തിരുവിതാംകൂറിന്റെ അറിയാകഥകൾ കാണിച്ചൂതരുന്നതിന് നന്ദി.നാളത്തെ തലമുറക്കുള്ള ഒരോ നിധികളാകട്ടെ താങ്കളുടെ ഓരോ വീഡിയോയും.
@NatureSignature Жыл бұрын
🙏🙏👍👌❤️
@dencilpereira Жыл бұрын
Thanks
@NatureSignature Жыл бұрын
🙏🙏🙏🙏🥰👍
@user-vh4du3fl9y664 ай бұрын
ഞാനും പോയിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ഒന്നൂടി പോയപോലെ തോന്നി.
@sreejakgadv Жыл бұрын
വളരെ നന്നായി ചെയ്തു.. കൊട്ടാരം കണ്ട വീണ അവിടെ എന്തൊക്ക ആണ് കാട്ടിക്കൂട്ടിയത്.. കണ്ടവർക്ക് ഒരു വക മനസ്സിലായില്ല.. മിനിമം ഹോംവർക് പോലും ഇല്ലാതെ ആണ് അവർ പോയത്
@NatureSignature Жыл бұрын
വലിയ സന്തോഷം🙏🙏 കൊട്ടാരത്തിൽ ഒരു എൻട്രി കിട്ടുമെന്ന് പോലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല, 🙏
@ratheesh55715 ай бұрын
ഇത്തരം സ്ത്രീകളെ അകത്തു കയറ്റിയത് പോലും തെറ്റായ പോയി എന്ന് തോന്നുന്നു...
@layasatheeshlayasatheesh21283 ай бұрын
അതെ veenaippozum പോയിട്ടുണ്ട് വല്ലാത്ത ഇന്റർവ്യു ആളെ പരിഹസിക്കുന്ന പോലെ
@abhilashvr9118 Жыл бұрын
വളരെ നല്ല അവതരണ o👍
@NatureSignature Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി 🙏🙏❤️
@sumadan7022 Жыл бұрын
Thank you so much for this valuable video.
@NatureSignature Жыл бұрын
വീഡിയോ കണ്ടതിലും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം നന്ദി 🙏🙏
@alanthomas68186 ай бұрын
What is its price??
@sathiavathithiagarajan7476 Жыл бұрын
They should maintain the palace like other royal house in north India or like Mysore palace
@NatureSignature Жыл бұрын
മൈസൂർ കൊട്ടാരവും കവടിയാർ കൊട്ടാരവും കൂടി താരതമ്യം ചെയ്യാൻ പറ്റില്ല, കൊട്ടാരം ആണെങ്കിലും അത്യാഡംബരങ്ങൾ ഒഴിവാക്കി നിർമ്മിച്ചതാണ് കവടിയാർ കൊട്ടാരം മൈസൂർ കൊട്ടാരം അങ്ങനെയല്ല, ❤️🙏
@SubinStephen-ue1og Жыл бұрын
ന്റെ നാടിന്റെ അന്തസ് 🥰🥰💪
@jijukumar870 Жыл бұрын
So proud of our beloved Travancore Royals 🙏
@NatureSignature Жыл бұрын
🙏🙏
@nishavallikkappil7231 Жыл бұрын
നന്ദി 🙏🙏🙏
@anupamaj9979 Жыл бұрын
🙏ഞാനും ഈ കൊട്ടാരം സന്ദർശിച്ചിട്ടുണ്ട് തമ്പുരാട്ടിയേം കണ്ടു സംസാരിച്ചു. ഞാൻ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സബ് എഡിറ്റർ ആണ്. ശ്രീ പദ്മനാഭ സ്വാമിക്ഷേത്രം പുസ്തകം നമ്മൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
@NatureSignature Жыл бұрын
🙏🙏🙏👍
@Sipin-kn9gt Жыл бұрын
അവിടത്തെ Ravivarma ചിത്രം നേരിട്ട് കാണാൻ എന്തെങ്കിലും സാധ്യത ഉണ്ടോ, എങ്ങിനെ permission കിട്ടും
@SafiyaHameed-pq2dw4 ай бұрын
🇩🇿🇩🇿trp😊😊
@swethachakki996 Жыл бұрын
Tnx for sharing.Nice presentation
@NatureSignature Жыл бұрын
🙏🙏🙏🙏👍👌
@bishoptoothpaste1858 Жыл бұрын
ജഗതി ആനന്ദ് പത്മനപൻ ആചാര്യ.. നടൻ ജഗതി ശ്രീകുമാറിൻ്റെ muthachannannu.. 😮😮😮
@bindhus4164 Жыл бұрын
Superb all the respect to the royal family
@NatureSignature Жыл бұрын
👍
@reshmakr7783 Жыл бұрын
Bro onnu പോണം എന്ന് ഒരുപാട് കൊതി ഉണ്ട് but ഉള്ളിലേക്ക് kayatumo ട്രിവാൻഡ്രം പോയി എല്ലാം കണ്ട് ഇവിടെ പോവാൻ patiyilla എന്താണ് ചെയ്യേണ്ടത്
@k.c.cherian8262 Жыл бұрын
Who was the eminent architect of this wounderful palace.
@jdeep07099 ай бұрын
Jahathy Ananthapadmanabhan Achary..Grandfather of Jagathy Sreekumar
@noufalktastybites59725 ай бұрын
രാജാക്കൻമാരുടെ വിനയം 🙏🙏
@NatureSignature5 ай бұрын
🥰👍👍
@antonycf5382 Жыл бұрын
Nice presentation 👍
@NatureSignature Жыл бұрын
👍👍👍🙏
@Citizen.380 Жыл бұрын
നന്ദി😍
@NatureSignature Жыл бұрын
👌👌
@pushpavallypalakkat9188 Жыл бұрын
Ee Kottaram kanan enikum bhaghyam undayi
@NatureSignature Жыл бұрын
👍❤️
@priyankajaruncj1224 Жыл бұрын
Supr work🎉🎉
@shamnadshammu594 Жыл бұрын
സൂപ്പർ ❤❤
@nandakumarr4616 Жыл бұрын
കൊട്ടാര പ്രൗഡിക്കനുസൃതമായി കൊട്ടാരം പരിസരം സൂക്ഷിക്കാത്തത് ഇപ്പോഴത്തെ പിൻഗാമികൾ സൗന്ദര്യ ബോധമില്ലാത്തവരാ യത് കൊണ്ടാണോ?
Why is there a religious hashtag in the title (#hindu)? Is the information revealed through the video applicable only to Hindus?
@NatureSignature Жыл бұрын
അങ്ങനെയല്ല പത്മനാഭസ്വാമി ക്ഷേത്രത്തെ പറ്റി തിരയുന്നവർ, ഈ പാലസുമായി ബന്ധപ്പെട്ട് ഉള്ള വാർത്തകൾ കാണാൻ വേണ്ടിയാണ്,ഹാഷ് ടാഗ് ഉപയോഗിക്കുന്നത് എന്തിനാണെന്ന് ഞാൻ പ്രത്യേകിച്ച് പറയേണ്ടല്ലോ ❤️❤️❤️❤️
@StudentOf10 Жыл бұрын
@@NatureSignature Ok. Thanks for clarifying.
@krishnapriyap4439 Жыл бұрын
Super 🌿🌹😀🌹
@gouriammasaralamma2467 Жыл бұрын
അത് ഭുതകരം,ആനന്ദകരം
@PazhamayeThedi2 жыл бұрын
♥️🙏
@vineethbbabu9402 Жыл бұрын
It would have been great if the camera handling was sensible. Audio mixing is also worse.
@sandrav23752 жыл бұрын
Superb 👏👏👏👏
@NatureSignature2 жыл бұрын
വളരെ നന്ദി സന്തോഷം
@rahulrock2369 Жыл бұрын
Good job 😍👍👉
@srikanthgladiator2 жыл бұрын
Amazing 💯
@NatureSignature2 жыл бұрын
Thank you🙏
@neelabaskaran7010 Жыл бұрын
@@NatureSignature 👍👌🙏 your contact no send me
@sharajithp5788 Жыл бұрын
Thank you
@arjunanil9994 Жыл бұрын
ntina chetta camera itt karakkane?
@NatureSignature Жыл бұрын
❤️❤️ മേലിൽ ശ്രദ്ധിക്കാം 👌
@sambhuaneesh Жыл бұрын
മറിയപള്ളി കൊട്ടാരത്തിൽ പോയോ?
@NatureSignature Жыл бұрын
ഇല്ല പോയില്ല പോകണം ❤️
@arunkumar-vb3vz Жыл бұрын
Hello ormayundo?
@Asz689 Жыл бұрын
ഇവിടെ എല്ലാർക്കും വിസിറ്റിംഗ് allowed ആണോ
@NatureSignature Жыл бұрын
അവരവിടെ താമസിക്കുന്ന സ്ഥലം ആയതുകൊണ്ട് മുൻകൂർ അനുമതിയോടുകൂടി പ്രവേശിക്കാം Q
@Asz689 Жыл бұрын
@@NatureSignature ok
@HaleemaAS Жыл бұрын
@@NatureSignature engne anumathi edkan patum.. On paremo
@Sipin-kn9gt Жыл бұрын
@@HaleemaAS എനിക്കും പോകണം എന്നുണ്ട്, എന്തെങ്കിലും chance ഉണ്ടെങ്കിൽ പറയണേ 🙏
@crazykichukk5958 Жыл бұрын
Super Ithrem detail aayit aarum cheythittillenn thonnunnu
@NatureSignature Жыл бұрын
🙏🙏❤️
@shymz Жыл бұрын
Namakum kannaan pattuo
@dominicvilangadan4755 Жыл бұрын
Beautiful 👍🏻
@aswinachu2156 Жыл бұрын
Evde epo avr thamsam undo
@NatureSignature Жыл бұрын
അതെ താമസം ഉണ്ട്🙏🙏
@SojaSoja.S Жыл бұрын
Super presentation nice sound
@NatureSignature Жыл бұрын
🙏🙏🙏❤️
@madhusiv1 Жыл бұрын
Appreciate...
@NatureSignature Жыл бұрын
വളരെ നന്ദി സന്തോഷം ❤️
@angelsdemons69542 жыл бұрын
🙏
@Reddylion Жыл бұрын
Nice !
@NatureSignature Жыл бұрын
❤️
@rajanmulloorvaliyaveedu3838 Жыл бұрын
👍 🙏🙏🙏🙏🙏
@NatureSignature Жыл бұрын
🙏🙏
@jamsheenashafeek2671 Жыл бұрын
Aarka paara paninje??
@AZE51 Жыл бұрын
❤️👍🏻
@reeja9224 Жыл бұрын
🙏👍👌🥰🥰🥰
@NatureSignature Жыл бұрын
❤️❤️❤️👍🙏
@lijuvarghese47552 жыл бұрын
ചേട്ടാ അടിപൊളി ചങ്ങനാശ്ശേരിയിൽ ഒരു കൊട്ടാരം ഉണ്ട് വരുന്നോ
നമ്മൾ കാണുന്നത് ശരിക്കും പറഞ്ഞാൽ അതിഥികൾക്ക് വേണ്ടിയുള്ള ഇടമാണ്,, പരിസരം കൊട്ടാ ചുറ്റുമുള്ള ഭാഗങ്ങൾ വൃത്തിയാക്കിയാണ് ഇട്ടിരിക്കുന്നത് മുഴുവൻ വൃത്തിയാക്കാൻ ശ്രമിച്ചാൽ, അതായത് കാട് നീക്കി തുടങ്ങിയാൽ ഒരു വശത്തുനിന്ന് പകുതി ആവുമ്പോഴേക്കും മറുവശത്ത് കാട് വളരും അത്രയേറെ ഉണ്ട്
@shailakk4318 Жыл бұрын
കൊട്ടാരം പരിചയപെടുത്തുന്നതിനു മുൻപ് സ്ഥലം പറയുക
@NatureSignature Жыл бұрын
ഇത് കവടിയാർ കൊട്ടാരം തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു,
@manjushabiju2955 Жыл бұрын
അതെ പേര് കേട്ട കൊട്ടാരമാണ്
@PradeepHima Жыл бұрын
Avakashikutharka
@smithaajith8580 Жыл бұрын
എനിക്ക് kowdiar കോട്ടാരം കാണണം എന്നു ഉണ്ട് അതിന്റ അടുത്തു ആണു താമസിക്കുന്നതെ. എന്നിട്ടും അതിന് ഭാഗയമില്ല
അത് സത്യമാണ്, അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന് പറയുന്നത് ❤️
@RAVAN_2030 Жыл бұрын
ഇപ്പോഴും രാജഭരണമായിരുന്നെങ്കിൽ ആരായിരിക്കും മഹാരാജാവ്
@sarathdevks Жыл бұрын
Sree moolam thirunal rama varma
@RAVAN_2030 Жыл бұрын
@@sarathdevks thank you
@shanumoviesvlogs Жыл бұрын
ഞാൻ 🥰🥰
@noufalmpdvlogs8555 Жыл бұрын
ഞാൻ
@skpaalappzha9382 Жыл бұрын
മോഹൻലാൽ ചിത്രം മൂന്നാം മുറ ഷൂട്ട് ചെയ്തത് ഇവിടെ
@sarathdevks Жыл бұрын
Eviday shooting allowed alla
@skm8377 Жыл бұрын
മൂന്നാംമുറ ഹിൽ പാലസിലാ ഷൂട്ട് ചെയ്തത്, തൃപ്പുണ്ണിത്തറ
@BijuPallypuram6 ай бұрын
ഇവർ ആരെയെങ്കിലും മനഃപൂർവം കണ്ണുനീർ കുടിപ്പിച്ചിട്ടുണ്ടോ അമ്പലങ്ങൾ കൊള്ളയടിച്ചു നശിപ്പിച്ചോ വീടുകൾക്ക് തീ ഇട്ടിട്ടുണ്ടോ.... ഇന്നും അനുഭവിക്കുന്നുണ്ടോ...എല്ലാം... മഹാദേവനറിയാം ... ഭഗവാൻ... എല്ലാം കാണുന്നു.
@shajim1199 Жыл бұрын
ഇവിടെ സന്ദർശനം അനുവാദമുണ്ടോ
@sarathdevks Жыл бұрын
Ella
@parvathyv9562 Жыл бұрын
Brother you have to learn a lot more
@Goverdhan_KGPian Жыл бұрын
Hello brother, I am a big fan of your content. Can you please guide me how to enter Kowdiar palace and meet Rajmata. I mean what is the procedure to meet Rajmata. I will be very thankful if you help me.🙏