല. അങ്ങനെ വേണം.
@Muhammedshaheen_18
@Muhammedshaheen_18 Жыл бұрын
ഒരാളുടെ അനുഭവം കേൾക്കുമ്പോൾ കരുതും ഇതാണ് ഏറ്റവും കൂടുതൽ സങ്കടം എന്നു ഈ പരിപാടിയിൽ പങ്കെടുക്കുന്നവർ പറയുന്ന അനുഭവ കഥകൾ കേൾക്കുമ്പോൾ ഇന്നലെ കേട്ടത് ഒന്നുമല്ല ഇന്ന് കേട്ടതാണ് ഏറ്റവും സങ്കടം ഉള്ളത് എന്ന് ഓരോരുത്തർ ഇങ്ങനെ വന്നു പറയുമ്പോഴാണ് ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടോ എന്ന് മനസ്സിലാവുന്നത് കുടുംബജീവിതത്തിൽ ഇത്രയും ക്രൂരമായും നിഷ്ഠൂരമായും ജീവിക്കുന്നവർ ഉണ്ട് ഇങ്ങനെയും ജീവിതം കൊണ്ടുപോകുന്നു എന്നറിയുമ്പോൾ വിശ്വസിക്കാൻ പ്രയാസം മനുഷ്യജന്മം തന്നെയല്ലേ ഇതൊക്കെ അല്ലാതെ സ്വപ്ന കഥ പറയുന്നതല്ലല്ലോ അനുഭവിച്ച വേദനയുടെ കാഠിന്യമല്ലേ ഇവരൊക്കെ കരഞ്ഞു സങ്കടം പറഞ്ഞു തരുന്നത് വിദ്യാഭ്യാസത്തിൻറെ കുറവ് എന്ന് പറഞ്ഞ ഒഴിയാൻ ആർക്കും പറ്റില്ല ഇത് എവിടെ ചെന്ന് അവസാനിക്കും എന്തോ ആർക്കും അറിയില്ല ചുരുക്കം ചില ആൾക്കാർ മാത്രമേ സന്തോഷം പറഞ്ഞു വന്നിട്ടുള്ളൂ ബാക്കി 90% പേരും സങ്കട കടൽ ചൊരിഞ്ഞു കൊണ്ടാണ് വന്നു പോകുന്നത് ഓരോരുത്തരുടെ അനുഭവം ഓരോ സിനിമ എടുക്കാനുള്ള കഥകളാണ് ഇനി മലയാള സിനിമക്ക് കഥകൾ ഇല്ലാതെ വിഷമിക്കേണ്ടി വരില്ല ഓരോ എപ്പിസോഡിലും അനുഭവിച്ചറിഞ്ഞ ഈ അനുഭവ കഥകൾ സിനിമയായി എടുക്കാവുന്നതാണ്
@behappywithmyfamily6128
@behappywithmyfamily6128 Жыл бұрын
ശെരിയാ ണ്
@subhadrav4773
@subhadrav4773 Жыл бұрын
കോടീശ്വരൻ പരിപാടിയിൽ പങ്കെടുക്കാത്ത എത്രയോ വീട്ടമ്മമാർ കണ്ണീർക്കയത്തിലാണെന്ന്. ആരറിയുന്നു ! .
@thankamanim9068
@thankamanim9068 Жыл бұрын
Y in
@lathikavivekananthan788
@lathikavivekananthan788 Жыл бұрын
മായാദേവി ഉയരങ്ങളിലെത്തുന്നത് കാണണം. ദൈവം ഒപ്പമുണ്ട്
@ragishamk3487
@ragishamk3487 Жыл бұрын
Hii മായചേച്ചി... ചേച്ചി കയ്യിൽ ഏല്പിച്ച 1 രൂപ നോട്ട് ഇന്നും നിധി പോലെ സൂക്ഷിക്കുന്നു...Love you ചേച്ചി 😍
@ajithabijoy
@ajithabijoy Жыл бұрын
ഒരോ സ്ത്രീകളു൦ എന്തു മാത്രം ദുരിതങ്ങളാണ് അനുഭവിക്കുന്നത്
@agnusaugustin6530
@agnusaugustin6530 Жыл бұрын
एक ओर
@selinvarghesemathew8561
@selinvarghesemathew8561 Жыл бұрын
അറിഞ്ഞത് ഇത്രയും. അറിയാത്തത് എന്തു മാത്രം??
@amla3858
@amla3858 Жыл бұрын
സത്യം
@srikandanrak601
@srikandanrak601 Жыл бұрын
@@agnusaugustin6530 nv
@amviy
@amviy Жыл бұрын
സ്ത്രീകൾ മാത്രം മല്ല.... പുരുഷൻ മാരും..... പീഡനം.. അനുഭവിക്കുന്നുണ്ട്
@aachusachu9953
@aachusachu9953 Жыл бұрын
മറ്റുള്ളവരുടെ തോന്ന്യാസം സഹിച്ച് നിന്നാൽ ആ പെണ്ണ് പാവം ഇല്ലെങ്കില്‍ അവൾ അഹങ്കാരി ഇതാണു ഭാരതത്തിലെ സ്ത്രീ തൻ ഭാവ ശുദ്ധി
@amla3858
@amla3858 Жыл бұрын
മായയ്ക്കും മകൾക്കും എന്നും നന്മകൾ നേരുന്നു 🥰❤️❤️❤️
@ramseenaramsi2261
@ramseenaramsi2261 Жыл бұрын
Nalla sundari mol
@preethack9088
@preethack9088 Жыл бұрын
ഒരു ബിഗ് സല്യൂട്ട്😍😍😍👍💯
@madhavibhaskar6729
@madhavibhaskar6729 Жыл бұрын
ഉദരനിമിത്തം ബഹുകൃതവേഷം. നന്മകളാവട്ടെ.
@parakatelza2586
@parakatelza2586 Жыл бұрын
Unbelievable life 🙏. God bless.
@jayasreekr6607
@jayasreekr6607 Жыл бұрын
സീത രാമനിലെ നടിയുടെ മുഖം പോലെ ഉണ്ട് മോൾക്ക്‌ 👌..
@manjubiju539
@manjubiju539 Жыл бұрын
ഞാനും ഇതേപോലെ ജീവിതം ഗതിമുട്ടിയപ്പോഴാണ് ലോട്ടറിയിലേക്ക് വന്നത്
@gopalanmp9066
@gopalanmp9066 Жыл бұрын
Big salute sister
@sreejavaantha8519
@sreejavaantha8519 Жыл бұрын
Chechi big salute 🥰 pennayal inganarikkanam👍
@ilovegod4511
@ilovegod4511 Жыл бұрын
മോളെ കണ്ടാ നടി രശ്‌മികയുടെ ഒരു Facecut❤ inim nalla rethil munnottu pokan dyvam anugrahikatte .... God bless u ❤
@teenasree6478
@teenasree6478 Жыл бұрын
കല്യാണം കഴിപ്പിച്ചു വിടുന്നതു വരെ ഉള്ളു അച്ഛനും അമ്മയും സഹോദരങ്ങളും ഒക്കെ.
@jrd6460
@jrd6460 Жыл бұрын
ആദ്യം എല്ലാവരും മരിക്കാൻ നോക്കും ഞാൻ ഉൾപ്പെടെ പിന്നെ അത് പാളി പോയോ അവർ അടിപൊളി ആയി വരും
@liyamol1250
@liyamol1250 Жыл бұрын
Satyam.oru decision എടുക്കാൻ ഉള്ള aa oru moment nde താമസം ആണ് നമ്മളെ ഒക്കെ atmahatyayil ethikunath...life oru time nammal aa realisation eduth decision eduth munpot poya തിരിഞ്ഞ് നോക്കേണ്ടി വരുല..ende life example...jolik pennungal pokunath seriyakula ennum patanj resign cheyifh 12 yrs enne kashtapeduthy.pregnancy il food polum കഴിക്കാൻ thanilla...chorona timil i realised not to live like that...i was starving for 1 week tht time.now am working...pan India in charge ulla 50k above salary medikunna oru employee aanu.ende parents nde support and ende education background helped me.പെൺകുട്ടികൾ ദയവ് ചെയ്ത് studies complete cheyu.verenth nashtapetaaalum nammude education namamle താങ്ങും...
@deepajoseph7628
@deepajoseph7628 Жыл бұрын
Sathyam
@UKFamily-SSAP
@UKFamily-SSAP Жыл бұрын
All the best maya chechi..🙂
@jessovl8318
@jessovl8318 Жыл бұрын
ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ.Best wishes from DnJ Housefull youtube channel.
@sruthythambi389
@sruthythambi389 Жыл бұрын
ഇവരെ പോലെ ഉള്ളവരാ ശരിക്കും ഇൻസ്പിറേഷൻ... അല്ലാതെ ചില തുണി ഇല്ലാത്ത നടികൾ അല്ല
@muhammedComments
@muhammedComments Жыл бұрын
👍
@selinvarghesemathew8561
@selinvarghesemathew8561 Жыл бұрын
Right
@leelamani5472
@leelamani5472 Жыл бұрын
നിങ്ങൾക്ക് തൈർയോയിട് പ്രശ്‌നം എന്തെങ്കിലും ഉണ്ടോ ?
@sruthythambi389
@sruthythambi389 Жыл бұрын
@@leelamani5472 എന്താ ചേച്ചി അങ്ങനെ ചോദിച്ചത്
@padmascuisineparadisemedia8516
@padmascuisineparadisemedia8516 Жыл бұрын
Big salute dear Maya All the best
@sangeethanair6882
@sangeethanair6882 Жыл бұрын
ഗുരുവായൂർ കിഴക്കേനടയിൽ വരുമ്പോൾ എല്ലാവരും ഇവരുടെ കയ്യിൽ നിന്ന് ലോട്ടറി എടുത്ത് സഹായിക്കണം ഒരുതുള്ളി പെരുവെള്ളം എന്നാണല്ലോ വെറുതെ സഹതാപം പറഞ്ഞതുകൊണ്ട് കാര്യമില്ല
@sijeeshsakthidharan7860
@sijeeshsakthidharan7860 Жыл бұрын
മായ 👏👏👏👏👏
@krishnendumanoj2581
@krishnendumanoj2581 Жыл бұрын
God bless you...
@georgetj5295
@georgetj5295 Жыл бұрын
മിടുക്കി മായ
@prakashp203
@prakashp203 Жыл бұрын
ശ്രീകാന്ണ്ടൻ നായരാ സപ്പോട്ടെ ചെയ്യൂ
@vinodmani2965
@vinodmani2965 Жыл бұрын
Super lady...
@baby24142
@baby24142 Жыл бұрын
Daughter is very cute ,all the best Maya 👌
@binubose2896
@binubose2896 Жыл бұрын
Seri aanu ആ kochu ഉയർന്നു വരട്ടെ 💯
@ajithabijoy
@ajithabijoy Жыл бұрын
correct
@sangeethanair6882
@sangeethanair6882 Жыл бұрын
ഗവൺമെൻറ് ജോലിയുള്ള ഒരാളുടെ ഭാര്യക്ക് ചിലവിന് കൊടുക്കേണ്ട ഉത്തരവാദിത്തം ഉണ്ടല്ലോ അയാൾക്ക് കൂടാതെ കുട്ടിയുടെ ചിലവിനും കൊടുക്കേണ്ടതാണ്
@manishmohan8567
@manishmohan8567 Жыл бұрын
Avan orikkalum gathi pidikkulla
@rajanvarkey1081
@rajanvarkey1081 Жыл бұрын
I’m proud of you all,may God bless.
@girijalakshmybhanumathi9661
@girijalakshmybhanumathi9661 Жыл бұрын
Abhinandanagal maya mol oru nalla nilayatheyettu ammaye nallathupole nokkumennu prardhikkunnu 🙏🏿🙏🏿🙏🏿
@jameelamuhammedkunju5942
@jameelamuhammedkunju5942 Жыл бұрын
പെൺകുട്ടികളുടെ വിധി ഇതാണ്. ആണുങ്ങൾ അടുത്ത ബന്ധം. നോക്കിപ്പോകും മക്കളും venda
@mayadevi4074
@mayadevi4074 Жыл бұрын
കണ്ണന്റെ തിരുനടയിൽ ആണല്ലോ ഈദുരിതങ്ങൾ എല്ലാം മാറി നല്ല നിലയിൽ എത്തും ഒട്ടും വിഷമിക്കണ്ട ആ പാദങ്ങൾ മാത്രം എപ്പോഴും മനസ്സിൽ ഉണ്ടായാൽ മതി.. 🙏
@febinamk3686
@febinamk3686 Жыл бұрын
Power full women👌
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
Star magic innalathe episode etha upload cheyyathe
@thankammachittakkattu1849
@thankammachittakkattu1849 Жыл бұрын
We need such Ladies in kerala
@remarajkumar4682
@remarajkumar4682 Жыл бұрын
Big salute Mayadevi
@rameshrairoth2518
@rameshrairoth2518 Жыл бұрын
Super mayadevy, super episode
@nishamanoj502
@nishamanoj502 Жыл бұрын
മായാദേവി എന്റെ ഫ്രണ്ട്
@ajitharajan3468
@ajitharajan3468 Жыл бұрын
❤❤❤🙏🏻🙏🏻🙏🏻
@baboosnandoos9721
@baboosnandoos9721 Жыл бұрын
Aano👍
@shinyraju1712
@shinyraju1712 Жыл бұрын
പാവം
@tribaldarshan
@tribaldarshan Жыл бұрын
Mayadevi is a symbol of woman power.
@abrahamej3837
@abrahamej3837 Жыл бұрын
Eppolum keralathil enganeyulla bathrumathavum pithavum bharthavum undo?
@nirmalakumari1606
@nirmalakumari1606 Жыл бұрын
God bless you kannu niranju poy
@AbdulRahman-id7gw
@AbdulRahman-id7gw Жыл бұрын
Pl
@liyamol1250
@liyamol1250 Жыл бұрын
I knew her...enik aa mole bhayangara ishta...nalla kunj.ende മക്കളോട് epozhum പറയും ഏത്ര സ്മാർട് കുട്ടി ആണെന്ന്.
@ridhuscreation6949
@ridhuscreation6949 Жыл бұрын
പ്രസവം കഴിഞ്ഞു വരുമ്പോൾ പെൺകുട്ടിയാണെങ്കിൽ ഇങ്ങോട്ട് വരാൻ നിൽക്കണ്ട കേട്ടോ.. എന്താണ് ഇതിനൊക്കെ മറുപടി പറയുക.. ഈശ്വരാ..😥😥
@manishmohan8567
@manishmohan8567 Жыл бұрын
Avan thanthakku pirakkathavan allathentha
@banubanu2660
@banubanu2660 Жыл бұрын
സൂപ്പർ
@anniegeorge3361
@anniegeorge3361 Жыл бұрын
Bless you and Daughter…,
@vichitravijayan6638
@vichitravijayan6638 Жыл бұрын
Enthellam anubhavam
@aromalkrishnan6443
@aromalkrishnan6443 Жыл бұрын
God blessyou 🙏👍
@ousephantony2460
@ousephantony2460 Жыл бұрын
God bless you and your daughter
@chandramathin2867
@chandramathin2867 Жыл бұрын
/
@sheenabinu8203
@sheenabinu8203 Жыл бұрын
I like her so much. What a brave lady. Salute to you.
@sunimolshiji2838
@sunimolshiji2838 Жыл бұрын
മായാദേവി💓💓💓💓💓
@rushidahakkimrushidahakkim9232
@rushidahakkimrushidahakkim9232 Жыл бұрын
ധീര വനിത
@shajahanbgmiddleeast2497
@shajahanbgmiddleeast2497 Жыл бұрын
This lady is super super super 😃😃😃 super bold lady 👍👍👍👍
@harikumar6281
@harikumar6281 Жыл бұрын
Programme Muzhuvanum kaanan പറ്റി.
@eminameer3006
@eminameer3006 Жыл бұрын
Pavam chechi sundarikkutti
@anithapancharam2969
@anithapancharam2969 Жыл бұрын
Jesus blessed your family every time ❤️💖
@narendranmk7762
@narendranmk7762 Жыл бұрын
Llll
@syamlal5404
@syamlal5404 Жыл бұрын
Njan ennalekandirunnu guruvayurill vachu💙
@geethuskitchen558
@geethuskitchen558 Жыл бұрын
Super
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍
@raichelammavarghese5644
@raichelammavarghese5644 Жыл бұрын
What a story .strong lady . Keep going. Skn sir. Dont forget to call the one and only great man in kerala Gopinath muthukad sir. Waiting for that episode. I am requesting below each episode. Please
@marydeldrudevv3949
@marydeldrudevv3949 Жыл бұрын
. :-.):-!
@marydeldrudevv3949
@marydeldrudevv3949 Жыл бұрын
..
@prakashp203
@prakashp203 Жыл бұрын
ചാച്ചി സൂപ്പറാ
@sreedeviammakr4761
@sreedeviammakr4761 Жыл бұрын
Maya, you are superstar. Makalumayi adipoli ayi munnotu poku. Ella assamsakalum. Guruvayoor vannal kananam ennundu.
@daddusdream9192
@daddusdream9192 Жыл бұрын
Thamashk parayunnadalla ,,, Dayav cheyth oru tissue box aduth vekkunnad nannairikkum .. varunna oru adithigalkum oruvad sangadam parayan undavum , 🌸
@leelamathew59
@leelamathew59 Жыл бұрын
Super ❤️❤️❤️👍👏👍
@soumyasijeesh5127
@soumyasijeesh5127 Жыл бұрын
❤❤❤❤❤
@shinijayan9274
@shinijayan9274 Жыл бұрын
Such a talented lady
@yousafac9035
@yousafac9035 Жыл бұрын
Good
@nishachacko8811
@nishachacko8811 Жыл бұрын
Kutty paddichu job kittittu amme nalla pole nokkunm pavam orrupadu kashapeddunuinndu 💙💙💙💙
@renjithkurup8438
@renjithkurup8438 Жыл бұрын
❤❤
@sujaravi6184
@sujaravi6184 Жыл бұрын
ഇതു പോലെ കഷ്ടതകൾ അനുഭവിക്കുന്ന പുരുഷന്മാരും ഉണ്ടാകും. SKN അവരെയും ഈ പ്രോഗ്രാമിൽ കൊണ്ടുവരണം .സത്രീകളെ കൊണ്ടു പൊറുതി മുട്ടുന്ന പുരുഷന്മാരും ഉണ്ടാകും .. .😂😂😂😂
@baby24142
@baby24142 Жыл бұрын
Ha ha
@bhavanamk9
@bhavanamk9 Жыл бұрын
SKN evare veetil chennu vilichu kondu varunnathalla 🤣purushanmaar um kure vannitund ee show yil sahodari onnum kanditille?
@nareshnp5237
@nareshnp5237 Жыл бұрын
Great dear
@subair8402
@subair8402 Жыл бұрын
ആശംസകൾ മായാദേവി
@shynisasi2011
@shynisasi2011 Жыл бұрын
ചേച്ചി👍🌹
@sarammatt1589
@sarammatt1589 Жыл бұрын
Maya nee mole pdeppechu medukke aakkanm. BSC nursing aakkanm. Ok
@kalasadukkala2483
@kalasadukkala2483 Жыл бұрын
All the best to Maya devi and her Daughter
@sindhuangel942
@sindhuangel942 Жыл бұрын
അമ്മ ജോലി ചെയ്തു മോളെ നോക്കുന്നുണ്ടല്ലോ അഭിമാനം ❤
@deepajoseph7628
@deepajoseph7628 Жыл бұрын
Great ❤️❤️❤️
@fathoomikadeeja7093
@fathoomikadeeja7093 Жыл бұрын
Adhendan ellavarodum orukavil kudichal madeenn parayunne
@selinvarghesemathew8561
@selinvarghesemathew8561 Жыл бұрын
I really appreciate you Mrs Mayadevi. Go ahead. Stay blessed
@gracyamenabraham762
@gracyamenabraham762 Жыл бұрын
The bravelady
@gracyamenabraham762
@gracyamenabraham762 Жыл бұрын
The brave lady
@minhapathi3931
@minhapathi3931 Жыл бұрын
Duridagaludy gooshayathrayan flwers🥰🥰🥰🥰😥😥😥👍👍👍👍
@Lalithambika-fj7sv
@Lalithambika-fj7sv Жыл бұрын
Maya Devi Midukki
@manilasumeshmanilasumesh
@manilasumeshmanilasumesh Жыл бұрын
നല്ലരോ സുന്ദരിമോൾ 🥰
@sumeshkannan1774
@sumeshkannan1774 Жыл бұрын
Mayechi ippol thamasikkunnath guruvayooril ente veedum guruvayoorila enik nallapole ariyam mayechiye nalloru sthreeyanu mayechi pala veshanghalil nadakumbol chilar kaliyakum ath aaranenn njan parayilla enikum ariyam mayechikkum ariyam ath sredhikkenda aavisyamillenna mayechi parayunnu jeevikkan bhuthimutunnu pavam
@fouziakunjuvappu2864
@fouziakunjuvappu2864 Жыл бұрын
Powerful women👍god bless you☺️
@nishachacko8811
@nishachacko8811 Жыл бұрын
Sk💙💙💙
@shinijayan9274
@shinijayan9274 Жыл бұрын
Great lose to u man abandoning the beautiful and lovely duo.. Keep going... Mother in law doesnt know what she will be deprived off at her last stages
@lecultiver3121
@lecultiver3121 Жыл бұрын
❤️🔥
@yathusreee5491
@yathusreee5491 Жыл бұрын
Mayaaa
@ASKING610
@ASKING610 Жыл бұрын
👍👍❤️
@manjubiju539
@manjubiju539 Жыл бұрын
നാളെയല്ല കേട്ടോ ഇപ്പോൾ എന്നും ഇന്നാണ് എന്നും പറഞ്ഞ് ഞങ്ങൾ പോകുന്നത്
@justinjohn4580
@justinjohn4580 Жыл бұрын
പാവം കാഷ്ടം 🙏🏻🙏🏻🙏🏻
@movingmallu2360
@movingmallu2360 Жыл бұрын
സ്പെല്ലിങ് ഒന്നൂടെ ശ്രദ്ധിക്കണേ
@vedikap.kammath2289
@vedikap.kammath2289 Жыл бұрын
Bold lady
Star Magic | Flowers | Ep# 714
57:05
Flowers Comedy
Рет қаралды 35 М.
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,4 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 2,9 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Guruvayoor Ambalanadayil full movie #nocopyright
2:13:10
Ultra Dude
Рет қаралды 12 М.
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 17 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 5 МЛН
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 5 МЛН
She fell for his prank.
0:39
Valja & Maxim Family
Рет қаралды 34 МЛН