സാർ, നിങ്ങൾക്കു മരണമില്ല .നിങ്ങളുടെ ഓരോ Music കേൾക്കുമ്പോഴും നെഞ്ചു നീറുന്ന വേദന. ഒരിക്കലും നിങ്ങളെ മറക്കാൻ ,നിങ്ങളുടെ വയലിൻ മാസ്മരികതയെ ഇഷ്ടപ്പെടുന്ന ആർക്കുമാകില്ല. പ്രണാമം
@ushanarayanan66936 жыл бұрын
നികത്താനാകാത്തനഷ്ടം....
@anasck51476 жыл бұрын
M
@ZMEDIAFILEKpz6 жыл бұрын
Manoj Kumar
@vbkmedia10176 жыл бұрын
kzbin.info/www/bejne/n6rMYXWmaNKIjqM New love story
@suchithrat3353 жыл бұрын
😞😞😞😞😞
@Diru926 жыл бұрын
ഈ ദുഷ്ടന്മാരെയൊക്കെ ഇങ്ങനെ പന പോലെ വളർത്തിയിട്ട്, നല്ലവരായ ആളുകൾക്ക് കഷ്ട്ടകാലവും വേർപാടും.. എന്തൊരു ലോകമാ ഇത് ! ഇദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ച് ആലോചിക്കുമ്പോൾ ആണ് മനസ്സിൽ 🔥.. ! RIP SIR... prayers 🙏🙏
@kichumarleysoftwareconvers41216 жыл бұрын
True
@sinushibu96626 жыл бұрын
Sathyam sathyam sathyam
@asifasurumi90166 жыл бұрын
Athea ... Athina kurichu aarum parayunila bro😶😑
@shynimol.k95216 жыл бұрын
dushttamaar ennu udeshichathu . modiye aano
@ameenkollam18636 жыл бұрын
സത്യം മനസ്സ് നീറുന്നു
@soumyarosejohn6 жыл бұрын
താങ്ങാനാവുന്നില്ല....ആ നിറഞ്ഞ ചിരിയും ആ മാന്ത്രിക സംഗീതവും മനസ്സിൽ തെളിയുമ്പോൾ നെഞ്ചുനീറുന്ന വേദനയും ഒഴുകിയിറങ്ങുന്ന കണ്ണീരും വല്ലാത്തൊരു നഷ്ടബോധവും ശൂന്യതയും വിളിച്ചോതുന്നു....
@selinkk92916 жыл бұрын
മോളില്ലാത്ത ലോകത്ത് നിനക്കു കഴിയാൻ ആകില്ലന്ന് ദെെവത്തിനറിയാം .മോളും ഒറ്റക്കല്ലേ.ആ കുഞ്ഞു വിളിച്ചു കാണും.
ഒരു പെണ്ണും ആഗ്രഹിക്കില്ല തന്റെ പ്രീയപെട്ടവനെയും കുഞ്ഞിനേയും പിരിഞ്ഞോരു ജീവിതം... അത് അറിയുന്ന അഹ് നിമിഷം തരണം ചെയ്യാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു... പ്രിയ സുഹൃത്തേ മകളെ കാണാൻ കൊതിച്ചു ഓടി പോയതാണല്ലേ... പ്രിയതമയേയും കൂട്ടായിരുന്നില്ലേ.. അവളിനി എങ്ങനെ ജീവിക്കും...
@tabtab2516 жыл бұрын
Divya Renjith oiuy
@sarammachacko55646 жыл бұрын
Divya Renjith
@sarammachacko55646 жыл бұрын
Tab Tab ghhn
@manikandadaskrishnamma78406 жыл бұрын
മലയാളം സിനിമപാലാട്ട് കോമൻ
@sreemathibalakrishnan76224 жыл бұрын
Flowers comedy
@lechoos89756 жыл бұрын
ഇത്രയും മനോഹരമായി ഇത്രയും നാൾ ചിരിച്ചു ജീവിച്ചത് ഞങ്ങളെ ഒക്കെ ഇനിയുള്ള നാളുകൾ വിഷമിപ്പിക്കുവാനായിരുന്നോ😞😞😓😓 സഹോദരാ പ്രണാമം 🙏😢😢
@sruthyshinu46306 жыл бұрын
Rip
@sahadmpmp9226 жыл бұрын
Rjä; "äbèég\
@democrat81766 жыл бұрын
☺️
@josaphthomas77766 жыл бұрын
syma S thank-you
@josaphthomas77766 жыл бұрын
syma S thank-you
@brienneoftarth18066 жыл бұрын
I was crying through out this video.He was the one who introduced us to the world of violin..the LET IT B, other compositions..and I was crying for the entire day listening to it . How can she survive the situation..when she comes to realize both of her lifeline departed from her without even having a last sight? God plays cruel at times...it's a truth.Rest in peace with ur daughter in heaven Bala sir .As long as the world of music exists....u will be terribly missed... sounds of ur violin strings echoes our senses and u ll remain as a gem ,which every Malayali cud really be proud of. God, please give Laxmi mam the strength to survive the tragic loss which cannot be levelled.Heartfelt condolences
@sooryavava36146 жыл бұрын
ദൈവം ഏറ്റവും കൂടുതൽ ക്രൂരത കാട്ടുന്നത് നല്ല മനുഷ്യരോടാണ് . അവരാണല്ലോ ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടവർ .
@sooryavava36146 жыл бұрын
അതെന്താ ?
@jubinzr79976 жыл бұрын
സ്വർഗ്ഗത്തിൽ ചെന്നപ്പോൾ തേജസ്വനി മോൾ കരച്ചിൽ നിർത്തിയില്ല.. അവൾക്ക് പരിചയമില്ലാത്ത മുഖങ്ങൾ ആയിരിക്കും ചുറ്റും.. ബാലുചേട്ടാ..... ആ കുഞ്ഞിന്റെ കരച്ചിൽ ഇനിയും കാണാൻ ദൈവത്തിന് കഴിയാത്തത് കൊണ്ട് ബാലുചേട്ടനേം കൊണ്ടുപോയതാ. വാവയെ അവിടെ നല്ലത് പോലെ നോക്കാൻ ബാലുചേട്ടന് ദൈവം ശക്തി തരട്ടെ എന്ന് ഞാൻ.... ഞങ്ങൾ.. കേരള കര മുഴുവൻ പ്രാർത്ഥിക്കുന്നു. . ചേച്ചിയേയും കൂടെ വിളിച്ചു കൂടെ എന്നാണ് ഞാൻ ഇപ്പോൾ പ്രാർത്ഥിക്കുന്നതും..😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 #RIP #BALABHASKAR #TEJASWINIMOL
@phoenixlog31686 жыл бұрын
ലാളിത്യമുള്ള ലളിതമായ...... പേരുപോലെ തന്നെ നിഷ്കളങ്കമായ ആ വീണക്കമ്പി പൊട്ടിച്ചെടുത്തല്ലോ .... ഈ വേദന ഞങ്ങൾ കേരളീയർ ആരോടു പറയും. ദൈവത്തോടോ, ഗരുക്കന്മാരോടോ, വിധിയോടോ, സഹിക്കുന്നില്ല.⚘ ആദരാജ്ഞലികൾ...
@rajeshm625 жыл бұрын
എന്നും ഈ മുഖവും ഈ പാട്ടും ആണ്. മനസ്സിൽ.... സ്വർഗത്തിൽ ഇരുന്ന് എല്ലാം കാണുന്നു ഉണ്ടാകും ലക്ഷ്മിചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@കൊച്ചുമോൻM6 жыл бұрын
പ്രിയതമനും കാത്തിരുന്നു കിട്ടിയ പൊന്നുമോളും ഈ ലോകത്തോട് വിടപറഞ്ഞത് അറിയാതെ ഇപ്പോഴും ചികിത്സയിൽ കഴിയുന്ന ബാലഭാസ്കറിന്റെ ഭാര്യക്ക് ഇതൊക്കെ അറിയുമ്പോൾ താങ്ങാനുള്ള കരുത്തു കൊടുക്കണേ ദൈവമേ...
@sruthi60426 жыл бұрын
Gh
@يسرىبهجت6 жыл бұрын
حكايةروك
@abdupmna42266 жыл бұрын
വാക്കുകളുടെ ലോകത്ത് സംഗീതം കൊണ്ട് തിരമാലകൾ തീർത്ത മഹാരഥന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😢😢പൊഴിഞ്ഞു പോയായാലും സംഗീതമാം സാഗരത്തിൻ ഓർമകളിൽ ജീവിക്കും എന്നും ....
@mohdbaiju2826 жыл бұрын
ബാലു ചേട്ടനെ തിരിച്ചു വിളിക്കാനായിരുന്നു ദൈവത്തിന്റെ തീരുമാനമെങ്കിൽ ആ മോളേ ലക്ഷ്മിക്ക് കൊടുക്കാമായിരുന്നു...പരസ്പരം സ്നേഹിച്ചു് കൊതി തീരുന്നതിന് മുൻപ് ...😭 ദൈവമേ ഇനിയും ഇങ്ങിനെ ഉള്ള പരീക്ഷണങ്ങളിൽ നിന്ന് നീ ഞങ്ങളെ എല്ലാവരെയും കാത്ത് രക്ഷിക്കണമേ ...ആ പൊന്നു മോളുടെ അമ്മക്ക് ബാലു ചേട്ടന്റെ ലക്ഷ്മിക്ക് ഇത് താങ്ങാനുള്ള കരുത്തും നീ നൽകേണമേ ...
Achu 6splus പ്രതിഭ എന്നതിലുപരി യുവ സെലിബ്രിറ്റീസ് ൻറ യാതൊരു പരിവേഷങ്ങളും ഇല്ലാത്തൊരു നിഷ്കളങ്കമനുഷ്യൻ
@Thushara_6 жыл бұрын
😔😔😔
@abhishekam77786 жыл бұрын
😔
@SnehaSneha-f1p Жыл бұрын
ജീവിതം ഇങ്ങനെ ആണല്ലോ,,, ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ ബാക്കി ആക്കി പലരും പോകുന്നു 😢💞
@danishathomas24876 жыл бұрын
Still you are alive in our heart....... Rest in Peace........ Lakshmi chechyku allaam sahikkan ulla manassu daivam kodukkatte......... We'll miss you alott........😢😢😢😢 Also I felt like I lost someone who is in our family........😢😢😢😢😢 And aniku vishwasikkan pattanilla aah viralukal eni music cheyyan undavillennu orkkumbo I felt so sad.........😢😢😢😢 Oh God let his soul be seated at your right side in the Heaven...........
@remyathampi56386 жыл бұрын
Danisha Thomas 😢
@rayeechikku6 жыл бұрын
☹️😔
@narayananravindranathan59326 жыл бұрын
Rest in peace 😢.
@binithashibin42186 жыл бұрын
Danisha Thomas y6
@jannarabeeh13336 жыл бұрын
so.sad
@arathyarjunan96306 жыл бұрын
സാർ, നിങ്ങളുടെ സംഗീതം ആരും ഒരിക്കലും മറക്കില്ല....🎻🎻🎻🎻🎻🎻
@narayananravindranathan59326 жыл бұрын
He was our guest for first year college arts celebration. Even though prgm was scheduled for 2 hrs He extended it and entertained us enough by seeing our energy. He was a good person at heart and good performer. Sad to hear this news. I liked him so much. Yes he will be in our hearts forever. Rest in peace 😢.
@saj46426 жыл бұрын
അവിശ്വസനീയം, എങ്ങോ അകലെ ഉണ്ടായിരുന്ന ഒരാളായിരുന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത സങ്കടം ! May he rest in peace and may his family be courageous to withstand the loss
ഒരിക്കലും ആ ചേച്ചിക്ക് ഇത് താങ്ങാൻ പറ്റില്ല...ബാലു ചേട്ടൻ ചേച്ചിയെ കൂടി ഒറ്റക്ക് ആക്കാതെ കൊണ്ട് പോകണം...ഇല്ലെങ്കിൽ ആ ചേച്ചിയുടെ അവസ്ഥ ഓർക്കാൻ പോലും വയ്യ😓😓😓😓
@karthikvasudev8106 жыл бұрын
ഇതെൻതുവാടെ പിക്നികിനു പോയതാണൊ അദ്ദേഹം
@p.sivakumarsiva41316 жыл бұрын
nayaki
@reeneshreenesh68464 жыл бұрын
Sahikkan vayya
@itsmeyob14976 жыл бұрын
ചിലരങ്ങനെയാണ് .... ഒരു മഴയായി വന്ന് നമ്മളെ കുളിരണിയിച്ച് ... പെട്ടന്ന് പെയ്തൊഴിഞ്ഞില്ലാതെയാകും ... ഒരു സുപ്രഭാതത്തില്‍ .. എല്ലാവരേയും ഞെട്ടലോടെ കേട്ട ആ വാര്‍ത്ത ഇന്ന് മറ്റൊരു സുപ്രഭാതത്തില്‍... ഞെട്ടലിനൊപ്പം , കണ്ണുനീരും സമ്മാനിച്ച് കടന്ന് പോകുന്നു .!!! മകളുടെ ലോകത്തിലേക്ക് പറന്നകന്ന ബാലഭാസ്കറിന് ആദരാഞ്ജലികള്‍ 😪😪😪😪
@maxdiazduke2006 жыл бұрын
He's A GUY WITH LOTS AND LOTS OF LOVE DUDE... IM JEALOUS... I MEAN HOW BEAUTIFULLY HE LOVES HER.... YOU ARE STILL ALIVE MAN... YOU WON'T DIE... THERE'S NO END FOR YOUR LIFE... GOD BLESS HIM AND HIS FAMILY.....
@ShEbInmathew556 жыл бұрын
ഒരിക്കലെങ്കിലും ബാലു ചേട്ടന്റെ സംഗിതം ആസ്വദിച്ചിട്ടൊളവർക് ,അദ്ദേഹത്തിന്റെ മരണം തീരാ വേദന നല്കുന്നുണ്ടെങ്കിൽ അതാണ് ബാലഭാസ്കർ എന്നാ കലാകാരന്റെ വിജയം.. 😪😪😪
@FRQ.lovebeal6 жыл бұрын
*ഇന്ന് ബാല ഭാസ്‌കർ😢 നാളെ നി😐 ചുവരിൽ ഒരു ഫോട്ടോയായി,മനസിൽ ഒരു ഓർമയായി ലോകത് ഒരു ശക്തിക്കും തടുക്കാൻ കഴിയാത്ത മഹാ സത്യം മരണം ,നിഴലായി നിലാവായി നമ്മുടെ കൂടെയുണ്ട് ഓർകുക എപ്പോഴും* 👍
@krishnanair83176 жыл бұрын
എനിക്ക് തോന്നുന്നത് ജീവിതത്തിലേക്ക് തിരിച്ച് വന്ന് balabhaskar അറിഞ്ഞു കാണും ജീവനായ മകൾ മരിച്ചു എന്ന്.അതിലൂടെ ഹൂദയാഘാതം വന്നു കാണും.പാവം .ആ ഭാര്യ യെ ഒറ്റ കാകി bhalabhaskar,മകളും പോയി.ജീവിക്കുക ആണെങ്കിൽ അവർ ഒത്തു ജീവിക്കണം .മരിക്കുക ആണെങ്കിൽ അവർ ഒത്തു മരിക്കണം ആയിരുനു.പറയാൻ പാടില്ല .എന്നാലും ആ ഭാര്യ യെ കൂടി വിളിചു നിങ്ങൾ അങ്ങ് സുഖമായി കഴിയൂ.God is veryy ക്രൂരൻ
@manilalramanujan50226 жыл бұрын
jishina nair relationship only in our earth....gone from here we are only just soul...soul diesnt know wife hus son etx
@shahinshaz68556 жыл бұрын
Don't play god
@safnafathima35536 жыл бұрын
😉
@anasck51476 жыл бұрын
A
@hrm12496 жыл бұрын
God is not cruel
@jamsheedkodasseri74226 жыл бұрын
എന്‍റെ ജീവിതത്തില്‍ ഇത്രയതികം മനസ് വേദനിച്ച ഒരു വിരഹം ഉണ്ടായിട്ടില്ല ... ദൈവമേ ഇവന്‍റെ ആത്മാവിനു നിത്യ ശാന്തി നല്‍കണേ ....
@FOOD_PATH0006 жыл бұрын
മണിച്ചേട്ടന്റെ വിയോഗത്തിന് ശേഷം ചങ്ക് തകർന്ന വാർത്ത 😥RIP Brother
@irshad.kabeerirshad.kabeer45726 жыл бұрын
താങ്കളെ പോലെ ഉള്ള നല്ലവരായ ആളുകളുടെ ശരീരം ഈ ലോകത്തോട് വിട്ട് പിരിഞ്ഞാലും താങ്കളെ പോലെ ഉള്ള നല്ലവരായ ആളുകളെ ഓർക്കുകയും സപ്പോർട്ട് ചെയ്യുകയും സ്നേഹിക്കുകയും ചെയ്യുന്ന ലക്ഷ കണക്കിന് മലയാളി മനസ്സുകളിൽ ഒരിക്കലും ഒരു മരണം ഇല്ലാതെ താങ്കൾ എന്നും ജീവിച്ചിരിക്കും.... ബാല ഭാസ്കറിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.......
@_sus_26306 жыл бұрын
He is down to the earth.. Ethrokke lucky aayirunnu lakshmi..But ippol..😢😢
@blackangel15556 жыл бұрын
ഇതൊക്കെ ഇപ്പോ കാണുമ്പോൾ സങ്കടം സഹിക്കാൻ വയ്യ.. പാവം ആ കുട്ടിക് ഇതൊക്കെ സഹിക്കാൻ ഉള്ള മനക്കരുത്തു കൊടുക്കണേ ദൈവമേ 😥
@creativesolutions81326 жыл бұрын
പ്രതിഭകള്‍ മരിക്കുന്നില്ല.... ഓര്‍മകളില്‍ എന്നും ജീവിക്കും ❤️
@jamshijs53326 жыл бұрын
mrs ja mshi
@pranavbudhan2216 жыл бұрын
വിരലുകളാൽ വിസ്മയം തീർത്ത ബാലു ചേട്ടാ മറക്കില്ല മരിക്കുവോളം ആ കുട്ടിത്തം വിടാത്ത പുഞ്ചിരി RIP😔😔😔😔😔
@chinjugeorge64926 жыл бұрын
നിങ്ങളുടെ വയലിനിൽ നിന്നും ഒഴുകിയെത്തുന്ന മരിക്കാത്ത മാസ്മരിക സ०ഗീത० ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നു० ഉണ്ടാകു०
@akhilsunil16506 жыл бұрын
തേജസ്വിനി മോളവിടെ തനിച്ചാണ്. അത് ആ പിതൃഹൃദയത്തിന് താങ്ങാൻ കഴിയുന്നതായിരുന്നില്ല. പേരറിയാത്ത ഏതോലോകത്ത് തന്റെ കുഞ്ഞുമാത്രം തനിച്ചാവാതിരിക്കുവാൻ കൈയിൽ വയലിനും പാടിതീരാത്ത കുറേ മധുരഗീതങ്ങളുമായി മകളുടെ സാമീപ്യം തേടി ആ പിതാവും യാത്രയായി. വയലിൻ തന്ത്രികളിൽ വിസ്മയം തീർക്കുന്ന അത്ഭുത വിരലുകളിലെ ശബ്ദവീചികൾ ഇനി നമ്മുടെ ഓർമ്മകളിൽ മാത്രം. പകരക്കാരനില്ലാത്ത അതുല്ല്യ കലാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ. ----------------------
@vivekvp40766 жыл бұрын
ഇനിയും പിറക്കാത്ത സംഗീതം മകൾക്കായ് ഒരുക്കാൻ യാത്രയായ അച്ഛന് പ്രണാമം...
@aiswaryavijay85566 жыл бұрын
u will always be alive in the hearts of people baluchetta......u are the one who taught us the power of violin....... ... rest in peace baluchetta.......lov u
@cyadss6 жыл бұрын
You will never die..... You are in everyone's heart.... You will never be forgotten... Your music will keep you live even if we are dead... Your music will be remembered for ever and ever.... Will miss you only not your music.... Legendary Balu chettaaaa.....
@vinodk.kannanpalakkad2756 жыл бұрын
കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു ....പ്രാർഥനകൾ എന്നും
@sreekuttansreesree27526 жыл бұрын
ബാലുച്ചേട്ടൻ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും.,
@sukanyasiva6126 жыл бұрын
വിധിയുടെ ക്രൂര വിളയാട്ടം....... ഒരുപാട് സങ്കടം തോന്നുന്നു.... ഇങ്ങിനെ ഒരു വിധി ആർക്കും വരാതിരിക്കട്ടെ......... സഹിക്കാൻ പറ്റുന്നില്ല.... കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..........
@anvarsharafudeens6666 жыл бұрын
ആ ഭാര്യക്ക് അല്ലാഹു നല്ല ഒരു ഉറച്ച മനസ്സ് കൊടുക്കട്ടെ...ഒരു സാദാ മനസ്സിന് താങ്ങാൻ കഴിയില്ല...അവർ ജീവിതത്തിലേക്ക് വരട്ടെ.... മരണം എല്ലാർക്കും ഉണ്ട് ആരും ദൈവത്തെ പഴി പറയരുത്..നമ്മളെ സൃഷ്ട്ടിച്ചു ..അവൻ തിരിച്ചു വിളിച്ചാൽ പോയേ മതിയാകൂ......കാലം എല്ലാം മായ്ച്ചു കളയും..
@sriranjaniv35326 жыл бұрын
Please dont comment intending to join Lakshmi to join her husband and kid in heaven. These comments can weaken her..God should give her strength to spread his musical achievements to whole world..He is not there and kid is not there .. but his music is alive in everyones heart
@beenajacob40206 жыл бұрын
Exactly. I am worried some day Lekshmy will read all these comments and do something drastic. Why are people so senseless? If your son in law and grand daughter pass away in an accident, will you ask your daughter to die or commit suicide? Idiots . Grrrrr......
@brienneoftarth18066 жыл бұрын
People are not commenting that intentionally. It's their concerns.. Even I thought that... She is the one who actually died... The mother and wife in her... I know some day if she happens to see this, it would be heartbreaking..
@vestavijay6 жыл бұрын
Exactly.. how people can be so dumb
@anju38906 жыл бұрын
May his soul rest in peace..... condolences to his family....his talk is as sweet as his music....😢😢😭
@preethanair83496 жыл бұрын
So humble!
@viveksiena6 жыл бұрын
G
@midhunkumar16 жыл бұрын
ബാലഭാസ്കറിന്റെ ചിരി കണ്ടാണോ ദൈവമെ നിന്റെ കണ്ണ് പറ്റിയത്... 🙁എന്തിനാ നീ ഒരു കുടുംബത്തിന്റെ സന്തോഷം മൊത്തമായെടുത്ത്... ഇനി ആ പാവത്തിനെയും മോളുടെയും പ്രാണസഗിയുടെയും അടുത്തേക്ക് തിരിച്ചുവിളിക്കു.. കണ്ടു നിൽക്കുന്ന ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല.. കൊല്ലത്തെ കൊല്ലുന്നതിനേക്കാളും നല്ലത് അവരെക്കൂടി... വിളിക്കു 😢
സത്യം ആ ചേച്ചിക്ക് ഇനി ഒന്നും സഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല 😢😢
@starspiceskitchen45506 жыл бұрын
എനിക്കും അങ്ങെനെ തോന്നി 😢😢😢😢😢😢😢😢😢😢😢
@travellerlife55226 жыл бұрын
midhunkumar1 there is no God , believe in science , do things responsibly , you have only one life by chance in this world, it ilike bubble burst, in the age of universe of thirteen billion years , you happened to be on earth simply by natural choice, So you are here to appreciate the nature and its working , no God in the Sky , no one who died also not there in the sky , it is just a nothingness, end like all living things.
@sruthyjs82006 жыл бұрын
Theeranashtam...Ariyathe kannuniranju poy😢😢😢😢
@jubinzr79976 жыл бұрын
അറിയാതെ അല്ലെടോ. കേരള കര മുഴുവൻ കണ്ണീരണിയിപ്പിച്ച് ആണ് ബാലു യാത്രയായത്
@brienneoftarth18066 жыл бұрын
Karanjupoyi innu mizuvan
@sofinsunny29176 жыл бұрын
ദൈവത്തിനും കൊതി തോന്നിയതാക്കാം ആ മാസ്മരിക സംഗിതം ഒന്ന് കാതോർക്കാൻ.... വിശ്വാസിക്കാൻ കഴിയുന്നില്ലാ...
@anjanaspillai54935 жыл бұрын
ദൈവമേ,, എത്രയോ രാഷ്ട്രീയക്കാർ,, ഒരു പ്രേയോജനവുമില്ലാതെ, ഈ നാട്ടിൽ വിലസുന്നു,,, അവരെ ആരെയെങ്കിലും ഒന്നോ, രണ്ടോ, മൂന്നോ പേരെ കൊണ്ടുപോയിട്ട് ബാലുവിനെ തിരികെ തരുമോ,, എന്ത് നിവേദ്യം വേണേലും തരാം,, ഒരു പ്രാവശ്യം,,, ഒരേ ഒരുവട്ടം,, ബാലുവിനെ തിരികെ തരുമോ,, ദൈവമേ,, നീ എന്തൊരു ക്രൂരനാ,, തരുമോ? ഞങ്ങള്ക്ക് ഞങ്ങളുടെ ബാലുവിനെ
@abhi.15586 жыл бұрын
നിങ്ങടെ ആ ചിരി മനസ്സിൽ നിന്നും മായുന്നില്ല. Ilove you ബാലുച്ചേട്ടാ. We all love you🎻
@siddeeq846 жыл бұрын
ബാലു പോകട്ടെ.. അങ്ങ് ദൂരെ ഒരു കുഞ്ഞു മാലാഖ കരഞ്ഞു തളർന്ന കണ്ണുകളുമായി കാത്തിരിക്കുന്നുണ്ടാവും മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത വയലിൻ മാന്ത്രികന് ആദരാഞ്ജലികൾ .. 😓😓😓
@naseerabacker--7696 жыл бұрын
വാക്കുകൾ ചേർത്ത് വെച്ച് കോർത്തെടുത്ത വരികളെ കൈവിരലിന്റെ താളത്തിനനുസരിച്ച് ജീവിതത്തിൽ സംഗീതമാസ്മരികത തീർത്ത പ്രിയപ്പെട്ട ബാലബാസ്കർ ... പ്രണയവരികൾക്ക് ജീവനേകിയിരുന്ന ബാല തന്റെ പ്രാണനായി ജിവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന പ്രിയസഖി ലക്ഷ്മിയെ തനിച്ചാക്കി ,പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ തന്റെ കൊച്ചു തേജസ്വിയെയും നെഞ്ചോടമർത്തി യാത്രയായി ... സംഗീതമില്ലാത്ത ലോകത്തേക്ക് ... 🌹🌹🌹 Nasy ✍
@anjaliyadhav81856 жыл бұрын
ഒരു അമ്മയും, ഭാര്യയും ആയ ലക്ഷ്മി ആ പാവം ഇതെങ്ങനെ സഹിക്കും.. എന്തിന് ദൈവമേ ഇത്രയും ക്രൂരത സങ്കടം സഹിക്കാൻ വയ്യ...
@HARIHARAN.A6 жыл бұрын
"മരണം രംഗ ബോധം ഇല്ലാത്ത ഒരു കലാകാരൻ " കണ്ണീർ പ്രണാമം.....
@vishnubs84336 жыл бұрын
Orupadu ishtam anu sir.sir inda music athratholam mansil thotitundu.maranam varyum marakilla.rip 😔😔
@ansar70566 жыл бұрын
ഒറ്റക്കായ ആ കുഞ്ഞു മോളുടെ കരച്ചിൽ അച്ഛനായ ബാലഭാസ്കർ കേട്ടു കാണും. അതിനേക്കാൾ വലുതല്ല തന്റെ ജീവൻ എന്ന് ബോധ്യമുള്ളത് കൊണ്ടാവാം ജീവനെ പോലെ സ്നേഹിച്ച പത്നിയെയും സംഗീതത്തെയും ഭൂമിയിൽ വിട്ട് മകളുടെ അരികിലേക്ക് പോയത്. പ്രണാമം ആ മഹാകലാകാരന്. 🎻🎻 RIP
@Roohofilah6 жыл бұрын
മരിക്കില്ല നിൻ നാദം എങ്കിലും പിറാവേ .... നിലച്ചിട്ട് പോയി നീ എന്നരികിൽ നിന്നും......
@muhammedanzilanzilpoovacha88146 жыл бұрын
അല്ലാഹുവേ ആ ചേച്ചി യെ കൂടെ അവരോടൊപ്പം ചേർക്കണം ഇല്ലങ്കിൽ ആ ചേച്ചിയുടെ ഇനിയുള്ള ജീവിതം യാ അല്ലാഹ് ആലോചിക്കാൻ പോലും കഴിയുന്നില്ല ഒന്ന് കണ്ടിട്ടു പോലുമില്ല എങ്കിലും അറിയാതെ കരഞ്ഞു പോകുന്നു
@devuharsh6 жыл бұрын
Pls God take lekshmi also... How she will tolerate this loss.... 😥😥😥
@sajimols21676 жыл бұрын
ആഗ്രഹങ്ങൾ ബാക്കിയാക്കി ഈ ലോകത്തോട് വിട പറഞ്ഞ ബാലുവിന് ഞങ്ങൾ പ്രേഷകരുടെ യാത്രാമൊഴി.....🌷🌷🌷🌷🌷🌷🌷
@mahizzssk68416 жыл бұрын
നിനക്കായി തോഴി പുനർജനിക്കാം,....... ബാലു ചേട്ടാ ഒരുപാട് ഇഷ്ട്ടം ആയിരുന്നു നിങ്ങളെ ഹൃദയം കീറി മുറിക്കുന്ന വേദനയോടെ ആണ് മരണ വാർത്ത കേട്ടത്,
@junebornaaron52316 жыл бұрын
ഒരിക്കലും മറക്കാതെ ഓർമകളുമായി ബാലു 🎻🎻
@cgjanardhan83726 жыл бұрын
We lost one of the finest musician of present generation. God has taken him much earlier,May his soul rest in peace.
@fathimanasrin31926 жыл бұрын
നെഞ്ച് പൊളിയുന്നു ആ ചേട്ടന്റെ സംസാരം കേട്ടിട്ട്
@princyprasad53626 жыл бұрын
Your magical violin sound still beats in our hearts....
@marik36166 жыл бұрын
Why so many dislikes for this lovely video where Balu Chettan recollect his memories.
@anniepothen81416 жыл бұрын
The genuine people who God call to his kingdom,because He 💕 is eternal. Balu my son you will live always in our hearts ♥️. We shall see in the beautiful shore.
@SureshBabu-vl6md6 жыл бұрын
😭😭sahikkan vayya.. will miss u and ur performances.. miss you soooo much balu sir😭.. you will definitely live in our hearts.. you were my inspiration for learning violin.. 💔 ine ith pole oru artist orikkalm janikkilla😣😣😣pakaram vekkan kazhiyatha nashtam! Miss youu😣😣
@afzuuu__mk6 жыл бұрын
തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചു.... പക്ഷെ.... 🙂
@keshvanek12366 жыл бұрын
AFsal Mk pavam Allah🙂😚
@raseenarafeek73366 жыл бұрын
Nihn m bt 😥😥😥
@afzuuu__mk6 жыл бұрын
@@keshvanek1236 🙂
@afzuuu__mk6 жыл бұрын
@@raseenarafeek7336 🙂
@niranjanapillai84896 жыл бұрын
Sathyamm
@kevin88fern6 жыл бұрын
I can't describe the sadness i felt from the passing away of baby angel and her beloved daddy. Feel they are somebody very close to me. I might sound cruel but i wish Lekshmi chechi dont have to spend rest of her life on this cruel world without her beloved husband and her baby angel and that she very soon join them in the heaven. I pray and wish for a life where me and my future life partner (wherever she is right now on this earth) are as caring, loving and affectionate towards each other like Balabhaskar sir and Lekshmi madam. I see the true meaning of love in them. The limited time they spend together on this earth, they were true to each other. What more can one ask for in life? Please God you were cruel to them on this earth, atleast be kind to them now and unite them together in heaven.
നിങ്ങളുടെ ആരാ അത്.... എന്ന് ചോദിച്ചാൽ ഒന്നുകണ്ടിട്ടുപോലുമില്ല പക്ഷെ മനസ്സിൽ ഒരു നീറ്റൽ.താങ്കൾ വെറും ശുദ്ധനാണ്. ദൈവത്തിനു പോലും അസൂയ തോന്നി എന്നു തോന്നുന്നു. ഇത് എങ്ങനെ ആകുട്ടി സഹിക്കും
@ashleyclarajames6 жыл бұрын
Such a soft spoken person! Will miss you!😭😭💔
@malludefensevolgs54236 жыл бұрын
Real sad story, what a brilliant guy with so much to offer this make wonder what is life anyway? ppl who do bad things get away live healthy life and nice ppl like or his daughter taken away so randomly; make me wonder maybe we just think there is God infact maybe its just our illusion or faith or something. !
@ayshasworld36466 жыл бұрын
ചിലപ്പോൾ എല്ലാം വിധി ഇങ്ങനെ ആണ് അതു മറ്റുള്ളവരെ കരയിപ്പിക്കും..... bt ദൈവത്തിന്റെ പരീക്ഷണത്തിൽ ക്ഷമിച്ചു സഹിച്ചു നില്ക്കാൻ ലക്ഷ്മി ചേച്ചിക്ക് നീ തന്നെ ശക്തി കൊടുക്കണേ തമ്പുരാനെ.... ചിലപ്പോൾ എല്ലാം മറവി മനുഷ്യന് ഒരു അനുഗ്രഹം ആണ്.. ഒരു പക്ഷേ മറവി ഇല്ലാതിരുന്നെകിൽ ഇന്ന് ഞമ്മൾ ആരും ഈ ലോകത്തു ഉണ്ടാവുമായിരുന്നില്ല.. കാരണം നഷ്ട്ടങ്ങൾ ആലോചിച്ചു തീർന്നേനെ എല്ലാവരും....
@pradeepal35566 жыл бұрын
Rip sir I am Tamil but I like your music miss you sir
@jcjk62466 жыл бұрын
നമ്മുക്കിത് ഇനിയും താങ്ങാനാവുന്നില്ലല്ലോ 😢😢..ഇത് നേരിടേണ്ട ലക്ഷ്മിയെ ഓർക്കുമ്പോഴാ.ആ രാത്രി യാത്ര വേണ്ടെന്നു വച്ചിരുന്നെങ്കിൽ..എത്ര പേരാണിപ്പോഴും വേദനിക്കുന്നത്..
manassil ninnum pokunnillaa thankaludeyum makaludeyum viyogam..... athraykkum feel cheyyunnu ningal malayalakkaraye.... ntho oru bandam udaleduthapoley.... We felt ur absense.... miss yoooooooo
@snehajoseph17146 жыл бұрын
The greatest loss is to his wife. I can't imagine what she would have to go through when she gets to know about what has happen :'(
@Sjo536 жыл бұрын
അഹങ്കാരമില്ലാത്ത ഒരു കലാകാരൻ നമുക്ക് നഷ്ടമായി.🎻
@anserabubacker40916 жыл бұрын
അവസാനം വരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നാടോ ഇനി ഇപ്പൊ അതും ഇല്ലാലെ 😢😢
@youtubeuser96216 жыл бұрын
*മണി ചേട്ടന്റെ വിടപറയലിനുശേഷം ഏറ്റവും കൂടുതൽ വേദനപ്പെടുത്തിയ നിമിഷം...*
@sreelakshmi.pt236 жыл бұрын
എത്രയോ ദുഷ്ടന്മാർ ഇപ്പളും ദുഷ്ടത്തരം ചെയ്തു ജീവിക്കുന്നു... അവരെ ഒക്കെ അങ് വിളിച്ചൂടെ ദൈവത്തിനു... എന്തിനാ ഇങ്ങനത്തെ ക്രൂരതകൾ ചെയ്യുന്നത്... ആ കുടുംബത്തിനോട് അസൂയ തോന്നിയിട്ടുണ്ടാവും ദൈവത്തിനു.... rest in peace baluchetta...
@noushadnowshad2056 жыл бұрын
Sreelakshmi Nair ദുഷ്ട്ടമാരെ പന പോലെ വളർത്തും
@akshayamaljith78626 жыл бұрын
Sreelakshmi Nair Crrct
@mccp65446 жыл бұрын
നല്ല ആളുകൾ മരിക്കേം, ദുഷിച്ചവർ ബാക്കി ആവുന്നു ഈ ലോകത്ത്
@PETER_PARKER_956 жыл бұрын
😢
@ekalavyaekalavya28236 жыл бұрын
മരണം ജനനം എപ്പോൾ എവിടെ എന്ന് നമുക്ക് അറിയുവാൻ പറ്റില്ല. നല്ലത് ചെയ്യുന്നവർ എപ്പോഴും നമ്മുടെ മനസ്സിൽ ജീവിക്കും...,. നല്ലത് മാത്രം ചെയ്യുവാൻ ശ്രമിക്കുക എപ്പോഴും....... By a friend
@nunungk99256 жыл бұрын
(ദൈവം ) നീ തന്നെ സൃഷ്ടിച്ചു നീ തന്നെ കൊണ്ട് പോയി പിന്നെ ഞങ്ങൾ എന്ത് പറയാൻ 😓 മറക്കില്ല ഒരിക്കലും 🌷
@harshasree1006 жыл бұрын
A person that departs from this earth never truly leaves, for they are still alive in our hearts, through us, they live on 😔😔😔 ഒരുപാട് വേദനയോടെ ആദരാഞ്ജലികൾ..🙏🙏
@dhanyadas11266 жыл бұрын
balu sir ningale snehikkunna njangal ullakalam vare nammude hridayathil und balu sir um music um still love u brother
@anjukarunakaran67636 жыл бұрын
Lakshmiyayaum kooodi kondu poku baluchetta
@rajalekshmirajeev59246 жыл бұрын
ലക്ഷ്മി ചേച്ചി എങ്ങനെ സഹിക്കും
@Sona-vm6zn6 жыл бұрын
Lekshmiyum marikate Avaronnikate
@beenajacob40206 жыл бұрын
Please stop.
@sruthivishnu79053 жыл бұрын
Same story. Entem njanum erangi ponna oralaanu.enikkum Balu chettan paranjapole life oru escape aavashyamayirunnu. Angane onnum nokkkiyillla chaadiponnu .ipppo koreyokkke perudhoshathunnu reshapettu .
@subhashparo55054 жыл бұрын
ഇത്രയും സ്നേഹിച്ചിരുന്ന ഭർത്താവിനെ കൊന്നവരെ കണ്ടെത്തുവാൻ വേണ്ടി സ്വന്തം ജീവൻ കൊടുത്തുകൂടെ ലക്ഷ്മി നിനക്ക് പേടിച്ച് ഇങ്ങനെ ജീവിച്ചിട്ട് എന്തുകാര്യം പ്ലീസ് നിനക്ക് അറിയാവുന്ന കാര്യങ്ങൾ ഇനിയെങ്കിലും പറയൂ
@jishath74926 жыл бұрын
ഇതിനും നല്ലതു അദ്ദേഹത്തിന്റെ ഭാര്യയും മരിക്കുന്നത് ആണ് നല്ലതു.കാരണം ആ സ്ത്രീക്ക് ഇതു താങ്ങാൻ kaziyunathilum അപ്പുറമാണ്.ദൈവം അതിനു താങ്ങാനുള്ള ഒരു ശക്തി കൊടുക്കട്ടെ.........................................