പ്രായപൂർത്തി ആയില്ല എന്നൊരു പരിഗണനയും അവനു നൽകരുത് അവന്റെ പ്രവർത്തി പ്രായത്തിൽ കവിഞ്ഞതാണ് 😡😡
@athirasree29883 жыл бұрын
Athe
@Hamrazmuka3 жыл бұрын
Ys
@ambadysuseelan65533 жыл бұрын
At the time of crime 16-18 vayass anenkil maathrame juvenilein ethire sadha niyamam chumathunnathine paty consider polum cheyyu. Also krooramaya kutta krithyam cheythenkil maathrame angine cheyyan sadhyatha ullu. So he'll be prosecuted only on the basis of juvenile justice Act. Maximum shiksha 3 varsham thadav ( i guess so).
Keralathil vere oru niyamam illa indiayil aake oru niyamam aanu
@sharathkp03 жыл бұрын
ഈ ചെക്കൻ ശിക്ഷ കഴിഞ്ഞു പുറത്ത് വരുമ്പോൾ വയസ് 25 നു താഴെ ആയിരിക്കും .. അവൻ എന്തായാലും ഒരു പക്കാ ക്രിമിനൽ ആയിട്ട് മാറും.. ആ പെൺകുട്ടിയെ പിന്തുടരാൻ വളരെ അധികം സാധ്യത ഉണ്ട്..!!!
@meee20233 жыл бұрын
എന്ത് ശിക്ഷ 2 കൊല്ലം പോലും കിട്ടില്ല
@freedomfighter55913 жыл бұрын
പരമാവധി 3 വർഷം ആണ് ശിക്ഷ കിട്ടുക. അപ്പോള് 18 ആകും, പെൺകുട്ടി യുടെ വീട്ടുകാർ കുടുംബക്കാർ നാട്ടുകാർ ഇവർ ആരേലും അപ്പോൾ വേണ്ടത് ചെയ്ത മതി.
@vishnug.l41073 жыл бұрын
Engil avante petti adichu pottikum thayoli. 😡😡
@Diru923 жыл бұрын
അവൻ ജൂഡോ പഠിച്ചത് ഇങ്ങനെ ഒക്കെ ചെയ്യാൻ വേണ്ടി ആണ് എന്ന് തോന്നുന്നു. ഈ പിശാശ്ശിനോടൊന്നും നമ്മുടെ കോടതി ഒരു ദയയും കാണിക്കരുത് 😈
@beucephalus48003 жыл бұрын
ആ പെണ് കുട്ടിയുടെ മനോബലം ഒന്ന് മാത്രം
@roselyjose48713 жыл бұрын
Give him severe punishment
@lekshmilachu6823 жыл бұрын
നിയമത്തിന്റെ അനൂകൂല്യം 😡😡അപ്പോ ഒരു തെറ്റും ചെയ്യാതെ ആ പെൺകുട്ടി ഇപ്പോ അനുഭവിക്കുന്ന വേദനക്ക് ഒരു വിലയുo ഇല്ലേ.
@showtimewithanandur91943 жыл бұрын
ആരോഗ്യ ദൃഡഗാത്രനോ? അവനോ? മാനസികപരമായി.. മനുഷ്യത്തപരമായി അവന്റെ ആരോഗ്യം വട്ട പൂജ്യമാണ് 👍
@sarathlal21983 жыл бұрын
പ്രായം അതിന്റ പേരിൽ എന്തിനാണ് ഇളവുകൾ നൽകുന്നത്. പ്രായത്തിന്റെ കയ്യിൽ ഇരുപ്പാണോ അവന്റെ
@rasiyaph17413 жыл бұрын
Seriyanu.
@umarcherooth41403 жыл бұрын
പ്രായപൂർത്തി എന്നാൽ 15 വയസ്സാവലല്ല പ്രായപൂർത്തിയുടെ നിർവചനം നിയമ / ശിക്ഷാ കാര്യങ്ങളിൽ മാറ്റി എഴുതണം
@shifanafana58963 жыл бұрын
S..athanu vendath
@aravindanc89893 жыл бұрын
Arinj cheyta kroora krutymanitu...atukondtanne 15 alla 10 vayasayalum sarikum sikshikanam...krutyamaya plan cheytanu itu cheytatu..ee pisachine etrayum pettennu illatakukayanu vendatu..Allate juvenile centre il ittu theetipotukayalla vendatu..
@jibinchacko19963 жыл бұрын
Yes 10,12 വയസ്സ് avumpo ഒരു കുട്ടിയുടെ ശരീരം വളര്‍ന്ന് കഴിയും
@jagadeesanpadiyil85243 жыл бұрын
അവന്റെ പേരും ഫോട്ടോയും ഒന്നും ഇല്ലേ കാണട്ടെ സമൂഹം ഇവനെയൊക്കെ ഇനി ഇവനെയും സർക്കാർ ചിലവിൽ തീറ്റി പോറ്റണമല്ലോ
@Movieclub-uk6mi3 жыл бұрын
അതെ അതാണ് വേണ്ടത്
@amalajoseph20643 жыл бұрын
Athe kanikk avane
@gtfo95223 жыл бұрын
.
@txichunt91353 жыл бұрын
Athe
@gamingteck85413 жыл бұрын
Vaishak ennane pere
@ramshishafi18953 жыл бұрын
സ്കൂളിൽ പെൺകുട്ടികൾക്കു കരാട്ടെ or ഡിഫെൻസ് methods നിർബന്ധം ആയി പഠിപ്പിക്കണം
@suhailt88353 жыл бұрын
🙌👍
@ratheeshgovindh27843 жыл бұрын
ഇപ്പോൾ ചില സ്കൂളുകളിൽ കരാട്ടെ ക്ലാസ്സ് ഉണ്ട്
@noushadkhan99923 жыл бұрын
പ്രായത്തിന്റെ ആനുകൂല്യം നോക്കി ശിക്ഷ ഇളവ് ചെയ്താൽ അവൻ പുറത്തിറങ്ങുമ്പോൾ ഇവനെയെല്ലാം നാട്ടുകാർ കൈകാര്യം ചെയ്യണം ,അതിനായി കാത്തിരിക്കുന്നു
@FaisalFaisal-eu3sl3 жыл бұрын
ആരും ഒന്നും ചെയ്യില്ല കാരണം എന്തെങ്കിലും ചെയ്‌താൽ. ചെയ്തവൻ തൂക്കു കയർ കിട്ടും അതാണ് നമ്മുടെ നിയമ വിവസ്ഥ.... നമ്മുടെ നിയമങ്ങൾ തന്നെയാണ് ക്രിമിനൽസിനെ വളർത്തുന്നതും.....
ഇവിടെയും നടക്കുന്നുണ്ട് 6 വയസ്സുകാരിയെ 3 വർഷം പീഡിപ്പിച്ചു കെട്ടി തൂക്കിയ നാടാണ്...അത് പോലെ 75 വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചതും ഈ നാട്ടിൽ തന്നെയാണ്
@janmediya45703 жыл бұрын
ഒരിക്കലും ഇവനെ ഒരു കുട്ടിയായി കാണരുത് (നിയമം മാറ്റാൻ സമയമായി
@jyothish73783 жыл бұрын
വളർത്തുദോഷം ആണ്.....മറ്റുള്ളവരെ കഴിവതും കയ്യേറ്റം ചെയ്യാതിരിക്കാൻ പറഞ്ഞുകൊടുത്ത് വളർത്തണമായിരുന്നു. അല്ലാതെ നിയമത്തിനെ കുറ്റംപറഞ്ഞിട്ടൊന്നും കാരൃമില്ല.ഏറ്റവും മികച്ച നിയമങ്ങൾ തന്നെയാണ് ഇന്തൃയിലുള്ളത്.വൃക്തിസ്വാതന്ത്യം പരമാവധി ഉള്ള രാജൃമാണ്.അല്ലാതെ ഉഭയസമ്മതപ്രകാരമുള്ളതിനും ശിക്ഷ വിധിക്കുന്ന ഗോത്രനിയമങ്ങൾ ഇവിടെ വേണ്ട..... വേണ്ടാത്തോണ്ടാ....
@janmediya45703 жыл бұрын
നിയമം മാറ്റുക എന്ന് പറഞ്ഞത് കുട്ടി വല്യവാൻ എന്നില്ല എല്ലാം തുല്യ മായിരിക്കണം ഈ കാര്യത്തിൽ അതാണ് ഞാൻ പറഞ്ഞത്
@mohamedanask.a26793 жыл бұрын
അവനെ നാട്ടിൽ വെച്ചേക്കരുത്. വെറും 15 വയസ്സിൽ ഇത് പോലെ തുടങ്ങിയാൽ ഗോവിന്ദചാമിയെക്കാൾ വലി ശാപമായി മാറും
@onion26743 жыл бұрын
*ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമായി* 😓😓😓😓
@jaleelmanole3823 жыл бұрын
Yas
@jaleelmanole3823 жыл бұрын
Kollnm avana
@jasminjas64233 жыл бұрын
അതാണ് സത്യം
@neethuwilson35123 жыл бұрын
@@jaleelmanole382 ku Ió9v
@ansariansar1743 жыл бұрын
അവൻ ഈ കമൻറ് വായിക്കുന്നത് വരെയെങ്കിലും ഈ പ്രൊഫൈൽ ഒന്ന് മാറ്റ് 😅😅
@ഹാഷിംകാസറഗോഡ്ഹാഷിം-ഖ4ഭ3 жыл бұрын
ഇതിൽ വിഷമമുണ്ടെങ്കിലും അനുപമ ന്യൂസ് പിന്നോക്കം പോയതിൽ സന്തോഷം.
@fitengineerr3 жыл бұрын
😂
@kalasnair96723 жыл бұрын
Sathyam aa upuma yude news kanumbol kalikayarum
@foodideasbynittu3 жыл бұрын
വളരെ ശെരിയാണ്. ഒരു അവിഹിതം തലങ്ങും വിലങ്ങും അഭിമാനത്തോടെ ചർച്ച ചെയുന്നു. ആ കുട്ടി ശരിക്കുള്ള മാതാപിതാക്കളെ അറിയേണ്ടായിരുന്നു
@shivanjali26573 жыл бұрын
Aa chekkane enipo veruthe vidum... Vere oru casilum perilan paraj... Vere onum narakan ponila
@rinsiyaajmal27363 жыл бұрын
പ്രായം പരിഗണിച് ശിക്ഷക്ക് ഇളവ് കൊടുക്കരുത് 😶..... തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണം
പെൺകുട്ടി രക്ഷപ്പെട്ടത് ഭാഗ്യം തന്നെയാണ്...പക്ഷെ,ഈ ഷോക്കിൽ നിന്ന് മോചനം നേടാൻ സമയമെടുക്കും...😥
@jeshan_ct3 жыл бұрын
Enthra minit or hour
@faayizahvp31963 жыл бұрын
@@jeshan_ct onnu poda
@ANAS-gn2tl3 жыл бұрын
@@jeshan_ct 🤣🤣
@ANAS-gn2tl3 жыл бұрын
Oombal commentoli spotted🤣
@faayizahvp31963 жыл бұрын
@@ANAS-gn2tl ninde vetil ullavarae poi vilikk
@hananfathima10443 жыл бұрын
പ്രായപൂർത്തി ആവാത്തവർക്ക് എന്തും ചെയ്യാൻ ഉള്ള liscence ഇനിയും കൊടുത്തോളു 😡😡😡😡😡😡
@jeshan_ct3 жыл бұрын
😄
@murshidcp14553 жыл бұрын
No
@Nisar9203 жыл бұрын
നിയമത്തിന്റെ ആനുകൂല്യം.. അവനെ വെറുതെ വിടുമായിരിക്കും... പക്ഷെ ആ പെൺകുട്ടിയുടെ വീട്ടുകാർ അവനെ വെറുതെ വിടരുത്..!!
@simpletohumblefine58093 жыл бұрын
വിട്ടുക്കാർ പാവപെട്ടവർ ആയിരിക്കും
@mayamadhu10693 жыл бұрын
എന്റെ പൊന്നു മോളെ ഈശ്വരൻ കാത്തു.... ❤️❤️❤️
@mohamadashique23963 жыл бұрын
ക്ലബ് ഹൌസ് പോലുള്ള പ്ലാറ്റഫോംമുകളിൽചില ലൈംഗിക ആരാജകത്വവാദികളും നിരീശ്വരവാദികളും നടത്തുന്ന പല മോശം ചർച്ചകളും, ഇന്റർനെറ്റ് മുഖേന സുലഭമായ ബ്ലൂഫിലിമുകളും കുട്ടികളെ വൻതോതിൽ വഴി തെറ്റിച്ചിട്ടുണ്ട്.. അതിന്റെ പ്രതിഫലനമാണ് ഇതൊക്കെ
@harikrishnant59343 жыл бұрын
Yes , yes, athu kanditanu ustaad shefeek al kasimi, 10th il padikunna kuttiye Innova il kondu poyi peedipichathu. Enthoru matha prasangam aayirunnu. Boys Mudi neeti valartharuthu. Girls jeans idaruthu. Ennitu banglore il ninnu police pidikkumbol ustaad jeans um t shirtum ittu chullan. 😄😃😁😀😆🙃Ippol Trivandrum jail il undu. 😁😄😃
@sangeetha31753 жыл бұрын
പെട്ടെന്ന് തളർന്നു പോകുന്ന പെൺകുട്ടി aayirunnengiloo ദൈവമേ ഓർക്കാൻ പോലും പറ്റുന്നില്ല 😢
@അജീഷ്ആറ്റിങ്ങൽ3 жыл бұрын
പതിനഞ്ചു വയസുള്ളപ്പോൾ രാത്രി പേടിച്ചു വീടിന്റെ ജനൽ വഴി മൂത്രം ഒഴിക്കുന്ന ലെ ഞാൻ ....,,
@Hamrazmuka3 жыл бұрын
🤭
@ARuNkUmaR-hd5lz3 жыл бұрын
Athoru time..
@അജീഷ്ആറ്റിങ്ങൽ3 жыл бұрын
@@ARuNkUmaR-hd5lz പിന്നല്ലാതെ
@alfaaslamanziba93953 жыл бұрын
@@അജീഷ്ആറ്റിങ്ങൽ 🤣🤣🤣
@Bodybuilding_Freak3 жыл бұрын
നാട്ടുകാരെ ഇവന് പ്രായത്തിന്റെ ഒരു ആനുകൂല്യവും നൽകരുത്.. നിങ്ങൾക്കാണ് മാനക്കേട്
@pournamisunilkumar11523 жыл бұрын
പ്രായമോ.. എന്ത് പ്രായം.. അവന്റെ പ്രായത്തിൽ ചെയ്യേണ്ട കാര്യം ആണോ അവൻ ചെയ്തത്.. നഷ്ടപ്പെടുന്നത് പെൺകുട്ടിക്കാണ്... ഇതുപോലെ ഉള്ള ഓരോന്നിനെ ഇനിയും വളർത്തി വിട്... നല്ലതാണ്.. 👌👌
@alhamdulillah84073 жыл бұрын
പ്രായ പൂർത്തി ആയില്ല എന്ന് പറഞ്ഞു ശിക്ഷ കൊടുക്കാതിരുന്നാൽ ഇനിയുള്ള കുട്ടികളും ഇതു പോലെ ചെയ്യുന്നത് കാണേണ്ടി വരും. നല്ല ശിക്ഷ കൊടുക്കണം
@silverfox94393 жыл бұрын
ലേ ൻ്റെ പതിനഞ്ചാം വയസ്സിൽ ഒക്കെ പ്രൈവറ്റ് ബസ് കയറുമ്പോ കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ പൈസ ചോദിക്കുമ്പോൾ ലേ ഞാൻ : മുന്നിൽ അമ്മയുണ്ട് 🥴
@lamanindian2103 жыл бұрын
ഇവന്റെ പേര് വൈശാഖ് എന്നാണ് അറിയുന്നത്. അത് പറയാൻ എന്താണിത്ര മടി. ഇവന് ആനുകൂല്യങ്ങൾ ലഭിക്കുമത്രെ...! ചിലപ്പോൾ ക്യാഷ് അവാർഡുമുണ്ടാവും
Suhruthe.. Prathi juvenile aanenkil juvenile justice act prakaram kuttiyude peru velipeduthaan ulla avakasham madhyamangalku illa.. Ippo ningal cheydathum illegal aaya oru karyamanu.. Kuttiyude peru velipeduthunnathu shiksharhamanu..
@varadha75463 жыл бұрын
@@vp9566 kuttio ivan ano kutti
@jashidaelayi78563 жыл бұрын
👍👍
@jashidaelayi78563 жыл бұрын
👍👍
@shabnasainu76793 жыл бұрын
വയസ്സിൽ കൂടിയ ശരീരം അല്ല വയസ്സിൽ കൂടിയ കൈയിലിരിപ്പും ഉണ്ട്
@francissabu56713 жыл бұрын
Avan oru kutty alle
@shabnasainu76793 жыл бұрын
അവൻ ഒരു ചട്ടി ആണ്. കുട്ടി അല്ല
@francissabu56713 жыл бұрын
@@shabnasainu7679 15 vayas pinne appupan akumo
@shabnasainu76793 жыл бұрын
@@francissabu5671 athu ശെരിയാ
@pushkarang95963 жыл бұрын
ആനിയമം റദു ചെയ്യണം മൈനറാണ് പോലും
@jyothishmb54263 жыл бұрын
ഇന്ന് നമ്മൾ കഴിക്കുന്ന ഭക്ഷണം, ശരീരത്തിലെ സെക്സ് ഹോർമോൺസിനെ ഒരുപാട് ഉത്തേചിപ്പിക്കുന്നു. മനസിനെ നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ അത് അപകടകരമായ രീതിയിലേക്ക് മാറുകയാണ്. ഇതിൽ ഒരു മാറ്റം വരുത്താൻ ശ്രമിച്ചില്ലെങ്കിൽ സ്ഥിതി വരും കാലങ്ങളിൽ ഒരുപാട് വഷളാകാൻ സാധ്യതയുണ്ട്. അതിനാൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തേക്കുറിച്ചും നമ്മൾ കഴിക്കുന്ന ഭക്ഷണത്തേക്കുറിച്ചും ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്.
@hajzhajz38893 жыл бұрын
Age is not a matter !!.... he is such a brilliant criminal..... anyway namle naadinn nalla puroknmnm aan... nannmayulla keralam😇🤬😤
@avaniaami95283 жыл бұрын
ഇത് ചെയ്യുമ്പോൾ ഇവരെന്നും പ്രായം നോക്കുന്നില്ലല്ലൊ പിന്നെന്തിനാ ശിക്ഷയുടെ കാര്യത്തിൽ പ്രയം നോക്കുന്നത് ?
@shebaabraham6873 жыл бұрын
പെൺകുട്ടികൾ അഭ്യാസമുറകൾ പഠിച്ചാലും ഇതുപോലെയുള്ള അവന്മാരുടെ കൈയിൽ നിന്ന് എങ്ങനെ രക്ഷപ്പെടും ദൈവത്തിനു നന്ദി നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു കുറ്റവാളികൾക്ക് നല്ല ശിക്ഷ കൊടുക്കേണ്ടതാണ് ഒരു ദിവസമെങ്കിലും പീഡന കേസുകൾ ഇല്ലാതെ കടന്നുപോകുന്നില്ല പെൺകുട്ടികൾ കഴിവതും ഒറ്റയ്ക്ക് സഞ്ചരിക്കാതെ ഇരിക്കുക
കാലം മാറി ഇപ്പൊ 10 വയസാവുമ്പോഴേക്കും പ്രായപൂർത്തി ആവുന്നു നിയമങ്ങളൊക്കെ മാറ്റി എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@shehzeenki9633 жыл бұрын
മാതാപിതാക്കൾ പെൺകുട്ടികളോടുള്ള അതുപോലെതന്നെ ആൺകുട്ടികളിലും ഒരുപാട് ശ്രദ്ധ ചെലുത്തേണ്ടതുണ്ട് .ചെറുപ്രായത്തിലെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ഉള്ള എല്ലാ സ്വാതന്ത്ര്യം കൊടുക്കും അവരത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നും സമൂഹത്തിൽ വഴി തെറ്റി പോകുന്നുണ്ടോ എന്നും മാതാപിതാക്കൾ വളരെ ശ്രദ്ധിക്കേണ്ട കാലഘട്ടമാണിത്.
@shyni.s57463 жыл бұрын
പ്രായത്തിന്റെ ആനുകൂല്യം അവൻ എന്തിനാണ് കൊടുക്കുന്നത് ഈ പ്രായത്തിലും അവൻ തെറ്റ് ചെയ്തല്ലോ ഇവൻ എങ്കിലും തൂക്കി കൊല്ലുമോ. അങ്ങനെ ചെയ്താൽ ഒരു ഭയം എങ്കിലും ഉണ്ടാകുള്ളൂ. 😡😡
@abhiramprasad73783 жыл бұрын
Our judicial system and penal code...
@joyanasvarghese9153 жыл бұрын
12 pere konna dollye thukikonnilla ,pinnea ivane
@anjumurugan30283 жыл бұрын
മുന്നേ ക്രൈം റെക്കോർഡ് ഇല്ല പ്രായവും ചെറുത്... വെറുതെ വിടാൻ കാരണങ്ങൾ ഒരു പാട് ആയല്ലോ
@MuhammedNaina-kj6yw6 ай бұрын
നിയ്മത്തിന് അതു പറയാം എന്നാൽ നാട്ടുകാർക്ക് അതു നോക്കേണ്ട കാര്യമില്ല
@history45143 жыл бұрын
ഇങ്ങനെ ഉള്ള കാര്യങ്ങളിൽ പരിഗണന എന്ന വാക്ക് തന്നെ എടുത്തു മാറ്റണം..തെറ്റ് ചെയ്താൽ ഇത്രേം ഉള്ളു ശിക്ഷ എന്ന ചിന്ത മാറണം..ശിക്ഷ കേട്ടാൽ തന്നെ പേടിച്ചു വിറക്കുന്ന നിയമം കൊണ്ട് വരണം, അല്ലാതെ തുടക്കംത്തനെ പരിഗണന കൊണ്ടുവരരുത് 🙏🏻🙏🏻🙏🏻💔💔❤❤
@lekshmisprakash56953 жыл бұрын
പെൺകുട്ടികളെ വളർത്തുമ്പോൾ നാട്ടുക്കാരും വീട്ടുകാരും സ്കൂളിന്നും ഒക്കെ ട്രെയിങ് കൊടുക്കുന്നത് ഇനി ഒന്ന് നിർത്തു എന്നിട്ട് ആൺകുട്ടികളെ ശ്രെദ്ധിക്കു. ആൺകുട്ടിയാണന്നു പറഞ്ഞു അഴിച്ചു വിടാതെ അവര് എന്ത് ചെയുന്നു എവുടെ പോകുന്നു ഫോണിൽ എന്തു കാണുന്നു തുടങ്ങിയ എല്ലാം ശ്രെദ്ധിക്കുക. ചുമ്മാ തീറ്റി പോറ്റുന്നത് മാത്രമല്ല പേരെന്റ്റിംഗ് അവരിൽ നല്ല ചിന്ത,സംസക്കാരം വളർത്തി എടുക്കുക കൂടിയാണ്. ഈ കാലത്ത് ആൺകുട്ടികളുടെ പേരെന്റ്സ്നു ഇത് വലിയൊരു ഉത്തരവാദിത്യം ആണ്. സെക്സ് എഡ്യൂക്കേഷൻ എന്നു കേട്ടാൽ പ്രാക്ടിക്കൽ ഉണ്ടോ എന്നു ചോദിക്കുന്ന വിവരകെട്ടവർ ഉള്ള 100%സാക്ഷരത ഉള്ള സാക്ഷര കേരളം.
@agritechfarmingmalayalam3 жыл бұрын
ഒരുപക്ഷേ മയക്കുമരുന്നിന് അടിമയായിരിക്കും.
@abhirams3703 жыл бұрын
Onnum Kanilla Addi Kittathathintay kozhappom
@nibinkumar91643 жыл бұрын
Ohoooo avene rakshikkan ini manasika rohi akumennu daivathe orthu parsyarute
@harikrishnant59343 жыл бұрын
White wash thudangi😄😃😆🤣☺😃😄😁
@jibinchacko19963 жыл бұрын
Nop.. Porn nte അടിമ ആവണം
@fridaymatineee78963 жыл бұрын
അവൻ പോൺ movie addict ആണ് അല്ലാതെ എങ്ങനെ ഇതുപോലെ ഒക്കെ ചിന്തിക്കും 😡😡. തെണ്ടി
@durgadhathanpdurgadhathanp41143 жыл бұрын
കോടതി മാറ്റി, മാറ്റി ശിക്ഷ കുറക്കാൻ എന്താണ് വഴി, അതിനു വേണ്ടി കേരളത്തിലെ എല്ലാവരും അനുകൂലിക്കും, ഇരവാദം കുറച്ചു നാളു മാത്രം, അതു കഴിഞ്ഞാൽ പ്രബുദ്ധ കേരള ജനത ഈ മഹാന് വേണ്ടി വാദിക്കും, അവന്റെ പ്രായം, വീട്ടുകാർ അവരെയൊക്കെ നോക്കി ആകും വിധി, വീണ്ടും ഇത്തരം മാനസിക സ്ഥിതി ഉള്ളവർക്ക് ഊർജ്ജവും, വീണ്ടും കുറ്റം ചെയ്യാൻ പ്രേരണ കിട്ടുകേം ചെയ്യും, ശിക്ഷ കടുപ്പിച്ചാലേ ഇനി ആരും പുതിയതായി കുറ്റം ചെയ്യാതിരിക്കുക, ഇവനെ വരിയുടക്കുക, മേലിൽ ഇവനു അതു സാധിക്കാത്തവിധം വല്ല കുത്തി വെയ്പ് ഉണ്ടെങ്കിൽചെയ്യുക വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുക അതിനു നിയമം വേണം
@firozvkd29553 жыл бұрын
ആ പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകണം....... കുട്ടി ആകെ പേടിച് മാനസിക നില തെറ്റി ഇരിക്കുകയായിരിക്കും അവർക്ക് മാത്രമല്ല വീട്ടുകാർക്കും നമുക്ക് തന്നെ ഓർക്കാൻ കഴിയുന്നില്ല അനുഭവിച്ചവരുടെ കാര്യം പറയേണ്ടതില്ലല്ലോ
@nakshathravlogs32733 жыл бұрын
പതിനഞ്ചുകാരന് പ്രായപൂർത്തി യായില്ല....എന്നു പറഞ്ഞു അവന്റെ പേരും മേൽവിലാസവും പുറത്തു വിടാതിരിക്കുന്നത് തന്നെ എന്തു ന്യായമാണ്... അവന്റെ full details ഉം പുറത്തു വിടണം... മീഡിയക്കു മുന്നിൽ അവനെ കൊണ്ടുവരണം... ഒരു പെൺകുട്ടി ഇത്ര ആക്രമിക്കപ്പെട്ടിട്ടും അവനെ hide ചെയ്തു വച്ചിരിക്കുന്നു....
@rahmathbeevi47553 жыл бұрын
അവനു അമ്മയും പെങ്ങന്മാരും ഉണ്ടെങ്കിൽ അവരുടെ കാര്യം ഒന്നോർത്തു നോക്കണം. പേടിക്കണം അവരും
@malludreamworld45713 жыл бұрын
ആ 21 കാരി രക്ഷപെട്ടില്ല എന്ന് കരുതുക, നാട് വലിയൊരു ദുരന്ത വാർത്ത കേൾക്കുമായിരുന്നില്ലേ...??? പ്രായത്തിന്റെ ഒരു പരിഗണയും നൽകരുത്, ഏറ്റവും വലിയ ശിക്ഷ നൽകണം, ഇനി ഇതുപോലുള്ള കാര്യങ്ങൾ നാട്ടിൽ നടക്കരുത്... 👍👍👍👍👍
@jeshan_ct3 жыл бұрын
Endh shiksha
@sinansinu26703 жыл бұрын
_ഈ ധാരുണ സംഭത്തിൽ ആ കുട്ടിയെ (പ്രതിയെ) മാത്രം ക്രൂഷിക്കുന്ന/കൊല്ലാൻ പറയുന്ന ജനങ്ങളോട് രണ്ട് വാക്ക്:_ _ആ കുട്ടിയെ (പ്രതിയെ) മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ??_ _സമൂഹത്തിൽ നിന്നും കിട്ടുന്ന തെറ്റായ അറിവുകളാണ് അവനെ ഈ നിലയിൽ എത്തിച്ചത്,തെറ്റായ കൂട്ടുകെട്ട്,ഒരു പരിധി വരെ വിട്ടുകാർക്കും പങ്കുണ്ടാവാം,_ _ചിലപ്പോൾ വീട്ടിൽ നിന്നും കൗമാരക്കാരന് വേണ്ട പരിചരണം, ശ്രദ്ധ എന്നിവ ലഭിക്കുന്നുണ്ടാവില്ല.._ _ആ വ്യക്തിക്ക് കിട്ടിയ അറിവ് വെച്ച് "പീഡനങ്ങൾ സ്ത്രീകൾ ആദ്യം എതിർക്കുമെങ്കിലും പതിയെ_ _അതിനെ ആസ്വദിക്കുമെന്നായിരിക്കാം "(കമ്പി കഥകളിൽ പലയിടത്തും ഇതെന്റെ_ _ശ്രദ്ധയിൽ പെട്ടു..ഇതൊക്കെ ആ വ്യക്തിയും വായിക്കുന്നുണ്ടാവാം )_ _ഇതൊക്കെ ആ കൗമാര മനസ്സിനെ സ്വാധീനിച്ചിരിക്കാം, ഇതൊക്കെയാണ് ശരി എന്നായിരിക്കാം ധരിച്ചു വച്ചിരിക്കുന്നത്._ _ഇത്തരത്തിലുള്ള പൈശാചിക സംഭവങ്ങളിലൂടെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുകളാണ്_ _കാണുന്നത്, ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തത്തിന്റെ അധി ഭീകരമായ അനന്തര ഫലങ്ങളാണ് നാമി കാണുന്നത്.._ _ക്രൂഷിക്കുന്നതിന് പകരം നല്ലതേതെന്ന് മനസ്സിലാക്കി കൊടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്, എന്നാൽ മാത്രമേ_ _ഇത്തരത്തിലുള്ള പൈശാചിക കൃത്യങ്ങൾക്ക് ഒരു കുറവ് വരുകയുള്ളു.._ _ഇദ്ദേഹത്തെ കൊന്നത് കൊണ്ടോ മർദിച്ചത് കൊണ്ടോ ഒരു_ _പ്രയോചനവും ഇല്ല, അദ്ദേഹത്തിന്റെ മനസ്സിലുള്ള വളരെ തെറ്റായിട്ടുള്ള ആശയങ്ങളെ മാറ്റി ശരിയേതെന്ന് മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്._ _ഇത്തരം സാഹചര്യങ്ങൾ വൈകാരികമായി ഇടപെടുന്നത് പ്രതികൂലമായിട്ടായിരിക്കും_ _ബാധിക്കുക,ഇത്തരം സാഹചര്യങ്ങൾ വിവേകപരമായാണ് ഇടപേടേണ്ടത്.._ _പ്രസ്തുത സംഭത്തിൽ പ്രതിയായ കുട്ടിയുടെ പിൽകാല ചരിത്രം (വളർന്നുവന്ന സാഹചര്യം ) പോലിസ് നിർബന്ധമായും അന്വേഷിക്കണം,_ _ചിലപ്പോൾ അദ്ദേഹം ചെറുപ്പത്തിൽ ലൈംഗിക അക്രമണങ്ങൾക്ക് വിധേയനായിട്ടുണ്ടായിരിക്കാം.._ _അതിനാൽ അദ്ദേഹത്തിന് തെറ്റ് തിരുത്തുവാനുള്ള അവസരം സമൂഹം കൊടുക്കണം.അതിനർത്ഥം ഈ_ _പ്രതിയെ കുറ്റവിമുക്തൻ ആക്കണമെന്നല്ല, ചെയ്ത പാതകത്തിന് അദ്ദേഹം നിർബന്ധമായും ശിക്ഷ അനുഭവിക്കണം.._
@jacobjob63703 жыл бұрын
Boldness of the girl saved her life.
@joicekeziah57313 жыл бұрын
അവനെ കാണിക്കന്നേ... ആ ദൃഢഗാത്രനെ ഒന്നു കാണട്ടെ.
@jayaprakash-kf3on3 жыл бұрын
ആ കുട്ടിയുടെ മൂത്രം ഒഴിക്കുന്ന സാധനം ആ കുട്ടിക്ക് വേദനിക്കാതെ ഊരി എടുത്താൽ തീരാവുന്ന തെറ്റേ ആ പാവം കുട്ടി ചെയ്തിട്ടുള്ളു........... ശിക്ഷ ഒരു മെഡിക്കൽ ബോർഡ് കൂടി ചേർന്ന് കോടതിയും കൂടെ സമ്മതിച് തീരുമാനിക്കാം.... പക്ഷെ ആ കുട്ടി പെൺകുട്ടിയുടെ തലക്ക് കല്ലുകൊണ്ട് അടിച്ച വേദന പോലും അറിയിക്കരുത് കാരണം കുട്ടി ആണ്... പിന്നെ വേറെ ഒരു കാര്യോം കൂടെ ചെയ്യണം medulla oblomketta അടിച്ചു തകർക്കൂം കൂടെ വേണം... എല്ലാം തരിപ്പിച്ചിട്ടാവാം........
@lalbeena50273 жыл бұрын
ദൈവമേ ഇവൻ ഇപ്പോൾ ഇങ്ങനെ ആണെങ്കിൽ കുറച്ചു കൂടി കഴിയുമ്പോൾ എന്തായിരിക്കും ഇവന്റെ സ്വഭാവം, ആർക്കും പുറത്ത് ഇറങ്ങാൻ കഴിയില്ലല്ലോ, പ്രായപൂർത്തി ആയത് കൊണ്ടാണ് അവന് ഇങ്ങനെ തോന്നിയത്,
@krishna30323 жыл бұрын
പ്രായപൂർത്തി ആയില്ല അവനു എന്ന് മാത്രം പറയല്ലേ. അവൻ കാണിച്ചത് പ്രായത്തിന് ചേർന്നതാണോ
@mercesletifer27823 жыл бұрын
മിക്കവാറും അവന്റെ ദൃഡഗാദ്രത നാട്ടുകാർ റെഡി ആക്കികോളും
@sarathlal21983 жыл бұрын
ഇനി ഇതുപോലെ ഉള്ള ബലാത്സംഗ കേസിൽ ലിംഗം കട്ട് ചെയ്യുന്ന താവണം ശിക്ഷ,. എങ്കിലേ ഇവനൊക്കെ പേടി വരൂ
@renjurs77393 жыл бұрын
അവനെ പുറംലോകം കാണിക്കരുത്...ഇൗ പ്രായത്തിൽ ഇങ്ങനെ എങ്കിൽ അവൻ ഇനി എന്തൊക്കെ ചെയും..സൈകോ ആണ്..
@meee20233 жыл бұрын
കാര്യം കഴിഞ്ഞിരുന്നെങ്കിൽ അവൻ ആ കൊച്ചിനെ കൊന്നിട്ട് പോയേനെ...
@arunrio52453 жыл бұрын
അവൻ വേഗം പുറത്തിറങ്ങും.. അത്രക്കും സ്ട്രോങ്ങ് ആണ് നിയമം
@ind54693 жыл бұрын
15 വയസ്സെന്ന് പറയുമ്പോൾ നമ്മളൊക്കെ പത്താംക്ലാസ്സിൽ പഠിക്കുന്ന പ്രായം. ആ പ്രായമുള്ള ഒരുത്തൻ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുക ,കല്ല് കൊണ്ട് തലക്കടിക്കുക എന്നൊക്കെ പറഞ്ഞാൽ ആലോചിക്കാൻ പോലും വയ്യ. കേരളം എങ്ങോട്ട് എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല.🙏🙏
@nachuaydin53713 жыл бұрын
പ്രതി എന്ന് പറയുന്നതല്ലാതെ ഈ നായയെ ഇതുവരെ ക്യാമറക്ക് മുൻപിൽ കണ്ടിട്ടില്ല...ഇതിന് എന്ത് നിയമ വശം ഉണ്ടെങ്കിലും ജനങളുടെ മുൻപിൽ കൊണ്ട് വരണം കുറഞ്ഞ പക്ഷം ആ രൂപം മനസിലാക്കി വെക്കുന്നത് സ്ത്രീ സമൂഹത്തിനു നന്നായിരിക്കും കാരണം അവന്റെ ശിക്ഷ കാലാവധി കഴിഞ് പുറത്തു വന്നാൽ പൂർവാധികം ശക്തിയോടെ ഇനിയും തുടരും.....
@yadhukrishna273 жыл бұрын
ഇവനോട് ഒരിക്കലും ദയ കാണിക്കാൻ പാടില്ല. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവനു കൊടുക്കണം. അവന്റെ പ്രായം പരിഗണിക്കേണ്ട ആവശ്യം ഉള്ളതല്ല
@rajeevankm72323 жыл бұрын
ഇങ്ങനെയുള്ള ഒരുപാടു കേസുകൾ നേര്ത്തെയും report ചെയ്തിട്ടില്ലേ. നിയമത്തിന്റെ അനുകൂല്യം അത് പറഞ്ഞു എത്ര പേരെ നമ്മുടെ നിയമം വിട്ടയച്ചു , പീഡനകളൊ പീഡന ശ്രമാങ്ങളോ ഇല്ലാത്ത ഒരു ദിനപത്രം വായിക്കുന്ന ഒരു നല്ല കാലം ഇനി നമ്മുക്ക് ഉണ്ടാകുമോ
@junustalk22253 жыл бұрын
ലൈംഗിക അധിക്രമണ കേസുകളിൽ പ്രായം പരിഗണിക്കുന്നത് നിർത്തണം; "പ്രായപൂർത്തി" ആയത് കൊണ്ടാണല്ലോ ഇത്തരം കേസുകളിൽ 18 ഇൽ കുറഞ്ഞ പ്രായക്കാരും ഉൾപ്പെടുന്നത് (പ്രായ പൂർത്തി കണക്കാക്കേണ്ടത് വയസ്സ് പൂർത്തി ആവൽ കൊണ്ട് മാത്രം ആവരുത്;വേറെയും മാനദണ്ഡങ്ങൾ കൊണ്ടാവണം.
@dileepmk46753 жыл бұрын
എല്ലാം പെൺകുട്ടികളോടും ഒരു കാര്യം പറയാറുണ്ട് ഇനി ഇങ്ങനെ ആരു ചെയ്താലും ഒന്നും നോക്കട്ടാ അവന്റെ സാധനത്തിനിട്ട് ഒരു ചവിട്ട് അല്ലെങ്കിൽ അവന്റെ കണ്ണ് നോക്കി ഒരേൻറ്റ കുന്ത് ഏതെങ്കിലും ചെയ്യാനുള്ള ചങ്കുറ്റം എല്ലാം പെൺ കുട്ടികൾക്കും പ്രായമായ ശ്രീകൾക്കും ഉണ്ടായിരിക്കണം പിന്നെ പരമാവധി ഒറ്റയ്ക്ക് പോവാതിരിക്കുക
@offsidemedia3633 жыл бұрын
സ്വന്തമായി മൊബൈൽ ഫോൺ അതിന് പുറമെ പോൺ വീഡിയോസ് ന് അഡിക്ട് ഇതാണ് പ്രശ്നം മൊബൈൽ ഫോൺ മാതാപിതാക്കൾ പരിശോധിക്കണം
@giggles78013 жыл бұрын
നല്ല നിയമം!.. അവന് എന്ത് ശിക്ഷയാണ് കിട്ടാൻ പോകുന്നതെന്ന് ആ റിപ്പോർട്ടർക്കുപോലും അറിയാം, പിന്നെന്തിനാണ് ഇവിടെ കോടതിയും ജഡ്ജിയും? ചെയ്തകൂറ്റകൃത്യം അനുസരിച്ചുവേണം അത് പ്രായപൂർത്തീ ആയില്ലെങ്കിലും ശിക്ഷ കൊടുക്കാൻ, അല്ലാതെ ബലാസംഗം ചെയ്തവനും കൊലപാതകം ചെയ്തവനുമൊക്കെ ജുവൈനൽ ആക്റ്റുപ്രകാരം ശിക്ഷ കൊടുക്കുകയാണെങ്കിൽ പ്രായ പൂർത്തി ആകുന്നതിനുമുമ്പ് ബലാൽസംഗം ചെയ്യാൻ കണക്കുകൂട്ടി നിൽക്കുന്ന കുറെ ആൾകാർ ഇനിയും ഉദയം ചെയ്യാൻ ഇരിക്കുന്നതേ ഉള്ളു
@afnasafnas6763 жыл бұрын
Avante photo entha kanikathe
@abdulhameed49023 жыл бұрын
പാവം ആകുട്ടിക് മാനസിക രോഗമാണ്
@jyothish73783 жыл бұрын
ഒരാളെങ്കിലും യാഥാർത്ഥൃബോധത്തോടെ കാര്യം പറഞ്ഞല്ലോ....നല്ലരീതിയിൽ കൗൺസിലിങും treatment ഉം കൊടുക്കുക.
@mayadevi82243 жыл бұрын
പ്രായപൂർത്തി ആൾക്ക് കൊടുക്കുന്ന അതേ ശിക്ഷ ക്ക് ഇയാളും അർഹനാണ്... നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമായി വരുന്നു..
@akhiles20733 жыл бұрын
അവൻ ശിക്ഷ നടപ്പാക്കേണ്ടത് കോടതി അല്ല മറിച്ചു ഇരയായ പെൺകുട്ടിയാണ്
@karthika07913 жыл бұрын
ടീനേജ് പിള്ളേർ എന്നും ഇങ്ങനെയാണ്. പണ്ട് സാഹചര്യം ഇല്ലായിരുന്നു. ഇന്നു Unlimited Data യും മൊബൈലും ഉള്ളത് കൊണ്ട് കുട്ടികൾ violent ആകുന്നു. തന്നെയുമ്മല്ല വ്യാപകമായി ഫാസ്റ് ഫുഡ് കഴിക്കുന്നതും കുട്ടികളിൽ ഹോർമോൺ തകരാർ, പെരുമാറ്റ വൈകല്യം എല്ല്ലാം ഉണ്ടാക്കുന്നുണ്ട്.ഇവിടെ കിടന്നു മോങ്ങുന്ന പഴയ തലമുറയിലെ കാപട്യക്കാരും തങ്ങളുടെ ടീനെജിൽ ഇതേ സാഹചര്യം ഉണ്ടെങ്കിൽ ഇതിലും വഷളൻമാർ ആകുമായിരുന്നു...!!
@ramshiramshi17293 жыл бұрын
അവനെ വെറുതെ വിടരുത്...പ്രായത്തിൽ കുറഞ്ഞ പേരിൽ വെറുതെ വിടാൻ പാടില്ല ഇത്രയൊക്കെ കാണിച്ചു കൂട്ടാൻ അവനു പ്രായം പ്രേശ്നമല്ലല്ലോ
@عبدالقادرعبدالقادر-ف7ج3 жыл бұрын
please declare his complete information
@princessio3 жыл бұрын
Enik oru doubt... india yude prime minister aaya Narendra Modi vicharichal... Punishment okke nadappaakkamnadappaakkam Allo pinne ayyal evde poyrikkuva ayyalde vtl shoujalayam paniyukayano.. why can't he bring.. important rules and regulations
@sulaimankottani35973 жыл бұрын
പള്ളിക്കൂടത്തിൽ വിടാതെ പിള്ളേരെ മദ്രസ്സയിൽ വിട്ടു പഠിപ്പിച്ചാൽ ഇതൊക്കെ കേരളം ഇനിയും സഹിക്കേണ്ടീവരും.
@jeshan_ct3 жыл бұрын
Nanukkariyan parannotta thaaghalluda vijaram idhanennano avida padippikkunna njan 10 vera padichadha avida naghalla padippikkunmadh pandatha charithran and thegveedh
നമ്മുടെ നിയമം എന്ന് മാറ്റി എഴുതുന്നത് അന്ന് ഇന്ത്യയിൽ കുറ്റങ്ങൾ കുറയും ഇല്ലങ്കിൽ നമ്മൾ ഇതുപോലെ പലതും വാർത്തയിൽ മാത്രം വലിയ സംഭവമായി കാണാൻ നമുക്ക് കഴിയുക ഒള്ളു ഇതിന് ഒരു മാറ്റം തീർച്ച ആയിട്ടും വേണം 😔😔
@jyothish73783 жыл бұрын
കുറ്റകൃതൃ പ്രവണത സ്കൂൾ തലത്തിലേ കണ്ടെത്തുകയും പ്രത്യേക കൗൺസിലിങ് കൊടുക്കുകയും ആണ് ശരിയായ പരിഹാരം.എല്ലാ കുട്ടികൾക്കും കലാലയങ്ങളിൽ ക്ളിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം മാസത്തിലൊരിക്കലെങ്കിലും ലഭൃമാക്കണം.അല്ലാതെ ആൾക്കൂട്ടത്തിന്റെ ആരവം അനുസരിച്ച് ശിലായുഗ നിയമങ്ങൾ കൊണ്ടുവരിക അല്ല വേണ്ടത്.
@sulthanmuhammed92903 жыл бұрын
സമൂഹത്തിന് ഭീഷണി ആണവൻ കടുത്ത ശിക്ഷ നൽകണം ഒരു ദയ യും വേണ്ടാ
@koyathangl48203 жыл бұрын
Yes
@sadhikhisham23883 жыл бұрын
ഒരു പതിനഞ്ചുകാരൻ ഇങ്ങനെയൊക്കെ ചെയ്യുക എന്നത് വളരെ ഭീകരമായ കാര്യമാണ് 😓😓
@vipinvenugopal27013 жыл бұрын
It's time to revoke this age related concession.
@AshaAsha-lc7bm3 жыл бұрын
കുറ്റകൃത്യം അനുസരിച്ചു ശിക്ഷിക്കു ഒരു കുട്ടിയുമല്ല അവൻ അവനെ ഒന്ന് കാണിക്കു
@jyothish73783 жыл бұрын
ഏത് ലോകത്താണ്....!!?? കുട്ടികൾ കുറ്റകൃത്യം ചെയ്താൽ ഫോട്ടോയോ പേരോ ഒന്നും മാധൃമങ്ങൾ വഴി പ്രസ്ദ്ധീകരിക്കുന്നത് നിയമവിരുദ്ധമാണ്..
@AshaAsha-lc7bm3 жыл бұрын
@@jyothish7378 അയ്യോ അത് അറിയില്ലായിരുന്നു
@jyothish73783 жыл бұрын
@@AshaAsha-lc7bm ഈ കുട്ടിയുടെ ഫോട്ടോ Facebook ലോ മറ്റോ കൊടുത്താൽ ജയിലിൽ പോയി കിടക്കാം.....അത്രതന്നെ....🤣🤣
@voice60683 жыл бұрын
കേരളത്തിൽ നടന്ന ആദ്യത്തെ സംഭവം എന്ന രീതിയിൽ പറയേണ്ട
കാലഹാരണപ്പെട്ട നിയമം എന്ന് എടുത്തു മാറ്റുന്നോ അന്നേ ഈ സമൂഹം നന്നാകു. സമൂഹത്തിൽ ഒരു പെണ്ണിന്റെ ജീവനും മാനത്തിനും ഒരു വിലയുമില്ല എന്ന് ഇത് പോലെ നടക്കുന്ന ഓരോ കേസ്കളും നമുക്ക് മുന്നിൽ തെളിയുന്നതാണ്. ഇനിയെങ്കിലും നീതിപീഠമെ ഒന്നുകണ്ണുതുറക്കു.നൊന്തു പ്രസവിച്ചു സമൂഹത്തെ വാർത്തെടുക്കുന്ന സ്ത്രീ ക്ക് ഇവിടെ ഒരുവിലയുമില്ലേ. സ്ത്രീ സംരക്ഷണം എന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ല. ഈ കുട്ടിക്കെങ്കിലും നീതികിട്ടിയാൽ മതി യായിരുന്നു. ആക്രമിക്കപ്പെട്ട പെൺകുട്ടികൾ ഇവിടെ എത്രയോ ഉണ്ട് . ഇനിയും ഇത് ആവർത്തിക്കാതിരിക്കാൻ പൊളിച്ചെഴുതുക നിയമങ്ങൾ
@abhisreepadam62613 жыл бұрын
ഇങ്ങനെയുള്ള ക്രിമിനലിന്റ പ്രായം ഒന്നും നോക്കരുത്... തക്കതായ ശിക്ഷ കൊടുക്കണം
@shajipanathara75073 жыл бұрын
പ്രായം കുറവ് എന്ന പരിഗണന നൽകാൻ പാടില്ല ചെയ്ത പ്രവൃത്തി അതിക്രൂരമാണ്
@kim13873 жыл бұрын
Kollam ayirnengil Kure ennam varatti Allo......
@razirockz3 жыл бұрын
Ente sahodari mar pennayi janichad kond endhokke sahikkanam arayellam pedikkanam .
@padmakumar66773 жыл бұрын
ആ യ്യോ അവനെ ഒന്നും ചെയ്യല്ലേ. അവൻ കൊച്ചു കുട്ടി ഒന്നും അറിഞ്ഞു കൂടാ. അവന് നല്ല ആഹാരം വാങ്ങി കൊടുക്കണം. അവന്റെ ആരോഗ്യം നോക്കണം ഇനിയും അവന് ഇതു പോലെ ചെയ്യാനുള്ള താണ്. മോൻ സൺന്റെ വിട്ടിൽ കൊണ്ടുപോയി ഒന്ന് തടവണം. ഇതെല്ലാം യു പി ലോ തെലുങ്കാനയിലോ ആയിരിക്കണം. ഇവനും നമ്മളുടെ ചിലവിൽ സുഖമായി കഴിയാം.
@Ahambrmasmi3 жыл бұрын
Hormone Chicken... Kanchavu.... Android mobiles ithelamm e thalamuraye nashipikum
@sugeshthottathil13063 жыл бұрын
ആ കുട്ടി പതിനഞ്ച് വയസ്സ് എന്നത് പത്താം ക്ലാസ് ആവും ഇവൻ ശരിക്കും വാണം വിടാൻ പോലും ആയിട്ടില്ല........
@nilsamariyapj3813 жыл бұрын
അവനു നല്ല ശിക്ഷ കിട്ടണം കുറച്ചു നാൾ കഴിഞ്ഞു വിടും എന്ന് അറിയാം എങ്കിലും തക്കതായ ശിക്ഷ കിട്ടണം എന്നാണ് എന്റെ അഭിപ്രായം.. അവനെ സ്വന്തം വീടിന്റെ പരിസരത്തു പോലും അടുപ്പിക്കരുത് അവിടെ ഉള്ള ബാക്കി സ്ത്രീകളുടെ ജീവന് വരെ ഭീഷണി ആണ് ഇത് പോലെ ഉള്ള ചെന്നായകൾ
@arshadkm92003 жыл бұрын
Shiksha kayinjiranghumbol avan gvrnmnt jolikodukkunundo😏.full addresum purathuvidanm(photo) ennanu ente orith
@georgent21413 жыл бұрын
ക്യുൻ, സിനിമയിൽ സലിം കുമാർ പറയുന്നത് പോലെ, മാറണം നിയമം. - ജഡ്ജിയുടെ .മകൾക്കാണ് ഇങ്ങനെ വന്നെതെങ്കിൽ - നിയമം മാറ്റി എഴുതി വധശിക്ഷ കൊടുത്തേനേ -ജനങ്ങൾ പ്രതികരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു......
@KM-zh3co3 жыл бұрын
അവനെ ഇനി പുറം ലോകം കാണീക്കരുത്. .പെണ്കുട്ടികള് സ്വയം രക്ഷക്ക് ആയുധം കൈയില് വെക്കണം ഇത്തരക്കാരില് നിന്ന് രക്ഷപ്പെടാന് അതേ വഴിയുളളൂ.