Very good interview. A very sincere teacher. All the very best , keep going , stay blessed. Dr . Sisa Thomas deserves a very good salute. ഇത്രയും നല്ല ഒരു അദ്ധ്യാപികയെ ഇങ്ങനെ തരം താണ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി വേട്ടയാടുന്നത് സർക്കാർ ഇനിയെങ്കിലും പുനർപരിശോധിക്കണം . ഈ നാട്ടിലെ നല്ല മനുഷ്യരെ ഉപദ്രവിക്കാതിരുന്നു കൂടെ ?
@libinsunny8493Күн бұрын
കാരണഭൂതവും അയാളുടെ ആളുകളും സാധാരണക്കാരെ വെട്ടയാടുന്നത്തിൻ്റെ ഉത്തമ ഉദാഹരണം.
@sureshkumark26722 күн бұрын
ഒരു സാധു സ്ത്രീ. സാധാരണ കാരി.
@lailajose14062 күн бұрын
വളരെ മധുരമായ സംഭാഷണം.❤
@sanalkumarb19152 күн бұрын
She is highly resourceful and decent unlike many other professors
@PavithranA.H2 күн бұрын
സർക്കാരിനെയോ ജനങ്ങളെയോ അല്ല സേവിക്കേണ്ടത്, പാർട്ടിയെയാണ്. ഇക്കാര്യം സിലബസ്സിൽ ഉൾപ്പെടുത്തുക തന്നെ വേണം
@pcthomas4366Күн бұрын
മനുഷ്യനെയും, നന്മയെയും വിലമതിക്കാൻ പറ്റാത്ത പാർട്ടി.
@antonygeorge63592 күн бұрын
Appreciate the excellent response of Dr.Cisa Thomas
@shajahane936828 минут бұрын
ആരുടെ എങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിന് കൂട്ടുനിൽക്കുമ്പോൾ അർഹത ഇല്ലാത്തതാണെങ്കിലും കിട്ടുന്നെങ്കിൽ ഇങ്ങോട് പോരട്ടെ എന്നു കരുതുന്ന എല്ലാത്തിനും ഉള്ള ഉത്തരമാണ് തോമസേന .നീ .........
@georgechacko80632 күн бұрын
AN HONEST HUMAN BEING
@cyrilbabu6124Күн бұрын
Excellent interview.. true from heart
@danielthampan20422 күн бұрын
An inspiring interview... Hats off you madam... 👏👏👏
@renjiths90522 күн бұрын
Very good interview 🎉
@CijoyYojic2 күн бұрын
പാർട്ടി യെ ചോദ്യം ചെയ്യാൻ പാടില്ല ഇതാണ് ഇന്നത്തെ കേരള നയം
@mjoseph921021 сағат бұрын
ഈ അനീതിക്കെതിരേ ക്രിസ്ത്യൻ സഭാനേതൃത്വം പ്രതികരിക്കണം. ആലപ്പുഴ കലക്ടറെ മാറ്റാൻ ഉസ്താദുമാർ പ്രകടനം നടത്തിയതിനേക്കാൾ ന്യായമായ കാര്യം. ഒരു സ്ത്രീയെ അകാരണമായി ഉപദ്രവിക്കുന്നു.
@AdarshAnoop-jl3cd2 күн бұрын
Very good interview
@GeorgeOommen-hb4tpКүн бұрын
Sincere, truthful and highly competent teacher
@ramachandrane.v3835Күн бұрын
I am a CPM supporter. I strongly suggest that it's not correct to punish her for the Governor's decision. What she has done was what every government employee will do. I pray through this media that the authority should stop harassing her and give her pension without any delay.
@baburajan1844Күн бұрын
She is suffering under the most corrupt n inhuman person as CM n cruel govt led by a fascist party. No justice can be expected.
@AjayakummarAjay-ny7ejКүн бұрын
Verygood interview. God bless madam🙏
@koottunkaljosephКүн бұрын
ബിന്ദുവിന്റെ വിവരവും വിസയുടെ വിവരവും ഒന്ന് താരതമ്യപ്പെടുത്തുക
@parvathymedicals58742 күн бұрын
Way of talk shows who she is. Respect Dr.
@koottunkaljosephКүн бұрын
Very well said
@agn43212 күн бұрын
My professor❤
@amunnikrishnan2450Күн бұрын
A very good interview
@sudheesanr2460Күн бұрын
Highly potential in academia and her resourcefulness must be harnessed to improve the technical Milieu of our techy society so as to make the students tap the maximum from their academic scenario.The govt should give her academic freedom to do what is worth for the benefit of our students , keeping away their petty and destructive political designs by letting lose their students wing who have nothing to lose except some political considerations.
@florrispreciousstonetradin38782 күн бұрын
Njan CPI(M) anu but this is Pakka fraud anu CPM kanikkunnathu
@gopinathanm7370Күн бұрын
ഇതുപോലെ എത്ര നിരപരാധികളായ ഉദ്യോഗസ്ഥർഈ സർക്കാരിന്റെ പ്രതികാരനടപടികളിൽ പെട്ട് നട്ടം തിരിയുന്നു
@vikramvarma2742 күн бұрын
❤❤❤❤❤
@aparnasaranya2 күн бұрын
❤
@subashs11822 күн бұрын
Sincere ayit work cheyuna officersne govt thane ithupole വേട്ടയാടൽ നടത്തുന്നു . So pathetic.
Why is she talking in a polished way against government! She is hiding her emotions. She should talk openly as to my opinion.
@vnprakash2 күн бұрын
KTU എന്നാൽ കേരള ട്രേഡ് യൂണിയൻ എന്നാണ് .
@MaheshKumar-pm9yo3 сағат бұрын
പിണറായിയുടെ ശിങ്കിടി വകയ്ക്കുകൊള്ളാത്ത ബിന്ദുവിനു വകയ്ക്ക് കൊള്ളാത്ത വരെയും 🥰വായിനോക്കിയെയും മാത്രം മതി vc ആയിട്ടു.
@jacobgeorge8194Күн бұрын
K നാട്ടിൽ ജനിച്ച് വളർന്ന ആൾക്ക് K രാഷ്ട്രീയം അജ്ഞാതമോ ! ? സംസ്ഥാനം സാമ്പത്തിക പ്രയാസത്തിൽ അല്ലേ, ഒരാളുടെ പെൻഷൻ ലാഭിക്കാനായാൽ അത്രയും ആകട്ടെ എന്ന് കരുതുന്നതാകും ?? അശക്തരെ അല്ലേ ക്രൂശിക്കാൻ പറ്റൂ,
@SoorPS2 күн бұрын
മാഡം കൂടുതൽ മീഡിയകളിൽ പ്രതികരിക്കണം, ഈ നശിച്ച ഭരണം പോയാലേ കേരളം രക്ഷപെടുകയുള്ളു
@thomaskoshy54942 күн бұрын
Toe the party line other wise get the kick below the belt. Pension is a deffered wages.
@edwin10412 күн бұрын
Politics and violence and, mediocre personalities in politics and administration, it is so bad indeed. The people involved shall be punished. We need to create a security state where rule of law shall be maintained.
@koottunkaljosephКүн бұрын
എന്ത് ക്രൂരതയാണ് പിണറായി ചെയ്യുന്നത്?
@baburajan1844Күн бұрын
Dr Ciza Thomas had to work under the most cruel n inhuman CM n a fascist govt led by most brutal party, CPM.
@msrknair2 күн бұрын
സിപിഎം ഇതും ഇതിൽ അപ്പുറവും ചെയ്യുകയും,ജീവനക്കാരുടെ കൂടെ എന്ന് പറയുകയും ചെയ്യുന്നു. ഇത് ശരിയോ?
@ajankesavan7475Күн бұрын
There are many victims like her due to filthy politics.This type is crusification force the present generation to leave Kerala.
@saiNallamvilakam2 күн бұрын
love❤യൂ മാഡം
@minithomas4036Күн бұрын
Innocent people ne dhrohichal athinte result daivam kodukkum
@jcubeentertainers2 күн бұрын
Governor is playing rss tunes
@sasikumar70352 күн бұрын
Dr.Ciza is not RSS. She is independent and academic.
@muraleedharant8910Күн бұрын
, @@sasikumar7035ചാൻസലറുടെ താന്തോന്നിത്ത ത്തിന് രണ്ട് പ്രാവശ്യചൂട്ട് പിടിച്ച് ജനകീയ ഗവണ്മെന്റിനെ വെല്ലുവിളിക്കുന്ന വർക്കുള്ള താക്കീതാണ്
@venugopal92092 күн бұрын
ഗവർണരെ രണ്ടു പേരും കൂടി വെളുപ്പിച്ചെടുത്തു.
@binumathai94422 күн бұрын
ഈ വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കണം. മാഡത്തെ udf സപ്പോർട്ട് ചെയ്യണം
@baburajcp3158Күн бұрын
രാജേഷേ ചേച്ചിക്ക് വേദനയാവും. ഗോവെര്മെന്റിന്റെ വെല്ലുവിളിച്ചു പദവി ഏറ്റെടുത്തലുണ്ടാവുന്ന ഭാവിഷ്യത് ചേച്ചിക്ക് അറിയാമായിരുന്നിട്ടും പിന്നീട് ഇങ്ങിനെ ഇരവാദവുമായി സിമ്പത്തി കിട്ടാൻ നടന്നിട്ട് ഒരുകാര്യവുമില്ല. രാജേഷിന്റെ ചോദ്യം കേട്ടാൽ ചേച്ചിക്കരഞ്ഞുപോകും
@alinajai7142Күн бұрын
അടിമക്കമ്മിയുടെ രോദനം.
@baburajcp3158Күн бұрын
രാജേഷേ ചേച്ചിക്ക് വേദനയാവും. ഗോവെര്മെന്റിന്റെ വെല്ലുവിളിച്ചു പദവി ഏറ്റെടുത്തലുണ്ടാവുന്ന ഭാവിഷ്യത് ചേച്ചിക്ക് അറിയാമായിരുന്നിട്ടും പിന്നീട് ഇങ്ങിനെ ഇരവാദവുമായി സിമ്പത്തി കിട്ടാൻ നടന്നിട്ട് ഒരുകാര്യവുമില്ല. രാജേഷിന്റെ ചോദ്യം കേട്ടാൽ ചേച്ചിക്കരഞ്ഞുപോകും