Njangal Thipunithurakkar manga cheera ennanu parayuka
@sissybejoy2905 Жыл бұрын
സാർ എവിടെയാണ് താമസം. വന്നാൽ കാണാൻ പറ്റുവോ. ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്. വളരെ ഇഷ്ടമാണ് സാർന്റെ വീഡിയോ. ഈ ഉപ്പ്ചീര, പൊന്നാകണ്ണി ചീര ഇവയുടെ തണ്ട് അയച്ചു തരാമോ ? വയനാട്ടിൽ ആണ് ഞാൻ.
@priyamvadam.c12483 жыл бұрын
പൊന്നാങ്കണ്ണി ചീരയുടെ വീഡിയോ ചെയ്യാമോ സർ
@davidalappat53503 ай бұрын
Do you have brazelian colubrinum ?
@athulyavijaykollam33733 жыл бұрын
Njan Tamil nattilayirunnu. Nammude nattil ayyathum parambilumokke kanunna pala chedikalum avide karivakkarunddu. thuvara paruppu cherth ee cheera kari vaikkunnathu kondanu paruppu cheera annu parayunnathu.
@nasrinfaisal3 жыл бұрын
Pathumani chedi ann
@sathyanparappil26973 жыл бұрын
മണൽ ചീര എന്നും എന്നും പറയും സർ
@satheeshbabur71893 жыл бұрын
പാടത്ത് കൂടുതൽ കണ്ടു വരുന്നു.
@Sreeja123 Жыл бұрын
ഇലകൾ മാത്രമാണോ കഴിക്കുക Please പറയണം'
@qwertyqwertu48043 жыл бұрын
Informative video👍👍👍👍
@rosejian88033 жыл бұрын
Njangal manga cheera ennu parayum
@sheejabeegum9751 Жыл бұрын
എല്ലാ ചീരകളെ കുറിച്ചും അറിയാമെന്നു കരുതിയിരുന്നഎനിയ്ക് ഇനിയും ഒരുപാട് അറിയാനുണ്ടെന്ന് മനസ്സിലാക്കി തന്ന അറിവാണിത്. ആറ്റിങ്ങലുള്ള ഞാൻ കളയെന്നു കരുതി എല്ലാം നശിപ്പിച്ചു. ഇനിയും പൊടിയ്ക്കുമായിരിയ്കും
In Karnataka also people use this. I T is growing it's own. I will cook along with other cheera variety
@priyamvadam.c12483 жыл бұрын
In karnataka it is available in grocery shops.
@manjushamv41083 жыл бұрын
Manali . Gangavayal in telugu.
@sumarangu39963 жыл бұрын
Andhra il ithinu Peru gangavally.
@santhasreenivasan40053 жыл бұрын
ഞാൻ കറി വയ്ക്കാറുണ്ട്.
@kunhammadchirakkalchirakka78203 жыл бұрын
Dubaiyil kulfa Ennaperil Kittunnathu Ethelle
@valsaalphonsa38943 жыл бұрын
Very crroct God bless you
@sencypius99713 жыл бұрын
ഹായ് അപ്പച്ചാ... ഞാൻ ബത്തേരിയിൽ ആണ്... എന്റെ മുറ്റ ത്ത് ഒത്തിരി പൊന്നാങ്കണ്ണി ഉണ്ട്
@soumyaajay9638 Жыл бұрын
ഞാനും ബത്തേരിയിൽ ആണ്
@sheebageorge39913 жыл бұрын
Ethu kala aanennanu njaan karuthiyathu.
@shalinipeter26583 жыл бұрын
Its very tasty greens
@nasilarahman6642 Жыл бұрын
ഞാൻ അത് കാണുമ്പോൾ പത്തുമണി ആണെന്ന കരുതിയെ
@girijasukumaran59853 жыл бұрын
ഞാൻ നട്ടുപിടിപ്പിച്ചിട്ടുണ്ട്. തോരൻ വെച്ചു കഴിക്കാറുണ്ട്. ഷോളയാർ താമസിക്കുമ്പോഴാണ് ആദ്യമായി കഴിച്ചത് കൊളസ്ത്രോൾ കുറയുമെന്ന് പറയുന്നു
@anithagopinath51363 жыл бұрын
മണൽചീര എന്നുപറയും.
@mercyjoseph9825 Жыл бұрын
ഇതിന്റെ ഗുണങ്ങൾ പറഞ്ഞില്ലല്ലോ
@vijayaravindran8363 жыл бұрын
പണ്ട് ഞങൾ ഇത് കറി വെച്ചിരുന്നു.ഞങ്ങൾ ഇതിനെ പുളി ചീര എന്നാണ് പറയുക.
@tejkeerthy85813 жыл бұрын
വയലിൽ kanundu അതാണോ ഇതു
@ayishakamal.a21863 жыл бұрын
Pathumani chadiyano
@kanyakumaritradition32443 жыл бұрын
No....it looks like pathu mani plant, but it is purslane edible weed.
@sarathkrishnangs96643 жыл бұрын
തണ്ട് ഓടിച്ചു നടാമോ
@jamalkitchen46692 жыл бұрын
ഇത് അറബികൾ പച്ചയാണ് കഴിക്കുന്നത് omega 3
@rincythomas45183 жыл бұрын
Mannal. Cheera ennum. Paraum
@bindumohanan2488 Жыл бұрын
ഞങ്ങൾ മണൽചീര എന്ന് പറയും
@binsongeorge22053 жыл бұрын
പത്തു മണി ചെടി യാണോ ഇത്
@kanyakumaritradition32443 жыл бұрын
No, this is not pathu mani chedi....the flowers of this plant are too small compared to the flowers of pathu mani plant .
@prakashank82703 жыл бұрын
ഇതിന് ഇവിടെ നീർബ്രഹ്മി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
@sherlyjoseph70643 жыл бұрын
Ee cheerayude thandu venamayirunnu sir. Kittan vazhiyundo? Trivandrum aanu.
@dreamergirl9916 Жыл бұрын
Thapndu kittiyo
@sherlyjoseph7064 Жыл бұрын
@@dreamergirl9916 no
@sivapriya.b59513 жыл бұрын
👍👍
@sandersonp.v4140 Жыл бұрын
ഇതിന്റെ ഗുണങ്ങൾ പറഞ്ഞില്ല
@Dilsquare Жыл бұрын
ഞാൻ ആദ്യം ഓർത്തത് ഈ ചെടി കണ്ടപ്പോൾ പത്തുമണി ചെടി പോലെയല്ലേ ഇരിക്കുന്നത് ആ ചെടിയാണ് എന്നാണ് ഓർത്തത് ഇനി ചെടി കാണുമ്പോൾ പറിച്ചു കറി വെക്കുന്നുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇലക്കറികൾ
@arifakasim65443 жыл бұрын
Arab Bashayane
@shameer-no5hr3 жыл бұрын
സൗദിയിൽ പച്ചകറി കെടഗളിൽ കിട്ടും. അറബികൾ കയിക്കും . Tamil നാട്ടിൽ ജീവിച്ചത് കൊണ്ട് അദിനെ കുറിച്ച് അറിയാം കയിക്കാരുമുണ്ട്.
@mohanantony47263 жыл бұрын
Sampar cheerayano
@shajijoseph87523 жыл бұрын
Yes
@muralic34253 жыл бұрын
സാമ്പാർ ചീര അല്ല
@butterflies91873 жыл бұрын
@@muralic3425 അല്ലെ കണ്ടിട്ട് അതുപോലെ തോന്നുന്നു പക്ഷെ അതിന്റെ ഇല കുറച്ചുകൂടി വലുതാണ്. പത്തുമണി ചെടിപോലെതോന്നുന്നു.
@girijasugu63143 ай бұрын
ഹിന്ദി ക്കാരുടെ ഒരു ചീര ആണ്
@jhibrasonline3 жыл бұрын
പച്ചക്കറി വിത്തുകൾ :- #ചുവന്ന ചീര #പച്ച ചീര #അഗത്തി ചീര #സുന്ദരി ചീര #വളാത്തങ്കര ചീര (solid red) #വള്ളി ചീര # കുരങ്ങൻ പയർ #കുരുത്തോല പയർ #18മണി പയർ #മീറ്റർ പയർ #ബീൻസ് #മദാമ്മ പയർ #കൊത്തവര #കുറ്റി അമര #വെള്ള അമര #സാലഡ് വെള്ളരി #നെയ്ക്കുമ്പളം #കുമ്പളം വലുത് #നിത്യ വഴുതിന #ഉണ്ട വഴുതിന #നീളൻ വഴുതിന #പാവൽ വെള്ള #പാവൽ പച്ച #പടവലം #ആനകൊമ്പൻ വെണ്ട (ഹൈബ്രിഡ് ) #കാളകൊമ്പൻ വെണ്ട (Red ഹൈബ്രിഡ്) #മരവെണ്ട #വെണ്ട പച്ച #ഉണ്ടമുളക് #നീളൻ പച്ചമുളക് #6 ഇഞ്ച് മുളക് #ബോണ്ട് മുളക് (നീളൻ ഉണ്ട) #തക്കാളി വലുത് #മത്തൻ #മുരിങ്ങ (മരം) #പീച്ചിങ്ങ #ചുരക്ക #പാഷൻ ഫ്രൂട്ട് മധുരം #പൊട്ടുവെള്ളരി #സീതപഴം Rs. 20 per pack Mob 9567565980 Mob 7511152552 Minimum Quantity 10 packets Delivery charge Rs. 50 ഓർഡർ പ്രകാരം അയച്ചു തരുന്നു കൂടാതെ കസ്തൂരി മഞ്ഞൾ വിത്ത് rs.150 കസ്തൂരിമഞ്ഞൾ പൊടി packet. Rs. 200 കരിമഞ്ഞൾ വിത്ത് Rs. 200 + shipping charges ₹50 താമര വിത്തുകൾ 20 എണ്ണം ₹150 ഡെലിവറി charge ₹50 Pink & white പിങ്ക് താമര വിത്തുകൾ 30 എണ്ണം ₹250 ഡെലിവറി charge ₹50 Pink- white pink - yellow - Red
@nahitharani3 жыл бұрын
Location parayoo vann vagaaanan
@velvetrose40393 жыл бұрын
അറിയില്ലായിരുന്നു കാടു ആണ് എന്നുകരുതി പറിച്ചു കളയാറാണ് പതിവ്