Hatchery ഉത്പാദനം വഴി ഉള്ള നാടൻ വരാൽ നല്ല തീറ്റ കൊടുത്തു വളർത്തിയാൽ.... നല്ല ടേസ്റ്റ് ആണ്...
@sreenadhsivan69122 ай бұрын
ആ നമ്മുടെ സോണൽ ചേട്ടൻ
@BobenBhaskaran-v7t5 ай бұрын
ഹലോ ഇത് ഇവിടാണ് കണ്ടിട്ട് ഒരുപാട് നാളാ യല്ലോ
@FilmMedia-yt3hy3 ай бұрын
കടൽ മത്സ്യം ആയാലും നമ്മൾ ഒരിക്കലും പച്ച മത്സ്യത്തെ കഴിച്ചിട്ടില്ല... മണിക്കൂറുകൾക്ക് ശേഷം ഐസ് ഇട്ട മീനാണ് നമ്മൾ കൂടുതലും കഴിക്കാറുള്ളത്... ആ രുചിയാണ് നമ്മൾക്ക് ഇഷ്ടം.... ബോട്ടിൽ പോയി മീൻ പിടിച്ച് ബോട്ടിൽ തന്നെ കറി വെച്ച് കഴിച്ചാൽ ഒരുപക്ഷേ ഇത് കഴിച്ച് ശീലിച്ചവർ. ഛർദ്ദിക്കും.... പുഞ്ചയിലും തോട്ടിലും കണ്ടുവരുന്ന മീനാണ് വരാൻ..... പെല്ലറ്റ് തീറ്റ കൊടുത്തു വളർത്തുന്ന മീൻ.. തോട്ടിലെ മത്സ്യം കഴിച്ച് ശീലിച്ചവർക്ക് ഇഷ്ടപ്പെടില്ല... അവർ ഉടനെ പറയും ടേസ്റ്റ് ഇല്ല എന്ന്...... പിന്നെ പുലിമുഖം ഹാച്ചറിയോട്... ചേറു മീൻ ഇപ്പോൾ കണ്ടുവരുന്ന മീൻ അല്ല.... അതിനെ കണ്ടു കിട്ടാൻ പാടാണ്.... വരാൻ ചേറുമീന്‍ വാഹ.... വരാലിനെ കാട്ടിലും കരുത്ത് കൂടുതലാണെങ്കിലും കരയിൽ ഇട്ടാൽ പെട്ടെന്ന് ചത്തുപോകും.... അങ്ങനെയുള്ള ഒരു മീനുമാണ്... എന്തായാലും അഞ്ചുവർഷമായി വളർത്തു മീനെ വിൽക്കുന്നുണ്ട് ഇതുവരെയും ആരും ടേസ്റ്റ് ഇല്ല എന്ന് പറഞ്ഞിട്ടില്ല♥️
@rajeshpanicker98545 ай бұрын
ഈ വരാലിനു യാതൊരു ടേസ്റ്റും ഇല്ല..... നാടൻ ആണ് നല്ലത്...