വള്ളുവനാട് എന്ന് കേൾക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്നത് ഹോസ്പിറ്റല് ചിനക്കത്തുർ കാവും വരിക്കാശ്ശേരി മനയും എല്ലാം ആണ്..... എന്തായാലും ഇതൊരു പുതിയ അറിവായി.... നമുക്ക് വന്നു കാണുവാൻ പറ്റുമോ ഇവിടെ.... പാലക്കാട് നിന്നും കവളപ്പാറ കൊട്ടാരത്തിലേക്ക് വരുന്ന വഴി കൂടി ഒന്നു പറഞ്ഞാല് നന്നായിരുന്നു....
കൊട്ടാരം കേരള ഗവണ്മെന്റിന്റെ പരിധിയിലല്ല. കുടുംബ സ്വത്താണ് പോരാത്തതിന് കേസിലും. നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല.
@valsarajvalsan53745 жыл бұрын
Good bro
@kirankumar7115 жыл бұрын
Nice
@shahnoobshahnoob67014 жыл бұрын
ഒരുപാട് ചരിത്രം ഉറങ്ങുന്ന മണ്ണാണ്.... ചരിത്ര സംഭവങ്ങൾ കൂടി വീഡിയോയിൽ ഉള്പെടുത്തിയിരുന്നെങ്കി..(വിവരണങ്ങൾ ആയിട്ട്) ഒന്നു കൂടി ഉഷാർ ആവുമായിരുന്നു.
@zk79442 жыл бұрын
ആയിരം കൊല്ലമോ,അന്നത്തെ ഓട് ഇപ്പോഴും ഉണ്ടാകുമോ, അമ്പലക്കാർക്ക് എഴുതി കൊടുത്തൂടെ , തിന്നുവും ഇല്ല തീറ്റിക്കും ഇല്ല്യ എന്ന് പറഞ്ഞ പോലെയാ.
@rajitha41853 жыл бұрын
ഈകുടുംബത്തിൽ ജീവിച്ച ആരെങ്കിലും സങ്കല്പിച്ചിട്ടുണ്ടാകുമോ ഈകൊട്ടാരത്തിനു ഇതു പോലെ ഒരവസ്ഥ വരുമെന്ന് , സങ്കടം തോന്നുന്നു
@abhijithas1015 Жыл бұрын
Ithu കൊട്ടാരം അല്ല മാളിക ചുവട് മാത്രം ആണ് കൊട്ടാരവും അഷ്ടകോൺ ബംഗ്ലാവ് ഒകെ പണ്ടേ വിറ്റു
@vvp81203 жыл бұрын
ഇങ്ങനെ കിടക്കുന്നതിലും നല്ലത് ആർക്കെങ്കിലും ഒരാൾക്ക് വിധിയാക്കി കൊടുക്കുന്നതാണ്. അല്ലേൽ സർക്കാർ സ്വയം ഏറ്റെടുത്ത് ഹിൽപാലസ് ഒക്കെ സംരക്ഷിക്കുന്നത് പോലെ സംരക്ഷണമായിരുന്നു