ജോലിക്കു പോകുന്ന എല്ലാ അമ്മമാർക്കും ഈ പരിമിതികളുണ്ട് അവർ ക്ക്മക്കൾക്ക് സാമ്പത്തിക സേഫ്റ്റിനൽകാൻ സാധിക്കും ബാക്കി ഉള്ള കാര്യങ്ങളിൽ പരിമിതികളുണ്ട് അത് മക്കൾ ചെറുപ്പത്തിൽ മനസിലാക്കിയില്ലെങ്കിലും വളരുമ്പോഴെങ്കിലും മനസിലാക്കുക.
@SreekantanSree-hf4jmАй бұрын
മരണസമയത്തിൽ നീ തകർന്നീടുമ്പോൾ.അരികിൽ ഉണ്ടാകിരിക്കേണമേ.എന്ന് ആഗ്രഹിക്കുന്ന ഒരുപാട് അമ്മമാരുണ്ട്🌹🌹🌹🌹🌹🌹🌹 പ്രണാമം അമ്മ
@knkrishnageetharamadas6670Ай бұрын
നിസ്വാര്‍ത്ഥമായ മാതൃത്വം ഇന്നത്തെ മക്കള്‍ക്കു മനസ്സിലാവില്ല, ലോകം അംഗീകരിച്ച അമ്മയെ മകൾക്കംഗീകരിക്കാനാവാത്തത് മകളുടെ ദോഷം😊
@Abhi-qm9bqАй бұрын
എങ്ങിനെ തോന്നി ഈ അവസ്ഥയിൽ പോലും കണ്ടിട്ട് ഓടി പോവാൻ.... പെറ്റമ്മയല്ലേ ഇന്ന് അമേരിക്കയിൽ ഇരിക്കാൻ നല്ലൊരു ജീവിതം ഉണ്ടാവാൻ ആ അമ്മ ജന്മം കൊടുത്തത് കൊണ്ടല്ലേ.,... എന്തിനാ നമുക്ക് കിട്ടിയാലേ തിരിച്ചു കൊടുക്കാൻ പാടുള്ളു എന്നൊരു ശീലം മനുഷ്യർ വെക്കുന്നത്......ആ അമ്മയെ ഈ രോഗവസ്ഥയിൽ നോക്കിയിരുന്നെങ്കിൽ അത് വേറെ ഏതെങ്കിലും വഴി ആ മകൾക്ക് നല്ലത് വരുമായിരുന്നു...
@AjithKumar-wq8xgАй бұрын
എല്ലാവരുടെയും ജീവിതം നല്ല രീതിയിൽ പോകുകയില്ല. അമ്മ സിനിമയിൽ നിറഞ്ഞു നിന്നു. ധാരാളം സിനിമയിൽ അഭിനയിച്ചു, പണവും പ്രശസ്തിയും നേടി. അപ്പോൾ അവർക്ക് മകളെ നല്ല രീതിയിൽ വളർത്താനും, അമേരിക്ക യിൽ അയക്കാനും ഒക്കെ കഴിഞു, അതിനു അവരോട് നന്ദി പറയുക അല്ലേ മകൾ ചെയ്യേണ്ടത്.... അതെ സമയം അവരുട കൂടെ അഭിനയത്തിൽ വന്ന എത്രയോ നടിമാർ ദാരിദ്ര്യം, പട്ടിണി യുമായി ജീവിതം പുലർത്താൻ കഴിയാതെ മരിച്ചവർ ഉണ്ട്, ജീവിക്കുന്നവർ ഉണ്ട്. അപ്പോൾ എത്ര പിണക്കം ആയാലും ഈ വാർത്ത വാസ്തവം ആണെങ്കിൽ മകൾ അമ്മയുടെ അടുത്ത് ആ മരണ കാലത്ത് വേണമായിരുന്നു. അവർ 1962മുതൽ 2021വരെ അഭിനയിച്ച ധാരാളം സ്വത്തു ക്കാൾ ഉണ്ടായിരിക്കും അല്ലോ, മകൾ അത്ര പിണക്കം ആണെങ്കിൽ ആ സ്വത്തിൽ ഒരു ചില്ലി കാശു എടുക്കാതെ,ഒരു ട്രസ്റ്റ് ഉണ്ടാക്കി പാവപ്പെട്ട ആൾക്കാരെ സഹായിക്കു... അമ്മ വേണ്ട, അമ്മയുടെ സ്വത്തു വേണം എന്ന നിലപാട് തികച്ചും തെറ്റാണു.... അമ്മയോട് അഭിപ്രായം വ്യത്യാസം ഉണെങ്കിൽ, ആ സ്വത്തിൽ ഒരു ചില്ലി കാശു മകൾ തൊടരുത്... പറ്റുമോ?? 🙂🙂🙂🙂. ആ മഹാ നടിക്കു ആദരാജ്ഞലികൾ 🙏🙏🙏
@vijayalakshmilakshmi3595Ай бұрын
സത്യം
@Habeeba-u7sАй бұрын
അതെ നിങ്ങൾ എഴുതിയത് 100% സത്യം ആ അമ്മയുടെ സ്വത്തിൽ നിന്ന് അൽപം പോലും എട്ക്കരുത്
@IndriadeviCnАй бұрын
33 വർഷം മുമ്പ് 72 ദിവസം പ്രായമുള്ള മകൾക്കായി ഞാൻ ഡേ കെയർ തേടി നടന്ന കാലം ഓർത്തുപോയി. ജോലിയുള്ള അമ്മമാർക്ക് മക്കളെ നന്നായി നോക്കാൻ കഴിയില്ല.😢
@jeenaROOHАй бұрын
ഒരു അമ്മയുടെ യൗവനം സൗന്ദര്യം ശരീരം ഒന്നും നോക്കാതെ മക്കൾക്കുവേണ്ടി എല്ലാം മറന്നു ജീവിക്കുമ്പോൾ മക്കൾ അത് അറിയാതെ പോകുന്നു എന്തൊരു കഷ്ട്ടം ആണ് 😔ഈ ലോകത്തു വിലമതിക്കാൻ പറ്റാത്ത ഒന്നാണ് 'അമ്മ "🥰❤️❤️❤️❤️
@shobavijaykumar4894Ай бұрын
Pranamam
@manimannoor7670Ай бұрын
ഈ അനുഭവം ആ മകൾക്കും ഉണ്ടാകും. ഇന്നേ അവൾ സ്നേഹിച്ചു വളർത്തുന്ന മക്കൾ ഇതു കണ്ടല്ലേ വളരുന്നത്. അങ്ങനെ ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം
@sreevanimarar4923Ай бұрын
2സൈഡിലും ശരി ഉണ്ട് &2സൈഡിലും തെറ്റ് ഉണ്ട് 🙏തെറ്റും ശരിയും പറഞ്ഞിട്ട് ഇനി കാര്യവും ഇല്ല, അമ്മ പോയി 🙏
@kelogamingyt4381Ай бұрын
ഭഗവാനെ ഇത് കേട്ടപ്പോൾ മനസ്സ് അറിയാതെ കണ്ണുനീർ വന്നു സർ. അവരുടെ അവസ്‌ഥ.
@ajanthakumari6678Ай бұрын
Ellavarudeyum avasthakal ok enganne thanne anne kalam kathuvaiekkunna oru neethe unde 🤔god is greate namukkuvende jeevekkan nammal time kandethuka 😎pranamam 🙏🏻🙏🏻
@suchitanair693Ай бұрын
മകൾ മൂന്ന് മാസം കൂടെ ആശുപത്രിയിൽ ഉണ്ടായിരുന്നു. ഒന്നും അറിയാതെ ആരെയും കുറ്റം പറയരുത്