Aliyans - 830 | ബ്ലഡ് ടെസ്റ്റ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 447,358

Kaumudy

Kaumudy

Күн бұрын

Пікірлер: 443
@seenathpp5619
@seenathpp5619 6 ай бұрын
തിങ്കളാഴ്ച ആകാൻ വേണ്ടി കാത്തു നിന്നവർ അളിയൻസിനു വേണ്ടി
@MalikAmin-js3jf
@MalikAmin-js3jf 6 ай бұрын
Hi
@AnilaK-lq2ph
@AnilaK-lq2ph 6 ай бұрын
@MalikAmin-js3jf
@MalikAmin-js3jf 6 ай бұрын
Hello
@Manumeempara007
@Manumeempara007 6 ай бұрын
Hai❤
@MalikAmin-js3jf
@MalikAmin-js3jf 6 ай бұрын
💗
@seenaajeeb5541
@seenaajeeb5541 6 ай бұрын
അളിയൻസിലെ ഇതുവരെ ഉള്ള എപ്പിസോഡുകൾ കണ്ടവർ ഹാജർ ഇട്ടോളി 🤚🏻
@shaazzadhoos9499
@shaazzadhoos9499 6 ай бұрын
🙋‍♀️
@ManojElayat
@ManojElayat 6 ай бұрын
@@RafeekKongad-ee2pr 🤣
@shijinrb8694
@shijinrb8694 6 ай бұрын
അളിയൻസ് ഉള്ള നാല് ദിവസം പെട്ടെന്ന് പോകും. പക്ഷെ ഇല്ലാത്ത മൂന്നു ദിവസം പോകാൻ പെടുന്ന പാട് 🤦🏻‍♂️🤦🏻‍♂️
@sajnasadik9554
@sajnasadik9554 6 ай бұрын
സത്യം
@NalinjPk
@NalinjPk 6 ай бұрын
സത്യം 🌹
@coldstart4795
@coldstart4795 6 ай бұрын
ലേഡീസ് റൂം 👌🏻
@jassysantosh8368
@jassysantosh8368 6 ай бұрын
Old kaanum
@ROH2269
@ROH2269 6 ай бұрын
Athe
@fitha__
@fitha__ 6 ай бұрын
Aliyans mudangathe kaanunavar like❤️
@moosaharshad2924
@moosaharshad2924 6 ай бұрын
Nja
@balamanin6752
@balamanin6752 6 ай бұрын
അമ്മാവന്റെ ഡാൻസ് കണ്ട് തങ്കം ചിരിക്കുന്ന ചിരി നല്ല ഭംഗി 😄
@ShamsirParambil-ho8ic
@ShamsirParambil-ho8ic 6 ай бұрын
ഒരു നീണ്ട ഇടവേളക്ക് ശേഷം നല്ല ഒരു എപ്പിസോഡ് നല്ല ഒരു സന്ദേശവും അഭിനന്ദകങ്ങൾ അണിയറ പ്രവർത്തകർക്കും അഭിനയ കുലപതികൾക്കും .......
@supriyap5869
@supriyap5869 6 ай бұрын
അതെയതെ
@jyothijyothiss9931
@jyothijyothiss9931 6 ай бұрын
മുത്ത് ആണ് കഥ
@Saritha46666
@Saritha46666 6 ай бұрын
Ronald ന്റെ കട്ട് തീറ്റയും ആർത്തി യും ബോർ ആവുന്നു
@NalinjPk
@NalinjPk 6 ай бұрын
ശരിയാ അയാളുടെ ഒരു ആർത്തി
@Tanjiro68552
@Tanjiro68552 6 ай бұрын
Ronaldo ye thlli erakkiya nallathayerunnu
@VijaySethupathi-nb5sh
@VijaySethupathi-nb5sh 6 ай бұрын
ഒരു ബോറും ഇല്ല ആസ്വാധിക്കാൻ അറിയാഞ്ഞിട്ട.. ചില മനുഷ്യർ ഉണ്ടാവും ഇത് പോലെ.. അദ്ദേഹം അടിപൊളി ആക്ടർ ആണ്.. ആ character അടിപൊളി ആക്കുന്നു
@indukumari3128
@indukumari3128 6 ай бұрын
ബോർ മാത്രം അല്ല. പലപ്പോഴും അറപ്പ് വരും
@harimundakkodi
@harimundakkodi 6 ай бұрын
​@@VijaySethupathi-nb5sh👏👏👍കറക്റ്റ്
@aryarajan8999
@aryarajan8999 6 ай бұрын
ഉപ്പും മുളക് season 2 കഴിഞ്ഞേ പിന്നെ അളിയൻസ് കാണുന്നവർ ഉണ്ടോ.
@SureshSuresh-cm6vn
@SureshSuresh-cm6vn 6 ай бұрын
Kandit po maire
@PriyanshiS02
@PriyanshiS02 6 ай бұрын
left uppum mulakum season 1
@rajuvaidyanathan5838
@rajuvaidyanathan5838 6 ай бұрын
Yes me. Wish I had seen Aliyans earlier. Still miss Uppum mulakum.
@അവീൽ
@അവീൽ 6 ай бұрын
ഉപ്പും മുളകും കാണാറെ ഇല്ല. Only അളിയൻസ് ❤️❤️❤️
@AromalS-gp4eq
@AromalS-gp4eq 6 ай бұрын
Und
@sajanskariah3037
@sajanskariah3037 6 ай бұрын
അക്ഷയ(മുത്ത് )മോളുടെ script അടിപൊളി👍 അമ്മാവൻ്റെ സുംബ dance😂 ഇന്നത്തെ എപ്പിസോഡ് കൊള്ളാം....കലക്കി 😊 അളിയൻസ് ❤❤
@statusworld2819
@statusworld2819 6 ай бұрын
മുത്തിന്റെ സ്ക്രിപ്റ്റ് ആണോ ആരാ പറഞ്ഞെ??..
@sajanskariah3037
@sajanskariah3037 6 ай бұрын
@@statusworld2819 രചന അക്ഷയ എ എസ്...
@sajanskariah3037
@sajanskariah3037 6 ай бұрын
@@statusworld2819 ആണ്
@Sumayya-c1l
@Sumayya-c1l 6 ай бұрын
ഞാൻ ആദ്യം വിചാരിച്ചു അമ്മായി pragnent ആണ് എന്ന്, അത് ആകാമായിരുന്നു
@cvdreams3418
@cvdreams3418 6 ай бұрын
ഞാനും 😊
@NalinjPk
@NalinjPk 6 ай бұрын
മാങ്ങാ കട്ട് പഠിക്കുന്നത് ചെറിയ കുട്ടി ആയിരിക്കുമ്പോൾ ഒരു രസം ആണ് 🤣
@sreedevid2247
@sreedevid2247 6 ай бұрын
പണ്ട് സൂമ്പാ dance കളിച്ച് ലില്ലിക്ക് നടു ഉളുക്കിയതല്ലേ😂😂
@HarithaBhama786
@HarithaBhama786 6 ай бұрын
ലില്ലിക്ക് അല്ല തങ്കത്തിന്
@Alludevi198
@Alludevi198 6 ай бұрын
Ronald inte ഈ വൃത്തികെട്ട സ്വഭാവങ്ങൾ ദയവു ചെയ്തു എപ്പോളും ഇങ്ങനെ കാണിക്കരുത്, വളരെ അരോചകം ആണ്.
@gireeshchira5799
@gireeshchira5799 6 ай бұрын
ഓവറാക്കി ബോറാക്കുകയാണ്
@Alludevi198
@Alludevi198 6 ай бұрын
@@gireeshchira5799 അതെ
@kavithapanikar1806
@kavithapanikar1806 6 ай бұрын
എന്തിനാണ് ഇങ്ങനെയൊരു കഥാപാത്രം? ഭാര്യയെയും മക്കളെയും നോക്കാതെ ജോലിക്കു പോകാതെ ചേട്ടൻ്റെയും പെങ്ങളുടെയും വീട്ടിൽ തിന്നു മുടിക്കുന്നത് കൂടാതെ അയൽവക്കക്കാർക്കും ശല്യമായി ഒരാൾ. കഷ്ടം തന്നെ
@sajnasadik9554
@sajnasadik9554 6 ай бұрын
അമ്മാവാ നിങ്ങൾ അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ😊. ഒരു എപ്പിസോഡ് തന്നെ അഞ്ചും പത്തും പ്രാവശ്യം ആണ്‌ കാണുന്നെ ഒരു സീരിയലും കാണാത്ത എന്നെ ഇതിന്റെ അടിമയാക്കി 😂
@semimolabdulaziz3655
@semimolabdulaziz3655 6 ай бұрын
😂😂😂
@sandhyarajesh3250
@sandhyarajesh3250 6 ай бұрын
മുത്തുക്കുട്ടി ആണല്ലേ ഇന്നത്തെ രചന... സൂപ്പർ..അടിപൊളി..❤❤
@Shibikp-sf7hh
@Shibikp-sf7hh 6 ай бұрын
ഇങ്ങനെ നാണമില്ലാത്ത റൊണാൾഡ്. അമ്മാവനും അമ്മായിയും സൂപ്പർ ❤️❤️
@mjsmehfil3773
@mjsmehfil3773 6 ай бұрын
Yes😭😭😭
@ushapeethambaran9706
@ushapeethambaran9706 6 ай бұрын
ആരാണ് ഇതുപോലുള്ള ഒരു ചെറ്റയെ വീട്ടിൽ നിർത്തുക
@vasanthakumarigopinath9243
@vasanthakumarigopinath9243 6 ай бұрын
A ji​@@mjsmehfil3773
@statusmediacreation455
@statusmediacreation455 6 ай бұрын
അളിയൻസ് യൂട്യൂബിൽ കാണുന്നവരുണ്ടോ,,, എന്ന കമെന്റ് വന്നോ.. 🙄🙄🙄
@mathewparekatt4464
@mathewparekatt4464 6 ай бұрын
😂😂😂
@sheebababy3458
@sheebababy3458 6 ай бұрын
😂😂
@wafazehra6343
@wafazehra6343 6 ай бұрын
Old episode കണ്ടൊടിരിക്കുമ്പോൾ ആയിരുന്നു ഇന്നത്തെ notification വന്നത്.. തങ്കം, മുത്ത് ഒരുപാട് മാറി 🥰 കുഞ്ഞു കുട്ടി ആയിരുന്ന മുത്ത് എത്ര പെട്ടെന്നാണ് വലിയ ഒരു പെണ്ണ് ആയത്.. കണ്മുന്നിൽ വളർന്ന പോലെ 🥰🥰🥰
@Macro_hubergaming
@Macro_hubergaming 6 ай бұрын
😅
@manhathathamma
@manhathathamma 6 ай бұрын
Njn vijarich ammavan achan avan pokunu enu 😅😊
@mereenacicilyjohn4194
@mereenacicilyjohn4194 6 ай бұрын
Njanum atha vichariche😄
@jayasreerkp
@jayasreerkp 6 ай бұрын
ഞാനും
@chithrakrishnan9797
@chithrakrishnan9797 6 ай бұрын
Yes😂
@MaryVarghese-dv2eg
@MaryVarghese-dv2eg 6 ай бұрын
അമ്മാവനെ അച്ഛൻ ആക്കാൻ പറ്റുമോ? എന്നാൽ ഇനിയുള്ള എപ്പിസോഡ് കലക്കും
@sabnadiaries3160
@sabnadiaries3160 6 ай бұрын
Njnm
@BinuJ-fj4fe
@BinuJ-fj4fe 6 ай бұрын
അമ്മായി തകർത്തു ഒറ്റമൂലി ചികിത്സ ഏറ്റു അമ്മാവൻ ഇപ്പം പെട്ടിയിൽ ആയേന്നൊ കനകൻ ചേട്ടൻ ഉണ്ടായി യിരുന്നതുകെണ്ട് രക്ഷപ്പെട്ടു അടിപൊളി സുപ്പർ തകർത്തു 👍👍👍
@nandakumargopinathakurup3521
@nandakumargopinathakurup3521 6 ай бұрын
അമ്മായിയും, അമ്മാവനും ഉള്ള എപ്പിസോഡ് അടിപൊളി...... 👍🏽👍🏽👍🏽👍🏽രണ്ടെണ്ണം അടിച്ചാൽ ഇതൊന്നും ഉണ്ടാവില്ല.
@raisanujum8554
@raisanujum8554 6 ай бұрын
മുത്തിന്റെ രചന സൂപ്പർ ആയിട്ടുണ്ട്... നല്ല എപ്പിസോഡ്.... Congrsts മുത്തേ ❤❤
@geethaashok8283
@geethaashok8283 6 ай бұрын
അമ്മാവൻ ഡാൻസ് കണ്ട് ഒരുപാട് ചിരിച്ചു കനാകാൻ വരവ് സൂപ്പർ 👍👍
@mujeebrahman-ov7zj
@mujeebrahman-ov7zj 6 ай бұрын
മുത്തിന്റെ സ്ക്രിപ്റ്റ് സൂപ്പർ 👍🏻👍🏻👍🏻
@Suresh-tu3sw
@Suresh-tu3sw 6 ай бұрын
👏🏻👏🏻👏🏻എന്റെ പൊന്നോ....നമ്മുടെ തക്കിളി മോള് എഴുതിയ കഥയാണോ ഇത് 👏🏻👏🏻തകർത്തു.... ഒരു നല്ല മെസ്സേജ് ഉണ്ട്... 👏🏻അമ്മാവന്റെ സൂംബ ഡാൻസ് പൊളിച്ചു 👌🏻👌🏻😊😊മുത്തേ... തക്കിളി മോളെ 😊😊
@sanjnasajid
@sanjnasajid 6 ай бұрын
വളരെ ഉപകാരപ്രദമായ episode. Thank you
@anjalivijayan6762
@anjalivijayan6762 6 ай бұрын
ഒരാളെ ഇപ്പോൾ ഈ കമന്റ്‌ സെക്ഷനിൽ കാണുന്നില്ല അളിയൻസ് എന്നും യൂട്യൂബിൽ കാണുന്നവരുണ്ടോ എന്ന് ചോദിച്ചേ 😄
@shijinrb8694
@shijinrb8694 6 ай бұрын
എന്റെ പൊന്നേ... ആ കിളി ഇല്ലാത്തത് കൊണ്ട് ഒരു ആശ്വാസം 🤣
@ayshabiazeez7957
@ayshabiazeez7957 6 ай бұрын
😂
@abhilashk8631
@abhilashk8631 6 ай бұрын
Njanum avaneya nokiye first undakedatha evide poyi
@mathewparekatt4464
@mathewparekatt4464 6 ай бұрын
😂😂😂
@AL-BOSS_001
@AL-BOSS_001 6 ай бұрын
നിനക്ക് ഇത് കൊണ്ട് എന്ത് സുഖമാടെ കിട്ടുന്നെ 😂
@koottukaran3461
@koottukaran3461 6 ай бұрын
റൊണാൾഡിൻ്റെ കഥാപാത്രത്തെ വെറുതെ അലമ്പാക്കുന്നു. ചിരിയല്ല വെറുപ്പാണ് വരുന്നത്. 😠 സ്ക്രിപ്റ്റ് കലക്കി 👍
@Sanha.76
@Sanha.76 6 ай бұрын
സ്കൂളുകൾ തുറക്കാറായി മയക്കമരുന്ന് മാഫിയ വിളയാടുന്ന സമയം സ്കൂൾ കോളേജ് ഇവയാണ് കൂടുതലും ലക്ഷ്യമിടുന്നത് അതെ പറ്റി ഒരു എപ്പിസോഡ് ചെയ്‍താൽ സമൂഹത്തിന് വലിയ ഉപകാരമാവും
@binopeter4961
@binopeter4961 6 ай бұрын
മുത്തിന്റെ സ്ക്രിപ്റ്റ് പൊളി 👍👍👍
@aboothadathummal8072
@aboothadathummal8072 6 ай бұрын
പാവം തങ്കത്തിൻ്റെ കഷ്ടപ്പാട് എന്നു തീരും, തിന്നു മുടിപ്പിക്കാനൊരു റൊണാൾഡോയും, ഒരു പണിക്കും പോകാത്ത iclee to യും ,
@beenakt3731
@beenakt3731 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@Aboobackerth3024
@Aboobackerth3024 6 ай бұрын
സൂപ്പർ അമ്മാവൻ ഈ എപ്പിസോഡിൽ നിറഞ്ഞാടി സൂപ്പർ അഭിനയം❤️❤️❤️❤️❤️❤️❤️
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 6 ай бұрын
ഇന്നത്തെ എപ്പിസോഡിൽ അമ്മാവൻ പൊളിച്ചു.. 😂😂🤣🤣👍👍
@VIJAYAKUMARIKS-p5q
@VIJAYAKUMARIKS-p5q 6 ай бұрын
നല്ല സിരിയൽ ഞാൻ എന്നും കാണും
@sajizakka7699
@sajizakka7699 6 ай бұрын
Super episode I appreciate kanakan for encouraging modern medical treatment
@devikram7065
@devikram7065 6 ай бұрын
Nice episode❤ കീറ്റോ ചേട്ടന് ഉണ്ടെങ്കിൽ പവർ ആണ്
@Dreams-jm7hl
@Dreams-jm7hl 6 ай бұрын
മുത്തിന്റെ സ്ക്രിപ്റ്റ് ആണല്ലോ അടിപൊളി 👌🌹❤️ ഇപ്പൊ ഇതൊക്കെ തന്നെ നടക്കുന്നത് വേണ്ടതിനും വേണ്ടാത്തതിനും സെർച്ച് ചെയ്യൽ 😀 പുളിച്ചിക്ക ക്യൂളസ്ട്രോൾ കുറയാൻ ഈ നാട്ടിലും ആളുകൾ കഴിക്കുന്നുണ്ട് 😀 ക്ലൈമാക്സ്‌ കനകൻ ചേട്ടൻ പറഞ്ഞതാണ് crt 👍👍 ഞാൻ ഡോക്ടർ പറയാത്ത ഒരു മെഡിസിനും കഴിക്കാറില്ല..
@vilasinikn9789
@vilasinikn9789 Ай бұрын
ലാസ്റ്റ് പൈൽസ് വരും പുളിച്ചിയ്ക്ക അധികം ശരീരത്തിന് പാടില്ല
@lijochacko5670
@lijochacko5670 6 ай бұрын
ഞാനോർത്ത് അമ്മായിക്ക് ഗർഭം ആയി കാണുമെന്ന് 😂😂
@zulfikarfafag5626
@zulfikarfafag5626 6 ай бұрын
🤣😅സത്യം ജാനും
@aadhydev1658
@aadhydev1658 6 ай бұрын
Dr മാരും ഇത് തന്നെ ആദ്യം ഒരു മെഡിസിൻ പിന്നെ കുറഞ്ഞില്ലെങ്കിൽ മാറ്റി അങ്ങനെ🤭🤭
@AnilKumar-xx5yo
@AnilKumar-xx5yo 4 ай бұрын
അക്ഷയയുടെ script super . ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤
@safari7152
@safari7152 6 ай бұрын
അളിയൻസ് ഫാൻസ്‌ അബുദാബി ഘടകം 😍❤️🥰😍❤️😍qq
@Two_idiots.0
@Two_idiots.0 6 ай бұрын
ഈ അമ്മാവൻ്റെ സൗണ്ടും സംസാരവും നമ്മുടെ ഇന്നസെൻ്റ് ൻ്റെ പോലെ തോന്നിയവർ ഉണ്ടോ😊😅
@NeethuNee-kq6tb
@NeethuNee-kq6tb 6 ай бұрын
ഇന്നത്തെ താരങ്ങൾ അമ്മാവൻ അമ്മായി 🥰🥰🥰🥰
@abhilashkerala2.0
@abhilashkerala2.0 6 ай бұрын
Ammavan❤❤❤😂 Ammayi😢😢😢😂😂 Lilly❤❤❤😂 Thangam aa kammal super❤😂😂😂 Muthu❤❤😂 Ronald ❤❤😂
@Jaleel9747-rg8bq
@Jaleel9747-rg8bq 6 ай бұрын
ലില്ലി ഇഷ്ടം ഉള്ളവർ
@shobhanaag3935
@shobhanaag3935 6 ай бұрын
അമ്മാവൻ, അമ്മായി 👌🏻👌🏻👌🏻👌🏻ഡാൻസ്
@RajendranVayala-ig9se
@RajendranVayala-ig9se 6 ай бұрын
സ്കൂളുകൾ തുറക്കാൻ പോകുന്നു അത് ഒരു എപ്പിസോഡ് വന്നാൽ നന്നായി..
@lathavijayan6863
@lathavijayan6863 6 ай бұрын
അതിനു കുട്ടികൾ വേണം,ചെറിയ കുട്ടിയെ കാണാൻ ഇല്ല,വലിയ കുട്ടികൾ ഓണം, വിഷു, ക്രിസ്മസ് ഒക്കെ ആകുമ്പോൾ വരും.😂🎉❤
@kavithapanikar1806
@kavithapanikar1806 6 ай бұрын
റൊനാൾഡ്...... അയ്യേ ഇങ്ങനെ വൃത്തികെട്ട ജന്മം.. ഇങ്ങനെയൊരാളെ ആരെങ്കിലും വീട്ടിൽ നിർത്തുമോ?
@mjsmehfil3773
@mjsmehfil3773 6 ай бұрын
Yes... 😭😭😭😭
@vijueledath8874
@vijueledath8874 6 ай бұрын
Vrithiketta Ronald.theettapandaram
@Rumy-j6w
@Rumy-j6w 6 ай бұрын
അളിയൻസിൽ ആശയ ദാരിദ്രം വന്നു തുടങ്ങിയിട്ടുണ്ട്..
@mujeebrahman-ov7zj
@mujeebrahman-ov7zj 6 ай бұрын
റൊണാൾഡ് ഇടക്ക് വന്നു പോകുന്ന കഥാപാത്രം ആയാൽ മതി
@mukeshk9639
@mukeshk9639 6 ай бұрын
മുത്തണോ ഇതിന്റെ രചന രാജേഷേട്ടാ....
@tomnewyorker3749
@tomnewyorker3749 6 ай бұрын
ഈ റൊണാൾഡ്‌ എന്ന അവിഞ്ഞ കഥാപാത്രം ഉള്ളടത്തോളം കാലം അളിയൻസ്‌ ഒരിക്കലും ഒരു ഗതിയും പ്രാപിക്കില്ല
@shobhasoman7118
@shobhasoman7118 6 ай бұрын
Akshaya mole super ❤❤❤eniyum pretheekshikunu molunte skriptt🥰🥰🥰🥰🥰🥰
@shalini-u2s
@shalini-u2s 6 ай бұрын
റൊണാൾഡിനെ ഒഴിവാക്കാൻ പറ്റുമോ. ഏത് നേരവും ഭക്ഷണം എന്നുള്ള ചിന്ത മാത്രം....
@alexandergeorge9365
@alexandergeorge9365 6 ай бұрын
ശരിയാണ്. ആരും സ്വയം ചികിത്സിക്കാൻ പാടില്ല. ഡോക്ടർമാർ ലക്ഷങ്ങൾ മുടക്കി പഠിച്ചത് പിന്നെ വെറുതെയാണോ? അവരെ പോയി കാണണ്ടേ? എന്നാലല്ലേ അവർക്ക്, മുടക്കുമുതൽ തിരിച്ചു പിടിക്കാൻ പറ്റു. 😂😂
@daliyasabu5563
@daliyasabu5563 6 ай бұрын
അമ്മാവോ ....Turbo യില് അച്ഛൻ പൊളിച്ചൂട്ടോ
@SureshBabu-hl8bl
@SureshBabu-hl8bl 6 ай бұрын
മഞ്ജു പിള്ള മറിമായത്തിൽ പേരും. ഭാഗിയുള്ള കറുപ്പാണ്. ഇപ്പോൾ. അളിയസിൽ നല്ല വെളുപ്പാണ്. 👍
@jeffymathew9983
@jeffymathew9983 6 ай бұрын
Turbo കണ്ടു അമ്മാവൻ super
@mjsmehfil3773
@mjsmehfil3773 6 ай бұрын
Akshayaji... I think you are confused with the age difference in the Starting script dialogues actually it was suitable for Children...😭😭😭 My precious method actors performed fantastically... ❤❤❤ Your attempt to writing content and script is good but you have to try very very hard... 😊😊😊 Missing Sethu Lakshmi Amma and Riyasbhai... 🙁🙁🙁 God bless you all With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. ❤🙏🌹
@kmediaonline
@kmediaonline 6 ай бұрын
Nalla message koduthu ee episode
@PankajakshanTM-yk7hz
@PankajakshanTM-yk7hz 6 ай бұрын
അളിയൻസ് ആദ്യo മുതൽയൂറ്റുബിൻ ആണണ് കാണുന്നത്
@reenapj713
@reenapj713 6 ай бұрын
ഈ റൊണാൾഡിനെ ഒഴിവാക്കു... ആ ശരത്തിനെ കൊണ്ടു വാ... ആർത്തിയുംആ ക്‌ളീറ്റോയെ കുറ്റം പറച്ചിലും 😖
@thameemthameem7339
@thameemthameem7339 6 ай бұрын
Super serial adipoli ❤️
@minis6230
@minis6230 6 ай бұрын
Ronald moshanavum thudangi. Nalla adipoli family.
@subajoyal8069
@subajoyal8069 6 ай бұрын
This episode gives us, good social informative matter. Tq Rajesh 🌹👌🙏
@susmibiju2751
@susmibiju2751 6 ай бұрын
രണ്ടു മക്കളുള്ള മുതുക്ക് കാള കൊതികൊണ്ട് മാങ്ങാ കട്ട് പറിച്ചൂന്ന്‌ 🙄🙄🙄
@rajeshdevipriyarajeshdevip68
@rajeshdevipriyarajeshdevip68 6 ай бұрын
അമ്മാവന്റെ സ്റ്റെപ്പും തങ്കത്തിന്റെ ചിരിയും 😄👌
@rajuvaidyanathan5838
@rajuvaidyanathan5838 6 ай бұрын
First from UK and Europe again. 1:30 Bank holiday .
@jcadoor204
@jcadoor204 6 ай бұрын
കട്ടുതിന്നു ശീലിച്ചവൻ എന്നും കട്ടേ തിന്നു അല്ലാതെ അവർക്ക് വയർ നിറയില്ല😅
@anjali.rsankar4017
@anjali.rsankar4017 6 ай бұрын
മുത്തിന്റെ രചനയാണോ 🥰
@MJ-hl1kk
@MJ-hl1kk 2 ай бұрын
Ronaldne randu veetukaarum ethra kaaryamaayittu nokkuunnund. Ithe swabahaavam oru sthree aayirunnu kaanichittundangil ethra athigam puccham avarkku sahikendi vannene. Aa paavam Kunjamacchi ingane onnum allathirunnittum avare ethra maathram tharam thazzhthi ayirunnu kaanikkalundaayirunnathu. Entammo, paavam sthree. Veruthe engum illaattha oru kathapaathratthine undaakiyedutthu manushyare kondu verrupikkuga, athaayirunnu uddesham ennu thonnunnu.
@viswanathanvaliyavalappil
@viswanathanvaliyavalappil 6 ай бұрын
നന്നായിട്ടുണ്ട് , വെള്ളിയാഴ്ച കൂടി .....
@Manumeempara007
@Manumeempara007 6 ай бұрын
നടുകൊണ്ടുളള പണി കുറഞ്ഞിട്ടിണ്..😂😂😂😂പ്രായമായില്ലേ
@edisonjamesjames7370
@edisonjamesjames7370 6 ай бұрын
Good message
@lakshmik.j4787
@lakshmik.j4787 6 ай бұрын
കനകൻ വീട്ടിൽ ഇല്ലെന്ന് ലില്ലിക്ക് അറിയാലോ. പിന്നെന്തിന് ഏട്ടാ എന്ന് വിളിക്കുന്നു.
@sasidharannair9159
@sasidharannair9159 6 ай бұрын
വന്നു വന്നു റൊണാൾഡ് ഓവറാകുന്നു എന്ന് തോന്നുന്നവരുണ്ടോ
@Gkm-
@Gkm- 6 ай бұрын
അമ്മാവന് പറ്റിയ അമ്മായി തന്നെ എന്തൊരു ഒത്തുഎരുമ്മേയ്😂
@ബോസ്സ്-ങ9ഢ
@ബോസ്സ്-ങ9ഢ 6 ай бұрын
അമ്മായിയെ അമ്മാവന് രാത്രി നല്ല ഹോം വർക്ക്‌ കൊടുക്ക്‌.. അങ്ങനെ ചെയ്‌താൽ ഒരു കുഞ്ഞിക്കാലും കാണാം ഷുഗറും പ്രഷറും കുറയും 😅😅😅അല്ലാതെ ഉരുളി കമത്തും സുമ്പയും കൊണ്ടൊന്നും കാര്യുല്ല 😁😁
@LathaManikkan
@LathaManikkan 6 ай бұрын
അമ്മമൻ്റെ സുമ്പ suppr
@kunchusshameer7664
@kunchusshameer7664 6 ай бұрын
മുത്തിന്റെ സ്ക്രിപ്റ്റ് 😄😄😄
@santhoshsupersabin9828
@santhoshsupersabin9828 6 ай бұрын
തങ്കത്തിന് എങ്ങനെ മനസ്സിലായി കൊളസ്ട്രോളും ഷുഗറും.. അതിന് അവർക്ക് വായിക്കാൻ ഇംഗ്ലീഷ് അറിയില്ലല്ലോ 😂😂😂
@learnwithsabana9793
@learnwithsabana9793 6 ай бұрын
Avar B Ed okke kazhinjathaan , she is well educated
@Sumalekshmi
@Sumalekshmi 6 ай бұрын
തങ്കത്തിന്റെ കാര്യമാണ്. മഞ്ജുവിന്റെയല്ല 😂​@@learnwithsabana9793
@kurianlukoselukose7728
@kurianlukoselukose7728 6 ай бұрын
Thangham innu nalla glamour ayittondu
@Zayyanziya
@Zayyanziya 6 ай бұрын
Lillik pregnant ep venam pls 😢😢😢
@araashiu5793
@araashiu5793 6 ай бұрын
മരുന്നാ മരുന്ന്.. കുടി കുടി....😅😂😂😂 എൻ്റെ അമ്മായി
@keerthanachinjuzz9191
@keerthanachinjuzz9191 6 ай бұрын
റൊണാൾഡിന് നാണമില്ലേ കട്ടുതിന്നാൻ
@rasakkannurkp5582
@rasakkannurkp5582 6 ай бұрын
മുത്ത് വരെ കഥ തിരക്കഥ എഴുതി സൂപ്പർ 😊❤
@anokhas4702
@anokhas4702 6 ай бұрын
Good message 👍🏼
@sirajsiraj3838
@sirajsiraj3838 3 ай бұрын
ബോറായി തുടങ്ങുന്നുണ്ട് ബോറായിത്തുടങ്ങുന്നുണ്ട് സുഷിക്കുക സ്ഥിരം കാണുന്ന ആളാ അതുകൊണ്ടാ
@sabysalam500
@sabysalam500 6 ай бұрын
അളിയൻസ് ഇപ്പൊ വന്ന് വന്ന് യാതൊരു കഥയുമില്ലാതായി... ഒരു രസവുമില്ല
@shahulhameedmohideen652
@shahulhameedmohideen652 6 ай бұрын
Good message.. Super.. Salute
@RahmathBeevie
@RahmathBeevie 3 күн бұрын
Kandavar pinnayum kanunnavarundu
@sathu115
@sathu115 6 ай бұрын
ഭക്ഷണത്തിന് വേണ്ടി എന്ത് കള്ളത്തരവു० നുണയും തമ്മിൽ തല്ലിക്കലു० വളരെ മോശ० സ്വഭാവം Ronaldo ഇയാളിൽ നിന്ന് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതിന് ??
@molusmolus7515
@molusmolus7515 6 ай бұрын
തങ്ക ചേച്ചി ഇടതു ഭാഗത്തു മൂക്ക് കുത്തണം കേട്ടോ വലതു ഭാഗത്തു കുത്തിയൽ വയറിൻ സ്ത്രീകൾക് പല അസുഗം ഉണ്ടാകും എന്നാണ്
@SmithaAjayakumar-b7v
@SmithaAjayakumar-b7v 6 ай бұрын
Daivame anganeyano😔
@Tanjiro68552
@Tanjiro68552 6 ай бұрын
Ente valathu mukku kuthiyathu cheruppathil eppo 74 vayassaye aliyans varan nokki etekkim athu uppum mulakum aayerunnu favarite pinne pillerude pattu
@remyasanthosh5878
@remyasanthosh5878 6 ай бұрын
നല്ല ഒരു ഗുണപാഠം 👌🏻🥰
@Magictransformation-qx7hb
@Magictransformation-qx7hb 6 ай бұрын
ഇത് കണ്ടപ്പോ പഴയ സൂംമ്പ എപ്പിസോഡ് ഓർത്തവരുണ്ടോ
@SaliniV-kn8fy
@SaliniV-kn8fy 6 ай бұрын
Anik oru 5 like tharamo 🤌🙏🙏
@__love._.birds__
@__love._.birds__ 5 ай бұрын
റൊണാൾഡോ കഷ്ടം ഓവർ ആണ് 😏
@alicejhon3900
@alicejhon3900 6 ай бұрын
ammaavande dance suuuuuuuuuper 😊
@vishnu3753
@vishnu3753 6 ай бұрын
Ammavan cheriya aalonnumalla Mammooty kampany enna brand productionte 2 padaggalil abhinaicha aalane ❤ Mammookkayumai oru sceanil kaanan agrahikkunnu ❤
@Anilkumar080
@Anilkumar080 6 ай бұрын
ശേ തലകറക്കം ഷീണം എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു അമ്മായിക്ക് വിശേഷം ഉണ്ട് എന്ന് 😂
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp 6 ай бұрын
സൂപ്പർ ❤️❤️❤️
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 54 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 39 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН
Ep 780 | Marimayam | Neighborhood Nuisance
22:03
Mazhavil Manorama
Рет қаралды 613 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 54 МЛН